Aliyans - 658 | മെമ്പർഷിപ്പ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 вер 2024
  • IBIS GROUP OF EDUCATIONAL INSTITUTIONS
    Call: +91 96 454 333 31
    Whatsapp: wa.link/nghcmo
    Website: www.ibisacademy...
    Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 389

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka9561 Рік тому +61

    പെണ്ണിന്റെ കൈ എത്തെണ്ട ഇടം വീട്ടുജോലികൾ ആണെന്നും അത് ആണുങ്ങൾ ചെയ്താൽ ശെരി ആവില്ലന്നും പറഞ്ഞു ഉറപ്പിച്ച ഡയറക്ടർ ന്റെ വലിയ മനസു കാണാതെ പോകരുത്!!! അളിയൻസ് nte🤭ഏറ്റോം മോശം എപ്പിസോഡ് 🤨! അറിയാത്ത കാര്യങ്ങൾ പഠിച്ചു ചെയ്താണ് പെണ്ണും ഇങ്ങനെ ആകുന്നത്... ജനിച്ച വീഴുന്നത്തെ വീട്ടുജോലികൾ ചെയ്‌തോണ്ടല്ല... പിന്നെ ആണുങ്ങൾ ചെയ്ത് പഠിച്ചാൽ എന്ത്??

    • @Ishi641
      @Ishi641 Рік тому +3

      👌 super! Absolutely correct and well said 👏!

  • @greeshmamarkosekandathil8013
    @greeshmamarkosekandathil8013 Рік тому +30

    അമ്മയെ കാണുന്നില്ലാലോ എന്ന കമന്റ്‌ കണ്ടു.. അമ്മ കഴിഞ്ഞ ഒരുപാട് മാസങ്ങളായി asianet ലെ മൗനരാഗത്തിൽ negative shade ഉള്ള അമ്മൂമ്മയായി മുഴുനീള്ള കഥാപാത്രമായി അഭിനയിക്കുന്നുണ്ട്..
    പക്ഷേ അമ്മ ഈ ലൊക്കേഷനിൽ വരുന്നുണ്ട് ട്ടോ.. കനകന്റെ വീട്ടിലാണ് മൗനരാഗത്തിന്റെ ഒരു set ഉള്ളത്.. അതിൽ അമ്മ താമസിക്കുന്നത് കനകന്റെ വീട്ടിലാണ്..😅

  • @muneerkiliyamannil3538
    @muneerkiliyamannil3538 Рік тому +4

    ദോശ മാവ് കൊണ്ടാണോ കോടല് ഉണ്ടാക്കിയെ എന്ന ഒരു ഡയലോഗ് പ്രതീക്ഷിച്ചു

  • @deekxitha
    @deekxitha Рік тому +2

    Ronald biscuit ഒളിപ്പിച്ച് വെച്ചത് മോശം ആയി.പാവം അമ്മാവൻ athremngass കേറി കഷ്ടപ്പെടുന്ന കാണുമ്പോൾ ഒന്ന് kodkkayirunnu

  • @NiyaNiya-mi9qi
    @NiyaNiya-mi9qi Рік тому

    ഈ വല്യക്കാട്ട് ശരീരവും വച്ചു റൊണാൾഡോയെ ഇങ്ങനെ പൊട്ടൻ ആക്കരുത്

  • @mukeshk9639
    @mukeshk9639 Рік тому +1

    ഒരു വീട്ടമ്മയുടെ കഴടപ്പാട്.... അടിപൊളി... ❤️❤️❤️👌

    • @DevarajKk-ed4ys
      @DevarajKk-ed4ys Рік тому

      കോപ്പാണ് വീട്ടമ്മമാറ്റ് ശെരിയല്ല
      അവിഹിതം നടത്തിണ്ണവ്സളുമാർ ഇവർഗമേ ശാപം snu🥰

  • @sajaldask800
    @sajaldask800 Рік тому +1

    സൂപ്പർ ❤

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому

    Super 😍😍😍

  • @rageshchalattlerageshchala4823

    ഇന്ന് പിത്താക്കടി ഇല്ലേ 😂😂😂

  • @MrSP212
    @MrSP212 Рік тому +1

    ലില്ലിക് ചിലപ്പോ നല്ല മുടിയുണ്ട് ഇന്ന് ഇല്ല 😂

    • @shinyanto9305
      @shinyanto9305 Рік тому

      വെപ്പ് (തിരുപ്പൻ)

  • @jomonjoy8225
    @jomonjoy8225 Рік тому +2

    First

  • @healthandinformation5481
    @healthandinformation5481 Рік тому +17

    @Director…..ആണുങ്ങള്‍ക്ക് വീട്ടിലെ പണികള്‍ ചെയ്യാന്‍ അറിയില്ലാ എന്ന് കാണിച്ച് പെണ്ണിനെ മഹതി ആക്കിയാല്‍ അതിന് എന്ത് നിലവാരം ഉണ്ട്.ആണ്‍/പെണ്‍ വ്യത്യാസം ഇല്ലാതെ എല്ലാവരും എല്ലാ ജോലിയും ചെയ്തു പടിക്കണം.ആരും ആരെയും depend ആവരുത്.അടിസ്ഥാനകാര്യങ്ങള്‍ അറിയാതെ ജീവിക്കുന്നത് വളരെ ലജ്ജാവഹം.ഒരു ചായ ഇടാനും,സ്വന്തം തുണി കഴുകാനും അത്യാവശ്യം food ഉണ്ടാക്കാനും അറിയാതെ ഇ ഭൂമിക്ക് ഭാരമായ് ജീവിക്കുന്നതിലും നല്ലത് വല്ല exhibition il ഉം പോയ് പ്രതിമയായ് നില്ക്കുന്നതാ.
    Ee episode il എന്ത് message ആണ് നിങ്ങള്‍ സമൂഹത്തിന് കൊടുക്കുന്നത്.സ്ത്രീകള്‍ക്ക് മാത്രമെ വീട്ടുജോലികള്‍ വഴങ്ങു എന്ന് പറഞ്ഞു ആരെയാണ് നിങ്ങള്‍ വെള്ള പൂശുന്നത്.ഇ പഴയ ചിന്താഗതികള്‍ മാറെണ്ട കാലം കഴിഞ്ഞു.

    • @Vijayalakshmi2023-iz7my
      @Vijayalakshmi2023-iz7my Рік тому +2

      Ee episode kandappo enikum same thought aanu undayadhu...very bore episode

    • @mridulap8538
      @mridulap8538 Рік тому

      സത്യം😢

    • @this.is.notcret
      @this.is.notcret Рік тому +2

      ഇപ്പോഴും ഇങ്ങനെയുള്ള ഒരുപാട് വീടുകൾ ഉണ്ട്.. ഉണ്ടാക്കി വച്ച ചായ എടുത്തു കുടിക്കാത്ത എത്രയോ ആണുങ്ങൾ ഉണ്ട്.. നിങ്ങളെ പോലുള്ള ചിലർ അങ്ങനെ അല്ലായിരിക്കാം..

  • @SumeshAk-sr3yk
    @SumeshAk-sr3yk Рік тому +62

    ശങ്കരടി ചേട്ടൻ പറഞ്ഞ വക തിരിവോടെ ചെയ്താൽ എല്ലാം ഭംഗി യാവും ,അല്ലാതെ എല്ലാത്തിനും പെണ്ണ് വേണം എന്നാ ചിന്താഗതി മാറണം പുരുഷൻ മാർ ഒരുപാട് ആളുകൾ സ്വന്തം കാര്യവും വീട്ടിലെ കാര്യവും കുട്ടികളുടെ കാര്യവും നോക്കുന്ന വർ ഒരുപാട് പേർ ഉണ്ട്,

    • @mohamedthaha1538
      @mohamedthaha1538 Рік тому +5

      💯 Correct 👌....iniyulla kaalangalil, purushanmaar avaravarude sontham kaaryangal cheyyuvaan thayaaraayillenkil orupaadu buddhimuttum

    • @sreelakshmi3804
      @sreelakshmi3804 Рік тому +6

      Crct bro...ithil gender ulpedutganda karyam thane illa...as an individual ithoke basic ayi ellarum arinjirikanda karyangal anu...

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Рік тому +2

      അതെ

    • @toycartravel2156
      @toycartravel2156 Рік тому +1

      @@sreelakshmi3804 MINDI POVARUTHU .....VARGANGAL ,,,,VEETU JOLLY CHEYTHU JEEVIKAN MADI ANU PENUNGALKU 😡

    • @hhkp4630
      @hhkp4630 Рік тому

      Athe

  • @Laljoh
    @Laljoh Рік тому +3

    കോപ്പാണ്,ആണുങ്ങൾ പെണ്ണുങ്ങളെ കഴിഞ്ഞും വൃത്തിയായിട്ട് വീട്ടു കാര്യങ്ങൾ ചെയ്യുന്നു..ചുമ്മാ ആവശ്യം ഇല്ലാത്ത ഒരു എപ്പിസോഡ്.

  • @WideRange-pq2mq
    @WideRange-pq2mq Рік тому +3

    ഉടായിപ്പ് ചാനൽ പരിപാടിക്ക് ... വിഷയ ദാരിദ്ര്യം എന്തൊക്കയോ കാട്ടിക്കൂട്ടി 18 മിനുട്ട് ഒപ്പിച്ചു.... കഷ്ടം

  • @theLegalKappal
    @theLegalKappal Рік тому +12

    ഇതൊക്കെ രാകേഷ് തലച്ചിര തന്നെ ആണോ ഉണ്ടാകുന്നത്. കാശിനു കൊള്ളില്ല. കഥ ഭയങ്കര ദുരന്തം. Logic ലവ ലേശം ഇല്ല. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ്. കണകൻ ഷൂസ് ചോദിച്ചു, അമ്മാവൻ ചായ ചോദിച്ചു മണി 9 ആയി. ലില്ലി ജോലിക്ക് പോകുന്നത് കാണിക്കുന്നു.... ഭലെ ഭേഷ് . എന്തൊരു തോൽവി ആണ് ഇത് എഴുതിയ ആൾ😅😅😅😅

    • @Ashwin-oq1xt
      @Ashwin-oq1xt Рік тому +2

      വഴിപാട് പരിപാടി പോലെയായി ഇപ്പൊ

  • @priyas5610
    @priyas5610 Рік тому +4

    പെണ്ണിൻ്റെ കെയ്യിൽ എക്ട്രാ ഫിറ്റിംഗ് ഒന്നും ഇല്ല.'' ഈ നൂറ്റാണ്ടിലും ഇതാണല്ലോ ചിന്താഗതി ..കഷ്ടം.
    മഞ്ജു ഇല്ലാത്തത് കാണാൻ ഉണ്ട്..

  • @Maryjolly1
    @Maryjolly1 Рік тому +38

    ഇപ്പോഴത്തെ ആൺകുട്ടികൾ ഇത്രയ്ക്കു കഴിവില്ലാത്തവർ ആണെന്ന് തോന്നുന്നില്ല ..അവർ പലരും പഠിക്കുന്ന സ്ഥലത്തായാലും ജോലിസ്ഥലത്തായാലും സ്വന്തം ജോലികൾ തനിയെ ചെയ്യുന്നവരാണ് ..ആദ്യമൊന്നും എല്ലാം ശെരിയായിരിക്കില്ല ....പെൺകുട്ടികളും ആദ്യം കുറെ തെറ്റ് ചെയ്തും കുറെ വഴക്കു കേട്ടും ഒക്കെയാണ് പഠിക്കുന്നത് .സ്ഥിരമായി ചെയ്തു എല്ലാം കൂടി ചെയ്യാൻ പ്രാപ്തി വരുന്നതാണ് ..

  • @ashamarythomas9741
    @ashamarythomas9741 Рік тому +24

    രണ്ടുപേരും ജോലിക്ക് പോകുന്ന വീട്ടിൽ ജോലികൾ രണ്ടാളും ഷെയർ ചെയ്യണം. അല്ലാതെ പെണ്ണുങ്ങൾ ഇല്ല കാര്യവും ചെയ്തിട്ട് ജോലിക്ക് പോണം, ഭർത്താവിന്റെ ഷൂവും പാന്റും ഷർട്ടും വരെ ഭാര്യ എടുത്തു കൊടുക്കണമെന്ന് ന്നൊക്കെ പറയുന്നത് ഏത് കാലത്തെ കാര്യമാണ്.

    • @vinodvishwam9772
      @vinodvishwam9772 4 місяці тому

      ഉവ്വോ 🤔🤔മനസ്സില്ല എങ്കിലോ 😡

  • @pikaachu7221
    @pikaachu7221 Рік тому +6

    ഇതിൻറെ സ്ക്രിപ്റ്റ് തയ്യാറാക്കിയ കിഷോർ ആനകോട് വായിക്കുന്നതിനു വേണ്ടി,
    ലോകം ഒരുപാട് മാറിയിരിക്കുന്നു ,പക്ഷേ താങ്കളുടെ ചിന്താഗതി ഇപ്പോഴും പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെയാണ് എന്നാണ് ഈ എപ്പിസോഡ് കണ്ടിട്ട് എനിക്ക് മനസ്സിലാകുന്നത്. വീട് വൃത്തിയാക്കുക, പാചകം ചെയ്യുക, സ്വന്തം തുണി നനയ്ക്കുക എന്നത് ലിംഗ ഭേദമന്യേ ഏതൊരു മനുഷ്യനും അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ ആണ്. അവിടെ പെണ്ണിൻറെ കൈ എത്തേണ്ട ഇടം , പുരുഷൻറെ കൈ എത്തേണ്ട ഇടം എന്നൊന്നില്ല. പണ്ട് കാലത്ത് സ്ത്രീകളെയും പുരുഷന്മാരെയും സമൂഹം തുല്യമായി കണക്കാക്കിയിരുന്നില്ല. സ്ത്രീകൾ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗമായിരുന്നു. പുരുഷന്മാർ പുറത്തുപോയി ജോലി ചെയ്തു കൊണ്ടു വരികയും, വിദ്യാഭ്യാസം അധികം നേടാത്ത സ്ത്രീകൾ , കുട്ടികളെ നോക്കലും വീട് നോക്കലും ആയി ഒതുങ്ങി കൂടുകയും ചെയ്തു. അവിടെ ഉടലെടുത്തതാണ് gender stereotypes.
    എന്നാൽ ഇന്ന് സമൂഹം ഒരുപാട് മാറിയിരിക്കുന്നു. ഒരു കുടുംബത്തിൽ തന്നെ സ്ത്രീയും പുരുഷനും ഉദ്യോഗം ഉള്ളവർ ആണ്. അങ്ങനെ വരുമ്പോൾ വീട്ടിലെ ഉത്തരവാദിത്വങ്ങൾ തുല്യമായി വീതിച്ചെടുക്കുക എന്നത് അനിവാര്യമാണ്.
    താങ്കളുടെ മിക്ക സ്ക്രിപ്റ്റ്കളും കാണുമ്പോൾ, പുരുഷ മേൽക്കോയ്മ അവിടെ വ്യക്തമാണ്. അതുകൊണ്ടാണ്, തന്മയത്വത്തോടെയുള്ള അഭിനയം കൊണ്ട് അളിയൻസ് എന്ന സീരിയൽ വ്യത്യസ്തമായിട്ടും, കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് കിട്ടാതെ പോയത് . നമ്മുടെ സർക്കാരും, ഭരണ സംവിധാനങ്ങളും gender equality പ്രോത്സാഹിപ്പിക്കുന്നു.
    അത്കൊണ്ട്, ഇനി എങ്കിലും ചിന്താഗതി മാറ്റി പിടിക്കുക.

  • @durgadeepu0224
    @durgadeepu0224 Рік тому +2

    കണ്ടതിൽ വെച്ച് മോശം കണ്ടന്റ് എപ്പിസോഡ്. ഇനിയെങ്കിലും പെണ്ണ് ഭൂമി ദേവിയാണ് എന്ന് പറഞ്ഞ് ചവിട്ടി തേക്കുന്ന ഈ പരിപാടി നിർത്തിക്കൂടെ😏😏

  • @jobygeorge2526
    @jobygeorge2526 Рік тому +3

    അവസാനം ഈ ജോലിയൊക്കെ പെണ്ണുങ്ങൾ തന്നെ ചെയ്യണം എന്നാക്കി മാറ്റി ....പഷ്ട്ട് 🤮🤮🤮

  • @chennai-mallurecipes91
    @chennai-mallurecipes91 Рік тому +16

    ഇന്നു കുറച്ചു ബോർ ആയിരുന്നു സബ്ജക്ട് ഒന്നുമില്ലാത്തതുകൊണ്ട് ഉരുട്ടി പെരട്ടി അഡ്ജസ്റ്റ് ചെയ്തതാണെന്ന് മനസ്സിലായി

    • @kavithapanikar1806
      @kavithapanikar1806 Рік тому +4

      ഇന്ന് മാത്രമല്ല ഇപ്പോൾ കുറച്ചു കാലമായി എന്നും അതന്നെ സ്ഥിതി

    • @ashwinarun9649
      @ashwinarun9649 Рік тому +3

      Lots of episode like this

  • @ssk9452
    @ssk9452 Рік тому +4

    Wrong information…..
    If men in the house also do some household work, they will know how to do it….
    When will Kerala grow!

  • @shamidasil
    @shamidasil Рік тому +46

    കണ്ണില്ലെങ്കിലേ കണ്ണിന്റെ വിലയറിയൂ എന്നു പറഞ്ഞത് പോലെ പെണ്ണില്ലെങ്കിലേ പെണ്ണിന്റെ കുറവറിയൂ... Dedicated to all the household lady superstars❤

    • @jobinapjoseph1081
      @jobinapjoseph1081 Рік тому +2

      Working women's??

    • @shamidasil
      @shamidasil Рік тому +1

      @@jobinapjoseph1081 Sorry, dedicated to all household & non household lady superstars…

    • @wizard74610
      @wizard74610 Рік тому

      Ottakk ethrayo aanungal jeevikkunnu

    • @shamidasil
      @shamidasil Рік тому

      @@wizard74610 അതുള്ളവരുടെ കാര്യം പറഞ്ഞതാണ് ചേട്ടാ😅

  • @Anu_Allu
    @Anu_Allu Рік тому +4

    ആണുങ്ങൾ ഇതൊക്കെ പഠിച്ചാൽ മതി. വൃത്തിയിൽ ചെയ്യുന്ന എത്രയോ പേരുണ്ട്
    പെണ്ണിൻ്റെ കൈ തന്നെ വേണം എന്നൊന്നും ഇല്ല

  • @rejithamolpk
    @rejithamolpk Рік тому +1

    ഒന്നും അല്ല ഞാൻ എറണാകുളം ജോലിക്ക് പോകുന്നു മാസത്തിൽ ആണ് വരുന്നത് എന്റെ കെട്ടിവൻ ആണ് വീടിന്റെ കാര്യം ഫുൾ നോക്കുന്നത് ❤️

    • @SudhiNp-n1g
      @SudhiNp-n1g 4 місяці тому

      അങ്ങനെയാണ് നല്ലൊരു ഭർത്താവ് 👍👍👍

  • @sinilps311
    @sinilps311 Рік тому +2

    രാവിലെ ഒരു നേരം തിന്നില്ലങ്കിൽ ഇത്ര ഗ്യാസ് കേറുമോ??? 5മണിക്ക് എഴുനേറ്റ ആൾ ഒന്നും ഉണ്ടക്കിയില്ലങ്കിൽ പിന്നെ അത് ഒക്കെ എന്താണ് ആവോ??? ചോറ് വയ്ക്കാൻ അരിയിട്ടാൽ ഒരു മണിക്കൂർ എടുക്കും എന്തായാലും aa സമയത്ത് ബാക്കി പണി ചെയ്യാമല്ലോ...logic ഇല്ലാത്ത കാര്യങ്ങൾ... ആണുങ്ങൾക്ക് എന്താ ബോധം ഇല്ലെ

  • @remadevi8361
    @remadevi8361 Рік тому +5

    Director ഉദ്ദേശിക്കുന്നത് മനസ്സിലായില്ല. സ്ത്രീകളെ അടുക്കളyil തന്നെ ഒതുക്കി. ആണുങ്ങള്‍ ഈ പണികള്‍ ചെയ്തal ശരിയാവില്ല എന്ന് പുതിയ കണ്ടുപിടിത്തം

  • @Malavika-x3j
    @Malavika-x3j Рік тому +1

    തങ്കം ഹോസ്പിറ്റലിൽ പോയി രിക്കുന്നത് മേക്കവെറിനായിരിക്കും. എന്നാലും വേണ്ടില്ല പെണ്ണുങ്ങൾക്ക് തന്നെ നാണം തോന്നുന്ന ഡ്രെസ്സ് ഇടീൽ കാണണ്ടല്ലോ. മുഖത്ത് രണ്ട് വശത്തും വിശറി കൂടി തൂക്കിയപ്പോൾ പൂർണം 🤣🤣🤣🤣

  • @Wanderingsouls95
    @Wanderingsouls95 Рік тому +140

    രാവിലത്തെ അടുക്കള യുദ്ധം ശെരിക്കും ഭീകരം തന്നെയാട്ടോ... എങ്ങനൊക്കെ ഓടിയാലും എത്താത്ത പോലെ 🥹

    • @Lijo8423
      @Lijo8423 Рік тому +2

      എന്നാ ഒരു വണ്ടി പിടിച്ചു പോ... പെട്ടന്ന് എത്തും.....

    • @blithespirit9144
      @blithespirit9144 Рік тому

      Common on, as if men are so clueless and dumb to boot. Many of the world's best chefs are men. And washing clothes and sweeping are not rocket science. What is shown here is learned imcompetence. 'Comedies' like this help to perpetuate the myth that men are unfit for any type of house work. Which conveniently lets them off the hook.

    • @athiraksudheesh9134
      @athiraksudheesh9134 Рік тому

      ​@@Lijo84231

    • @ratheeshchandran8562
      @ratheeshchandran8562 Рік тому +3

      Anugalum joli cheyyunath angane anuketto😊

    • @BasheerPoongattayil
      @BasheerPoongattayil Рік тому +4

      ഇങ്ങ് ഗൾഫിൽ ബാച്ച്ലേഴ്‌സ് റൂമിൽ ഇതൊക്കെ ചെയ്യണം എന്നിട്ട് ജോലിക്കും പോണം 😃

  • @Shida931
    @Shida931 Рік тому +14

    പഴയ അളിയൻസിനെ ഒരുപാട് മിസ്സ് ചെയ്യുന്നു ..അമ്മയെ ഈ വഴിക്കെ കാണുന്നില്ല ..നന്നായി അഭിനയിക്കുന്ന മഞ്ജു ആണേൽ ആർക്കോവേണ്ടി അഭിനയിക്കുന്നപോലെ ഉണ്ട് .പണ്ടത്തെ അളിയൻസിൽ എല്ലാരും മത്സരിച്ചു അഭിനയിക്കും പ്രതേകിച് എനിക്ക് തോന്നിയത് മഞ്ജുവിനെ ആണ് .എന്ത് രസമായിരുന്നു കാണാൻ ..പിന്നെ ക്ളീറ്റോക് പഴയപോലത്തെ കുറച്ചു കട്ടിയുള്ള മീശ കൊടുക് ..ഈ മീശ വെച്ചപോ മുഖത്തു ഭയങ്കര ഗൗരവം ഫീൽ ചെയ്യുന്നു ..പഴയപോലുള്ള അളിയൻസിനെ തിരിച്ചു കൊണ്ടുവാ .നാത്തൂൻമാർ തമ്മിലുള്ള വഴക്കും കുശുമ്പും കുഞ്ഞായിമയും ഒക്കെ ആയിട്ടുള്ള എല്ലാരും നിറഞ്ഞു നിൽക്കുന്ന അളിയൻസിനെ തിരിച്ചു താ

    • @sajnatomy1146
      @sajnatomy1146 Рік тому

      Valare sariyaanu
      Same opinion aanu enikkum

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob Рік тому +34

    ഈ എപ്പിസോഡ് റോങ്ങ് മെസ്സേജ്. തന്നെയാണ്. ഈ കാര്യങ്ങളെല്ലാം അടിപൊളി തന്നെ ചെയ്യാൻ ആണുങ്ങൾക്ക് സാധിക്കും. ഇതിന്റെ തിരക്കഥാകൃത്തിന്റെ മനസ്സിൽ ഒരു പരിധിവരെ പുരുഷ മേധാവിത്വം കുടികൊള്ളുന്നു എന്നുള്ളത് പരമസത്യം തന്നെയാണ് മച്ചാ.

    • @minimoletv2597
      @minimoletv2597 Рік тому +3

      താങ്കൾ പറഞ്ഞത് വളരെ ശരി . പെണ്ണിനൊരു പണി ആണിനൊരു പണി എന്നൊന്നില്ല. എല്ലാ പണിയും എല്ലാവർക്കും നന്നായി ചെയ്യാൻ പറ്റും. അറിഞ്ഞു ചെയ്യണമെന്നു മാത്രം

    • @ruqsanamol.k6496
      @ruqsanamol.k6496 Рік тому

      True

    • @shubhacs8414
      @shubhacs8414 Рік тому

      Correct

    • @DevarajKk-ed4ys
      @DevarajKk-ed4ys Рік тому

      @@minimoletv2597 പെണ്ണിന്റെ ധ്യാനം അടുക്കലേല ഭർത്താവിന്റെ കിഴിലാകണമ്

    • @DevarajKk-ed4ys
      @DevarajKk-ed4ys Рік тому

      @@shubhacs8414 ഇവൻ പെണ്ണുങ്ങളെ പൊക്കിപറേം ഇവൻ ഫ്ടൗദനി

  • @creeder99
    @creeder99 Рік тому +4

    What heck of a message you guys just gave towards the end, in which centurie the writers were living,shame on the entire team just wake up to the reality

  • @Demoonefor
    @Demoonefor Рік тому +77

    അമ്മാവൻ ഉണ്ടോ എപ്പിസോഡ് പൊളിയാണ്❤😂😂😂

  • @rajisasikumar9348
    @rajisasikumar9348 Рік тому +95

    അമ്മയും അമ്മാവനും കൂടിയുള്ള വഴക്ക് കണ്ടിട്ട് ഒത്തിരി നാളായി. Miss you amma. ❤️❤️❤️❤️❤️

    • @koyakutykoya6075
      @koyakutykoya6075 Рік тому

      അമ്മാവന്റെ ഏ ബക്കം മാഹാ ബോറ്

    • @arszz7080
      @arszz7080 Рік тому

      Ammakk സുഖമില്ലെന്ന് തോന്നുന്നു അതാവും വരാത്തത്

    • @this.is.notcret
      @this.is.notcret Рік тому

      @@arszz7080 ഒരു കുഴപ്പവുമില്ല സിനിമയിലും വേറെ സീരിയലിലും ഒക്കെ ഉണ്ട് 😊

    • @amalchandran9342
      @amalchandran9342 Рік тому

      ശരിയാ

    • @DevarajKk-ed4ys
      @DevarajKk-ed4ys Рік тому

      @@arszz7080 ചിലപ്പോ കുറെ കഴിയുപ്പോ ന്യൂസ്‌ കേക്കാം കിളവി തള്ള ചത്തു

  • @mohamedthaha1538
    @mohamedthaha1538 Рік тому +7

    Lilliyude vishamam valare nyaayamaanu....raavile 5 manikku thudangi raathri 10 manikku sheshavum veettil paachakavum, kuttikaludeyum bharthaavinteyum kaaryangal ulpede ellaam cheithu theerthaalum , maximum sthreekalkku, avaganana maathram Baakki

  • @nizarebrahim7780
    @nizarebrahim7780 Рік тому +2

    ബോർ ഏമ്പക്കം ... വെറുപ്പിക്കരുത് pls

  • @sinurense
    @sinurense Рік тому +1

    പാചകവും തൂക്കലും തുണിയലക്കലുമൊക്കെ പെണ്ണിന്റെ മാത്രം പണിയാണെന്നു നൈസ് ആയിട്ടങ്ങു പറഞ്ഞു വെച്ചു. കഷ്ടം തന്നെ.

  • @abyas7968
    @abyas7968 Рік тому +1

    എന്ത് മെസ്സേജ് ആണ് ഇതിന്റെ ഡയറക്ടർ/team സമൂഹത്തിനു നല്ക്കുന്നതെന്നു മനസിലാകുന്നില്ല....ഒരിടത് പറയുന്നു സ്ത്രീ ശക്തീകരണം, സ്ത്രീകൾ 4 മതിലുകൾക്ക് ഉള്ളിൽ ജീവിക്കേണ്ടതില്ല എന്ന്.... കുറച്ചു കഴിയുമ്പോൾ പറയുന്നു സ്ത്രീ ജോലിക്കു പോകുമ്പോൾ വീട്ടിലെ ദൈനദിന പ്രവർത്തനങ്ങൾ താളം തെറ്റുന്നു, സ്ത്രീ ചെയ്യണ്ട ജോലി ആണുങ്ങളെ കൊണ്ട് ചെയ്കാതെ അവർ സ്വയം ചെയ്യേണം എന്ന്....കഷ്ട്ടം.

  • @Thambichen123-xk7ge
    @Thambichen123-xk7ge Рік тому +1

    MY BIG RED SALUTES, BEAUTY, MARVELS AND MARVELS. MY BIG RED SALUTES ALL TEAM. GOD BLESS YOU ALL TEAM.TJM. 7.!.?.

  • @sandy____697
    @sandy____697 Рік тому +4

    മോശം എപ്പിസോഡ്

  • @sujunmgb
    @sujunmgb Рік тому +4

    Endhu patti aliyansinu,oru jeevan illallo,

  • @anjaliskrishna
    @anjaliskrishna Рік тому +5

    Ee 3 kollam aayt lilly thanneyanu adukalayil... Enit innu enda lillyk itra deshyam... 5 manik ezhunetathanenu😁... Oru logic illato😂... Thankam illel lilly epozhum ingne aaa🤷🏼‍♀️.. Enik eshtayila ee episode... Innu adyaytano lilly ee vtil pani edukkune....

    • @amalamalikaparambil2748
      @amalamalikaparambil2748 Рік тому +1

      Njanaum atha alochiche. Bore ayirunu.

    • @Ashwin-oq1xt
      @Ashwin-oq1xt Рік тому +1

      Thallipoli story writing...that's why there is no logic.... വഴിപാട് പോലെ കുറച്ചു സാധനം കയറ്റിയാൽ കഥ ആവില്ല

  • @amalamalikaparambil2748
    @amalamalikaparambil2748 Рік тому +10

    Rakesh Thalachira sir. Why these under average stories. No initiative???? We want our old aliyans back😢

    • @ashwinarun9649
      @ashwinarun9649 Рік тому +1

      Old was gold😢😢😢 See the corona episodes

    • @smnair3168
      @smnair3168 Рік тому +1

      Correct

    • @jmahalekshmymenon9309
      @jmahalekshmymenon9309 Рік тому +1

      this is a very complicated subject.. while it is good to give household chores its due value.. at the same time to conclude that men should not and can not try to master them enough to be able to help the women out is not a useful or appropriate message...

  • @radhamanin4992
    @radhamanin4992 Рік тому +11

    ഇന്നത്തെ എപ്പിസോട് ഒരു കഥയുമില്ല തങ്കവും മുത്തും തങ്കുടുവും ഇല്ലാത്ത കുറവുണ്ട്

    • @RahanaNt-bx1rh
      @RahanaNt-bx1rh Рік тому

      തങ്കം ദുബായിൽ പോയി അവിടെ ഷോ ഉണ്ട്

    • @anjaliskrishna
      @anjaliskrishna Рік тому +1

      ​@@RahanaNt-bx1rhdubai alla, us il anu 😊

  • @jameelatc7712
    @jameelatc7712 Рік тому +6

    ജോലി ഇഷ്ടമില്ലാത്തവർ ലില്ലിയെ പോലെ ഒച്ചയെടുക്കും..

  • @kishorsathya7525
    @kishorsathya7525 Рік тому +2

    What is the relevance of this idiot Ronald roll say sad to Rajesh Talachira better you yourself see the Chanel so this is the end of Aliyan serial i hope so

  • @tipsbyachuz
    @tipsbyachuz Рік тому +5

    ഏറ്റവും കൂടുതൽ ചിരി വന്നത് അനീഷ് ചേട്ടനെ കണ്ടപ്പോ ആണ് dress wash ചെയ്ത ഒപ്പം ആളും കുളിച്ചു പിന്നെ അമ്മാവന്റെ ചായയും lillyde expression എല്ലാം കൊള്ളാം

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Рік тому +47

    ഇന്നത്തെ എപ്പിസോഡ് വനിതകൾക്കു പ്രത്യേകം ഒരുക്കിയിരുന്നു...💃💃💃💃

  • @sheelakumary7386
    @sheelakumary7386 Рік тому +2

    Lilly kurachu over

  • @പട്ടാളംപുരുഷു-ര6ര

    അളിയൻസ് ടീവിയിൽ കാണാത്തവർ ലൈക്ക് അടി 🔥

    • @arszz7080
      @arszz7080 Рік тому

      സൗകര്യല്ല്യ 🚶‍♀️🚶‍♀️🚶‍♀️🚶‍♀️
      🤭😂

  • @melvin5355
    @melvin5355 Рік тому +1

    Bore episode,

  • @zvision2750
    @zvision2750 Рік тому +1

    Tankam illata episode endo poleyanu

  • @rensolrensol6781
    @rensolrensol6781 Рік тому +11

    ലോകത്തിൽ സ്വയം പര്യാപ്തത നേടാത്ത ആണുങ്ങൾ ഉള്ള ഒരേ ഒരു നാട് -ഭാരതം .. ..

  • @bensonphilip9438
    @bensonphilip9438 Рік тому +4

    ഇടക്കുള്ള ലെനയുടെ തൊലിഞ്ഞ പരസ്യം ഒന്നു നിർത്തിക്കൂടേ .

  • @prameelasasikumar8623
    @prameelasasikumar8623 Рік тому

    Ethonnum....pennu matram cheyyenda joili alla...aanugalkkum cheyyam 😮😮😮

  • @nithinmp5007
    @nithinmp5007 Рік тому +41

    അമ്മമയും മുത്തും പിള്ളേരും ഒക്കെ ഉള്ള ഒരു എപ്പിസോഡ് വേണം

    • @arunp8191
      @arunp8191 Рік тому

      അമ്മ ഓക്കേ ദയവായി കനകന്റെ പിള്ളരെ കൊണ്ടു വരാല്ലെ ഭൂലോക വെറുപ്പീര .

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 Рік тому +1

      പിള്ളേർക്ക് സ്കൂളിൽ പോകണ്ടേ അതാണ് കാണാത്തത്. നമ്മൾ വിചാരിക്കും അമ്മയും പേരക്കുട്ടികളോടൊപ്പം തറവാട്ടിൽ ആണെന്ന്. ഡയറക്ടർ ബ്രില്ല്യൻസ്.. വയ്യാത്ത അമ്മയും ചെറിയ കുട്ടികളും കൂടി എങ്ങനാ അവിടെ കഴിയുന്നത് എന്നത് മറ്റൊരു സത്യം അല്ലെങ്കിൽ പൊതു ജനങ്ങളുടെ സംശയം അല്ലേ..

  • @lillykitchen2987
    @lillykitchen2987 Рік тому +31

    We want 45 minutes aliyans episodes.... Please... This is a request..... Iam a aliyans addicted...... If you have same feelings like here.... Aliyans fans... dedicated to all house holds.... multi talented person's we are.....☺️💪💪

  • @tharajose
    @tharajose Рік тому +2

    Veruthe oru episode
    Simply to earn money for the actors no content
    Poyii vella coolie pani ethuduthe...🤬🤬🤬

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 Рік тому +3

    ഇന്ന് ഒപ്പിക്കൽസ് ആണല്ലോ

  • @ratheeshanvalapilkandy9850
    @ratheeshanvalapilkandy9850 Рік тому +2

    Valare mosham episode kaatti kootti oppichu alle

  • @minibenni9178
    @minibenni9178 7 місяців тому

    അങ്ങനെ പെണ്ണിന്റെ തലയിലേക്ക് എല്ലാം വെച്ചു.
    അവരെ കൊണ്ട് വൃത്തിയായിട്ട് ചെയ്യിക്കായിരുന്നില്ലേ ലില്ലി.

  • @shanik.p.2691
    @shanik.p.2691 25 днів тому

    ഇത്രയും പിന്തിരിപ്പനായ ഒരു പരിപാടി വേറെ കാണുമോ ? സമൂഹത്തിൽ വിവേചനമില്ലാതാവുന്നതു കണ്ട് വിറളി പിടിച്ചിരിക്കുകയാണെന്നു തോന്നുന്നു !

  • @mathewparekatt4464
    @mathewparekatt4464 3 місяці тому

    ലില്ലി ഒരു കാര്യം ചെയാൻ കനകൻ സമ്മതിക്കില്ല പാവം ഏതു നേരോം ലില്ലി, ലില്ലി പല്ലി നമ്മൾക്ക് കൂടെ ദേഷ്യം വരും
    കിലുക്കത്തിലെ ഇന്നസെന്റിന്റെ ഗതി😢😢😢😢😢

  • @santhithomas4623
    @santhithomas4623 Рік тому

    As per the Kaumudy channel - Kitchen and cooking are something only women can do and girls are "born" with the so-called cooking knowledge??? Directors/writers do not bring these types of 16th-century regressive and waste stories. So as per you, all the top star men chefs in the world are all women dressed as women? The scriptwriter, director, and above all the channel that approved these types of stories as a comedy - shameless waste of lives.

  • @ajithninan7789
    @ajithninan7789 Рік тому +3

    Now it's going really boring episode. All r Smart only for nothing specifically Ammavan.

  • @samuelmathai4843
    @samuelmathai4843 Рік тому

    ഇതിനോട് ഞാന്‍ യോജികില്ല.ഒട്ടും തന്നെ സമ്മതിക്യൂല. എന്റെ വീട്ടില്‍ ഞാന്‍ പാചകം മുതല്‍ എല്ലാം ചെയ്യും, എന്നെ ഒരിക്കലും കുറവ് പര്‍യാണോ, കൂട്ടം പറയാനോ ഞാന്‍ ഇടം കൊടുതിടില്ല. ചെറിയ പ്രായം മുതല്‍, ഞങ്ങളുടെ ഡാഡിയും മമ്മിയും പെണ്ണെണോ ചെറുക്കാണെന്നോ വെറുകൃത്യം കാണിക്കാതെയ്, ഞങ്ങളെ വളര്‍ത്തി.. അത് കൊണ്ട് എല്ലാം സമമായി തന്നെ കണ്ടു ചെയ്യാന്‍ പരിശീലിപ്പിച്ചു. ഞങ്ങടെ ഡ്യൂട്ടി എല്ലാം വീതിച്ചു തന്നു, സോ, അത് കൊണ്ട് യാതൊരു മടിയും കൂടാതെയ്, വൃത്തിയായി തന്നെ ചെയ്യാന്‍ സാധിയ്ക്കുന്നു. ചില വീടുകളില്‍ ആണെന്ന് പറഞ്ഞാല്‍ ഏതാണ്ട് കോമ്പത്തേ രാജാവിനെ പോലെയാണ് വിചാരികുന്നത്, പ്ലെയ്റ്റ് എടുക്കില്ല, ചൂല് തൊടില്ല, പാത്രം മഴകില്ല, തുണി കഴുകില്ല, ആയിയോ.. ആണ്‍ ചെറുക്കാന്‍ അത് ചെയാമോ? നാണമില്ലേ ? പെണ്‍ പിള്ളാര്‍ ചെയ്യേണ്ടത് നീ ചെയ്യുനോ, കൊജ്നാന്നണ്‍ എന്നൊക്കെ വിളിക്കും, പക്ഷേ അതല്ല എന്ടെ വീക്ഷണം, ഒരു പെണ്ണിന് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും (പ്രസവം ഒഴിയെ) ബാകി എല്ലാം ഒരു ആനിന് ചെയ്യാം, ചെയ്തൃക്കേണം, ച്ചെയാണ്‍ പാടിക്കേണം, പാടിച്ചിരിക്കേണം. ഭര്‍യാക്കോ, പെങ്ങള്‍ക്കോ അമ്മേക്കോ എന്തെങ്ങിലും വൈയാതായാല്‍, ഇതൊന്നും പഠിച്ചു വെച്ചില്ലെങ്ങില്‍.. അമ്മാവന്റെ ഗെതി ആകും.. ഗാസും യെമ്പക്കമ് വിട്ടൊണ്ട് നടക്കാം എന്നല്ലാതെ ഒന്നും തന്നെ നടകില്ല..സോ ഇത് ഒരു പാഠമാകട്ടെ..മറിയാതെക്കു എല്ലാം പഠിച്ചു വെച്ചാല്‍, ഇത് പോലെ വിശന്നു അലഞ്ഞു ത്രിയാതെ, നേരെ വണ്ണം വെള്ളത് ഞന്നാണ്‍ പറ്റും, അല്ലേലെ പച്ച വെള്ളം കുടിച്ചു കേദെക്കേണ്ടി വരും!

  • @sangeetha6055
    @sangeetha6055 8 місяців тому

    പെണ്ണുങ്ങൾ തന്നെ എല്ലാ ജോലിയും ചെയ്യണം എന്ന message തന്ന രാജേഷ് ജി യുടെ മനസ് ആരും കാണാതെ പോകരുത്

  • @prakashkuttan1653
    @prakashkuttan1653 Рік тому +3

    വിഷയദാരിദ്ര്യം

  • @safari7152
    @safari7152 Рік тому +21

    ഇവിടെ ഉള്ള എന്റെ എല്ലാ അമ്മ പെങ്ങള്മാർക്കും ആശംസകൾ 🥰🥰😍

    • @DevarajKk-ed4ys
      @DevarajKk-ed4ys Рік тому

      കൊത്തിൽ വിരലിട്ട് eri

  • @indupradeep5118
    @indupradeep5118 Рік тому

    ആ അമ്മാവന് കടേന്നു എന്തെങ്കിലും വാങ്ങി കൊടുത്തൂടെ...

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Рік тому +5

    ഈ റൊണാൾഡിന് വല്ല പണിക്കും പൊക്കുടേ.

  • @MyWorldJerin
    @MyWorldJerin 10 місяців тому

    This episode conveys a tottally wrong message. Both men and women must learn cooking, cleaning, washing clothes , repairing works , electric works etc . no grnder has specific chores

  • @indupradeep5118
    @indupradeep5118 Рік тому

    ലില്ലി പെണ്ണ് അഞ്ചു മണിക്ക് എഴുന്നേറ്റട്ടു എന്താ ചെയ്തത്..

  • @remakrish7884
    @remakrish7884 Рік тому

    5 മണിക്ക് എഴുന്നേറ്റിട്ടു ലില്ലി ഒന്നും ചെയ്തില്ലെന്നോ

  • @fairyqueen4222
    @fairyqueen4222 Рік тому +2

    Angane Pennine Kai ethanam ennu oru nitlrbandham illa..anungalk menakettu ellaaam padikkam...allathe mudanthan nyayam parayunnu

  • @chandinis7308
    @chandinis7308 Рік тому

    കടയിൽ പോയി എന്തെങ്കിലും വാങ്ങി കഴിച്ചുകുടെ

  • @chitrabai4176
    @chitrabai4176 Рік тому

    Thankam onnum vechilla ennu paranjal udane parcel vangan oodumallo?

  • @ashwinarun9649
    @ashwinarun9649 Рік тому +2

    Mosham😮
    Please make Abhilasha write Episodes. ഒരുപാട് തമാശകൾ ചേർത്ത് എഴുതാൻ മൂപ്പർ തന്നെ ഇറങ്ങണം.
    Kishor anAkode super waste writee

    • @KarthikakarthikaR-g5h
      @KarthikakarthikaR-g5h Рік тому +1

      അയ്യോ ആ പുള്ളി കഥയും എഴുതിയോ റൊണാൾടെ വേണ്ട നിങ്ങളുടെ ആക്ടിങ് കൊണ്ട് മടുത്തു ഇനി കഥയും കൂടി കൊളമാക്കല്ലേ 😂

  • @prasadbahrain4444
    @prasadbahrain4444 Рік тому

    Such a wrong message... കുറച്ചു കൂടി നല്ല ചിന്തകൾ /സന്ദേശങ്ങൾ വരട്ടെ

  • @joviakurien5550
    @joviakurien5550 Рік тому

    Worst episode...aliyans kanunnath nirthi...

  • @rajisasikumar9348
    @rajisasikumar9348 Рік тому +12

    അമ്മയും അമ്മാവനും കൂടിയുള്ള വഴക്ക് കണ്ടിട്ട് ഒത്തിരി നാളായി. Miss you amma. ❤️❤️❤️❤️❤️

  • @minibenni9178
    @minibenni9178 Рік тому +1

    പെണ്ണിന്റെ കയ്യടെ മഹത്വം പറഞ്ഞ് അവരെ ഒതുക്കി നിർത്തും. നല്ല പരിപാടിയാണ് 😅

  • @shylajas5173
    @shylajas5173 Рік тому +12

    അടിപൊളി. എല്ലാവരും എത്ര ഭംഗി ആയിട്ട് അഭിനയിക്കുന്നു.. ലില്ലി പെണ്ണ് പൊളിച്ചു ❤❤❤

  • @mathewparekatt4464
    @mathewparekatt4464 3 місяці тому

    എത്ര ചായ ആണ് അളിയൻസില്😂😂😂😂😂

  • @ashkar5964
    @ashkar5964 Рік тому +2

    Thankam ellatha episode. Uppillatha kanji pole alla. Meenillath kodmpuli kari pole.

  • @shibuxavier9161
    @shibuxavier9161 8 місяців тому

    റൊണാൾഡിന്റെ നെഞ്ചത്തിടി 😂😂😂

  • @cbvlekshmi9806
    @cbvlekshmi9806 Рік тому +1

    What a wrong message. Household Work should be done by everyone

  • @gamecahanger578
    @gamecahanger578 Рік тому

    Eni athinite oru kurvu koodiye ullu

  • @nishasaithninar967
    @nishasaithninar967 Рік тому

    What a wrong message ‼️‼️‼️‼️

  • @anniegeorge9142
    @anniegeorge9142 Рік тому +2

    അമ്മയെ ഒഴിവാക്കുന്നത് വളരെ മോശം. ഇടക്കെങ്കിലും അമ്മയെ കൊണ്ടുവരൂ. Please

    • @sheebam.r1943
      @sheebam.r1943 Рік тому

      അമ്മ: ഞാൻ വരുന്നില്ല, എന്ന് വെച്ചാൽ വരുന്നില്ല

    • @this.is.notcret
      @this.is.notcret Рік тому

      അമ്മ ഈ വീട്ടിൽ തന്നെ വേറെ സീരിയലിൽ അഭിനയിക്കുവല്ലേ 😀 അമ്മയെ കാണണമെങ്കിൽ ഏഷ്യാനെറ്റിലെ മൗനരാഗം കാണു അല്ലെങ്കിൽ പുതിയ സിനിമ കാണു ഇവർ ഒഴിവാക്കുന്നതല്ല അമ്മക്ക് സമയമില്ല.

  • @UbaiskKodakkadan
    @UbaiskKodakkadan Рік тому

    സ്ത്രീ ഒരു devada yan

  • @johnrkjohnrk1055
    @johnrkjohnrk1055 Рік тому +2

    ഇതുപോലെ പരസ്യത്തിലൂടെ പോയാൽ തകർന്ന് പോകും.

  • @KevinSaju748
    @KevinSaju748 6 місяців тому

    Excellent message.

  • @sabusabu2585
    @sabusabu2585 Рік тому

    മെമ്പർ ഷിപ്പ്, എവിടെ

  • @sajmedia1733
    @sajmedia1733 Рік тому +13

    റൊണാൾഡിന്റെ കൗണ്ടർ ഒരു രക്ഷയുമില്ല... 🤣🤣

  • @wizard74610
    @wizard74610 Рік тому

    Worst script👎🏼

  • @sruthisree8043
    @sruthisree8043 Рік тому

    Wrong message 👎

  • @vidyadharannair6257
    @vidyadharannair6257 Рік тому +3

    റൊണാൾഡോയെ കാണുമ്പോൾ വെറുപ്പ്‌ തോന്നുന്നു

    • @jollyjoe1078
      @jollyjoe1078 Рік тому +1

      കഷ്ടം..

    • @sheebam.r1943
      @sheebam.r1943 Рік тому +3

      റൊണാൾഡ് നല്ല അഭിനയം ആണ്.

    • @jubimathew3169
      @jubimathew3169 Рік тому

      Somttam mukham nokki inganae parayuvo?