നിങ്ങൾ ആ സ്ത്രീയെ കണ്ടു പിടിച്ചതും, ചോദിച്ചതും ഒക്കെ നല്ലത് തന്നെ, പക്ഷെ ആ കുട്ടിയുടെ പേര് പബ്ലിഷ് ചെയ്തു, അച്ഛന്റെ പേര്, പഠിക്കുന്ന ക്ലാസ്സ്, അമ്മയെ പറ്റി ആ കുട്ടിയോട് മോശം പറഞ്ഞ് അതൊക്കെ ആ കുട്ടിയുടെ rights inu എതിരാണ്... നിങ്ങൾ കുട്ടിയോട് ചോദ്യം ചെയ്തത് വീഡിയോ പോസ്റ്റ് ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നില്ല... ആ സ്ത്രീയെ കാണിച്ചത് സൂപ്പർ ആയിരുന്നു.... പക്ഷെ ആ കുട്ടിയോട് ചോദിച്ചറിയുന്നത് കാണിച്ചത് ചൈൽഡ് protection ആക്ടിൽ വരുന്ന കാര്യം ആണ്.... അത് കൊണ്ട് കേസ് വരാൻ chance ഉണ്ട്
സർ, എനിക്ക് തോന്നുന്നു.. ഇവര് ആ വീഡിയോ എടുത്തത് നന്നായി, ഇത്രയും മോശം ആയി comment ചെയ്യുന്ന ആ ചേച്ചി ഇവര് ന്തേലും അവരുടെ കുടുംബത്തോട് ചെയ്തുന്നു വരെ പറയില്ലാന്നു ആര് കണ്ടു 😢
You shouldn't post that part of the child in your video...you have no right to do that Bro..You have done this because Ur family been bullied by a woman..so let me ask you? What is the difference between you and them. This is absolutely illegal..also dragging a child into adult issue definitely not right. How can you say that you have obtained consent from a minor...pls be responsible for your faults..pls withdraw that video...can you imagine someone posting video against your child like this...I feel so sad for that child..pls don't do this to a innocent child...show some maturity bro...what you are going to gain from it...you have mentioned that you went there to get their address...your videos clearly shows what were your intentions...I can imagine your issues , but at the same time you also need to admit your faults...think and then act bro..pls don't do this...just imagine your kids in that position...I am definitely sure then you won't do it
Chechi ee comments okke idmpozhum rani akka swantham molude face videosil kanichittundallo ,enikk aa kuttiye kanikkan right illa athukond aanu face blur akki vachathum ,pinne njan aa bhagam post cheythillel ivar enthokke paranjundaakkum ennu ariyamallo ❤
Bro I am trying to say that you have the right to react against your issues..but the mistake happened from your side that you have been involved a child into it. Does not matter whether you have hidden their face but that child's identity been revealed clearly by voice. Let me ask you bro, if someone come to ur home and do the same! will you be happy about it..I am definitely sure that they can go legally and you will have no chance to justify your actions..I hope you will reconsider your actions😢
അപ്പു ചേട്ടാ നിങ്ങൾ മൂന്നു വയസ്സ് ഉള്ള ആമിയെ കൂട്ടി ആ കൊട്ടാരം കൊള്ളയിടാൻ പോയത് കേരളം കണ്ടതാ. അതുകൊണ്ട് ഒന്നുകൊണ്ടും പേടിക്കേണ്ട. മിനി സെബാസ്റ്റ്യൻ എന്ന പക്കാ ഫ്രാഡ്ന്റെ കളി ആണ്. അവൾ ആണ് റാണി പി അക്കയ്ക്ക് പൂൾ വയ്ക്കുന്നത്. രണ്ടിനെയും നിയമത്തിന്റെ മുന്നിൽ ഒരുപോലെ കൊണ്ടുവരാൻ ഈശ്വരൻ സഹായിക്കട്ടെ നിങ്ങൾ മൂന്ന് വർഷത്തോളം അനുഭവിച്ചില്ലേ. ബുദ്ധിയും, സുബോധവും, മനുഷ്യത്വം ഒക്കെ ഉള്ള അരി ആഹാരം കഴിയ്ക്കുന്ന ആർക്കും നിങ്ങളെ മനസ്സിലാകും അത് പോലീസ്, പട്ടാളം,വക്കീൽ, ജഡ്ജിആര് തന്നെ ആയാലും അവർക്ക് മനസ്സിലാകും നിങ്ങളെ കണ്ണടച്ച് ഇരുട്ട് ആക്കുന്നവർക്ക് മാത്രം നേരം വെളുക്കില്ല ഫുൾ സപ്പോർട്ട്... Go Ahead All Mighty God Be with you 🙏👍
അപ്പൂസ്സേ കുഞ്ഞുസ്സേ നിയമത്തിന്റെ വഴിയേ പോകട്ടെ. ഇപ്പോൾ വരും അപ്പുച്ചേ വിളിച്ചോണ്ട് അവിടെ കിടന്ന് പറഞ്ഞിട്ട് സ്വയം ആശ്വസിച്ചു പോകട്ടെ.. റാണി നന്നാവില്ല നന്നാവാൻ journey കൂട്ടർ സമ്മതിക്കുകയും ഇല്ല.. സത്യം ജയിക്കും എന്നായാലും.. എന്നും നിങ്ങളോടൊപ്പം ❤❤❤❤❤❤
കുട്ടിയുടെ video part കട്ട് ചെയ്യുക. നിയമപരമായി കുട്ടിയുടെ സമ്മതം video post ചെയ്യാനുള്ള Consent അല്ല. തെറ്റ് മനസിലാക്കി തിരുത്തൂ. കുട്ടിയുടെ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്.
അതെ എന്തൊക്കെ പറഞ്ഞാലും മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കേറുന്നത് trespassing തന്നെയാണ്.. അത് ക്രിമിനൽ offence ഉം ആണ്.. പ്രതേകിച്ചു ഇവരെ ബാധിക്കാത്ത കാര്യത്തിൽ കൂടിയാകുമ്പോൾ.. കുറച്ചുകൂടി പക്വതയോടെ നിയമത്തിന്റെ വഴിയേ നീങ്ങാമായിരുന്നു... ഇന്റെൻഷൻ എന്താണെങ്കിലും ഈ ചെയ്തിയെ ന്യായീകരിക്കാൻ ആവില്ല
എന്തിനാ ഈ അക്കമാരൊക്കെ മറ്റുള്ളവരെ കുറ്റം പറഞ്ഞുജീവിക്കുന്നത് അവനവൻ്റെ വീട്ടിലെ കാര്യങ്ങൾ പറഞ്ഞ് വീഡിയൊ ഇടണം അല്ലാതെ മാന്യമായി ജീവിക്കുന്നവരെ പഴിചാരി വീഡിയൊ ഇടരുത്🙏 അക്കമാരോടുള്ളഅപേക്ഷയാണ് കേട്ടോ🙏
ഞാൻ വീഡിയോസ് കാണാറുണ്ടെങ്കിലും ഇങ്ങനെ കമെന്റ് ഇടുന്ന ഒരാൾ അല്ല. പക്ഷെ ഇന്ന് കമെന്റ് ഇടണം എന്ന് തോന്നി,അപ്പുവും കുഞ്ചുസും സന്തോഷത്തോടെ ഇരിക്കുക. സത്യം എന്നായാലും ഒരു നാൾ മറ നീക്കി പുറത്തു വരും 👍നിങ്ങൾ അനുഭവിച്ചതിനും വേദനിച്ചതിനുമൊക്കെ ദൈവം തിരിച്ചു ചോദിക്കുന്ന സമയം എത്തി എന്ന് കരുതുക, നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യാതെ ധൈര്യമായി സന്തോഷമായി മുന്നോട്ടു പോകുക. ഇന്നലെ നിങ്ങൾ ചെയ്തത് വളരെ നല്ല ഒരു കാര്യമാണ്, ഒരുപാടു youtubers നിങ്ങളെ സപ്പോർട്ട് ചെയ്തു വീഡിയോ ഇട്ടിട്ടുണ്ട്. 10 പേര് കുറ്റം പറയുമ്പോൾ 10000 പേര് നിങ്ങളുടെ കൂടെ ഉണ്ട്. ❤️
ഇപ്പോൾ കിട്ടിയ വാർത്ത : മിനി അക്കയുടെ ചാനൽ പിരിച്ചു വിട്ടിരിക്കുന്നു , rightway വഴി അറിയാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു, anjukoshy നിയമ പുസ്തകം അരച്ച് കലക്കി വിഴുങ്ങുന്നു, ancyjaison ചെമ്പരത്തി പൂ വച്ചു ഓടുന്നു, ഇതു അറിഞ്ഞ ബോധം ഇല്ലാത്ത ഉപ്പുതറ സ്വാമിനി ഇല്ലാത്ത ബോധം കെട്ട് icu യിൽ ചാർജിങ് നു ഇട്ടിരിക്കുന്നു 🤣🤣🤣 sajna, praveena , montreal, വേറെ കുറേ എണ്ണങ്ങൾ ഇവരെല്ലാം കണ്ടം വഴി ഓടി 🤣🤣🤣
നാലു സൈഡിൽ നിന്നും ആക്രമണം ഉണ്ടാകും സൂക്ഷിക്കണം. മിനി അക്ക നന്നായി കുത്തിത്തിരിപ്പ് നടത്തുന്നുണ്ട്. മിനി എന്ന ആൾ നിങ്ങളുടെ വീഡിയോ എല്ലാം ദെത്ത് എടുത്തേക്കുവാണോ. എല്ലാ വീഡിയോയ്ക്കും മറുപടി ആയിട്ട് വരുന്നുണ്ടല്ലോ
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna ithe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
Dany Sathyan channelil റാണി അക്ക ഒരു പൊളി കമന്റ് ഇട്ടിട്ടുണ്ട്. അവർ ജഡ്ജിമാരുടെ സ്വന്തം ആണെന്നും, ഫ്രണ്ട്ന്റെ കടയിൽ ചുമ്മ പോയത് ആണെന്നും, for സെക്യൂരിറ്റി റീസൺസ് ഒളിച് താമസിക്കുവാണെന്നും ഒക്കെ പറഞ്ഞു, പെണ്ണുംപിള്ള ഒരു പൊടിക്ക് അടങ്ങിട്ടില്ല
അപ്പു ഒരു കാരണവശാലും ക്ഷമിക്കരുത്. സ്വന്തം മകളോട് സെന്റിമെന്റ്സ് കാണിക്കാത്ത അമ്മയോട് ഒരു സെന്റിമെന്റ് ആവശ്യമില്ല. ഇപ്പോൾ നിങ്ങൾ ക്ഷമിച്ചാൽ വീണ്ടും ഇവര് തലയിൽ കയറും
എന്റെ അപ്പൂസ്സേ എന്തായാലും pass ബുക്ക്, പൈസ, gold കവറിങ് ആഭരണങ്ങൾ, വീട്ടു സാധനങ്ങൾ എടുത്തു എന്ന് പറഞ്ഞ കൂട്ടത്തിൽ bmw എടുത്തു എന്ന് പറഞ്ഞില്ലല്ലോ 😂😂😂അതോർത്തു സന്തോഷിക്കു
അപ്പു കുഞ്ചു സ് ആ വീട്ടിൽ ചെന്ന് നിന്ന് കൊട്ടുന്നതും പെർമിഷൻ വാങ്ങുന്നതു .o നല്ല മര്യാദയ്ക്ക നിന്നു ക്ഷമയേ ടെ ഓരേ കാര്യങ്ങൾ ചോദ്യ ച്ചതും അമൽ അങ്ങോട്ട് കായറിയതും ഇല്ലാ. പിന്നെ െചാരിച്ചില് കാർക്ക് ചൊറി വന്നോണ്ടെ ഇരിക്കു.❤
ഒരുപാട് കാലം ആയില്ലേ നിങ്ങൾ ചെയ്യാത്ത കുറ്റത്തിന് കോടതിയിൽ പോകുന്നെ ഇതു അതുപോലെ തന്നെ ആരെയും ഒരു അനുകമ്പ യുടെ അനുകൂലത്തിൽ ആരെയും ഒഴിവാക്കരുത് ❤️നിയമത്തിൽ തന്നെ പോകട്ടെ ❤️ദൈവം കൂടെ ഉണ്ട്
മിനി എന്ന് പറയുന്ന സ്ത്രീ ശെരിക്കും നിങ്ങളെ കോണ്ടന്റ് ആക്കിയാണ് ജീവിക്കുന്നത് അതുപോലെ നിങ്ങളെയും നിങ്ങളുടെ പറൻസിന്റെയും ഇടയിൽ നിന്ന് അവര് ക്യാഷ് ഉണ്ടാകുക ആണ് നിങ്ങളുടെ കുടുംബ കാര്യം വെച്ച് മറ്റുള്ളവർ ജീവിക്കാൻ നിങ്ങൾ അവസരം കൊടുക്കരുത് വീട്ടുപ്രശ്നം ഒഴിവാക്കി വീഡിയോ ചെയ്യുക പിന്നെ റാണി ആലോചിച്ചില്ലലോ വീട്ടിൽ കുട്ടിയും കുടുംബം വും ഉണ്ടെന്ന് നിങ്ങൾ ആയത് കൊണ്ട് ഇത്ര ഒക്കെ അല്ലെ പറഞ്ഞുള്ളു ആ സ്ത്രീ യുടെ സ്വഫവം കൊണ്ട് വീട്ടിൽ കയറി അടിക്കും ആളുകൾ അതൊക്കെ ചിന്തിച്ചു വേണം നാട്ടുകാരെ അവരാതം പറയാൻ അവരെ സപ്പോർട് ചെയുന്ന മിനി എന്ന് പറയുന്ന സ്ത്രീ ഒക്കെ എന്ത് മെസ്സേജ് ആണ് ആളുകൾ ക് കൊടുക്കുന്നത് വല്ലാത്ത പെണ്ണുങ്ങൾ 😡
എന്നാലും എന്റെ പിള്ളാരെ നിങ്ങൾ ഞങ്ങളെ ആയമ്മേന്റെ ഗസ്റ്റ് house ൽ പോയി വീഡിയോ എടുത്തു പറ്റിച്ചല്ലോടാ കൊട്ടാരം വേറെ ഉണ്ടാർന്നല്ലോടാ 😅😅 അതും പോരാഞ്ഞിട്ട് അവരുടെ സൂപ്പർ market ലും പോയി ഞങ്ങളെ പറ്റിച്ചല്ലോടാ 🤣🤣🤣 സ്വന്തം ആയി കോടതി യും ജഡ്ജിയും ഒക്കെ ഉള്ള ആൾ ആണ് അക്ക സൂക്ഷിച്ചോ 🤪🤪🤪
അപ്പു ഒരു കാരണവച്ചാലും നിങ്ങൾ ഇതിൽ നിന്ന് പിന്മാറരുത്..... അഥവാ മാറിയാൽ പിന്നെ പറയുന്നത് നിങ്ങൾ പേടിച്ചു മാറുന്നതാ എന്ന്.... ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്.... സത്യം ജയിക്കണം അപ്പു.....
ഇപ്പോൾ കിട്ടിയ വാർത്ത : ഇടുക്കി തൊടുപുഴ കോടതികളുടെ മുന്നിൽ സംഘർഷം മിനി അക്ക fans ഉപ്പുതറ അക്ക fans തമ്മിൽ ആണ് ഏറ്റുമുട്ടിയത് മുൻകൂർ ജാമ്യം എടുക്കുന്നതിന്റെ പേരിലാണ് അടി തുടങ്ങിയത് ഏതോ ഒരു കഷണ്ടിയുടെ തലയിൽ മിനി അക്ക fans കൈയിൽ കരുതിയ വടി വാൾ കൊണ്ടു വെട്ടി 😂😂 ആൾക് ജീവൻ തിരിച്ചു കിട്ടാൻ വേണ്ടി ഉപ്പുതറ fans പ്രാർത്ഥന തുടങ്ങി 🤣🤣🤣🤣
അയ്യോ അയ്യായോ 🤣 ഭർത്താവ് ഉണ്ടോ 😂 ചിലപ്പോൾ കാണില്ലായിരിക്കും 😂 നടി അല്ലായിരുന്നോ 👌. മരുന്നിനു പോലും ഒന്നടുക്കാൻ ഇല്ലാലോ 😂 എല്ലാം വള്ളിം പുള്ളിം തെറ്റിയത് 😂. നടി ഒരു ഒന്നര ഒന്നേ മുക്കാൽ നടിയാണ്. 😁നടിയും , വാറ്റുകാരിയും , കോടിശ്വരിയും എല്ലാം 🤭👌👌👌👌👌
ആ മകളെ ആദ്യം ഭർത്താവ് ഏറ്റെടുത്തിരുന്നെങ്കിൽ അവരെങ്കിലും നന്നായിട്ട് ജീവിച്ച് നല്ല വിദ്യാഭ്യാസവും നല്ല മകളുമായി വളർന്നു വന്നേനെ🙄 ഈ സ്ത്രീക്കൊപ്പം ആ മകൾ ജീവിച്ചാൽ അവളുടെ അവസ്ഥ എന്താകും ആരെങ്കിലും ആ മോളെ അയാളെ ഏൽപ്പിച്ചു കൊടുത്തിരുന്നെങ്കിൽ നിങ്ങൾ കേസ് കൊടുത്താൽ കോടതി തന്നെ ആ കുട്ടിയെ അവരുടെ ആദ്യ ഭർത്താവിന് ഏൽപ്പിച്ചു വിട്ടേനെ കേസുമായി മുമ്പോട്ടുപോകും മക്കളെ അതാണ് നല്ലത് അങ്ങനെയെങ്കിലും ആ മോള് രക്ഷപ്പെടട്ടെ🤝❤️
അപ്പു കുഞ്ചുസ് നിങ്ങൾ അവിടെ ചെന്നതു മുതൽ പോരുന്ന വരെ ഉള്ളത് വിഡിയോ ഉണ്ടല്ലോ. പിന്നെ അതിനെ കുറ്റപ്പെടുത്തുന്നവർ അവിടെ കിടന്ന് ചിലക്കട്ടെ .മൈൻഡ് ചെയ്യേണ്ടാ.
നിങ്ങൾ പഴുതടച്ചുള്ള രീതിയിൽ വേണം ഇനി ഓരോ കാര്യങ്ങളും ചെയ്യാൻ ഒരുതരത്തിലും ഒരു ഗ്യാപ്പ് കൊടുക്കരുത് നിങ്ങളിൽ നിന്നും എന്തെങ്കിലും കിട്ടാൻ വേണ്ടി നോക്കിയിരിക്കുന്നവർക്ക് വീഡിയോ ചെയ്യുന്ന കാര്യമല്ല എന്തെങ്കിലും തരത്തിൽ ആരെയെങ്കിലും അന്വേഷിക്കുന്നതോ അല്ലെങ്കിൽ പോലീസ് പരാതി കൊടുക്കുന്ന കാര്യത്തിലും. പോലീസ് ഉൾപ്പെടെ പോകേണ്ട കാര്യങ്ങൾ ആണെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. നിങ്ങൾ പലതും പറയുമെങ്കിലും സെന്റിമെന്റ്സിന്റെ പുറത്ത് ചതി മനസ്സിലാക്കാതെ സ്വന്തം വീട്ടിൽ ചെന്ന് കയറിയതിന്റെ അനുഭവം അറിയാമല്ലോ. പിന്നെ എല്ലാ അക്കമാരെയും കുറച്ചു നന്ദിയോടെ ഓർക്കാം അതുമൂലം റാണി ചേച്ചിയെ കണ്ടുപിടിക്കാനുള്ള അവസരം ഉണ്ടായി ഒരു വീഡിയോ ചെയ്യാൻ പറ്റി പിന്നെ നിങ്ങളെ അത്രത്തോളം സൂക്ഷ്മതയോടെ ശ്രദ്ധിച്ച് കമന്റ് ഇടുന്ന ഓരോ വാക്കുകളിൽ വരുന്ന മിസ്റ്റേക്ക് വരെ കണ്ടുപിടിക്കുന്ന കുറെ പേരെയും സമ്മതിക്കണമല്ലോ അതിനു വേണ്ടി സമയം കണ്ടെത്തുന്നുണ്ടല്ലോ.
ചേട്ടായി കുഞ്ഞു ഞാൻ വീഡിയോ എന്നും കാണുന്നെ ബട്ട് കമന്റ് ഇട്ടിട്ടുണ്ട് വിളിച്ചു മിണ്ടിയിട്ട് ഉണ്ട് ഇപ്പോൾ ഒത്തിരി ആയി കമന്റ് ഇട്ടേച്ചിട്ട് സൂക്ഷിച്ചു കണ്ടു എല്ലാം ചെയ്യാൻ നന്നായി ആലോചിച്ചു ഒന്നിലും എടുത്ത് ചാടല്ല് കേട്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നെഞ്ചും തള്ളി പിടിച്ച് കണ്ണും തള്ളി നിൽക്കുന്ന ആ നപുംസകം വല്ലോം പറയട്ടെ 😂😂frustration ആണ്.. മൂന്നും നാലും കെട്ടി കഴിവ് തെളിയിച്ച പുരുഷന്മാർ ആണ് അവളുടെ ആരാധനാ പാത്രങ്ങൾ.. കണ്ടാൽ റാണി അക്കയുടെ ചെറിയൊരു ഛായയും ഉണ്ട് 😂ഇത്രേം ഒക്കെ പ്രതീക്ഷിച്ചാൽ മതി 😂
അപ്പു കുഞ്ചു.. ഞാൻ കമന്റ്സ് ഒന്നും അങ്ങനെ അയക്കാറില്ല.. എന്നാലും ഞാൻ വീഡിയോസ് എല്ലാരുടെയും കാണാറുണ്ട് ഞാനും കല്യാണം കഴിഞ്ഞു കുട്ടി ഉണ്ട്.. മിനിയുടെ വീഡിയോസ് ഞാനും കാണാറുണ്ട് നിങ്ങളോട് വൈരാഗ്യം പോലെയുള്ള സംസാരം മാത്രം ആണ് അതിനു പറയുന്നത് സമൂഹത്തിനു നിങ്ങൾ കൊടുക്കുന്ന msg കൊള്ളില്ലെന്നും.. കെട്ടി ചെന്ന വീട്ടിൽ ഞാൻ ഒരു പ്രശ്നങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ല എങ്കിലും ഒരു അമ്മായി അമ്മ എന്തൊക്കെ ചെയ്യും എന്ന് എനിക്ക് അറിയാം അനുഭവിച്ചിട്ടുണ്ട്..ഒരു വീടിന്റെ ഉള്ളിൽ കെട്ടി കയറി ചെല്ലുന്ന പെണ്ണുങ്ങൾ പല രീതിയിൽ അനുഭവിക്കും മാനസികമായി അത് അപ്പു ഭാര്യയെ suport ചെയ്തു എല്ലാരും ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്. അത് നിങ്ങൾ പരസ്പരം ബഹുമാനിച്ചു മുന്നോട്ടു പോകുന്നു കുട്ടികളോടൊപ്പം കുറച്ചു സമയമെങ്കിലും കണ്ടെത്തുന്നു നിങ്ങൾ പറ്റുന്ന രീതിയിൽ കട നടത്തുന്നു അത് വിജയികുവോ അല്ലാതെയോ ആയിക്കോട്ടെ എങ്കിലും ഇന്നത്തെ സമൂഹം എല്ലാരും അങ്ങനെ ആണോ എനിക്ക് അറിയില്ല.. പിന്നെ ആ മിനി enna ആൾ എന്തിനു കുറ്റം പറയുന്നു സമൂഹത്തിൽ ഇതിലും വലുതൊക്കെ നടക്കുന്നുണ്ട് അതൊന്നും കാണുന്നില്ലേ നിഷാന വ്ലോഗ്സ് ഉണ്ട് അതൊന്നും കണ്ടില്ലെന്നു തോനുന്നു എന്റെ കുഞ്ഞും ഫോൺ കാണാറുണ്ട് അവരൊക്കെ പിള്ളേർക്ക് നല്ല msg കൊടുക്കുന്നതാവും അല്ലെ അവരെ ഒകെ പോയി നേരെ ആക്കട്ടെ അത്രക് സമൂഹത്തിനു നല്ലത് കൊടുക്കാൻ ഇരിക്കുന്നവർ.. പിന്നെ അവരാണ് നിങ്ങൾ ചെയ്യുന്ന ഓരോന്നും കുഞ്ചുവിനെ ബോഡി ഷെയ്മിങ് പറയുന്നത്.. അപ്പോ അവരല്ലേ നിങ്ങൾ കാണിക്കുന്നത് ഓരോന്നും ചീത്ത ആയി മറ്റുള്ളവരിലൊട്ടു എത്തിച്ചു കൊടുക്കുന്നെ.. നിങ്ങൾ നല്ലത് ചെയ്താലും ചീത്ത ആയി പറഞ്ഞു തിരുത്തി സമൂഹത്തിൽ എത്തിക്കുന്നത് അവരല്ലേ മറ്റുള്ളവർ അങ്ങനെ ചിന്തിച്ചില്ലെങ്കിൽ പോലും പറഞ്ഞു അവരുടെ മനസ്സിൽ അങ്ങനെ ആക്കി വെക്കുന്നത് അവരല്ലേ.. എന്നിട്ട് സമൂഹത്തിനു നല്ല msg കൊടുക്കുന്നു.. 🙏🙏മറ്റുള്ളവരുടെ കുറ്റം പറഞ്ഞു കൊടുക്കുന്നു... നിയമപരമായി പോയി ഇതിനെയൊക്കെ നിങ്ങളുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തു..
മിനി അക്കന്റെ ഭവനഭേതന ത്തിനു പോകുമ്പോൾ നമുക്ക് ലെച്ചൂട്ടി ചിറ്റമ്മ യെ കൂടി കൊണ്ടു പോണം 😅😅 വല്യ സിനിമ നടി അല്ലെ colourful ആക്കാൻ കുറച്ചു dancers നെ പാട്ടുകാരെയും ഒക്കെ വേണം എന്നിട്ട് തമിഴ്നാട്ടിൽ ഈ deadbody കൊണ്ടുപോന്ന പോലെ പൊക്കി കൊണ്ടു വരണം നമുക്ക് അക്കനെ 🤣🤣
അമൽ &സുകന്യ , റാണി യെ സപ്പോർട്ട് ചെയ്തു മിനി ക്കും കൂട്ടർക്കും പണി കിട്ടും എന്ന് മനസിലായി case നെ വേറെ രീതിയിൽ വളച്ചു ഒടിക്കുന്നുണ്ട് അതിനാൽ വേണ്ട കാര്യങ്ങൾ ചെയ്തു പോകുക ♥️♥️
ഒത്തിരി പേർ നിന്ന് സമരം ചെയ്യുന്നതിലെ കൊടി പിടിച്ചു ജയ് വിളിക്കുന്ന ഏതോ ഒരു ആൾ ആണ് ചേച്ചി 😂😂😂അതാ കാണാത്തെ 😂😂😂 binocular വച്ചു നോക്കിയാൽ ചിലപ്പോൾ കണ്ടേക്കാം 🤣🤣
Appu,sukanye.... എന്തിനാണ് ആക്ടറസ് എന്ന വിഷ സ്ത്രീ നിങ്ങളെ ഇങ്ങനെ വിടാതെ പ ആക്രമിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.ആ പെണ്ണുമ്പിള്ള ഒറ്റൊഒരുത്തിയാണ് യൂട്യൂബിൽ ഉള്ള പയ്യൻമാരെക്കൊണ്ട് നിങ്ങളെ മോശം പറയിപ്പിക്കുന്നത് എന്നതിൽ ഒരു സംശയവുമില്ല കേട്ടോ.മിനി എന്ന വിഷക്കൂടം നിങ്ങളുടെ പതനമാണ് ആഗ്രഹിക്കുന്നത്.ഇപ്പോൾ നിങ്ങളെ സപ്പോർട്ട് ചെയ്ത്3യൂട്യൂബ് പയ്യൻമാർ വീഡിയോ ചെയ്തിട്ടുണ്ട് ംഅവൾ മിക്കവാറും ഡാനി എന്ന. പയ്യനെക്കൊണണ്ട് മിക്കവാറും നെഗറ്റീവ് വീഡിയോ ചെയ്യിപ്പിക്കും കേട്ടോ.എത്രയും വേഗം ആക്ടറസിനെ പുറത്ത് കൊണ്ട് വന്ന് നിങ്ങളുടെ നീതി പുറത്ത് കൊണ്ടു വരണം
എന്നാലും ഇത്രയും വൃത്തികെട്ട രീതിയിൽ കമൻ്റ് ഇടുന്ന അവരെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം..fb യിൽ അധിക വീഡിയോയ്ക്കും പലരും negative comment ഒക്കെ ഇടും..പല വീഡിയോയ്ക്കു താഴെയും വെറുപ്പ് തോന്നുന്ന രീതിയിൽ കമൻ്റ് ഇടുന്നവർ അവരേ ഉള്ളൂ...
കൊടുക്കട്ടെ മോനേകേസ്സ '1 നമ്മൾക്കു അറിയാം ഇതിനു സന്തോഷിക്കുന്നവർ ആരാണ് എന്നും നീ ഒന്നും പേടിക്കണ്ടാ പോലീസ് എല്ലാം അറിയും നോക്കും അവർക്കും ജനങ്ങൾക്കും എല്ലാം നന്നായി മനസിലായി
വീഡിയോ കാണുന്നതിന് മുൻപ് ആണ് ആദ്യം comment ഇട്ടത് , സൂപ്പർ 👍🏼👍🏼 കാര്യങ്ങൾ എല്ലാം പൊളിച്ചു പക്ഷേ വീഡിയോയിൽ പറയേണ്ട യിരുന്നു നടി മാരെല്ലാം നല്ല പോലെ അഭിനയിക്കാൻ പഠിച്ചോളൂ ഇനി 🤪🤪🤣🤣🤣
നിങ്ങൾ ആ സ്ത്രീയെ കണ്ടു പിടിച്ചതും, ചോദിച്ചതും ഒക്കെ നല്ലത് തന്നെ, പക്ഷെ ആ കുട്ടിയുടെ പേര് പബ്ലിഷ് ചെയ്തു, അച്ഛന്റെ പേര്, പഠിക്കുന്ന ക്ലാസ്സ്, അമ്മയെ പറ്റി ആ കുട്ടിയോട് മോശം പറഞ്ഞ് അതൊക്കെ ആ കുട്ടിയുടെ rights inu എതിരാണ്... നിങ്ങൾ കുട്ടിയോട് ചോദ്യം ചെയ്തത് വീഡിയോ പോസ്റ്റ് ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നില്ല... ആ സ്ത്രീയെ കാണിച്ചത് സൂപ്പർ ആയിരുന്നു.... പക്ഷെ ആ കുട്ടിയോട് ചോദിച്ചറിയുന്നത് കാണിച്ചത് ചൈൽഡ് protection ആക്ടിൽ വരുന്ന കാര്യം ആണ്.... അത് കൊണ്ട് കേസ് വരാൻ chance ഉണ്ട്
സർ,
എനിക്ക് തോന്നുന്നു.. ഇവര് ആ വീഡിയോ എടുത്തത് നന്നായി, ഇത്രയും മോശം ആയി comment ചെയ്യുന്ന ആ ചേച്ചി ഇവര് ന്തേലും അവരുടെ കുടുംബത്തോട് ചെയ്തുന്നു വരെ പറയില്ലാന്നു ആര് കണ്ടു 😢
അവര് ആലോചിച്ചോ അത് അവർക്ക് ഒരു മോളുണ്ട് എന്ന് ഓർക്കാത്തത് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത്.... ഈ സ്ത്രീയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം.....
You shouldn't post that part of the child in your video...you have no right to do that Bro..You have done this because Ur family been bullied by a woman..so let me ask you? What is the difference between you and them. This is absolutely illegal..also dragging a child into adult issue definitely not right. How can you say that you have obtained consent from a minor...pls be responsible for your faults..pls withdraw that video...can you imagine someone posting video against your child like this...I feel so sad for that child..pls don't do this to a innocent child...show some maturity bro...what you are going to gain from it...you have mentioned that you went there to get their address...your videos clearly shows what were your intentions...I can imagine your issues , but at the same time you also need to admit your faults...think and then act bro..pls don't do this...just imagine your kids in that position...I am definitely sure then you won't do it
Aaa kuttyae kannikkunnillallooo pinnae endhaaa
Chechi ee comments okke idmpozhum rani akka swantham molude face videosil kanichittundallo ,enikk aa kuttiye kanikkan right illa athukond aanu face blur akki vachathum ,pinne njan aa bhagam post cheythillel ivar enthokke paranjundaakkum ennu ariyamallo ❤
Bro I am trying to say that you have the right to react against your issues..but the mistake happened from your side that you have been involved a child into it. Does not matter whether you have hidden their face but that child's identity been revealed clearly by voice. Let me ask you bro, if someone come to ur home and do the same! will you be happy about it..I am definitely sure that they can go legally and you will have no chance to justify your actions..I hope you will reconsider your actions😢
So he can cut but he just wanted to show their house of that false statement lady
അപ്പു ചേട്ടാ നിങ്ങൾ മൂന്നു വയസ്സ് ഉള്ള ആമിയെ കൂട്ടി ആ കൊട്ടാരം കൊള്ളയിടാൻ പോയത് കേരളം കണ്ടതാ. അതുകൊണ്ട് ഒന്നുകൊണ്ടും പേടിക്കേണ്ട.
മിനി സെബാസ്റ്റ്യൻ എന്ന പക്കാ ഫ്രാഡ്ന്റെ കളി ആണ്. അവൾ ആണ് റാണി പി അക്കയ്ക്ക് പൂൾ വയ്ക്കുന്നത്. രണ്ടിനെയും നിയമത്തിന്റെ മുന്നിൽ ഒരുപോലെ കൊണ്ടുവരാൻ ഈശ്വരൻ സഹായിക്കട്ടെ
നിങ്ങൾ മൂന്ന് വർഷത്തോളം അനുഭവിച്ചില്ലേ. ബുദ്ധിയും, സുബോധവും, മനുഷ്യത്വം ഒക്കെ ഉള്ള അരി ആഹാരം കഴിയ്ക്കുന്ന ആർക്കും നിങ്ങളെ മനസ്സിലാകും അത് പോലീസ്, പട്ടാളം,വക്കീൽ, ജഡ്ജിആര് തന്നെ ആയാലും അവർക്ക് മനസ്സിലാകും നിങ്ങളെ
കണ്ണടച്ച് ഇരുട്ട് ആക്കുന്നവർക്ക് മാത്രം നേരം വെളുക്കില്ല
ഫുൾ സപ്പോർട്ട്... Go Ahead All Mighty
God Be with you 🙏👍
അപ്പൂസ്സേ കുഞ്ഞുസ്സേ നിയമത്തിന്റെ വഴിയേ പോകട്ടെ. ഇപ്പോൾ വരും അപ്പുച്ചേ വിളിച്ചോണ്ട് അവിടെ കിടന്ന് പറഞ്ഞിട്ട് സ്വയം ആശ്വസിച്ചു പോകട്ടെ.. റാണി നന്നാവില്ല നന്നാവാൻ journey കൂട്ടർ സമ്മതിക്കുകയും ഇല്ല.. സത്യം ജയിക്കും എന്നായാലും.. എന്നും നിങ്ങളോടൊപ്പം ❤❤❤❤❤❤
കുട്ടിയുടെ video part കട്ട് ചെയ്യുക. നിയമപരമായി കുട്ടിയുടെ സമ്മതം video post ചെയ്യാനുള്ള Consent അല്ല. തെറ്റ് മനസിലാക്കി തിരുത്തൂ. കുട്ടിയുടെ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്.
Kochine kanichittilllallo
അതെ എന്തൊക്കെ പറഞ്ഞാലും മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കേറുന്നത് trespassing തന്നെയാണ്.. അത് ക്രിമിനൽ offence ഉം ആണ്.. പ്രതേകിച്ചു ഇവരെ ബാധിക്കാത്ത കാര്യത്തിൽ കൂടിയാകുമ്പോൾ.. കുറച്ചുകൂടി പക്വതയോടെ നിയമത്തിന്റെ വഴിയേ നീങ്ങാമായിരുന്നു... ഇന്റെൻഷൻ എന്താണെങ്കിലും ഈ ചെയ്തിയെ ന്യായീകരിക്കാൻ ആവില്ല
അതിക്രമിച്ചു ആരും അകത്ത് കേറിയില്ല കേട്ടോ @@khadeejathruksana9460
എന്തിനാ ഈ അക്കമാരൊക്കെ മറ്റുള്ളവരെ കുറ്റം പറഞ്ഞുജീവിക്കുന്നത് അവനവൻ്റെ വീട്ടിലെ കാര്യങ്ങൾ പറഞ്ഞ് വീഡിയൊ ഇടണം അല്ലാതെ മാന്യമായി ജീവിക്കുന്നവരെ പഴിചാരി വീഡിയൊ ഇടരുത്🙏 അക്കമാരോടുള്ളഅപേക്ഷയാണ് കേട്ടോ🙏
നല്ല കമന്റ് ഇവിടെ ഇടേണ്ടത് തന്നെ.. നല്ല ലൈക് ഉണ്ട്...
@reejajoy4977 🥰
മോൻ ഒരു ബിഗ് സല്യൂട്ട്കാരണം ടോർച്ചർ ഒരുപാട് അനുവദിച്ച ഒരുഅമ്മയാണ് ഞാൻമോനേ എന്നും ആയാൽഅമ്മയുടെ പ്രാർത്ഥന കാണുംധൈര്യമായിട്ട് മുന്നോട്ടുപോകും
ഞാൻ വീഡിയോസ് കാണാറുണ്ടെങ്കിലും ഇങ്ങനെ കമെന്റ് ഇടുന്ന ഒരാൾ അല്ല. പക്ഷെ ഇന്ന് കമെന്റ് ഇടണം എന്ന് തോന്നി,അപ്പുവും കുഞ്ചുസും സന്തോഷത്തോടെ ഇരിക്കുക. സത്യം എന്നായാലും ഒരു നാൾ മറ നീക്കി പുറത്തു വരും 👍നിങ്ങൾ അനുഭവിച്ചതിനും വേദനിച്ചതിനുമൊക്കെ ദൈവം തിരിച്ചു ചോദിക്കുന്ന സമയം എത്തി എന്ന് കരുതുക, നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യാതെ ധൈര്യമായി സന്തോഷമായി മുന്നോട്ടു പോകുക. ഇന്നലെ നിങ്ങൾ ചെയ്തത് വളരെ നല്ല ഒരു കാര്യമാണ്, ഒരുപാടു youtubers നിങ്ങളെ സപ്പോർട്ട് ചെയ്തു വീഡിയോ ഇട്ടിട്ടുണ്ട്. 10 പേര് കുറ്റം പറയുമ്പോൾ 10000 പേര് നിങ്ങളുടെ കൂടെ ഉണ്ട്. ❤️
ഇപ്പോൾ കിട്ടിയ വാർത്ത : മിനി അക്കയുടെ ചാനൽ പിരിച്ചു വിട്ടിരിക്കുന്നു , rightway വഴി അറിയാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു, anjukoshy നിയമ പുസ്തകം അരച്ച് കലക്കി വിഴുങ്ങുന്നു, ancyjaison ചെമ്പരത്തി പൂ വച്ചു ഓടുന്നു, ഇതു അറിഞ്ഞ ബോധം ഇല്ലാത്ത ഉപ്പുതറ സ്വാമിനി ഇല്ലാത്ത ബോധം കെട്ട് icu യിൽ ചാർജിങ് നു ഇട്ടിരിക്കുന്നു 🤣🤣🤣 sajna, praveena , montreal, വേറെ കുറേ എണ്ണങ്ങൾ ഇവരെല്ലാം കണ്ടം വഴി ഓടി 🤣🤣🤣
🤔🤔🤔 സത്യമാണോ. ആയ മതിയായിരുന്നു😅😅😅
Oruthi kudi undu oru jasena😆😆
😂😂😂😂😂
😂😂😂
🙆🏻♀️😂😂😂😂👍
നാലു സൈഡിൽ നിന്നും ആക്രമണം ഉണ്ടാകും സൂക്ഷിക്കണം. മിനി അക്ക നന്നായി കുത്തിത്തിരിപ്പ് നടത്തുന്നുണ്ട്. മിനി എന്ന ആൾ നിങ്ങളുടെ വീഡിയോ എല്ലാം ദെത്ത് എടുത്തേക്കുവാണോ. എല്ലാ വീഡിയോയ്ക്കും മറുപടി ആയിട്ട് വരുന്നുണ്ടല്ലോ
മിനി അക്കയാര് ഇന്ത്യൻ പ്രധാനമന്ത്രിയോ അവളകണക്ക് ഒന്നു പറയുന്നില്ലാ.❤
Mini akkakku vere paniyonnum ella. Evarude videokku paradooshanam video cheythu jeevikkunnu. Avarkku evarode entha ethra virodam. Onnu kandittu polum ellaatha aalkkare kurichu engane okke paranju cash undaakki jeevikkunnorekurichu enthu parayaan. Kashtam thanne.
@adhikuttooseworld8421 അതുക്കും മേലെ
Satyam😮avar Anthina engane cheyyunne, kaahtamund 😮
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna ithe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
മിനി അവളെ എല്ലാവർക്കും അറിയാം ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്. യൂട്യൂബർ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട് 👍👍👍
Mini ഏതാ
Dany Sathyan channelil റാണി അക്ക ഒരു പൊളി കമന്റ് ഇട്ടിട്ടുണ്ട്. അവർ ജഡ്ജിമാരുടെ സ്വന്തം ആണെന്നും, ഫ്രണ്ട്ന്റെ കടയിൽ ചുമ്മ പോയത് ആണെന്നും, for സെക്യൂരിറ്റി റീസൺസ് ഒളിച് താമസിക്കുവാണെന്നും ഒക്കെ പറഞ്ഞു, പെണ്ണുംപിള്ള ഒരു പൊടിക്ക് അടങ്ങിട്ടില്ല
😆😆
😂😂
അപ്പു ഒരു കാരണവശാലും ക്ഷമിക്കരുത്. സ്വന്തം മകളോട് സെന്റിമെന്റ്സ് കാണിക്കാത്ത അമ്മയോട് ഒരു സെന്റിമെന്റ് ആവശ്യമില്ല. ഇപ്പോൾ നിങ്ങൾ ക്ഷമിച്ചാൽ വീണ്ടും ഇവര് തലയിൽ കയറും
തീർച്ചയായും...ക്ഷമിക്കുന്നത് അവസാനം നിങ്ങൾക്കിട്ട് പണിആയി മാറും
നിങ്ങൾ എന്തൊക്ക പറഞ്ഞാലും ആ കുട്ടിയോട് കാട്ടിയത് തെറ്റ് തന്നെ ആണ്....
അയിന് അവർ ആ കുഞ്ഞിന്റെ face കാണിച്ചിട്ടില്ലല്ലോ 🙆🏻♀️ഞാൻ കണ്ടില്ല 😅
Njnum kandilllla
@@shajups-r5j കുട്ടിയോട് എന്നാ പറഞ്ഞെ...
എന്ത് തെറ്റ് മറ്റുള്ളവരെ പറയുമ്പോ അവരുടെ കുഞ്ഞുങ്ങളെ പറയുമ്പോ അത് ഒന്നും ഓർത്തില്ലേ
അപ്പു നീ സെൻ്റിമെൻറ്റലിൽ വീഴരുത് നടക്കട്ടെ അവളും അറിയട്ടെ കോടതി കയറുന്നതിൻ്റെ സുഖം
എന്റെ അപ്പൂസ്സേ എന്തായാലും pass ബുക്ക്, പൈസ, gold കവറിങ് ആഭരണങ്ങൾ, വീട്ടു സാധനങ്ങൾ എടുത്തു എന്ന് പറഞ്ഞ കൂട്ടത്തിൽ bmw എടുത്തു എന്ന് പറഞ്ഞില്ലല്ലോ 😂😂😂അതോർത്തു സന്തോഷിക്കു
😄😄
@@minijoy8079 😆😆
😂😂
😂😂😂
എന്റെ ഈശ്വരാ മിനി അക്ക സിനിമയിൽ അഭിനയിച്ചെന്നോ 🤣🤣🤣 ആ സിനിമയുടെ എല്ലാ സാധനങ്ങളും ചി ണ്ടൻ എലി കരണ്ട് പണ്ടാരം അടങ്ങി പോണേ 😂😂😂
😆😆😆🤣🤣🤣
AP poll nadyaklariyanallae😂😂😂
@miraclebeauty88 ഡോണ്ടു ഡോണ്ടു 😂😂😂
miracle sammadhicheeee
😂😂👌
നിങ്ങൾ ചെയ്തത് 100 ശതമാനം ശരിയാണ്
അപ്പു കുഞ്ചു സ് ആ വീട്ടിൽ ചെന്ന് നിന്ന് കൊട്ടുന്നതും പെർമിഷൻ വാങ്ങുന്നതു .o നല്ല മര്യാദയ്ക്ക നിന്നു ക്ഷമയേ ടെ ഓരേ കാര്യങ്ങൾ ചോദ്യ ച്ചതും അമൽ അങ്ങോട്ട് കായറിയതും ഇല്ലാ. പിന്നെ െചാരിച്ചില് കാർക്ക് ചൊറി വന്നോണ്ടെ ഇരിക്കു.❤
ഞങ്ങൾ കൂടെയുണ്ട് 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
ഒരുപാട് കാലം ആയില്ലേ നിങ്ങൾ ചെയ്യാത്ത കുറ്റത്തിന് കോടതിയിൽ പോകുന്നെ ഇതു അതുപോലെ തന്നെ ആരെയും ഒരു അനുകമ്പ യുടെ അനുകൂലത്തിൽ ആരെയും ഒഴിവാക്കരുത് ❤️നിയമത്തിൽ തന്നെ പോകട്ടെ ❤️ദൈവം കൂടെ ഉണ്ട്
അപ്പു നിനക്ക് എതിരെ കേസ് വരില്ല അത് നിലനിൽക്കില്ല ❤മുന്നോട്ട് തന്നെ പോകുക ❤️ഒരു കുറ്റവാളിയും രക്ഷപെട്ടു പോകുവാൻ പാടില്ല
Kopp aanu 😂
നിങ്ങൾ ചെയ്തത് 100 ശെരിയാണ് യോജിക്കുന്നു ❤❤❤
പക്ഷെ ആ കുഞ്ഞിന്റെ പേര് പറയരുതായിരുന്നു അവൾക്ക് നാളെ സ്കൂളിൽ പോകണ്ടേ 😡😡😡
മിനി എന്ന് പറയുന്ന സ്ത്രീ ശെരിക്കും നിങ്ങളെ കോണ്ടന്റ് ആക്കിയാണ് ജീവിക്കുന്നത് അതുപോലെ നിങ്ങളെയും നിങ്ങളുടെ പറൻസിന്റെയും ഇടയിൽ നിന്ന് അവര് ക്യാഷ് ഉണ്ടാകുക ആണ് നിങ്ങളുടെ കുടുംബ കാര്യം വെച്ച് മറ്റുള്ളവർ ജീവിക്കാൻ നിങ്ങൾ അവസരം കൊടുക്കരുത് വീട്ടുപ്രശ്നം ഒഴിവാക്കി വീഡിയോ ചെയ്യുക പിന്നെ റാണി ആലോചിച്ചില്ലലോ വീട്ടിൽ കുട്ടിയും കുടുംബം വും ഉണ്ടെന്ന് നിങ്ങൾ ആയത് കൊണ്ട് ഇത്ര ഒക്കെ അല്ലെ പറഞ്ഞുള്ളു ആ സ്ത്രീ യുടെ സ്വഫവം കൊണ്ട് വീട്ടിൽ കയറി അടിക്കും ആളുകൾ അതൊക്കെ ചിന്തിച്ചു വേണം നാട്ടുകാരെ അവരാതം പറയാൻ അവരെ സപ്പോർട് ചെയുന്ന മിനി എന്ന് പറയുന്ന സ്ത്രീ ഒക്കെ എന്ത് മെസ്സേജ് ആണ് ആളുകൾ ക് കൊടുക്കുന്നത് വല്ലാത്ത പെണ്ണുങ്ങൾ 😡
Correct
Asal aayittundu guys👍u did the right thing… this is a tight slap to that Madam Sebastian
എന്നാലും എന്റെ പിള്ളാരെ നിങ്ങൾ ഞങ്ങളെ ആയമ്മേന്റെ ഗസ്റ്റ് house ൽ പോയി വീഡിയോ എടുത്തു പറ്റിച്ചല്ലോടാ കൊട്ടാരം വേറെ ഉണ്ടാർന്നല്ലോടാ 😅😅 അതും പോരാഞ്ഞിട്ട് അവരുടെ സൂപ്പർ market ലും പോയി ഞങ്ങളെ പറ്റിച്ചല്ലോടാ 🤣🤣🤣 സ്വന്തം ആയി കോടതി യും ജഡ്ജിയും ഒക്കെ ഉള്ള ആൾ ആണ് അക്ക സൂക്ഷിച്ചോ 🤪🤪🤪
Keep going dears, good job 👏 👍
ഭവന ഭേതനത്തിന് രണ്ടു വയസുള്ള ആമി യും ആയി പോയ അമൽ 😂😂 എന്റെ മിനി അക്ക നമിച്ചു 🙏🙏😅😅 നിങ്ങൾ റാണി യെ കാട്ടിലും ഇമ്മിണി വല്യ ആളാ 🤣🤣🤣
@@miraclebeauty88 manasika roam aa,dakkini minikku,avalude kettiyonte kayyikku ellu illathathinte kuzhappam aa
ദൈവമേ ആമി പൊന്നിൻ്റെ പേരിലും റാണി അക്കയും കൂട്ടരും കേസ് കൊടുക്കുവോ😂😂😂. റാണി അക്ക പറയും ആമി പൊന്ന് കളിപ്പാട്ടങ്ങൾ മോഷ്ട്ടിച്ചു എന്നാവും😂😂😂
aamiponnu gundaya😂
Aval lawyer anu 😂😂😂
@@dhanyajuansanthosh 😆😆
ഇനി അഭിനയം അറിയില്ല എങ്കിൽ ഉപ്പുതറ സ്വാമിനി യോട് ചോദിച്ചാൽ മതി 😂😂 ഇനി എല്ലാർക്കും കൂടി വട്ടത്തിൽ കൂടി ഇരുന്നു shorts ഒക്കെ ഇടാം അങ്ങ് ജയിലിൽ 🤣🤣🤣
😂😂
എല്ലാവരുടെയും കൺകണ്ട 😡വാറ്റമ്മ 😡 കിട്ടിയോ ഇല്ല 😅 ചെറിയ വട കൊടുത്തു ചോദിച്ചു വാങ്ങി 😂. മാതാവ് പുള്ളിക്കാരിയുടെ കക്ഷത്തു ഇരിക്കുവാ.
@@കുട്ടുവാവ 😆😆😆
@@കുട്ടുവാവ 👍🏼👍🏼🤣🤣
ente miracle njangale chirippichu kollalle. akkachi veettilirunnu karayuvayirikkum 😂
Very very miss your family god bless you❤️❤️❤️❤️
അപ്പു ഒരു കാരണവച്ചാലും നിങ്ങൾ ഇതിൽ നിന്ന് പിന്മാറരുത്..... അഥവാ മാറിയാൽ പിന്നെ പറയുന്നത് നിങ്ങൾ പേടിച്ചു മാറുന്നതാ എന്ന്.... ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്.... സത്യം ജയിക്കണം അപ്പു.....
നിങ്ങൾ legally മുൻപോട്ട് പോകു. റാണി ഒരു വിധത്തിൽ അടങ്ങിയിട്ടില്ല
ഇപ്പോൾ കിട്ടിയ വാർത്ത : ഇടുക്കി തൊടുപുഴ കോടതികളുടെ മുന്നിൽ സംഘർഷം മിനി അക്ക fans ഉപ്പുതറ അക്ക fans തമ്മിൽ ആണ് ഏറ്റുമുട്ടിയത് മുൻകൂർ ജാമ്യം എടുക്കുന്നതിന്റെ പേരിലാണ് അടി തുടങ്ങിയത് ഏതോ ഒരു കഷണ്ടിയുടെ തലയിൽ മിനി അക്ക fans കൈയിൽ കരുതിയ വടി വാൾ കൊണ്ടു വെട്ടി 😂😂 ആൾക് ജീവൻ തിരിച്ചു കിട്ടാൻ വേണ്ടി ഉപ്പുതറ fans പ്രാർത്ഥന തുടങ്ങി 🤣🤣🤣🤣
Poli news🎉🎉😆😆🤣🤣👌👌👌👌
Ullathanno 😅
എല്ലാവർക്കും വേണ്ടി എപ്പോഴും മാതാവിനോട് പ്രാത്ഥികൻ പോകുന്ന ഉപ്പുതറ മാതാവ് അനശ്വര മോളുടെ അച്ഛന് വേണ്ടി പോകുന്ന വീഡിയോ കണ്ടില്ല.
😂😂
ഇന്ന് വരും 😂 കള്ള കണ്ണിരും ഒലിപ്പിച്ചു.
@@കുട്ടുവാവ vannu😆😆
Athanu😆😆😆
@@കുട്ടുവാവ കള്ള കണ്ണീർ തന്നെ അല്ല gift ഉം വരും ഇന്ന് പാക്കിസ്ഥാൻ നിന്ന് ബിൻ ലാദൻ അയച്ചു കൊടുത്തതാണെന് പറയും 🤣🤣🤣🤣
Broo aa kuttide karriyam onnu child Line illu arriyikkanam eee kutty rekshapettu povattee.... Swandham achande kude ninnal aa kuttikk orru better future engillum kittum
Appu,kunjuse nighlu niyamaparamayi thanne munnot poku daivam anughrehikatte ellareyum
വെറുതെ അവർക്കു റീച് ഉണ്ടാക്കി കൊടുക്കണ്ട അപ്പു... കുഞ്ചു ❤❤❤❤❤
അയ്യോ അയ്യായോ 🤣 ഭർത്താവ് ഉണ്ടോ 😂 ചിലപ്പോൾ കാണില്ലായിരിക്കും 😂 നടി അല്ലായിരുന്നോ 👌. മരുന്നിനു പോലും ഒന്നടുക്കാൻ ഇല്ലാലോ 😂 എല്ലാം വള്ളിം പുള്ളിം തെറ്റിയത് 😂. നടി ഒരു ഒന്നര ഒന്നേ മുക്കാൽ നടിയാണ്. 😁നടിയും , വാറ്റുകാരിയും , കോടിശ്വരിയും എല്ലാം 🤭👌👌👌👌👌
@@കുട്ടുവാവ 😆😆😆
😂😂👌👌👍🏼👍🏼
ആന്നെ ഞാന് ഇവരുടെ ചമ്മൽ ഇന്നലെ മുതൽ ആണ് കാണുന്നത് പിന്നെ ദീപ്തിക്കു ഇത്രയും നല്ല ഒരു ഗിഫ്റ് നിങ്ങൾക്കേ പട്ടു ബിഗ് salute ❤
നിങ്ങൾ ചെയ്തത് ഒരു തെറ്റും ഇല്ല
ആ മകളെ ആദ്യം ഭർത്താവ് ഏറ്റെടുത്തിരുന്നെങ്കിൽ അവരെങ്കിലും നന്നായിട്ട് ജീവിച്ച് നല്ല വിദ്യാഭ്യാസവും നല്ല മകളുമായി വളർന്നു വന്നേനെ🙄 ഈ സ്ത്രീക്കൊപ്പം ആ മകൾ ജീവിച്ചാൽ അവളുടെ അവസ്ഥ എന്താകും ആരെങ്കിലും ആ മോളെ അയാളെ ഏൽപ്പിച്ചു കൊടുത്തിരുന്നെങ്കിൽ നിങ്ങൾ കേസ് കൊടുത്താൽ കോടതി തന്നെ ആ കുട്ടിയെ അവരുടെ ആദ്യ ഭർത്താവിന് ഏൽപ്പിച്ചു വിട്ടേനെ കേസുമായി മുമ്പോട്ടുപോകും മക്കളെ അതാണ് നല്ലത് അങ്ങനെയെങ്കിലും ആ മോള് രക്ഷപ്പെടട്ടെ🤝❤️
അക്ക അങ്ങനെ ഒന്നും നിർത്താൻ പോകുന്നില്ല ഇപ്പോഴും തകർത്ത് മെസ്സേജ് ഇട്ടോണ്ട് ഇരിക്കുന്നു.
അപ്പു കുഞ്ചുസ് നിങ്ങൾ അവിടെ ചെന്നതു മുതൽ പോരുന്ന വരെ ഉള്ളത് വിഡിയോ ഉണ്ടല്ലോ. പിന്നെ അതിനെ കുറ്റപ്പെടുത്തുന്നവർ അവിടെ കിടന്ന് ചിലക്കട്ടെ .മൈൻഡ് ചെയ്യേണ്ടാ.
❤❤
റോസു സുഖമാണോ❤❤❤❤❤❤❤
@@sinidavid3047 athe 🥰
Atheloo ❤@@sinidavid3047
Petition ayitt munnott pokua. Oru karanavashalum purakkott pokaruth. Mattullavarude lifeil kayari samsarikkunnavarkk correct punishment vangi kodukkanam.
നിങ്ങളെ ആ വീട്ടിലേക് വരുത്തിയത് അവരാണ്. പിന്നെ അവൾ ഒന്നും പറയേണ്ടാ ആവിശ്യം ഇല്ല
എനിക്ക് നിങ്ങളെ രണ്ടുപേരെയും ഭയങ്കര ഇഷ്ടാണ്. പിന്നെ ഒരു വാവ ഉണ്ടല്ലോ പാപ്പം വീഡിയോ ചെയ്തപ്പോൾ മുതൽ വലിയ ഇഷ്ടാണ് 🥰
നിങ്ങൾ പഴുതടച്ചുള്ള രീതിയിൽ വേണം ഇനി ഓരോ കാര്യങ്ങളും ചെയ്യാൻ ഒരുതരത്തിലും ഒരു ഗ്യാപ്പ് കൊടുക്കരുത് നിങ്ങളിൽ നിന്നും എന്തെങ്കിലും കിട്ടാൻ വേണ്ടി നോക്കിയിരിക്കുന്നവർക്ക് വീഡിയോ ചെയ്യുന്ന കാര്യമല്ല എന്തെങ്കിലും തരത്തിൽ ആരെയെങ്കിലും അന്വേഷിക്കുന്നതോ അല്ലെങ്കിൽ പോലീസ് പരാതി കൊടുക്കുന്ന കാര്യത്തിലും. പോലീസ് ഉൾപ്പെടെ പോകേണ്ട കാര്യങ്ങൾ ആണെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. നിങ്ങൾ പലതും പറയുമെങ്കിലും സെന്റിമെന്റ്സിന്റെ പുറത്ത് ചതി മനസ്സിലാക്കാതെ സ്വന്തം വീട്ടിൽ ചെന്ന് കയറിയതിന്റെ അനുഭവം അറിയാമല്ലോ. പിന്നെ എല്ലാ അക്കമാരെയും കുറച്ചു നന്ദിയോടെ ഓർക്കാം അതുമൂലം റാണി ചേച്ചിയെ കണ്ടുപിടിക്കാനുള്ള അവസരം ഉണ്ടായി ഒരു വീഡിയോ ചെയ്യാൻ പറ്റി പിന്നെ നിങ്ങളെ അത്രത്തോളം സൂക്ഷ്മതയോടെ ശ്രദ്ധിച്ച് കമന്റ് ഇടുന്ന ഓരോ വാക്കുകളിൽ വരുന്ന മിസ്റ്റേക്ക് വരെ കണ്ടുപിടിക്കുന്ന കുറെ പേരെയും സമ്മതിക്കണമല്ലോ അതിനു വേണ്ടി സമയം കണ്ടെത്തുന്നുണ്ടല്ലോ.
നിങ്ങൾക്ക് ശരിയായ ജോലിയൊന്നും ഇല്ലേ 😃
Undalloda oru kada undeda
ചേട്ടായി കുഞ്ഞു ഞാൻ വീഡിയോ എന്നും കാണുന്നെ ബട്ട് കമന്റ് ഇട്ടിട്ടുണ്ട് വിളിച്ചു മിണ്ടിയിട്ട് ഉണ്ട് ഇപ്പോൾ ഒത്തിരി ആയി കമന്റ് ഇട്ടേച്ചിട്ട് സൂക്ഷിച്ചു കണ്ടു എല്ലാം ചെയ്യാൻ നന്നായി ആലോചിച്ചു ഒന്നിലും എടുത്ത് ചാടല്ല് കേട്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്ന് അപ്പു ആ മിനി എന്ന് പറയുന്ന..... മോൾടെ പേരിൽ കേസ് ഫയൽ ചെയ്യ് 😡😡😡😡അവൾ എന്തല്ലാം ആണ് പറയുന്നത്...
സത്യം.
Avarude channel eetha
@@rilu7243angottonnum pokalle natta case aa aa vrthikettaval🤧🤧
നെഞ്ചും തള്ളി പിടിച്ച് കണ്ണും തള്ളി നിൽക്കുന്ന ആ നപുംസകം വല്ലോം പറയട്ടെ 😂😂frustration ആണ്.. മൂന്നും നാലും കെട്ടി കഴിവ് തെളിയിച്ച പുരുഷന്മാർ ആണ് അവളുടെ ആരാധനാ പാത്രങ്ങൾ.. കണ്ടാൽ റാണി അക്കയുടെ ചെറിയൊരു ഛായയും ഉണ്ട് 😂ഇത്രേം ഒക്കെ പ്രതീക്ഷിച്ചാൽ മതി 😂
@PonnuMol-v7k correct👌👌👌😆😆😆🤣🤣
അപ്പു കുഞ്ചു.. ഞാൻ കമന്റ്സ് ഒന്നും അങ്ങനെ അയക്കാറില്ല.. എന്നാലും ഞാൻ വീഡിയോസ് എല്ലാരുടെയും കാണാറുണ്ട് ഞാനും കല്യാണം കഴിഞ്ഞു കുട്ടി ഉണ്ട്.. മിനിയുടെ വീഡിയോസ് ഞാനും കാണാറുണ്ട് നിങ്ങളോട് വൈരാഗ്യം പോലെയുള്ള സംസാരം മാത്രം ആണ് അതിനു പറയുന്നത് സമൂഹത്തിനു നിങ്ങൾ കൊടുക്കുന്ന msg കൊള്ളില്ലെന്നും.. കെട്ടി ചെന്ന വീട്ടിൽ ഞാൻ ഒരു പ്രശ്നങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ല എങ്കിലും ഒരു അമ്മായി അമ്മ എന്തൊക്കെ ചെയ്യും എന്ന് എനിക്ക് അറിയാം അനുഭവിച്ചിട്ടുണ്ട്..ഒരു വീടിന്റെ ഉള്ളിൽ കെട്ടി കയറി ചെല്ലുന്ന പെണ്ണുങ്ങൾ പല രീതിയിൽ അനുഭവിക്കും മാനസികമായി അത് അപ്പു ഭാര്യയെ suport ചെയ്തു എല്ലാരും ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്. അത് നിങ്ങൾ പരസ്പരം ബഹുമാനിച്ചു മുന്നോട്ടു പോകുന്നു കുട്ടികളോടൊപ്പം കുറച്ചു സമയമെങ്കിലും കണ്ടെത്തുന്നു നിങ്ങൾ പറ്റുന്ന രീതിയിൽ കട നടത്തുന്നു അത് വിജയികുവോ അല്ലാതെയോ ആയിക്കോട്ടെ എങ്കിലും ഇന്നത്തെ സമൂഹം എല്ലാരും അങ്ങനെ ആണോ എനിക്ക് അറിയില്ല.. പിന്നെ ആ മിനി enna ആൾ എന്തിനു കുറ്റം പറയുന്നു സമൂഹത്തിൽ ഇതിലും വലുതൊക്കെ നടക്കുന്നുണ്ട് അതൊന്നും കാണുന്നില്ലേ നിഷാന വ്ലോഗ്സ് ഉണ്ട് അതൊന്നും കണ്ടില്ലെന്നു തോനുന്നു എന്റെ കുഞ്ഞും ഫോൺ കാണാറുണ്ട് അവരൊക്കെ പിള്ളേർക്ക് നല്ല msg കൊടുക്കുന്നതാവും അല്ലെ അവരെ ഒകെ പോയി നേരെ ആക്കട്ടെ അത്രക് സമൂഹത്തിനു നല്ലത് കൊടുക്കാൻ ഇരിക്കുന്നവർ.. പിന്നെ അവരാണ് നിങ്ങൾ ചെയ്യുന്ന ഓരോന്നും കുഞ്ചുവിനെ ബോഡി ഷെയ്മിങ് പറയുന്നത്.. അപ്പോ അവരല്ലേ നിങ്ങൾ കാണിക്കുന്നത് ഓരോന്നും ചീത്ത ആയി മറ്റുള്ളവരിലൊട്ടു എത്തിച്ചു കൊടുക്കുന്നെ.. നിങ്ങൾ നല്ലത് ചെയ്താലും ചീത്ത ആയി പറഞ്ഞു തിരുത്തി സമൂഹത്തിൽ എത്തിക്കുന്നത് അവരല്ലേ മറ്റുള്ളവർ അങ്ങനെ ചിന്തിച്ചില്ലെങ്കിൽ പോലും പറഞ്ഞു അവരുടെ മനസ്സിൽ അങ്ങനെ ആക്കി വെക്കുന്നത് അവരല്ലേ.. എന്നിട്ട് സമൂഹത്തിനു നല്ല msg കൊടുക്കുന്നു.. 🙏🙏മറ്റുള്ളവരുടെ കുറ്റം പറഞ്ഞു കൊടുക്കുന്നു... നിയമപരമായി പോയി ഇതിനെയൊക്കെ നിങ്ങളുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തു..
മിനി അക്കന്റെ ഭവനഭേതന ത്തിനു പോകുമ്പോൾ നമുക്ക് ലെച്ചൂട്ടി ചിറ്റമ്മ യെ കൂടി കൊണ്ടു പോണം 😅😅 വല്യ സിനിമ നടി അല്ലെ colourful ആക്കാൻ കുറച്ചു dancers നെ പാട്ടുകാരെയും ഒക്കെ വേണം എന്നിട്ട് തമിഴ്നാട്ടിൽ ഈ deadbody കൊണ്ടുപോന്ന പോലെ പൊക്കി കൊണ്ടു വരണം നമുക്ക് അക്കനെ 🤣🤣
അപ്പു മുവാറ്റുപുഴ ആണ് എന്റെ വിട് നീ വരുപോൾ എന്ന വിളിക്കണം ഞാൻ varam
Njanum athe
മുവാറ്റുപുഴയിൽ ഇന്നലെ ഇറങ്ങിയ പുലി മുവാറ്റുപുഴയിലെ പ്രശസ്ത നടി യെ കണ്ടു തിരിച്ചു കാട്ടിൽ പോയി തല തല്ലി ചത്തു എന്ന് അറിഞ്ഞു 🤑🤑🤑
Whatever u said u have done the same to them., you guys should not expose the child, imagine the trauma of the kid
അമൽ &സുകന്യ , റാണി യെ സപ്പോർട്ട് ചെയ്തു മിനി ക്കും കൂട്ടർക്കും പണി കിട്ടും എന്ന് മനസിലായി case നെ വേറെ രീതിയിൽ വളച്ചു ഒടിക്കുന്നുണ്ട് അതിനാൽ വേണ്ട കാര്യങ്ങൾ ചെയ്തു പോകുക ♥️♥️
അതേതാ മിനിയുടെ ചാനൽ?
ചാനലോ പരദൂഷണ കമ്മറ്റി
@@Life_today428 oru vrthiketta chanal aa
@@miraclebeauty88 😂😂
നടിയുടെ കുല്സിതങ്ങൾ 😂
Koode ഞങ്ങൾ എന്നും ഉണ്ട് അപ്പു 👍👍👍👍🥰🥰🥰🥰
WE'RE in love 😘😘😘
റാണിക്ക് സപ്പോർട്ട് ചെയ്യുന്ന അമ്മച്ചിമാർ എല്ലാം വേഭിചരിച്ചു നടക്കുന്നവർ ആണ്
Athil oru samshayavum illa
Athanallo avar baki alkar angane anennu parayunne
ആരെന്തു പറഞ്ഞാലും നിങ്ങൾ മൈൻഡ് ചെയ്യണ്ട മക്കളെ.. ഇങ്ങനെ ഉള്ളവർക്കു ഇതുപോലെ തന്നെ മറുപടി കൊടുക്കണം
appu advocatene kaniku video enthenkilum kuzhappam undkil avar parayum remove chaiyan
ലെ മിനി അക്ക : പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ...... 🤣🤣🤣
😂😂😂😆😆😆
@@miraclebeauty88 kandalum mathi vrthiketta sadanam🤮🤮🤮dakkini mini
😂😂😂😂😂
😂😂😂
Ammachiyude chanelilum mattu social mediakalil evide nokkiyalum pennungalude idayil kidannu kure anungal ente diyakkutty allengil mini kutty ennu paranju angane edhellam comments Kal kanam 😅 ennittu kanunnavarude I'd ellam kanubham ammachikku avare pole ullavar anenna thonnunne😅 avanavante bharthakkan marude I'd ninnu ayirikkum chilappol nammal comment idunnathu athu swathadhriyam athokke kanubhol ammachikku ammachi yude kozhi swabhavam ammachikku Orma varum 😅ammachi ara edha ennu ariyathe avare okke vrithiyedukal paranjoddu irikkum
ഇത് കള്ള കേസ് ആവില്ല അവർക്ക് തല്ലാനുള്ള വടി നിങ്ങൾ കയ്യിൽ കൊടുത്തു
അടുത്ത ദിവസം മിനിമോള് വിഡിയോ ആയിട്ടു വരും😂😂😂
Weareinlove ❤❤❤
ആ വീടു കണ്ടാൽ തന്നെ അറിയാം അതിന്നകത്ത് സ്വർണപെട്ടി മാത്രമല്ല ലോക്കർ വരെ ഉണ്ടെന്ന്😂
😂😂
@@nahmae4909 😆😆
അവരുടെ channel 24 Hours commentin reply ഇടാൻ കുറച്ച് ആളുണ്ട്. നമ്മൾ എപ്പോ comment ഇടുന്നേ അപ്പോൾ തന്നെ reply വരും. Jasna, right away
Athe,oru paniyum illa ee muthevikalkku
ഇക്കാര്യത്തിൽ നിങ്ങളുടെ കൂടെ 🔥
Nannakillanu urappichu erikunne avare purakil pokenda vallo avisham undo ..
Full support❤❤❤❤
അവരുടെ ബിഎംഡബ്ലിയു നിങ്ങൾ എടുത്തോണ്ട് പോയി എന്നു പറഞ്ഞു 😂😂😂😂
ആ ശരിയാ ഉത്സവത്തിനു അമ്പലത്തിൽ നിന്ന് മേടിച്ച bmw ആയിരുന്നു 😂😂😂ശോ
😂😂😂😂
@@miraclebeauty88 😆😆
Ningal enthu maanymayt anu avarod samsarichath. Verae araenkilum ayirunekil avidae vach nallath koduthenae
Mini sathyathil entha cheyunne..ningalde intentions allengil ningal polum manasil karuthatha kaaryangal paranj paranj bhaki viewersnte ullil oru negative impact kodukukayanu.... especially aa kutye vech aaa sthreeku nannayi ariyam kuttiye vechu paranja ithu vere reethilot ethum nnu ennit social commitment ennoru njyaayavum.....any way sathyam enthano athu win cheyatte🙌💕
safety Nigal kanichadh kond mathram illadhayadhalla.. alladhe thanne manasilakam avide oru surakshayum illa... Aduthullavar engane ullavaranenn orikalum vilayiruthan patilla.. pavam aa kutti... Inganeyoke ammamar kaattikoottumbol swandham makkal vedhana thinnu jeevikendi varumenn chindhikunnilla.. aa kutti ammayodopam nilkunadhilum nalladh achanteyo grandparents nte koodeyo nilkunadhan...
Njangal ingannokaya channel പറയുന്ന Rani P സദാശിവൻ പറയുന്ന ആളും ഒന്നാണോ
ആ ചാനൽ ക്കാർക്കും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്.
Avare sammathikkanam 🙆enthayalum thallinu oru kuravum illa😂 ithupole kureyennam
Go ahead dears. ......
Appu paranja movie kaddittudd baiju chettaneyum athile mikka kadha pathrangale ellam manasil thangi nilppudd pakshe ee ammachi uddennu ippazha arinje 😅😅
Movie name enthanu…
@@Niji-e4qanadham paramanandham
ഒത്തിരി പേർ നിന്ന് സമരം ചെയ്യുന്നതിലെ കൊടി പിടിച്ചു ജയ് വിളിക്കുന്ന ഏതോ ഒരു ആൾ ആണ് ചേച്ചി 😂😂😂അതാ കാണാത്തെ 😂😂😂 binocular വച്ചു നോക്കിയാൽ ചിലപ്പോൾ കണ്ടേക്കാം 🤣🤣
@@miraclebeauty88 😆😆🙏🙏👌👌😅😅😅
@@miraclebeauty88😆😆😆😆👌👌🤣🤣
Mini sebastian enna vekthi parayunnu avar areyum body shame cheythittillennu uddengil athe ullu avarude commen boxilum athu thanne ullu. pinne njan ennavekthi ivide ayalum veare arude comment boxil poyim areyum anavishyam parayukayo bodyshame cheyyukayo cheythittilla nere marichu nammalkku sheri ennu thonnunna kariyangal maniyamai comments idubhol ara edha ennu ariyathe ee mini sebastian ennu parayunna vekthi ente veettil irikkunna husbandne oru padu vettam adhishepichu appol athu kaddappol enikkum aa reethiyil thanne marupadi kodukkeddi varum avarude koottu ulla oru sthree anu njan manniya maya oru kudubhathil kazhiyunna oru vekthiyenna nilakku chilappol avaru prethikaricha reethiyil thanne thirichu parayeddi varum athu ammachiyumkoode onnu alochichal kollam allathe kanunnavarude perokke videoil vannu koram koram presangichal pora entekayil udd palathinetyum screen shot allathe oru aleyum innu vareyum anavishyam parayan njan poittilla athu changoottathode enikku evideyum parayam ini ayalum ammachi angane paranju koddu vannal thirichu athupole thanne parayuka thanne cheyyum athinu enikkum pedikkadda kariyam illa
Appu,sukanye.... എന്തിനാണ് ആക്ടറസ് എന്ന വിഷ സ്ത്രീ നിങ്ങളെ ഇങ്ങനെ വിടാതെ പ ആക്രമിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.ആ പെണ്ണുമ്പിള്ള ഒറ്റൊഒരുത്തിയാണ് യൂട്യൂബിൽ ഉള്ള പയ്യൻമാരെക്കൊണ്ട് നിങ്ങളെ മോശം പറയിപ്പിക്കുന്നത് എന്നതിൽ ഒരു സംശയവുമില്ല കേട്ടോ.മിനി എന്ന വിഷക്കൂടം നിങ്ങളുടെ പതനമാണ് ആഗ്രഹിക്കുന്നത്.ഇപ്പോൾ നിങ്ങളെ സപ്പോർട്ട് ചെയ്ത്3യൂട്യൂബ് പയ്യൻമാർ വീഡിയോ ചെയ്തിട്ടുണ്ട് ംഅവൾ മിക്കവാറും ഡാനി എന്ന. പയ്യനെക്കൊണണ്ട് മിക്കവാറും നെഗറ്റീവ് വീഡിയോ ചെയ്യിപ്പിക്കും കേട്ടോ.എത്രയും വേഗം ആക്ടറസിനെ പുറത്ത് കൊണ്ട് വന്ന് നിങ്ങളുടെ നീതി പുറത്ത് കൊണ്ടു വരണം
Munne dani cheytha oru content aval mattittundu
👌👌👌👌
Absolutely right 👍
@@dhanyajuansanthosh 👍
Kunju mani chundharimaniii...bold aayi munnottu pokooo..good luck appu& kunju
എന്നാലും ഇത്രയും വൃത്തികെട്ട രീതിയിൽ കമൻ്റ് ഇടുന്ന അവരെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം..fb യിൽ അധിക വീഡിയോയ്ക്കും പലരും negative comment ഒക്കെ ഇടും..പല വീഡിയോയ്ക്കു താഴെയും വെറുപ്പ് തോന്നുന്ന രീതിയിൽ കമൻ്റ് ഇടുന്നവർ അവരേ ഉള്ളൂ...
❤️❤️❤️❤️
Good dears
Super 👌👌👌👏👏👏👍👍👍
God bless you dears❤❤🙏🙏
എനിക്കു വട്ട് ആണ് എന്ന് മിനി അമ്മച്ചി പറയുന്നത് അവളുടെ അമ്മക്ക് v
കേസ് ഫയൽ ചെയ്യണം അവള ു കോടതികയറി നടക്കട്ടെ.
കൊടുക്കട്ടെ മോനേകേസ്സ '1 നമ്മൾക്കു അറിയാം ഇതിനു സന്തോഷിക്കുന്നവർ ആരാണ് എന്നും നീ ഒന്നും പേടിക്കണ്ടാ പോലീസ് എല്ലാം അറിയും നോക്കും അവർക്കും ജനങ്ങൾക്കും എല്ലാം നന്നായി മനസിലായി
Veettil keriyit 5 lakh & 5 car kittiyo. Pinne avarkku vendi cinema promotion cheythu side ayo. 🤭
❤❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰
Ethu movila sechi abinayichae😂
വീഡിയോ കാണുന്നതിന് മുൻപ് ആണ് ആദ്യം comment ഇട്ടത് , സൂപ്പർ 👍🏼👍🏼 കാര്യങ്ങൾ എല്ലാം പൊളിച്ചു പക്ഷേ വീഡിയോയിൽ പറയേണ്ട യിരുന്നു നടി മാരെല്ലാം നല്ല പോലെ അഭിനയിക്കാൻ പഠിച്ചോളൂ ഇനി 🤪🤪🤣🤣🤣
Ammene achene nokkenem avarane nammale etrevaluthakiyathe avare kazhine vere arum undaku
Appu avrku വട്ടാണ്
😅😅😅
Appu kunju comonda❤❤❤❤
🥰🥰
Puppulikal
💙💙💙💙💙💙💙💙