Alhamdulillah... അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഞാനും മകനും എന്റെ ഉമ്മയും ചേർന്ന് പോയിരുന്നു..... ഒരുപാട് സന്തോഷം എനിക്കും കിട്ടി ഖുർആൻ... 🤲🏻🤲🏻. ഇനിയും കാമിലായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.. എന്നെയും ആ മണ്ണിലെത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും അവിടെ എത്തിക്കുമാറാകട്ടെ... Inshaallah
الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ الله الحمدللله ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസി ലാക്കി തരണേ ദുനിയവിലും ആഖിറത്തിലും ഞങ്ങൾക്കും ലോക മുസ്‌ലിംകൾക്കും ഖൈറും ബർക്കത്തം നല്കി അനുഗരഹി ക്കണേ الله ااميم ااميم ااميم يربلعالمين
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ഉസ്താദ് ഞാൻ കുർആൻ പ്രസ്സിൽ പോയീട്ടുണ്ട്. ഉംറക്ക് പോയപ്പോൾ ഇനിയും പോകുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഞാൻ സുബ്ഹിക്ക് സേഷം ഖദ്ർ സൂറത്ത്.11പ്രാവശ്യം ഓദാറുണ്ട് അള്ളാഹു ഇനിയും തുടർന്ന് അങ്ങോട്ട് ഓതാൻ തൗഫീഖ് നൽകട്ടെ. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
ഉസ്താദേ ഒരുപാട് കടം ഉണ്ട് വീടും ഇല്ല ദിവസം കൂടുന്തോറും കടം കൂടി കൂടി വരുന്നതല്ലാതെ കുറയുന്നില്ല കടം വീട്ടാതെ മരിക്കാനും പറ്റില്ലല്ലോ അല്ലെങ്കിൽ ആത്മഹത്യാ ചെയ്യേണ്ട അവസ്ഥയിലാണ് ഉള്ളത് 😢 ഉസ്താദ് ദുആ ചെയ്യണം പ്ലീസ് 😢😢😢ഉസ്താദിനുo കുടുബത്തിനും പടച്ച റബ്ബ് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ😢😢😢😢😢
അസ്സലാമു അലൈകും, ഞങ്ങൾക്കും ഞങ്ങളുടെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണം കടം വീട്ടി കിട്ടാനും മക്കളുടെ പഠനത്തിൽ ശ്രദ്ദ കിട്ടാനും നല്ല മാർക്ക് കിട്ടാനും പഠിക്കാൻ ഉത്സാഹം കിട്ടാനും വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ് ❤ ഞങ്ങള് കണ്ടു... ഉസ്താദേ.. അതിന്റെ ഉള്ളിൽ കയറി കണ്ടു... ഒരു ഖുർആൻ. അവിടുന്ന് എല്ലാവർക്കും തന്നു.. ഉസ്താദ്..ഈ.. റബീഉൽ ആഖിർക്ക്.. രണ്ട് വർഷമായി പോയി വന്നിട്ട്... ഇനിയും.. എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲
അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻 ഉസ്താദ് പറഞ്ഞതുപോലെ തന്നെ എന്റെ ഉമ്മച്ചിക്കും അവിടെ പോയപ്പോൾ സമയം വൈകിപ്പോയി ആ കാരണം കൊണ്ട് ഖുർആൻ പ്രസ്സ് അടിക്കുന്നത് അടിക്കുന്നത് കാണാൻ കഴിഞ്ഞിട്ടില്ല ഇന്നും ഉമ്മക്ക് ആ വിഷമം തന്നെ ഇൻഷാ അള്ളാ 🤲🏻 ഇനിയും ഒരുപാട് പ്രാവശ്യം ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാനും അവിടെ അവിടെ എല്ലാ സ്ഥലങ്ങളും പോയി കാണാനും എന്റെ ഉമ്മക്കും ഉസ്താദിനും നമുക്കെല്ലാവർക്കും അതിനുള്ള തൗഫീഖ് നൽകുമാറാകട്ടെ ആമീൻ🤲🏻🤲🏻 ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻 പുന്നാര പൂമത്തിന്റെ ചാരത്ത് പോകാൻ വല്ലാത്ത ആഗ്രഹമുണ്ട് 😢😢😢😢😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ കണ്ടിട്ടുണ്ട് ഭയങ്കര തിരക്ക് ആയിരുന്നു വരിക്ക് നിർത്തി ആണ് അവിടെ ഓരോ രുത്തരെ കയറ്റിരുന്നദ് ഉസ്താദ് ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
എൻറെ മകളും ഭർത്താവും ഞാനും മക്കളും ഖുർആൻ പ്രസ്സിൽ പോയി ഉംറക്ക് പോയപ്പോൾ ചെറിയ മകൾക്ക് വലിയ എഴുത്തുള്ള മുസ്ഹഫും ഞങ്ങൾക്കെല്ലാം സാധാരണ മുസ്ഹഫും കിട്ടി അൽഹംദുലില്ലാഹ് ഇനിയും പോകാൻ അല്ലാഹു സുബ്ഹാനവുതാല വിധി കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲❤
അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് നിത്യവും പതിവാക്കാറുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
കയിഞ്ഞ rabiul അവ്വലിൽ ഞാൻ ഉംറക് പോയിരുന്നു, അൽഹംദുലില്ലാഹ് 🕋,,, ഖുർആൻ പ്രസ്സിൽ പോവാൻ, തൗഫീഖ് കിട്ടിയില്ല 😭അന്ന് എന്തോ കാരണം കൊണ്ട് ഞങ്ങളെ ബാച്ചിൽ പോവാൻ കഴിഞ്ഞില്ല, സങ്കടം ആയി 😭😭rabiul അവ്വൽ 12ന് റൗളയിൽ ആയിരുന്നു,,,, 🌹ഈ rabiul അവ്വൽ വരുമ്പോ സങ്കടം ആണ്,,,,, മായാത്ത ഓർമ്മകൾ 😭😭😭ഇനിയും ഒരുപാട് തവണ എല്ലാവരെയും അവിടെ എത്തിക്കണെ allah 🤲🤲🤲😭😭😭🕋🕋🕋
അത് ഞാനും ഉംറക്ക് പോയിട്ടുണ്ടെങ്കിൽ എനിക്ക് ഭാഗ്യം കിട്ടിയിട്ടില്ല ഇനിയും ഹജ്ജിനും ഉംറക്കും പോകാനും അതൊക്കെ കാണാനുള്ള ഭാഗ്യം നൽകണേ അള്ളാ ആമേൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഉസ്താദെ എനിക്ക് രണ്ട് യതീം മക്കള്ളാണ് ഉള്ളത് അവർക്ക് നിസ്കരിക്കാനും പഠിക്കാനും ഒക്കെ മടിയാണ് വലിയ മോൻ പ്ലസ്റ്റു ആണ് പത്താം ക്‌ളാസിൽ മാർക്ക് കുറവായത് കൊണ്ട് പ്രൈവറ്റ് സ്‌കൂളിലാണ് പഠിക്കുന്നത് ഇനി പ്ലാസ്റ്റു വിന് നല്ല മാർക്കുണ്ടാവാൻ ദുആ ചെയ്യണം
ഉസ്താതെ എനിക്ക് ഖുർആൻ അച്ചഡിക്കുന്ന സ്ഥലത്ത് എത്താൻ സാധിച്ചില്ലാഹ്. 🥺 ഉസ്താതെ അവിടെ എത്താൻ ഇൻഷാഹ് അല്ലാഹ് ദുഅഃ ചെയ്യണേ 🤲🏻🤲🏻🤲🏻. ഇത് ഇരിട്ടിയിൽ നിന്ന് താഹിറ. ഉസ്താതിന്റെ ക്ലാസ്സ് കേൾക്കാറുണ്ട്. എഴുതി വെക്കാരും ഉണ്ട്.
ماشاءالله الحمدلله 2022 ൽ എനിയ്ക്ക ആഭാഗ്യം കിട്ടി. ഹജ്ജ് ചെയ്യാനുംഖ്യർ ആൻ പ്രസ് കാണാൻ അള്ളാഹു അനുഗ്രഹിച്ചു അള്ളാഹു നമ്മുടെ അമലുകളെല്ലാം സ്വീകരിക്കട്ടെ. ആമീൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവിടെ എത്താൻ അള്ളാഹു എളുപ്പത്തിൽ തൗഫീക്ക് നൽകണേ എന്ന് ദുആ ചെയ്യുന്നു
ഞാൻ പോയിട്ടുണ്ട് ഉസ്താദേ.. അവിടെ ഒന്നും കണ്ടു കൊതി തീർന്നിട്ടില്ല. ഇനിയും ഒരുപാട് തവണ എല്ലാവർക്കും പോവാൻ റബ്ബ് ത്വാഫീഖ് നൽകട്ടെ... ആമീൻ ഉസ്താദിന്റെ ദുഹാ യിൽ ഞങ്ങളെ ഉൾപെടുത്തണേ.,
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദേ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എൻറെ അസുഖമെല്ലാം കുറവാണെന്ന് ഞങ്ങളുടെ കടങ്ങൾ മാറാനും സന്തോഷമായി കഴിയാനും ചെയ്യണം
ഉസ്താതേ ഞാൻ . റുക്കിയ തവനൂർ. ഞാൻ ഉംറ കഴിഞ് 20 നിവസമായി വനിട്ട് ഞാനും കുറ്ആന്റ് റ പ്രസിൽ പോയി കണ്ടു എല്ലാവർക്കും മുസ്ഹഫ് കിട്ടി. ഇനിയും ഉംറക്ക് പോവാൻ ഞാൻ ആ ഗ്രക്കുന്നുണ്ട് ഉസ്താതേ🤲🤲🤲
അല്ലാഹുവേ ഉംറ ചെയ്യാൻ തൗഫിഖ് നൽകണേ 🤲🤲 ഉസ്താദിന്റെ ദുആയിൽ എന്നും ഒരിടം തരണേ 🤲🤲
അൽഹംദുലില്ലാഹ് കണ്ടിട്ടുണ്ട്🤲 സ്വാലിഹായ മക്കൾ ആകാനും എല്ലാ വിഷമങ്ങളും മാറാനും ദുആ ചെയ്യണം 🤲
അസ്സലാമുഅലൈയ്ക്കും
അല്ലാഹുവിൻ്റെ അനുഗഹ കൊണ്ട് ആ പ്രസ്സ് സന്ദർശിക്കാൻ കഴിഞ്ഞു
അൽഹംദുലില്ലാഹ്.
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
Alhamdulillah... അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഞാനും മകനും എന്റെ ഉമ്മയും ചേർന്ന് പോയിരുന്നു..... ഒരുപാട് സന്തോഷം എനിക്കും കിട്ടി ഖുർആൻ... 🤲🏻🤲🏻. ഇനിയും കാമിലായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.. എന്നെയും ആ മണ്ണിലെത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും അവിടെ എത്തിക്കുമാറാകട്ടെ... Inshaallah
അല്ഹംദുലിലലാഹ്.. ഉസ്താദ്.. നിസ്കരതില്.. ഓതുനന. സൂറത്ഒനന്ഇതാണ്🤲🤲
الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ الله الحمدللله ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസി ലാക്കി തരണേ ദുനിയവിലും ആഖിറത്തിലും ഞങ്ങൾക്കും ലോക മുസ്‌ലിംകൾക്കും ഖൈറും ബർക്കത്തം നല്കി അനുഗരഹി ക്കണേ الله ااميم ااميم ااميم يربلعالمين
Aameen Alhamdulillah Aameen Alhamdulillah Aameen Alhamdulillah Aameen ya RABBALa'lameen ALHAMDULILLAH SUBHANAALLAH INSHA'ALLAH Aameen ya RABBALa'lameen ALHAMDULILLAH ALHAMDULILLAH SUBHANAALLAH INSHA'ALLAH Aameen MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen ya RABBALa'lameen ALHAMDULILLAH ❤❤❤❤
ഉസ്താദ് എനിക്ക് ഉംറ ചെയ്യാൻ ഒരു പാട് ആഗ്രഹം ഉണ്ട് അല്ലാഹു അത് നിറവേറ്റി തരുമറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ما شاء الله تبارك الله മുത്തിലും മുത്തായ മുത്ത് നബിയുടെ ചാര തേക്ക് എത്തുവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲
Ameen
Athenthina thekk
എനിക്കും
ആമീൻ 🤲😢
@@ajmalv9366mmmmmmmmm.mmmmmmmm
ഉസ്താദിൻ്റെ ക്ലാസ് ഞാൻ സ്ഥിരമായി കേൾക്കുന്നതാണ് ഹജ്ജിന് പോയപ്പോൾ avidunnu sthiramayit ഞങ്ങൾ കൊറേ പെണ്ണുങ്ങൾ കേട്ടു
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആൽഫ marrha ഞാൻ കഴിഞ്ഞ ആഴ്ച മദീന യിൽ ആയിരുന്നു ഖുർആൻ പ്രസ്സ് കണ്ടിട്ടുണ്ട്, വീണ്ടും കാണാൻ തൗഫീഖ് നൽകണ് 🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ, ബാധ്യത യുള്ള മരണം ഞങ്ങൾക്ക് നല്കരുതേ
🤲🤲🤲
അൽഹംദുലില്ലാഹ് എനിക്ക് കിട്ടി ഉസ്താദേ അൽഹംദുലില്ലാഹ് ഉള്ളിൽ കയറി അൽഹംദുലില്ലാഹ്
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ഉസ്താദ് ഞാൻ കുർആൻ പ്രസ്സിൽ പോയീട്ടുണ്ട്. ഉംറക്ക് പോയപ്പോൾ ഇനിയും പോകുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഞാൻ സുബ്ഹിക്ക് സേഷം ഖദ്ർ സൂറത്ത്.11പ്രാവശ്യം ഓദാറുണ്ട് അള്ളാഹു ഇനിയും തുടർന്ന് അങ്ങോട്ട് ഓതാൻ തൗഫീഖ് നൽകട്ടെ. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
ഉസ്താദേ നല്ല ബുദ്ധിമുട്ടിലാണ് നല്ല'.കടമാണ് ദുആ ചെയ്യണേ
ഉസ്താദേ ഒരുപാട് കടം ഉണ്ട് വീടും ഇല്ല ദിവസം കൂടുന്തോറും കടം കൂടി കൂടി വരുന്നതല്ലാതെ കുറയുന്നില്ല കടം വീട്ടാതെ മരിക്കാനും പറ്റില്ലല്ലോ അല്ലെങ്കിൽ ആത്മഹത്യാ ചെയ്യേണ്ട അവസ്ഥയിലാണ് ഉള്ളത് 😢 ഉസ്താദ് ദുആ ചെയ്യണം പ്ലീസ് 😢😢😢ഉസ്താദിനുo കുടുബത്തിനും പടച്ച റബ്ബ് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ😢😢😢😢😢
പേടിക്കണ്ട റബ്ബിൻ്റെ പരീക്ഷണമാണ്
അൽഹംദുലില്ലാഹ് 🤲🤲🤲കണ്ടു ഉസ്താദ്.. ഖുറാനും കിട്ടി ഫ്രീയായി... വല്ലാത്ത അനുഭൂതി ആണ് സുബാഹാനല്ലാ അതൊക്കെ കാണാനും ഒരുദിവസം വേണം 🥲🥲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കാണാൻ വിധി യാക്കണമ് അല്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും ആമീൻ ആമീൻ ആമീൻ
Niskarathinu Nilkumbol 3 vattam otharund Usthadey
അസ്സലാമു അലൈകും, ഞങ്ങൾക്കും ഞങ്ങളുടെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണം കടം വീട്ടി കിട്ടാനും മക്കളുടെ പഠനത്തിൽ ശ്രദ്ദ കിട്ടാനും നല്ല മാർക്ക് കിട്ടാനും പഠിക്കാൻ ഉത്സാഹം കിട്ടാനും വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ് 🤲
എല്ലാവർക്കും വേണ്ടി ദുആ 🤲ചെയ്യണേ ഉസ്താദേ ആമീൻ 🤲🤲🕋😢😢
മാഷാഅല്ലാഹ് എനിക്ക് അവിടെ പോവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ഉംറയ്ക്ക് പോയപ്പോൾ പോയതാണ് ഉസ്താദേ അങ്ങനെ റബ്ബിന്റെ ഒരു അനുഗ്രഹം എനിക്ക് കിട്ടി
Anekumgajen)payapolketusthadayalhamuthulella
Allhamdullillah ameen🤲🏻
ഉസ്താദേ ഞാനും ഉംറക്ക്
പോവുന്നുണ് എല്ലാം കാണാനും എല്ലാ ആരോഗ്യത്തോടെ
ഇബാദത്തും ചെയ്യാനും ഉസ്താദ് ദുവാ ചെയ്യണം
അൽഹംദുലില്ലാഹ് എന്നും വിത്ർ നിസ്കരിക്കാറുണ്ട് ഖദിർ സുർത്ത ഓതാനും തൗഫീഖ് നൽകണ് 🤲🤲🤲
എൻറെ അസുഖം മാറാൻ എല്ലാ ക്ലാസിലും ദുആ ചെയ്യണം ഉസ്താദ്
അൽഹംദുലില്ലാഹ് ❤ ഞങ്ങള് കണ്ടു... ഉസ്താദേ.. അതിന്റെ ഉള്ളിൽ കയറി കണ്ടു... ഒരു ഖുർആൻ. അവിടുന്ന് എല്ലാവർക്കും തന്നു.. ഉസ്താദ്..ഈ.. റബീഉൽ ആഖിർക്ക്.. രണ്ട് വർഷമായി പോയി വന്നിട്ട്... ഇനിയും.. എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲
😮
Ameen
😮
Ameen Ameen yarabbalaalameen
Aameen
വുലൂഹിന്ന് ശേഷം 3തവണ ഓതാറുണ്ട്. അള്ളാഹു സ്വീകരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദ് ചെയ്യണം മുറകൾ ഉസ്താദ് ചെയ്യണം നല്ല ആഗ്രഹം കാലുവേദന
അൽഹുംദുലില്ല ഞാനും പോയിട്ടുണ്ട് ഖുർആ അച്ചിദിക്കുന്ന സ്ഥലത്ത് ഞാൻ ഹജ്ജിക് പോയിട്ട് വന്നതാണ് അൽഹുംദുലില്ലാഹ് എന്താ 10 വയസുള്ള മോനായും ഭാര്യെയും കൊണ്ടുപോയിട്ടുണ്ട് അൽഹുംദുലില്ലാഹ്
ഉസ്താദേ എന്റെ മക്കൾ നന്നാവാൻ വേണ്ടി ദുഹാ ചെയ്യണേ
അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻 ഉസ്താദ് പറഞ്ഞതുപോലെ തന്നെ എന്റെ ഉമ്മച്ചിക്കും അവിടെ പോയപ്പോൾ സമയം വൈകിപ്പോയി ആ കാരണം കൊണ്ട് ഖുർആൻ പ്രസ്സ് അടിക്കുന്നത് അടിക്കുന്നത് കാണാൻ കഴിഞ്ഞിട്ടില്ല ഇന്നും ഉമ്മക്ക് ആ വിഷമം തന്നെ ഇൻഷാ അള്ളാ 🤲🏻 ഇനിയും ഒരുപാട് പ്രാവശ്യം ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാനും അവിടെ അവിടെ എല്ലാ സ്ഥലങ്ങളും പോയി കാണാനും എന്റെ ഉമ്മക്കും ഉസ്താദിനും നമുക്കെല്ലാവർക്കും അതിനുള്ള തൗഫീഖ് നൽകുമാറാകട്ടെ ആമീൻ🤲🏻🤲🏻 ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻 പുന്നാര പൂമത്തിന്റെ ചാരത്ത് പോകാൻ വല്ലാത്ത ആഗ്രഹമുണ്ട് 😢😢😢😢😢
Duayil ulpeduthane Usthade Aameen ya RABBALa'lameen ALHAMDULILLAH SUBHANAALLAH INSHA'ALLAH
Njan kandittund umra cheyyan pooyappol alhamdulillah❤
അത്ഭുതകരമായ കാഴച്ച കാണാൻ ഭാഗ്യം തരണേ അള്ളാഹ്. ദുആയിൽ ഉൾപെടുത്തണേ.
Alhamdulillah Mashallah Allah may bless you Ameen 🤲🤲🤲❤
Usthada zhan kandu usthada njangalk oro musuhaf kette usthada alhamdulillah alhamdulillah alhamdulillah allahuva kaboolakkanama
ഉളൂഹി ൻ്റെ ശേഷമുള്ള ദദുആ ക്ക് ശേഷം നിസ്കാര ഇഖാമത്ത് വരെ ഉസ്താദേ ഈ സൂറത്ത് ഞാൻ ഓതാറുണ്ട്. റബ്ബ് സ്വീകരിക്ക
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ കണ്ടിട്ടുണ്ട് ഭയങ്കര തിരക്ക് ആയിരുന്നു വരിക്ക് നിർത്തി ആണ് അവിടെ ഓരോ രുത്തരെ കയറ്റിരുന്നദ് ഉസ്താദ് ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
എൻറെ മകളും ഭർത്താവും ഞാനും മക്കളും ഖുർആൻ പ്രസ്സിൽ പോയി ഉംറക്ക് പോയപ്പോൾ ചെറിയ മകൾക്ക് വലിയ എഴുത്തുള്ള മുസ്ഹഫും ഞങ്ങൾക്കെല്ലാം സാധാരണ മുസ്ഹഫും കിട്ടി അൽഹംദുലില്ലാഹ് ഇനിയും പോകാൻ അല്ലാഹു സുബ്ഹാനവുതാല വിധി കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲❤
അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് നിത്യവും പതിവാക്കാറുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
കയിഞ്ഞ rabiul അവ്വലിൽ ഞാൻ ഉംറക് പോയിരുന്നു, അൽഹംദുലില്ലാഹ് 🕋,,, ഖുർആൻ പ്രസ്സിൽ പോവാൻ, തൗഫീഖ് കിട്ടിയില്ല 😭അന്ന് എന്തോ കാരണം കൊണ്ട് ഞങ്ങളെ ബാച്ചിൽ പോവാൻ കഴിഞ്ഞില്ല, സങ്കടം ആയി 😭😭rabiul അവ്വൽ 12ന് റൗളയിൽ ആയിരുന്നു,,,, 🌹ഈ rabiul അവ്വൽ വരുമ്പോ സങ്കടം ആണ്,,,,, മായാത്ത ഓർമ്മകൾ 😭😭😭ഇനിയും ഒരുപാട് തവണ എല്ലാവരെയും അവിടെ എത്തിക്കണെ allah 🤲🤲🤲😭😭😭🕋🕋🕋
എന്റെ എല്ലാ അസുഖങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണേ
🤲🏻
ഉസ്താദിന് ദീർക്കായിസ് തരട്ടെ. ഈ ക്ലാസ്സിലൂടെ കുറേ ഇൽമു പഠിക്കാൻ പറ്റുന്നു.
C
❤
🤲🏻🤲🏻🤲🏻🤲🏻
🌹🤲🏻🌹🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻🤲🏻
🌹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Alhamdhulillah🤲🤲🤲 makkalude eeman nilanirthan dua cheyyane usthade
അൽഹംദുലില്ലാഹ് 🤲🤲🤲കണ്ടിട്ടുണ്ട് ഖുർആൻ കിട്ടീട്ടുണ്ട്
അൽഹംദുലില്ലാഹ് ഉംറക്ക് പോയപ്പോൾ അവിടെ പോയിരുന്നു മുസ്ഹഫ് കിട്ടി ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ
Insha allah
Thavakalthu alallah
Aameeeeeeen
VA alaikumusssalam
ഉസ്താദേ എ 9:17 ല്ലപ്രയാസങ്കളുംമാറാൻ ദുഹാ വ സിയ്ത്തോട്
Njan kandittud usthade umrakk poyappol Alhamdu lillah
അൽഹംദുലില്ലാഹ ഖുർആൻ ബ്രസീൽ ഞാൻ കയറിയിട്ടുണ്ട്ഇനിയും ആ ഭാഗ്യം ലഭിക്കാൻ അല്ലാഹു തൗഫീഖ്
നൽകട്ടെ ആമീൻ
Aameen Aameen Aameen
അൽഹമ്ദുലില്ല ഞാൻ കണ്ടിട്ടുണ്ട് ❤
Usthade ente mon nalla reethiyil padikkan dua cheyyane
അത് ഞാനും ഉംറക്ക് പോയിട്ടുണ്ടെങ്കിൽ എനിക്ക് ഭാഗ്യം കിട്ടിയിട്ടില്ല ഇനിയും ഹജ്ജിനും ഉംറക്കും പോകാനും അതൊക്കെ കാണാനുള്ള ഭാഗ്യം നൽകണേ അള്ളാ ആമേൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഉസ്താദെ ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങൾക്ക്.ഓരോ മുസ്ഹഫ് കിട്ടി....മാഷാ അല്ലാഹു.
അൽഹംദുലില്ലാഹ്
ഉസ്താദെ എനിക്ക് രണ്ട് യതീം മക്കള്ളാണ് ഉള്ളത് അവർക്ക് നിസ്കരിക്കാനും പഠിക്കാനും ഒക്കെ മടിയാണ് വലിയ മോൻ പ്ലസ്റ്റു ആണ് പത്താം ക്‌ളാസിൽ മാർക്ക് കുറവായത് കൊണ്ട് പ്രൈവറ്റ് സ്‌കൂളിലാണ് പഠിക്കുന്നത് ഇനി പ്ലാസ്റ്റു വിന് നല്ല മാർക്കുണ്ടാവാൻ ദുആ ചെയ്യണം
ഇൻശാഅല്ലഹ്
അൽഹംദുലില്ലാ ഞാൻ കണ്ടു ഉസ്താദ് അതിന്റെ ഉള്ളിൽ കയറിയിരുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
എന്നെയും കുടുംബത്തെയും ദു ആയില് ചേർക്കണേ ഉസ്താദ് എല്ലാ രോഗങ്ങളും വേദനയും മാറാൻ ദുഅ ചെയ്യണേ ഉസ്താദ്
അല്ഹമ്ദുലില്ല njan കണ്ടിട്ടുണ്ട് 🤲🏻🤲🏻
മക്കൾ പരീക്ഷ പാസ്സാവനും കടം വീടാനും ദുആ ചെയ്യണം ഉസ്താദ് 😢😢😢😢😢😢😢😢😢😢😢😢😢
ഉസ്താതേ ഞാൻ നൂറേ ഹബീബ് മജ്‌ലിസിൽ ആണ് ഉംറക്ക് പോയത് ഒരു പാട്സ്ലത്ത് ഞങ്ങളെഒരു പാട് സ്തലത്ത് ഞങ്ങളെ കൊണ്ട് പോയി ഇനിയും പോകാൻ ആഗ്രഹം ഉണ്ട് ഉസ്താതേ🤲🤲🤲🤲
ഹജ് ചെയ്യാൻ അല്ലാഹു ദുലിഫീക്താന്ന്
ആമീൻ യാ അല്ലാഹ്
അൽ ഹംദുലില്ലാഹ്
ഞാൻ എല്ലാ ഫർള് നമസ്കാരത്തിലും ഞാൻ ഈ സൂറത്താണ് രണ്ടാമത്തെ റക്കഅത്തിൽ ഓതുന്നത് ഉസ്താ ദെ
ഉസ്താതെ എനിക്ക് ഖുർആൻ അച്ചഡിക്കുന്ന സ്ഥലത്ത് എത്താൻ സാധിച്ചില്ലാഹ്. 🥺
ഉസ്താതെ അവിടെ എത്താൻ ഇൻഷാഹ് അല്ലാഹ് ദുഅഃ ചെയ്യണേ 🤲🏻🤲🏻🤲🏻. ഇത് ഇരിട്ടിയിൽ നിന്ന് താഹിറ. ഉസ്താതിന്റെ ക്ലാസ്സ് കേൾക്കാറുണ്ട്. എഴുതി വെക്കാരും ഉണ്ട്.
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദേ ഹജ്ജിനും ഉംറക്കും പോവാൻ തൗഫീക്ക് കിട്ടാനും അള്ളാഹു സ്വീകരിക്കുന്ന രീതിയിൽ ചെയ്യാൻ കഴിയാൻ ദുആ ചെയ്യുന്നേ
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
ഉസ്താദ് ദുഹായില് പെടുത്തണേ ഉസ്താദ് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാനും രോഗം ശിഫ കിട്ടാനും ദുഹയിൽ പെടുത്തനെ us
🤲🏻🤲🏻
Orupad muradukalund ellam hasilavan usthad duayil ulpeduthane
ماشاءالله الحمدلله
2022 ൽ എനിയ്ക്ക ആഭാഗ്യം കിട്ടി. ഹജ്ജ് ചെയ്യാനുംഖ്യർ ആൻ പ്രസ് കാണാൻ അള്ളാഹു അനുഗ്രഹിച്ചു അള്ളാഹു നമ്മുടെ അമലുകളെല്ലാം സ്വീകരിക്കട്ടെ. ആമീൻ
ആഗ്രഹിക്കുന്ന എല്ലാവർക്കും അവിടെ എത്താൻ അള്ളാഹു എളുപ്പത്തിൽ തൗഫീക്ക് നൽകണേ എന്ന് ദുആ ചെയ്യുന്നു
അൽഹംദുലില്ലാഹ്
Aameen aameen aameen ya rabbal aalameen 🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲വ അലൈക്കു അസ്സലാം വ്രഹ്മതുല്ലാഹ് 🤲🤲🤲
എല്ലാ ഹലാലായ ആഗ്രഹം നടക്കാൻ ദുആ ചെയ്യണേ ഉസ്താത്
Alhamdulillah alhamdulillah alhamdulillah 👍🏻
അൽഹമന്ദുലില്ലാഹ് Usthathe ദുയിൽ ഉൾപെടുതനെ
الحمد الله 🌹 ماشاء ✨ جزاك الله خيرا ✨ شكرا الله 🤲
ഒരുപാട് കടം ഉണ്ട് ഉസ്താദേ ദുആ ചെയ്യണം
എനിക്ക് കാണാൻ പറ്റി ഉസ്താ ദേ
ഞാൻ പോയിട്ടുണ്ട് ഉസ്താദേ.. അവിടെ ഒന്നും കണ്ടു കൊതി തീർന്നിട്ടില്ല. ഇനിയും ഒരുപാട് തവണ എല്ലാവർക്കും പോവാൻ റബ്ബ് ത്വാഫീഖ് നൽകട്ടെ... ആമീൻ ഉസ്താദിന്റെ ദുഹാ യിൽ ഞങ്ങളെ ഉൾപെടുത്തണേ.,
ഞാൻ കണ്ട്എനിക്കു ഇനിയും കാണാൻ വിതി താ റബ്ബെ
Alhamdulillah. dua cheyanee.usthade
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤
ഞാൻ കണ്ടിട്ടുണ്ട്. ഉംറക്ക് പോയപ്പോൾ. പണ്ട്രണ്ട് വർഷം ആയി
അവിടുന്ന് ഖുർആൻ. കിട്ടിന്.. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👏👏👏👏
ALLAHUMMA SALLI ala MUHAMMAD ALLAHUMMA SALLI alaihi wa SALLIM ❤❤❤
Njaan kanditund..umrakku poyappol..quraan kittitund...alhamdulillah
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..........
എനിക്കും എന്റെ മക്കൾക്കും ഉംറ ചെയ്യാനുള്ള ഭാഗ്യം കിട്ടാൻ ഉസ്താദ് പ്രാർത്ഥിക്കണേ
ഉസ്താതെ എന്റെ മകൻക്ക് ഒരു വിസക്ക് കൊടുത്തുട്ണ്ട് അതു പെട്ടന്നു ശെരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ
Usthathe pooyittund alhamdulillah
എനിക്ക് കാണാൻ പറ്റി ഉസ്ദാ തേ അൽഹംദുലില്ലാ👍
alasalam alaikum
nyn kandittindd Alhamdulillah anik quran free ayii kittitundd🫂💗
Alhamdulillah
Subhhanallah allahu akbar
Njangal kandittund Alhamdulillah Kura, nkittittumund mashaAllaah Aameen 🤲🤲🤲
എന്റെ ഭർത്താവ് മരിച്ചിട്ട് 31-ാം ദിവസം ആണ് ഇന്ന് കബർ ജീവിതം സന്തോഷമാവാനും ദുആ ചെയ്യണേ
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദേ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എൻറെ അസുഖമെല്ലാം കുറവാണെന്ന് ഞങ്ങളുടെ കടങ്ങൾ മാറാനും സന്തോഷമായി കഴിയാനും ചെയ്യണം
ഉസ്താതേ ഞാൻ . റുക്കിയ തവനൂർ. ഞാൻ ഉംറ കഴിഞ് 20 നിവസമായി വനിട്ട് ഞാനും കുറ്ആന്റ് റ പ്രസിൽ പോയി കണ്ടു എല്ലാവർക്കും മുസ്ഹഫ് കിട്ടി. ഇനിയും ഉംറക്ക് പോവാൻ ഞാൻ ആ ഗ്രക്കുന്നുണ്ട് ഉസ്താതേ🤲🤲🤲
Alhamdulillahi rabbil aalameen🤲
Alhamdulilla enikum കയറാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്