Home madefacial

Поділитися
Вставка
  • Опубліковано 21 вер 2024
  • Milk Powder /orange

КОМЕНТАРІ • 922

  • @haseenahijas450
    @haseenahijas450 4 роки тому +287

    രെഞ്ചു ചേച്ചിയുടെ സംസാരം എപ്പോഴും ഞാൻ ശ്രെദ്ധിക്കാറുണ്ട്. നല്ല ഒരു അമ്മയുടെ മനസ് ആണ് ചേച്ചിക്ക് 😘

    • @royalstage33
      @royalstage33 4 роки тому +2

      പറ്റുമെങ്കിൽ... എന്റെ ചാനൽ ഒന്ന് സബ് ആക്കാമോ... ചാനലിൽ സബ് വളരെ കുറവാണ് 😊😊😊

  • @remadevi9853
    @remadevi9853 4 роки тому +93

    Madam I have seen and talked with u in lulu kochi l really respect u as a good human being

    • @reshmarnair8092
      @reshmarnair8092 4 роки тому +9

      @@renjurenjimar8232 കണ്ണിന്റെ അടിയിലെ കറുപ്പ് മാറാൻ ഉള്ള വഴി പറഞ്ഞു തരുമോ

  • @aswanigunalan564
    @aswanigunalan564 4 роки тому +10

    Renjuamma simple and humble.. personality... Sherikkum njan oru adopted girl aanu.ammede സ്വഭാവവും സംസാരവും കാണുമ്പോൾ sherikkum ammede ഒരു സ്വന്തം മകൾ aayirunnekilnn ആഗ്രഹിച്ചു pokunnu..love u ammaa.. from heart.... 😍😍😍love u soooooooo muchhh

  • @ganeshab356
    @ganeshab356 4 роки тому +19

    Hello Renju Sister, I am from Mangalore, living in US. Have been following you on social media for quite sometime now. You are a TRUE inspiration for a humankind!! Big salute to you to have broken all the gender barriers!! My sincere regards to you !! May God keep you in good health and keep motivating the humankind!!

  • @sonuz2162
    @sonuz2162 4 роки тому +11

    രഞ്ജു ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😍😘

  • @Vascodecaprio
    @Vascodecaprio Рік тому

    ഈ ജാതി മരം കണ്ടപ്പോൾ പാടി ഓർമ്മവന്നു മണിച്ചേട്ടന്റെ സ്വോന്ധം പാടി ...

  • @aryan8580
    @aryan8580 4 роки тому +136

    ഇരുനിറം ഉള്ള skin glowing ആകാൻ , എന്താ ചെയ്യണ്ടേ പിന്നെ ഇരുനിരത്തിന് ഉള്ള make up കാണിക്കാമോ, Rejjumma, plzzzzzzzzzzzzzzz

  • @princessharsha
    @princessharsha 4 роки тому

    U r song very nice and l like ur character

  • @radhakrishnankrishnan7574
    @radhakrishnankrishnan7574 4 роки тому +4

    നല്ല ഒരു അമ്മ മനസ്സ് ഒളിഞ്ഞിരിപ്പുണ്ട്. ഒരുപക്ഷെ പുറമെ കാണുന്നതിനപ്പുറം. പാട്ട് നന്നായിട്ടുണ്ട്.

    • @Gystyles7993
      @Gystyles7993 4 роки тому +1

      Yes Currectayitanu Parajnathu thanks

  • @anitharadhakrishnan673
    @anitharadhakrishnan673 4 роки тому

    ഞാൻ മാഡം പറഞ്ഞ orange+tomato juice use ചെയുന്നുണ്ട്, സത്യം പറയാല്ലോ, result s so amazing.... thnku madam fr ur wondrful tip...

  • @sandravineeth8592
    @sandravineeth8592 4 роки тому +9

    ഹായ് ചേച്ചി പാട്ട് വളരെ നന്നായിട്ടുണ്ട്
    എനിക്ക് ഒരു പാട് ഇഷ്ടമായി

  • @sanilavinod1454
    @sanilavinod1454 4 роки тому

    Hai രഞ്ചിമ്മ ഞാൻ സനിലവിനോദ് ചേച്ചീ പറഞ്ഞFacial ചെയ്തു എന്റെ ഭർത്താവിന്റെ മുഖത്താണ് ആദ്യം പരീക്ഷിച്ചത് അദ്ദേഹം ഓട്ടോ ഓടുന്ന വ്യക്തിയാണ്. പക്ഷേ പെട്ടെന്ന് തന്നെ ഫലം കണ്ടു, അതിന് ശേഷം ഞാൻ എന്റെ കുട്ടികളുടെ മുഖത്ത് ഇട്ടു നല്ല വ്യത്യാസം ഉണ്ടായി. എനിക്ക് രഞ്ചുമ്മയെ പരിജയമുണ്ട്. വർഷങ്ങൾക്ക് മുമ്പ് മേക്കപ്പ് ക്ലാസ്സിന് സഹായിക്കാൻ നിന്നിട്ടുണ്ട്.സി റ്റി കളക്ഷൻസ് ഞങ്ങൾ എല്ലാ വീഡിയോയും ക കാണാറുണ്ട്

  • @shalimashalu334
    @shalimashalu334 4 роки тому +8

    Renjumma ....marrgne 2 to 3 daysne munne skinwhiteng facial cheythal matre bridal make up ittal atintr effct redy aku ene parenu ...athoke ulllatano ...ithne kurich oru arivum illatavark ayi one paranj tarune viswasiknu

  • @cheeluscooktube
    @cheeluscooktube 3 роки тому

    Ellam nalla tips ane ithupole nalla tipsugal prethikshikkunnu ellavarudeyum prarthanayude ketto🙏👍

  • @sruthymidhun5395
    @sruthymidhun5395 4 роки тому +8

    Hi renjumma എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ് ഒരു paavam അമ്മ അങ്ങനെ ആണ് എനിക്ക് തോന്നുന്നത് love you അമ്മ. എനിക്കും endhenkilum റിപ്ലൈ തരാമോ

  • @sajiniganeshganesh7301
    @sajiniganeshganesh7301 4 роки тому

    Nice. I like your posts and you Ranju.

  • @onesafeera
    @onesafeera 4 роки тому +17

    Renjuammayodu oru request undu .... amma reply cheyyumo ennu ariyilla... ennaalum njan request cheyyuvaanu amma njagalae polae ulla kurachu beginners nu vaendi ee kayyu kondu massage cheyyunna motions onnu paranju thannirinnuenkil kollaam aayirunnu... ithu onnum ariyathae mukhathu chumma kai kondu mukalilaekum thazhaekkum okkae aakiyaal skin damage aakillae athu kondu request cheythathaanu....
    Pennae oru most important thing “EVEN THOUGH YOU ARE A BIG CELEBRITY MAKE UP ARTIST THE WAY YOU EXPLAIN THINGS IS REALLY APPRECIABLE “ This really shows your simplicity and passion towards your life and career....
    May god bless you amma.....
    with lots and lots of love 💕

    • @royalstage33
      @royalstage33 4 роки тому

      സഫീറ.... യൂട്യൂബിൽ തന്നെ മലയാളത്തിൽ ഉണ്ടല്ലോ... മസ്സാജിങ്.. എങ്ങനെ എന്ന് 😊

    • @royalstage33
      @royalstage33 4 роки тому

      എന്റെ ചാനല് ഒന്ന് സബ് ചെയ്യാമോ 😊

    • @renjurenjimar5587
      @renjurenjimar5587 4 роки тому +1

      Safeera Bind Azeez sure

    • @christymathew6367
      @christymathew6367 4 роки тому

      Jo

  • @shinasshinas2071
    @shinasshinas2071 4 роки тому

    Ammmaaaaaa super 👌👌👌👌

  • @sheejags4321
    @sheejags4321 4 роки тому +14

    രഞ്ജു പറയുന്ന എല്ലാ ബ്യൂട്ടി ടിപ്സ് ചെയ്യാറുണ്ട് സ്കിൻ നല്ല ഗ്ലോ ആയ പോലെ... താങ്ക് യു.... ഐ ലൗ യു

  • @seonadeepak6981
    @seonadeepak6981 4 роки тому

    Hai Renju mam🙂....I'm from kannur, currently settled in Australia....I do watch all your videos....I have tried this facial for twice and could see that my skin got a glow within🙂
    Thank you for this facial technique mam....all respect and love🙂💖

  • @athiraathira7684
    @athiraathira7684 4 роки тому +60

    ദൈവം എന്നും കൂടെ ഉണ്ടാവും e നല്ല മനസ്സിന് .......

  • @sahilvm4068
    @sahilvm4068 4 роки тому

    Ur attitude is good ... renjhumaa ishtam

  • @computersalathur132
    @computersalathur132 4 роки тому +13

    You are really an inspiring person
    . I respect you♥️

  • @Krishna-zu4yu
    @Krishna-zu4yu 3 роки тому

    Superbbbb song....nalla feel ayi paadi...2-3times repeat cheyth kettu...ee song sradichathum ippolanu. .

  • @renukarameshmalviya9708
    @renukarameshmalviya9708 4 роки тому +18

    Pavam renju Amma enthoru nishkalangamanu mughathu..orupadu ishtamai tto umma..enthannu ariyilla respect and lots of love u..😘😘

  • @eljoraju7418
    @eljoraju7418 4 роки тому

    രെഞ്ചു ചേച്ചിയുടെ സംസാരം വളരെ ഇഷ്ടമാണ്, എത്ര ആത്മാർത്ഥമായിട്ടാണ് ഇതൊക്കെ ചെയ്യുന്നത്, thank you

  • @rimajoby8747
    @rimajoby8747 4 роки тому +20

    Mam oru vitamin c serum suggest cheyamo for oily skin

  • @betcysuniverse5152
    @betcysuniverse5152 4 роки тому

    Nice nice video 👍👍👌👌👏👏

  • @remyakarthika1554
    @remyakarthika1554 4 роки тому +32

    രെഞ്ചുമ്മാ ഒത്തിരി ഇഷ്ടം 😍😍😍😍

  • @meera.smeera.s5740
    @meera.smeera.s5740 4 роки тому

    Renjumma l love u .somuch karanam ningalude valarnnu vanna sahachariyam ellam jan vaichittundu. Athupole mattullavarudeyum. Valare vishamam thonni. Ethrayum vedana anubhavichu valarnnathu. I proud of about u.renju. mattullavarum renjuvine pole valarette.

  • @henashenil7674
    @henashenil7674 4 роки тому +4

    Thank you amma.vitamine c serum use cheyunnathine kurich oru video cheyyumo amma.

  • @അനൂജസജിത്
    @അനൂജസജിത് 4 роки тому

    എന്റെ ഹസ്ബന്റ് അങ്കമാലി ഡിപ്പോയിലെ ഡ്രൈവറാണ്..ഒരു ദിവസം രാത്രി ഞങ്ങൾ ഡോറയുടെ ഓപ്പോസിറ്റുള്ള റസ്റ്ററന്റിൽ പോയി.. ഞാൻ ആദ്യമായിട്ടാ ഡോറ കണ്ടത്...രഞ്ജുച്ചേച്ചീടേതാണെന്ന് അറീല്ലാരുന്നു...
    ചേച്ചി പാടുന്ന പാട്ടുകളെല്ലാം സൂപ്പർ...!നല്ല വീഡിയോ അവതരണം...വെരി നൈസ്...

  • @sreelekshminair8047
    @sreelekshminair8047 4 роки тому +22

    Renju chechi ishttam❤️ ennelum neritt kanan aghrahmund chechine❤️❤️❤️❤️😍😍😍😍

  • @ambilymp5922
    @ambilymp5922 4 роки тому

    ഹായ് രഞ്ജു പാട്ട് വളരെ നന്നാവുണ്ട് കാരണം എല്ലാം എവർഗ്രീൻ ഹിറ്റ് ഗാനങ്ങൾ ആണല്ലോ good. പിന്നെ ഈ വിറ്റാമിൻ c സിറം എവിടെ കിട്ടും മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ answer പ്ലീസ്

  • @fareedashaji9285
    @fareedashaji9285 4 роки тому +14

    Amma അമ്മയെ നേരിൽ കാണാൻ കൊതിയാവുന്നു loveyou 😘😘😘😘

  • @terrorgaming84
    @terrorgaming84 4 роки тому

    ചേച്ചിയുടെ പാട്ടിനുm പറയുന്ന വാക്കുകൾക്ക്m ഒരു അമ്മയുടെ സ്നേഹവും വാത്സല്യം ഉണ്ട് 😘😘

  • @ammuammu3818
    @ammuammu3818 4 роки тому +17

    nalla song arunnu😍😍😍

  • @krishnansoorya
    @krishnansoorya 2 роки тому

    Renchuechide pattu orupadu ishtapedunnu. Ente swantham chechiyanenne Renchuechiye kanumbol Enikku thonnarullu. Orupadu snehamanu Aa manassu muzhuvanum. Renchuamma

  • @chithravs4208
    @chithravs4208 4 роки тому +52

    മിടുക്കി ആണ് രെഞ്ചു ചേച്ചി.... മുത്താണ്

    • @royalstage33
      @royalstage33 4 роки тому

      എന്റെ ചാനല്....പറ്റുമെങ്കിൽ ഒന്ന് സബ് ആക്കാമോ...

    • @jerimuchiworldofrayan6416
      @jerimuchiworldofrayan6416 4 роки тому

      @@royalstage33 broo

    • @royalstage33
      @royalstage33 4 роки тому

      @@jerimuchiworldofrayan6416ഓ oooooo....

    • @royalstage33
      @royalstage33 4 роки тому

      @@appu3691 കഷ്ടം കറുത്ത് വല്ലാതായി.. എന്ന വാക്ക്.. എന്നിൽ വര്ണ്ണ വെറിയുടെ... കരി പുരണ്ട.. കാലങ്ങൾ ഓർമ വരുന്നു.... 🙄🙄🙄

    • @monishamm5788
      @monishamm5788 4 роки тому

      @@royalstage33 sub..aakooola..paysa tharuoo...nna sub aakkaam..

  • @rajijijo1178
    @rajijijo1178 3 роки тому

    Renju ammede Ella videosum njan kanarundu.ellam enikku othiri ishtama.videos kaanunnathu thanne ammede samsaram kelkkana😗

  • @amruthavanilekshmi8234
    @amruthavanilekshmi8234 4 роки тому +3

    Ranju മമ്മി ഇതൊക്കെ ente അമ്മയോട് ചെയ്തു തരാൻ പറഞ്ഞിട്ടുണ്ട്..... thankyou...

    • @Gystyles7993
      @Gystyles7993 4 роки тому

      Supper love Mummyanu Ranjuchechi

  • @dhanyaas3399
    @dhanyaas3399 4 роки тому

    Renjumma... enik orupad ishtamanu... nannayi padunnu.. tipsoke njan follow cheyunund keto..

  • @reshmaksuresh454
    @reshmaksuresh454 4 роки тому +10

    Chechii Pls make a video regarding How to reduce facial hair

  • @chippysuni874
    @chippysuni874 4 роки тому

    Super vedio...

  • @kavithakondath
    @kavithakondath 4 роки тому +3

    Hi ranjuchechi, love u so much. Oru doubt. Inganeulla home made facials, oru parlour il poyi cheyyunna facial nte athra effective aano?

    • @haseenahijas450
      @haseenahijas450 4 роки тому

      Camical ittu face പൊളിക്കുന്നതിനേക്കാളും home made ആണ് സിസ്റ്റർ ബെറ്റർ

  • @sarinshiju5542
    @sarinshiju5542 3 роки тому

    Renju ammene enikku othiri ishta thanku skin care pack ellam super atittundu enikku oru pravashyam kananam ennu undu love u

  • @gayathrys7555
    @gayathrys7555 4 роки тому +29

    ചേച്ചി, പാട്ട് നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു

  • @lubainaabbas4266
    @lubainaabbas4266 4 роки тому

    Chechide blog njn lock downil kanan thudangiye ipo anik bayankara ishtayi

  • @sruthimohan7247
    @sruthimohan7247 4 роки тому +3

    സുന്ദരിയാണ് Renju amma😘😍

  • @priyamarapurakkal3145
    @priyamarapurakkal3145 4 роки тому

    Valarey nalla manasa chechi ningalkk .... Othiri ishttam aa chechi ntey vdos ....

  • @skfashiondesinefashiondesi3181
    @skfashiondesinefashiondesi3181 4 роки тому +20

    പിരികം വളരാൻ ഒരു ടിപ്സ് parayamo plz യൂട്യൂബിൽ ഇടുന്ന എല്ലാ ടിപ്സും പരീക്ഷിച്ചു മടുത്തു ഇതു വരെ ഒരു മാറ്റവും ഇല്ല enik മാത്രം ആണോ ഇങ്ങനെ 😭

    • @soumyasajan790
      @soumyasajan790 4 роки тому

      Eye brrow pencil vech varayku purikam varum

    • @angel-rg8hp
      @angel-rg8hp 4 роки тому +1

      Avanakenna, kanmashi. Ithu randum mix cheith purikathil tekkuka. Ennitt oru unangiya cloth eduth tudakkuka... apo purikathil ninullla kanmashi povoola... bakki pokum... ingane cheithal purikathinu nalla karup kittum valarukayum cheyyum.... night apply cheithal mathi... pinne purathott povumpoyum.. use cheyyam.... purikam nalla katti ullla thayii varum

    • @savithrik7166
      @savithrik7166 3 роки тому

      Chechi chechiyude videos njn kurachu thivsmayanu kanan thudangiyadu nannayirikkinu chechiye nalla ishtamayi onnu kanan agrahamundu r

  • @charmingcharus8509
    @charmingcharus8509 4 роки тому

    Nice chechi..... coffe powder ഇട്ടാൽ മുഖം കറുത്തുപോകില്ലേ ചേച്ചി.....ചേച്ചി നന്നായി പാടുന്നുണ്ട് കേട്ടോ... ഇനി ഓരോ വീഡിയോ യിലും ഒരു പാട്ട് പ്രതീക്ഷിക്കുന്നു... എന്റെ അമ്മ മരിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞു ചേച്ചി. ഇന്ന് ചേച്ചി ഇത് ചെയ്യുന്നത് കണ്ടപ്പോൾ ശെരിക്കും അമ്മയെ miss ചെയ്യുന്നു. കാരണം ആഴ്ചയിൽ ഒരിക്കൽ എന്റെ അമ്മയ്ക്ക് നിർബന്ധം ആയിരുന്നു തേച്ചുകുളി. അതുപോലെ ഇങ്ങനെ homemade care. അന്നതൊക്കെ വളരെ ബുദ്ധിമുട്ട് ആയി തോന്നിയിരുന്നു. പക്ഷെ ഇന്ന് ചേച്ചിടെ video കണ്ടപ്പോൾ അമ്മയെ ഒരുപാട് miss ചെയ്യുന്നു.... thank u ചേച്ചി thank u so much.....

  • @drparvathihareesh8629
    @drparvathihareesh8629 4 роки тому +15

    Chechi ,,, vit c serum thine kurichu oru video iduooo,, full details,,, brand,, engane aa use cheyyuaa ennokke,, benefits um,,, plssss

  • @ranirajan8253
    @ranirajan8253 4 роки тому

    നിങ്ങളുടെ ജീവിത നേട്ടം അപാരം തന്നെ.... എനിക്ക് താങ്കളെ ഒന്നു കാണാൻ ആഗ്രഹമുണ്ട്... സാധിയ്ക്കുമോ....

  • @ancyaa9354
    @ancyaa9354 4 роки тому +7

    Facial hair removing tips parayavoo plss

    • @deepakkichu386
      @deepakkichu386 4 роки тому +1

      ബ്ലേഡ് വെച്ച് മുടി എടുക്കരുത്... എങ്കിൽ മുടിയുടെ thickness കൂടി കൂടി വരും....

  • @nenitanito8065
    @nenitanito8065 4 роки тому

    Ranju ammente pattum video ellam valare nallathanu njan kuwaitilanu ipol joli cheyunnathu ente veedu kollam karicodanu

  • @rajeenaafsal9436
    @rajeenaafsal9436 4 роки тому +10

    വളരെ നന്നായിട്ടുണ്ട്.facemaടടage എങ്ങനെ എന്ന് ഒരു വീഡിയോ ഇടുമോ

  • @sreelakshmis9254
    @sreelakshmis9254 3 роки тому

    Chechii njn chumma bore adichirikkumboo try cheythu nokkam ennu vech try chythathaa ithrem effective result undaavm nn vicharichilla supervv😍

  • @rosyduncanvanmaanen2949
    @rosyduncanvanmaanen2949 4 роки тому +1

    So sweet voice .i love u

  • @shaliunnikannan5510
    @shaliunnikannan5510 4 роки тому +5

    നന്നായി രഞ്ജിമ്മ പാട്ട് . ലവ് യു 🥰🥰🥰🥰👌👌🌹🌹🌹🌹🌹♥️♥️♥️♥️♥️♥️🎈🎈🎈

  • @deepaanil6168
    @deepaanil6168 3 роки тому

    Kunjilum ചുണ്ടിൽ
    എന്ത ഭംഗിയായി പാടി
    രഞ്ജുമ്മ ഒന്ന് കാണാൻ ആഗ്രഹമുള്ള വീട്ടമ്മ ആണ്

  • @sheriiii7037
    @sheriiii7037 4 роки тому +11

    Hi maam hw r u?facial hair maran vetti entha cheyende? Facil sheving nallathano

    • @sabusworld9095
      @sabusworld9095 3 роки тому

      അമേരിക്കൻ എലെക്ട്രോലൈസിസ് ചെയ്താല്മതി

    • @sabusworld9095
      @sabusworld9095 3 роки тому

      അമേരിക്കൻ എലെക്ട്രോലൈസിസ് ചെയ്താൽ മതി

  • @silverscreentalks2481
    @silverscreentalks2481 4 роки тому

    Renju amma pattu super

  • @amruthavishnu9033
    @amruthavishnu9033 4 роки тому +30

    അമ്മയെ കാണാൻ ആഗ്രഹം ഉണ്ട്

  • @seenasinaj4764
    @seenasinaj4764 4 роки тому

    Renjumma pattu super

  • @ponnuscookingworld..133
    @ponnuscookingworld..133 4 роки тому +3

    Hair growth kalayan enthekilum remadis undooo

  • @vedsukumar1489
    @vedsukumar1489 4 роки тому

    Renju chechine enikh bayankara ishta 😘😘

  • @nishababugeorge7361
    @nishababugeorge7361 4 роки тому +14

    Stay home chechii 🥰

  • @rinimulakuppadammathew9436
    @rinimulakuppadammathew9436 4 роки тому +1

    Renju renjimar enike othiri eshttamane chechye

  • @athiraunnikrishnan31
    @athiraunnikrishnan31 4 роки тому +58

    നാലൊരു വിറ്റാമിൻ c സെറം പറഞ്ഞു തരുമോ renjumma

    • @deepasibi1022
      @deepasibi1022 4 роки тому +1

      Saim

    • @najmasaidalavi545
      @najmasaidalavi545 4 роки тому +1

      Same

    • @faizalm2999
      @faizalm2999 4 роки тому +2

      Maama erathine face serum aanu

    • @killukkampetti4920
      @killukkampetti4920 4 роки тому +1

      Dry skin nu pattiyath parayane chechi

    • @greeshnacp91
      @greeshnacp91 4 роки тому +1

      @Athira Unnikrishnan kiehls vitamin c and ordinary vitamin c serum Valare nallathanu ...plueur brightening serum aanu ranjhu mam paranjhathu

  • @j5primej792
    @j5primej792 2 роки тому

    Ammaa supper

  • @amaynscreations9676
    @amaynscreations9676 4 роки тому +18

    പാട്ട് ഒരുപാട് ഇഷ്ടമായി 😍

  • @letsdoit9825
    @letsdoit9825 4 роки тому +1

    to be honest, you always tries to get knowledge before you execute anything, which is very good, so keep going in that ways. Always do reasearch, get ideas through knowledge. It's always better not to simply rely on our old rituals and folkways by saying this is something my grandma said me to follow, if so, do reasearch, apply and make sure it makes the good result.

  • @chelsiyansunny6592
    @chelsiyansunny6592 4 роки тому +4

    Renjuamma very useful video for this quarantine days, thnku soo much mam❤️

  • @luyeluye1794
    @luyeluye1794 4 роки тому

    Love ur song and also the video love u 😘

  • @rosemarythomas4146
    @rosemarythomas4146 4 роки тому +3

    🙋🙋🙋🙋🙋🙋I have open pore on my cheek and i have dry skin,,,,,,,will u plz suggest any remedy and home facial for extream dry skin🙂🙂🙂🙂🙂🙂

  • @aswathyshijo725
    @aswathyshijo725 4 роки тому

    Hai chechi all video's kannar ond super God bless you

  • @BTS-ll4sr
    @BTS-ll4sr 4 роки тому +5

    Was waiting for ur video renjumma

    • @BTS-ll4sr
      @BTS-ll4sr 4 роки тому

      @@renjurenjimar8232 love you too amma

  • @sajithakp9384
    @sajithakp9384 4 роки тому

    Vedeo ishtayi love u Renjuuu

  • @DivyaDivya-hj8yy
    @DivyaDivya-hj8yy 4 роки тому +14

    Renju amme ഒരിക്കൽ എങ്കിലും ഒന്ന് കാണാൻ പറ്റുമോ.... ഒരുപാട് ഉള്ള ആഗ്രഹം ആണ്

  • @rekharenjini8893
    @rekharenjini8893 4 роки тому

    Chechi you are a very good humanbeing

  • @ouanuja5036
    @ouanuja5036 4 роки тому +7

    Pimple pimple mark pokanayt home remedies idamooooo

  • @deepa6305
    @deepa6305 4 роки тому +2

    Hi chechi എന്റെ മോൾക് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ എല്ലാം വീഡിയോസ് kannum... മോൾക് ഒരു hi കൊടുക്കണം next വീഡിയോയിൽ അവൾ happy ആകും.

  • @sreelekshmi5557
    @sreelekshmi5557 4 роки тому +3

    Facial hair growth thadayan oru remedy paranj tharumo

  • @sajithpodi7788
    @sajithpodi7788 3 роки тому +1

    ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @deepadivakaran6357
    @deepadivakaran6357 4 роки тому +13

    ബ്രിട്ടാസ് സാറിനൊപ്പം രഞ്ചുമ്മയും ജാൻ മണി ചേച്ചിയും ചെയ്ത jB Junction ഇപ്പോഴാണ് ഞാൻ കണ്ടത്. അതിലെ രഞ്ചുമ്മായെ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @noorjahannoorju8976
    @noorjahannoorju8976 4 роки тому

    Renju chechii pattu super....... Nalla feel ......enikkorupad ishtanu chechiyeee

  • @muhsifiru
    @muhsifiru 4 роки тому +5

    Sure ayum ningl paranchad valare sariyanu bcse oru beautician success ayi nilkkanemenkil adil dedication venam ad chechik und sure

  • @harithakrishna1716
    @harithakrishna1716 4 роки тому +3

    Mam forehead il Varuna bumbs povan ulla tips parayamo?

  • @apashmypaulose5345
    @apashmypaulose5345 4 роки тому +5

    Hi renjumma, 😘😘 ഹോം ടൂർ, എല്ലാവരെയും പരിചയപെടുത്തോ

  • @monishakm2381
    @monishakm2381 4 роки тому +9

    She is already fair better to demonstrate with dark skin complexion .

    • @jacqueline5747
      @jacqueline5747 4 роки тому +1

      I was thinking the same , could have been done this facial with a medium or dark complexion

  • @swathylakshmilakshmi7644
    @swathylakshmilakshmi7644 4 роки тому

    Super renju chechiii..........

  • @susheelaskitchen
    @susheelaskitchen 4 роки тому +10

    Nice സോങ് Ranju. Love you

    • @najuzcorner4551
      @najuzcorner4551 4 роки тому +1

      എന്റെ chnl ഒന്നു subscribe cheyyuo thirichum cheyyam

  • @sarithasarithaaji8450
    @sarithasarithaaji8450 3 роки тому

    രഞ്ജു അമ്മയെ കാണുവാൻ ഒരുപാട് ഇഷ്ട്ടമാണ്. നേരിൽ കാണണം എന്ന് മോഹം ഉണ്ട് 😘😘😘

  • @chithravs4208
    @chithravs4208 4 роки тому +16

    അവർ എങ്ങനെ ഒക്കെയോ രെഞ്ചു ചേച്ചിയെ വിളിക്കാൻ നോക്കുന്നു 😆

    • @aneeshajith1427
      @aneeshajith1427 4 роки тому

      Chechi makeup heyyumbol dry skin nu upayogikkavunna best serum etha

  • @lachuttymadai3725
    @lachuttymadai3725 4 роки тому

    Video super....

  • @seenashine2460
    @seenashine2460 4 роки тому +3

    Black heads maranula enthelum tip tharo renju amae

  • @amritabsasankan4060
    @amritabsasankan4060 4 роки тому +1

    Renjumma alarkum oru inspiration annuu
    Oro video start chyumbozh nala oru pattu padi kond thudangunuu athu ala videoyilea expect chyunnuu
    Keep going renjumaa😘😘

  • @hasihasi3229
    @hasihasi3229 4 роки тому +3

    Soooooooperb 💯👍❤️ ❤️❤️

  • @shobhaiyer1853
    @shobhaiyer1853 3 роки тому

    Vry.useful facial tips only twith home ingredients..thank u chechi..👌