Ola chethak iqube ഏതാണ് മികച്ചത്? comparison video

Поділитися
Вставка
  • Опубліковано 17 чер 2024
  • #electricscooter2023 #ola #iqube #chethak #evscooters #atherelectricscooter #evindia

КОМЕНТАРІ • 11

  • @shabeebkoloth
    @shabeebkoloth 12 днів тому +1

    Ola S1 pro.
    സർവീസ് പ്രശ്നങ്ങൾ അല്ലാതെ ബാക്കി എല്ലാ കാര്യത്തിലും ola തന്നെ മുന്നിൽ.
    ഞാൻ എടുത്തു. 1 വർഷം.
    15k km ആകുന്നു.
    ഒരു പ്രശ്നം പോലുമില്ല

  • @TheOptimist917
    @TheOptimist917 7 днів тому

    TVs iqube is better option

  • @GeethaV-d8g
    @GeethaV-d8g 13 днів тому

    👍👍

  • @josephvmathew4250
    @josephvmathew4250 13 днів тому

    👍🏻

  • @sivada-cs2gp
    @sivada-cs2gp 12 днів тому

    ola XI Plus- ചിലസോഫ്റ്റ് വേർ പ്രശ്നമൊഴിച്ചാൽ നല്ല വണ്ടി തന്നെയാണ് - 90KMRange കിട്ടുന്നുണ്ട്

  • @royantony4433
    @royantony4433 13 днів тому

    മികച്ചത് ഇതാണന്നറിയില്ല,,,,, iqube പരാജയം,,,,,, എടുക്കല്ലേ,,,,,,, ഞാൻ പെട്ടു

    • @Tech_Trackers
      @Tech_Trackers  12 днів тому

      എന്താണ് പ്രോബ്ലം?

    • @Terminater1
      @Terminater1 11 днів тому

      Rply kittilla.. Bcoz Ola fan boy' k rply indavillaaaa😂😂

    • @royantony4433
      @royantony4433 11 днів тому

      @@Tech_Trackers ഓട്ടത്തിൽ,,ഓഫാകുന്നു

    • @Tech_Trackers
      @Tech_Trackers  6 днів тому

      ​@@royantony4433 സർവീസ് സെന്ററുമായി ബന്ധപ്പെട്ടപ്പോൾ എന്തു പറഞ്ഞു' ശരി ആക്കി കിട്ടിയില്ലേ?

    • @royantony4433
      @royantony4433 6 днів тому

      @@Tech_Trackers നൂറു പ്രാവശ്യം ശെരിയാക്കി,,, ഇപ്പോഴും കംപ്ലയിന്റ്,, ഓട്ടത്തിൽ,, ksrtc യ്ക്ക് മുന്നിൽ കേറിയതും ഓഫ്‌ ആയി,,,,, ഡ്രൈവറുടെ മിടുക്കും,, നാട്ടുകാരുടെ ഇടപെടലും കൊണ്ടു ഞാനും ഫാമിലി യും രക്ഷപെട്ടു,,,,