КОМЕНТАРІ •

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 2 дні тому +70

    കേരളത്തിൽ സ്വൈര്യമായി ജീവിക്കണമെങ്കിൽ ഈ മുഖ്യമന്ത്രിയും ഈ പാർട്ടിയും കേരളത്തിൽ ഇനി ഒരിക്കലും അധികാരത്തിൽ വരാൻ പാടില്ല.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 дні тому +1

      Yes💯

    • @user-uy5el8ts4v
      @user-uy5el8ts4v 2 дні тому

      വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരും.30 കൊല്ലം കഴിഞ്ഞ് യുഡിഎഫ് അധികാരത്തിൽ വരും

    • @sathyavathykg
      @sathyavathykg 2 дні тому

      സത്യം😮😮😮😮😮😮😢😢😢😢😢

    • @Babuka-tj3cz
      @Babuka-tj3cz День тому

      Yes

  • @bsnair6487
    @bsnair6487 2 дні тому +31

    ദാസനാണെങ്കിൽ ജനങ്ങളുടെ ഇടയിലേക്ക് കടന്നു ചെന്നേനെ , ഉമ്മൻ ചാണ്ടിയെ പോലെ.😢😢😢

    • @Babuka-tj3cz
      @Babuka-tj3cz День тому

      Dasan aanennu thallalle ninjal oru ahankariyaanennu ellavarkkum arhiyam keralam muzhuvan nasippicha dhoorthadichu nasippicha keralam Kanda yegha cpm muqya manthri ethrayum mosamaaya muqyan undaayittilla

  • @madhusudhanan5287
    @madhusudhanan5287 2 дні тому +44

    ജനങ്ങൾക്കു വേണ്ടി അല്ല സ്വന്തം കുടുംബത്തിനും കുറെ പാദസേവകർക്കും വേണ്ടി അല്ലാതെ ജനങ്ങൾക്കു വേണ്ടി അല്ല അത് എല്ലാവർക്കും (വിവരം ഉള്ളവർ )അറിയാം ഇതു അവസാനമന്ത്രിസഭ ഏത്രവേണേലും ഉണ്ടാക്കാം

  • @mathew9390
    @mathew9390 2 дні тому +26

    സിപിഎം കേരളതിൽ നിന്നും തീരാൻ പോകുകയാണ്.

    • @sathyavathykg
      @sathyavathykg 2 дні тому

      അണയാൻ പോകുന്ന തീ ആളിക്കത്തി കൊണ്ടേയിരിക്കും തീരാറായി. രണ്ടുവർഷം കൂടെ ഏറിയാൽ രണ്ടു വർഷം കൊണ്ട് തീർന്നു😢😢😢😢😢😢😮😮😮😮😮

  • @abdulhakeem2179
    @abdulhakeem2179 2 дні тому +12

    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയുള്ള അവസ്ഥ ldf ഭരണം കിട്ടിയപ്പോൾ

  • @beautiful4851
    @beautiful4851 2 дні тому +24

    ജനങ്ങളുടെ ദാസനെ കണ്ടോ! നിങ്ങളാരെങ്കിലും കണ്ടാൽ ഒന്ന് പറയണേ 😂

  • @gopankalathil3227
    @gopankalathil3227 2 дні тому +11

    ഈ മുഖ്യൻ ജനങ്ങളുടെ ദാസനാവാൻ പറ്റില്ല.

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 2 дні тому +11

    നേതാവ് നേതൃത്വം നൽകിയിട്ടുള്ള ഗുണ്ടാപ്രവർത്തികൾക്കും കൊലപാതകങ്ങൾക്കും കണക്കില്ലല്ലോ.? പിന്നെ അനുയായികൾക്ക് അതേ പ്രചോദനം ഉണ്ടായാൽ കുറ്റം പറയാനാകില്ലല്ലോ..? കുട്ടിപ്പാട്ടാളത്തെ കയറൂരി വിട്ട് പ്രോത്സാഹനം നൽകിയാൽ അവർ ഭീകരപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും...
    "കേരളം ഭീകരരുടെ പറുദീസയാകുന്നോ" 🤨🤨🤨🤨

  • @babukodarkodi2402
    @babukodarkodi2402 2 дні тому +14

    . സഭ നിയന്ത്രിക്കാൻ പറ്റാത്ത സ്പീക്കർ . വേറെ വല്ല പണിക്കും പോയി കൂടെ

  • @sasidharamenon2366
    @sasidharamenon2366 2 дні тому +18

    മുഖ്യനെതിരെ കേസ് കൊടുക്കണം

    • @sasidharamenon2366
      @sasidharamenon2366 День тому

      ഇങ്ങനെ ഒരു മുഖ്യൻ നമുക്കുവേണ്ടി ആലോചിക്കൂ ജനങ്ങളെ സത്യത്തിൽ ഇയാളെ തല്ലിക്കൊല്ലാന തോന്നണേ പക്ഷെ എന്തു ചെയ്യാം നിയമം ഇല്ലല്ലോ

  • @cyrilthomasthomas6714
    @cyrilthomasthomas6714 2 дні тому +19

    അധികാരതിമിരം വല്ലവൻ്റെയും മക്കളല്ലേ.

  • @radhamanivs7433
    @radhamanivs7433 2 дні тому +15

    അയ്യോ മുഖ്യ ദാസൻ ആയത് കൊണ്ട് ആയിരിക്കും 42 വണ്ടി യുടെ അകമ്പ ടി യോടെ പോകുമ്പോൾ മുട്ടിനു മുട്ടിനു പോലീസിനെ വിന്യസിച്ചു വഴി യെ ആരെയും വിടാത്തത് ദാസൻ അല്ല ഉള്ളിൽ രാജാവ് രാജാവ് വീട്ടിൽ വീട്ടിൽ ഉള്ള വരുടെ രാജാവ് ജനങ്ങൾ ക്ക് ദ്രോഹി യായ രാജാവ് വീട്ടിൽ ഉള്ള വർ ഓരോ വാർത്ത യും
    T v യിലോ പേപ്പറിലോ ഓൺലൈൻ മാധ്യമ ങ്ങളിലോ കണ്ട് എങ്കിലും ഈ രാജാവിനു മനസ്സിൽ ആക്കി കൊടുക്ക് വീട്ടിൽ ഉള്ള വർ ക്ക് എങ്ങനെ കോടികൾ ഉണ്ടാക്കാൻ അല്ല ഇരിക്കേണ്ടത്

  • @muraleedharanr4022
    @muraleedharanr4022 2 дні тому +8

    "വിനീത വിധേയന്‍ വിനീത ജന ദാസന്‍". ഇന്നേവരെ കേട്ടതില്‍ ഏറ്റവും വലിയ വളിപ്പ്.തമാശ .

  • @tomkjoseph6326
    @tomkjoseph6326 2 дні тому +4

    സത്യം പറഞ്ഞിട്ട് കാര്യമില്ല തന്നാവാത്ത വർഗ്ഗം

  • @user-ih8nr5vw2c
    @user-ih8nr5vw2c 2 дні тому +6

    വ്യവസായിക്കൊപ്പം നടക്കുയെന്നു സ്വന്തം പാർട്ടിക്കാരൻ തന്നെ പറഞ്ഞിട്ടും ഈ മുഖ്യനും, ശംഷിറിനെതിരെയും പാർട്ടി എന്തു നടപടി എടുത്തു?

  • @alantonya9660
    @alantonya9660 2 дні тому +5

    ദാസനല്ല, കാലൻ

  • @geethakrishnan8360
    @geethakrishnan8360 2 дні тому +5

    ഭഗവാനേ കേളത്തിൻ്റെ അഞ്ച് അഞ്ച് 10 വർഷം പോയി തുലഞ്ഞു കേരളം

  • @user-rj3vw6wf8c
    @user-rj3vw6wf8c 2 дні тому +7

    ജനങ്ങൾ കാണിച്ചു തന്നല്ലോ ജൂൺ 4ന്

  • @babukodarkodi2402
    @babukodarkodi2402 2 дні тому +6

    ഇതൊക്ക ജനം കാണുന്നുണ്ട്

  • @Mahima1223
    @Mahima1223 2 дні тому +5

    ഈ പിണുവിനെ പിടിച്ചു പുറത്താക്കും 😄

  • @mariajoseph6333
    @mariajoseph6333 2 дні тому +9

    99 വാഴകൾ വാഴുന്ന സഭ 🤣

  • @mohammedali584
    @mohammedali584 2 дні тому +5

    👌👌👍😍 VDS

  • @satishbalakrishnan7474
    @satishbalakrishnan7474 2 дні тому +3

    " Pandarakaalan" chathale Keralam raskshapeddum.😊

  • @rajeevneelakandan8132
    @rajeevneelakandan8132 2 дні тому +1

    വെരി ഗുഡ് സദീശൻ സാർ

  • @abdulmuthalib7583
    @abdulmuthalib7583 2 дні тому +5

    ശിവൻകുട്ടിയുടെ SFI പട്ടാളം '

  • @thressiammajose1642
    @thressiammajose1642 2 дні тому +3

    ഈശ്വരോ ര ക്ഷ

  • @anupedappallikkaranedappal3946
    @anupedappallikkaranedappal3946 2 дні тому +2

    ഈ ചർച്ച കൊണ്ട് സാധാരണ ജനങ്ങൾക്ക് എന്തു പ്രയോജനം കിട്ടി? ജനക്ഷേമ പരിപാടികൾ അല്ലെ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടത്?

  • @MadhusoodhananTK-gg6ok
    @MadhusoodhananTK-gg6ok 2 дні тому +6

    കാലന്റെ ഭരണം എന്നവസാനിക്കുമോ എന്തോ

  • @manojar257
    @manojar257 2 дні тому +2

    Sfi എന്ന സംഘടനയെ നശിപ്പിക്കണം

  • @saleenak4326
    @saleenak4326 2 дні тому +3

    ഈ ദാസേട്ടൻ ജനങ്ങൾക്ക് വേണ്ടി എന്ത്‌ ചെയ്തു...? ദാസൻ എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇയാൾ ഇങ്ങനെ പറയുമായിരുന്നോ... ആ പേര് താങ്കൾക്ക് ഒട്ടും യോജിക്കില്ല. കാരണം ജനങ്ങൾക്ക് ഉപകാരം ഉള്ള ഒരു കാര്യവും താൻ ചെയ്തിട്ടില്ല, മാത്രമല്ല ഉണ്ടായിരുന്ന നല്ല കാര്യങ്ങൾ ഒക്കെയും ഒഴിവാക്കുകയും ചെയ്തു.. ദാസപ്പാ... പണി പാളി.. വാ തുറക്കാൻ മടി. തുറന്നാൽ കോമഡിയെ പറയൂ... 😡😡😡

  • @kasimkasi6395
    @kasimkasi6395 2 дні тому

    ബുദ്ധിയുള്ള ജനത ഇത് കേൾക്കുന്നുണ്ട്, ആര് കുരച്ചിട്ടും കാര്യമില്ല

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 дні тому +5

    Congress is no better . Look at How Congress leader Rahul Gandhi behaved few days back in Lok Sabha with seats 99 out of 543 , shouting, abusing PM , Hindus .Entire country saw this most disgusting behaviour . Keralites open your eyes towards this disgusting behaviour of 99 Congress members hooliganism.

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 2 дні тому +1

    അടിപൊളി

  • @sebastianmariyan9420
    @sebastianmariyan9420 2 дні тому +1

    😊kutyikkunrangnmar തല്ലി ചകൻ റെഡി, ആർക്കാണ് നഷ്ട്ടം,വീട്ടുകാർക്ക്.

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 2 дні тому +2

    കൊള്ളാം, കേരളത്തിലെ ഭരണം, പ്രതിപക്ഷം. ഒറ്റ കാര്യം. നിങ്ങൾക്കു 2വിഭാഗത്തിനും വരുംതലമുറയെ ഈ വേണ്ടാത്ത വിദ്യാർത്ഥി രാഷ്ട്രിയം നിറുത്താൻ ധൈര്യമുണ്ടോ?. ആദ്യം അത് ചെയ്യൂ.

  • @sisubalans
    @sisubalans 2 дні тому +1

    Pinarai should continue 3rd term.ie your fear

  • @SureshBabu-yj5us
    @SureshBabu-yj5us 2 дні тому +1

    Communissam nannakkiya oru state ningelkku kanichurharam pattumo

  • @sathishanp6465
    @sathishanp6465 2 дні тому

    ഛെ...... കേരള നിയമസഭ. അതിനുള്ളിൽ ഉള്ളവർ....

  • @captrk31kartha56
    @captrk31kartha56 2 дні тому

    The young generation is being rejuvenated in anticipation of 2026

  • @user-dd5rz8rr8r
    @user-dd5rz8rr8r 2 дні тому +2

    Penarayi Kallammar

  • @santhanasamy7136
    @santhanasamy7136 2 дні тому +2

    😜😁😘😫😘😁😜

  • @kasimkasi6395
    @kasimkasi6395 2 дні тому

    ഉളുപ്പ് ഇല്ലാത്ത cpm

  • @subidevu4002
    @subidevu4002 2 дні тому +5

    മര്യാദയെ പറ്റി സതീശൻ ചോദിച്ചല്ലോ, ഈ മര്യാദ കോൺഗ്രസ്സുകാർ പാർലമെൻ്റിൽ കാണിച്ചോ എന്നു കൂടി ആലോചിച്ചാൽ നന്ന്

  • @mohamedaslam8562
    @mohamedaslam8562 2 дні тому +5

    ആ തലപ്പാവ് കണ്ടപ്പോൾ തോന്നിയത് ചക്രവർത്തി ആണ് എന്നാണ്

  • @haridasv5345
    @haridasv5345 2 дні тому +11

    ഇയാൾ ജനങ്ങളുടെ ദാസനല്ല ജനങ്ങളുടെ വിനാശ കാരിയാണ് ഫൂ

  • @sreeparameswarannair5381
    @sreeparameswarannair5381 2 дні тому +3

    ഈ കടക്കു പുറത്ത് ദാസൻ കള്ളൻ ആണ് 😂ചികിത്സാ അമേരിക്ക യാത്ര ദുബായ് ബിരിയാണി എല്ലാം പുറത്ത് വരും

  • @abdullakooriparambil1330
    @abdullakooriparambil1330 2 дні тому +1

    Mr santheeb e range podo kazhiyilleangel

  • @sani7700
    @sani7700 2 дні тому +1

    aa shamseernte mondhakittu koduthapole aayi VD yude marupadi

  • @Babuka-tj3cz
    @Babuka-tj3cz День тому

    S.F.i ennoru partye aavasiam Ella

  • @thomasjoseph3360
    @thomasjoseph3360 22 години тому

    Caption um video um thammil oru bandhavum illa

  • @SureshBabu-yj5us
    @SureshBabu-yj5us 2 дні тому

    Ee congiyum makriyum bharichu keralam kuttichorakki....

  • @salmanfaris4164
    @salmanfaris4164 2 дні тому

    Jaleel.avedapooye

  • @SureshBabu-yj5us
    @SureshBabu-yj5us 2 дні тому

    Mr.Sathesa...tamil nattil cheeppiyem nte leader Ninte leader Rahul alle....irathappado congiyudeyum makriyudeyum mughamudra....

  • @kGJacob-hm4mo
    @kGJacob-hm4mo 2 дні тому

    Viddi

  • @SureshBabu-yj5us
    @SureshBabu-yj5us 2 дні тому

    Nee endhinada Sangaprivarineppatti parayunnathu....ninte(opposition) kazhivukedanu...athinu Sangaprivarineparayaruthu.....

  • @sajikuttyjose3885
    @sajikuttyjose3885 2 дні тому

    Mukyane nadu kadathanam. Ivan keralam mudichitte poku. Pakshipani padarunnu...ivane onnum ee asukam pidikkunnillallo.chethukarante mon ithil kooduthal vere enthu parayanam. Oru komaran speaker please please paranju pattu padukayanu

  • @p.vsukumaran3455
    @p.vsukumaran3455 2 дні тому +1

    സതീശന്റെ ഉടായിപ്പ് നടക്കില്ല.

  • @bhageerathysoman8630
    @bhageerathysoman8630 2 дні тому +3

    ജനങൾക്ക് തന്നെ വേണ്ടടോ ഒന്നിറങ്ങിയാൽ മതി. ബിനോയ്‌ ഉള്ളപ്പോൾ തന്നെ ആർക്കാ വേണ്ടത്

  • @user-et2cj4ow1h
    @user-et2cj4ow1h 2 дні тому +2

    Vds❤️❤️❤️❤️❤️

  • @user-ht8tj4ow6s
    @user-ht8tj4ow6s 2 дні тому +5

    98കൂ⁰ മക്കളും മിണ്ടിപ്പോകരുത്

  • @josephkj426
    @josephkj426 2 дні тому

    SATHEESAN KUNJALIKUTTY SURENDRAN MURALIDHARAN PINARAYI ADJUSTMENT POLITICS ALWAYS

  • @user-uy5el8ts4v
    @user-uy5el8ts4v 2 дні тому

    വിഡ്ഡി സതീശൻ അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കും

  • @user-uy5el8ts4v
    @user-uy5el8ts4v 2 дні тому

    വിഡ്ഡി സതീശൻ ഒരു മൈരും ചെയ്യില്ല എൽഡിഎഫ് നേ

    • @sebastianmariyan9420
      @sebastianmariyan9420 2 дні тому

      Nakkithinnan വല്ലതും കിട്ടുമോ😅😅😅😅

    • @sathyavathykg
      @sathyavathykg 2 дні тому

      അയാൾ ആരെയും കൊല്ലത്തില😮😮😮😮😮