Rithubhedam malayalam full movie | Super hit movie | | Vineeth, Monisha
Вставка
- Опубліковано 29 кві 2016
- 👉Subscribe to watch more movies: cutt.ly/ok3PHY0
Check out our other channels and subscribe:
👉Tamil: / @speedtamilonlinemovies
👉Malayalam: / @speedaudiosandvideos
👉English Dubbed Movies cutt.ly/HxNcZ6C
👉Hindi Movies bit.ly/2PaUAG5
You can also follow us on:
👉Facebook / speedaudioandvideo
👉Whatsapp chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Telegram t.me/Speedaudioandvideo - Фільми й анімація
M T യുടെ മറ്റൊരു മികച്ച സൃഷ്ടി, വിനീതിന്റെ മികച്ച പ്രകടനം, മേനോൻ, നെടുമുടി, തിലകൻ, ശങ്കരാടി, ഗീത, മോനിഷ, സോമൻ, അങ്ങനെ പ്രതിഭകളുടെ സംഗമം, താങ്ക്സ് പോത്തൻ സർ, 👍👍👍💞💕
2022 ജൂൺ 18 ശനിയാഴ്ച രാത്രി 10:28
ഒരു കാലഘട്ടത്തിൻ്റെ പരിച്ചേദം.മഹത്തായ സിനിമ.
വര്ഷങ്ങള്ക്കു ശേഷം വീണ്ടും കണ്ടു...എം ടി യുടെ മറ്റെരു ക്ലാസ്സിക്...
Another hariharan ,m.t combo classic film💯
ഇത്ര മനോഹരമായ സിനിമയാണെന്ന് അറിഞ്ഞില്ല....
വളരെ ഇഷ്ടപ്പെട്ടു 👍
എം.ടി മാജിക്ക്,, പ്രതാപ് പോത്തൻ്റെ മികച്ച സംവിധാനം,,, അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയം,, ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഗംഭീരം,,,
ഞാൻ കാണാൻ പോണു. ഫെബ്രുവരി 27/2021. കണ്ടുനോക്കട്ട.
43:45 ഒന്നുറങ്ങിയാൽ ശരിയാവും... ഉവ്വ്, പിന്നെയും ഉണരും😀. M.T ക്കു മാത്രം സ്വത സിദ്ധമായ ഡയലോഗ്
Nice movie, pls give more
Murali..... nice acting
Good movie ... Quite liked it ..
Vineeth-Monisha.👌👌👌👌
😥😥😥😥😥😥😥
Classic film 👌👌
Grt film
A very good movie. 👍
Classic.
Veddum 2022 January 13th Kanunnu.
Monisha vineeth thilakan geetha nedumudi balachandramenon
എത്ര മനോഹരം ആയിരുന്നു നമ്മുടെ നാട്.പരിശുദ്ധ പ്രണയം,കളങ്കം ഇല്ലാത്ത മനുഷ്യർ ..ഇന്നോ....
Classic 💯
Super movie
Good movie
ഗീത. GHEE 😊❤️
Kure kalathinidaku kandathil vachettavum nalla cinema...
2022 മാർച്ച്5
*20-03-2020*
My chidhood movie
Great movie
എല്ലാം kondum
Ithum valluvanad thanne
ശങ്കരാടി വേണു മീന
Prathap pothen is underrated
MT 😍😍😍
This way good😀😂🤣😃😃😄
Movie director is prathap pothen
നിങ്ങളൊക്കെ M.T യേയും, തിലകനേയും നെടുമുടിയേയും ഒക്കെ പുകഴ്ത്തിക്കോ ... ആർക്കും തർക്കമില്ല, പക്ഷെ എന്റെ അഭിപ്രായത്തിൽ ഏറ്റവും Super സോമൻ ...
ശ്യാം പശ്ചാത്തല സംഗീതം
അതിമനോഹരം
03.06.2021
12-08-2021
ഹോ.. അവസാനം എൻ്റെ ഓമനത്തങ്കമണി നല്ല കൈകളിൽ എത്തിയല്ലോ..
എന്തെന്തൊരു പടങ്ങളാണ് എം ടി എഴുതി കൂട്ടിയത്..!
തൊട്ടതെല്ലാം തനിത്തങ്കമാക്കിയ പ്രതിഭ..
സംവിധായകൻ പ്രതാപ് പോത്തനും
എല്ലാ അഭിനേതാക്കളും കലക്കി..
"ഡെയ്സി"യും ഋതുഭേദ വും സംവിധാനം ചെയ്തത് പ്രതാപ് പോത്തൻ ... വിശ്വസിക്കാൻ പ്രയാസം തന്നെ.
ഒരു യാത്രമൊഴിയും അദ്ദേഹം ഡയറക്ടർ ചെയ്ത സിനിമ ആണ്
മമ്മൂട്ടി ആയിരുന്നു എങ്കിൽ.....?
ആയിരനാഴിപടി കോവിലകം ഞമ്മ്മലെയ് നാട്ടിൽ ആനല്ലോ ഇത് ❣️
എവിടെയാ നാട്
@@subinsubi5583 Malappuram MANKADA
Very good movie! But was dark at most of the times: At s few places, the scene was repeated for a few seconds.Dislogues we're good with meaning:acting by all actors were very good: they had understood their roles and acted. Story was good .Making use of such age old practices by Nair tharawads and Brahmin systems for films is on the increase. But only few director succeeds I n making a good/succeeds ful films.
Good movie.....
2:09:07 uff anuraga singam vineeth ser 🔥🔥🔥
😂
ക്ലാസിക്
എൻ്റെ നാട്ടീൽ വെച്ച് ഷുട്ട് ചെയ്തത് സിനിമയാണ്
Vineethinte mikacha vesham
ആയിരനാഴി പടി കോവിലകം
ഈ കോവിലകം എവിടെ ആണ്, ഇത് ഇപ്പോൾ നിലവിൽ ഉണ്ടോ
Yes
ലൊക്കേഷൻ -വെള്ളില, മണ്ണാർക്കാട്, മഞ്ചേരി, മങ്കട,