Aju =ഈ മരങ്ങൾ കെട്ടിപിടിച്ചാൽ എല്ലാം മറക്കും ജഗ്ഗു=ഞാനൊന്നു കെട്ടി പിടിച്ചു നോക്കട്ടെ സരിത=നീ എന്തെങ്കിലും മറന്നോ ജഗ്ഗു=ഉടനെ തന്നെ മറുപടി വന്നു ഞാൻ ഇന്നലെ പഠിച്ചത് ഒക്കെ മറന്നു അപ്പോൾ സരിത=എടാ പഠിച്ചത് ഒന്നോമല്ലട വിഷമം മറക്കൂന്നാ അച്ചൻ പറഞ്ഞത് അപ്പോൾ ജഗ്ഗു=എനിക്കു പഠിക്കാൻ ഭയങ്കര വിഷമം ആണെന്ന് 😀😀😀😀🙏🙏🙏🤗🤗🤗🤗
8 വർഷമായ ഒരു മഹാഗണി എനിക്കും ഉണ്ട്, 18 പ്ലാവ്(ഒന്നു കായ്ച്ചു ), 6 മാവ്, 2 ചിക്കൂ,, 3 മുരിങ്ങ, 10 കശുമാവ്, ഒരു പുളി, ഒരു കണിക്കൊന്ന, ഒരു അമ്പഴം, ഒരു ഓർക്കാപ്പുളി എന്നിവ ഞാനും വെച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ എല്ലാം വലുതായി
എല്ലാം കണ്ടു രസിച്ചു നിൽകുമ്പോൾ അതാ അവസാനം വരുന്നു ചേച്ചിയുടെ പാട്ടും ആ പാട്ടോടു കൂടി രസത്തിന് വീണ്ടും ഒരു ഒരു മേന്മ കൂടിയത് പോലെ നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും 🥰🥰🥰🥰🥰
ഈ മരങ്ങൾ ഒകെ കാണുമ്പൊൾ പഴയ എന്റെ പാലാ , രാമപുരത്തെ ഓർമകളാണ് വരുന്നത് . ന്യൂ യോർക്ക് കാരായ ഞങ്ങൾ വീട്ടിൽ ഇരിക്കുമ്പോൾ ഇതൊക്കയാണ് വിഷമങ്ങൾ മറക്കാൻ ഒരു മാർഗം . വീടിനു പുറത്തു പോയി മരത്തിൽ കെട്ടി പിടിച്ചു വിഷമങ്ങൾ മറക്കാൻ ശ്രമിക്കുന്നില്ല . സായിപ്പിന്റെ പിടി കിട്ടും 😀. അത് പോലെ തന്നെ പാട്ടു ഗംഭീരമായീ . ഭാവിയിൽ ഒരു ഇക്കോ ഫ്രണ്ട്‌ലി ടൂറിസത്തിനുള്ള സാദ്യത ഉണ്ട് . 👍.Stay home,Stop spread and Save life 🇮🇳🇺🇸🌎🙏🙏🙏🙏👍
ഒറ്റ വീഡിയോ കണ്ടത് ആണ് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു എന്റെ ജീവിതത്തിൽ ഇത് പോലെ സന്തോഷം ആയി ഇരുന്നു ഒരു വീഡിയോ കണ്ടിട്ടില്ല അതി മനോഹരം എല്ലാ നന്മകളും നേരുന്നു..
*This looks like a paradise* Please Title your episode as : NATIVE TREES in Kerala You have great episodes but because the search title is not efficient viewers are not able to find you .
Aju പറഞ്ഞത് സെരിയാണ് നമുക്ക് വല്ലാതെ സങ്കടം /ദേഷ്യം ഉള്ളപ്പോൾ മരത്തെ ആലിംഗനം ചെയ്തു കുറച്ചു നേരം കണ്ണടച്ച് നമ്മുടെ ഹൃദയത്തെ ശ്രദ്ധിച്ചു നില്ക്കു. നാമറിയാതെ കൂൾ ആകുന്നത് ഫീൽ ചെയ്യും
22:12 അജുവേട്ടന് കാര്യം പിടികിട്ടി... രണ്ടാളും ഒരു രക്ഷയുമില്ല ....നല്ല ഉറപ്പുള്ള മരങ്ങൾ... ഇത് പോലെ തള്ളിയിട്ടും അനങ്ങിയില്ല.... Video request ചെയ്തവൻ കാണുന്നുണ്ടല്ലോല്ലേലോലെ
വേറിട്ട രീതിയിൽ വ്യത്യസ്ത ഗുണങ്ങൾ വരും തലമുറക്ക് അറിവുകൾ പറഞ്ഞും ചെയ്തും മാതൃകയായി മാറുന്ന !! പുഞ്ചിരി എപ്പോഴും നിറഞ്ഞു കവിയുന്ന പുതിയ മുഖങ്ങൾ !! ചേട്ടനെ എപ്പോഴും കട്ട സപ്പോർട്ടുമായി ജഗ്ഗു സാറും സരിത ടീച്ചറും നിഴൽപോലെ ഒപ്പം... ജഗ്ഗുവിനുമോനു ഇമ്മിണി വലിയ ഉമ്മട്ടോ.... Stay blessed.. !!!!
സരിതയുടെ പാട്ട് കേട്ടപ്പോൾ ഓർമ്മകൾ വളരെയധികം വർഷങ്ങൾ പുറകോട്ടു പോയി....എറണാകുളം പത്മ തിയേറ്ററിൽ "അയൽക്കാരി" എന്ന പടം കണ്ട ആ കാലഘട്ടത്തിലേക്ക്. മനോഹരമായ ഈ ഗാനത്തിന്റെ സാരഥികളായ ദേവരാജൻ മാസ്റ്ററെയും തമ്പിസാറെയും വീണ്ടും നമിക്കുന്നു 🙏🙏 Big thanks to dear sister Saritha for bringing back wonderful memories 🙏🙏
*ആത്മാർത്ഥമായി സ്നേഹിച്ചു എന്ന ഒരൊറ്റകാരണം കൊണ്ടുതന്നെ ഒരുപാട് വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്* *എനിക്ക് പ്രിയപ്പെട്ടവർക്കൊക്കെ മറ്റാരോടൊക്കെയോ ആയിരുന്നു പ്രിയം* *sad mood ആയതുകൊണ്ടാകാം അജുവേട്ടൻ ആ മഹാഗണിയിൽ കെട്ടിപിടിച്ചുകൊണ്ട് വിഷമങ്ങൾ മാറാൻ ഇതുപോലെ കെട്ടിപിടിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ ഒരുപാട് ഫീൽ ആയി* *ശരിയാണ് മനുഷ്യരേക്കാൾ നന്നായി മനസ്സറിയാൻ ഇതുപോലുള്ള മരങ്ങൾക്ക് കഴിയും* 🙂
അജു ബായ്. നല്ല ഒരു പ്രകൃതി സ്നേഹിയല്ലെ കൊറോണ സമയത്തു. ഞാൻ നിങ്ങളുടെ പഴയ വീഡിയോസ്. കണ്ടുകൊണ്ടിരിക്കുകയാ. എന്തോരം. മരങ്ങാളാണൂ. എത്ര സെന്റ് സ്ഥലം ഉണ്ട്. V
ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് ഒരു പാട് ഇഷ്ടമായി നിങ്ങളെ, നിങ്ങളോട് കുറച്ച് നേരം നേരിട്ട് സംസാരിക്കണം എന്ന ഒരു ആഗ്രഹമുണ്ട് എനിക്ക്, ഞാൻ നാട്ടിൽ വരുമ്പോൾ എൻ്റെ കുടുംബവുമൊത്ത് നിങ്ങളുടെ വീടും പരിസരവും കാണാൻ വരുന്നുണ്ട്,, നിങ്ങൾ ഒരു സംഭവാട്ടോ,, ദൈവത്തിൻ്റെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാവട്ടെ,
ചേച്ചി സൂപ്പർ ആണ്... നിങ്ങൾ രണ്ട് പേരും കൂടി videos ചെയുമ്പോൾ കാണാൻ നല്ല രസമാണ്...ചേട്ടൻ ചേട്ടന്റെ വീടും പരിസരങ്ങളും നടൻ വിഭവങ്ങളും നാട്ടറിവുകളും ഒക്കെ തന്നെ കാണിച്ചൽ മതീട്ടോ..... ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം....! God bless u and ur family💓💓💓
Best വീഡിയോ.. 🙏👌👍അടിപൊളി അജു ഏട്ടാ... അജു ചേട്ടാ എനിക്കും ആഗ്രഹം ഉണ്ട്🙄🤔🤔🤕 ചേട്ടന്റെ മരങ്ങൾ കണ്ട് കുറെ മരങ്ങൾ വച്ചുപിടിപ്പിക്കാൻ പക്ഷെ എന്റ വീട്ടില് സ്‌ഥലം കുറവാ 😔😔 ഞാനും വാങ്ങു ദൈവം സഹായിച്ചാൽ കുറച്ചു സ്ഥലം എന്നിട്ടു വേണം ചേട്ടൻ വച്ചപോലെ കുറെ മരങ്ങൾ വക്കാൻ 🤭😉 പിന്നെ ചേച്ചീടെ പാട്ട്🎶🎶🎵🎵 കലക്കി അടിപൊളി ✌️✌️👏👍
ചേട്ടന്റെ ഭാഗ്യമാണ് ചേച്ചി. പിന്നെ നിങ്ങടെ ഭാഷ എനിക്ക് ഭയങ്കര ഇഷ്ടാ പിന്നെ നിങ്ങടെ ചുറ്റുമുള്ള മരങ്ങൾ ഇന്ന് എല്ലാവരും ഇതെല്ലാം മുറിക്കുന്ന തിരക്കില അപ്പോഴാണ് വ്യത്യസ്തമായ നിങ്ങടെ കാഴ്ച്ച പ്രത്യേകിച്ച് ഞങ്ങൾ പ്രവാസികൾക്ക് കണ്കുളിര്മ ഏകുന്ന കാഴ്ചയാണ്. 🌷🌹💐
ഞാൻ ഒരു കണ്ണൂര് കാരൻ ഇപ്പോൾ ബഹ്‌റൈനിൽ ആണ് നിങ്ങളുടെ ഒരു വീഡിയോ കണ്ടപ്പോൾ എല്ലാ വീഡിയോയും കാണണം എന്ന് തോന്നുന്നു ഇപ്പോൾ ഓരോന്നായി കാണുകയാണ് വെരി നൈസ് ഫാമിലി ഗോഡ് ബ്ലസ് യൂ
നാട്ടിൽ ഞാനും വീടിനു ചുറ്റും ഒരു പാട് മരങ്ങൾ വച്ചു പിടിപ്പിച്ചിരിന്നു പ്രവാസത്തിനു മുൻപ് . വർഷങ്ങളുടെ ഇടവേളകളിൽ ലീവിന് വരുമ്പോൾ അവരുടെയൊക്കെ വളർച്ച ശരിക്കും മനസിൽ ഒരു പാട് സന്തോഷം തോന്നുന്ന നിമിഷങ്ങൾ ആണ്😋 ഈയൊരു കാലഘട്ടത്തിൽ വളരെ കുറച്ചു പേരെ ഇങ്ങനയൊക്കെ മരങ്ങളെ പരിപാലിക്കുന്നവർ ഉള്ളു. ചേട്ടൻ മാത്രം അല്ല കട്ട സപ്പോട്ടും ആയി കുടുബവും കൂടി ഉള്ളത് കണ്ടപ്പോൾ സന്തോഷം തോന്നി . Congratulation brother 💪💪
I am one who has planted almost all the plants you showed. Let me say your innocence is your capital. The Thrissur dialect is nostalgic as l once belonged to that place. ( lt was a matter half century ago). Wish to meet your small family some day.
സരിത ടീച്ചറുടെ സൗന്ദര്യം പാട്ടിലും ഒഴുകിവരുന്നു പൂന്തേൻ അരുവിപോലെ ! ജഗ്ഗുനേ പാടിയുറക്കാറുണ്ടോ ടീച്ചർ.. മാതൃകാ കുടുമ്പത്തിനു മഹാ ഭാരതത്തിലെ നൂറ്റി മുപ്പതു കോടി ജനങ്ങളുടെ അഭിനന്ദനങ്ങൾ !!
വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നെങ്കിൽ മുറ്റമടിക്കാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞു വേണമെങ്കിൽ വീട്ടുകാരെക്കൊണ്ടും പറയിച്ചു അതെല്ലാം വെട്ടിച്ചുകളഞ്ഞേനെ . അതല്ല അങ്ങനെ എന്തേലും ഉണ്ടെങ്കിൽ തന്നെ മൈൻഡ് ആക്കണ്ട . ഇതുപോലെ മരങ്ങൾ നിറഞ്ഞ പറമ്പും അത് നട്ടുവളർത്താനുള്ള മനസ്സും ആണ് നിങ്ങളുടെ ഐശര്യം
വെറുതെ വീഡിയോ നോക്കിയതാണ്. പക്ഷെ നിങ്ങളുടെ സംസാരം കേട്ടു തുടങ്ങിയപ്പോൾ അവതരണം ഇഷ്ടപ്പെട്ടു. പ്രകൃതിയെ സ്നേഹിക്കുന്ന ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും.. അവസാനം യൂട്യൂബ് പേജ് സബ്ക്രൈബ് ചെയ്തു❤️
Maram oru Varam...valare cheriya classil padichadhaanu k to.Innu saridhechy nalla support aayirunnutto bhayankara ishtapettu.tto ... paattu spr...Moonnuperkkum orupad nannniii... With your family God Bless You more n more..... and more than me.
നല്ല വീഡിയോ,,,, ചേട്ട,,,,,,, എനിക്കും മരങ്ങളെ നല്ല ഇഷ്ടമാണ്,,,,,,ചേട്ടൻ്റെ വീടിൻ്റെ പരിസരം എന്താ വൃത്തി,,,,, സൂപ്പർ,,,,,,ചേട്ടനെയും കുടുംബത്തിനെയും ദൈവം അനുഗ്രഹക്കട്ടെ,,,,,,,
ഞങ്ങളുടെ ദീപാവലി ആഘോഷം
ua-cam.com/video/TpFYnuzOmWg/v-deo.html
ഇന്നത്തെ കാലത്ത് ഇത്രയും സ്ഥലം മരങ്ങള്‍ വെച്ച് സംരക്ഷിക്കാന്‍ തോന്നിയ തങ്ങള്‍ക് നല്ല നമസ്കാരം
Thank you 🙏🙏🙏😍😍😍
Aju =ഈ മരങ്ങൾ കെട്ടിപിടിച്ചാൽ
എല്ലാം മറക്കും
ജഗ്ഗു=ഞാനൊന്നു കെട്ടി പിടിച്ചു നോക്കട്ടെ
സരിത=നീ എന്തെങ്കിലും മറന്നോ
ജഗ്ഗു=ഉടനെ തന്നെ മറുപടി വന്നു
ഞാൻ ഇന്നലെ പഠിച്ചത് ഒക്കെ മറന്നു
അപ്പോൾ സരിത=എടാ പഠിച്ചത് ഒന്നോമല്ലട വിഷമം മറക്കൂന്നാ അച്ചൻ പറഞ്ഞത്
അപ്പോൾ ജഗ്ഗു=എനിക്കു പഠിക്കാൻ ഭയങ്കര വിഷമം ആണെന്ന്
😀😀😀😀🙏🙏🙏🤗🤗🤗🤗
🤣🤣🤣🤣 അടിപൊളി 👍👍👍😍😍😍
സൂപ്പറായി ട്ടോ..
Ath pwolichu..🤣🤣🤣🤣
😂😂😂
Ithoru komedy yayallo😀
ചേച്ചിയുടെ പാട്ടുഇഷ്ടപെട്ടവർ ഇവിടെ like
Kollam
Super aayi paadi
Ethrayoke മരങ്ങൾ ഉണ്ടെകിലും പരിസരം നല്ല വൃത്തി യുണ്ട്. എല്ലാവരും inn മരങ്ങൾ വെട്ടിക്കളയുന്നു നിങ്ങൾ hero
ഇനിയും മരങ്ങൾ വെച്ച് പിടിപ്പിച്ചു പരിപാലിക്കാൻ പറ്റട്ടെ യെന്ന് ആശംസിക്കുന്നു
👍👍👍
Thank you 🙏🙏🙏😍😍😍
Ajuttttaaaaaaaaaaa
ഞങൾ പെരിഞ്ഞനം nനിങൾ super
പ്രകൃതിസ്നേഹിയായ അജുവേട്ടനും സരിതക്കും അഭിനന്ദനങ്ങൾ ഇത്രമാത്രം മരങ്ങൾ വച്ചുപിടിപ്പിക്കാനും പരിപാലിക്കാനും കാണിക്കുന്ന സന്മനസിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you 🙏🙏🙏😍😍😍
താങ്കൾ നല്ലൊരു പ്രകൃതി സ്നേഹിയാണെന്നുകൂടി മനസ്സിലാക്കുന്നു...നന്മകൾ ആശംസിക്കുന്നു
Thank you 🙏🙏🙏😍😍😍
ചേട്ടാ നിങ്ങൾ നന്മയുള്ളയാളാ 🥰💓 നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😍🥰💓
എല്ലാം കൊണ്ടും രസകരമായ ഒരു വീഡിയോ,സന്ദര്ഭത്തില് ചേർന്ന ഒരു പാട്ടും .വളരെ നന്നായിട്ടുണ്ട്
Thank you 🙏🙏🙏😍😍😍
Great family ..വീഡിയോ കണ്ടു time പോയത് അറിഞ്ഞില്ല ..പാട്ടു വളരെ മനോഹരം ..my good wishes all of you ..
Thank you 🙏🙏🙏😍😍😍
നിങ്ങൾ ഒരു വലിയ മനുഷ്യനാണ്, ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിച്ചിരിക്കുന്നു !
ഈ വീട്ടിലെ പ്രഭാതം എത്ര മനോഹരം ആയിരിക്കും..
മരങ്ങളെ സ്നേഹിച്ചാൽ അവർ നമുക്ക് സുരക്ഷയൊരുക്കും.. Best wishes....
Thank you 🙏🙏🙏😍😍😍
Good bro
Nice place.. താങ്കളെ പോലെ പ്രകൃതി സ്നേഹികളെയാണ് ഈ കാലത്ത് ആവശ്യം
എല്ലാവർക്കും അങ്ങനെയുള്ള മനസ് ഉണ്ടാകട്ടെ 👍👍👍😍😍😍
8 വർഷമായ ഒരു മഹാഗണി എനിക്കും ഉണ്ട്, 18 പ്ലാവ്(ഒന്നു കായ്ച്ചു ), 6 മാവ്, 2 ചിക്കൂ,, 3 മുരിങ്ങ, 10 കശുമാവ്, ഒരു പുളി, ഒരു കണിക്കൊന്ന, ഒരു അമ്പഴം, ഒരു ഓർക്കാപ്പുളി എന്നിവ ഞാനും വെച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ എല്ലാം വലുതായി
വളരെ വളരെ നല്ലത് 👍👍👍😍😍😍
ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇങ്ങനെ ഒന്ന് ആദ്യായിട്ട ഒരുപാട് ഇഷ്ട്ടായി വിഡിയോയും ചേച്ചിയെയും ഏട്ടനേയും മോനെയും
Thank you 🙏🙏🙏😍😍😍
എല്ലാം കണ്ടു രസിച്ചു നിൽകുമ്പോൾ അതാ അവസാനം വരുന്നു ചേച്ചിയുടെ പാട്ടും
ആ പാട്ടോടു കൂടി രസത്തിന് വീണ്ടും ഒരു ഒരു മേന്മ കൂടിയത് പോലെ
നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും 🥰🥰🥰🥰🥰
Thank you 🙏🙏🙏😍😍😍
Aju brother negal valiya oru sombavamana..ethrayum martial vachu pidippikkan thoanniyathinu big salute...
ഈ മരങ്ങൾ ഒകെ കാണുമ്പൊൾ പഴയ എന്റെ പാലാ , രാമപുരത്തെ ഓർമകളാണ് വരുന്നത് . ന്യൂ യോർക്ക് കാരായ ഞങ്ങൾ വീട്ടിൽ ഇരിക്കുമ്പോൾ ഇതൊക്കയാണ് വിഷമങ്ങൾ മറക്കാൻ ഒരു മാർഗം . വീടിനു പുറത്തു പോയി മരത്തിൽ കെട്ടി പിടിച്ചു വിഷമങ്ങൾ മറക്കാൻ ശ്രമിക്കുന്നില്ല . സായിപ്പിന്റെ പിടി കിട്ടും 😀. അത് പോലെ തന്നെ പാട്ടു ഗംഭീരമായീ . ഭാവിയിൽ ഒരു ഇക്കോ ഫ്രണ്ട്‌ലി ടൂറിസത്തിനുള്ള സാദ്യത ഉണ്ട് . 👍.Stay home,Stop spread and Save life 🇮🇳🇺🇸🌎🙏🙏🙏🙏👍
Thank you 🙏🙏🙏😍😍😍
ഒറ്റ വീഡിയോ കണ്ടത് ആണ് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു എന്റെ ജീവിതത്തിൽ ഇത് പോലെ സന്തോഷം ആയി ഇരുന്നു ഒരു വീഡിയോ കണ്ടിട്ടില്ല അതി മനോഹരം എല്ലാ നന്മകളും നേരുന്നു..
ഒരുപാട് ഇഷ്ടായി ഇ സംസാരം. ചേച്ചീം ചേട്ടനും പൊളി ആണ് ട്ടോ.....
Thank you 🙏🙏🙏😍😍😍
Great 🔥 ningal e 6 sahodarangalude othhorumayum veedum krishiyum kozikalum snehom okke kaanumbol kothiyakuva. Chettanu oru pashunem koode valarthhy koode. Athilum namukku swayampariyapthatha kivarikkam
*This looks like a paradise*
Please Title your episode as : NATIVE TREES in Kerala
You have great episodes but because the search title is not efficient viewers are not able to find you .
Aju പറഞ്ഞത് സെരിയാണ് നമുക്ക് വല്ലാതെ സങ്കടം /ദേഷ്യം ഉള്ളപ്പോൾ മരത്തെ ആലിംഗനം ചെയ്തു കുറച്ചു നേരം കണ്ണടച്ച് നമ്മുടെ ഹൃദയത്തെ ശ്രദ്ധിച്ചു നില്ക്കു.
നാമറിയാതെ കൂൾ ആകുന്നത് ഫീൽ ചെയ്യും
22:12 അജുവേട്ടന് കാര്യം പിടികിട്ടി...
രണ്ടാളും ഒരു രക്ഷയുമില്ല ....നല്ല ഉറപ്പുള്ള മരങ്ങൾ... ഇത് പോലെ തള്ളിയിട്ടും അനങ്ങിയില്ല....
Video request ചെയ്തവൻ
കാണുന്നുണ്ടല്ലോല്ലേലോലെ
Thank you 🙏🙏🙏😍😍😍
വേറിട്ട രീതിയിൽ വ്യത്യസ്ത ഗുണങ്ങൾ വരും തലമുറക്ക് അറിവുകൾ പറഞ്ഞും ചെയ്തും മാതൃകയായി മാറുന്ന !! പുഞ്ചിരി എപ്പോഴും നിറഞ്ഞു കവിയുന്ന പുതിയ മുഖങ്ങൾ !!
ചേട്ടനെ എപ്പോഴും കട്ട സപ്പോർട്ടുമായി ജഗ്ഗു സാറും സരിത ടീച്ചറും നിഴൽപോലെ ഒപ്പം...
ജഗ്ഗുവിനുമോനു ഇമ്മിണി വലിയ ഉമ്മട്ടോ.... Stay blessed.. !!!!
നല്ല മനസ്സുള്ളവർക്കേ മരങ്ങളെ സ്നേഹിക്കാൻ കഴിയൂ നിങ്ങളുടെ സ്നേഹമുള്ള മനസ്സ്.....
സത്യം പറയാലോ .ചേട്ടൻ്റെ വീഡിയോ കണ്ടപ്പോൾ മുതലാണ്.ഞാൻ എൻ്റെ ചുറ്റുപാടും ഒന്ന് വീക്ഷിക്കാൻ തുടങ്ങിയത്. എത്ര മനോഹരമാണീ കാ ഴച കൾ .
Thank you 🙏🙏🙏😍😍😍
സരിതയുടെ പാട്ട് കേട്ടപ്പോൾ ഓർമ്മകൾ വളരെയധികം വർഷങ്ങൾ പുറകോട്ടു പോയി....എറണാകുളം പത്മ തിയേറ്ററിൽ "അയൽക്കാരി" എന്ന പടം കണ്ട ആ കാലഘട്ടത്തിലേക്ക്.
മനോഹരമായ ഈ ഗാനത്തിന്റെ സാരഥികളായ ദേവരാജൻ മാസ്റ്ററെയും തമ്പിസാറെയും വീണ്ടും നമിക്കുന്നു 🙏🙏
Big thanks to dear sister Saritha for bringing back wonderful memories 🙏🙏
Thank you 🙏🙏🙏😍😍😍
പരിസരം വളരെ ഭംഗി ഉണ്ട് ഇത്രയും മരങ്ങൾ ഉള്ളതുകൊണ്ട് 👍👍👌👌
ajuetta ningal jeevikkunnath pole jeevikkan kothiyavunnu...marangalum.. krshiyum..mannum...okke ayit....veetil thanne...aadambarangalum.. jaadakalum..
onnum illathe....
അങ്ങനെ നിങ്ങൾക്കും ജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍👍👍😍😍😍
പുതിയ subscriber ആണ്.. ഇഷ്ടം ആയി ഒരു പാട്.. കാരണം നിങ്ങൾ പ്രകൃതി സ്നേഹികൾ ആയത് കൊണ്ട് ♥️♥️
Thank you 🙏🙏🙏😍😍😍
*ആത്മാർത്ഥമായി സ്നേഹിച്ചു എന്ന ഒരൊറ്റകാരണം കൊണ്ടുതന്നെ ഒരുപാട് വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്*
*എനിക്ക് പ്രിയപ്പെട്ടവർക്കൊക്കെ മറ്റാരോടൊക്കെയോ ആയിരുന്നു പ്രിയം*
*sad mood ആയതുകൊണ്ടാകാം അജുവേട്ടൻ ആ മഹാഗണിയിൽ കെട്ടിപിടിച്ചുകൊണ്ട് വിഷമങ്ങൾ മാറാൻ ഇതുപോലെ കെട്ടിപിടിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ ഒരുപാട് ഫീൽ ആയി*
*ശരിയാണ് മനുഷ്യരേക്കാൾ നന്നായി മനസ്സറിയാൻ ഇതുപോലുള്ള മരങ്ങൾക്ക് കഴിയും* 🙂
😊😊😊
Njanum anganeyanu bro... Ellam und ennal onnumilla thaanum...
abhijith pk സ്നേഹം സത്യം ആണേൽ അത് തിരിച്ചു കിട്ടും..
അജു ബായ്. നല്ല ഒരു പ്രകൃതി സ്നേഹിയല്ലെ കൊറോണ സമയത്തു. ഞാൻ നിങ്ങളുടെ പഴയ വീഡിയോസ്. കണ്ടുകൊണ്ടിരിക്കുകയാ. എന്തോരം. മരങ്ങാളാണൂ. എത്ര സെന്റ് സ്ഥലം ഉണ്ട്. V
മൃഗങ്ങളെ സ്നേഹിച്ചാൽ അവർ ജീവൻ പോകും വരെ നമ്മുടെ കൂടെ കാണും ഞാൻ അവരുടെ കൂടെ ഇരികുമ്പോഴാ hpy ആയിരിക്കുന്നത്
ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് ഒരു പാട് ഇഷ്ടമായി നിങ്ങളെ, നിങ്ങളോട് കുറച്ച് നേരം നേരിട്ട് സംസാരിക്കണം എന്ന ഒരു ആഗ്രഹമുണ്ട് എനിക്ക്, ഞാൻ നാട്ടിൽ വരുമ്പോൾ എൻ്റെ കുടുംബവുമൊത്ത് നിങ്ങളുടെ വീടും പരിസരവും കാണാൻ വരുന്നുണ്ട്,, നിങ്ങൾ ഒരു സംഭവാട്ടോ,, ദൈവത്തിൻ്റെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാവട്ടെ,
അജു ഏട്ടന്റെ മരങ്ങൾ എന്ത് ഐശ്വര്യമാണ് .അവിടെ ഇരുന്നാൽ തന്നെ മനസിന് ആശ്വാസമാകും
😍😍😍
Maram oru varam ennalle parayaru, fresh air above all cooling effect, happy to see this blessed family
പാലമരം കുറെ നല്ല ഓർമ്മകൾ ഉണ്ട് അതിന്റെ ചുവട്ടിൽ വീട് ഉണ്ടാക്കി കളിച്ചിട്ടുണ്ട്.. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല😀😀
ചേച്ചി സൂപ്പർ ആണ്... നിങ്ങൾ രണ്ട് പേരും കൂടി videos ചെയുമ്പോൾ കാണാൻ നല്ല രസമാണ്...ചേട്ടൻ ചേട്ടന്റെ വീടും പരിസരങ്ങളും നടൻ വിഭവങ്ങളും നാട്ടറിവുകളും ഒക്കെ തന്നെ കാണിച്ചൽ മതീട്ടോ..... ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം....!
God bless u and ur family💓💓💓
Thank you 🙏🙏🙏😍😍😍
Best വീഡിയോ.. 🙏👌👍അടിപൊളി അജു ഏട്ടാ... അജു ചേട്ടാ എനിക്കും ആഗ്രഹം ഉണ്ട്🙄🤔🤔🤕 ചേട്ടന്റെ മരങ്ങൾ കണ്ട് കുറെ മരങ്ങൾ വച്ചുപിടിപ്പിക്കാൻ പക്ഷെ എന്റ വീട്ടില് സ്‌ഥലം കുറവാ 😔😔
ഞാനും വാങ്ങു ദൈവം സഹായിച്ചാൽ കുറച്ചു സ്ഥലം എന്നിട്ടു വേണം ചേട്ടൻ വച്ചപോലെ കുറെ മരങ്ങൾ വക്കാൻ 🤭😉
പിന്നെ ചേച്ചീടെ പാട്ട്🎶🎶🎵🎵 കലക്കി അടിപൊളി ✌️✌️👏👍
Thank you 🙏🙏🙏😍😍😍
ചേട്ടന്റെ ഭാഗ്യമാണ് ചേച്ചി.
പിന്നെ നിങ്ങടെ ഭാഷ എനിക്ക് ഭയങ്കര ഇഷ്ടാ
പിന്നെ നിങ്ങടെ ചുറ്റുമുള്ള മരങ്ങൾ ഇന്ന് എല്ലാവരും ഇതെല്ലാം മുറിക്കുന്ന തിരക്കില അപ്പോഴാണ് വ്യത്യസ്തമായ നിങ്ങടെ കാഴ്ച്ച പ്രത്യേകിച്ച് ഞങ്ങൾ പ്രവാസികൾക്ക് കണ്കുളിര്മ ഏകുന്ന കാഴ്ചയാണ്. 🌷🌹💐
മരം കെട്ടിപ്പിടിച്ചപ്പോ ഞാൻ ഒന്നും മറന്നില്ല. അവസാനം പാട്ട് കേട്ടപ്പോ എല്ലാം മറന്നു 😘😘😘😘😘😘😘😘😘😘
എനിക്ക് പരിചയം ഉള്ളൊരു ബിനി ചേച്ചി ഉണ്ട്. ഇത് ആ ചേച്ചി തന്നെ ആണോ ?
മനോഹരമായിരിക്കുന്നു മരങ്ങൾ നല്ല ഭ०ഗിയായി വച്ചു പിടിപ്പിച്ചിരിക്കുന്നു അശോക ചെത്തിയുടെ പൂവ് തോരൻ വച്ച് കഴിക്കണ० blood ഉണ്ടാകാൻ വളരെ നല്ലതാണ്
6:43 നന്ത്യാർവട്ടം എന്നാണ് ഞങ്ങൾ പാലക്കാടുകാർ പറയുന്നത്. Nice video
athu vere aanu
Thank you 🙏🙏🙏😍😍😍
Pukkal samymund. Eth palayane
Rustic charm of your yard is terrific. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല പക്ഷെ ഏറ്റവും വശ്യ ഗന്ധമുള്ള പൂവ് പാലപ്പൂ തന്നെ.
കൊതിയാകുന്നു കണ്ടിട്ട്..
❤️❤️
Njan Chennail anu...marangal kanumbo kothiyavunnu.....
2 1/2 cent plot Anu njangalude
Poochedikal Kure vachittundu...
Ethu kanumbo orupadu Happy akunnu
പ്രിയ "പെട്ടവരെ " നമസ്‍കാരം...
ആഹാ... അജുവേട്ടൻ.. ചേച്ചീ.. അന്തസ്സ്.
Thank you 🙏🙏🙏😍😍😍
ഞാൻ ഒരു കണ്ണൂര് കാരൻ ഇപ്പോൾ ബഹ്‌റൈനിൽ ആണ്
നിങ്ങളുടെ ഒരു വീഡിയോ കണ്ടപ്പോൾ എല്ലാ വീഡിയോയും
കാണണം എന്ന് തോന്നുന്നു
ഇപ്പോൾ ഓരോന്നായി കാണുകയാണ് വെരി നൈസ് ഫാമിലി ഗോഡ് ബ്ലസ് യൂ
ഞങ്ങളുടെ നാട്ടിൽ ആ പൂവിന്റെ പേര് കമ്പിപ്പാല
അതിന്റെ ഇല പൊട്ടിക്കുമ്പോൾ വരുന്ന കറ കൊണ്ട് പശ യുടെ ഉപയോഗവും നടക്കും
👍👍👍😍😍😍
നാട്ടിൽ ഞാനും വീടിനു ചുറ്റും ഒരു പാട് മരങ്ങൾ വച്ചു പിടിപ്പിച്ചിരിന്നു പ്രവാസത്തിനു മുൻപ് .
വർഷങ്ങളുടെ ഇടവേളകളിൽ ലീവിന് വരുമ്പോൾ അവരുടെയൊക്കെ വളർച്ച ശരിക്കും മനസിൽ ഒരു പാട് സന്തോഷം തോന്നുന്ന നിമിഷങ്ങൾ ആണ്😋 ഈയൊരു കാലഘട്ടത്തിൽ വളരെ കുറച്ചു പേരെ ഇങ്ങനയൊക്കെ മരങ്ങളെ പരിപാലിക്കുന്നവർ ഉള്ളു. ചേട്ടൻ മാത്രം അല്ല കട്ട സപ്പോട്ടും ആയി കുടുബവും കൂടി ഉള്ളത് കണ്ടപ്പോൾ സന്തോഷം തോന്നി . Congratulation brother 💪💪
Thank you 🙏🙏🙏😍😍😍
AJU'S WORLD - The Real Life Lab .. your welcome
എന്ത് രസാ കാണാൻ 😍👌🏻
Thank you 🙏🙏🙏😍😍😍
Sarita u r very good human being
Thirakkukalude lokathu jeevikunna alukalulla ee kalathu Inganeyokke cheyyan manasulla chettan poliyanu ketto.. .. Oru big salute..
Thank you 🙏🙏🙏😍😍😍
പലരോടും ഞാൻ ഇതുപോലെ കാമെന്റ് ഇട്ടു ചോദിക്കൽ ഉണ്ട് pak ആരും ഇത് വരെ സപ്പോർട്ട് ചെയ്തിട്ടില്ല
Inganae ulla videos kanumbo oru ashwasam.Eppozhum ee corona news kettu vattavunna nammalkku valya aswasam . Do more videos like this...
Thank you 🙏🙏🙏😍😍😍
Oru chembakamaram prateekshichu. Vellachembakam manjachembakam nostalgia aane
Excellent camera work 👍👍👍ഇലഞ്ഞി പൂമണം ശരിക്കും ഒഴുകി വന്നു, thanks 👍👍👍👍
ഇതൊക്കെ കാണുമ്പോൾ ഇൗ flatinullil ഇരിക്കുന്ന എനിക്ക് കൊതിയാവുന്നു.missing ....
A wonderful man....
Prakrthiye snehikunna & marathe snehikunna nigalanu yadhartha "nanmma maramm"...
I really appreciate youuu
Thank you 🙏🙏🙏😍😍😍
മൂക്കംപാല പൂ എന്നുപറയും bro.. അതോണ്ട് എന്തോരം കല്യാണം കഴിച്ചതാ ന്റെ കുട്ടിക്കാലത്ത് 😘
😍😍😍
Aadhyamaayitta chettante video kaanunne valare ishtayi
വീടിനു ചുറ്റും മരം
അല്ല മരങ്ങൾക്ക് ഇടയിൽ ഒരു വീട്
സൂപ്പർ
നാളെ 5cnt സ്ഥലത്ത് ഉള്ള മരങ്ങളുടെ വീഡിയോ ഷൂട്ട് ചെയ്യണം thank you for inspiration
👍👍👍😍😍😍
I am one who has planted almost all the plants you showed. Let me say your innocence is your capital. The Thrissur dialect is nostalgic as l once belonged to that place. ( lt was a matter half century ago). Wish to meet your small family some day.
Kure maragal undello, great , explain cheyyan edutha effort yinu thnks🥰
@jennys vlog
Thank you 🙏🙏🙏😍😍😍
Artificial garden undakki marangl kalayuna aalukalanu namuk chuttum,bt Sudhavaayu kittuna nengalannu eattavum bhagyam ullavar..
സരിതേച്ചി same pitch എന്റെയും നക്ഷത്രം ച്യോതി ആണ് 👍👍👍👍 pattu polichu 👍👍👍👍
👍👍👍
സരിത ടീച്ചറുടെ സൗന്ദര്യം പാട്ടിലും ഒഴുകിവരുന്നു പൂന്തേൻ അരുവിപോലെ !
ജഗ്ഗുനേ പാടിയുറക്കാറുണ്ടോ ടീച്ചർ..
മാതൃകാ കുടുമ്പത്തിനു
മഹാ ഭാരതത്തിലെ നൂറ്റി മുപ്പതു കോടി ജനങ്ങളുടെ അഭിനന്ദനങ്ങൾ !!
മരങ്ങൾ സൂപ്പർ.ചേച്ചിയുടെ പാട്ട് സൂപ്പർ
മനസിന് കുളിർമ തോന്നുന്ന video ആണ്.ഒരു Inspiration തന്നതിന് നന്ദി അജുവേട്ടാ
വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നെങ്കിൽ മുറ്റമടിക്കാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞു വേണമെങ്കിൽ വീട്ടുകാരെക്കൊണ്ടും പറയിച്ചു അതെല്ലാം വെട്ടിച്ചുകളഞ്ഞേനെ . അതല്ല അങ്ങനെ എന്തേലും ഉണ്ടെങ്കിൽ തന്നെ മൈൻഡ് ആക്കണ്ട . ഇതുപോലെ മരങ്ങൾ നിറഞ്ഞ പറമ്പും അത് നട്ടുവളർത്താനുള്ള മനസ്സും ആണ് നിങ്ങളുടെ ഐശര്യം
Thank you 🙏🙏🙏😍😍😍
വെറുതെ വീഡിയോ നോക്കിയതാണ്. പക്ഷെ നിങ്ങളുടെ സംസാരം കേട്ടു തുടങ്ങിയപ്പോൾ അവതരണം ഇഷ്ടപ്പെട്ടു. പ്രകൃതിയെ സ്നേഹിക്കുന്ന ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും.. അവസാനം യൂട്യൂബ് പേജ് സബ്ക്രൈബ് ചെയ്തു❤️
Thank you 🙏🙏🙏😍😍😍
Oru ethiri place tharumooo...athinullil Oru veedu vachu thamassikkan.
😄😄😄😄
Manoharam. Adipoli. Ajuchettanu bg salute. Sarithayude pattu supper. Jaggumoneeee.... Ummmaaa..
i realy enjoy watching you two specialy the smile!.viewing from Dallas,USA..
Thank you 🙏🙏🙏😍😍😍
Veedinu chuttum marangal murikkathe oru garden orukkiyal bhangi aayirikum
തീർച്ചയായും 👍👍👍
ചേച്ചിയുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് 😍
Maram oru Varam...valare cheriya classil padichadhaanu k to.Innu saridhechy nalla support aayirunnutto bhayankara ishtapettu.tto ... paattu spr...Moonnuperkkum orupad nannniii... With your family God Bless You more n more..... and more than me.
Thank you 🙏🙏🙏😍😍😍
Our responsibility is protect this trees and carry over it to the next genaration . Keep it up
Thank you 🙏🙏🙏😍😍😍
AJU'S WORLD - The Real Life Lab Nigalude veedu evidayanu? Videos ellam good. Marangal ellam pookkumbol more videos. 👍
മരങ്ങളുടെ പേരുകൾ പറയുന്ന അജുവിന്റെ കഴിവ് അപാരം ത്തന്നെ ഇതെങ്ങനെ സാധിക്കുന്നു
ഒത്തിരി ഇഷ്ടായി
പാല പൂ കുട്ടിക്കാല ഓർമകളിലേക്ക് പോയിട്ടോ ❤❤❤❤❤
ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു
നേരിട്ട് കാണാൻ തോന്നുന്നു... എന്തൊരു ഭംഗിയാ... ചുറ്റുഭാഗം നല്ല വൃത്തി യും... ഒത്തിരി നന്നായിട്ടുണ്ട്
👍 നന്മ മരം aju ചേട്ടൻ
Thank you 🙏🙏🙏😍😍😍
നിങ്ങളുടെ ഈ beautiful place ഒരിക്കൽ കാണണം എന്നാഗ്രഹിച്ചുപോകുന്നു
Aju aaa paatinte last line oode ilanji Marathi ninnum irangi varunna Camara
Avide winde up cheitha aa class aayaane :)
👍👍👍😍😍😍
Ajuvinte Ella vedeo um kanum.valiya ishtamanu enikku. Ella ahaaravum palaharavum undakkunne ishtamanu. Aju enthinanu marangal veedinte thottaduthu nattu valudakkunne. Sahalam doore ayi thonein marangal Nadu. Purakku kedundakkunna marangal undu very kayari. Kattathu kompu valiya maramavumpol veedinte muhalil kattathu murinju veezhunna maravum doore athupole ulla thu athum vslarthanxm. Bakki murich virahayi enthelumokke use cheyyanda. Koduthal paisa kittum. Mes.arein vayichu kelppikkanda. Ningalkku manassil vayichu enthuthonnunnu athupole cheyyanam.
ചേട്ട ഒരു ആഞ്ഞിലിയും ,ഞാവലും വെക്കണം
കല്യാണം എന്നു കേട്ടപ്പോൾ തന്നെ ജഗ്ഗുട്ടന് നാണം വന്നു. എത്ര മരങ്ങളാണ് .നിങ്ങൾ ഭാഗ്യമുള്ളവർ തന്നെ. ഈ lock down കാലത്ത് മരങ്ങൾ കണ്ടെങ്കിലും ഇരിക്കാമല്ലോ
Thank you 🙏🙏🙏😍😍😍
Ajuvetta Sarithechi Jaggumon sugamano?cherupakalathe kure ormakal vannu👍👍👍
സുഖം 😍😍😍
E video kandu. Valare ishtamaayi. Marangale snehikkunna family. Athupole sarithayude ilanjipoomara paatum. Ellam valare manoharam. Nhanum ente husband mohnettanum ningaleyum jaggumoneyum kudumbatheyum valare snehikkunnu. Nalla snehamulla aathmaarthamulla family. God bless you all. Pachakam ellam super. Nhagal daily kanunnundu ajus world. Ithuvare ullathu ellam kandukazhinju
വീഡിയോ നന്നായി , വൃക്ഷങ്ങൾ വച്ച് നിങ്ങളുടെ വീടു കാണാൻ നല്ല രസമുണ്ട് . മരങ്ങൾ നന്നായി ഉള്ളത് കാരണം നല്ല തണുത്ത അന്തരീക്ഷം ആകും അല്ലെ ?.
ചൂട് ഇവിടെ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ചു കുറവാണ് 👍
Oru coconut tree polum illallo? Coconut vangikkano?
നല്ല വീഡിയോ,,,, ചേട്ട,,,,,,, എനിക്കും മരങ്ങളെ നല്ല ഇഷ്ടമാണ്,,,,,,ചേട്ടൻ്റെ വീടിൻ്റെ പരിസരം എന്താ വൃത്തി,,,,, സൂപ്പർ,,,,,,ചേട്ടനെയും കുടുംബത്തിനെയും ദൈവം അനുഗ്രഹക്കട്ടെ,,,,,,,
Thank you 🙏🙏🙏😍😍😍
നിങ്ങൾക്ക് AC വേണ്ട അല്ലെ ഈ വേനൽ കാലത്തു
Mahagony maha keni aanennu kettittundu. Ilakal pozhiyunnathu kondavam ennu thonnunnu, atho aduthulla marangalkku ozhikkunna water muzhuvan valichu kudikkunnathukondano?
കുഞ്ഞു പാല ക്ക് ഞങ്ങളുടെ നാട്ടിൽ നമ്പ്യാർവട്ടം എന്നാ പറയാ
👍👍👍
Ithu pala poov anu
Nambiyar vattam ithapola kurachu kooda ithall und
Eth palapuvane.
Ajuvetta... Ithuvare kandathil vechu eattavum ishttamaya video aanu ithu... Mararangal... Ithipoleyulla oru sthlamaanu njangalkkum ishttam. Njangalude kaiyill kurachu marangalude thaikal undu... Sthalam vangiyittuvenam athellam veykkan. Murikkoodi ennu parayunna aa chediyum kure
Undu. sarithechi....aa Ilanjimarathinum paatu njangale pole nalla ishttamayittundaavum...
Athraykku nannayi paadi...😍👌👏
Thank you 🙏🙏🙏😍😍😍
അജുവേട്ടാ വെയിലറുകൊണ്ടാല് ആണ് എല്ലാ മരത്തിലും ഫലങ്ങൾ ഉണ്ടാവൂ. അല്ലെങ്കിൽ ഒത്തിരി പൊക്കം വച്ചു പോവുള്ളൂ. ഇതു മരങ്ങൾ അടുപ്പിച്ചു ആയിപോയി.
തണൽ ആണ് പ്രധാനം 👍👍😍😍😍
@@ajusworld-thereallifelab3597 mm
കൊള്ളാം ....യഥാർത്ഥ മനുഷ്യന് പ്രകൃതിയോട് അടുപ്പം വേണം ...ഗുഡ് വെരി ഗുഡ് ....കെട്ടോ
എന്ത് ഭംഗി കാണാൻ നിങ്ങളുടെ വീടും പരിസരവും... പിന്നെ എന്റെ ഭാര്യയും അനിയത്തിയും ചോതിനക്ഷത്രം തന്നെ.. 😍😍👍👍
Veedumayi ethra distance venam maram nadaan ..dears pls tell me....bcz veru veedine baadikaruthallo athanu chothichathu