നാട്ടിലെൻ വീടിന്റെ ഉമ്മറത്തിണ്ണയിൽഅച്ഛനുമമ്മയ്ക്കും ഒപ്പമിരിയ്ക്കണം🥰😥

Поділитися
Вставка
  • Опубліковано 12 вер 2024
  • #sneham​​​ #motherslove​​​ #mother​​​ #whatsappstatus​​​ #motherhood​​​ #childhood​​​ #nostalgia​​​ #nostalgic​​​#loss​​​ #family​​​ #native​​​ #kerala​​​ #village​​​ #friends​​​#nostalgia​​​ #nostalgic​​​ #whatsappstatus​​​ #nostalgic_music​​​ #home​​​ #nostalgicsongs​​​ #village​​​ #parents​​​ #family​​​ #malayalam​​​ #familylove​​​ #familytime​​​ #familyfun​​​ #kerala​​​ #keralagodsowncountry​​​ #father​​​ #fathersday​​​ #fatherlove​​​ #motherhood​​​ #motherslove​​​ #siblings​​​ #sister​​​ #sisters​​​#onam​​ #onamspecial​​ #onamcelebration​​ #onam2023​​ #onam2022​​ #onamsadhyarecipe​​ #onammovies​​ #onamrelease​​ #malayalam​​ #malayalamalbumsongs​​ #malayalamstatus​​ #nostalji​​ #nostalgic_music​​

КОМЕНТАРІ • 137

  • @valsalakrishnan9509
    @valsalakrishnan9509 4 місяці тому +18

    സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി ഇപ്പോഴത്തെ തിരക്കിനിടയിൽ ഇതൊക്കെ ആരോർക്കാൻ എങ്കിലും പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ സങ്കടം വരാറുണ്ട്

  • @deepthyaji7117
    @deepthyaji7117 День тому

    ഇതിൻ്റെ 4 വരി കേട്ടു കണ്ണു നിറഞ്ഞു മുഴുവനും ഇതുവരെ കേട്ടിട്ടില്ല❤

  • @pearl-zc5ey
    @pearl-zc5ey 3 місяці тому +5

    സത്യം പറയാലോ
    അറിയാതെ നെഞ്ച് വിങ്ങി പോയി.❤

  • @user-ds4tk7do8z
    @user-ds4tk7do8z 5 днів тому +1

    അതിമനോഹരമായ കവിത, ഓരോ വാക്കും, വരികളും അത്രമേൽ കോരിത്തരിപ്പിക്കുന്നു, രേഖ ക്ക് അഭിനന്ദനത്തിന്റെ വാടാമലരുകൾ ONV സാർ പോലും പലതവണ ആ വരികൾ ആവർത്തിച്ചു കേൾക്കും, (ഒരു വട്ടം കൂടിയ )സുന്ദരമായ ശബ്ദത്തിൽ ഒതുക്കത്തോടെയും ഹൃദ്യമായും പടിയിരിക്കുന്നു ഗായിക., ഉപകരണം സംഗീതം ബഹളങ്ങളില്ലാതെ ആ പാട്ടിന്റെ വരികളെ ശരിക്കും സ്വാംശീകരിച്ചിരിക്കുന്നു ഗ്രാമീണ ഭംഗി അതി മനോഹരം, മുത്തശ്ശിയും, കുട്ടികളുമൊത്തുള്ള ദൃശ്യവും, തോട്ടു വഴിയിലെ കുട്ടികളുടെ ഊഞ്ഞാൽ വള്ളിയാട്ടം എല്ലാം അതി സുന്ദരം , ആരും പല തവണ ആവർത്തിച്ചു കേൾക്കും കവിത നല്ല കയ്യടക്കത്തോടെ സംഗീതം ചെയ്തത് വളരെയേറെ ഇഷ്ടപ്പെടും ആരും

    • @Malayalam_Poems
      @Malayalam_Poems  4 дні тому

      @@user-ds4tk7do8z സ്നേഹം❤️🥰 വളരെയധികം പ്രോത്സാഹനം തരുന്ന വാക്കുകൾ🙏🥰

  • @florences5
    @florences5 2 місяці тому +3

    ഒരുപാട് ഇഷ്ടം തോന്നുന്നു... 😍വരികളും ആലാപനവും നന്നായിട്ടുണ്ട്..

  • @user-gk4pd4um3f
    @user-gk4pd4um3f 3 місяці тому +7

    ഒരിക്കലും നടക്കില്ലെന്നറിയാം ….. അച്ഛനും അമ്മയും ഇന്നില്ല എന്നാലും എൻറെ അകകണ്ണു കൊണ്ടു ഞാൻ കാണുന്നു …. മനോഹരമായ വരികൾ🙏

  • @rajianil4717
    @rajianil4717 4 місяці тому +13

    എൻ്റെ കുട്ടിക്കാലത്തേക്ക് ..... എൻ്റെ അച്ഛൻ്റേയും അമ്മയുടെ യും സ്നേഹത്തണലിലേക്ക് .... ഒന്നുകൂടി കൊണ്ടുപോയി . കണ്ണടച്ചിരുന്നു ... ഞാനറിയാതെ എൻ്റെകവിളിൽ കൂടി ഒഴുകിയ കണ്ണീരിനറിയാം ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത വലിയ നിധിയാണ് നഷ്ടമായ തെന്ന്

  • @satheesanv7081
    @satheesanv7081 3 місяці тому +5

    മനോഹരമായ ഒരു കവിത വളരെ ഇഷ്ടമായി ചെറുപ്പകാലത്തേയ്ക്ക കൊണ്ട് പോയി ഇനി ഒരിക്കലും തിരിച്ചു വരാത്തകാലം👍👍

  • @minim5145
    @minim5145 3 місяці тому +5

    എന്ത് നല്ല വരികൾ... ഈ കവിത കേട്ടപ്പോൾ ഞാൻ എന്റെ ബാല്യകാലത്തിലേക്ക് പോയി... വീണ്ടും വീണ്ടും കേട്ടു.... കണ്ണ് നിറഞ്ഞു പോയി... ഒരിക്കലും നടക്കാത്ത കാര്യം പക്ഷെ ഇപ്പോഴും ഉള്ള പച്ചപ്പിൽ നടന്നു സയൂജ്യം അടയാം....❤❤❤❤❤❤

  • @kochumonej162
    @kochumonej162 3 місяці тому +6

    കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ കാലത്തേക്ക് കൂട്ടികൊണ്ടു േപായതിന് നന്ദി നന്ദി സന്തോഷം

  • @raheem123raheemk2
    @raheem123raheemk2 3 місяці тому +4

    ഏറെ ഹൃദ്യം. കേട്ടിരുന്നു പോയ്‌ ഓരോ വരികളും 🙏🙏🙏🙏🙏🙏🙏🙏

  • @rajip1530
    @rajip1530 3 місяці тому +3

    മനസ്സിൽ തട്ടുന്ന വരികൾ. നല്ല സംഗീതം. സുന്ദരമായ ആലാപനം. നല്ല ചിത്രീകരണം. കേട്ടുകഴിഞ്ഞപ്പോൾ ഒരു സുഖം.

  • @thankgod4086
    @thankgod4086 3 місяці тому +2

    വളരെ യാദൃശ്കചിക മായിട്ടാണ് ഈ വീഡിയോ കാണുന്നത് സങ്കടമോ സന്തോഷമോ വിഷാദമോ 👌🏻

  • @girijamuraleedharan5643
    @girijamuraleedharan5643 11 днів тому +1

    വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കാൻ മോഹം...വെറുതേ മോഹിക്കാൻ മോഹം ...

  • @beatricejoseph9155
    @beatricejoseph9155 2 місяці тому +1

    Nice poem l love it ❤❤❤

  • @joyubinajulio7006
    @joyubinajulio7006 3 місяці тому +4

    വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം.

    • @surendranpilla5188
      @surendranpilla5188 3 місяці тому +2

      എന്നോ കിട്ടിയ സുഖം ഇന്നോ കിട്ടാത്ത സുഖം. കൊതിയൂറും സുഖം ഇന്നില്ലല്ലോ എന്നോർത്തു ദു :ഖിക്കുന്നു😢

    • @Malayalam_Poems
      @Malayalam_Poems  10 днів тому

      @@joyubinajulio7006 Thank you 🙏🥰

  • @induk1587
    @induk1587 23 години тому

    👌👌

  • @ambikamenon9899
    @ambikamenon9899 3 місяці тому +3

    മനോഹരമായ വരികളും ആലാപനവും 🙏💖🥰

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 4 місяці тому +3

    എത്ര മനോഹരമായ കവിത!❤ Photography അതിന് ചേർന്ന.പോലെ!

  • @pournami5904
    @pournami5904 3 місяці тому +2

    മനോഹരം ബാലുത്തിലേക്ക് തിരിച്ചു കൊണ്ടുപോയി❤❤❤❤❤ നന്ദി

  • @kichunair
    @kichunair 5 місяців тому +4

    Beautiful lyrics and singing; thank you

    • @Malayalam_Poems
      @Malayalam_Poems  4 дні тому

      @@kichunair Thank you for the motivation 🙏❤️🥰

  • @cagyburrito_1376
    @cagyburrito_1376 3 місяці тому +1

    Super poem and rendering.congrats🎉.

  • @user-tx7wc5ee1y
    @user-tx7wc5ee1y 3 місяці тому +1

    ❤️

  • @onetouchsolutionsots4714
    @onetouchsolutionsots4714 2 дні тому

    വെറുതെയീ മോഹങ്ങൾ മാനതാരിലലതല്ലുമ്പോൾ
    വെറുതെ മോഹിക്കുവാൻ മോഹം……………………………
    വെറുതെ മോഹിക്കുവാൻ മോഹം……………………………
    ❤💘💘💘💘💘💘💘💘💘💘❤❤❤❤❤❤

  • @potnuts6354
    @potnuts6354 3 місяці тому +2

    ❤❤

  • @geethakumar6409
    @geethakumar6409 3 місяці тому +1

    അടിപൊളി ❤

  • @sukumaranm.k2902
    @sukumaranm.k2902 2 місяці тому +1

    സൂപ്പർ

  • @vinayanav5480
    @vinayanav5480 3 місяці тому +1

    Nostalgic 🌹🌹🌹🌹

  • @shyjakumari1773
    @shyjakumari1773 4 місяці тому +2

    Nostalgic feel.

    • @Malayalam_Poems
      @Malayalam_Poems  4 дні тому

      @@shyjakumari1773 🙏❤️🥰 Thank you 🙏❤️🥰

  • @jishnujayakumar5548
    @jishnujayakumar5548 4 місяці тому +1

    awesome lines...♥♥♥

  • @user-lc4py4dg8u
    @user-lc4py4dg8u 4 місяці тому +1

    Beautifully written! Nostalgic.

    • @Malayalam_Poems
      @Malayalam_Poems  4 дні тому

      @@user-lc4py4dg8u Thank you so much 🙏❤️🥰

  • @yathra905
    @yathra905 3 місяці тому +1

    Good poem ...💐

  • @indiravijayan9554
    @indiravijayan9554 3 місяці тому +1

  • @sampreethagovindankutty2503
    @sampreethagovindankutty2503 5 місяців тому +1

    Enjoyed listening

  • @Lakshmi-ks2tk
    @Lakshmi-ks2tk 4 місяці тому +1

    Really Nostalgic .. 🥰❤🍂 Superb visuals also

  • @SreejithPs-d7x
    @SreejithPs-d7x 2 місяці тому

    very nostgic... beautiful

  • @ഞാനുംഒരുവീട്ടമ്മ

    Superb.
    ❤😂

    • @Malayalam_Poems
      @Malayalam_Poems  10 днів тому

      @@ഞാനുംഒരുവീട്ടമ്മ Thank you 🙏❤️

  • @ratheeshpranavamrecordings
    @ratheeshpranavamrecordings 5 місяців тому +2

    മനോഹരരചന ....... സുന്ദരാലാപനം....... ഇനിയും പ്രതീക്ഷിക്കുന്നു....... നന്ദി

    • @Malayalam_Poems
      @Malayalam_Poems  4 дні тому

      @@ratheeshpranavamrecordings തീർച്ചയായും🙏❤️🥰

  • @sumamr3733
    @sumamr3733 4 місяці тому +1

    Nostalgic

  • @girijasethumadhavan325
    @girijasethumadhavan325 3 місяці тому +1

    👌🏻

  • @jubymathews2138
    @jubymathews2138 4 місяці тому +1

    Super🎉🎉🎉❤❤❤❤

  • @seesha_auchi-shin_2149
    @seesha_auchi-shin_2149 5 місяців тому +1

    Grateful to hear 😊

  • @priyadarsinipriya9040
    @priyadarsinipriya9040 4 місяці тому +1

    വളരെ നന്നായി ട്ടുണ്ട് 👌👌

    • @Malayalam_Poems
      @Malayalam_Poems  4 дні тому

      @@priyadarsinipriya9040 Thank you 🙏❤️🥰

  • @user-gk4pd4um3f
    @user-gk4pd4um3f 3 місяці тому +1

    👌🏽🥰

  • @jijukumar870
    @jijukumar870 3 місяці тому +1

    Not sure why my eyes are overflowing

    • @Malayalam_Poems
      @Malayalam_Poems  4 дні тому

      @@jijukumar870 Thank you so much 🙏🥰 for the encouraging words 🙏🥰

  • @premalathas5338
    @premalathas5338 3 місяці тому +1

    👍👍👍

  • @sreedevisreejayan4791
    @sreedevisreejayan4791 3 місяці тому +1

    🙏🏿

  • @BeenaK-kq6bf
    @BeenaK-kq6bf 5 місяців тому +1

    Super❤❤❤

  • @sreenathrsreenath5438
    @sreenathrsreenath5438 4 місяці тому +1

    Sabaash... 🙏

  • @reenanair2241
    @reenanair2241 4 місяці тому +1

    👌👌👌❤❤

  • @jayalakshmim9013
    @jayalakshmim9013 4 місяці тому +1

    മനോഹരം

  • @raveendrantv7197
    @raveendrantv7197 5 місяців тому +1

    Congrats

  • @TreesaCc
    @TreesaCc 5 місяців тому +1

    Congratulations

  • @binduak5610
    @binduak5610 4 місяці тому +1

    👍🥰❤️

  • @mohanchandra9001
    @mohanchandra9001 4 місяці тому +1

    Naattilen❣️

  • @rameshanpillai1096
    @rameshanpillai1096 5 місяців тому +2

    Hridathil thattunna varikal kalam namme purakottu kondupokunnu othiri yestam thonnuna nalla rachan🎉❤❤❤❤❤❤❤❤😂❤😂

    • @Malayalam_Poems
      @Malayalam_Poems  4 дні тому

      @@rameshanpillai1096 Thank you so much 🙏❤️🥰

  • @maluttykingini141
    @maluttykingini141 5 місяців тому +2

    മനോഹര വരികൾ

  • @geetharamachandran6916
    @geetharamachandran6916 4 місяці тому +1

    👌♥️🌹

  • @vasanthakumari1070
    @vasanthakumari1070 4 місяці тому +1

    Annathe veedum snehathanalum innilla ennellam konkreetu veeda avide sneham illa mattellam undu

  • @shirshmagopi6211
    @shirshmagopi6211 4 місяці тому +1

    Kallam namae purakodu kondupokunnu dhaksha talaekara

  • @thankamsubhashgovind7097
    @thankamsubhashgovind7097 4 місяці тому +1

    ❤❤👌👌

  • @sangeetha8585
    @sangeetha8585 4 місяці тому +1

    🌹🌹

  • @csvenu8874
    @csvenu8874 4 місяці тому +2

    ബാല്യകാലസ്മരണകൾ അവിസ്മരണീയമാക്കിയ

  • @sreedhrannambiar8384
    @sreedhrannambiar8384 5 місяців тому +1

    Nostalgia sruthi from dubai hailing from kannur at thillankeri

  • @vasanthakumari1070
    @vasanthakumari1070 4 місяці тому +1

    Najanum kuyilinoppam kukumairunnu

  • @minimanoj7813
    @minimanoj7813 5 місяців тому +2

    കരഞ്ഞു പോയി

  • @raveendrantv7197
    @raveendrantv7197 5 місяців тому +1

    CongratsRekha👍

  • @mayansbudha4317
    @mayansbudha4317 4 місяці тому +1

    🙏🙏🙏😢😢😢

  • @JyothiK-jr8pc
    @JyothiK-jr8pc 4 місяці тому +2

    വീണ്ടും കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ ഒരു ആഗ്രഹം

  • @user-pf1wp9wm5l
    @user-pf1wp9wm5l 4 місяці тому +1

    Oh very nice super super

  • @shammikp708
    @shammikp708 4 місяці тому +1

    ✨💓✨💚✨💓✨

  • @mohankumar-lb6wk
    @mohankumar-lb6wk 5 місяців тому +1

    🎉 Congrats Rekha🎉🎉🎉

  • @haridasvallayil9332
    @haridasvallayil9332 5 місяців тому +1

    😢

  • @krishnaveni1749
    @krishnaveni1749 2 дні тому

    😰

  • @beenasridhar2131
    @beenasridhar2131 3 місяці тому +1

    Eni oru thirichupoke illa. Vallatha sankadam thonunnu.

  • @raghavanchaithanya9542
    @raghavanchaithanya9542 4 місяці тому +2

    Rekhasanthoshinuhai
    😅

  • @sherlixavier9695
    @sherlixavier9695 4 місяці тому +1

    God bless you

  • @anuma675
    @anuma675 4 місяці тому +1

    👌🥰

  • @VasanthaKrishnan-cs7fl
    @VasanthaKrishnan-cs7fl 24 дні тому

    Bjpvasantha❤ah

  • @ushakp1969
    @ushakp1969 4 місяці тому +3

    മനോഹരമായിട്ടുണ്ട്👍🏻👍🏻👍🏻 തിരിച്ചും സപ്പോർട്ട് ചെയ്യണോ

  • @RekhaDevi-re6gs
    @RekhaDevi-re6gs 15 днів тому

    ❤❤❤❤

  • @reshmabalank9985
    @reshmabalank9985 3 місяці тому +1

  • @sudheernv46
    @sudheernv46 18 днів тому

  • @user-tx7wc5ee1y
    @user-tx7wc5ee1y 3 місяці тому +1

    ❤👍

  • @ShanthaSukumaran-rf8bj
    @ShanthaSukumaran-rf8bj 3 місяці тому +1

    ❤❤❤❤

    • @Malayalam_Poems
      @Malayalam_Poems  4 дні тому

      @@ShanthaSukumaran-rf8bj Thank you 🙏❤️🥰

  • @sony_p
    @sony_p 4 місяці тому +1

  • @bindudileep4166
    @bindudileep4166 5 місяців тому +1

    ❤❤❤