ഓണപ്പൂവുകൾ ചൂടി...

Поділитися
Вставка
  • Опубліковано 8 лют 2025
  • ‪@lyrics‬ SREEMANDIRAM K.P WRITTEN FOR HIS DRAMA "ONAMUNDUM ODAKKUZHALUM IN 1960s
    MUSIC SREEKUMAR S
    SINGER : Ms.Aiswarya M Nair
    Studio: NISARA MUSIC WORKSTATION TRIVANDRUM
    VIDEO&EDITINGl VIPIN G KUMAR
    VIDEO SONG PRODUCED BY RADHAKRISHNAN SREEMANDIRAM

КОМЕНТАРІ • 65

  • @RamaDas-i9f
    @RamaDas-i9f 2 місяці тому +1

    Prabhakarji Nannayirikkunnu.VeryNice.M.V.Ramadas.

  • @CelestialMusicOfJereeshJose
    @CelestialMusicOfJereeshJose 4 місяці тому +1

    കേൾക്കാൻ സുഖം ഉള്ള മനോഹരമായ ഒരു ഓണപ്പാട്ട് ❤❤

  • @yamunat6644
    @yamunat6644 5 місяців тому

    ആഹാ വളരെ മനോഹരമായ ഒരു ഗാനം അതിലുപരി മനോഹരമായി ആലപിച്ചു. കേട്ടിരിക്കാൻ ഇമ്പം ........മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤🙏

  • @ANZMUSIX-px1mt
    @ANZMUSIX-px1mt 5 місяців тому

    മനോഹരം... രചന, സംഗീതം, പ്രത്യേകിച്ച് ആലാപനം... ആശംസകൾ
    കാലം അതിജീവിച്ച രചന ❤

  • @thilakkammedia
    @thilakkammedia 4 місяці тому

    മനോഹരമായ ആലാപനം❤️🎉🪻

  • @Gamayafashion
    @Gamayafashion 2 місяці тому

    Nannayi paadi ❤❤

  • @vijayaraghavank4934
    @vijayaraghavank4934 5 місяців тому

    Wow... Simply amazing 👌

  • @nagarajans36
    @nagarajans36 5 місяців тому

    കാതിന് കൊതിപ്പിക്കുന്ന ഓണപ്പാട്ടിന് ഒപ്പം നാവിന് രുചികരമായ ഓണസദ്യയും ഇങ്ങനെ വീഡിയോ തന്നാൽ 24*365 ഈപാട്ടും കേട്ട് ഇരുന്നു പോകും അണിയറ പ്രവർത്തകർക്ക്ഹൃദയം നിറഞ്ഞ ആശംസകൾ ഒപ്പം ഓണാശംസകൾ

  • @francismorris2481
    @francismorris2481 5 місяців тому

    Very good 👍

  • @rvktvm
    @rvktvm 4 місяці тому +1

    ഇക്കാലത്തു ഇതു പോലെ sweet melody അപൂർവമായി മാത്രമെ കേൾക്കുന്നുള്ളൂ.
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @krishnanansomanathan8858
    @krishnanansomanathan8858 5 місяців тому

    ലളിത സുന്ദരമായ വരികൾ, മനോഹര മായ ഈണം. സുന്ദരമായ ആലാപനം. അഭിനന്ദനങ്ങൾ.
    സോമനാഥൻ, ജയ

  • @sasikumarrajaratnam7293
    @sasikumarrajaratnam7293 5 місяців тому

    Good song pastor

  • @pallavikaraokestudio2707
    @pallavikaraokestudio2707 5 місяців тому +2

    അതിമനോഹരമായ ആലാപനം.....അതിസുന്ദരമായ വരികള്‍.....സംഗീതം....❤❤❤❤❤

  • @renjith.m.crenjithchinnan9272
    @renjith.m.crenjithchinnan9272 5 місяців тому

    വളരെ മനോഹരം.. 👌🏾👌🏾👌🏾 beautiful voice... 👏🏾👏🏾💐💐😍

  • @vasanthaneg
    @vasanthaneg 5 місяців тому

    ഏറെ ഇഷ്ടപ്പെട്ടു ഈ ഓണപ്പാട്ട്.
    ലളിതസുന്ദരമായ വരികൾ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന മാധുര്യമാർന്ന ഈണവും ആലാപനും.

  • @arunnandanan4420
    @arunnandanan4420 4 місяці тому

    Simply Awesome..

  • @rajeswarir6866
    @rajeswarir6866 4 місяці тому

    ഓണ നിറവ്.. ❤️👍 എല്ലാം അർത്ഥത്തിലും മനോഹരം ❤️

  • @ChandrasekhranPilla
    @ChandrasekhranPilla 5 місяців тому

    Good one

  • @sreekalasasidharan9827
    @sreekalasasidharan9827 5 місяців тому

    എത്ര മനോഹരമായ വരികൾ ആലാപനവും സംഗീതവും അതിമനോഹരം....

  • @muraleedharannairsreevarah9994
    @muraleedharannairsreevarah9994 5 місяців тому +1

    വരികൾ , സംഗീതം , ആലാപനം മനോഹരം❤❤

  • @jayalekhab8294
    @jayalekhab8294 5 місяців тому +1

    മനോഹരമായ വരികൾ. സംഗീതവും ആലാപനവും വളരെ നന്നായിട്ടുണ്ട്

  • @manoj.tentertainments3579
    @manoj.tentertainments3579 5 місяців тому +3

    ഐശ്വര്യ... വളരെ നല്ല song.. പഴയ കാലത്തെ ഓർമപ്പെടുത്തുന്ന ഒരു ഗാനം..... നന്നായി പാടിയിട്ടുണ്ട് all the best 😍😍😍😍🥰❤️👍🏻👍🏻🎹🙋🏻‍♂️

  • @Llatche
    @Llatche 5 місяців тому

    Awesome

  • @kanjirampararavi1422
    @kanjirampararavi1422 5 місяців тому

    മനോഹരമായ ഗാനം, സംഗീതം ആലാപനം, അഭിനന്ദനങ്ങൾ ❤️❤️

  • @subbarajamurugesan2877
    @subbarajamurugesan2877 4 місяці тому

    Super

  • @chitrahariharan5636
    @chitrahariharan5636 4 місяці тому

    ❤So...sweet dear

  • @Llatche
    @Llatche 5 місяців тому

    Nice voice.

  • @devikasanalkumar6813
    @devikasanalkumar6813 5 місяців тому +2

    ലളിത സുന്ദരമായ വരികള്‍. മനോഹരമായ ദൃശ്യാവിഷ്ക്കാരം.

  • @susiprince3483
    @susiprince3483 5 місяців тому

    വളരെ മനോഹരം👍👍👍👍❤️❤️❤️

  • @rejithamadhumadhu2134
    @rejithamadhumadhu2134 5 місяців тому +1

    മനോഹരമായ ഓണപ്പാട്ട്..❤❤ അഭിനന്ദനങ്ങൾ

  • @vijayalekshmikk8756
    @vijayalekshmikk8756 5 місяців тому +1

    വരികൾ, സംഗീതം,ആലാപനം എല്ലാം മനോഹരം !

  • @kbbijukumar
    @kbbijukumar 5 місяців тому +1

    സുന്ദരമായ വരികളും ശ്രവണമനോഹരമായ ഈണവും ആലാപനവും ദൃശ്യ ഭംഗിയും👌👌👌👍👍🌹🌹🥰

  • @sankaranwarrier2865
    @sankaranwarrier2865 5 місяців тому +1

    മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം ദൃശ്യവും സുന്ദരം❤
    ജയാവാര്യർ

  • @csjayakumar7568
    @csjayakumar7568 5 місяців тому

    Lyrics Music & Aalaapanam all Super ❤

  • @ajithanv3119
    @ajithanv3119 5 місяців тому +1

    ദൃശ്യങ്ങളും ഗാനവും എല്ലാം കേമമായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ...

  • @prathapubi
    @prathapubi 5 місяців тому

    മനോഹരമായ ഒരു ഓണപാട്ട്.. രചന, സംഗീതം, ആലാപനം എല്ലാം മികച്ചത്

  • @satheeshchandran1453
    @satheeshchandran1453 5 місяців тому +1

    ശ്രവ്യസുഖമുള്ള ആലാപനം, സുന്ദരമായ വരികൾ, മനോഹര ദൃശ്യങ്ങൾ....

  • @sujadhvarghese1062
    @sujadhvarghese1062 5 місяців тому

    വളരെ മനോഹരമായ പാട്ട് ...

  • @resmipramoj992
    @resmipramoj992 5 місяців тому

    Super മോളെ 💖👍👌👌

  • @jayamural
    @jayamural 5 місяців тому

    Super song👍🙏

  • @sompanicker785
    @sompanicker785 5 місяців тому

    മനോഹരമായ വരികളും സംഗീതവും ആലാപനവും..

  • @binucvn
    @binucvn 5 місяців тому +1

    സുന്ദരം ❤️❤️❤️❤️👌🏻

  • @gasal-ssanthoshkumar7801
    @gasal-ssanthoshkumar7801 5 місяців тому

    പറയാതിരിക്കുവാൻ വയ്യ. വല്ലാത്ത feel. ചെറുപ്പം ആകുവാൻ തോന്നുന്നു. നൊസ്റ്റാൾജിയ. എന്തക്കൊയോ ഓർമ്മകൾ

  • @prakashbabu9859
    @prakashbabu9859 5 місяців тому

    🥰🥰🥰🌹🌹🌹

  • @JohnBensonTrivandrum
    @JohnBensonTrivandrum 5 місяців тому

    Good song 🎉🎉🎉

  • @maheshsivanand2067
    @maheshsivanand2067 5 місяців тому

    മനോഹരമായ ഗാനം

  • @mgppillai4678
    @mgppillai4678 5 місяців тому

    Really beautiful. Absolutely enthralling.

  • @MR_SPARROW-m7w
    @MR_SPARROW-m7w 5 місяців тому

    ❤🥰👌🏻👌🏻👌🏻മനോഹരം..

  • @athulyav2464
    @athulyav2464 5 місяців тому

    Super♥️♥️

  • @latharanivsofficial
    @latharanivsofficial 5 місяців тому

    അഭിനന്ദനങ്ങൾ..

  • @beenalr5748
    @beenalr5748 5 місяців тому +1

    👏🏻👏🏻👏🏻

  • @AshaDevi-tw8yh
    @AshaDevi-tw8yh 5 місяців тому

    Beautiful lyrics

  • @satishgopalan6858
    @satishgopalan6858 5 місяців тому

    Beautiful. Congratulations and best wishes to dear Radhakrishnan and Ayswarya❤

  • @krishnans2375
    @krishnans2375 5 місяців тому

    👌👏👏👏

  • @sunilkumar-by3ws
    @sunilkumar-by3ws 5 місяців тому

    👍👍👍💯🙏🙏🙏🎉

  • @673630
    @673630 5 місяців тому

    👍👍

  • @MeenaKumari-qz2vb
    @MeenaKumari-qz2vb 5 місяців тому +1

    👏👏

  • @IndiragNair-vs3lc
    @IndiragNair-vs3lc 5 місяців тому

    Radhakrishnan g kelkan valare valare imbamulla varikal inium ithu polulla varikal kelppiukane

  • @padmakumarvlogs9352
    @padmakumarvlogs9352 5 місяців тому

    അതി മനോഹരം

  • @AnilKumar-ru1ck
    @AnilKumar-ru1ck 5 місяців тому

    മനോഹരം