പാണ്ഡവർ സ്വർഗത്തിലേക്ക് പോയ വഴിയിലെ മാനാ ഗ്രാമം | ഭാരതത്തിലെ ആദ്യത്തെ ഗ്രാമം | വ്യാസഗുഹ | ഗണപതിഗുഹ

Поділитися
Вставка
  • Опубліковано 16 жов 2024
  • ബദരീനാഥിൽ നിന്ന് 4 കിലോമീറ്റർ ദൂരെയായുള്ള ഒരു ചെറിയ ഗ്രാമമാണ് മാനാ. ടിബറ്റുമായി അതിർത്തിപങ്കിടുന്ന ഈ ഗ്രാമം ഇന്ത്യയിലെ ആദ്യത്തെ ഗ്രാമം എന്നാണ് അറിയപ്പെടുന്നത് . ഹൈന്ദവപുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമർശിക്കുന്ന പല സ്ഥലങ്ങളും ഈ ഗ്രാമത്തിൽ ഉണ്ട്.
    2023 ജൂൺമാസം 24 ന് ഋഷികേശിൽ നിന്ന് കേദാർനാഥ്‌ വരെ കാൽനടയായും അവിടെനിന്നു ബദരീനാഥ്‌ വരെ വാഹനത്തിലുആണ് യാത്രചെയ്തത് ജൂലൈ 9 വരെ 18 ദിവസങ്ങളിലെ യാത്രയിലെ കാഴ്ചകൾ ഓരോ ഭാഗങ്ങളിലായി കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    ഭാഗം 1 ഋഷികേശിൽ നിന്ന് കാൽനടയായി യാത്ര ആരംഭിക്കുന്നു • ഋഷികേശിൽ നിന്ന് കേദാർന...
    ഭാഗം 2 രണ്ടാം ദിവസം യാത്ര കനത്ത മഴയിലൂടെയും മണ്ണിടിച്ചിലിനിടയിലൂടെയും • കേദാര്നാഥിലേക്ക് കാൽനട...
    ഭാഗം 3 രണ്ടാം ദിവസം യാത്ര തുടരുന്നു വസിഷ്ഠ ഗുഹയും അരുന്ധതി ഗുഹയും • ഋഷികേശിൽ നിന്ന് കേദാര്...
    ഭാഗം 4 മൂന്നാം ദിവസം നടന്ന് ഭാഗീരഥി അളകനന്ദ നദികളുടെ സംഗമ സ്ഥാനമായ ദേവപ്രയാഗിൽ എത്തുന്നു • കാൽനട യാത്ര ഋഷികേശിൽ ന...
    ഭാഗം 5 ദേവപ്രയാഗിലെ കാഴ്ചകൾ വിശദമായി • ദേവപ്രയാഗ് ഭാഗീരഥി അള...
    ഭാഗം 6 ദേവപ്രയാഗിൽ നിന്ന് ശ്രീനഗറിലേക്ക് യാത്ര തുടരുന്നു • കേദാർനാഥ് കാൽനടയാത്ര ത...
    ഭാഗം 7 ശ്രീനഗറിൽ നിന്ന് അളകനന്ദ മന്ദാകിനി നദികൾ സംഗമിക്കുന്ന രുദ്രപ്രയാഗിൽ എത്തുന്നു • കേദാർനാഥ് യാത്ര തുടരുന...
    ഭാഗം 8 രുദ്രപ്രയാഗിലെ കാഴ്ചകൾ വിശദമായി • കേദാർനാഥ് യാത്ര രുദ്രപ...
    ഭാഗം 9 രുദ്രപ്രയാഗിൽ നിന്ന് അഗസ്ത്യ മുനിയിലേക്ക് യാത്ര തുടരുന്നു • കേദാർനാഥ് യാത്ര അഗസ്ത്...
    ഭാഗം 10 അഗസ്ത്യമുനിയിൽ നിന്ന് ഗുപ്തകാശിയിലേക്ക് • കേദാർനാഥ് യാത്ര ഗുപ്തക...
    ഭാഗം 11 ഗുപ്‌തകാശിയിൽനിന്ന് ഗൗരീകുണ്ഡിലേക്ക് • ഗുപ്‌തകാശിയിൽ നിന്ന് ഗ...
    ഭാഗം 12 ഗൗരീകുണ്ഡിൽ നിന്ന് കേദാര്നാഥിലേക്ക് • ഗൗരീകുണ്ഡിൽ നിന്ന് കേദ...
    ഭാഗം 13 കേദാർനാഥ്‌ ക്ഷേത്രം, ശ്രീശങ്കരാചാര്യ സമാധി ,ഭൈരവനാഥ്‌ ദർശനങ്ങൾക്ക് ശേഷം തിരികെ
    സോനപ്രയാഗിൽ • കേദാർനാഥ് ക്ഷേത്ര ദർശന...
    ഭാഗം 14 സോനപ്രയാഗിൽ നിന്ന് ശിവപാർവതി വിവാഹം നടന്ന ത്രിയുഗി നാരായണ ക്ഷേത്രത്തിലേക്ക് • ശിവപാർവ്വതി വിവാഹം നട...
    ഭാഗം 15 സോനപ്രയാഗിൽനിന്ന് ഗുപ്തകാശിവശി കേദാർ നാഥന്റെ മഞ്ഞുകാല ക്ഷേത്രം ഒഖിമത് ക്ഷേത്രത്തിൽ • കേദാർനാഥന്റെ മഞ്ഞുകാല ...
    ഭാഗം 16 ഉഖിമഠത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമായ തുംഗനാഥിൽ എത്തുന്നു • ലോകത്തിലെ ഏറ്റവും ഉയരത...
    ഭാഗം 17 തുംഗനാഥിൽ നിന്ന് ജോഷിമഠ് വഴി ബദരിനാഥിൽ - ബദരീനാഥിലെ കാഴ്ചകൾ • ബദരീനാഥ് ക്ഷേത്രം | ബദ...
    ഭാഗം 18 പാണ്ഡവർ സ്വർഗാരോഹണത്തിന് പോയ വഴിയിലെ മനഗ്രാമം സരസ്വതി നദി വസുധാര വ്യാസഗുഹ ഗണേശഗുഹ • പാണ്ഡവർ സ്വർഗത്തിലേക്ക...
    ഭാഗം 19 കേരളത്തിൽനിന്ന് എങ്ങനെ കേദാർനാഥിൽ എത്താം • കേരളത്തിൽ നിന്ന് കേദാർ...
    #manavillage India's First Village #VyasaCave #vyasagufa #GaneshaCave #GaneshGufa #badarinath #saraswatiriver Saraswati River #trivenisangam #trivenisangamam Historical Sites
    Mythological Legends
    Pilgrimage Destination
    Cultural Significance
    Epic Literature
    Pandavas
    Religious Tourism
    Himalayan Villages
    Prayagraj
    mana village
    kedarnath
    mana village uttarakhand
    badrinath temple malayalam
    himalayan yatra malayalam
    kedarnath yatra
    up village life
    mana village uttarakhand, mana village, mana village chithralu, mana village show, mana village cinema, mana village saraswati river, mana village ideas channel, mana village muchatlu, mana village food, mana village patas, mana village uttarakhand saraswati river, mana village chitralu, mana village vlogs, mana village videos, mana village uttarakhand vlog, mana gaon vlog, mana village vlogs, the cave of veda vyasa, mana gam, mana gaon story, bhim pul mana village, mana village uttarakhand telugu, mana village channel, mana gaon na patil, pandavas swarg yatra, pandavas swarg yatra telugu, pandav swarg yatra in mahabharata, pandav swarg kaise gaye, pandav swarg yatra in mahabharata episode 307, pandav swarg, pandav swarg kaise pahunche, pandav swarg lok kaise gaye, pandav swarg yatra in suryaputra karn, pandav swarg jate hue, pandav swarg yatra in mahabharata episode 308, pandav swarg ki seno, pandav swarg mein jaate hue, last indian village, last indian village china border, last indian village in uttarakhand, last indian village chennai, india last village, india last village pakistan border, india last village china border, first indian village mana, first indian village, india first village tamil, indian village' first taste of baklava, indian village' first taste of hummus.malayalam vlog, latest vlog in malayalam, travel videos in malayalam, malayalam vlog channel, malayalam vlog day in my life, malayalam vlogger, malayalam bloggers, malayalam vlogs new, malayalam vlogs latest, malayalam vlog travel, malayalam vlog shorts, malayalam vlog food.

КОМЕНТАРІ • 73

  • @ramakrishnanmg6473
    @ramakrishnanmg6473 7 місяців тому +2

    എത്ര കണ്ടാലും മതിയാവില്ല. അത്രക്ക് മനോഹരമാണ്.🙏

  • @radamaniamma749
    @radamaniamma749 10 місяців тому +8

    വളരെ മനോഹരമായ കാഴ്ചകൾ

  • @shijump9708
    @shijump9708 Рік тому +6

    Namaskkaaram 🙏...ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്😊...ഒരുപാടിഷ്ടമായി, നല്ല അറിവുകൾ...അത്ഭുതം.

  • @ramksp7427
    @ramksp7427 Рік тому +6

    നന്ന്. ജാടയില്ലാത്ത വിവരണം. 👌🌹🕉️

  • @somanpillai586
    @somanpillai586 11 місяців тому +3

    നല്ല രസമുളള കാഴ്ചകളാണ് നല്ല സ്ഥലങ്ങൾ

  • @balanchandran3274
    @balanchandran3274 10 місяців тому +7

    🙏❤️മനാ വില്ലേജ് ഭാരതത്തിലെ ആദ്യത്തെ വില്ലേജ്. അതാണ്. ശരി 🙏

  • @soudaminivijitha5379
    @soudaminivijitha5379 10 місяців тому +2

    🙏🙏 ഹരേ കൃഷ്ണ ഞാനും പോയിട്ടുണ്ട് ഇപ്പോൾ വീണ്ടും മാനാഗ്രാമം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @mythoughtsaswords
    @mythoughtsaswords 11 місяців тому +7

    വർഷങ്ങൾക്കു munpu Badriyil പോയപ്പോൾ ഞാനും അവിടെ പോയിരുന്നു- അവിടത്തെ ഒരു Tea-shop- ഇല്‍ നിന്ന്, ചായയും കഴിച്ചിരുന്നു

  • @ambikay8721
    @ambikay8721 10 місяців тому +3

    ഹരെ കൃഷ്ണാ പർത്തവനു സാരതിയായാദെവാ ഭഗവാനെ കൃഷ്ണാ കൈ തൊഴുന്നെയ്‌ 🙏🙏🙏🙏

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Рік тому +3

    2018 ൽ ഞാൻ പോയപ്പോൾ ലാസ്റ്റ് വില്ലേജ് എന്നബോർഡ് ആയിരുന്നു. ഇപ്പോൾ ഫസ്റ്റ് എന്നാണന്ന് അറിഞ്ഞു. സന്തോഷം 🙏

  • @MegaShajijohn
    @MegaShajijohn 10 місяців тому +7

    Great Experience Congrats 🙏

    • @AmritaBharatham
      @AmritaBharatham  10 місяців тому +1

      Yes, thank you

    • @vortex6033
      @vortex6033 9 місяців тому

      Try to visit Badri nath. Unforgettable it will be. If your desire is genuine it will take place.

  • @jayasreev9074
    @jayasreev9074 9 місяців тому +1

    Very nice video valuable information ❤❤❤❤❤

  • @swaroopkuttan352
    @swaroopkuttan352 9 місяців тому +1

    Video super 🙏

  • @artistpappan4839
    @artistpappan4839 10 місяців тому +1

    5 വർഷങ്ങൾക്ക മുമ്പ് ഞാൻ ഈ സ്ഥലത്തെല്ലാം പോയിട്ടുണ്ട്. ഈ ഡിയോ കണ്ടപ്പോൾ ഒരിക്കൽ കൂടി പോയ അനുഭവമുണ്ടായി. അഭിനന്ദനങ്ങൾ.

  • @jayamanychangarath6135
    @jayamanychangarath6135 10 місяців тому +2

    Hare Krishna🙏

  • @VasanthaKumari-c8j
    @VasanthaKumari-c8j 10 місяців тому +2

    Good story🙏🙏

  • @rajanigopalkrishna8186
    @rajanigopalkrishna8186 9 місяців тому

    You are really lucky may god bless you
    Rare opportunity

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому +6

    Great Bro...Without history what Sancharam..Go ahead ..👏👏👍👍❣
    Now Iam in Kedarnath....

  • @arithottamneelakandan4364
    @arithottamneelakandan4364 10 місяців тому +1

    Thank you for the vedeo!

  • @sushamanair6572
    @sushamanair6572 10 місяців тому +2

    Ohm
    Gajananam
    Bhuthaganadisavitham

  • @MUZICTEMPLE
    @MUZICTEMPLE 10 місяців тому +2

    ബ്രോ ബദ്രിനാഥ് ഉള്ള ആശ്രമത്തിന്റെ contact നമ്പർ തരാമോ ഇനി പോകുമ്പോൾ മുൻകൂട്ടി വിളിച്ചു പറയാൻ ആയിരുന്നു കഴിഞ്ഞ വർഷം പോയപ്പോൾ എവിടെയും റൂം കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു

  • @anithakrishnan4883
    @anithakrishnan4883 25 днів тому

    🙏🏻🙏🏻

  • @animohandas4678
    @animohandas4678 Рік тому +3

    🙏🙏🙏🙏

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 10 місяців тому +4

    ഞാൻ പോയി ചായ കുടിച്ചു 2014/2017 രണ്ടു പ്രാവശ്യം പോയി 🙏🏾🙏🏾🙏🏾

  • @rejanisreevalsom8818
    @rejanisreevalsom8818 Рік тому +3

    🙏Harekrishna 🙏🙏

  • @anoopanoop7915
    @anoopanoop7915 Рік тому +3

    ❤🎉❤

  • @hareek3745
    @hareek3745 Рік тому +5

    അളക്നന്ദ 😊🙏

  • @sujaskumari4285
    @sujaskumari4285 8 місяців тому

    Congrats

  • @chandrikavs1497
    @chandrikavs1497 10 місяців тому +2

    Radhe Radhe Ethellam 10 years munbu poyi kananulla avasaramlabhichittundu Enikku nadakkan kurachu vishamam undayappol njan kttayil cash koduthu kayari anu poyathu

  • @swamipanchakailashi5507
    @swamipanchakailashi5507 Рік тому +2

    Om namah shivay...

  • @beenasuresh4906
    @beenasuresh4906 7 місяців тому

    🙏🙏🙏🙏🙏

  • @omanagangadharan1062
    @omanagangadharan1062 Рік тому +2

    How could someone reach Himalayas without proper protective clothing

  • @NagendraVan
    @NagendraVan 10 місяців тому +2

    Bharatiya avasanathea graham ennui keattitudu

  • @hlohlo7151
    @hlohlo7151 10 місяців тому

    Suppar🎉

  • @princeraju666
    @princeraju666 9 місяців тому

    Chettai Adutha masam njan pokunund Kurachoode details/doubts Und... Contact cheyyaan enthelum vazhi undo Social media/Ph num...?

    • @AmritaBharatham
      @AmritaBharatham  9 місяців тому

      9946830870 WhatsApp voice message please

  • @bindhuk6914
    @bindhuk6914 10 місяців тому

    🙏🙏ഇവിടെ യൊക്കെ പോകാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്

  • @sreelathapankajakshan9471
    @sreelathapankajakshan9471 10 місяців тому +1

    ഞാൻ പോയിട്ടുണ്ട്.

  • @nrajshri
    @nrajshri 8 місяців тому

    വ്യാസ ഭഗവാൻ ശബ്ദം ഉണ്ടാക്കി ശല്യം ചെയ്യരുതെന്ന് സരസ്വതി നദിയെ ശാസിച്ചതായാണ് കേ ട്ടിട്ടുള്ളത്...

  • @swamipanchakailashi5507
    @swamipanchakailashi5507 Рік тому +2

    Alakananda.....?

  • @radamaniamma749
    @radamaniamma749 10 місяців тому +2

    നിങ്ങൾ ഹിമാലയത്തിൻ്റെ പാർശ്വങ്ങളിലേക്കാണ് പോകുന്നത് എന്ന് ഓർത്തില്ലെ

  • @seemabiju3914
    @seemabiju3914 4 місяці тому

    Vasudhara arjunan veena sthalamalle

  • @kamarkmk7067
    @kamarkmk7067 8 місяців тому

    കഥകൾക്ക് ചരിത്രത്തിൽ തെളിവുകൾ കാണില്ല. ഉണ്ടാക്കണം

  • @nishadkumar3577
    @nishadkumar3577 9 місяців тому

    സൗണ്ട് നോ ഗുഡ് 😢😢😢

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj 10 місяців тому +1

    ആദ്യം മരിച്ചു വീണത് പാഞ്ചാലി അല്ല യെന്നു ആണ് വായിച്ചിരിക്കുന്നത് 🙄അർജുനന്റെ ഗാണ്ടീവം എന്ന എന്ന് വില്ലിന്റെ അഹങ്കാരം കൊണ്ടാണെന്നും വായിച്ചിട്ടുണ്ടെന്നു എന്റെ ഓർമ, എന്ദോ അറിയില്ല, ഓം നമഃ ശിവായ 🙏🌹

  • @akdamodarannamboodiri4214
    @akdamodarannamboodiri4214 10 місяців тому +1

    .. ...,,. ... . .... . L.. . Hmm ..... Me......

  • @UshaByju
    @UshaByju 10 місяців тому +1

    ,,, 😘😂😂😂😂

  • @arithottamneelakandan4364
    @arithottamneelakandan4364 10 місяців тому +2

    ഇതൊക്കെ ധർമപുത്രരല്ലെ അല്പം അസൂയയോടെ പറയുന്നത്? ഞാനങ്ങിനെയാണ് വായിച്ചിട്ടുള്ളത്. കൃഷ്ണൻ ഭൂമി ഉപേക്ഷിച്ച് വൈകുണ്ഠത്തിലലിഞ്ഞ ശേഷമാണ്‌പാണ്ഡവർ ഭൂമി വിടുന്നത്. ധർമപുത്രരെ പരിശുദ്ധനായി പറയുന്നില്ല. ദേവലോകം പ്രശ്നമായിരുന്നു. പിന്നീട് ഒരു പ്രത്യേക തടാകത്തിൽ മുങ്ങാൻ പറയുന്നുണ്ട്. അതോടെ പരിശുദ്ധി കിട്ടുന്നു നിശ്ചിന്തനായി.

  • @ajithkumar7768
    @ajithkumar7768 10 місяців тому

    മാനാ ആണ് മനാ അല്ല

  • @santhoshperayam1474
    @santhoshperayam1474 10 місяців тому +1

    എന്തൊരു തൊലിഞ്ഞ കഥ.

    • @ambikay8721
      @ambikay8721 10 місяців тому

      കൃഷ്ണാ നീ ഇവനെ രെക്ഷികണെ

  • @achuthanandhansp7542
    @achuthanandhansp7542 Рік тому +3

    ❤❤❤

  • @mathangikalarikkal9933
    @mathangikalarikkal9933 11 місяців тому +2

    🙏🙏🙏

  • @siddardasdas8578
    @siddardasdas8578 Рік тому +2

    ❤🎉🎉🎉🎉

  • @akdamodarannamboodiri4214
    @akdamodarannamboodiri4214 10 місяців тому +1

    .. ...,,. ... . .... . L.. . Hmm ..... Me.......

  • @jayasreeuk4783
    @jayasreeuk4783 3 місяці тому

    🙏🙏🙏