I booked this car same color on Jan 27th and got delivered within 2 weeks.....its an amazing machine.....you can feel the power and stability specially on highways....
@@krishnaprasadkaniyath8568 Bro i bought from Bangalore....on road was 16.2 Lac but they gave some introductory offer discount and i got for 15.82 lacs
മഹിന്ദ്ര യുടെ ഇതുവരെ ഇറങ്ങിയ കാറുകളിൽ ഒരു ടഫ് ലുക്ക് ഇല്ലാത്ത ഓമനത്വം ഉള്ള ഒരു കാർ ഇത് മാത്രമാണ് ഞാൻ കണ്ടിട്ടുള്ളു,, പക്ഷെ മഹിന്ദ്ര യുടെ എല്ലാ വണ്ടികളുടെയും build ക്വാളിറ്റി 👍
@@alexdevasia3601 180mm ആണ് ground clearance... Compared with other SUV body roll കുറവാണ്.16 inch tyre ആണ് എനിക്ക് അനുഭവപ്പെട്ടിട്ടില്ല... Family ആയിട്ട് long ഓടിയപ്പോൾ ഒന്നും അവർക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല....
ഞാൻ XUV 300 W8 AMT വാങ്ങി. മൈലേജ് (AFE) 10km per ലിറ്റർ ഇപ്പോൾ കിട്ടുന്നു. കമ്പനിയും റിവ്യൂ ചെയ്യുന്നവരും സെയിൽസ് കൂട്ടാൻ വേണ്ടി വെറുതെ ബഡായ് പറയുന്നു.
I booked this car same color on Jan 27th and got delivered within 2 weeks.....its an amazing machine.....you can feel the power and stability specially on highways....
Bro on road prices
@@krishnaprasadkaniyath8568 Bro i bought from Bangalore....on road was 16.2 Lac but they gave some introductory offer discount and i got for 15.82 lacs
Ethraayi
@@kannannairkannan7424 15.82
Sir can you please tell me the ex showroom price and on road price for same varient in kerala
മഹിന്ദ്ര യുടെ ഇതുവരെ ഇറങ്ങിയ കാറുകളിൽ ഒരു ടഫ് ലുക്ക് ഇല്ലാത്ത ഓമനത്വം ഉള്ള ഒരു കാർ ഇത് മാത്രമാണ് ഞാൻ കണ്ടിട്ടുള്ളു,, പക്ഷെ മഹിന്ദ്ര യുടെ എല്ലാ വണ്ടികളുടെയും build ക്വാളിറ്റി 👍
വണ്ടി ഓടിച്ചാൽ പിന്നെ വേറെ വണ്ടി എടുക്കില്ല... ഒരു ധൈര്യം ആണ്...
Athe
@@simplyvlogs202 congrats bro... Long odiyaale mileage kittu... So mileage illa ennu paranju vishamikkaruth... Vandi oru item thanneya... Thee... Handling adipoli aanu.
Yes bro long odumbozhe kittu... Njaan vandi padichu varunnathe ullu... Ipppol enik 13 kittunnund.... Kurachoode vandi odichu padikkumbop 16 okke kittum ennu urappanu.
Body roll problem indo bro pazhaya scorpio nte pole
@@alexdevasia3601 180mm ആണ് ground clearance... Compared with other SUV body roll കുറവാണ്.16 inch tyre ആണ്
എനിക്ക് അനുഭവപ്പെട്ടിട്ടില്ല... Family ആയിട്ട് long ഓടിയപ്പോൾ ഒന്നും അവർക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല....
പുതിയ സാഹചര്യത്തിൽ ജീവൻ വച്ചു വരുന്ന വണ്ടി കമ്പനിയിൽ ഒന്നാണ് മഹിന്ദ്ര. നല്ല പ്രോഡക്ടുകൾ ആണ് ഇപ്പൊ വരുന്നത്
എന്റെ പൊന്നു ചേട്ടാ ലോകത്തു 26 th സ്ഥാനം..maruthi 56,tata 80😜😜😜
@@prasanthvayalar7751 😄😄😄 കൊള്ളാല്ലോ സേട്ടൻ
3 വർഷം ആയി ഉപയോഗിക്കുന്ന വണ്ടി ആണ്, ബൂട്സ്പേസ് മാത്രം ആണ് ഒരു കുറവ്. നല്ല കുറവാണ്.
ഇപ്പോൾ കൂടി
അടിപൊളി ആണ്. W8 ഡീസൽ ഓട്ടോമാറ്റിക് ഉണ്ട്. മൈലേജ് 21.8 വരെ കിട്ടുന്നുണ്ട് ഹൈവേയിൽ normal 16-17 കിട്ടും
Aa interior koodi update cheyt rear design koode onn cherthayitt matiya orupadu erangum vandi...but ento avaru cheyunilla...
2019 w8(0). Diesel manual poli performance mileage city il 13 ullu but long 19 kitum
Pure enthusiast ൻ്റെ gear shifting sound ഇഷ്ടപ്പെട്ടു 😍
Interior update aakki xuv 700 pole beautiful akkiyal set ayi
Iam planning to buy w8 diesel manual variant? how is it? iam confused between Venue(sxo dt manual diesel ) & this. Can anyone suggest me
Dont go for this vehicle. Poor mileage, heavy maintenance cost, driving and operational complications, sensors interfere and mislead our driving.
@@tv67717 ok thank you sir.👍🏻
Abarth punto kond varumo?
Ineterior aaan bore bakki ellam set aanu
Nalla vandiyanu njaan xuv300 w8 eduthittu 1 month ayee i am happy ❤
Milege egnnea indu bro?
7:38 note engine vibration
ഇതിന്റെ ഡാഷ് ബോഡ് പുതിയ ഡിസൈൻ കൊണ്ട് വന്നാൽ കൊള്ളാമായിരുന്നു
മഹിന്ദ്ര എപ്പോഴും ഒരു ടഫ് ലുക്ക് നോക്കുന്ന കമ്പനി ആണ്,, അത് അവർ അങ്ങനെയേ ചെയ്യൂ
മഹിന്ദ്ര വണ്ടികൾക് ഇപ്പൊ വലിയ ഡിമാൻഡ് ആണ് ആറ് മാസം ബുക്കിംഗ് ആണ്, എന്നൊക്ക കേട്ടു
How is this vehicle compared to Taigun 1tr turbo
5:50 scene 😹🔥🔥
Bro Skoda kushaq 150 hp alle
Yes... 1.5 litre... 17 lakhs aakum... Ath 4 metre above segment aanu
Volkswagon virtus 150 hp
ചേട്ടാ അതിനൊക്കെ 18 ആകും ഞാൻ തിരക്കി..115 bhp പോലും 14 ആകും
@@prasanthvayalar7751 അതെ 14 കൊടുത്ത് 115 hp വാങ്ങുന്നതിലും നല്ലത് 10 കൊടുത്ത് xuv 300 mpfi വാങ്ങുന്നതാണ്.
Mahindra XUV 700 review cheyyumo
Pls make a video about XUV 700
Pls make xuv700
@@jayasreevsvs2551 😃😃😃
Fiat abarth punto review kond varumo mone najeeebe ni
On reply tharuha ?
Interior common Mahindra unit maattiyal poli🔥
Ford ecosport or mahidra which car is best
kalathinanusarichulla oru mattam interioril illa,especially dash board looks old
Safety features athine kurich paranjino kandeella
Helloo tata altroz D c a long term review cheyyumooo
Very well explained.Thanks for video.
Boot space only problem of this car
driver Arm rest ille?
Ac performance engane aanu
സർവീസ് cost
മൈന്റെനൻസ് എങ്ങനെ
Alturaz??
ചങ്ങാതീ W8 ഓപ്ഷൻ ഡീസൽ ഒന്ന് റിവ്യൂ ചെയ്യുമോ താങ്കളുടെ നമ്പർ ഒന്ന് ഇടാമോ
Polii ✨🔥
But i love S-Cross 1.6 DDIS 320 ❤❤❤❤
Poliii❤
Muthala curry review ??😋 🤤
Cheap quality interior plastic, other features are good. മഹി'ന്ത്ര ' അല്ല 'മഹിന്ദ്ര'
ഒലക്ക
300 owner 💪
On road ethraya petrol
ഞാൻ XUV 300 W8 AMT വാങ്ങി. മൈലേജ് (AFE) 10km per ലിറ്റർ ഇപ്പോൾ കിട്ടുന്നു. കമ്പനിയും റിവ്യൂ ചെയ്യുന്നവരും സെയിൽസ് കൂട്ടാൻ വേണ്ടി വെറുതെ ബഡായ് പറയുന്നു.
AMT അത്രേ കിട്ടൂ എല്ലാ വണ്ടികളും, കൂടിയാൽ 11
5:49
Mileage city 10 highway 14 performance pakka
Pwoli vehicle
which place is this ?
Vidoe yil parayunnund
@@NajeebRehmanKP ith type chyuna time lu angg paranjaa poree
Enna pinne ellam type cheytha pore bro … video undakkandallo😂
@@NajeebRehmanKP video de content full onmm allalo choiche
Nikesh kumar വാർത്ത വായിക്കുന്ന പോലെ 👍
🥰🫣
First ♥️
Thar 1.5 video ithuvare vannila
Rear Light cluster എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. കാരണം പല വണ്ടികളിലും ഈ ഡിസൈൻ തന്നെയാണ്.
6 speed gearbox
Whoo haa whoo haa😍👌🏻👌🏻🔥🔥manual fan 😋
Segmentil king aan ivan
Alturas nirthiyathonnum arinjille
@@haijulal siteil illa
Should have resigned their tail light
5:50 അതെന്താ കേട്ടത് 🤣
വളി വിട്ടതാ...
Ithinde automatic undo
Turbosport nu illa.. Normal turbo variant nu undu.
ഇന്ന് നല്ല പവറിൽ ആണല്ലോ 😄😄
👍Exteriour KOllam ,interiour POi👎
👍
300 FuntastiK Drive with Najeeb'totally dfrnt Style🤣 a nice unit with nice presentation 🖕
Interior very poor.... Performance very good...
M&M ❤️❤️❤️
😍😍
💪💪💪
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤️🥰🙏
👍😍😍✌️✌️🥰🔥🔥🔥👌👌👌👌❤️
❤️
Price?????? On the rod
എന്തൊഷ്ട്യാറ്റിസ് എന്തോന്നാ
Oru rear ac kodukarnn😢
Interial kolulla
Same design nissan magnite
Xuv 🔥
engine nalla viryal anallo😂... 3 cylinder ano🤢
Yes
Turbo
ക്യാഷ് ഇല്ലാത്തവൻ എല്ലാം ഇഷ്ടമാ 😃😃
not suv ,,,,,,,,,cross over
Sub compact SUV ആണ്... Bcz Tivoli is an SUV... Look കണ്ടില്ലേ... Nexon crossover ആണ്
Logo cheap look ആണ്. ഇത്രയും മോശമായ ഒരു ലോഗോ മറ്റൊരു car brand നും ഉണ്ടാകില്ല. പഴയ ലോഗോ തന്നെ better
ഈ ലോഗോ മോശം ആണ് എന്ന് പറയുന്ന ആദ്യത്തെ ആൾ നിങ്ങൾ ആയിരിക്കും,
വൂ ആ വൂ ആ വൂ ആ 😂😂
എന്റെ 300 ലോഗോ മാറ്റാൻ പറ്റുമോ 😂
🫠🔥😍
Pin me
16 years il lisence kodukkanam ennullavar like adi
Like ഇല്ല
podey
ന്നാലും അന്റെ കാറിന്റെ വെല ഇജ്ജ് പറഞ്ഞീല😆
11.30