ഈ അടയാളങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം | ABC MALAYALAM JYOTHISHAM

Поділитися
Вставка
  • Опубліковано 3 жов 2024
  • ഈ അടയാളങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
    #genuinemalayalamjyothisham #reliablemalayalamjothisham

КОМЕНТАРІ • 35

  • @geethadamodharan6648
    @geethadamodharan6648 День тому +5

    ഇനിയും ഇതു പോലെ കൂടുതൽ പ്രതീക്ഷിക്കുന്നു. ഓം

  • @arundasstp
    @arundasstp День тому +5

    12 O clock mystery. The mysterious theory and caution. Good to hear.

  • @syamraj5299
    @syamraj5299 День тому +14

    Please do more episode with him❤🎉 guru sir agayude upasana moorthy aranu🙏✨

    • @animohandas4678
      @animohandas4678 21 годину тому +3

      ദേവീ ഉപാസകൻ ആണ്

    • @animohandas4678
      @animohandas4678 21 годину тому +3

      മാതാ അമൃതാനന്ദമയി അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lekharavindran3068
    @lekharavindran3068 День тому +8

    എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ അമ്പലത്തിന്റെ മുന്പിലെ കുളത്തിൽ ഉച്ചയ്ക്ക് ചോറൂണിന് വീട്ടിൽ വിട്ടപ്പോൾ (നടന്നു വീട്ടിൽ പോയ ഒരു കുട്ടി) പോകും വഴി വിജനമായ അമ്പലക്കുളത്തിൽ കൈകഴുകനോ മറ്റോ ഇറങ്ങി... (എട്ടോ ഒൻപതോ വയസ്സുള്ള)
    കുട്ടിയെ ആരോ എന്തോ പിടിച്ചു പിടിച്ചു കുളക്കയത്തിൽ താത്തു മരണപ്പെട്ടു എന്ന് ചെറുപ്പത്തിൽ പറയുന്നതു കേട്ടിട്ടുണ്ട്.. ഇത് കേട്ടപ്പോ ഉറപ്പായി..

  • @RKay369
    @RKay369 17 годин тому +11

    സൂര്യൻ നേർ മുകളിൽ വരുന്ന സമയം. 12 pm എന്ന് exactly പറയാൻ കഴിയില്ല. എൻ്റെ വീടിൻ്റെ മുൻപിൽ കൂടെ(സ്വന്തം പുരയിടത്തിൽ) ഒരു വരത്ത് പോക്കുണ്ട്... ഏകദേശം ഈ പറയുന്ന സമയത്തിൽ എനിക്ക് ഒരു തള്ളു കിട്ടിയിട്ടുണ്ട്.. തള്ളു എന്ന് പറഞ്ഞാല് കാന്തങ്ങളുടെ ഒരേ ധ്രുവങ്ങൾ വികർഷിക്കുന്ന പോലെ.. അന്ന് തുടങ്ങിയ അന്വേഷണം ആണ്... ഉത്തരം കിട്ടിയിട്ടില്ല... പക്ഷേ അന്വേഷണം നടക്കുന്നുണ്ട്.... 🙏🏻

    • @shabeerdzire
      @shabeerdzire 8 годин тому +2

      RAJA YOGA BOOK - SWAMI VIVEKANANDAN PLZ. READ

  • @shanthilalitha4057
    @shanthilalitha4057 День тому +1

    Guru charanam satanam saranam 🙏💐

  • @sudhincr2416
    @sudhincr2416 День тому +3

    ന്നാലും - തുളസിക്ക് എന്താണ് ശരിക്കും സംഭവിച്ചത്? -

  • @PrasannaS-n7i
    @PrasannaS-n7i День тому +2

    Train yathrail tharalam kanarund,pinne lodgelum

  • @prasanthmenon534
    @prasanthmenon534 День тому +1

    കഥ കേൾക്കേ എനിക്ക് ഇഷ്ടമാണ്

  • @animohandas4678
    @animohandas4678 21 годину тому

    ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeevabraham476
    @rajeevabraham476 12 годин тому

    True, indeed sir

  • @PriyaMinu
    @PriyaMinu 17 годин тому +1

    അറുകൊല (അറവല) യുടെ സമയം ആണ് നട്ടുച്ച നേരം എന്നൊക്കെയാണ് കേട്ടിട്ടുള്ളത്. ഏറെക്കുറെ ശരിയാണെന്ന് തോന്നിയിട്ടുണ്ട്. ഇദ്ദേഹം പറഞ്ഞതുപോലെ സ്കൂളുകളിൽ, വിശാലമായ ഗ്രൗണ്ടിൽ ഒക്കെ അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. പണ്ട് നമ്മൾ അവധി ദിവസം സ്കൂൾ മതിൽ ചാടി കളിക്കാൻ പോകുമ്പോ ആ ഒരു ഫീൽ തോന്നിയിട്ടുണ്ട്. ക്ലാസ് റൂമിൽ ഒക്കെ കയറാൻ തന്നെ പേടി തോന്നും കാറ്റിന്റ ശബ്ദം തന്നെ ഭയപ്പെടുത്തും വിധം ആയിരിക്കും ആ സമയം

  • @SumaMenon-w6d
    @SumaMenon-w6d День тому +1

    🙏🙏

  • @animohandas4678
    @animohandas4678 21 годину тому

    ഇനിയും ഗുരുവിന്റെ കൂടെയുള്ള അഭിമുഖംവേണം Ple......

  • @Kannanm-s8o
    @Kannanm-s8o День тому +3

    എനിക്ക് ഇടക്കിടക്ക് ഇങ്ങനെ അനുഭവം ഉണ്ടാവാറൂണ്ട് ഉന്മാദാവസ്ഥ പോലെ വരും എന്നിട്ടാണ് ആരോ അടുത്ത് വരുന്നതുപോലെ ....സംസാരിക്കാനോ നിലവിളിക്കാനോ കഴിയാറില്ല

    • @bose7039
      @bose7039 День тому +1

      കവച സ്തോറങ്ങൾ ഏതെങ്കിലും സ്ഥിരമായി ചൊല്ലുക or കേൾക്കുക. അടുക്കില്ല ഒന്നും.

    • @lustrelife5358
      @lustrelife5358 12 годин тому +1

      ​@bose70 39 അതൊന്ന് പറഞ്ഞു തരു

    • @Kannanm-s8o
      @Kannanm-s8o 10 годин тому +1

      12_12.30 മണിവരെ തിരിഞ്ഞും മറിഞ്ഞും കിടക്കും അതിനുശേഷം അരമയക്കത്തിൽ ആരോ അടുത്ത് വരും പോലെ നാമം ജപിക്കാനോ നിലവിളിക്കാനോ കഴിയില്ല ഇടക്കിടക്ക് ഇങ്ങനെ വരാറുണ്ടായിരുന്നു ഇടക്ക് ഉണർന്നാലും ആ അനുഭവം മനസിൽ നില്കും ഇപ്പോൾ നരസിംഹ മന്ത്രം ജപിച്ച് കിടക്കുന്നത് കൊണ്ട് അധികം പ്രശ്നമില്ല നമഃശിവായയിലൊന്നും മാറില്ല

    • @bose7039
      @bose7039 10 годин тому

      @@lustrelife5358
      കവച സ്തോത്രങ്ങൾ അനവധിയുണ്ട്. ദേവി കവചം, നാരായണ കവചം, നരസിംഹ കവചം etc . എല്ലാദിവസവും ചൊല്ലുകയോ കേൾക്കുകയോ ചെയ്യുക. യൂട്യൂബിൽ അവൈലബിൾ ആണ് മലയാളത്തിൽ.
      നരസിംഹ മന്ത്രം:
      ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം,
      ഓം നമോ നാരായണായ 🙏🙏🙏

    • @bose7039
      @bose7039 10 годин тому

      @@lustrelife5358
      നരസിംഹ കവചം യൂട്യൂബിൽ ഉണ്ട്.

  • @aparnnas446
    @aparnnas446 13 годин тому

    🙏

  • @rk-mm5qk
    @rk-mm5qk 14 годин тому +4

    അനുഭവത്തിൽ വരും വരെ എല്ലാവർക്കും തമാശയും തള്ളും ആണു.

  • @lustrelife5358
    @lustrelife5358 12 годин тому

    13 എന്ന നമ്പർ കൂട്ടിയാൽ 4... ഈ നം. മരണം സൂചിപ്പിക്കുന്നു എന്ന് കേട്ടിട്ടുണ്ട്

  • @satheeshc8061
    @satheeshc8061 21 годину тому +2

    സ്വാമിയുടെ പേര് എന്താണ്?

    • @pushpapushpa4562
      @pushpapushpa4562 18 годин тому +2

      VidyasagarGurumoorthi

    • @vineeth562
      @vineeth562 10 годин тому

      സാറിൻറെ നമ്പർ കിട്ടുമോ

  • @SUPRIYAM-h3p
    @SUPRIYAM-h3p 16 годин тому

    അപ്പോ 13 ജനനതിയതി
    വന്നാൽ എന്ത് ചെയ്യൂം

  • @lustrelife5358
    @lustrelife5358 12 годин тому

    തുളസി ഉം AC തമ്മിൽ എന്താ ബന്ധം🤔🤔 എന്തായിരിക്കും സംഭവിച്ചിരിക്കുക.... മറ്റു പലരോട് കൂടി ഈ കുട്ടിയെ പറ്റി ചോദിക്കാമായിരുന്നു.. ആദ്യത്തെ Room ൽ നിന്ന് AC ൽ നിന്ന് വെള്ളം വന്നത് ഇവരെ Room ൽ നിന്ന് മാറ്റി കിടത്താൻ ആയിരുന്നോ🤔🤔🤔🤔

    • @muraly3523
      @muraly3523 10 годин тому +1

      AC യിൽ നിന്നും വെള്ളം വീഴുന്നു. മുടിയിൽ നിന്നും വെള്ളം വീഴുന്നു....😮

  • @Binoyxxx9
    @Binoyxxx9 21 годину тому +1

    മംഗലാപുരത്ത് വെച്ച് എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായി😮