E BULL JET കോലാഹലങ്ങൾ കുട്ടിക്കളിയായി ചിരിച്ചു തള്ളേണ്ടതാണോ?! | IDAM iMPRESSIONS | Ashfaq Jafar

Поділитися
Вставка
  • Опубліковано 25 сер 2024
  • കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങൾ മറ്റേത് കാലത്തെക്കാളും മനുഷ്യന് ആവശ്യമായ സമയമാണിത്.
    ജീവനോപാധികൾക്കായുള്ള സമരത്തിലാണ് സാധാരണക്കാരോരോരുത്തരും. അതിനിടയിൽ നമ്മുടെ മാനസികമായ ആരോഗ്യം കൈമോശം വന്നാൽ, വീട്ടിലെ അന്തരീക്ഷം നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യത്തെ, കൗമാരത്തെ കൂടി നിറം മങ്ങിയതാക്കും. അവർക്കൊപ്പം സമയം ചിലവഴിക്കാൻ, അവരുടെ ഭാവിക്കായി പണത്തിനപ്പുറം വിവേചന ബോധവും വിവേകവും കൂടി പകർന്ന് നൽകാൻ ഒരു സമൂഹമെന്ന നിലയിൽ നമ്മൾക്ക് കടമയുണ്ട്.
    Ashfaq Jafar on Idam Impressions
    DOP: Aswin Ram
    Edit: Adnan Vellicheri
    Content: Ashfaq Jafar, Keerthana Sasi, Divya Rajeev
    #idammagazine #idamimpressions #EBULLJET
    Download Idam Magazine from Play Store:
    play.google.co....
    Visit: www.idammagazine.com
    Follow Idam Magazine on Instagram:
    ....
    Like and follow Idam on Facebook:
    / magazineidam
    Join our WhatsApp Group:
    idammagazine.c...

КОМЕНТАРІ • 48

  • @vishnuvenugopal2835
    @vishnuvenugopal2835 3 роки тому +9

    മികച്ച അവതരണം. കുട്ടികളുടെ ലോകം നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ മാറികൊണ്ടിരിക്കുന്നു. തിരിച്ചറിയാൻ ഇനിയും വൈകരുത്.

  • @nithinlalachan
    @nithinlalachan 3 роки тому +5

    വളരെ നന്നായി പറഞ്ഞു അഷ്ഫാഖ്. 👏👏👏👏
    നാളെയുടെ പ്രതീക്ഷയാണ് നീ സഹോദരാ ❣️

  • @yadukrishnan3042
    @yadukrishnan3042 3 роки тому +1

    Nice contribution.facts

  • @shabna4maths375
    @shabna4maths375 3 роки тому +1

    well said Ashfaq

  • @surajts3185
    @surajts3185 3 роки тому +2

    Well said Ashfaq 👍

  • @aravindmp7794
    @aravindmp7794 3 роки тому +2

    Well said sir..
    ഒരുപക്ഷെ online പഠനത്തിന്റെ അല്ലെങ്കിൽ സോഷ്യൽ മീഡിയയുടെ negative വശങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കാര്യമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇതിന്റെ effect വരും നാളുകളിൽ അറിയാനിരിക്കുന്നതെ ഉള്ളു. ഈ കുട്ടികൾ അവരുടെ യഥാർത്ഥ ജീവിത കാലഘട്ടത്തിലേയ്ക്ക് കിടക്കുമ്പോൾ അവർ എങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യുമെന്നത് ഒരു ചോദ്യ ചിഹ്നമായി നിലകൊള്ളുന്നു. വൈകാരികതയ്ക്ക് പ്രാധാന്യം നൽകി ആത്മഹത്യയിലേക്ക് നീങ്ങുന്ന കൗമാരങ്ങൾ.

  • @shamlakc4476
    @shamlakc4476 3 роки тому +1

    👍🏼🤝

  • @jasira652
    @jasira652 3 роки тому +2

    Relevant one👍🏾👌🏾

  • @safiyarasakk7928
    @safiyarasakk7928 3 роки тому +1

    👍

  • @navaneeth96869
    @navaneeth96869 3 роки тому

    Ashfaq 👏

  • @Sadiquetlrshee
    @Sadiquetlrshee 3 роки тому

    Really amazing brother...👍👍

  • @Zuhana_R_Iqbal
    @Zuhana_R_Iqbal 2 роки тому

    Such a relevant content...👍 keep going🙂

  • @avanirp
    @avanirp 3 роки тому +2

    👍🏻💯

  • @ashlymerinchacko566
    @ashlymerinchacko566 3 роки тому +1

    Really amazing sir

  • @asnaasees6739
    @asnaasees6739 3 роки тому +1

    Well said

  • @sabithmisalee
    @sabithmisalee 3 роки тому +3

    ഇനിയും നിരന്തരം ചർച്ചചെയ്യപ്പെടേണ്ടുന്ന വിഷയം🌿✨

  • @shemilmajnoon2885
    @shemilmajnoon2885 3 роки тому +1

    ഇക്കാ... എന്തോ... വളരെ ഇഷ്ടമായി... വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാത്തത് ആണ് ഇതിന് കാരണം എന്ന് പറയുന്നതോട് കൂടെ കുട്ടികൾ പോലും ഇത്തിരി ചിന്തിക്കുന്നില്ല... ഇത്തിരി ചിന്തിച്ചാൽ മാറുന്നതെ ഉള്ളൂ ഇത്തരം കുട്ടികളുടെ സ്വശരീരത്തിന് പോലും വെല്ലുവിളിയാകുന്ന കാര്യങ്ങൾ....
    കൂടെ അദ്ധ്യാപകരോട് പറയാൻ ഉള്ളത്.... കുട്ടികളെ offline ഇൽ ഉള്ള പോലെ അടുത്തു പെരുമാറണം... അവരിൽ ഉള്ള കഴിവുകളെ വളർത്തിയെടുക്കാൻ ശ്രമിക്കണം... ഇനി online മാറി offline ആവുകയാണേൽ തന്നെ... വൈറസ് എന്നൊരു റീസെൻ കാരണം അകറ്റി നിറുത്തരുത്... അത് നമ്മുടെ തലമുറയിൽ നിന്ന് തന്നെ ദുഖകരമായ വാർത്തകൾ സൃഷ്ടിക്കും.... എല്ലാവരോടും... കാരണം നമ്മൾ കുട്ടികളടമുള്ള അദ്ധ്യാപകരടക്കമുള്ള വലിയ സമൂഹം ഫോൺ മാത്രമാണ് ലോകം.. അതിൽ കാണുന്നത് മാത്രമാണ് സത്യം എന്ന് വിചാരിച്ചിരിക്കുകയാണ്.. ഇക്ക നന്നായി പറഞ്ഞു... 💚💚💚💚

  • @mohammeddhanish5364
    @mohammeddhanish5364 3 роки тому

    Well said.. 👍

  • @azhaaminaakbar
    @azhaaminaakbar 3 роки тому +5

    Such an eye opening content👍🏻 Yes it is terrifying and saddening to know that the younger generation is missing out on a lot of life experiences!

  • @supergirlwithlittleangels9086
    @supergirlwithlittleangels9086 3 роки тому +2

    ചിന്തിക്ക പെടേണ്ട വിഷയവും🔥വളരെ നല്ല അവതരണവും 💖

  • @sayyidshaheer592
    @sayyidshaheer592 3 роки тому +3

    👍👍👍💚

  • @adilmohammed6940
    @adilmohammed6940 3 роки тому +2

    Well said brother

  • @sudheeshnan2082
    @sudheeshnan2082 3 роки тому +1

    Well said 👏👏👏♥️

  • @hennahaiku2019
    @hennahaiku2019 3 роки тому +3

    Well said ashfaq.👍 This is a serious issue.

  • @shehaparveen1947
    @shehaparveen1947 3 роки тому +3

    ✨✨👍🏼

  • @salmaminha5663
    @salmaminha5663 3 роки тому

    Rightly pointed out👌🏾

  • @akshayamukundan1612
    @akshayamukundan1612 3 роки тому +2

    Well said 👏👍🏻

  • @unaispk7207
    @unaispk7207 3 роки тому +1

    Idam.....💚

  • @RISVANCK
    @RISVANCK 3 роки тому

    👍👍👍👍

  • @jasminekgeorge2758
    @jasminekgeorge2758 3 роки тому +2

    💚

  • @shehanp8775
    @shehanp8775 3 роки тому +2

    ❤️

  • @rashi_psy
    @rashi_psy 3 роки тому +2

    ❤️❤️

  • @thashreefasherif4402
    @thashreefasherif4402 3 роки тому +2

    Saddening facts 🔥

  • @Haseeb_vt
    @Haseeb_vt 3 роки тому +1

    വല്യ ചർച്ചകൾക്കൊരിടം... 🍃

  • @gopikachandran748
    @gopikachandran748 3 роки тому

    മികച്ച അവതരണം...ശക്തമായ വിശകലനം...💫

  • @abdulrehuman315
    @abdulrehuman315 3 роки тому

    Well said ❣️

  • @gilbees1370
    @gilbees1370 3 роки тому

    Well said.... Respect to you mahn💯

  • @dhanyadhanz5661
    @dhanyadhanz5661 3 роки тому

    Well said..💯 Good presentation👍🏼

  • @funsuponatime9406
    @funsuponatime9406 3 роки тому

    I .💚. M 😎

  • @pandittroublejr
    @pandittroublejr 2 роки тому

    "Screen" generation is going to cost us a lot...

  • @pandittroublejr
    @pandittroublejr 2 роки тому

    Poornamayi yojikkunnu...👍🏾👍🏾

  • @ananyaullas
    @ananyaullas 3 роки тому +2

    Well said 👍

  • @fathimafidha2449
    @fathimafidha2449 3 роки тому +1

    👍👍👍👍