WHOLE CAMEL ROAST | 12 Hours Roasting a Whole Camel Tandoor | Cooking In Dubai Village

Поділитися
Вставка
  • Опубліковано 26 вер 2024
  • Today we roasted a whole Camel in a village of Dubai. First of all we dug a large deep rectangular tandoor pit and build the pit with bricks and make arrangements needed for roasting the whole Camel. We marinate the whole Camel with spicy arabian masalas and kept it to rest. And prepare the tandoor pit for roasting the Camel with charcoal fire. Then place the Marinated Camel inside the pit and close the tandoor for 12 hours... Finally the Roasted Camel tasted yummy and awesome with Arabian mandi rice.. You can check it out here for village style arabian recipes..

КОМЕНТАРІ • 12 тис.

  • @anandusvlog
    @anandusvlog 2 роки тому +15124

    പാചകത്തിൽ മാത്രമല്ല. കുഴി കുത്തൽ, കട്ട കെട്ട് പരിപാടിയിലും ഫിറോസ് ഇക്കായെ തോൽപ്പിക്കാനാവില്ല ⚡🔥

  • @FaisyAmi369
    @FaisyAmi369 2 роки тому +4213

    അൽ ഒട്ടഹ 😋😋🤩🤩🔥🔥

    • @messiedits4154
      @messiedits4154 2 роки тому +4

      😍

    • @renjiabhiss5715
      @renjiabhiss5715 2 роки тому +7

      👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം🙏🙏...

    • @vidhyavinod4018
      @vidhyavinod4018 2 роки тому +2

      ua-cam.com/video/JcOXVhLi9Iw/v-deo.html

    • @shimaldev1829
      @shimaldev1829 2 роки тому +1

      😁😁

    • @sujip4063
      @sujip4063 2 роки тому +2

      Supperrrrrr..... 🥰🥰🥰🥰🥰

  • @dudegaming3419
    @dudegaming3419 2 роки тому +3067

    ഫിറോസിക്ക : രതീഷേ നമ്മുടെ മസാല കൊള്ളാം "ഒട്ടകം തിളങ്ങുന്നു"✨️😂❤️

  • @Dr_Stranger_009
    @Dr_Stranger_009 5 місяців тому +18

    South Indian culture is really great. Love from Bangladesh ❤❤

    • @360editzs
      @360editzs 4 місяці тому +1

      That’s not India it’s in dubai

  • @ഞാൻകരിഞ്ഞഗന്ധർവൻ

    ഒര് വിഡിയോയിക്കുവേണ്ടി ഇത്രയേറെ എഫർട്ട് എടുക്കുന്ന വേറൊരു യുട്ടുബർ ഇല്ലെന്നുതന്നെ പറയാം അതുകൊണ്ടാണ് നിങ്ങൾ വേറെ ലെവൽ ആവുന്നത് മച്ചാനെ❤️❤️❤️❤️❤️❤️

  • @AKSHAYKRISHNA62
    @AKSHAYKRISHNA62 2 роки тому +655

    ഒരു വീഡിയോക്ക് വേണ്ടി ഇത്രെയും effort എടുക്കുന്ന ഒരു യൂട്യൂബറും ഞാൻ കണ്ടിട്ടില്ല....
    BIG SALUTE FIROZ IKKA 😘💓

    • @karthikstormop8927
      @karthikstormop8927 2 роки тому +6

      Bro അപ്പോ കാർത്തിക് surya യുടെ വീഡിയോ ഒന്നുമില്ല കാണാറില്ല അല്ലെ 😌😌😌

    • @akashreji-q7p
      @akashreji-q7p 2 роки тому +7

      Unboxing dude😂😂

    • @REEMASHAN
      @REEMASHAN 2 роки тому

      Sathyam

    • @annmariyashaju1140
      @annmariyashaju1140 2 роки тому +7

      M4 tech, Karthik Surya ithokkeyo🧐🧐

    • @Luffygamingkerala
      @Luffygamingkerala 2 роки тому +3

      @@akashreji-q7p 😆

  • @Dr.swadi419
    @Dr.swadi419 2 роки тому +427

    ഒരു കുക്കിംഗ്‌ നു വേണ്ടി മേസ്തിരി പണി എടുത്ത ഫിറോസ് ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ

    • @muhammedbasheerk.c3517
      @muhammedbasheerk.c3517 2 роки тому

      EthngneIkaak pattunnu Goodgood gobikk
      A🤩🤩🤔

    • @iqbalijilal9820
      @iqbalijilal9820 2 роки тому

      ഒരു കുഴിയിൽ നിന്ന് എല്ലാ സാധനം ഉണ്ടാക്കിയാൽ പോരേ പോത്തിനെ വേറെ കുഴി ഒട്ടകത്തിന് വേറെ കുഴി ഇതിനുള്ള കാശ് നിങ്ങൾക്ക് എവിടുന്നാ കിട്ടുന്നത്

  • @mr___perfect4311
    @mr___perfect4311 2 роки тому +45

    നന്നായി പണിയെടുത്തു തന്നെ കാശുണ്ടാക്കുന്നത് 😝😍രതീഷ് ഫുൾ സപ്പോർട്ട്

  • @factcheers
    @factcheers 2 роки тому +174

    *2:43** ഇക്ക പറഞ്ഞപ്പോൾ like ചെയ്തവർ ഉണ്ടൊ എന്നെ പോലെ😅❤*

    • @oneandonly5975
      @oneandonly5975 2 роки тому +8

      Sathyam paranjappo thanne njanum adichu like

    • @factbyabhishek
      @factbyabhishek 2 роки тому +1

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @PoojaMangalwa
      @PoojaMangalwa 2 роки тому

      ❤️❤️❤️❤️🙏🙏🙏

  • @agrofood97
    @agrofood97 2 роки тому +654

    കട്ട വെയ്റ്റിംഗ് ആയിരുന്നു... 😇 ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റുള്ളൂ ഇക്കാ... ♥️🔥

    • @renjiabhiss5715
      @renjiabhiss5715 2 роки тому +5

      👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം🙏🙏......

    • @vidhyavinod4018
      @vidhyavinod4018 2 роки тому +1

      ua-cam.com/video/JcOXVhLi9Iw/v-deo.html

    • @naslenk.gafoor
      @naslenk.gafoor 2 роки тому +2

      firoska supper

    • @shotsgamingyt3029
      @shotsgamingyt3029 2 роки тому +1

      700 subscribe ആവാൻ സഹായിക്കുമോ.

    • @prasobh55
      @prasobh55 2 роки тому +1

      Superb video 💞💗💞💗

  • @malluvlog525
    @malluvlog525 2 роки тому +1101

    നിങ്ങൾ ഉണ്ടാക്കിയ ഒട്ടകത്തിനേക്കാൾ എനിക്ക് ഇഷ്ടം പെട്ടത് നിങ്ങൾ കഷ്ടപ്പെട്ട് കുഴിച്ച കുഴി ആണ് welldon firoz ikka 👏👏🙌

    • @NoName_X08
      @NoName_X08 2 роки тому +2

      Athann🔥🔥

    • @oldisgold2744
      @oldisgold2744 2 роки тому +1

      Kashtapettal arkum cash undakam

    • @cinilegendsworld
      @cinilegendsworld 2 роки тому

      ua-cam.com/video/Gzph5PmxX1s/v-deo.html

    • @8m4L
      @8m4L 2 роки тому

      Ee videyil ninn lakshangal kitti kanum

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому

      330sub ആകാൻ സഹായിക്കാവോ 🥺🥺🥺

  • @akio12222
    @akio12222 Рік тому +26

    That's why I love South Indian people being a north india they never forget tradition in other country also..

    • @SarjuRaj-fi7ob
      @SarjuRaj-fi7ob 8 місяців тому +1

      ഒട്ടകം കരിഞ്ഞു ചാമ്പൽ ആയി

  • @NeuralNetworkTV_77
    @NeuralNetworkTV_77 2 роки тому +1076

    ഇത്രയും നല്ല visuals നമ്മുക്ക് മനോഹരമാക്കി തന്ന camera man ഇരിക്കട്ടെ ഒരു like👏🏻♥️💯 #dedication

  • @NIDHASHASKITCHEN
    @NIDHASHASKITCHEN 2 роки тому +4377

    ഫിറോസ്‌കാ നിങ്ങളുടെ dedication സമ്മതിച്ചു 👌😍 ഇതുപോലൊരു ടീമിനെ കിട്ടിയാൽ ദിനോസർ മന്തി വരെ ഉണ്ടാക്കാം😂 എന്താ ഒരു ടീം വർക്ക് . salute for whole team.

  • @shajishibu2978
    @shajishibu2978 2 роки тому +1539

    ലേ ദിനോസർ : "ഫിറോസിക്കാന്റെ ജനനത്തിന് മുൻപ് വംശനാശം സംഭവിച്ചത് നന്നായി "😂😂😂

  • @rehmanzareen2609
    @rehmanzareen2609 2 роки тому +3

    بطریق العرب ۔ یالہ ولد انتم استاد زین

  • @JacKSparroW-fj7nv
    @JacKSparroW-fj7nv 2 роки тому +466

    ഒരു ഒട്ടകത്തെ ചുടാൻ വേണ്ടി ദുബൈയിൽ പോയി ഇത്ര വലിയ കുഴി എടുത്ത ഫിറോസ്ക്ക വേറെ level 🔥🔥⚡️⚡️

  • @army_boy_1890
    @army_boy_1890 2 роки тому +418

    കേരളത്തിൽ ആയാലും പുറത്തു ആയാലും ആഹാരം പാവങ്ങൾക്ക് ഷെയർ ചെയ്യാൻ കാണിക്കുന്ന ആ മനസിന്‌ ഒരു ബിഗ് സല്യൂട്ട്♥ 🥰

    • @sheejasharafudeensharafude1068
      @sheejasharafudeensharafude1068 2 роки тому +3

      കഴിക്കാനും കൂടി കിട്ടിയാൽ കൊള്ളാമായിരുന്നു

    • @musthafapalliparambil5830
      @musthafapalliparambil5830 2 роки тому

      എനിക്ക് ഈ ശൈലി കണ്ടപ്പോൾ അറപ്പാണ് തോന്നുന്നത്

    • @Adhil_Ameen
      @Adhil_Ameen 2 роки тому +1

      @@musthafapalliparambil5830 എന്തു കാരണം കൊണ്ട്?

    • @Bibuka21
      @Bibuka21 2 роки тому +1

      ♥️♥️

    • @factbyabhishek
      @factbyabhishek 2 роки тому +2

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

  • @funnyandbeautiful
    @funnyandbeautiful 2 роки тому +1251

    ലെ നീലത്തിമിംഗലം : മക്കളേ അടുത്തത് നമ്മളാകാൻ ചാൻസ് ഉണ്ട് 😀

    • @VillageFoodChannelKannada
      @VillageFoodChannelKannada 2 роки тому +20

      ഫിറോസിക്കന്റെ അധ്വാനം സമ്മതിച്ചു

    • @kalamvalleyvlog
      @kalamvalleyvlog 2 роки тому +9

      I'm watching from Kalam valley.....

    • @Habeeb864
      @Habeeb864 2 роки тому +2

      😃🤣

    • @satheesh8263
      @satheesh8263 2 роки тому +1

      🤣🤣🤣🤣👏👏👍

    • @lubabaisack6401
      @lubabaisack6401 2 роки тому +13

      അപ്പുറത്തെ പൂവൻ കോഴികൾ പേടിച്ച് kookunnu...

  • @muhammadmammu369
    @muhammadmammu369 2 роки тому +11

    6:18 le poocha :- sivane... 😂😂nice aaytt evidenn Scoot aavaam 😂😂😂

  • @rahulmraghunath5110
    @rahulmraghunath5110 2 роки тому +11

    16:32 രതീഷേ... എങ്ങനെയുണ്ടെടാ...!!!
    അത്രയും ആൾക്കാരുണ്ടായിട്ടും രതീഷിൻ്റെ അഭിപ്രായം കേൾക്കാതെ ഇക്കക്ക് തൃപ്തി വരില്ല...🥰🥰

  • @shikthanmadathil3055
    @shikthanmadathil3055 2 роки тому +117

    പാചകത്തിൽ നിങ്ങള് പുലിയാണ്... വെറും പുലിയല്ല ഒരു ഒന്ന് ഒന്നര മേസ്തിരി കൂടിയാണ് 👍🏾👍🏾🔥🔥

  • @മലയാളി-ഫ6ഢ
    @മലയാളി-ഫ6ഢ 2 роки тому +821

    ഏതെങ്കിലും കാലത്തു പാചക പണി നിറുത്തിയാലും കുഴി കുത്തിയിട്ടു എങ്കിലും ഇക്ക ജീവിക്കും.... Dedication at it's top level❤❤❤

    • @addamalavlogs7669
      @addamalavlogs7669 2 роки тому +2

      500 ആവാൻ സഹായിക്കുമോ🙏

    • @mathewkutty1191
      @mathewkutty1191 2 роки тому +2

      ഒട്ടകത്തിനു എന്തു വിലയാ അറിയിക്കുക

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

    • @PoojaMangalwa
      @PoojaMangalwa 2 роки тому

      ❤️❤️❤️❤️❤️🙏🙏

  • @فوازالدوسري-ي4ج
    @فوازالدوسري-ي4ج Рік тому +4

    الله اكبر
    لا اله الا الله
    اشهد الا اله الا الله
    واشهد ان محمد رسول الله

  • @binshumaniyoor3340
    @binshumaniyoor3340 2 роки тому +50

    ഓരോ ഫുഡ്‌ ഉണ്ടാകുമ്പോളും അത് ഉണ്ടാകാനുള്ള effort 🙄
    സംഭവം തന്നെ 👍🏻👍🏻👍🏻

  • @vandipranthanmar5849
    @vandipranthanmar5849 2 роки тому +951

    വലിയ കുഴി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഇതിപ്പോ കിണർ തന്നെ കുത്തികളഞ്ഞു😆

    • @vidhyavinod4018
      @vidhyavinod4018 2 роки тому +2

      ua-cam.com/video/JcOXVhLi9Iw/v-deo.html

    • @rajilarahman10
      @rajilarahman10 2 роки тому +41

      ഒട്ടകത്തിനു നിന്ന് തിരിയാൻ ഇടം വേണ്ടേ.. 😄

    • @kannanbrogaming9061
      @kannanbrogaming9061 2 роки тому +2

      😆

    • @eft5620
      @eft5620 2 роки тому +1

      @@rajilarahman10 പിന്നല്ലാണ്ട്

    • @atheist_1.1
      @atheist_1.1 2 роки тому

      😁😂

  • @vishnumavelikara9793
    @vishnumavelikara9793 2 роки тому +362

    എവിടെ പോയാലും ചാരിറ്റി. Food atm പൊളി. ഭക്ഷണം കിട്ടാതെ ഒരാൾ പോലും ബുദ്ധിമുട്ട് അനുഭവിക്കരുത് 👍👍👍👍👍

  • @Linsonmathews
    @Linsonmathews 2 роки тому +54

    ദേ... കേരളം കാത്തിരുന്ന..
    അൽ ഒട്ടക റെസിപ്പി 😄👌👌👌

  • @HS-bj7cs
    @HS-bj7cs 2 роки тому +217

    "ഒട്ടകത്തെ കൊല്ലരുത്, ഒട്ടകം ഞങളുടെ ദേശീയ പക്ഷിയാണ്.. കേട്ടിട്ടില്ലേ ഒട്ടകപക്ഷി "
    എന്നാണ് മണവാളൻ പറഞ്ഞിട്ടുള്ളത്.😆😆

    • @shotsgamingyt3029
      @shotsgamingyt3029 2 роки тому +1

      700 subscribe ആവാൻ സഹായിക്കുമോ.

    • @abhijith3927
      @abhijith3927 2 роки тому +7

      @@shotsgamingyt3029 illa🤧🤨

    • @souravcr8872
      @souravcr8872 2 роки тому

      Super ayyitunde

    • @trax8459
      @trax8459 2 роки тому

      😂😂dey ath vere ith vere🙏😂😂

    • @ashiqueb6843
      @ashiqueb6843 2 роки тому

      Fun

  • @RaeesC
    @RaeesC 2 роки тому +41

    എത്ര ഭംഗി ആയിട്ട് ആണ് ആ കുഴി കുത്തി, കട്ട കെട്ടിയത് 🥳🥳🥳
    ഇക്കാ...... ഇങ്ങള് വേറെ ലെവൽ ആണ് 😎🥳🥳🥳

  • @miniatureworld2174
    @miniatureworld2174 2 роки тому +9

    ഒട്ടകത്തെ പറ്റി പറയരുത് ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്

    • @DraxX3
      @DraxX3 2 роки тому

      Ottakam dheshiya pakshiyo 😂😂

    • @miniatureworld2174
      @miniatureworld2174 2 роки тому +1

      @@DraxX3 കേട്ടിട്ടില്ലേ ഒട്ടകപക്ഷി

    • @thncnorth7544
      @thncnorth7544 2 роки тому

      @@DraxX3 its a political joke bro

  • @wolverinejay3406
    @wolverinejay3406 2 роки тому +731

    മലയാളി പാചക വ്ലോഗർമാരുടെ ഇടയിലെ ഒരേ ഒരു രാജാവ് ഫിറോസിക്ക ❤❤👍ഒട്ടക റോസ്റ്റ് GOOD EFFORT സൂപ്പർ.

    • @xxxtentaction14
      @xxxtentaction14 2 роки тому +12

      @Ouseph ninte appante acharr🤬

    • @johnmathew932
      @johnmathew932 2 роки тому +2

      @Ouseph ninaku vattano

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

    • @carrywalea2752
      @carrywalea2752 2 роки тому

      💯🔥

    • @lo8940
      @lo8940 2 роки тому

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG 🦸

  • @johnywalker2.062
    @johnywalker2.062 2 роки тому +30

    രതീഷേ എങ്ങനിൻഡ്രാ... 🥰
    ഇത് കേൾക്കാൻ ഒരു പ്രത്യേക സുഖാ ❤️🥰

  • @abcutzz6576
    @abcutzz6576 2 роки тому +15

    ഒട്ടകത്തെ ചുടാൻ ഇത്രയും വലിയ കുഴി കുഴിച്ച ഫിറോസിക്കയും രതീഷും പൊളി💥💥💥💥😍

  • @rajuBhai-ud4dk
    @rajuBhai-ud4dk 3 місяці тому +2

    Food look great👍👌

  • @muhammedramseen4699
    @muhammedramseen4699 2 роки тому +214

    പാചകം എല്ലാം കഴിഞ്ഞു കഴിക്കുമ്പോൾ എല്ലാ വീഡിയോ യിലും രതീഷേ എങ്ങനെ ഉണ്ടെടാ..... എന്ന ചോദ്യം അടിപൊളി ആണ് 🥰🥰

    • @MohammedAdhil-yq8ji
      @MohammedAdhil-yq8ji 2 роки тому

      😌❤️

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ua-cam.com/video/KJB5YCMWpfQ/v-deo.html കുറച്ചു ഒട്ടക ബിരിയാണി എടുക്കട്ടെ 😆🤣😂

    • @FoodNatureBD
      @FoodNatureBD 2 роки тому

      ua-cam.com/video/fjX2BzgCKCU/v-deo.html

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 роки тому +270

    എല്ലാവരും കൂടെ ഇരുന്നു ആഹാരം കഴിക്കുന്നത് കണ്ടപ്പോൾ ഗൾഫിലെ നോമ്പ് കാലം ഓർമ വന്നു 😘😍❤

  • @moncreebrown948
    @moncreebrown948 Місяць тому +1

    Looks absolutely delicious.

  • @anooparyan4148
    @anooparyan4148 2 роки тому +75

    അഷ്‌റഫ്‌ ഇക്ക & ഫിറോസ് ഇക്ക 🥰🥰
    Two hearts in one frame ❤️❤️

  • @Linsonmathews
    @Linsonmathews 2 роки тому +7

    ആ ഒട്ടകം പോലും ചിന്തിക്കാത്ത ലെവലിലേക്ക് പോകുന്ന വിഡിയോ 😍👌

  • @nandu_cr7669
    @nandu_cr7669 2 роки тому +21

    16:33 രതീഷേ എങ്ങനെയുണ്ട് ഡാ !!
    This Moment 😍💙

  • @abinak9985
    @abinak9985 2 роки тому +7

    ഒട്ടകത്തെ തൊട്ടുകളിക്കരുത് ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്... കേട്ടിട്ടില്ലേ ഒട്ടകപക്ഷി.. അൽ ഫത്തലൂ..😅 സംഭവം പൊളിച്ചു അടിപൊളി 🔥

  • @A6JUN.
    @A6JUN. 2 роки тому +58

    ഒരിക്കൽ എങ്കിലും ഇതിന്റെ ക്യാമറ മാനേ കാണിക്കണം എന്ന് ആഗ്രഹിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും!!😅❤️

  • @ccm4557
    @ccm4557 2 роки тому +85

    16:32 ആചോദ്യം അത് ഒഴിവാക്കി കളിയില്ല 😍😍😍രതീഷ്‌ ഇഷ്ടം ❤️

  • @thomman_yt
    @thomman_yt 2 роки тому +63

    The content making king is back..... 🔥❤
    Firosikka.... 🙌😍

  • @Tughril_Bey
    @Tughril_Bey Рік тому +5

    Mashallah, subahanallah.. Alhamdulillah.. You guys are amazing

  • @sanamol9326
    @sanamol9326 2 роки тому +162

    ഇത് കഴിഞ്ഞാൽ ഈ കുഴിയൊക്കെ എന്ത് ചെയ്യും എന്ന് വിചാരിക്കുന്ന ഞാൻ 😇

    • @jamespathiyil8765
      @jamespathiyil8765 2 роки тому +32

      Grilled ആവാൻ യോഗമുള്ള ഒട്ടകവും ആടും കൊഴിയുമൊക്കെ ഉണ്ടെങ്കിൽ വന്ന് grill ആവട്ടെ..

    • @factbyabhishek
      @factbyabhishek 2 роки тому +1

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @FoodNatureBD
      @FoodNatureBD 2 роки тому

      ua-cam.com/video/fjX2BzgCKCU/v-deo.html

  • @Question43
    @Question43 2 роки тому +134

    നിങ്ങൾ ഒരു സംഭവം ആണ്.... Dedication level 🔥🔥

  • @Sraas1901
    @Sraas1901 2 роки тому +17

    ഉണ്ടാക്കുന്നതിൽ മാത്രമല്ല, കഴിക്കുന്നതിലും കഴിപ്പിക്കുന്നതിലും ഉള്ള ആ ഡെഡിക്കേഷൻ.... ❤️‍🔥❤️‍🔥❤️‍🔥

  • @fredisetiadi9952
    @fredisetiadi9952 2 роки тому +1

    Begitu mendengar kata (Bismillah) auto subscribe..!!!

  • @Burty_YT
    @Burty_YT 2 роки тому +583

    ഫിറോസ്‌കാ നിങ്ങളുടെ dedication സമ്മതിച്ചു 👌😍 ഇതുപോലൊരു ടീമിനെ കിട്ടിയാൽ ദിനോസർ മന്തി വരെ ഉണ്ടാക്കാം😂 എന്താ ഒരു ടീം വർക്ക് . salute for whole team.

    • @keralaentertainer953
      @keralaentertainer953 2 роки тому +27

      നീ ചുമ്മാ ഓരോന്ന് വിളിച്ചു പറയല്ലേ, അങ്ങേരെ മൂപ്പിച്ചാൽ അടുത്തത് അങ്ങേര് ദിനോസറിനെ പിടിക്കാനായിട്ട് ഇനി ആഫ്രിക്കയിലോട്ട് പോകും 😆

    • @sarathabhi
      @sarathabhi 2 роки тому +3

      സത്യം what a team and support😁🔥

    • @vibinyohannan591
      @vibinyohannan591 2 роки тому +5

      blue really you where a mallu

    • @jobul
      @jobul 2 роки тому +18

      @@vibinyohannan591 poda Ivan bott aaaan . Real human allla

    • @vibinyohannan591
      @vibinyohannan591 2 роки тому +2

      @@jobul ok 😁

  • @human593
    @human593 2 роки тому +300

    നിങ്ങളുടെ effort and passion for cooking....ഒന്നും പറയാനില്ല....ഒരു ലൈക്ക് അല്ലെ തരാൻ പറ്റു എന്നുള്ള സങ്കടമേ ഒള്ളു...കിടു...

  • @sakthivel1443
    @sakthivel1443 2 роки тому +21

    தித்திக்கும் தமிழ் போல‌
    பொங்கட்டும் பொங்கலது
    புதுப்பானை பொங்கல் போல‌
    பிறக்கட்டும் புதுவாழ்வு
    திகட்டாத கரும்பு போல‌
    இனிக்கட்டும் மனிதனின் மனது
    அனைவருக்கும் இனிய பொங்கல்❣️🎋🌾 நல்வாழ்த்துக்கள்

  • @nuwais7
    @nuwais7 2 роки тому +2

    എന്തിനും ഏതിനും രതീഷെ എന്നുള്ള ആ വിളിയാണ് എനിക്കിഷ്ടം ❤️

  • @Linsonmathews
    @Linsonmathews 2 роки тому +26

    ഈ ഒട്ടകം ട്രെൻഡിങ്ങിൽ കേറിയിരിക്കും 😍

    • @shotsgamingyt3029
      @shotsgamingyt3029 2 роки тому

      700 subscribe ആവാൻ സഹായിക്കുമോ.

    • @FrequencyFlair
      @FrequencyFlair 2 роки тому

      @@shotsgamingyt3029 report cheyth sahayichirikunnu

  • @vasanthakumare2791
    @vasanthakumare2791 2 роки тому +50

    மிக பெரிய உழைப்பு மற்றும் அர்ப்பணிப்பு! வாழ்த்துக்கள் நண்பர்களே.

  • @mohammadalthaf3864
    @mohammadalthaf3864 2 роки тому +50

    ഇത്രയും effort എടുത്ത് ഒരു കുക്കിംഗ് നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വലിയ മനസ് തന്നെയാണ് love u ikka💝

  • @niranjan7967
    @niranjan7967 2 роки тому +2

    Masaala thechondirunappo adiyiloode odiya ""pooch""🐈 aahnu ente hero

  • @LUCIFER-kc8ev
    @LUCIFER-kc8ev 2 роки тому +53

    ദുബായ് ആണെങ്കിലും കേരളം ആണെങ്കിലും ജനസേവനം അത് ഫിറോസിക്കക്ക് നിർബന്ധം ആണ്😍😘😘

  • @rmt4559
    @rmt4559 2 роки тому +43

    നാട്ടിലൊക്കെ കുഴികുത്തി കുഴികുത്തി ഇപ്പൊ ഗൾഫിലായി കുഴികുത്തൽ 😂😂 ഫിറോസ്ക രതീഷേട്ടൻ ❤️❤️🔥

  • @sarbinabegam796
    @sarbinabegam796 Рік тому +1

    খুব সুন্দর ভিডিও 👌👌👌👌👌👌👌👌

  • @basi_Leo
    @basi_Leo 2 роки тому +80

    ഇത്രയും വലിയ കുഴി കുഴിച്, എണ്ണ കാണാത്തത് ഇക്കയുടെ ഭാഗ്യം 😄😄

  • @TaleofTrampers
    @TaleofTrampers 2 роки тому +28

    Love from Sweden 💕❤️.💕❤️💕❤️ Omg 😱 😳 Each comments in this video are getting likes more than my channel’s video views 😳
    what a support and fan base 🔥

  • @kiranbellamkonda7626
    @kiranbellamkonda7626 5 місяців тому +2

    How many times did you guys achieve Guinness Records?😂

  • @sheikhameed8917
    @sheikhameed8917 2 роки тому +372

    I really appreciate that guts you have got to do such a massive cooking without collapsing 😎😎😎😋😋

    • @techfacts424
      @techfacts424 2 роки тому

      What collapse?

    • @m4blaster727
      @m4blaster727 2 роки тому +1

      @@techfacts424 ads

    • @jipsonjoy.
      @jipsonjoy. 2 роки тому +3

      He doesn't do this for money. And whatever money he gets.. He donates to the homeless

    • @erenjeager4388
      @erenjeager4388 2 роки тому

      @@jipsonjoy. 💯

    • @razeena8881
      @razeena8881 2 роки тому

      When will moral policing stop in Kerala??
      ua-cam.com/video/yqnjpTE3HzQ/v-deo.html
      ua-cam.com/video/yqnjpTE3HzQ/v-deo.html

  • @shameemnajath587
    @shameemnajath587 2 роки тому +13

    05:59 പൂച്ച : എന്റെ ശിവനേ.... 🤣

  • @ARSHID654.
    @ARSHID654. 2 роки тому +53

    നല്ലൊരു ട്വിസ്റ്റ് പ്രതീക്ഷിച്ച വന്നതാ ഒന്നും പറയാനില്ല ഒട്ടകം അടിപൊളി🐪🐪💥💥💥

  • @Clouds.417
    @Clouds.417 Рік тому +6

    Great camaraderie. Looks sooo delicious. God bless.

  • @A6JUN.
    @A6JUN. 2 роки тому +14

    ഫിറോസിക്ക +രതീഷ് = മന്തി +മയോനൈസ് പോലെ ആണ്!.!😆❤️

    • @shotsgamingyt3029
      @shotsgamingyt3029 2 роки тому

      700 subscribe ആവാൻ സഹായിക്കുമോ.

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 роки тому +9

    ഫിറോസ് ഇക്ക ഒരേ പൊളി. 💯💥കേരളം കാത്തിരുന്ന.. VIDEO....ഇക്ക സമ്മതിച്ചു മോനെ 😍

  • @praveenadwhin203
    @praveenadwhin203 2 роки тому +340

    ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും കുട്ടികൾക്കും മറ്റുള്ളവർക്കും കൊടുക്കുന്ന... ഇക്കയുടെ സ്നേഹത്തിനു തിരിച്ചു തരാൻ ഒന്നും കഴിയുന്നില്ല 😘😘😘😘🙏🙏🙏🙏🙏

    • @factbyabhishek
      @factbyabhishek 2 роки тому +3

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

    • @lystralodge1866
      @lystralodge1866 2 роки тому

      Watching from Trinidad &Tobago, I enjoy watching you men cook those delicious meals, enjoy how you enjoy yourselves, where are the ladies? I would like to join lol, blessings

    • @PoojaMangalwa
      @PoojaMangalwa 2 роки тому

      👍👍👍❤️❤️❤️❤️🙏🙏

  • @wonderingworld3374
    @wonderingworld3374 2 роки тому +3

    ചെരുപ്പ് അഴിച്ചു വച്ച് മുകളിൽ കയറിയ മനസ്സ് വളരെ വലുത് ആണ് ബക്ഷണത്തിനോട് ഉള്ള ആദരവ് അത് ആണ് ഇദ്ദേഹത്തെ ഇത്രയും ഉയരത്തിൽ എത്തിച്ചത്🙏 7:48

  • @karthikashortedits9317
    @karthikashortedits9317 2 роки тому +18

    உலக மக்கள் அனைவரையும் கவர்ந்திழுத்த நம் தமிழ்நாட்டிற்கு மேலும் மேலும் பெருமை சேர்த்த உங்கள் சேனலுக்கு என் மனமார்ந்த வாழ்த்துக்கள்

    • @SaN-ok1dj
      @SaN-ok1dj 2 роки тому +1

      He not belongs to thamil nadu.. He is in kerala...

    • @bibinvayalil
      @bibinvayalil 2 роки тому

      അതിനെന്താ ,,, വീഡിയോ എല്ലാവർക്കു० കാണാനുള്ളതല്ലേ കൂട്ടുകാരാ,,,,,
      അതിനു ഭാഷാ വേർതിരിവ് പറയുന്നത് എന്തിന്?????

  • @abcutz7081
    @abcutz7081 2 роки тому +12

    "അരുതേ ഒട്ടകത്തെ ഉപദ്രവിക്കരുതേ.....അഥവാ ആരോ ഒരുവൻ ഒട്ടകത്തെ ഉപദ്രവിച്ചാൽ അൽ-ഫത്തലു....അവനെ പത്തലൂരി അടിക്കണം എന്നാണ് ഥാർ മരഭൂമിയിലേ നിയമം"
    - മണവാളൻ and sons

  • @abctou4592
    @abctou4592 2 роки тому +25

    എല്ലാ പണിയും മനോഹരമായി ചെയ്യുന്ന ഫിറോസ്, മിണ്ടാതെ പണി ചെയുന്ന രതീഷ്, വളരെ നന്നായിട്ടുണ്ട് 👌👌👌

  • @เสงี่ยมดอนชัย

    สุดยอดๆไม่เคยเห็น?แบบนี้เลย การกินแบบมุสสลิมใช่ใหม ครับ น่าอร่อย น่ากินมาก และสุดยอดที่สุด คือผู้ปรุงเมนู น่าทึ่ง มากๆครับ

  • @thebrunchthoughts7283
    @thebrunchthoughts7283 2 роки тому +36

    ആരൊക്കെ അടിപൊളി പറഞ്ഞാലും ശെരി, അവസാനം രതീഷ് സർട്ടിഫിക്കറ്റ് കൊടുക്കാതെ ഫിറോസിന്റെ റെസിപ്പി പാസ്സാവില്ല... Worth watching guys... Hats off to you. 🥰🥰🥰

  • @bensonjoseph3
    @bensonjoseph3 2 роки тому +17

    8:16 ഈ പ്രാവിനെ ഫിറോസിക്ക കാണാഞ്ഞത് ഭാഗ്യം. കണ്ടാരുന്നേ ഒട്ടകത്തിന്റെ കൂടെ തൊട്ടുതിന്നാൻ പ്രാവ് ഫ്രൈയും റെഡി ആയേനെ 😂

  • @rizalmohammed7577
    @rizalmohammed7577 2 роки тому +20

    എല്ലാവരുടെയും കൂടെ നമ്മുടെ അശ്റഫിക്കയേഴും കൂടെ കണ്ടപ്പോള് ഒരു സന്തോഷം…

  • @mnrkpzh4724
    @mnrkpzh4724 2 роки тому +2

    Le poocha sir enikkoru kashnam 🤣

  • @manojbabucp
    @manojbabucp 2 роки тому +7

    നിങ്ങൾ ഒരു സംഭവം ആണ്.... Dedication level.....Super

  • @fcbombayyt-f5s
    @fcbombayyt-f5s 2 роки тому +8

    മസാല തേച്ചപ്പോൾ ഒട്ടകം തിളങ്ങണൂ..!! 😂😂💥

  • @sabusabu7920
    @sabusabu7920 2 роки тому +12

    നിങ്ങൾ ഒരു പാചകക്കാരൻ മാത്രമല്ല ഒരു നല്ല മേസ്തിരി പണിക്കാരൻ കൂടെയാണ് ❤️❤️❤️👍👍

  • @PriscillaParker-v1e
    @PriscillaParker-v1e Рік тому +20

    All the food looks so well prepared and yummy 😋🤤

  • @sreejith1999
    @sreejith1999 2 роки тому +37

    Great effort 🙌🏻🙌🏻

  • @ashifg10b58
    @ashifg10b58 2 роки тому +45

    Ottakam grill aakumnn paranjal firoskka cheythirikkum❤️‍🔥

    • @renjiabhiss5715
      @renjiabhiss5715 2 роки тому +3

      👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം🙏🙏.....

  • @JiyaVlogs0
    @JiyaVlogs0 2 роки тому +86

    ആനമഴിൽ ഒട്ടകം ന്റെ മോനെ ഒന്നും പറയാനില്ല ഈ വീഡിയോ 100 million ക്ലബ്ബിൽ കേറും ഉറപ്പാണ് ചങ്കൂറ്റം സമ്മതിച്ചു ഫിറോസ്ക്കാ 🔥🔥🔥🔥🔥

  • @faisalmaroof8232
    @faisalmaroof8232 11 місяців тому +1

    Mahshallah beautiful 😊

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому +13

    ആഹാ അടിപൊളി ഇന്നലെ ഇല്ലാ ഇങ്ങനെ❤️❤️❤️...
    അഷറഫ് ഇക്കാ നമസ്കാരം🙏❤️...

  • @newtongaming5713
    @newtongaming5713 2 роки тому +54

    ലെ ഫിറോസിക്ക : എന്റെ 12 മണിക്കൂർ നേരത്തെ കാത്തിരിപ്പാണ് ഞാൻ ഒന്നും മറന്നിട്ടില്ല 😃😃

  • @shanunaju771
    @shanunaju771 2 роки тому +35

    അങ്ങ് അറേബ്യയിലെ ഒട്ടകത്തിലും മലയാളിയുടെ ആദ്യത്തെ പാചകക്കൈപ്പത്തി ചാർത്തി ഫിറോസ് ഇക്കാ 😍 dedication പൊളിച്ചു

  • @rehansayed3188
    @rehansayed3188 2 роки тому +4

    చాలా రుచికరమైన 😘

    • @FoodNatureBD
      @FoodNatureBD 2 роки тому

      ua-cam.com/video/fjX2BzgCKCU/v-deo.html

  • @minnal_dude
    @minnal_dude 2 роки тому +7

    ഉഫ് ഒട്ടകത്തിനെ ചുട്ടു കഴിക്കാനും ഒരു ഭാഗ്യം വേണം...!!✨️❤😍💥

  • @abdusamadkunjani9136
    @abdusamadkunjani9136 2 роки тому +7

    അള്ളാഹു ബർകത് നൽകട്ടെ... 🤲🤲🤲🌹🌹

  • @ديارصلاح-د5ط
    @ديارصلاح-د5ط 2 роки тому +8

    عمل متعب للغاية بارك الله فيكم وجزاكم الله خيرا الجزاء من العراق

    • @FoodNatureBD
      @FoodNatureBD 2 роки тому

      ua-cam.com/video/fjX2BzgCKCU/v-deo.html

  • @soorajs1819
    @soorajs1819 2 роки тому +13

    Love from Portugal ❤️❤️

  • @Psctipsandtricks
    @Psctipsandtricks 2 роки тому +512

    🔥🔥🔥💯

    • @iamanand301
      @iamanand301 2 роки тому +8

      Teachere.....😃

    • @SANOJCR684
      @SANOJCR684 2 роки тому +11

      സ്പെഷ്യൽ ടോപ്പിക്ക് കണ്ടു ഇപ്പൊ വന്നേ ഉള്ളു.. 😁😁

    • @siyamarhaba
      @siyamarhaba 2 роки тому +3

      👍🏻

    • @sarath.s2373
      @sarath.s2373 2 роки тому +4

      ടീച്ചറെ 👍👍👍

    • @noushad2391
      @noushad2391 2 роки тому +7

      PSC കാർക് എന്താണ് ഇ വീട്ടിൽ കാര്യം 😎

  • @rafeeqpcnishyapc3121
    @rafeeqpcnishyapc3121 2 роки тому +8

    3 hours 620k views firoska ennada summava....⚡️🤙🔥🔥

  • @cartoonvideo3234
    @cartoonvideo3234 2 роки тому +713

    *Most of comment are having same complement that it is delicious but no one thought that how much pain does the animal face when they killed him* 🥺😭😭😭

  • @nshanmugamko
    @nshanmugamko 2 роки тому +1

    Brother i am your fan from Chennai