അടിയൊഴുക്കുകൾ നിർണായകമോ? | Meet The Editors | Palakkad

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 144

  • @shabeerthaikootathil6120
    @shabeerthaikootathil6120 49 хвилин тому +4

    സുജയ മാത്രമാണ് ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി മാത്രമായി പച്ചയായി സംസാരിക്കുന്നത്. ബാക്കിയുള്ളവർക്കൊക്കെ രാഷ്ട്രീയമുണ്ടെങ്കിലും അവർ കുറെയൊക്കെ നിക്ഷ്പക്ഷത പാലിക്കാൻ ശ്രമിക്കാറുണ്ട്. സുജയയുടെ വാദം ചാനൽ ചർച്ചയിൽ BJP ക്ക് വേണ്ടി വന്ന് സംസാരിക്കുന്ന നേതാക്കളുടെ Tone ന് തുല്യമാണ്. ഇത് ഒഴിവാക്കാൻ എഡിറ്റോറിയൽ ബോർഡ് ശ്രദ്ധിക്കണം

    • @gunner0077
      @gunner0077 40 хвилин тому

      സ്മൃതി കോൺഗ്രസ് അടിമയാണ്. സുജയ BJP ye support ചെയ്യും. ചിലപ്പോൾ CPIM നേം സപ്പോർട്ട് ചെയ്യും. സ്മൃതി എന്നും BJP, CPIM വിമർഷണം ആണ്

  • @jijeshpalliyath1312
    @jijeshpalliyath1312 3 години тому +27

    ഏറ്റവും നല്ലത് ജനം ടിവി യിൽ ഒരു vacancy ഉണ്ട്
    അവിടെ സുജയെ പറഞ്ഞു വിട്ടാൽ റിപ്പോർട്ടർ ടിവി ക്ക് കുറച്ച് കൂടി reach കിട്ടും

    • @ajiththalachil
      @ajiththalachil 3 години тому

      Ith editorial meet aano ath politicians meet aano? Very pathetic.

    • @gunner0077
      @gunner0077 56 хвилин тому

      അരുണ് കൈരളിയും
      സ്മൃതിക്ക് മനോരമയും

    • @shabeerthaikootathil6120
      @shabeerthaikootathil6120 49 хвилин тому

      സുജയ മാത്രമാണ് ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി മാത്രമായി പച്ചയായി സംസാരിക്കുന്നത്. ബാക്കിയുള്ളവർക്കൊക്കെ രാഷ്ട്രീയമുണ്ടെങ്കിലും അവർ കുറെയൊക്കെ നിക്ഷ്പക്ഷത പാലിക്കാൻ ശ്രമിക്കാറുണ്ട്. സുജയയുടെ വാദം ചാനൽ ചർച്ചയിൽ BJP ക്ക് വേണ്ടി വന്ന് സംസാരിക്കുന്ന നേതാക്കളുടെ Tone ന് തുല്യമാണ്. ഇത് ഒഴിവാക്കാൻ എഡിറ്റോറിയൽ ബോർഡ് ശ്രദ്ധിക്കണം

  • @anwarsadathtp6489
    @anwarsadathtp6489 32 хвилини тому +2

    രാഹുൽ എന്ത് യോഗ്യതയാണ് രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ ആണ് അത് തന്നെയാ രാഹുൽ ന്റെ യോഗ്യത

  • @mindgame4479
    @mindgame4479 2 години тому +7

    Smrithi 👌💯🔥

  • @PAMH-h1l
    @PAMH-h1l 34 хвилини тому +1

    പരുത്തിക്കാടു 🔥🔥

  • @rafeeqrafeeq8707
    @rafeeqrafeeq8707 3 години тому +10

    സഖാക്കൾക്ക് ഒരു കുഴപ്പവും ഇല്ല സഖാക്കൾ എല്ലാവരും വോട്ട് ചെയ്യും നിങ്ങൾ ചൊറിയണ്ടാ

    • @petergeorge3809
      @petergeorge3809 3 години тому +2

      ചീഞ്ഞതായാലും അളിഞ്ഞതായാലും കുഴപ്പമില്ല , വയർ നിറഞ്ഞാൽ മതിയെന്ന് വിചാരിക്കുന്നവർക്ക് സരിനായാലെന്തു, അൻവറായാലെന്ത് ???

    • @nabeelpk3904
      @nabeelpk3904 3 години тому

      Cpm rss ayalentha alle adimakalkku enthu problem

    • @Westside275-np3ul
      @Westside275-np3ul 2 години тому +1

      @@petergeorge3809 നിൻ്റെ സ്ഥാനാർത്ഥിയുടെ birth certificate എങ്കിലും ഒറിജിനൽ ആണോ എന്ന് ആദ്യം ഒന്ന് അന്വേഷിച്ചു നോക്ക്.

    • @Narayanan2024
      @Narayanan2024 2 години тому

      Sakhavu unarno?

  • @Angamaly63
    @Angamaly63 3 години тому +9

    അനിൽ ആന്റണി സുജയയുടെ കൂടെ ബാല ഗോകുലത്തിൽ നിന്നും വളർന്നു വന്നതാണ്

    • @Narayanan2024
      @Narayanan2024 2 години тому

      So what?

    • @gunner0077
      @gunner0077 49 хвилин тому +1

      കോൺഗ്രസിൻ്റെ ഇൻ്റർനാഷ്ണൽ പോളിസിയോട് യോജിപ്പില്ലാതെ ആണ് അനിൽ ആൻ്റണി ബിജെപിയിൽ വന്നത്.

  • @Hassi-m2z
    @Hassi-m2z Годину тому +5

    സുജയയുടെ ക്യാപ്‌സൂൾ സ്മൃതി കയ്യോടെ പിടിച്ചു സുജയാ ചമ്മിപോയി😂😂

  • @ViswonC
    @ViswonC 5 годин тому +13

    പാലക്കാട് BJP വിജയത്തിന് ജയിക്കുന്ന സ്ഥാനാത്ഥി ആദ്യം നന്ദി പറയേണ്ടത് അൻവറിനോടാണ്

  • @Westside275-np3ul
    @Westside275-np3ul 3 години тому +13

    ഷൂ ജയക്ക് കുറച്ചു കഞ്ഞി എടുക്കട്ടെ 😂😂😂😂

    • @J43445
      @J43445 3 години тому

      Adima kannu😂😂

    • @Westside275-np3ul
      @Westside275-np3ul 2 години тому

      @@J43445 കണ്ണ് ഒന്നു നല്ലപോലെ തുറന്നു നോക്കിയാൽ മനസ്സിലാവും ആരാണെന്ന് ☺️

    • @Narayanan2024
      @Narayanan2024 2 години тому

      @west side Kanji vendi varum.. before cpm is kicked out to Arabikkadal😂😂

  • @renjeevtp
    @renjeevtp 4 години тому +14

    ഇജ്ജാതി തോൽവിയാണ് സുജയ കഷ്ടം

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 3 хвилини тому

    പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നവർ മാറണം.. ചെയ്യരുത്

  • @asifpatla9437
    @asifpatla9437 2 години тому +4

    സുജയയുടെ attitude ഒരു ന്യൂസ് എഡിറ്റർക്ക് യോജിച്ചതല്ല..
    അറുബോറൻ വാദങ്ങൾ നിലവാരം കുറച്ചുകളയുന്ന്നുവെന്ന് reporter തിരിച്ചറിയേണ്ടതുണ്ട്..

    • @Hassi-m2z
      @Hassi-m2z 2 години тому

      ഇവർക്ക് വ്യൂസ് അല്ലേ വേണ്ടത് സംഘികൾ കാണണം അതിനാണ് സുജയയെ ഏൽപിച്ചിരിക്കുന്നത്

    • @Narayanan2024
      @Narayanan2024 2 години тому

      Aano Koya? 😂

  • @sanalsankar176
    @sanalsankar176 3 години тому +5

    അരുൺ കുമാർ ♥️♥️♥️

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 40 хвилин тому

    ഇൗ ചർച്ചയിൽ അരുൺ,സ്മൃതി നൂറു ശതമാനം തോറ്റ്😊😊

  • @harikumarm535
    @harikumarm535 3 години тому +4

    Sujaya Parvathi is Supporting BJP

    • @harikumarm535
      @harikumarm535 3 години тому

      Anil Antony Oru Divasam Kondu Congress Vittavan Anu Sujaya Parvathi.BJP yae Mathram Support Cheyunna Sujaya Reporter Channel il Veno Reporter Channelae.Enthu Chattam Anu Avarikku

    • @harikumarm535
      @harikumarm535 3 години тому

      Sujaya BJP yudae Anchor Anu.Reporter Channel inte Anchor Alla Ennu Thoininnu.Arun,Smirthi Rendu Perumal 3 Party il Ullavaraeyum Vimarchikunnavar Anu..Sujaya BzjP yae Vimarchittu Kandittu illa orikkalum

    • @harikumarm535
      @harikumarm535 3 години тому

      Sujayae Erikki Vid nMr.Arun

    • @harikumarm535
      @harikumarm535 3 години тому

      Smirthi Palavattam Congress inae Vimarchittu undu.Avarudae Darmam Avar Cheyinnu.Vangunna Cash inu Our PanibEdukunnu

    • @gunner0077
      @gunner0077 54 хвилини тому

      ​​@@harikumarm535 അനിൽ ആൻ്റണി സീറ്റ് കിട്ടാതെ വന്നതല്ല. കോൺഗ്രസ് നിലപാട്കളോട് വിയോജിച്ചു ഇറങ്ങി വന്നതാണ്.

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 43 хвилини тому

    ത്രിശൂർ ഒരു തുടക്കം മാത്രം...
    തൃശൂരിന്റെ അടുത്ത് നിൽക്കുന്ന പാലക്കാട്ട് കാർ ക്ക്
    അറിയാം ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾ ഐക്യത്തിൽ നിന്നില്ലെങ്കിൽ കേരളത്തിൽ ജീവിക്കാൻ സാധിക്കില്ല എന്ന്😊😊
    Vagav ബോർഡിന്റെ കൊള്ളക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സിപിഎം കോൺഗ്രസ്സ് ഒറ്റ കെട്ട് ആണ്...പാലക്കാട്ട് കാർ ജാഗ്രത❤

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 31 хвилина тому

    തുണി പൊക്കി അതിനുള്ളിലുള്ള മനുഷ്യ സൃഷ്ടാവിനെ കാണിക്കണോ

  • @dawoodmogral8339
    @dawoodmogral8339 Годину тому

    Theerchayaum nalla sagakal rahulin vote chayyum

  • @Anand-vm8fn
    @Anand-vm8fn 24 хвилини тому

    ഹാ എന്താ ചർച്ച ആദ്യ പാദത്തിൽ കിടിലം വർഗീയത പറയാതെ പറഞ്ഞ സ്‌മൃതി ചേച്ചിയെ തോൽപ്പിച്ചു സുജയാ മേടം ആദ്യം സ്കോർ ചെയിതു but bad luck medom സുജയാ... 😂😂😂😂😂 ഹമ്മേ...

  • @renjuthomas5932
    @renjuthomas5932 4 години тому +5

    സുജയക്കു ജനം ടീവിയിലെക് സ്വാഗതം..

  • @Natur-first
    @Natur-first 2 години тому +3

    പരുത്തിക്കുരുവിന് മാനസികമുണ്ട്

  • @Natur-first
    @Natur-first 2 години тому

    രാഷ്ട്രീയം മാറ്റിവെച്ച് കാര്യങ്ങളെ വിശകലനം ചെയ്താലും ഒരു കാര്യത്തിൽ ഉറപ്പാണ് പറയുന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല എന്തൊക്കെയോ വായിൽ തോന്നിയത് പോലെ ഇങ്ങനെ പറയുന്നു

  • @ramabhandran
    @ramabhandran 11 хвилин тому

    Your channel showed that in Harayana Congress will win but what happened

  • @ashrafmannar2860
    @ashrafmannar2860 38 хвилин тому

    നാടകം

  • @amaljose1080
    @amaljose1080 3 години тому +1

    26:57 le sujaya 3G😂😂😂😂 onnu current poyirunegikl

  • @Gomantha578
    @Gomantha578 2 години тому +1

    ഷൂ ജയ ക് കാര്യവാഹക് വിവരം കൊടുക്കുന്നുണ്ട്

  • @Angamaly63
    @Angamaly63 3 години тому

    സ്ക്രിപ്റ്റഡ് പരിപാടി...😮

  • @anillukose28
    @anillukose28 3 години тому +1

    Smrthi kpcc member aano 😂😂

  • @paaaaddddy
    @paaaaddddy 2 години тому

    31:51 കരണക്കുറ്റിക്ക് ഒരു അടി പ്രതീക്ഷിച്ചു.. മിസ്സായി. ഒരടിയൊക്കെയാവാം TRP അല്ലേ എല്ലാം

  • @KAVIL-w3r
    @KAVIL-w3r 2 години тому +1

    Bjp prathinidhi Suju nu nalla pratheeksha und, shremikkunnund jayippikkan 😂😂

  • @sreenathks-yw2zx
    @sreenathks-yw2zx 4 години тому +9

    സുജയ കുറച്ച് ഓവർ ആകുന്നുണ്ട് അതിന് ഇന്ന് വയറ് നിറച്ച് കിട്ടി

  • @Leomessi-u2q
    @Leomessi-u2q Годину тому

    Sujaya eanthoke parayune😅

  • @1525ullas
    @1525ullas 4 години тому +1

    Well said arun... Sujaya no answer half BJP leaders from congress

    • @nabeelpk3904
      @nabeelpk3904 2 години тому

      😂

    • @gunner0077
      @gunner0077 32 хвилини тому

      സീറ്റ് കിട്ടാതെ വന്നതല്ല അനിൽ ആൻ്റണി. കോൺഗ്രസ് international policy anti-national ആണ് എന്ന് മനസ്സിലായപ്പോൾ വന്നതാണ്.

  • @ramabhandran
    @ramabhandran 15 хвилин тому

    Iam from Kalpathy village and this time it is sure that BJP will win

  • @harikumarm535
    @harikumarm535 3 години тому

    Ethu Anvar Enthu Anvar

  • @manojkumarkrishna3648
    @manojkumarkrishna3648 2 години тому

    Nishpaksha Madhyma kuthithiruppu pimpukal

  • @ViswonC
    @ViswonC 5 годин тому +4

    ചിഹ്നം അല്ലല്ലോ പ്രധാനം വൃക്തിയുടെ സംശുദ്‌ധിയല്ലേ പ്രധാന്യം കൊടുക്കേണ്ടത് സുജയ മേഡം

    • @amgpatronas8964
      @amgpatronas8964 Годину тому

      Thakka samayathu marukandum chaadiya sarin aano samshudhan???😂😂😂

  • @momishmacau9463
    @momishmacau9463 2 години тому

    😂😂😂😂😂😂😂😂comedy show 😂😂😂😂

  • @PradeepKumar-um7qz
    @PradeepKumar-um7qz 4 години тому +1

    BJP സ്വപ്നം കണ്ടിരുന്നൊ

  • @anillukose28
    @anillukose28 3 години тому +1

    Kongrsine smrthi vimarshu ennu polum 😂😂

    • @Westside275-np3ul
      @Westside275-np3ul 3 години тому +1

      ഉണ്ടാവും....പണ്ട് കൈരളിയിൽ ഉണ്ടായിരുന്നപ്പോൾ😂

  • @KAVIL-w3r
    @KAVIL-w3r 2 години тому

    Party pradhinidhikale Debate il vilikkunnathavum nallath, Editorial charchayil nishpakshatha venam, Nilavaram illathorod paranjitt karyamilla

  • @GoldenCharm-k9n
    @GoldenCharm-k9n 4 години тому

    Please Sujaya madam I trust you, pls discuss on this subject more, naveen sir nte death suicide aanen news reports nadakumbo enthkond aan aarum murder aano enn samsayikkathath. Duruhatha dhaaralm indallo kelkunnath. Please discuss on this issue. Public has lot of doubts. Why his phone calls and locations after getting out of official vehicle not being checked, why cctv footages not traced, the front door was open and no suicide note, so much stress and doubts

  • @RenjithS-m4e
    @RenjithS-m4e Годину тому +1

    ഈ സുജയക്കു എന്തേലും പ്രേത്യേകത ഉണ്ടോ

  • @anoopanuo9452
    @anoopanuo9452 3 години тому +1

    നിങ്ങൾക്ക് വേണമെങ്കിൽ സരിന് വോട്ട് ചെയ്യാം , അതുമല്ലെങ്കിൽ രാഹുലിന് വോട്ട് ചെയ്യാം .... ഇത് രണ്ടുമല്ലാതെ മറ്റൊന്ന് നമുക്ക് എല്ലാവർക്കും നല്ലതിനായിരിക്കില്ല 🙌

    • @nabeelpk3904
      @nabeelpk3904 3 години тому

      Enthinu sarinu vote cheyyanm

    • @Narayanan2024
      @Narayanan2024 2 години тому

      What will happen if BJP wins? 😂

  • @JobJacob-v1j
    @JobJacob-v1j 2 години тому +1

    സ്മൃതി മാഡത്തിന്റെ കോൺഗ്രസിനോടുള്ള ആ കെയർ. പറയാതെ വയ്യ. VD സതീശന് പോലും ഇത്രേം ഇല്ല 😂

  • @mohammedshafi1874
    @mohammedshafi1874 5 годин тому +7

    ആര് വന്നാലും ശരി ജനങ്ങൾക്ക് നിയമസഭയിൽ സംസാരിക്കാൻ തൻ്റേടം ഉള്ളവനായിരിക്കണം അത് ഇപ്പോൾ രാഹുൽ മാങ്കൂട്ടമാണ്

  • @smitheshnair9453
    @smitheshnair9453 4 години тому +3

    Bjp യെ നാട്ടുകാർ വോട്ട് ചെയ്തു ജയിപ്പിച്ചാൽ നിനക്ക് ഒക്കെ എന്ത്

  • @foodtechyunlimited4257
    @foodtechyunlimited4257 2 години тому +1

    പരുത്തി യുടെ കള്ളം പൊളിഞ്ഞു

  • @muhammediqbal5820
    @muhammediqbal5820 4 години тому

    Palakkad ee oru election congress varuthi vechathaanu…ath bjp kk vendiyoo?????

  • @manjuxavier6945
    @manjuxavier6945 5 годин тому +5

    പാലക്കാട് ബിജെപി ജയം ഉറപ്പിച്ചു ❤

  • @cividev3065
    @cividev3065 3 години тому +2

    Smrithi is an example y u shouldn’t b a journalist

    • @Westside275-np3ul
      @Westside275-np3ul 3 години тому

      Every journalists will be having their political opinions.
      But she is becoming totally blind. Don't think congress is paying her. There might be some reasons, don't know.

  • @RishadC-o4x
    @RishadC-o4x 32 хвилини тому

    ഷൂ.... ജയ എന്താ ഈ ചാനലിലെ ചെണ്ടയാണോ വരുന്നവരും പോകുന്നവരും ഒക്കെ കൊട്ടാൻ😅😅😅 പാവം

  • @1525ullas
    @1525ullas 4 години тому +4

    Achooo... Smurthy concern for Congress... So sweet. They call themselves journalists .

    • @harikumarm535
      @harikumarm535 3 години тому

      Sujaya is Supporting BJP.

    • @ijas13
      @ijas13 3 години тому +1

      Edaaa sanghi moneee ninanaku aaa sujaya parayana oru kozhapuleeee…. Avante oru jounalism padipikal😆😆😆😆😆😆😆😆😆😆😆

  • @ViswonC
    @ViswonC 5 годин тому +4

    cpm നെ വിമർശിക്കുന്നതിൽ തെറ്റില്ല പക്ഷെ ചീത്തവിളിക്കുന്ന രാഹുലിന് ഒരു cpm കാരനും വോട്ട് നൽകില്ല

  • @rollingstones6506
    @rollingstones6506 2 години тому +1

    ഷൂ ജയയേ പാലക്കാട് സ്ഥാനാർത്ഥി ആക്കണം എന്നാണ് എന്റെ ഒരു ഇത്😂 ശരിക്കും പാർട്ടിക്ക് വേണ്ടി ഇത്ര കഷ്ടപ്പെടുന്ന ഒരാളില്ല😹

    • @Narayanan2024
      @Narayanan2024 2 години тому +1

      How about other slaves? 😂

  • @asifpatla9437
    @asifpatla9437 3 години тому +2

    ഇതിനേക്കാൾ സുജയക് ബിജെപി വക്താവിൻ്റെ റോൾ കൂടുതൽ ഇണങ്ങും ..

    • @gunner0077
      @gunner0077 38 хвилин тому

      സ്മൃതിക്ക് VD സതീശൻ ടേം KC Venu അണ്ണൻ്റെ യും വക്താവ്.

  • @amgpatronas8964
    @amgpatronas8964 58 хвилин тому

    Reporter channelinte Head Nikesh kumar, aa channelil sujaya pole oru sankhiniye iruthi sangh parivaar ajandakal vilichu koovan avasaram kodukunnath CPM RSS baandhavathinte thelivaanu.

    • @gunner0077
      @gunner0077 47 хвилин тому

      നികേഷ് ഒക്കെ ക്യാഷ് മേടിച്ചു റിപ്പോർട്ടർ ചാനൽ വിറ്റ് പോയിട്ട് കാലം കുറെ ആയി.

  • @SunilKadakkal
    @SunilKadakkal 5 годин тому +2

    i patty kuru enta thengaya parayunnath satheesanta kidapp muriyil ninnum kittunnath kond vannu chanalil sarttikkaruth

  • @harikumarm535
    @harikumarm535 3 години тому

    Rahul Enthu Sny Ennu Palakkad Karkku Ariyam.Sarintae Sujayudae Certificate Venda Congress inu

    • @Westside275-np3ul
      @Westside275-np3ul 3 години тому

      Nee parayunnathu endanenu polum naatukarku മനസ്സിലാവുന്നില്ല...😂😂😂

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge 3 години тому

    Major ravi ആണ് സുഹൃത്തേ..

  • @techtravelfoodShijo
    @techtravelfoodShijo 4 години тому

    Bjp

  • @bijunn1658
    @bijunn1658 4 години тому

    പൂറ്റിൽ കിട്ടും

  • @manojkumarkrishna3648
    @manojkumarkrishna3648 2 години тому

    Verum Oolayaanu amarai siraskan

  • @smitheshnair9453
    @smitheshnair9453 4 години тому +1

    ഗോതമ്പു പാടം മൊട്ട

  • @JamsheerSameena
    @JamsheerSameena 2 години тому

    Smrithi ne parayunna pole anallo njangal vote cheyyunnath

  • @muhammediqbal5820
    @muhammediqbal5820 4 години тому

    Ningalude muth anvar und avde

  • @vinusreedhar143
    @vinusreedhar143 4 години тому +2

    സുജയാ 💪

    • @Westside275-np3ul
      @Westside275-np3ul 3 години тому +2

      പ്രോഗ്രാം പോലും കാണാതെ ഇങ്ങനെ കുറെ എണ്ണം...
      ഡേയ് ആദ്യം പോയി പ്രോഗ്രാം കാണു, നിൻ്റെ സേച്ചിയെ അലക്കി ഉണക്കാൻ ഇട്ടിട്ടുണ്ട്😂😂😂

    • @jibinjohn7336
      @jibinjohn7336 2 години тому

      😂

  • @rinujohn9875
    @rinujohn9875 5 годин тому

    Iragi poda waste

  • @harikumarm535
    @harikumarm535 3 години тому

    UP yil BJP is behind SP anu Smt.Sujaya.

    • @gunner0077
      @gunner0077 35 хвилин тому

      UP il SP ആയിരിക്കും ഭരിക്കുന്നത് അല്ലെ setta.n

  • @arjun-dw7mb2ds2r
    @arjun-dw7mb2ds2r 4 години тому

    സരിൻ പച്ചതൊടില്ല

  • @sajmon1122
    @sajmon1122 4 години тому +2

    സുജയ ബിജെപിയുടെ പത്രസമ്മേളനം നടത്തുന്നപോലുണ്ട്

  • @Angamaly63
    @Angamaly63 3 години тому

    അനിൽ ആന്റണി സുജയയുടെ കൂടെ ബാല ഗോകുലത്തിൽ നിന്നും വളർന്നു വന്നതാണ്

  • @Angamaly63
    @Angamaly63 3 години тому

    അനിൽ ആന്റണി സുജയയുടെ കൂടെ ബാല ഗോകുലത്തിൽ നിന്നും വളർന്നു വന്നതാണ്

  • @Angamaly63
    @Angamaly63 3 години тому +1

    അനിൽ ആന്റണി സുജയയുടെ കൂടെ ബാല ഗോകുലത്തിൽ നിന്നും വളർന്നു വന്നതാണ്

    • @gunner0077
      @gunner0077 35 хвилин тому

      സീറ്റ് കിട്ടാതെ വന്നതല്ല അനിൽ ആൻ്റണി. കോൺഗ്രസ് international policy anti-national ആണ് എന്ന് മനസ്സിലായപ്പോൾ വന്നതാണ്.