ഓം നമഃശിവായ 🙏🏻ഞങ്ങളെ കൂടി അവിടെ എത്തിക്കുന്നതിൽ നന്ദി നമസ്കാരം 🙏🏻വൃന്ദാ വനത്തിൽ കേഥാർനാഥൽ കയറി ഭഗവാൻ കൃഷ്ണൻ അച്ഛൻ അമ്മമാർക്ക് വേണ്ടി നിർമ്മിച്ചതെന്ന് മഹാത്മാക്കൾ പറഞ്ഞു തന്നത്.
താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാനിം! ഒരു പ്രാവശ്യം പോയ എന്റെ മന സ്സിനെ താങ്കൾ പറഞ്ഞതുപോലെ വീണ്ടും വീണ്ടും ഹിമാലയം അങ്ങോട്ട് പിടിച്ചു വലിക്കും പോലെ!പക്ഷെ രണ്ടാമതൊരു പ്രാവശ്യം പോകാൻ എനിക്ക് കഴിഞ്ഞില്ല!ആ മനസ്സ് തന്നെയാണ് ഇതുപോലുള്ള വീഡിയോ കാണാൻ താല്പര്യം തോന്നുന്നതും!🙏🙏🙏🙏🙏
ബസ് ടിക്കറ്റ് തലേദിവസം ഹരിദ്വാറിൽ നിന്ന് കിട്ടും. ഉത്തരാഖണ്ഡിന്റെ വെബ്സൈറ്റിൽ കയറി ചാർധാമ് യാത്ര രജിസ്റ്റർ ചെയ്യ ണം ഓൺലൈനായി ബസ് ടിക്കറ്റ് കിട്ടുമെന്ന് തോന്നുന്നു ഞാൻ ഇതുവരെ എടുത്തിട്ടില്ല. തലേദിവസം ഹരിദ്വാറിൽ നിന്ന് ടിക്കറ്റ് എടുത്ത് പോവുകയാണ് പതിവ്.
ദർശനത്തിന് രജിസ്‌ട്രേഷൻ ഒന്നും ആവശ്യമില്ല പക്ഷെ അങ്ങോട്ട് യാത്രചെയ്യുന്നവർ രെജിസ്റ്റർ ചെയ്യണം അതാണ് നല്ലത് registrationandtouristcare.uk.gov.in/signin.php
👌
Visited in 2019 October. Veendum ethan Mahadevan anughrahikatte🙏
ഓം നമഃശിവായ 🙏🏻ഞങ്ങളെ കൂടി അവിടെ എത്തിക്കുന്നതിൽ നന്ദി നമസ്കാരം 🙏🏻വൃന്ദാ വനത്തിൽ കേഥാർനാഥൽ കയറി ഭഗവാൻ കൃഷ്ണൻ അച്ഛൻ അമ്മമാർക്ക് വേണ്ടി നിർമ്മിച്ചതെന്ന് മഹാത്മാക്കൾ പറഞ്ഞു തന്നത്.
🙏
Very nice description🙏🏻🙏🏻
🙏
ഞങ്ങൾ പാലക്കാട്ടിൽ നിന്ന് പോകുന്നുണ്ട് മെയ് മാസത്തിൽ കേദരനാഥ ഭഗവാൻ അനുഗ്രഹിക്കട്ടെ റിസർവേഷൻ ചെയ്തുണ്ട്
Eppoza ponathu
Njanum varatte
പോയിട്ട് വന്നു ഡീറ്റെയിൽസ് പറയാമോ
രാധേ രാധേ കൃഷ്ണ 🙏🙏🙏
🙏
ഹർ ഹർ മഹാദേവ്
🙏
Blessed
Welcome Bro.. 👍👍❣️❣️
Orikkal a punnisthalam kattitharene bhagavane mahadeva
Om Namah Shivaya🙏 Punnya sthalam enganeyengilum kanan kazhinjallo.. mone bagavan anugrahikkatte🙏
🙏
Ningal kuranja chilavil alkkare kondupokumo jangal papangele kondupoku Karanam thirthadathil 23000 Rupa venam athrayum Paisa kayil ellathathukondane
September il poyal manju mudiya aa view kittuvo
Om namashivaya
🙏
താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാനിം! ഒരു പ്രാവശ്യം പോയ എന്റെ മന സ്സിനെ താങ്കൾ പറഞ്ഞതുപോലെ വീണ്ടും വീണ്ടും ഹിമാലയം അങ്ങോട്ട് പിടിച്ചു വലിക്കും പോലെ!പക്ഷെ രണ്ടാമതൊരു പ്രാവശ്യം പോകാൻ എനിക്ക് കഴിഞ്ഞില്ല!ആ മനസ്സ് തന്നെയാണ് ഇതുപോലുള്ള വീഡിയോ കാണാൻ താല്പര്യം തോന്നുന്നതും!🙏🙏🙏🙏🙏
Namazhivaya❤
🙏ഓം ഹ്രീം നമഃ ശിവായ 🙏🙏ഓം ഹ്രീം നമഃ ശിവായ 🙏🙏ഓം ഹ്രീം നമഃ ശിവായ 🙏
താങ്കൾ ഹരിദ്യാർ അയ്യപ്പ ക്ഷേത്രത്തിൽ വന്നപ്പോൾ അന്ന് ഞങ്ങളും അവിടെ ഉണ്ടായിരുന്നു.🙏🙏🙏
💐💐💐
🙏🙏🙏🙏🙏🙏🙏🙏🙏
❤🎉❤🎉❤
എനിക്ക് തങ്ങളുടെ നമ്പർ തരാമോ ഈ വർഷം എന്റെ കുടുംബമായി പോകുന്നു ചില സംശയങ്ങൾ ചോദിക്കാൻ ആണ്
9946830870 WhatsApp Voice message
I too propose to travel alone. Please brief the merits and demerits of traveling alone. Thanks
I will include it in my next video
Bus-il online ticket booking aano ? Atho avide chennu ticket edukkan pattumo ?kedarnath-ilekku pass edukkunnathu enganeyanu , please reply
ബസ് ടിക്കറ്റ് തലേദിവസം ഹരിദ്വാറിൽ നിന്ന് കിട്ടും. ഉത്തരാഖണ്ഡിന്റെ വെബ്സൈറ്റിൽ കയറി ചാർധാമ് യാത്ര രജിസ്റ്റർ ചെയ്യ ണം ഓൺലൈനായി ബസ് ടിക്കറ്റ് കിട്ടുമെന്ന് തോന്നുന്നു ഞാൻ ഇതുവരെ എടുത്തിട്ടില്ല. തലേദിവസം ഹരിദ്വാറിൽ നിന്ന് ടിക്കറ്റ് എടുത്ത് പോവുകയാണ് പതിവ്.
@@AmritaBharatham Website-il register cheythale Kedarnath-ilekku pass kittukayollo? Haridwar-il ninnu pass edukkan pattumo ? Bus eppozhum available aano ? Return bus ticket-um eduthondu pokano ? Atho return varumbo bus-il ticket edukkan pattumo ? Dayavayi reply cheyyumo?
@@AmritaBharatham Haridwar-il ninnu taxi book cheythu poyal oralkku 3000 RS aano charge ?
@@AmritaBharatham Kedarnath-il room pre-booking cheyyano ? Atho avide chennittu room or tentrooms kittumo ??
Sir.ippol pass avashyamundo
Ini April masave kedar nath open cheyyu. Pass venam
Ith engane anu darshanathinu register cheyyendath??
ദർശനത്തിന് രജിസ്‌ട്രേഷൻ ഒന്നും ആവശ്യമില്ല പക്ഷെ അങ്ങോട്ട് യാത്രചെയ്യുന്നവർ രെജിസ്റ്റർ ചെയ്യണം അതാണ് നല്ലത്
registrationandtouristcare.uk.gov.in/signin.php
Haridwar ടു gourikund എത്ര മണിവരെ ബസ് ഉണ്ടാകും
രാവിലെ ആണ് ബസ്സ് ഉള്ളത് തലേദിവസം തന്നെ ബുക്ക് ചെയ്യുകയാണെങ്കിൽ നല്ലതാണ്
ഫോൺ നമ്പർ തരാമോ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
9946830870 WhatsApp voice msg
Close cheytho brw
Yes ini next may masam open cheyyum
@@AmritaBharathamഅപ്പോ മഞ്ഞ് ഉണ്ടാവുമോ
അങ്ങേക്ക് 4പ്രാവശ്യം വരാനുള്ള ഭാഗ്യം ഉണ്ട് ഞാൻ ഒരു തവണ കാണുവാൻ തീവ്ര ആഗ്രഹം unde ഉണ്ട്
ആഗ്രഹമുണ്ടെങ്കിൽ നടക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏