@@drvyvidhseetharamiyer7702 Serie A ടോപ്പ് ടോപ്പ് ആയിരുന്ന ഒരു സമയം ഉണ്ടായിരുന്നല്ലോ ബ്രോ...! As a 90's kid.... Milan is Eternal....... കളി കണ്ട് തുടങ്ങിയ സമയത്ത് ക്ലബ് തലത്തിൽ ഫുട്ബോൾ വല്ലാതെ ആകര്‍ഷിച്ചു പോയതില്‍ ഒരുപാട് പങ്ക് മിലാന് എന്ന ക്ലബിന് ഉണ്ട്..! ഒരു ആഗ്രഹം.. വീണ്ടും.... മിലാന് പഴയ ആ.. ഉശിരുള്ള.. മിലാന് ആയി കാണാന്‍...! Premier League ഇല് ഇങ്ങനെ പോയാല്‍..... വരുന്ന decades ഇല് തന്നെ.. Top 6 എന്നത് മാറും.... Top.. Hot 10 എങ്കിലും ആകും... 💪 🔥 💥 ⚡ 😍💙♥️
Ralf ടോക്ക്സിൽ psg എന്തുകൊണ്ട് fairplay കിട്ടുന്നില്ലേ എന്നു ചോദിച്ചു ഞാൻ ഒരു കമന്റ് ഇട്ടിരുരുന്ന ആരുടേയും റിപ്ലേ കിട്ടിയില്ല.. House of football അടിപൊളിയാണ്..
Well said bro. Investment in clubs is important and good for football. UEFA is starting to realize that the real villains are not these rich owners but the greedy owners who want to take money out from their clubs
Ffp ഒക്കെ എടുത്തു കളയണം but ഒരു കണ്ടിഷൻ വെക്കണം സ്റ്റാർട്ടിങ് 11 ഒരു അക്കാഡമി കളിക്കാരാണെങ്കിലും വേണം അത് പോലെ സോക്ഡിൽ ചുരുങ്ങിയത് അഞ്ചു അക്കാദമി കളിക്കാരെങ്കിലും വേണമെന്ന നിയമം കൊണ്ട് വരണം എന്നാണ് എന്റെ അഭിപ്രായം വലിയ ബില്ലിനിയർ വന്നു ക്ലബ് ഏറ്റടുത്തിട്ടും വല്യ കാര്യമില്ല പൈസ ഇറക്കണം ഇല്ലാതെ ഒരു കാര്യമില്ല For example :"Kroenke 😂
Adipoli vedio bro . Power 👌 Adyam okke FFP nalla karyam annu eniku thoniyarunnu. But bro paranja pole pandu muthale njan alochikunna oru karyam anu valya club ennum valya clubum, cheriya club ennum cheriya club um anallo ennu , Athu maranam ennum . But e FFP undel athu nadakkillalo. So ente abhiprayam FFP venda ennanu. Club nte kadam kurakan ulla law anu UEFA um , athupole ulla samithikal konduvarandathu.
United nte kadam owners nte aanu.. not the other way.. city and psg or chelsea, here owners brings the cash flow to the club while they took over. But in united case , that debt has direct role with Glazers.. still they are taking dividend away from the club.. That debt happened due to Glazers..
Premier league ninu religate ayi nadakunna league alle championship athilum kore nalla teamugal ille pl adicha team vare illa aaa league ne kurich oru vidio idamo 🙏
@BINIL JOY Atletico Madrid നന്നായി പരിശ്രമിച്ച് കളിച്ചു.. കുറെ ഒക്കെ നിര്‍ഭാഗ്യകരമാണ്..... റയലിന്റെ ഒപ്പം ആ ഫൈനല്‍ തോല്‍വി...! പിസ്ജി യും..... സിറ്റിയും പരമാവധി പരിശ്രമിക്കുന്നുണ്ട്.... കിട്ടിയാല്‍ സന്തോഷം.... അതിപ്പോ... അടുത്ത സീസൺ Arsenal യോഗ്യത നേടി.... UCL എടുത്താലും.. As a football fan ഒരുപാട് സന്തോഷം മാത്രമേ ഒള്ളു..!
UEFA Financial Play മാറ്റിയാലും വലിയ കാശ് മൊടക്കി ചെറിയ ക്ലബ്ബുകളെ വലുതാക്കാൻ ഉള്ള റിസ്ക് എടുക്കുന്ന കോടീശ്വന്മാർ എത്ര ഇണ്ടാവും? ഒരു പാട് പേരിണ്ട് പ്രത്യേകിച്ച് youths, വലിയ domestic ഫാൻ base ഉള്ള എവെർട്ടൻ പോലുള്ള ക്ലബ്ബുകൾക്കൊന്നും കേരളത്തിൽ വെല്ല്യ ആരാധക സംഘം ഇല്ല. City owner പണ്ട് എവെർട്ടനെ പകരം സിറ്റീനെ സെലക്ടീതില്ലാരുന്നേൽ MANCHESTER DERBY നേക്കാൾ വലുത് MERSEYSIDE DERBY ആയേനെ, കായികപരമായും പ്രത്യേകിച്ചു ചരിത്രപരമായും... Football ലോകത്തിന്റെ ലെവൽ മാറും FAIR PLAY RULE മാറിയാൽ. Arsenal വരെ ചെലപ്പോ EFL ൽ കളിക്കേണ്ടി വരും😂
ക്രിസ്റ്റൽ പാലസ് te പുതിയ കോച്ചും അവരുടെ ട്രാൻസ്ഫർ നീക്കങ്ങളെയും കുറിച്ച്. മറ്റ് ചെറിയ ക്ലബ്ബുകളുടെ ട്രാൻസ്ഫർ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു😌🙏🏻
Micheal olise vanitund, extremely gifted player aan Eze und CF ne nokkunund Conar Gallagher, Ruben Loftus cheek, Agane kure pere notam itundenn local fans parayunnath ketu
Mansoor city Poli aakiyappo, Glazers United mudichu....😶 Ennittum, true Man City fans okke valare kurav aayirikkum, compared to all top and even above avarage clubs.
AC മിലാന് ഇതുപോലെ ഏതെങ്കിലും ഒരു നല്ല മൊയ്ലാളി...മേടിച്ചിരുന്നു എങ്കിൽ എത്ര നന്നായേനെ....!
ഇംഗ്ലണ്ടിൽ ആണ് ആളുകൾക്ക് ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യം,
Atha 🥺 7 time champions league winners
Sathym
@@drvyvidhseetharamiyer7702 Serie A ടോപ്പ് ടോപ്പ് ആയിരുന്ന ഒരു സമയം ഉണ്ടായിരുന്നല്ലോ ബ്രോ...!
As a 90's kid....
Milan is Eternal.......
കളി കണ്ട് തുടങ്ങിയ സമയത്ത് ക്ലബ് തലത്തിൽ ഫുട്ബോൾ വല്ലാതെ ആകര്‍ഷിച്ചു പോയതില്‍ ഒരുപാട് പങ്ക് മിലാന് എന്ന ക്ലബിന് ഉണ്ട്..!
ഒരു ആഗ്രഹം.. വീണ്ടും.... മിലാന് പഴയ ആ.. ഉശിരുള്ള.. മിലാന് ആയി കാണാന്‍...!
Premier League ഇല് ഇങ്ങനെ പോയാല്‍..... വരുന്ന decades ഇല് തന്നെ.. Top 6 എന്നത് മാറും....
Top.. Hot 10 എങ്കിലും ആകും... 💪 🔥 💥 ⚡ 😍💙♥️
@Vvidh യെസ് ഇംഗ്ലണ്ടിൽ ആണ് invest ചെയ്യാൻ താല്പര്യം .
language ഒരു പ്രെശ്നം അല്ല .. മറ്റു സ്ഥലങ്ങളിൽ outsidersinuഅതൊരു പ്രെശ്നം ആണ്
ഫുട്ബോളിലെ വലിയ ക്ലബ്ബുകൾക്ക് തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെടുമെന്ന പേടികൊണ്ടും അസ്സൂയ കൊണ്ടുമാണ് ഈ വിധത്തിലുള്ള നിയമങ്ങളൊക്കെ
Ralf ടോക്ക്സിൽ psg എന്തുകൊണ്ട് fairplay കിട്ടുന്നില്ലേ എന്നു ചോദിച്ചു ഞാൻ ഒരു കമന്റ് ഇട്ടിരുരുന്ന ആരുടേയും റിപ്ലേ കിട്ടിയില്ല..
House of football അടിപൊളിയാണ്..
💓
Bro one of the best football chanel in malayalam ❤️
Big fan ❤️
💓 thanks my bro
തൻ്റെ പേര് എന്താടോ താൻ ഒരേ പൊളി ആണല്ലോ
Subscribed for ever⚽❤️
പേരിൽ ഒക്കെ എന്തിരിക്കുന്നു ..
നിങ്ങൾ content enjoy ചെയുണ്ടല്ലോ ഞാൻ happy
@@TheHouseofFootballTHF 🌝
*THF*
*T h e B r a n d*
⚽
💪 🔥 💥 ♥️♥️
@@Vineeth_Ashok 🔥⚡️⚡️⚡️
എന്നാലും ഒന്ന് പറ ഭായ്
ആ newscatle നെ സൗദി അറബി വാങ്ങിയാൽ പൊളിച്ചേനെ,
എന്തിന് മറ്റൊരു psg യോ സിറ്റി യോ ആവാനോ
@@shameemmt1769 Ayal entha kuzhapam, nalla history ulla club aan
@@dragniveshiyer1443 ആവശ്യത്തിന് ഇറക്കാണെങ്കിൽ no problem. ഇത് പണം ഒഴുകും Money will ruin the football (arabies)
@@shameemmt1769 😂alle ippo ivde vere ntho anu nadakkune 😂...
muthe ne kollalo deal done for new castle 🤒🤟🏼
അന്ന് യുണൈറ്റഡിന് Daniel James വാങ്ങിയതിനു പകരം Jarrod Bowen നെ വാങ്ങിയാൽ പോരായിരുന്നോ
Well said bro.
Investment in clubs is important and good for football. UEFA is starting to realize that the real villains are not these rich owners but the greedy owners who want to take money out from their clubs
Ffp ഒക്കെ എടുത്തു കളയണം but ഒരു കണ്ടിഷൻ വെക്കണം സ്റ്റാർട്ടിങ് 11 ഒരു അക്കാഡമി കളിക്കാരാണെങ്കിലും വേണം അത് പോലെ സോക്ഡിൽ ചുരുങ്ങിയത് അഞ്ചു അക്കാദമി കളിക്കാരെങ്കിലും വേണമെന്ന നിയമം കൊണ്ട് വരണം
എന്നാണ് എന്റെ അഭിപ്രായം
വലിയ ബില്ലിനിയർ വന്നു ക്ലബ് ഏറ്റടുത്തിട്ടും വല്യ കാര്യമില്ല
പൈസ ഇറക്കണം ഇല്ലാതെ ഒരു കാര്യമില്ല
For example :"Kroenke 😂
എല്ലാ ടീമുകളുടെയും owners നെ പറ്റി video ചെയ്യാമോ.
Ellaam varum.. soon
Bro appol nilavile big clubsnte sustainablity enganeee anu
Man who saved sinking ship of London.- 💙R. Abrahamovic 💙
Ningal chelsea fan aano psg fan aano
@Athul appu 😂
@@ATHUL-j8b eee. Ippo sheriyayilla😉
@@ATHUL-j8b PL=Chelsea
French League=PSG😌😁😌
@@nomyaustin9441 chelsea💙
City💙...
Investments ine UEFA swagatham cheyyanam pakshe oru cheriya paruthi okke aavaam...allel valiya clubs matram valarukayum cheriya clubs thazhottu povukayum cheyyum...
League okke tight aavanamenkil pala clubs il investments varanam😍
Background 😄😊💓
Man City 💙💙💙😘😘💪
8 adichuuuuuuuuuu. Poliyeeeee👍👍. Keep going ❤️👍❤️👍❤️👍❤️👍❤️☺️
Superb bro . Keep going 👍❤️❤️❤️❤️❤️
Barca യെ കുറിച്ച് ഒരു video ചെയ്യണം 🇪🇦
City💙 ഷെയ്ഖ് മൻസൂർ
Muthe nii ore poli annn😊
ഏറ്റവും ഇഷ്ടപ്പെട്ട മലയാളം ഫുട്ബോൾ chanel🥰
Bro sports washingine pattiyum plastic fansine pattiyum oru video cheyyoo
ഈ പ്രീമിയർ ലീഗ് തുടങ്ങുമ്പോൾ എനിക്ക് ഒരു പ്രാത്ഥനയേ ഉള്ളു ആ burnley ഒന്ന് relegate ആയാൽ മതി. McNeil രക്ഷപ്പെടണം
Yes bro.
അതിന് dyche അണ്ണൻ ചാവണം
Citykk nottamindayrnnu last season but ferran torresine chuluvilakk kittiyappo ozhivakki
Mc Neil Right wing കളിക്കണം ലെസ്റ്റർ ചിലപ്പോൾ വാങ്ങും
Uefa yude rules orupad club kalkk ethiranu , uefa cash undakkunnu , avaru thinnunnu ,but club kalkk kittunna profit valare kuravanu 💙
പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും ഒരു വിമാനം കണ്ടത് ആശ്വാസമായി 🤪
Adipoli vedio bro . Power 👌
Adyam okke FFP nalla karyam annu eniku thoniyarunnu. But bro paranja pole pandu muthale njan alochikunna oru karyam anu valya club ennum valya clubum, cheriya club ennum cheriya club um anallo ennu , Athu maranam ennum . But e FFP undel athu nadakkillalo.
So ente abhiprayam FFP venda ennanu. Club nte kadam kurakan ulla law anu UEFA um , athupole ulla samithikal konduvarandathu.
contents eppozhum❤️👌
Barsa and real Madrid.
പറ്റി ഉള്ള ഒരു വീഡിയോ വെണം
Nice BG 🧙♂️
Sir alex Ferguson e pati oru video cheyyumo
ആഗ്രഹിച്ച വിഡിയോ... 👍🏻
FFP യേ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു😊
Cash വരട്ടെ ... നന്നായി കളിക്കുനവർക്ക് നല്ല payment കിട്ടട്ടെ...
Man ningal idak ingne video Cheyanam.. Thanks
Super Video bro..😍
Good Topic..👌
United nte kadam owners nte aanu.. not the other way.. city and psg or chelsea, here owners brings the cash flow to the club while they took over. But in united case , that debt has direct role with Glazers.. still they are taking dividend away from the club.. That debt happened due to Glazers..
Psg upcoming singings ആര് ഓകെ ആവും ബ്രോ.
പോഗ്ബ, തിയോ ഹെർനാട്സ് വെരോ ( Ac Milan) psg യിൽ
Varumo
Pogba വരില്ല. Fans ന് ഇഷ്ടം അല്ല pogba psg യിൽ വരുന്നത്
Back ground 😁👏
കാത്തിരുന്ന വീഡിയോ.... 🥰🥰
Psg യുടെ കാര്യം അവസാനം പറയാൻ വേണ്ടി തുനിഞ്ഞിട്ട് റൂട്ട് മാറിപ്പോയി
Premier league ninu religate ayi nadakunna league alle championship athilum kore nalla teamugal ille pl adicha team vare illa aaa league ne kurich oru vidio idamo 🙏
Grealish, Maddison,Eze, Mahrez,vardy, Olise okke avide ninn vannath aan
Background 👌❤️
Everton FC stadium പണി കഴിഞ്ഞു ഫർഹദ് ഹാഷിരി invest ചെയ്യും
അപ്പൊ evertonum വളരും 🥰
Well said
well explained....pwoli video
Bro ipo channel korachokke valarnnillee ... We are so happy😍
Ini bro pand paranja poole Bro ne kurich oru video cheyyanam keettoo...
LeBron James Liverpool 15 percentage share mediakan nokundu medichal nalle investment varum , apoo kore kodi Liverpool good siging nadthum
City 💙💙
Kore kaalaamyitt ariyaan aagrahicha oru subject❤
Roman Abramovich 💙Chelsea 💙
💙
Mini rayola footballs agents
Kuriche oru video cheyumo
Ithavana psg…..🔥🔥🔥…..ellareyum medich kootunu….they need ucl title….
അര്‍ജന്റീന നേടിയ പോലെ... ഒരു സുഖം...... ആ ഒരു നിമിഷം...
ഉടൻ തന്നെ...... PSG യും.. City യും Atletico യും ഒരു UCL നേടി കണ്ടാല്‍ മതി..!
@BINIL JOY Atletico Madrid നന്നായി പരിശ്രമിച്ച് കളിച്ചു.. കുറെ ഒക്കെ നിര്‍ഭാഗ്യകരമാണ്..... റയലിന്റെ ഒപ്പം ആ ഫൈനല്‍ തോല്‍വി...!
പിസ്ജി യും..... സിറ്റിയും പരമാവധി പരിശ്രമിക്കുന്നുണ്ട്....
കിട്ടിയാല്‍ സന്തോഷം....
അതിപ്പോ... അടുത്ത സീസൺ Arsenal യോഗ്യത നേടി.... UCL എടുത്താലും.. As a football fan ഒരുപാട് സന്തോഷം മാത്രമേ ഒള്ളു..!
@@Vineeth_Ashok well deserving…..
Aupa Atleti, the wait continues
PSG and City will do everything to win UCL
Ejjathy Background 🔥
Thanks for the information 😍🙌
UEFA Financial Play മാറ്റിയാലും വലിയ കാശ് മൊടക്കി ചെറിയ ക്ലബ്ബുകളെ വലുതാക്കാൻ ഉള്ള റിസ്ക് എടുക്കുന്ന കോടീശ്വന്മാർ എത്ര ഇണ്ടാവും?
ഒരു പാട് പേരിണ്ട് പ്രത്യേകിച്ച് youths, വലിയ domestic ഫാൻ base ഉള്ള എവെർട്ടൻ പോലുള്ള ക്ലബ്ബുകൾക്കൊന്നും കേരളത്തിൽ വെല്ല്യ ആരാധക സംഘം ഇല്ല. City owner പണ്ട് എവെർട്ടനെ പകരം സിറ്റീനെ സെലക്ടീതില്ലാരുന്നേൽ MANCHESTER DERBY നേക്കാൾ വലുത് MERSEYSIDE DERBY ആയേനെ, കായികപരമായും പ്രത്യേകിച്ചു ചരിത്രപരമായും...
Football ലോകത്തിന്റെ ലെവൽ മാറും FAIR PLAY RULE മാറിയാൽ. Arsenal വരെ ചെലപ്പോ EFL ൽ കളിക്കേണ്ടി വരും😂
🔥fully interested.... 😍😍👌
Karyam adipoli ayii simple ayii paranu 👌
Ippo ahn channel kandath. Sub adich kayinnu 👍
Nassar al khalifi ye kurich oru video cheyyo
Thanks bro
Bro... ഫ്രാൻസിൽ PSG അല്ലാതെ മറ്റു വലിയ ക്ലബ്ബുകൾ ഉയർന്നുവരാത്തതിന്റെ കാരണമെന്താണ്?
Nice video mate 💙
Thank you
Vieira ടെ signings നെ പറ്റി video ചെയ്യോ.. Olisa, Geihi.
Wokay
@@TheHouseofFootballTHF 👍🏼
Andre anghelhiyepattie video cheyymo
Loved the video 💖💖💖
Bro club rivalry video cheyumo Plzz
Varum ellam varun
@@TheHouseofFootballTHF ❤️
Manchester City fan boy 🥰🥰🥰
Quality content 🔥
Uefa full ഉടായിപ്പ് ആണ്😶😶
Udayipps of european football associations
Satyam 😤 super league vannel ithinoru anthyam ayene
ക്രിസ്റ്റൽ പാലസ് te പുതിയ കോച്ചും അവരുടെ ട്രാൻസ്ഫർ നീക്കങ്ങളെയും കുറിച്ച്. മറ്റ് ചെറിയ ക്ലബ്ബുകളുടെ ട്രാൻസ്ഫർ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു😌🙏🏻
Avar vayasanmaare oke replace cheyya
Micheal olise vanitund, extremely gifted player aan Eze und CF ne nokkunund Conar Gallagher, Ruben Loftus cheek, Agane kure pere notam itundenn local fans parayunnath ketu
Avarude adutha kalathe eattavum nalla signing Michael Olise👌
@@sajanjoseph121 Eze aan super signing
Macha manager review cheyamo
coming soon
Background വെറൈറ്റി ആണല്ലോ..💥
ഇരിക്കട്ടെ 😉
@@TheHouseofFootballTHF 😄😉
😆
Man City💙💙💙💥💥
good video bro 😍😍😚❤💙💖
Colour ayindallo
പിന്നല്ല
Ningal powli an🔥
ഖത്തർ സർക്കാരിന് കീഴിലുള്ള ഖത്തർ ഫൗണ്ടേഷനിൽ മാത്രം ചുരുങ്ങിയത് 800 ബില്യൻ - 1 ട്രില്യൻ ഉണ്ടെന്നാണ് പറയുന്നത് . ഖത്തറുകാർക്ക് കാശിന് ഒരു ക്ഷാമവുമില്ല.
2:48 155 million revenue 1 year aaan
Newcastle deal nthinkilum nadako 👀?
Please do a video about Harry Kane transfer
Tonight
4:38 Newcastle 🌚🙌🏻 ഞങ്ങൾ rich ആയി 🌚
Newcastle saudi king acquire cheyyoonu vartha undayallo
Adutha season start avumbozhekum subscribers 5 digit avatte 🙌❤️
💓
Bruh real madrid nne kurich orru video cheyyo ✨️
Athe enikkum thonni bro
@@preethabiju2860 madrid 💞
Glazers inn alle financial problem ullath??
socio owned clubukalkk ee rule oyivaakkiyaal risk aaakille
Camavinga to utd?
New castle right now🥳
First 10 K video അകട്ടെ
Club inte kadam ennu parayambul? Manassilayilla
City💪
Mansoor city Poli aakiyappo, Glazers United mudichu....😶
Ennittum, true Man City fans okke valare kurav aayirikkum, compared to all top and even above avarage clubs.
Avarkk fans kuravv varan Karanam ee arabis thaneyaa same karyam PSG , onnikill ee paranjapole salary cap um finacial cap okke eduth kalayanam allell PSG Mcity pole ulla clubsine mukalill rules konduvaranam allel olla playersine ellam evnmaru kondupokum ath bakki ullavark esthapedilla apoll avrl evarkethire protest cheyum athu Thane katha
Ikka background ഇത് മതി
Ithee ollu ini
💙💙💙💙💙💙💙
Annum innum ennnum arsenal ❤💯
സൗദി Premier league 5 Clubs വാഗാൻ ഒരുഗുന്നു . ഏതാണെന്ന് ഉറപ്പില്ല .. ഉടനെ പ്രതീക്ഷിക്കാഠ..
Ellavarum vahanam electric aakuka
City ye namukk nilakk nirtham
Bundesliga na patti chey mone
Roman Abramovich 😍😍😍
💙💙💙
Oeroru rajavu Roman💥
Njn athyum football kaanduthudaith thnaa ligue 1 ell zlatan ibrahimović nta kali kanndtaa 😁😑
🙌
Footballinte ettavum veliya santhosham underdogs cup adikkunath aanu, so ee money pumping thettu aanu.
This is the future
Money pumping venam illand onnum nadakilla cheriya teamukalkkum ee ffp oyivakuliyaal nalla owners okke varum