XUV300 is the best in segment. I had a test drive if Nexon and XUV 300 in the same day in 10minuts gap. I found in Nexon a big cabin noice and hard clutch. XUV300 is very smooth. And I find blaind spot in Nexon A pillar. Body roll also more in Nexon. XUV300 has less boot space and less ground clearance ,because of this we are getting more rare space and less body roll. XUV 300 (D) has a powerful engine. It will give us a fun to drive experience. Over taking in highway by XUV 300 is really fun. After 2 months clear study I bought XUV300 W8(O) D manual. I am really very happy. Driving in city and even in high way is amazing. Corner stability is super. Very easy gare shift and. easy clutch. Because of the all 4 wheal disc breaks we get amazing braking. XUV300 has a lots of futures and super Safety too. If you want to drive an international standard SUV in 15.5L (top end diesel on road) go to XUV300 W8(O) without any hesitation. If your budget is low go for W6.
You are exactly correct bro.. I felt the same during my drive. I like XUV300. It is a best fun to drive car. I bought XUV300 W8(O) Diesel this year January,after a test drive with few Sub 4 meter SUV cars. I fully satisfied with XUV300 then I bought the same. . During my travel from Nagercoil to Pillyar Patti I got 25.8km/l with the speed of 80-90 km/ h and 20.5km/ l with the speed of 120km/h with AC on in all the time. In town 16.5 to 17.5 km/l I am extremely happy with the milage and performance of XUV300. It has a torque of 300N/m the best in segment during the hill journey we will really feel the difference. Besides XUV300 is a Indian company car, the maintaining cost is very low when compair other brands. XUV300 is a 5 Star safety rating car. Second row space is best in the segment. 3 adults can travel long distance without any difficulties. No rare AC but we didn't feel any difficulties because of the powerful AC in this car. Over taking in the high way is Fentastic. In a highway even with the 5th gear also we can overtake a car. I can say a lots of positive about XUV300. I love to drive XUV300. If you want to a fun to drive car with good milage and safety go to XUV300.
Blind spot എന്നാണ് ഭായ് അതിനെ പറയുക. ഒരുപാട് ഇഷ്ടമാണ് പൈനാപ്പിൾ couples നെ ❤️❤️❤️❤️എല്ലാം വിഡിയോസും കാണാൻ സാധിച്ചിട്ടില്ല സമയം പോലെ തീർച്ചയായും കാണും 🥰🥰🥰💕💕
You can remove all tar marks on the car by applying diesel on it. Most of the car service shops will have this facility. I had the same problem with my car and after applying diesel, all the spots disappeared. Try it.
നല്ല അവതരണം ... ഹൃദ്യമായ സംസാരം .... അഭിനന്ദനങ്ങൾ... പക്ഷെ ബഹുമാനപ്പെട്ട ഹൈക്കോടതിയും സുപ്രീം കോടതിയും റോഡ് സുരക്ഷാ അതോറിറ്റിയും ആവർത്തിച്ച് ഉത്തരുവുകൾ ഇറക്കിയിട്ടും അത് അനുസരിക്കാൻ കൂട്ടാക്കാതെ കൂളിംഗ് ഫിലിം ഒട്ടിച്ചത് നിയമത്തോടുള്ള വെല്ലുവിളിയായി മാത്രമേ കണകാക്കാനാകു....
XUV300 23 വർഷത്തിനിടയ്ക്ക് എന്റെ 20-ാമത്തെ കാറാണ്. പ്രാന്താണെന്ന് പ്രത്യേകം പറയണ്ടല്ലോ. ലവൻ ആളു പുലിയാണ് കേട്ടോ. Seat belt buckle socket ന്റെ പൊസിഷൻ ശരിയല്ല, പിന്നെ ഒരു ചെറിയ ഞരക്കം ചിലപ്പോഴൊക്കെ ആ ഭാഗത്ത് നിന്നു വരുന്നുണ്ട്. മറ്റു പ്രശ്നങ്ങളൊന്നുമില്ല. മറ്റു ഡീസൽ സഹോദരങ്ങളെ ഹൈവേയിൽ പോകുമ്പോൾ ടോപ്പ് ഗീയറിൽ ഓവർടേക്ക് ചെയ്യാവുന്നത്ര ഗംഭീര ടോർക്ക് ആണിവന്റെ പ്രധാന ആകർഷണം. കൂടിപ്പോയാൽ അഞ്ചിലേക്കേ ഇറങ്ങേണ്ടി വരൂ. പിന്നെ 65-70km speed ൽ ടോപ്പ് ഗീയർ ഒരു സംഭവം തന്നാണേ. Nexon ൽ മിനിമം 90 kmph വേണം 😊
ലെവന്മാരുടെ service ആണ് കടുപ്പം. ഇത്രേം നല്ല വണ്ടികള്‍ ഉണ്ടായിട്ടും service സെന്‍റര്‍ ഇലെ ചില മഹാന്മാരുടെ മനോഭാവം truck ഉടമകളെ കാണുന്ന പോലെ ആണ്.എന്നെങ്കിലും മാറുമോ എന്തോ !!! 🥴
Diesel is the one to go. Kidu aan vandi. Pro : .Diesel rocket under 20 lakhs (300NM Torque). .Good comfort and stability (wider track). .Feels solid. Cons : .Boot space is not that great. . Features is not that great. Best mechanical package in the compact suv segment
Hi... ഞാൻ നിങ്ങളുടെ ഈ വീഡിയോ വഴി ആണ് ഈ channel പരിചയപ്പെട്ടത്. എനിക്ക് നിങ്ങളുടെ review വളരെ ഇഷ്ടപ്പെട്ടു. ഒരു സംശയം മാത്രം. Off-road conditions ഓടിക്കുമ്പോൾ backseat comfort എങ്ങനെ? നല്ല jerk undo? Or is it comfortable... 🙏🙏
കൊള്ളാം ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല.ജെറിൻ പറഞ്ഞ front pillar A pillar, ഡോറിന്റെ ഇടയിലുള്ളത് B pillar. ബാക്കിലേതു C pillar. നമുക്ക് നേരിട്ടോ മിറർ ഇലോ കാണാൻ പറ്റാത്ത areas blind സ്പോട്. ഇതു തെറ്റാണെൽ ആരെങ്കിലും തിരുത്തും എന്ന് പ്രതീക്ഷിക്കാം.4000 meter അല്ല,4000 സെന്റിമീറ്റർ ആണു.
instagram.com/thepineapplecouple?
XUV300 is the best in segment. I had a test drive if Nexon and XUV 300 in the same day in 10minuts gap. I found in Nexon a big cabin noice and hard clutch. XUV300 is very smooth. And I find blaind spot in Nexon A pillar. Body roll also more in Nexon. XUV300 has less boot space and less ground clearance ,because of this we are getting more rare space and less body roll. XUV 300 (D) has a powerful engine. It will give us a fun to drive experience. Over taking in highway by XUV 300 is really fun. After 2 months clear study I bought XUV300 W8(O) D manual. I am really very happy. Driving in city and even in high way is amazing. Corner stability is super. Very easy gare shift and. easy clutch. Because of the all 4 wheal disc breaks we get amazing braking. XUV300 has a lots of futures and super Safety too. If you want to drive an international standard SUV in 15.5L (top end diesel on road) go to XUV300 W8(O) without any hesitation. If your budget is low go for W6.
U r everywhere with same dialogue 😄😄
ഇവരുടെ ഒക്കെ തള്ള് കേട്ട് ഈ വണ്ടി വാങ്ങിയ ഞാൻ ഇപ്പോൾ പണി കിട്ടിയപോലെ ആയി.
AMT ഗിയർ ആണ് നമ്പർ വൺ പ്രശ്നം. I10 AT ഗിയറിന്റെ നാലയലത്തുവരില്ല AMT.
You are exactly correct bro.. I felt the same during my drive. I like XUV300. It is a best fun to drive car. I bought XUV300 W8(O) Diesel this year January,after a test drive with few Sub 4 meter SUV cars. I fully satisfied with XUV300 then I bought the same. . During my travel from Nagercoil to Pillyar Patti I got
25.8km/l with the speed of 80-90 km/ h and 20.5km/ l with the speed of 120km/h with AC on in all the time. In town 16.5 to 17.5 km/l I am extremely happy with the milage and performance of XUV300. It has a torque of 300N/m the best in segment during the hill journey we will really feel the difference. Besides XUV300 is a Indian company car, the maintaining cost is very low when compair other brands. XUV300 is a 5 Star safety rating car. Second row space is best in the segment. 3 adults can travel long distance without any difficulties. No rare AC but we didn't feel any difficulties because of the powerful AC in this car. Over taking in the high way is Fentastic. In a highway even with the 5th gear also we can overtake a car. I can say a lots of positive about XUV300. I love to drive XUV300. If you want to a fun to drive car with good milage and safety go to XUV300.
It is a brilliant car in the segment filling the gap of ford ecosport. Good diesel engine, beautiful to look at. Diesel engine has a solid punch.
Great performance car , i own xuv 300 W8 O diesel..driving since one year ..accelerates with 300NM torque like Rocket 💯,very happy .
👍
mileage
Blind spot എന്നാണ് ഭായ് അതിനെ പറയുക. ഒരുപാട് ഇഷ്ടമാണ് പൈനാപ്പിൾ couples നെ ❤️❤️❤️❤️എല്ലാം വിഡിയോസും കാണാൻ സാധിച്ചിട്ടില്ല സമയം പോലെ തീർച്ചയായും കാണും 🥰🥰🥰💕💕
You can remove all tar marks on the car by applying diesel on it. Most of the car service shops will have this facility. I had the same problem with my car and after applying diesel, all the spots disappeared. Try it.
Nice review.of the baby XUV.
Waiting for the next part. Best wishes.
Overall it's a great vehicle. Agree.
സൂപ്പർ ട്രിപ്പ്&റിവ്യൂ ...👍
Waiting 4 NXT traveling vdo...🍬🍬🍬
Suhrthay 2 varsham kind 80000 kmt odiya vandi ond ningal athintay oru vidio cheyyu
E vandi 1 lack km kayna pine seen an0?
Mahindra quality kuravayirikum kurach odi kayinjal vandik jerking vibrations sound oke varum
Nice review.. Nice vehicle, strong and specious with 5 star safety😍
😍
Hi..bro full option vandi book aki...red color /galaxy grey qno better.. Maintenance, resale etc..dust ulla area aanu...👍
W8, Top മോഡൽ ഡീസൽ. ഓട്ടോമാറ്റിക് 21.8 മൈലേജ് കിട്ടുന്നുണ്ട് bhai
നല്ല അവതരണം ... ഹൃദ്യമായ സംസാരം .... അഭിനന്ദനങ്ങൾ... പക്ഷെ ബഹുമാനപ്പെട്ട ഹൈക്കോടതിയും സുപ്രീം കോടതിയും റോഡ് സുരക്ഷാ അതോറിറ്റിയും ആവർത്തിച്ച് ഉത്തരുവുകൾ ഇറക്കിയിട്ടും അത് അനുസരിക്കാൻ കൂട്ടാക്കാതെ കൂളിംഗ് ഫിലിം ഒട്ടിച്ചത് നിയമത്തോടുള്ള വെല്ലുവിളിയായി മാത്രമേ കണകാക്കാനാകു....
XUV300 is the best in segment 👌👌👌
W6 variant coming with sunroof?
Pillar nte kaaryam parayenda,athu swift nu polum undu.odikkunavar side window um front corner il koodi nokki odikkaan padikkuka,athre ullu,
Super selection bro. Congratulations 🌹🌹
😍
Shake absorbers എങ്ങനെയുണ്ട്
സംഭവം സൂപ്പറായി, ഫുൾ കളറായി.😀💖👌😍
@2:36, 4000 meter thazeyula...... ente ponne..
Bro Auto start stop athu off cheythu idal mathi vendeekil
Nalla review,☺️💙
😍
എൻജിന്റ സൗണ്ട് ക്യാബിനിലേക്കു വരുന്നുണ്ടോ ?
Both of you love your XUV300 🌹🌹 really it is a fun to drive car. May God bless both of you.
Price and manual or automatic
I am also from a XUV300 family bro...
Foot space kuravano
XUV300 23 വർഷത്തിനിടയ്ക്ക് എന്റെ 20-ാമത്തെ കാറാണ്. പ്രാന്താണെന്ന് പ്രത്യേകം പറയണ്ടല്ലോ. ലവൻ ആളു പുലിയാണ് കേട്ടോ. Seat belt buckle socket ന്റെ പൊസിഷൻ ശരിയല്ല, പിന്നെ ഒരു ചെറിയ ഞരക്കം ചിലപ്പോഴൊക്കെ ആ ഭാഗത്ത് നിന്നു വരുന്നുണ്ട്. മറ്റു പ്രശ്നങ്ങളൊന്നുമില്ല. മറ്റു ഡീസൽ സഹോദരങ്ങളെ ഹൈവേയിൽ പോകുമ്പോൾ ടോപ്പ് ഗീയറിൽ ഓവർടേക്ക് ചെയ്യാവുന്നത്ര ഗംഭീര ടോർക്ക് ആണിവന്റെ പ്രധാന ആകർഷണം. കൂടിപ്പോയാൽ അഞ്ചിലേക്കേ ഇറങ്ങേണ്ടി വരൂ. പിന്നെ 65-70km speed ൽ ടോപ്പ് ഗീയർ ഒരു സംഭവം തന്നാണേ. Nexon ൽ മിനിമം 90 kmph വേണം 😊
Very honest review brother!
Stability enganund bro scorpio poleyano
Clutch ൻ്റെ സംഭവം ഓഫ് ചെയ്തു വെക്കാം എന്നാണ് തോന്നുന്നത്... 😊
Ningal evideya ...Kurachu naal aayallo
Ithu petrol variant alle bro.?
Ningal poliyanu machuuu😊❤️👍
Well said bro 3 years am using w8 petrol. Nice experience with this car
Maintanance undo
ഇപ്പോളത്തെ എല്ലാവണ്ടികൾക്കും piller blind കൂടുതൽ ആണ്. ചില വണ്ടികളിൽ ഒരു ബസ് വരെ മറയും
Ecosportilaano....
Bhagyam kond kure vettam accident undayilla
😀😀
My dream car ❤️❤️❤️❤️❤️
XUV കപ്പിൾസ് 😍
Enikkuu XUV 700 L innu 16.8km/l and Thar AT kku 12 Km/l milage umm kittunudu
കൂടുതൽ പറയേണ്ട കാര്യമില്ല ജെറിൻ വണ്ടിയുടെ പെർഫോമൻസ് നമ്മൾ യാത്ര സമയത്ത് കണ്ടതല്ലേ അല്ലെങ്കിലും മഹീന്ദ്രയുടെ അല്ലേ മൊതല്
🔥🔥
Yes
Ssangyong inte alle?
@@Rj_Jibin 🙄
@@vloggermachanzzinfoodnetwork hehe 😁
02:36 4000 mtrs ennano paranjathu?? 🤔
08:34 eppo correct allenkil pillechan kallam parayuvanenn vijarikkum... 🙈🙈
Bro njan use cheyyunnathu Xuv 300 diesel variant aanu.Above 20 mileage kittunnund.Good review 🔥🔥🔥
👍🔥
Bro price ethra aayirunnu?
E il 13 km kitunund ullu😢
Njaan instagramill choyicarinn viedio illenn appolekkum ethi
😍athanu
good informations🍍 couples
Fogg lamp fixing showroom price ethreya
58000 ok paryaubdr
Nice video❤️
Katta waiting aayirunnu
😍
Very nice😊👍
ലെവന്മാരുടെ service ആണ് കടുപ്പം. ഇത്രേം നല്ല വണ്ടികള്‍ ഉണ്ടായിട്ടും service സെന്‍റര്‍ ഇലെ ചില മഹാന്മാരുടെ മനോഭാവം truck ഉടമകളെ കാണുന്ന പോലെ ആണ്.എന്നെങ്കിലും മാറുമോ എന്തോ !!! 🥴
price ethrayayi ennu koodi parayuka
11.45
Normal 16 kittum
If u go in 60 km prr hour
u will get 18
👍
XUV❤️
മുവാറ്റുപുഴ ഷോറൂമിലെ Baggio എന്റെ ഫ്രണ്ടാണ്, നിങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. എനിക്കും ഈ വണ്ടിയിൽ ഒരു കണ്ണുണ്ട് 😄
Automatic enthanu opinion.Amt alle milege
Monthly 3000 km യാത്രയുണ്ട് ...Long ഡ്രൈവ്ഒത്തിരിയുണ്ട് ...XUV 300 നല്ല ചോയ്സ് ആണോ ??diesel മോഡൽ ആണ് opt ചെയുന്നത് ..Engine vibration ഉണ്ടെന്നു കേട്ടു ??Comfort എങ്ങനെയുണ്ട് ??ഒന്ന് reply ചെയ്യാമോ ?
No
Excellent vehicle with great mileage, I completed 26000kms in just 22 months, so far as no problems.
Diesel is the one to go.
Kidu aan vandi.
Pro :
.Diesel rocket under 20 lakhs (300NM Torque).
.Good comfort and stability (wider track).
.Feels solid.
Cons :
.Boot space is not that great.
. Features is not that great.
Best mechanical package in the compact suv segment
ടോട്ടൽ പ്രൈസ് എത്രയായ വണ്ടിക്ക് nice video ❤️
Hay Pineapple couple, waiting for new vlogs, don't be too late, Thanks
😍😍
Price onnu parayu
Mobile holder link please
ഈ വണ്ടിയുടെ മോഡൽ ഏതാ ബ്രോ
ഈ variant ൽ Sunroof ഉണ്ടോ Top Variant ൽ അല്ലേ Sunroof Available?
2024 sunroof unde
Reliance പമ്പിൽ നിന്നും മാത്രം അടിക്കുക 20 എബോവ് കിട്ടും
അടിപൊളി ❤️❤️
If you don't want that self off and self start you can off that option bro..
Hi... ഞാൻ നിങ്ങളുടെ ഈ വീഡിയോ വഴി ആണ് ഈ channel പരിചയപ്പെട്ടത്. എനിക്ക് നിങ്ങളുടെ review വളരെ ഇഷ്ടപ്പെട്ടു. ഒരു സംശയം മാത്രം. Off-road conditions ഓടിക്കുമ്പോൾ backseat comfort എങ്ങനെ? നല്ല jerk undo? Or is it comfortable... 🙏🙏
kidilan vandi
bro on road ethra ayi ithinu
Mahindra അണ് Mahendra allla bro
Spelling polum എഴുതാൻ അറിയൂല ,
എൻ്റെ കയ്യിൽ ഉണ്ട് XUV 300
India's no 1 safty vehicle
5: 🌟🌟🌟🌟🌟
Safety okke thanne anu resail value illa mahn
Petrol or Diesel?
D
ഇതിനു ആദ്യമേ ബ്ലാക്ക് കളർ സീറ്റ് ആയിരുന്നോ?
A Piller stand's for safety.
Good 👍 xuv300
Inneee adutha yathra ???????😊😊😊
Your have selected a best sub 4 meter SUV bro...
ഇ വണ്ടിക്കു ബോഡി റോൾ problom ഉണ്ടോ...
Onroad price etra aakum?
12 lakhs w6 varient
Sticker not removed....
This car x show room prince ?
ഞാൻ ഓർത്തു എവിടെ പോയന്ന് 😄😄😄
How is petrol xuv
Am using ..it's jus superb
Service cost and service ?
W8 option anaa top end
👍
Hi brother "നാലായിരം മീറ്ററോ"
Unless otherwise good reviw
4000 മില്ലി മീറ്റർ
400 സെന്റിമിറ്റർ
4 മിറ്റർ
Padakkuthira
#Trend പിടിക്കുവാണല്ലേ.... ഒരു കംപ്ലയിന്റ് കൂടി കണ്ട് പിടിക്ക് 🤣
It's a good one
Super
യാത്ര മതി 😄😄😄
Xuv കപ്പിൾസിന് 🙏🙏🙏❤❤❤😂😂😂
അല്ലെ കുഞ്ഞു ........ 😆😆😆😆😆😆
😂
How much cost ?
മച്ചാനെ ആ വണ്ടിക്കകത്ത് ഫോണിന്റെ ഒരു കവർ കാണിച്ചല്ലോ അത് എവിടുന്നാ മേടിച്ചത് ഓൺലൈൻ സൈറ്റ് ആണെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് തരാമോ
Can you please show Erica.
Service oke enganondu bro... Nexon nallatanelum TATA deyoke main problm service analo.
Tatayekkal Nallatha
kidilum
Rate
കൊള്ളാം ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല.ജെറിൻ പറഞ്ഞ front pillar A pillar, ഡോറിന്റെ ഇടയിലുള്ളത് B pillar. ബാക്കിലേതു C pillar. നമുക്ക് നേരിട്ടോ മിറർ ഇലോ കാണാൻ പറ്റാത്ത areas blind സ്പോട്. ഇതു തെറ്റാണെൽ ആരെങ്കിലും തിരുത്തും എന്ന് പ്രതീക്ഷിക്കാം.4000 meter അല്ല,4000 സെന്റിമീറ്റർ ആണു.
Manoj chacko
4000 മില്ലിമീറ്റർ
400 സെന്റി മീറ്റർ
4 മീറ്റർ
കാറിന്റെ നീളം 4 മീറ്റർ
@@tittokunchandythampi2362 Thanks. ഞാൻ 400 സെന്റമീറ്റർ എന്നാണ് ഉദ്ദേശിച്ചത്. ടൈപ്പ് ചെയ്തപ്പോ ഒരു പൂജ്യം കൂടിപ്പോയി.
സെന്റിമീറ്റർ അല്ല ബ്രോ മില്ലിമീറ്റർ