സർ, വീട് പൂട്ടിയിട്ട ശേഷം ഒരാഴ്ച ദൂരെ സ്ഥലത്ത് പോകുമ്പോൾ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്ന നടപടി ഉണ്ടോ?പോൾ ആപ്പ് ഉപയോഗിക്കാമെന്ന് അറിയുന്നു. ഇത് സംബന്ധിച്ച വിവരം ദയവായി അറിയിക്കുക.
വീടുകളുടെ നികുതി യെ കുറിച്ച് ഒരു വീഡിയോ ചെയ്യണം 900. ഫീറ്റ് മുതൽ. 3000യിരം വരെ ഇപ്പോൾ. സർക്കാർ എത്രയാ കണക്കാക്കിയത് അത് ജനങ്ങൾക്ക് അറിയണം 1000 ഫീറ്റ് വീട് ഇപ്പോളും 150. രൂപ അടക്കുന്നവർ ഉണ്ട് സർക്കാർ എത്രയാണ് കണക്കാക്കി ഇരിക്കുന്നത് എന്ന് പറയണം ഇനി കുറച്ചാ അടക്കുന്നത് എന്ന് വെച്ചാൽ. 'ഇനി അങ്ങോട്ട് ശരിയായ നികുതി അടക്കാം പറ്റോ
ഭാര്യ മരിക്കുമ്പോൾ ഭാര്യയുടെ പിതാവ് മാതാവ് മക്കൾ ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പുണ്ടോ ? ആൺമക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നറിഞ്ഞാൽ മാത്രമേ അവകാശം തീരുമാനിക്കാനാവൂ ..അത് പറയാമോ ?
വളരെ ഉപകാരപ്രദമായ അറിവുകൾ... ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു..
Very useful 👍
Very Informative.
very useful
👌😍
സർ, വീട് പൂട്ടിയിട്ട ശേഷം ഒരാഴ്ച ദൂരെ സ്ഥലത്ത് പോകുമ്പോൾ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്ന നടപടി ഉണ്ടോ?പോൾ ആപ്പ് ഉപയോഗിക്കാമെന്ന് അറിയുന്നു. ഇത് സംബന്ധിച്ച വിവരം ദയവായി അറിയിക്കുക.
Avidey old age care , medical care … ellam undu:
ഫെയർ വാല്യൂ അമിതമായാൽ കറക്റ്റ് ചെയ്യാൻ എന്താണ് വഴി
RDO ക്ക് അപേക്ഷ നൽകണം
@@Adv.MuhammedGazali thanks
Step brother (ഉപ്പാൻ്റെ അനിയൻ്റെ മകൻ) തന്നാൽ gift tax ഉണ്ടോ?
വീടുകളുടെ നികുതി യെ കുറിച്ച് ഒരു വീഡിയോ ചെയ്യണം 900. ഫീറ്റ് മുതൽ. 3000യിരം വരെ ഇപ്പോൾ. സർക്കാർ എത്രയാ കണക്കാക്കിയത് അത് ജനങ്ങൾക്ക് അറിയണം 1000 ഫീറ്റ് വീട് ഇപ്പോളും 150. രൂപ അടക്കുന്നവർ ഉണ്ട് സർക്കാർ എത്രയാണ് കണക്കാക്കി ഇരിക്കുന്നത് എന്ന് പറയണം ഇനി കുറച്ചാ അടക്കുന്നത് എന്ന് വെച്ചാൽ. 'ഇനി അങ്ങോട്ട് ശരിയായ നികുതി അടക്കാം പറ്റോ
സാർ,
ഞാൻ മുസ്ലിമാണ്. എൻ്റെ ഭാര്യ മരിച്ചാൽ അവരുടെ സ്വത്തിൻ്റെ അവകാശം ആർക്കാണ്. ദയവ് ചെയ്ത് പറയാമോ?
ഭാര്യ മരിക്കുമ്പോൾ ഭാര്യയുടെ പിതാവ് മാതാവ് മക്കൾ ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പുണ്ടോ ? ആൺമക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നറിഞ്ഞാൽ മാത്രമേ അവകാശം തീരുമാനിക്കാനാവൂ ..അത് പറയാമോ ?
വീഡിയോയിൽ സൗണ്ട് കുറവാണ്.
Flat vangumbol land fair price kanichal pinne vilkkumbol gain tax kodukkendi varumo
ഇപ്പോഴത്തെ index വെച്ച് കൊടുക്കേണ്ടി വരാൻ സാധ്യത കുറവാണ്
ഇവിടെ tax എന്ന് വിശദീകരിച്ചത് വർഷത്തിൽ അടക്കുന്ന ഭൂനികുതി ആണോ?
അല്ല