Learn Astrology malayalam ആറാം ഭാവം, ജാതകം വിശകലനം, രോഗങ്ങൾ, ശത്രുക്കൾ ജാതകത്തിൽ

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 63

  • @geethag9257
    @geethag9257 2 роки тому +8

    കാത്തിരിക്കുകയാണ് ഇതു പോലെ പറഞ്ഞു തരുന്നതിൽ വളരെയധികം നന്ദി ഞാൻ ഇപ്പോൾ നന്നായി പഠിച്ചുട്ടോ

  • @amminikutty9857
    @amminikutty9857 Рік тому +1

    വളരെ വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന ലളിതമായ അവതരണം നമസ്കാരം തിരുമേനി

  • @rajanvelayudhan7570
    @rajanvelayudhan7570 2 роки тому +2

    നല്ല വിശദീകരണം.6,8,12 ൽ പാപന്മാർ നല്ലതാണ്

  • @parvathy.539
    @parvathy.539 2 роки тому +3

    രവി, ശിഖി , ശുക്രൻ , മന്ദൻ , ബുധൻ ഒരിമിച്ചു 6 ആം ഭാവത്തിൽ നിന്നാൽ ഫലം എന്ത് ആണ്.

  • @adithyanvs847
    @adithyanvs847 2 роки тому +5

    ആറാം ഭാവത്തിൽ സർപ്പി ബലവാൻ ആണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ??

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      ഗൃഹങ്ങൾക്ക് ബലമുള്ള രാശികളിൽ ഏതൊക്കെയാണ് എന്ന് വീഡിയോ ചെയ്തിട്ടുണ്ട്

  • @rageeshrv5880
    @rageeshrv5880 2 роки тому +1

    വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏

  • @vijayswonderworld3966
    @vijayswonderworld3966 2 роки тому +1

    Interested in learning. Thank you🙏

  • @amminikutty9857
    @amminikutty9857 Рік тому +1

    നല്ല അറിവുകൾ

  • @shibinlal5944
    @shibinlal5944 2 роки тому +2

    നല്ല അറിവുകൾ 🥰🥰

  • @vishnu-vd2vo
    @vishnu-vd2vo 2 роки тому +1

    Sir jathakathil vyazhavum shaniyum 6 il ninnal vivaha jeevithathil preshnagal undakumo? Undakum enkil athonu jothishathil pariharam undo? Onnu reply tharanam sir please?

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      നവഗ്രഹപ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളിൽ വഴിപാട് നടത്താം - അല്ലാത്ത പക്ഷം നവഗ്രഹ ഗായത്രി ജപിക്കാം

  • @prasadkumar2864
    @prasadkumar2864 2 роки тому +2

    Namaskaram 🙏
    Good information sir
    Good going
    Thanks

  • @amminikutty9857
    @amminikutty9857 10 місяців тому +1

    ബാധാരാശി എന്നാൽ എന്ത് വീഡിയോ ചെയ്യാമോ ഉദാഹരണം ഗുളികൻ ബാധാരാശിയി ആണ് എന്നുള്ളതിന്റെ ഈ ബാധാരാശി നിരൂപണം കാണുന്നത് എങ്ങനെ അനിഷ്ടം സ്ഥാനവും കാണുന്നത് എങ്ങനെ ഇമ്പോർട്ടൻസ് ആയി ഒരു വീഡിയോ ചെയ്യാമോ sr

  • @prajithprathapan6273
    @prajithprathapan6273 2 роки тому +2

    ശനി നല്ല താണോ നീച സ്ഥാനം അണോ എന്ന് എങ്ങനെ മനസ്സിലാക്കാം

  • @vipinaravind5138
    @vipinaravind5138 7 місяців тому

    6il shani makaram

  • @Meera78412
    @Meera78412 Рік тому

    6 ല് കുജനും സ൪പ്പിയും വന്നാല് എന്താണ് ഫലം എന്ന് പറയാമോ🙏

  • @soumyast9842
    @soumyast9842 9 місяців тому

    ആറാം ഭാവധിപൻ 8 ൽ നിന്നാൽ എന്താണ് ഫലം തിരുമേനി

  • @പ്രദീപ്സത്യപാലൻ

    6ആം ഭാവത്തിൽ ചന്ദ്രൻ, ബുധൻ, കുജൻ ശുക്രൻ എന്നിവർ ഒരുമിച്ച് വന്നാൽ എന്താണ് ഫലം

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      ആറാം ഭാവം എത് രാശി അവിടെ ഗ്രഹങളുടെ സ്വാധീനം യോഗം ദൃഷ്ടി - ഇവ നോക്കി ഫലം പറയണം .
      എല്ലാ വീഡിയോയും കാണു

  • @AnilKumar-fn4kn
    @AnilKumar-fn4kn 2 роки тому +1

    6 chanran guru Kodi nilkkunu falam

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      ദയവായി വീഡിയോ കണ്ടു മനസ്സിലാക്കുക

  • @sarathvr2859
    @sarathvr2859 2 роки тому +1

    6 chandran edavaghile inlkunathu dosham undo sir

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      വീഡിയോയിൽ എന്തെങ്കിലും ദോഷമുണ്ടോ ആയി പറഞ്ഞുവോ ?

    • @sarathvr2859
      @sarathvr2859 2 роки тому

      Ela

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 роки тому +3

    Good video 🙏🙏🙏🙏👌👌

  • @kiranmurali1792
    @kiranmurali1792 2 роки тому +1

    Rahuvinte ucha Shekthram evide aanu?

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      എല്ലാ ഗ്രഹങ്ങളുടേയും ഉച്ചനീച ക്ഷേത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @hrishihrishi973
    @hrishihrishi973 2 роки тому +1

    തങ്ങൾ പറഞ്ഞ പോലെ clickastro പോയി നോക്കിയപ്പോ ലഗ്നത്തിൽ നിന്ന് 6ആം ഭാവത്തിൽ വ്യാഴം പക്ഷെ മുഴുവൻ ജാതകം എടുത്തപ്പോൾ വ്യാഴം 9ഇൽ ആണെന്നുണ്ട് അതെന്താ

    • @Ayiravallimedia
      @Ayiravallimedia  2 роки тому +2

      ഗ്രഹനില മാത്രം എടുത്താൽ മതി

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 8 місяців тому

    വളരെയധികം നന്ദി ഹരി ജീ, 🙏🙏🙏
    എന്റെ ജാതകത്തിൽ ബുധനോടൊപ്പം രാഹുവും, സൂര്യനും നിൽക്കുന്നു, നല്ലതാണോ ഫലം???? പ്ലീസ്

  • @sheejap3115
    @sheejap3115 2 роки тому +2

    🙏🙏🙏

  • @anoopp.p2116
    @anoopp.p2116 2 роки тому +3

    ❤️❤️❤️

  • @Ragnarlothbrok4091
    @Ragnarlothbrok4091 2 роки тому +1

    6il മ, ശി ഒരുപോലെ ഉണ്ട് പ്രശ്നം ആണോ 🤔

  • @anoobramachandran7786
    @anoobramachandran7786 2 роки тому +1

    ഇൻ 6

  • @Nature-zg1ij
    @Nature-zg1ij Рік тому

    Good

  • @akkusworld2192
    @akkusworld2192 2 роки тому +2

    👌🏻👌🏻👌🏻

  • @anoobramachandran7786
    @anoobramachandran7786 2 роки тому +2

    6 ഭാവത്തിൽ kanni രസിയിൽ moon saturn jupiter ഇതു മൂന്നും വന്നാൽ എന്താ result....

  • @jaykumar4354
    @jaykumar4354 2 роки тому +1

    🙏👍

  • @ragavanrajeev4683
    @ragavanrajeev4683 2 роки тому +2

    👋🙏🙏🙏♥👍👍👍

  • @sikhillalth5719
    @sikhillalth5719 2 роки тому +1

    ആറാം ഭാവത്തിൽ ര, ബു, കു ഇവർ വന്നാൽ എന്തുടാകും

  • @sajithm.s3563
    @sajithm.s3563 10 місяців тому +1

    ആറാം ഭാവാധിപൻ രണ്ടിൽ നിന്നാൽ ഫലം പറയാമോ 🙏