‘മുഖ്യമന്ത്രിയെ വിമര്‍ശിച്ചത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയദൗത്യത്തിന്‍റെ ഭാഗമായാണ്' | P.Sarin

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 38

  • @PJ-Love-Peace
    @PJ-Love-Peace 2 години тому +10

    കഴിഞ്ഞ തവണ നിന്ന് തോറ്റ ഒറ്റപാലത്തു അഞ്ചു വർഷം നിന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ അടുത്ത തവണ സുഖമായി ജയിക്കാമയിരുന്നു.എന്നിട്ട് വന്നിരുന്നു പറയുന്നു രാഷ്ട്രീയത്തിലേക്ക് വന്നത് കഷ്ടപെടനാണെന്ന്. ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ നിലപാട് ഇല്ലാതെ ആവരുത്.

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 години тому +5

    പ്രഗൽഭരായ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിര പ്രവർത്തകർക്ക് കൊടുക്കാതെ സെറീന് സ്ഥാനം കൊടുത്തത് ബിജെപിയെ വിജയിപ്പിക്കാനാണ് എല്ലാവർക്കും ബോധ്യമാണ്

  • @jwdcreations
    @jwdcreations 2 години тому +7

    ഉളുപ്പ് എന്നുള്ള ഒരു സാധനം ഉള്ള ഒരുത്തൻ ഇവൻക്ക് വോട്ട് ചെയ്യില്ല..!

  • @mohammedali9655
    @mohammedali9655 Годину тому +3

    5.46 ചാമാക്കാല 🙏🙏🙏🙏😂

  • @mohammedali9655
    @mohammedali9655 Годину тому +2

    ശോ ഒന്ന് 23ആയെങ്കിൽ ഇവന്റെ തള്ള് നിർത്തിക്കോളുമായിരുന്നു 😊

  • @mohammedali9655
    @mohammedali9655 Годину тому +1

    ഏറ്റടെത്തു എന്ന് നീ തോൽക്കുമ്പോൾ അറിഞ്ഞോളും 😢

  • @iqbalkalathil9332
    @iqbalkalathil9332 2 години тому +2

    കോൺഗ്രസ്‌ പ്രസ്ഥാനത്തെ
    നന്നാക്കാൻ നിന്റെ ഔദാര്യം
    ആവശ്യം ഇല്ല.

  • @josephjacob482
    @josephjacob482 2 години тому +3

    സരിൻ ഭാഗ്യവാൻ, നാളുകളേറെ ചെങ്കൊടി പിടിച്ചവർ പിറകിലായി.
    ഭാഗ്യപരീക്ഷണത്തിൽ പങ്കാളിയാകാൻ അവസരം കിട്ടിയതിൽ അഭിനന്ദനങ്ങൾ

  • @abrahamvarghese6110
    @abrahamvarghese6110 2 години тому +3

    Shy about sarin

  • @musthafamanu6566
    @musthafamanu6566 2 години тому +1

    വിനാശകാലേ വിപരീത ബുദ്ധി എട്ടുവർഷം പറഞ്ഞിരുന്നത് ഒരു ദിവസം കൊണ്ട് മാറ്റിപ്പറയാൻ സാധിക്കുന്ന ഇവന് ജനങ്ങൾ എങ്ങനെ വിശ്വസിക്കും

  • @rasheedrasheed.t.m6495
    @rasheedrasheed.t.m6495 Годину тому +1

    ഇച്ചിരി ഉളുപ്പ്

  • @SARATHKUMARR1
    @SARATHKUMARR1 Годину тому

    കേരളത്തിൽ ഒരു ഉപതെരഞ്ഞെടുപ്പ് ഒറ്റ കുറ്റിയിൽ നിന്ന് കറങ്ങുന്നു. ബിജെപി എന്ന ഒറ്റ പോയിൻ്റിൽ മാത്രം രണ്ടു മുന്നണികളും fear mongering നടത്തി മുപ്പത് ശതമാനം വരുന്ന ബൾക്ക് വോട്ടുകൾ സമാഹരിക്കാൻ ശ്രമിക്കുന്നു. മറ്റൊരു വിഷയങ്ങളിലും ചർച്ച ഇല്ല. ഇതാ ബിജെപി യെ ജയിപ്പിക്കുന്നെ എന്ന ഫേക്ക് fear mongering വീണ് പോകുന്ന 30% ആളുകൾക്ക് വേണ്ടി ബാക്കി 70% പേരെ അഡ്രസ് ചെയ്യാൻ പാർട്ടികളോ മാധ്യമങ്ങളോ തയ്യാർ ആകുന്നില്ല. ഒരു വിഭാഗം മാത്രം വിധി നിർണയിക്കുന്ന ഇലക്ഷൻ ആയി കേരളത്തിലെ ഇലക്ഷനുകൾ മാറുന്നു. കഷ്ട്ടം തന്നെ.

  • @jamaljama-s9b
    @jamaljama-s9b 52 секунди тому

    അപ്പകഷ്ണം കിട്ടിയാൽ ഇവൻ എന്തും ചെയ്യും

  • @thafsiltheppiav820
    @thafsiltheppiav820 2 години тому +2

    നീ ഒരു കാലത്തും യുഡിഫ് ന് വേണ്ട

  • @salimkannothshalusalim8525
    @salimkannothshalusalim8525 Годину тому +1

    അധികാര മോഹി

  • @tomkonnethu9523
    @tomkonnethu9523 Годину тому

    ""Manushanavanam sir""

  • @CityCity-gy5le
    @CityCity-gy5le 2 години тому +1

    ONLY UDF UDF 🎉🎉🎉

  • @abrahamvarghese6110
    @abrahamvarghese6110 2 години тому +1

    100 % you will fail

  • @mak1020
    @mak1020 2 години тому +1

    Vote cheyyunnavar chindikuka

  • @rajancv3408
    @rajancv3408 2 години тому

    പറഞ്ഞപോലെ പണ്ട് വിഷം കഴിച്ചിരുന്നെങ്കിൽ കണ്ടത്തിൽ കുടുംബവും മനോരമയും നിശാ പുരുശോത്തമനും ഒന്നും ഉണ്ടാകുമായിരുന്നില്ലല്ലോ. പിന്നെ പാളയത്തിൽ നിന്ന് ഒരാൾ പോയതിലുള്ള അസ്വസ്ഥത പ്രകടിപ്പിച്ചോണ്ടിരിക്കുക ☺️😎

  • @mak1020
    @mak1020 2 години тому +1

    Nee verum fail ninte thalayil chanakam

  • @mak1020
    @mak1020 2 години тому +1

    Evanu kurechenkilum ulupundo

  • @tppraj
    @tppraj Годину тому +1

    നേരിന്റെ രാഷ്ട്രീയത്തിൽ സരിൻ എത്തിയതിൽ വളരെ സന്തോഷം.

  • @mak1020
    @mak1020 2 години тому +1

    Ketivekunna kash poyallo mone

  • @sabirasalih9374
    @sabirasalih9374 2 години тому

    tholikatti sammadhikkanam . ottapalathkaarkk adutha pravasyamengilum nalla oru sthanaarthiye kittate

  • @rakendmedayil2050
    @rakendmedayil2050 2 години тому

    rhinos are not endangered

  • @royra4554
    @royra4554 2 години тому

    Evane vilicha Congress kar paranjathu evane trolley athu anennu polum manassilakkatha kazhutha..😂😂

  • @mak1020
    @mak1020 2 години тому

    Evan nale enthakum ennarkariyam

  • @AbuKattil
    @AbuKattil 2 години тому

    അതുകൊണ്ടാണോ
    ആത്മാഹുദി ചെയ്തത്