സംഭവം ശരി ആക്കി എടുക്കാൻ പറ്റും. അതു നീ ചെയ്ത പോലെ അല്ല ഏതു പ്രദേശത്താണോ വെക്കുന്നത് അവിടെത്തെ വെള്ളം ലാബിൽ കൊണ്ടു പോയി ടെസ്റ്റ് ചെയ്യണം എന്നാൽ മാത്രമേ ഏതു മെറ്റിരിയൽ ആണ് നിറക്കേണ്ടത് എന്ന് അറിയുകയുള്ളു അങ്ങനെ ചെയ്‌താൽ വിജയം ഉറപ്പ്. ഞങ്ങൾ ചെയ്തു വിജയ്ച്ചിട്ടുണ്ട് 👍🏻👍🏻
ഞാൻ ചെയ്തു വിജയിച്ചു ഇതിൽ നാല് അട്ടി മണൽ ആണ് ഉപയോഗിക്കുന്നത് അരിപൊടി അറിക്കുന്ന അരിപ്പയിൽ മണൽ അറിച്ച് കിട്ടുന്ന നൈസ് മണൽ താഴെ അതിൻ്റെ മേലെ തേക്കാൻ ഉപയോഗിക്കുന്ന മണൽ പിന്നെ മേലെ പടവിന് ഉപയോഗിക്കുന്ന മണൽ ഒരു ദിവസം 100 ലിറ്റർ വെള്ളം കിട്ടും കാൽ ഇഞ്ച് പൈപ്പ് വഴി ആണ് വെള്ളം 100 ലിറ്റർ ടാങ്ക് നിറയുന്നത് ടാങ്ക് full ആയാൽ ബോൾ പൊങ്ങി വെള്ളം നിൽക്കും 2 ആഴ്ചയിൽ ക്ലീൻ ചെയ്യണം കരിയും മെറ്റലും ഒന്നും ഇട്ടിട്ടില്ല
ഈ പൈപ് 8" ഉപയോഗിക്കുന്നതാണ് നല്ലത് കുറച്ചു അതിനകം കല്ല് മെററൽ വെള്ളാരം കല്ലുകൾ തരിമണൽ ഇതൊക്കെ ഉപയോഗിച്ച് കൊണ്ട് ഒന്നു കൂടി നിർമ്മിച്ചു നോക്കൂ തീർച്ചയായും നല്ല റിസ കട്ട് കിട്ടും
വാട്ടർ ഫിൽറ്റർ ന്റെ മറവിൽ ഒരുപാട് പേർ കബലിക്കപെടുന്നു , വെറും മണലും charakol നറച്ച pipe ഫിൽറ്റർ ന് 20000,40000 പറഞ്ഞു തട്ടിയെടുക്കുന്നു ഇതു കൊണ്ട് ഒന്നും bore well കിണർ വെള്ളം ശുക്തം ആകില്ല, അതിന് ഇലക്ട്രിക് കറന്റ് ഇൽ പ്രവർത്തിക്കുന്ന LG, voltas, panasonic, കമ്പനി product മേടിക്കണം
രണ്ടുവർഷം മുമ്പ് ഇത് എന്റെ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. കുഴൽ കിണറിലെ വെള്ളം. തെളിഞ്ഞു കിട്ടുന്നുണ്ട് ഇപ്പോഴും. മുഴുവനായിട്ട് തെളിഞ്ഞിട്ടില്ല എന്നാലും നല്ല ഗുണം ഉണ്ട് മോശം എന്ന് പറയാനാവില്ല
ദയവായി ഒരുജോലി വിജയിച്ചതിനുശേഷം വീഡിയോ ഇടുക, എന്തിനാണ് മറ്റുള്ളവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിന്നത്. വാട്ടർ സപ്ലൈ ഫിൽറ്ററിങ് യൂണിറ്റിമായി ബന്ധപ്പെടുക.
സത്യം തുറന്നു പറഞ്ഞതിന് വളരെ നന്ദി മോനെ
സംഭവം ശരി ആക്കി എടുക്കാൻ പറ്റും. അതു നീ ചെയ്ത പോലെ അല്ല ഏതു പ്രദേശത്താണോ വെക്കുന്നത് അവിടെത്തെ വെള്ളം ലാബിൽ കൊണ്ടു പോയി ടെസ്റ്റ് ചെയ്യണം എന്നാൽ മാത്രമേ ഏതു മെറ്റിരിയൽ ആണ് നിറക്കേണ്ടത് എന്ന് അറിയുകയുള്ളു അങ്ങനെ ചെയ്‌താൽ വിജയം ഉറപ്പ്. ഞങ്ങൾ ചെയ്തു വിജയ്ച്ചിട്ടുണ്ട് 👍🏻👍🏻
I have been using this type filter for the 4 years. It is very useful.
ഒന്നും രണ്ടും വീഡിയോ ഇട്ടത് വളരെ നന്നായ് ...വളരെ നന്ദി ഉണ്ട്...എന്‍റെ കാശ് പോകാതെ രക്ഷപ്പെട്ടു. നിനക്കും കുടുംബത്തിനും നന്‍മ വരട്ടെ ..
Sathyam paranjathil valareyadhikam nanniyund bro njanum ith cheyyanirikkuvayirunnu
ഒരുപാടു നന്ദിഉണ്ട് മോനെ കാശ് പോയില്ല
Speed kurayathirikkaan oru 4 inch pipe ittal speed kurayum, parell aayi mattoru pipe koode cheyyanam ,allel 6 inch pipe use cheyyanam
എന്തായാലും ബ്രദർ നിൻ്റെ വീഡിയോ സെക്കൻഡ് പാർട്ട് കുറെ വൈകിപ്പോയി, ഞാൻ ഒന്നിനുപുറകെ രണ്ട് ഫിൽട്ടർ ഉണ്ടാക്കി രണ്ടും പരാജയമാണ്...
Very Good FilterAnnu 2days kazijine Backwashveanum
Iam one monthAgo Use A.good filter
@@sureshmathew7199 ഒര് മാസം കൂടി കഴിയുമ്പോ ശെരിയായിക്കോളും 😀
😱
അടിപൊളി
ഉഷാറായി 👍🏻👍🏻👍🏻
🌹😍 video polichu
🙌🏻🙌🏻🙌🏻🙌🏻🙌🏻
Kollam usefull🙂🙂🙂🙂🙂🙂🙂
Ettavum mukalil cheriya mann, pinne kurach thari koodiya manal ,pinne aquriuthil idunna white kall, pinne active carbon ( chirattakkari) pinne kurach ishtika kashnangal pinne 4 inch pipe randnnam use cheyyanam ,allel 6 inch onn ayaalum mathi allel speed kurayum back wash aazchayil orikkal cheyynam, ente veettil 3 year aayi njan use cheyyunnu success aanu
ഞാൻ ചെയ്തു വിജയിച്ചു ഇതിൽ
നാല് അട്ടി മണൽ ആണ് ഉപയോഗിക്കുന്നത്
അരിപൊടി അറിക്കുന്ന അരിപ്പയിൽ മണൽ അറിച്ച് കിട്ടുന്ന നൈസ് മണൽ താഴെ
അതിൻ്റെ മേലെ തേക്കാൻ ഉപയോഗിക്കുന്ന മണൽ
പിന്നെ മേലെ പടവിന് ഉപയോഗിക്കുന്ന മണൽ
ഒരു ദിവസം 100 ലിറ്റർ വെള്ളം കിട്ടും കാൽ ഇഞ്ച് പൈപ്പ് വഴി ആണ് വെള്ളം 100 ലിറ്റർ ടാങ്ക് നിറയുന്നത്
ടാങ്ക് full ആയാൽ ബോൾ പൊങ്ങി വെള്ളം നിൽക്കും
2 ആഴ്ചയിൽ ക്ലീൻ ചെയ്യണം
കരിയും മെറ്റലും ഒന്നും ഇട്ടിട്ടില്ല
Thank you for doing this Video for Us
Powwerr😍🙌
Good mone
Appreciate ur attempt for the video and ask u to continue till you succeed. Thank u n goodluck.
Set set set🔥🔥🔥
Chirittakari active carbon aanu, ath adiyil aayirunnu idendath
👌👌👌
ഈ പൈപ് 8" ഉപയോഗിക്കുന്നതാണ് നല്ലത് കുറച്ചു അതിനകം കല്ല് മെററൽ വെള്ളാരം കല്ലുകൾ തരിമണൽ ഇതൊക്കെ ഉപയോഗിച്ച് കൊണ്ട് ഒന്നു കൂടി നിർമ്മിച്ചു നോക്കൂ തീർച്ചയായും നല്ല റിസ
കട്ട് കിട്ടും
അതെ 8ഇഞ്ചു പൈപ്പിലെ നല്ല റിസൾട്ട് കിട്ടു അത്പോലെ ഇഷ്ട്ടിക പറ്റില്ല മെറ്റൽ ആണ് നല്ലത് നിറച്ച കോണ്ടിട്ടിയിലും കുറവാണ്
Super 👌👌👍👍
ഒരു.100മീറ്റർ പിവിസികൊണ്ട് ഉണ്ടാക്കണം. Soopr👍
👍👍
വാട്ടർ ഫിൽറ്റർ ന്റെ മറവിൽ ഒരുപാട് പേർ കബലിക്കപെടുന്നു , വെറും മണലും charakol നറച്ച pipe ഫിൽറ്റർ ന് 20000,40000 പറഞ്ഞു തട്ടിയെടുക്കുന്നു ഇതു കൊണ്ട് ഒന്നും bore well കിണർ വെള്ളം ശുക്തം ആകില്ല, അതിന് ഇലക്ട്രിക് കറന്റ് ഇൽ പ്രവർത്തിക്കുന്ന LG, voltas, panasonic, കമ്പനി product മേടിക്കണം
അഭിനന്ദനം
Good
നീ വെച്ച 4 inch pipe മാറ്റിയിട്ട് 8 inch പൈപ്പ് വെച്ച് നോക്കൂ മാറ്റം ഉണ്ടാകും പിന്നെ ഇഷ്ടിക ഒഴിവാക്കി ഫൈന്‍ സാന്‍ഡ് ഉപയോഗിക്കൂ
രണ്ടുവർഷം മുമ്പ് ഇത് എന്റെ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. കുഴൽ കിണറിലെ വെള്ളം. തെളിഞ്ഞു കിട്ടുന്നുണ്ട് ഇപ്പോഴും. മുഴുവനായിട്ട് തെളിഞ്ഞിട്ടില്ല എന്നാലും നല്ല ഗുണം ഉണ്ട് മോശം എന്ന് പറയാനാവില്ല
💚💚💚💕
Thank 👍
😍😍😍
Pls use റിച്ചൂസ് waterfilter
😁😁
Very good
👍 God bless you.
👍👍👍👍👍
Super Prank Video
thankyou bro......
👍🏽🌹🌹🌹
ടാങ്കിൽ തന്നെ ഒരു ഫിൽറ്റർ വച്ച് വെള്ളം നന്നാക്കി എടുക്കാം
Thanks 🙏
എത്ര പേരുടെ പൈസ പോയി 😂😂👍👍
പഴയ വീഡിയോ ഡിലീറ്റ് ചെയ്ത് കളയൂ കുട്ടി..ജനങ്ങളുടെ സമയവും സമ്പത്തും നഷ്ടപ്പെടുത്തി നേടുന്നതൊന്നും നിലനിൽക്കില്ല.. കുടുംബത്തിനു ദോഷം ചെയ്യും...!???
അറിയാത്ത പണിക്ക് നിൽക്കരുത് മോനെ.....
ദയവായി ഒരുജോലി വിജയിച്ചതിനുശേഷം വീഡിയോ ഇടുക, എന്തിനാണ് മറ്റുള്ളവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിന്നത്. വാട്ടർ സപ്ലൈ ഫിൽറ്ററിങ് യൂണിറ്റിമായി ബന്ധപ്പെടുക.
മോനെ നിനക്ക് പണി അറയൂല
കാറ്റ് ലോക്സും, Mno 2 ,പോസ്റ്റ് കാർബണും ലൈനിൽ എയർ വാൽവും വെയ്ക്കുക
ഡെസ്ക്രിപ്ഷൻ മാറ്റി എഴുതുക