പുലരൊളിയുടെ പൂവിളികൾ.... ഓണപാട്ട് ഈ ഓണക്കാലത്ത് പാടി നടക്കാൻ ഇതാ ഒരു മനോഹരമായ ഓണപ്പാട്ട്.

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 90

  • @akhilamohanan9869
    @akhilamohanan9869 4 місяці тому +2

    Nice😍

  • @vinoykm1624
    @vinoykm1624 4 місяці тому +2

  • @geethuthankachan4432
    @geethuthankachan4432 4 місяці тому +2

    Super 🎉🎉❤

  • @nrasworld1111
    @nrasworld1111 4 місяці тому +3

    🥰🥰super🥰

  • @aryavishnu6670
    @aryavishnu6670 4 місяці тому +1

    👌🏿👌🏿👌🏿👌🏿👌🏿

  • @ilathesenseofnature
    @ilathesenseofnature 4 місяці тому +2

    😍

  • @pradeepps3649
    @pradeepps3649 4 місяці тому +2

    Super.. Happy Onam ❤

  • @aiswaryarajan6
    @aiswaryarajan6 4 місяці тому +2

    Super👌😍❤💐

  • @Sreedevisree5622
    @Sreedevisree5622 4 місяці тому +4

    സൂപ്പർ🎉🎉🎉🎉

  • @arunpr4732
    @arunpr4732 4 місяці тому +1

    😍😍

  • @bincybincyjoy3465
    @bincybincyjoy3465 4 місяці тому +2

    സൂപ്പർ.. 👍🏻👍🏻👍🏻🌹🌹.

  • @basilsebastian
    @basilsebastian 4 місяці тому +2

    🥰

  • @sumirafeek994
    @sumirafeek994 4 місяці тому +2

    Nannayittund❤❤❤

  • @aryaajesh263
    @aryaajesh263 4 місяці тому +2

    സൂപ്പർ കിടു ❤❤❤❤❤s

  • @renjuvp9453
    @renjuvp9453 4 місяці тому +5

    Pinjettai സൂപ്പർ ഒന്നും പറയാനില്ല അടിപൊളി. ഡയറക്ടർ പ്രിൻസ് ചേട്ടായിക്കും പാട്ട് എഴുതിയ പ്രശാന്ത് ചേട്ടായി സംഗീതം നൽകിയ അജയൻ ചേട്ടൻ പാടിയ സോജൻ രതീഷ് അഭിനയിച്ച മൂന്ന് ചുന്ദരിമണികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤❤❤❤

    • @goldenvessel108
      @goldenvessel108 4 місяці тому

      നന്ദി രഞ്ജു ❤️

  • @aryaajesh263
    @aryaajesh263 4 місяці тому +3

    സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @soumyapo4323
    @soumyapo4323 4 місяці тому +2

    Superr🎉

  • @JishaSathish
    @JishaSathish 4 місяці тому +3

    🥰🥰👍👍

  • @chordsmediaproductions3332
    @chordsmediaproductions3332 4 місяці тому +3

    ❤️❤️❤️ happy onam

  • @suneeshtm6832
    @suneeshtm6832 4 місяці тому +3

    സൂപ്പർ 👏🌹 പ്രിൻസിനും, പ്രശാന്തിനും ബാക്കി എല്ലാവർക്കും congratulations

    • @goldenvessel108
      @goldenvessel108 4 місяці тому

      നന്ദി സുനീഷ് ബ്രോ 💕

  • @spkrishnamedia7103
    @spkrishnamedia7103 4 місяці тому +2

    മനോഹരം❤❤

  • @binumathew84
    @binumathew84 4 місяці тому +1

    ഓണാശംസകൾ
    അതി മനോഹരമായ വരികൾ❤
    മനോഹരമായ ആലാപനം🎉

  • @aneeshpv5029
    @aneeshpv5029 4 місяці тому +3

    Superb

  • @malayailgamerz8508
    @malayailgamerz8508 4 місяці тому +3

    ഓണപ്പാട്ട് ഒരുപാട് മനോഹരമായിട്ടുണ്ട് പിഞ്ചുട്ടാ ❤️❤️❤️❤️സുന്ദരി കുട്ടികൾക്കും,ഒപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🥰🥰🥰🥰🥰നല്ല ആലാപനം, നല്ല വരികൾ ❤️❤️❤️ സൂപ്പർ 🔥🔥🔥🔥🔥🔥🔥

  • @ancypeter6200
    @ancypeter6200 4 місяці тому +2

    Super

  • @adhrisworld4474
    @adhrisworld4474 4 місяці тому +3

    സൂപ്പർ.മൂന്ന് പേരും കൂടി കളറാകി.പഴയ കാലത്തെ ഓർമ്മകൾ കൊണ്ട് വന്നു.ശബ്ദവും സൂപ്പർ.🎉🎉 Happy Onam 🎉🎉

  • @sumathipaneer6106
    @sumathipaneer6106 4 місяці тому +2

    കുട്ടാ nannaaittondu

  • @bijoypjacob
    @bijoypjacob 4 місяці тому +2

    എല്ലാം കൊണ്ടും ഗംഭീരം best wishes 🎉

  • @anumolaneesh8013
    @anumolaneesh8013 4 місяці тому +3

    നല്ല ഒരു ഓണപ്പാട്ട്... വളരെ നന്നായിട്ടുണ്ട്... നല്ല ആലാപനം.. മൂന്നു സുന്ദരിമണികൾ അടിപൊളി...❤❤❤
    എല്ലാവർക്കും അഭിനന്ദനങ്ങൾ... 🥰

    • @pkjvlog4982
      @pkjvlog4982  4 місяці тому

      @@anumolaneesh8013 thanks🥰

  • @lijajoy6190
    @lijajoy6190 4 місяці тому +1

    ഓണപ്പൂക്കൾക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.., എല്ലാം നന്നായിരിക്കുന്നു.... ഓണപ്പൂക്കൾ എന്നാ ഈ ആശയം ജന്മമെടുക്കുമ്പോൾ മുതൽ പിഞ്ചിനോട് ഏറ്റവും കൂടുതൽ ചേർന്നുനിന്ന ആൾ എന്ന നിലയിൽ എനിക്കു വളരെ സന്തോഷം ഉണ്ട്. ഒരുപാട് പരിമിതികൾ, പ്രതികൂലമായ കാലാവസ്ഥ, കുട്ടികളുടെ പരീക്ഷ തുടങ്ങി അനുകൂലമല്ലാത്ത സാഹചര്യങ്ങളെ ഇത്രത്തോളം മനോഹരം ആക്കിതിർക്കുവാൻ കഴിഞ്ഞുവെങ്കിൽ, പിഞ്ചേ ഒന്നു മാത്രം.....പിഞ്ചേട്ടാ ചേട്ടൻ സൂപ്പറാ 🥰🥰🥰🥰

  • @haridasvt2273
    @haridasvt2273 4 місяці тому +4

    ഈ മനോഹര ദൃശ്യാനുഭവത്തിലൂടെ ഈ ഓണം മനോഹരമാക്കിയ പിൻജിനും മറ്റു സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ.❤❤

  • @traveldesk668
    @traveldesk668 4 місяці тому +3

    കിടു സോജൻകുട്ടാ

  • @aksasijo6014
    @aksasijo6014 4 місяці тому +3

    🎉🎉❤

  • @greeshmadani4298
    @greeshmadani4298 4 місяці тому +3

    ❤❤❤❤❤

  • @sandhyabinu6636
    @sandhyabinu6636 4 місяці тому +3

    കേട്ടതിൽ വെച്ച് നല്ലൊരു ഓണപ്പാട്ട്. നല്ല രീതിയിൽ അത് പാടിയിട്ടുണ്ട്. ചിത്രീകരണം ഒന്നും പറയാനില്ല.

  • @CDvlog
    @CDvlog 4 місяці тому +3

    നല്ല ഓണ പാട്ട് നല്ല ദൃശ്യാവി ഷ്ക്കരണം❤

  • @praseedhunp744
    @praseedhunp744 4 місяці тому +3

    മനോഹരമായ സംഗീതം ആലാപനം ദൃശ്യങ്ങൾ ഒരു രക്ഷയില്ല കേട്ടോ ഭംഗിയായിട്ടുണ്ട്....വീണ്ടും നമുക്ക് ഒരു ഓണക്കാലം കൂടി നമ്മുടെ മനസ്സിലേക്ക് തിരികെ തന്നതിന് അഭിനന്ദനങ്ങൾ... സോജൻ ഭായിയും അജയ്ൻ ബ്രോയും ഇനിയും ഒന്നിച്ച് നിരവധി ഹിറ്റ് ഗാനങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.... എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ.. പ്രശാന്ത് രാജാ കാഡിന് പ്രത്യേക അഭിനന്ദനങ്ങൾ

  • @lostoflovewithsisters5514
    @lostoflovewithsisters5514 4 місяці тому +1

    Naice work ❤❤

  • @manojkt599
    @manojkt599 4 місяці тому +3

    അടിപൊളിയാണ്.❤❤❤❤❤

  • @dineshkumar-jz9mq
    @dineshkumar-jz9mq 4 місяці тому +3

    പുത്തെൻ തലമുറയ്ക്ക് പഴയ ഓണം ഓർമ്മിക്കാൻ പറ്റിയ വീഡിയോ. കൊള്ളാം best wishes 💐👍🏼👏🏼

  • @sudheerb4428
    @sudheerb4428 4 місяці тому +3

    സൂപ്പർ ❤

  • @ushamohanan7511
    @ushamohanan7511 4 місяці тому +3

    ❤❤✨

  • @sanobarsaneesh
    @sanobarsaneesh 4 місяці тому

    Super my dear🎉🎉🎉🎉 congratulations on your great work 🎉🎉🎉🎉🎉

  • @d4vlogs844
    @d4vlogs844 4 місяці тому +2

    Adipoly ❤❤❤❤

  • @sundharappysworld9895
    @sundharappysworld9895 4 місяці тому +3

    👌👌👌👌😍

  • @Suresh.U.S-oi3tz
    @Suresh.U.S-oi3tz 4 місяці тому +3

    നന്നായിട്ടുണ്ട്. നല്ല വരികൾ. നല്ല ആലാപനം.. മൂന്നു സുന്ദരികൾ. തകർത്തു 🌹🌹🌹അടിപൊളി ❤️❤️

  • @anicejohn3833
    @anicejohn3833 4 місяці тому +2

    Super Happy onam to all the participers

  • @goldenvessel108
    @goldenvessel108 4 місяці тому +5

    സുന്ദരികുട്ടികളുടെ നിഷ്കളങ്കമായ ഈ vdo കാണുമ്പോൾ പഴയ കാല ഓണക്കാലത്തേക്ക് മനസ്സ് പോയി.
    നല്ല ഡയറക്ഷൻ.
    പ്രിൻസിന്റെ ക്യാമറ, സംവിധാനം, കഴിവ് ഇതിനൊക്കെ ഫുൾ A+
    അജയന്റെ സംഗീതം ആണ് ഇതിനെ കൂടുതൽ മനോഹരം ആക്കുന്നത്.
    സോജൻ നന്നായി ആലപിച്ചിരിക്കുന്നു.
    സംഗതികൾ ഒക്കെ രസമായി കേൾക്കാൻ ഇമ്പംഉണ്ട്.
    Chorus പാടിയത് എന്താ സുഖം.. രതീഷ് രാജൻ പൊളിയാണ്.
    Bg, താളം, കിടുക്കി.
    സോജൻ അവിടെയും തകർത്തു.
    💕💕💕💕💕
    അഭിനന്ദനങ്ങൾ ❤️❤️

  • @dhanoopt.d1185
    @dhanoopt.d1185 4 місяці тому +3

    👌👍👍😊🥰

  • @HannaBasil
    @HannaBasil 4 місяці тому +2

    Onnem parayanilla kidoo sadhanam🥰😘🥰😘❤‍🔥👌⚡

  • @anilsmedia5659
    @anilsmedia5659 4 місяці тому +3

    നല്ല സൂപ്പർ ലിറിക്സ്, ശുദ്ധ സംഗീതം, മനോഹരമായ ബാക്ഗൗണ്ട് മ്യൂസിക്, ലാളിത്യം തുളുമ്പുന്ന ശബ്‌ദം....... ചിത്രീകരണം അതിഗംഭീരം ❤️❤️

  • @dileept.v1276
    @dileept.v1276 4 місяці тому

    Beautiful song and vishwal

  • @topmediarajakkad8829
    @topmediarajakkad8829 4 місяці тому +4

    നല്ല വീഡിയോ, നല്ല വരികൾ, supper👌👌

  • @Indhuchoodan1234
    @Indhuchoodan1234 4 місяці тому +3

    എന്തു രസമാണ് വീഡിയോ കാണാൻ..
    സുന്ദരി മണികളുടെ അഭിനയം കിടു ആയിട്ടുണ്ട്
    നല്ല സംഗീതം.ആലാപനം മനോഹരം
    ഡയറക്ഷൻ ഒരുപാട് മനോഹരം

    • @pkjvlog4982
      @pkjvlog4982  4 місяці тому +1

      @@Indhuchoodan1234 thanks

  • @seethalsebastian3662
    @seethalsebastian3662 4 місяці тому +2

    Super ❤❤🥰

  • @sudhinvc9078
    @sudhinvc9078 4 місяці тому +2

    🥰❤️❤️

  • @priyaarun4131
    @priyaarun4131 4 місяці тому +1

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ 💞

  • @abgamingbos
    @abgamingbos 4 місяці тому +3

    പഴകാല ഓർമ്മകൾ ഉണർത്തുന്ന ഒരു നല്ല ഓണപാട്ട് . കുട്ടികൾ അടിപൊളി 💎💖

  • @anjumolkumaran2803
    @anjumolkumaran2803 4 місяці тому +3

    നന്നായിട്ടുണ്ട്. കാണാൻ നല്ല ഭംഗിയുണ്ട്. കുട്ടികൾ മൂന്നുപേരും അടിപൊളി

    • @pkjvlog4982
      @pkjvlog4982  4 місяці тому +1

      @@anjumolkumaran2803 thanks

  • @robinrjk.2503
    @robinrjk.2503 4 місяці тому +3

    🤍☮️💎💎

  • @keerthana5654
    @keerthana5654 4 місяці тому +3

    സൂപ്പർ അടിപൊളി 🥰🥰

  • @SomaAntony
    @SomaAntony 4 місяці тому +2

    ❤❤❤👌👌👌

  • @johncyjison1742
    @johncyjison1742 4 місяці тому

    Nice

  • @pkjvlog4982
    @pkjvlog4982  4 місяці тому +3

    എല്ലാവരും അഭിപ്രായം അറിയിക്കണേ🙏🙏🥰🥰

    • @goldenvessel108
      @goldenvessel108 4 місяці тому +1

      അടിപൊളി ആണല്ലോ ❤️

  • @JulieBabulu
    @JulieBabulu 4 місяці тому +1

    ❤❤

  • @keerthana5654
    @keerthana5654 4 місяці тому +2

    ❤❤❤❤❤💞💞

  • @priyaarun4131
    @priyaarun4131 4 місяці тому +1

    ❤️❤️❤️👍🏻

  • @sheejapk8082
    @sheejapk8082 4 місяці тому +1

    സൂപ്പർ 🥰

  • @Soumyatsunny
    @Soumyatsunny 4 місяці тому +1

    Superb

  • @cinemaparadise907
    @cinemaparadise907 4 місяці тому +1

    Super ❤❤

  • @renjuvp9453
    @renjuvp9453 4 місяці тому +3

    ❤❤❤❤❤❤

  • @sudhinvc9078
    @sudhinvc9078 4 місяці тому +3

    ❤❤❤

  • @AnoopThankachan-x6z
    @AnoopThankachan-x6z 4 місяці тому +3

    𝙽𝚒𝚌𝚎🥰

  • @abhijithsuresh1172
    @abhijithsuresh1172 4 місяці тому +1

    ❤❤❤❤❤❤

  • @MegaPrincepeter
    @MegaPrincepeter 4 місяці тому +3

    ❤❤❤❤❤