തമിഴ്നാട്ടിൽ നിന്ന് കടയിൽ കൊണ്ട് വന്ന വാഴക്കുലയിൽ പാമ്പ് | Snakemaster EP 1016

Поділитися
Вставка
  • Опубліковано 29 вер 2024
  • കരിക്കും,പഴങ്ങളും വിൽക്കുന്ന കടയിലാണ് സംഭവം,തമിഴ് നാട്ടിൽ നിന്നാണ് കൂടുതലായും വാഴ കുലയും,കരിക്കും വരുന്നത്,കടക്കാരൻ ഒരു കുല എടുത്തപ്പോൾ കായ്കൾക്ക് ഇടയിൽ പച്ച നിറമുള്ള പാമ്പ്,അത് അകത്തേയ്ക്ക് ചുരുണ്ട് ഇരിക്കുന്നു ഉടൻ തന്നെ വാവാ സുരേഷിനെ വിളിച്ചു.സ്ഥലത്ത് എത്തിയ വാവാ ചാക്കിൽ കെട്ടി വച്ചിരുന്ന വാഴക്കുലയിൽ തിരച്ചിൽ തുടങ്ങി, മലബാർ പിറ്റ് വൈപ്പർ വെനം ഉള്ള പാമ്പാണ്,കാണുക അപൂർവ്വ കാഴ്ച്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #kaumudy

КОМЕНТАРІ • 46

  • @sonaannakutty8722
    @sonaannakutty8722 3 дні тому +30

    വാവ ചേട്ടൻ ഫാൻസ്‌ ❤❤❤❤👍

  • @AchuAch-ic3oc
    @AchuAch-ic3oc 3 дні тому +4

    സൂപ്പർ നമ്മുടെ ചേട്ടന്റെ കടയിൽ ലോട് വന്ന പഴക്കുലയ്ൽ അതിഥിയായ് എത്തിയ . മലബാർ ഫിറ്റ്ബൈപ്പർ അതിഥിയെ നമ്മുടെ വാവ ഏട്ടന് സമ്മാനിച്ച കടയ്ലെ ചേട്ടന് ഒരു ബിഗ് സല്യൂട്ട് കാരണം യാതൃചികമായ്ട്ട്ണ് ഈ അതിഥിയെ ഇന്ന് നമുക്ക് കാണുവാൻ കഴിഞ്ഞത് സൂപ്പർ

  • @thambivarghese4653
    @thambivarghese4653 3 дні тому +13

    വാവ സുരേഷ് നിങ്ങൾ ഇ ചെയുന്നത് ഒരിക്കലും ശരിയല്ല.. കാരണം പാമ്പിനെ പിടിക്കാൻ അതിന്റ തായ ഉപകരണങ്ങൾ ഉപയോഗിച്ചു മാത്രമേ അത് ചെയ്യാൻ പാടുള്ളു. അതു പോലെ പിടിച്ച പാമ്പിനെ സഞ്ചിയിൽ ആകാൻ സഞ്ചി നിങ്ങൾ തന്നെ കൊണ്ട് വരണം അല്ലാതെ വഴിയിൽ കിടക്കുന്ന സിമെന്റ് ചകിലോനുമല്ല ഉപയോഗിക്കേണ്ടത്. അതു കൊണ്ട് തന്നെ യാണ് നിങ്ങൾക് പല പ്രാവശ്യം കടി കിട്ടിയത്, അന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ടതാണ് ഇനിയെങ്കിലും സൂക്ഷിക്കുക

    • @babusss2580
      @babusss2580 3 дні тому +8

      താങ്കൾ കുറച്ചു ചാക്കുകൾ എത്തിച്ചുകൊടുക്കൂ വാവ സുരേഷ് ചേട്ടന് അത് പുതിയ ചാക്കുകൾ ആയിരിക്കണം പുതിയ പാക്കറ്റുകൾ ആയിരിക്കണം ഇതിനൊന്നും കഴിയാതെ വെറുതെ വന്നിട്ട് തൊള്ള പൊളിച്ചിട്ട് കാര്യമില്ല വാവയുടെ ആക്റ്റീവ് ശ്രദ്ധിച്ച് കൈകാര്യം ചെയ്തോളൂ ചേട്ടാ 😂😂😂eee

    • @maneeshs7736
      @maneeshs7736 3 дні тому

      Ningade vtil snake vannalum ningal Vava Chattane alle vilikku..😂😂.. Atho cheyunath thettu aanu enn paranj vilikathe irikkuvo😂😂

    • @EVIL-6911
      @EVIL-6911 3 дні тому

      പോടെയ് എണീറ്റ്

    • @ReshmaRajan-i3l
      @ReshmaRajan-i3l 2 дні тому

      😂😂😂😂

    • @anoshajiston7542
      @anoshajiston7542 День тому

      മോനേ കുറച്ചു ചാക് എടുക്കട്ടെ

  • @anandhukichu6996
    @anandhukichu6996 2 дні тому +1

    എന്തായാലും കുല വീട്ടിയവർ, വണ്ടിയിൽ കയറ്റിയവർ, ഇറക്കിയവർ, ആ കടയിലെ മാമൻ ആർക്കും ഒരു അപകടം ഉണ്ടാകാതെ പോയതിനു ദൈവത്തിന് നന്ദി.....

  • @chitravlogs1515
    @chitravlogs1515 3 дні тому +1

    സുരേഷ്‌ജീ 🙏
    കോളന്ത എപ്പടി ഇരിക്കതു എന്ന് പാത്തിയാ വാഴക്കുല ഉള്ളെ അതിന് തമിഴ് പറഞ്ഞാലേ അറിയത്തുള്ളൂ സൂക്ഷിക്കുക സുരേഷ്‌ജീ

  • @abdulnizar656
    @abdulnizar656 3 дні тому +3

    ഇന്നലെ രാത്രി നാട്ടില്‍ വലിയൊരു മലമ്പാമ്പിനെ പിടിച്ചു (മലപ്പുറം tanur).30kg ഉണ്ടാവും. അവിടെ എങ്ങനെ വന്നു എന്ന് അറിയില്ല. കാട് പ്രദേശം അല്ല

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 День тому

    പാപം വാവ സുരേഷ് എവിടെ പാബ് പിടിക്കാൻ പോയാൽ എല്ലാം തന്നെ ചെയ്താണ് പാമ്പിനെ പിടിക്കുന്നത് വേറെ ചിലര് പിടിച്ചാൽ ഉടമസ്ഥൻ പാമ്പിനെ പിടിക്കാൻ തെളിച്ചു കൊടുക്കണം 👍🏽👍🏽

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 дні тому +1

    ചേട്ടായി ... നമസ്ക്കാരം 🙏
    വാഴകുലയിലും പാമ്പ് 🥰🥰
    എന്തു മണ്ടൻ ആണെങ്കിലും ആ പാവം ചേട്ടൻ രക്ഷപെട്ടു ..
    ദൈവം അനുഗ്രഹിക്കട്ടെ . .. 🙏
    ഇതും ഒരു വിലയേറിയ അറിവ് തന്നെ ❤️❤️

  • @123nbgftybbbv
    @123nbgftybbbv 2 дні тому

    Ithu avidathe corporation officile aarengilum kandaal aa kada nale polichu mattum road sidil kada nadathaan padilla ennum paranju .......

  • @crazyvlog5999
    @crazyvlog5999 3 дні тому +1

    നമ്മുടെ നാട്ടിൽ നിലമ്പൂർ മേഖലയിൽ ഇത് ധാരാളം ഉണ്ട് ടാപ്പിങ്ങിന് പോകുമ്പോൾ കാണാറുണ്ട്

  • @yohannanjoyyohannanyohanna9170
    @yohannanjoyyohannanyohanna9170 3 дні тому +3

    ന്തിന്റ അതിഥി മനുഷ്യൻ മരിക്കുന്നത് ആന്നോ അതിഥി

  • @DeepakThomas-vz9ln
    @DeepakThomas-vz9ln 3 дні тому +2

    12:57 അപ്പോൾ ഫോറെസ്റ്കാർ പാമ്പിനെ തല്ലി കൊന്നാൽ കുഴപ്പം ഇല്ലല്ലേ

  • @ANSARALI-ki2op
    @ANSARALI-ki2op 3 дні тому +1

    Maruboomil Kaanunna inam Nalla visham undaavum

  • @rafibasheer8872
    @rafibasheer8872 3 дні тому +1

    Mr vava samsaram kurach kurakanum please.its vary very over

  • @rajithauk5234
    @rajithauk5234 3 дні тому +2

    Hi chetta❤

  • @AkashAkashs-kc5sn
    @AkashAkashs-kc5sn День тому

    Vazha pambu ...😁🔥🙏

  • @Aishwaryaworld
    @Aishwaryaworld 2 дні тому

  • @prathapc3509
    @prathapc3509 2 дні тому

    12:18.... "oru adiyilerey" ?? wrong ? Looks like about moonnu adi 3 feet)??

  • @saleemsali9489
    @saleemsali9489 3 дні тому +1

    വാവ ചേട്ടാ സൂപ്പർ ❤❤❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 3 дні тому +2

    Camera and editing superb.
    Vavas direction very good.
    Snake's performance ❤

  • @kishorekaramanavl9573
    @kishorekaramanavl9573 3 дні тому +1

    ❤❤❤❤❤❤❤❤

  • @prameelaak960
    @prameelaak960 3 дні тому

    Eee manushyan illenkil ellaverum pettene🙏

  • @pm-dp1eq
    @pm-dp1eq 3 дні тому +2

    தம்பி வாவா சுரேஷ் தமிழ்நாட்டின் திருநெல்வேலி பகுதியிலே இது போல் பெரிய தலை பாம்பு கிடையாது மேற்க்கு தொடற்ச்சி மலை பகுதியில் இருக்கலாம் எனக்கும் மலையடிவாரம் வீடுதான் சிங்கம்பட்டி பகுதி அங்கேயே நல்லபாம்பு கிடக்கும் பகுதியில் சுருட்டை இல்லை சாரை உண்டு

  • @lathikanagarajan7896
    @lathikanagarajan7896 3 дні тому

    ithano theere cheriya pampu😮

  • @babusss2580
    @babusss2580 3 дні тому

    വാവ ചേട്ടൻ ❤❤❤

  • @varghesep5801
    @varghesep5801 3 дні тому

    സുരേഷ് സൂപ്പർ 🌹🌹🌹

  • @RenoDevasia
    @RenoDevasia 3 дні тому

    വാവേട്ടൻ 🥰🥰🥰

  • @Sudheer-ph7hi
    @Sudheer-ph7hi 3 дні тому +1

    അണ്ണാച്ചി അണലി 😄

  • @เmHo
    @เmHo 3 дні тому +1

    എന്ത് പറ്റി? ??
    വേനൽ ആയപ്പോ പാമ്പുകളെ കിട്ടാൻ ഇല്ലേ? ?
    Full ഉടായിപ്പ് episod ആണല്ലോ 😂😂

  • @rajithapn4493
    @rajithapn4493 3 дні тому

    Chettan fance 🌹🌹❤️😊

  • @Pammusvavas
    @Pammusvavas 3 дні тому

    Annachi pambu

  • @neethukbaby9902
    @neethukbaby9902 3 дні тому

    Hai vava chetta♥️.

  • @shadrachgeorge108
    @shadrachgeorge108 3 дні тому

    Poli 👌

  • @soorajus8858
    @soorajus8858 3 дні тому

    💛💛

  • @unnikrishnanpr6808
    @unnikrishnanpr6808 3 дні тому

    ❤️

  • @unnikrishnanpr6808
    @unnikrishnanpr6808 3 дні тому

    ❤️

  • @akshaiih000
    @akshaiih000 3 дні тому

    Kola 🎉