😱16km Trekking ഹിമാലയത്തിൽ🔥

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 388

  • @Keralian
    @Keralian  4 роки тому +21

    Follow me on Instagram
    instagram.com/keraliann?igshid=1nn37u5xqa2ds

  • @Latharaju3737
    @Latharaju3737 4 роки тому +90

    കേദാർ നാഥ് ഇങ്ങനെ എങ്കിലും കാണാൻ കഴിയുന്നതിനു ഒരുപാട് നന്ദി ചക്കരെ

  • @anishaanishaanu7424
    @anishaanishaanu7424 3 роки тому +32

    കേദാർനാഥ് എന്ന് കേൾക്കുമ്പോൾ തന്നെ കണ്ണ് ഈറനണിയുന്നു. അവിടേക്ക് പോകാൻ ഇതുവരെ സാധിച്ചിട്ടിലെങ്കിലും മനസ്സ് കൊണ്ട് ഒരുപാട് തവണ അവിടേക്ക് പോയ അനുഭൂതിയാണ് ഇത്തരം travel vlog കൾ നൽകുന്നത് 🤗 ഒരുപാട് സന്തോഷം 😍

  • @rafankarafanka8605
    @rafankarafanka8605 4 роки тому +121

    കേരളീയൻ ഫാൻസ് 🥰🙈

    • @antoaf3400
      @antoaf3400 3 роки тому

      എന്റെ ഏറ്റവും വലിയ ആഗ്രഹം ആൾ ഇന്ത്യ ട്രിപ്പ്‌

  • @amalrajpattuvam872
    @amalrajpattuvam872 4 роки тому +183

    എത്രമേൽ സരസമാ ലക്ഷ്യങ്ങൾ... അത്രമേൽ കഠിനമോ മാർഗങ്ങൾ...
    മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.....

    • @syamjithpurushothaman5767
      @syamjithpurushothaman5767 4 роки тому +11

      മണ്ണിൽ ആണ് സ്വർഗം ഈ നിമിഷം ആണു നിൻ പറദീസ......♥️💫

  • @bewild3648
    @bewild3648 4 роки тому +29

    rip sushanth remembering his film kedharnath❤️

  • @രാജാവ്-ഹ8ഫ
    @രാജാവ്-ഹ8ഫ 7 місяців тому +5

    കേരളീയന്റെ വീഡിയോ കണ്ട് കണ്ട്, നാളെ 24/6/2024 kedarnath trekking സ്റ്റാർട്ട്‌ ചെയ്യുകയാണ് ❤️❤️❤️

  • @balamurukankv5172
    @balamurukankv5172 8 місяців тому +2

    2023 Sep 23 n ഞാനും എന്റെ കൂട്ടുകാരനും പോയിരുന്നു. 16 km അല്ല Ettavum❤️കൂടിയത് 18 -20km വരെ ആകും ഏകദേശം 10 മുതൽ 12 മണിക്കൂർ ആകും ഗൗരി കുണ്ഡ് മുതൽ kedarnath വരെ ♥️♥️♥️♥️

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +41

    ഒറ്റക് അങ്ങനെ ആസ്വദിച്ചു പോവാ set അത്രേം നടന്നു ആ മഞ്ഞു മലയിൽ എത്തുബോ കിട്ടുന്ന ഫീൽ 🔥🔥🔥🔥

    • @forest7113
      @forest7113 2 роки тому +1

      Bro yathra cheythattundo?ennem kootto...?oru india trip ponM ennundu cost effective ayi.kkodamo?

  • @ഗുരു
    @ഗുരു 4 роки тому +7

    കാണാൻ ആഗ്രഹിക്കുന്ന പോകാൻ കൊതിക്കുന്ന സ്ഥലങ്ങൾ ഞങ്ങളിലേക് അതിമനോഹരമായി എത്തിക്കുന്ന സുഹൃത്തേ ഒരായിരം നന്ദി തുടർന്നും ഈ ദൃശ്യനുഭൂതിക്കായി കാത്തിരിക്കുന്നു എന്ന് സ്വന്തം
    നാട്ടുകാരൻ KL 71

  • @jaiiovlogs6935
    @jaiiovlogs6935 4 роки тому +7

    വന്നു.. വന്നു എന്നും 🙈🙈🙈 വീഡിയോസ് കാണും 😍😍😍 poliya

  • @MyBapputty
    @MyBapputty 4 роки тому +22

    ഒരുപാട് നിന്നിൽ നിന്നും പഠിക്കാനും അറിയാനും ഉണ്ട്...
    യാത്രകൾ തുടരട്ടെ.....!!!
    ആശംസകൾ 🌹

  • @elvinkinasu2145
    @elvinkinasu2145 4 роки тому +14

    മുത്തേ സ്നേഹം മാത്രം....

  • @mathew9598
    @mathew9598 Рік тому +1

    Thank you dear🙏💝

  • @lekshmikarthik5661
    @lekshmikarthik5661 4 роки тому +9

    Adipoliiii 😍😍...well explained in detail 👌...sherikkm nammalum mala keri ksheenicha feel......keep going 💪 👍👍... waiting for the nxt video

  • @muhammedbilalbilal7076
    @muhammedbilalbilal7076 4 роки тому +10

    പൊളി man sooper oru like എന്റെ വക

  • @ramesankrishnan1805
    @ramesankrishnan1805 2 роки тому +4

    എനിക്കും പോകണമെന്നുണ്ട് .... ആരോഗ്യം അനുവദിച്ചാൽ ഇടയ്ക്ക് ഈ യാത്രാ വീഡിയോ കണ്ട് ഭക്തിനിർവൃതി കൊള്ളും❤️❤️❤️

  • @thayims5478
    @thayims5478 4 роки тому +8

    Traveling ഇഷ്ടം😍❤️❤️🙂

  • @jithin_thalassery
    @jithin_thalassery 4 роки тому +11

    16 km ഓ🔥. പൊളിയെ😍

  • @Tonypeterdzz
    @Tonypeterdzz 4 роки тому +49

    മഞ്ഞുമഴ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക

  • @shibikp9008
    @shibikp9008 2 роки тому +2

    കേദാർനാഥ്‌ സിനിമ ഓർമവന്നു. Ssr

  • @adichmattiyavideo7161
    @adichmattiyavideo7161 4 роки тому +5

    20:18 ഹിന്ദി നഹി മാലും

  • @shreesnook
    @shreesnook 2 роки тому +2

    എത്ര കണ്ടാലും മടുക്കാത്ത videos..

  • @UNDAMPORITM
    @UNDAMPORITM 4 роки тому +2

    മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ. പൊളിക് 😘

  • @nandkpillai
    @nandkpillai 7 місяців тому

    2024 jun 23 nu ഞാനും 5 സുഹൃത്തുക്കളും grand ആയി മല ചവിട്ടി തിരികെ വന്നു. വഴികൾ വന്നു പൊയ്ക്കൊണ്ടിരിക്കുന്ന കുതിര പല്ലക്ക് കാൽനടയാത്രക്കാരാൽ നിബിഡമാണ്.16km കയറാൻ 10hrs എടുത്തു. തിരക്കിന്റെ ഒരു സുഖം അനിർവചനീയം. ഇദ്ദേഹത്തിന്റെ visuals ൽ നടപ്പാത വിജനം. ഹാ കഷ്ടമീ വിവരണം😢😢

  • @modernpronationalistharshg8647
    @modernpronationalistharshg8647 2 роки тому +8

    Dream place of every sanatani Hindu 🕉️🇮🇳
    Har Har mahadev 🕉️
    Jai Kedara 🕉️🇮🇳

    • @bornwanderer1
      @bornwanderer1 Рік тому

      Yes brother I'll try to go there next month ❤

  • @mhmdnaeem7236
    @mhmdnaeem7236 4 роки тому +4

    Underated channel ❤️

  • @aneefsuhail9785
    @aneefsuhail9785 4 роки тому +1

    മച്ചാനേ..... Powli 🤩🤩🤩🤩

  • @achusathyan9727
    @achusathyan9727 4 роки тому +5

    2019 ഇൽ ഞാനും പോയിരുന്നു. great experience..

  • @positivelife286
    @positivelife286 4 роки тому +39

    എത്ര കഷ്ടപ്പെട്ടാലും ശിവ ഭഗവാന്റെ അടുത്ത് എത്തിയല്ലോ നീ 😍😍😍🥰🥰😘😘😘😘😘. കഴിഞ്ഞ പ്രാവശ്യം അമ്പലത്തിനകത്ത്‌ കേറാത്തതിന്റെ പരിഭവം നിന്റെ മനസിൽ ഉണ്ടായിരുന്നു അല്ലെ 🙂

  • @jackyiralo1562
    @jackyiralo1562 3 роки тому

    സൂപ്പറായിട്ടുണ്ട്, നല്ല പഞ്ചിങ് ആയ വിവരണം.... 👍👍🤳.

  • @anilrajtv2571
    @anilrajtv2571 4 роки тому +2

    നിങ്ങളൊരു Super താരമാണ് Bro. ..... മുന്നോട്ട്

  • @rajeshpv1965
    @rajeshpv1965 4 роки тому +1

    നല്ല വീഡിയോ ആയിരുന്നു

  • @colombiakitchen4313
    @colombiakitchen4313 4 роки тому +2

    യാത്രകൾ തുടരട്ടെ, ആശംസകൾ

  • @littilavin5312
    @littilavin5312 4 роки тому +6

    Yeeee waiting for u r video nd finally 😍😍

  • @serveall7421
    @serveall7421 4 роки тому +38

    വില പിടിപ്പുള്ള സാധനങ്ങൾ വല്ലിടത്തും ഏൽപിച്ചു പോകുന്നത് വിഡ്ഢിത്തമാണ്... Anyway പൊളിക്ക് മച്ചാനെ

    • @muhammadsinan6257
      @muhammadsinan6257 4 роки тому +1

      Bro ippo manaalikk povaamo

    • @Athul3003
      @Athul3003 4 роки тому

      @@muhammadsinan6257 pokam ,lock down mariyalo !

  • @terleenm1
    @terleenm1 3 роки тому +2

    നല്ല എപ്പിസോഡ്.. 2012ൽ പോയതാണ്.. 2013 ലെ അപകടങ്ങൾ ക്കുശേഷം ഒരുപാട് മാറ്റങ്ങൾ വന്നു.

  • @Abiram01
    @Abiram01 4 роки тому +2

    Ithokkeyaanu sanchaaram 😍🤩

  • @Latharaju3737
    @Latharaju3737 4 роки тому

    അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു,,,,, All the best 👌👌👌👌👌👍👍👍👍👍🙏🙏

  • @rohithak501
    @rohithak501 4 роки тому +3

    Pure hardwork & dedication 🤗🤗👌👌👌👌👌👌

  • @kumarsarath8904
    @kumarsarath8904 4 роки тому +3

    ഹർ ഹർ മഹാദേവ് 🙏

  • @sachu5383
    @sachu5383 3 роки тому

    Sabari mala pole inde

  • @akhil3551
    @akhil3551 4 роки тому +2

    Njanum oru divasam pokum, dream place kedarnath 😍❤

  • @life.ebysony1119
    @life.ebysony1119 4 роки тому +2

    Ultra wideil shoot cheyumbo visuals genuinity alpam kuranju pokunnathayi thonnunnu.. Wide angle mode kurach normal modeil kooduthal shoot cheyukayanel super ayirikkum.. only my personal opinion bro.. but visuals ellam poli...

  • @gouthambhargavan8581
    @gouthambhargavan8581 4 роки тому +1

    Aa kotta edutu pona aale sammatikanm bro... Excellent video bro...

  • @RamaswamyIyerGanesh
    @RamaswamyIyerGanesh 2 роки тому +1

    Very good commentary.do it all success
    ജാട ഇല്ലാതെ പറയുന്നു. മിടുക്ക്

  • @binduanilkumar3411
    @binduanilkumar3411 4 роки тому

    Njngl 5am gowrikund inn start chythit eve 6 kk ayi athaan... thirch but vgm ethy...jai bolonath❤️

  • @ramesankrishnan1805
    @ramesankrishnan1805 3 роки тому +1

    ദുർഘടം പിടിച്ചതാണെങ്കിലും മനോഹര ദൃശ്യങ്ങൾ .... ഒരു ദിനം എനിക്കും പോണം

  • @reghunathak5159
    @reghunathak5159 3 роки тому +2

    Awesome. Best amazing picture quality. Thank you. Message from reghunath Cochin Kerala

  • @easyandcrazy3441
    @easyandcrazy3441 Рік тому

    ഞങ്ങൾ സെപ്റ്റംബറിൽ പോകുന്നുണ്ട് ഒറ്റദിവസംകൊണ്ട് കേദാർനാഥ് ദർശനം നടത്തി തിരികെ ഗൗരി കുണ്ഠിലേക്ക് എത്താൻ സാധിക്കുമോ? നടന്ന് കയറണമെന്ന ആഗ്രഹത്തിലാണ് ഞങ്ങൾ പോകുന്നത് കേദാർന നാഥ് ദർശനം നടത്തണമെങ്കിൽ എത്ര മണിക്ക് അവിടെ എത്തിച്ചേരണം ദർശൻ ടൈം ഒന്നു പറയാമോ ഗൗരി കുണ്ഠിൽ നിന്നും ഏത് സമയത്ത് പുറപ്പെടുന്നതാണ് നല്ലത് അന്നേദിവസം തന്നെ തിരിച്ചിറങ്ങുമ്പോൾ രാത്രിയായാൽ സാധിക്കുമോ മുകളിലേക്കുള്ള പാതയോരങ്ങളിൽ വെളിച്ചം ഉണ്ടോ

  • @jishnuaj1184
    @jishnuaj1184 4 роки тому

    Full Pwoli Broo... Videos nalla interesting avunund.. Keep going

  • @muhammedmujammil9879
    @muhammedmujammil9879 4 роки тому +2

    Poliyeee 🤩🤩🤩🤩🤩

  • @karmabhatt2128
    @karmabhatt2128 3 роки тому +5

    Kedarnath dream place of Every Hindu

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 3 роки тому +1

    Thankq chetta

  • @sumeshayodhya6174
    @sumeshayodhya6174 Рік тому

    Rishikesh to ketharnad and return rishikesh ethra day venam

  • @faris928
    @faris928 4 роки тому +1

    Good video brother

  • @linuraveendran9955
    @linuraveendran9955 4 роки тому +1

    ബ്രോ. വളരെ സന്തോഷം.

  • @krisshnauk
    @krisshnauk 4 роки тому

    ഗൗരികുണ്ടിൽ പാർവതി ക്ഷേത്രം മാത്രമല്ല വേറെയും കുറേ സംഭവങ്ങൾ ഉണ്ട് മുത്തേ ... എന്തായാലും എന്ജോയ് ❤️❤️❤️👍👍👍

  • @praveendeepa5063
    @praveendeepa5063 2 роки тому

    yedu masam aanu pooyathu

  • @dubaimallu6585
    @dubaimallu6585 4 роки тому +4

    മുത്തെ സാന്റപ്പന്റെ കപ്പിത്താൻ ഋഷികേശിൽ വരുന്നുണ്ട്‌. ഒരുമിചു ഒരു വ്ലോഗ്‌ ചെയ്യൊ 😍

  • @Remyashiva
    @Remyashiva 2 роки тому

    ഹര ഹര മഹാദേവ ❤️

  • @dittobenjamin2839
    @dittobenjamin2839 4 роки тому +1

    Polichu broo

  • @radhakrishnanvasudevan3559
    @radhakrishnanvasudevan3559 4 роки тому

    നല്ലത് വളരെ നല്ലത്

  • @nikhilpengu9800
    @nikhilpengu9800 2 роки тому

    Bro kedharnadh pass eanganeya eadukkuka

  • @mohanakrishnan1150
    @mohanakrishnan1150 2 роки тому

    Nice ബ്രോ 👍

  • @malayaleesvlog6464
    @malayaleesvlog6464 4 роки тому

    പൊളിച്ചെടാ,,, ഒന്നും പറയാനില്ല

  • @anilrajtv2571
    @anilrajtv2571 4 роки тому

    താങ്കളാണ് കേരളീയൻ.

  • @bornwanderer1
    @bornwanderer1 Рік тому

    Har Har mahadev 🙏

  • @soul34567
    @soul34567 4 роки тому +1

    എനിക്ക് വയ്യായിരുന്നു... അതുകൊണ്ട് കൊറേ കൊറേ കൊറേ വൈകി video നോക്കാൻ 😭😣.... i am so sad.... but video supper ആണ് ട്ടോ.... keep going.. be safe 😍... take care🤩

  • @bineesh.p.v2075
    @bineesh.p.v2075 4 роки тому

    ആ polikku bro

  • @shibikp9008
    @shibikp9008 2 роки тому

    സൂപ്പർ വീഡിയോസ്. പുതിയ vedios ഒന്നുമില്ലേ. Waiting

  • @nithinmohandas1614
    @nithinmohandas1614 4 роки тому +3

    Budgeted travel.. Ok fine.. But not compromise with food..

  • @mohananrao6702
    @mohananrao6702 Рік тому

    When is the best and safest time/month to visit Kedarnath? Anybody can help?

  • @diyaanu3463
    @diyaanu3463 4 роки тому

    Kandappol kedarnath movie ormavannu👌

  • @nomad1286
    @nomad1286 4 роки тому +1

    wide koodthal ann bro

  • @fazilfazi5808
    @fazilfazi5808 4 роки тому +1

    Set

  • @praveendeepa5063
    @praveendeepa5063 2 роки тому

    pogan pattiya samyam paryamo

  • @sasitirur3269
    @sasitirur3269 4 роки тому +1

    കേരളീയ നല്ല കിതപ്പുണ്ട് അല്ലേ സാരമില്ല ലക്ഷ്യം എങ്ങട്ടെ സംസാരവും കേമറയും നടത്തവും വല്ലാതെ, ബുദ്ധിമുട്ടിക്കുന്നു നല്ല വീഡിയോ Like ചെയ്യുന്നു നന്ദി - ശശി തിരൂർ മലപ്പുറം ജില്ല

  • @sivasuthankarunagappally.1644

    Very good ❤

  • @athuludayabhanu1946
    @athuludayabhanu1946 4 роки тому +1

    Bro edakkedak inganne maggi kazhikunnath nallathalla..it wont give you any nutrition. ippo maathram alla bro eppazhum maggi aann athum breakfastinn. Oru suggestion maathram🤗

  • @ANN-hc1xm
    @ANN-hc1xm 11 місяців тому

    Helicopter booking onnu parayaamo

  • @creative7928
    @creative7928 3 роки тому

    സൂപ്പർ. നീ പോകുന്നത് കണ്ടപ്പോൾ ഒന്ന് പോകാൻ തോന്നുന്നു

  • @prashanthas7278
    @prashanthas7278 2 роки тому

    Thankyou for showing me kedarnath

  • @faris928
    @faris928 4 роки тому +1

    Remarkable effort and videos

  • @saadh2597
    @saadh2597 2 роки тому

    Ningal endaan evide keriyalum expenses parayaathe

  • @vishnulallal534
    @vishnulallal534 2 роки тому

    Best month to visit?

  • @rafimuhammed6776
    @rafimuhammed6776 4 роки тому

    നിലമ്പൂർ....

  • @soorajkumar4985
    @soorajkumar4985 4 роки тому

    Polikku bro....and be safe❤❤❤

  • @anoopms9960
    @anoopms9960 4 роки тому

    കിടിലൻ👌👌

  • @Bharathkannan7058
    @Bharathkannan7058 4 роки тому +1

    UYIR♥️♥️♥️♥️♥️♥️

  • @_vyshnav_
    @_vyshnav_ 3 роки тому +4

    Cycle കൊണ്ട് അവിടെ എത്തി യവനെ സമധികണം💯

  • @Surajjprabhu
    @Surajjprabhu 4 роки тому

    Kedarnath 🔱🔱🔱

  • @latheshputhanveedu2444
    @latheshputhanveedu2444 4 роки тому

    Adipoli👍👍👍👍👍👍👍

  • @atozfun4178
    @atozfun4178 4 роки тому

    all the best.

  • @jayarajanjgra4069
    @jayarajanjgra4069 3 роки тому

    🙏🙏🙏🙏🙏🙏🙏super mone super🙏🙏

  • @mallubuddies1082
    @mallubuddies1082 4 роки тому +1

    Hello... ithu evida veendum ur fav placesil karanguvanaloo😍

  • @priyankasuraj6214
    @priyankasuraj6214 4 роки тому

    Super duper video! 👌👌👌

  • @anus3476
    @anus3476 4 роки тому

    Thungnath..Chandrasila pokaaan plan undo..

  • @ananthpadmanabhanreghu2598
    @ananthpadmanabhanreghu2598 4 роки тому

    Machane poli aayittund 💥💥

  • @sreesree6395
    @sreesree6395 2 роки тому

    Great