ഇടവ ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട മനാഹോതും എന്ന ഗാനം flowers ൽ കൊമെടി ഉത്സവത്തിൽപാടുന്നു, ഈ എപ്പിസോഡിൽ അവസാനം പാടുന്നു, മരിക്കുന്ന സമയത്തും പാടുന്നു...എന്തൊരു യാതൃശ്ചികത, അത്ഭുതം !!!!!
ബഷീർക്കതിർവനതപുറത്ത് പഠിക്കുന്ന കാലം മതൽ അറിയാം.. ട്രെയിനിൽ ഒരേ കമ്പാർട്ട്മെൻ്റിൽ യാത്ര. എന്നും.ഒരു തലകണവും കൂടാതെ പാട്ടുകൾ പാടിയാത്ര.രസകരം ആക്കിയിരുന്നു. എൻ്റെ മകളുടെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ കുടുംബ സമേതം വരികയും അവർ വാപ്പയും മോനും സർന്ന് വധു വരൻമാർക്ക് സംഗീത വിരുന്ന് ഒരുക്കുകയും ചെയ്തു . അതും നന്ദിയോടെ 9ഓർക്ക്കുന്നൂ. Basheerkkayude ആത്മ ശാന്തിക്കായി 0രാർത്തിക്കുന്നൂ
അദ്ദേഹം ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ഒരു ഹിന്ദി ഗാനമായിരുന്നു അവസാനം പാടിയത്. ചിലപ്പോൾ ഇങ്ങനെയൊരു മരണമായിരിക്കാം അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഒത്തിരി വേദനയുണ്ട്. യേശുദാസിന്റെ രണ്ട് ഗാനങ്ങൾ എപ്പോൾ കേട്ടാലും മലയാളികൾ രണ്ട് വ്യക്തിത്വങ്ങളെ ഓർക്കും. പി ടി തോമസ് "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം" ഇടവ ബഷീർ " മാനാ ഹോ തും". ഈ രണ്ട് ഗാനങ്ങളിൽ കൂടി നിങ്ങൾ മലയാളി മനസ്സുകളിൽ ജീവിക്കും
ഇടവബഷീറിന്റെ ഗാനമേളയിൽ ആദ്യമായി പാടി ഞാൻ കേട്ടിട്ടുള്ളത് "ഹരിവരാസനം" എന്ന ഗാനമാണ്. അത്ഭുതപ്പെടുത്തുന്ന ക്ലാരിറ്റിയോടെയാണ് അത് ശ്രോതാക്കൾ കേട്ടിരുന്നത് !!!
പണ്ട്... അന്നത്തെ കാലഘട്ടത്തിൽ മിക്കവാറും എന്നും പ്രോഗ്രാം ഉള്ള ഒരു പ്രശസ്ത ഗായകനായിരുന്നു ശ്രീ ഇടവാ ബഷീർ...അതിന്റെ കൂടെ ഏതെങ്കിലും പ്രശസ്ത കാഥികന്റെ കഥാപ്രസംഗവും ഉണ്ടാവും...അല്ലെങ്കിൽ ഏതെങ്കിലും ഗ്രൂപ്പിന്റെ ഹാസ്യകലാപ്രകടനവും അവതരിപ്പിക്കാറുണ്ട്...!!!
ഞാൻ പട്ടാളത്തിൽ ചേരും വരെ ഇടവാ ബഷീർ സാർന്റെ പാട്ട് കേൾക്കാൻ പോകുമായിരുന്നു ഇന്ന് അദ്ദേഹത്തിന്റെ പാട്ട് ഗ്രൂപ്പിൽ എത്താൻ കഴിഞ്ഞു 🌹🙏🙏🙏🌹🇮🇳🇮🇳🇮🇳🌹🌹🌹🇮🇳
എളിമയുടെ പര്യായമായിരുന്നു എന്നുമീ സ്നേഹ ഗായകൻ.ആദരാഞ്ജലികൾ💙💙💙💙💙💙
ഇടവ ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട മനാഹോതും എന്ന ഗാനം flowers ൽ കൊമെടി ഉത്സവത്തിൽപാടുന്നു, ഈ എപ്പിസോഡിൽ അവസാനം പാടുന്നു, മരിക്കുന്ന സമയത്തും പാടുന്നു...എന്തൊരു യാതൃശ്ചികത, അത്ഭുതം !!!!!
ബഷീർക്കതിർവനതപുറത്ത് പഠിക്കുന്ന കാലം മതൽ അറിയാം.. ട്രെയിനിൽ ഒരേ കമ്പാർട്ട്മെൻ്റിൽ യാത്ര. എന്നും.ഒരു തലകണവും കൂടാതെ പാട്ടുകൾ പാടിയാത്ര.രസകരം ആക്കിയിരുന്നു.
എൻ്റെ മകളുടെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ കുടുംബ സമേതം വരികയും അവർ വാപ്പയും മോനും സർന്ന് വധു വരൻമാർക്ക് സംഗീത വിരുന്ന് ഒരുക്കുകയും ചെയ്തു .
അതും നന്ദിയോടെ 9ഓർക്ക്കുന്നൂ.
Basheerkkayude ആത്മ ശാന്തിക്കായി 0രാർത്തിക്കുന്നൂ
അദ്ദേഹം ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ഒരു ഹിന്ദി ഗാനമായിരുന്നു അവസാനം പാടിയത്. ചിലപ്പോൾ ഇങ്ങനെയൊരു മരണമായിരിക്കാം അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
ഒത്തിരി വേദനയുണ്ട്. യേശുദാസിന്റെ രണ്ട് ഗാനങ്ങൾ എപ്പോൾ കേട്ടാലും മലയാളികൾ രണ്ട് വ്യക്തിത്വങ്ങളെ ഓർക്കും. പി ടി തോമസ്
"ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം"
ഇടവ ബഷീർ " മാനാ ഹോ തും".
ഈ രണ്ട് ഗാനങ്ങളിൽ കൂടി നിങ്ങൾ മലയാളി മനസ്സുകളിൽ ജീവിക്കും
ഒരു കലാകാരന് ഇതിൽപരം എന്ത് വേണം. അദ്ദേഹത്തിന്റെ ഇഷ്ട്ട പാട്ട് പാടി നമ്മളിൽ നിന്നും വിട്ട് പിരിഞ്ഞു. അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ. ആമീൻ
അദ്ദേഹത്തിന്റെ പ്രശസ്തമായ വേറെയും പാട്ടുകൾ ഉണ്ടായിരുന്നു.
വിട്ടുപ്പോയതാണോ..?
പ്രിയഗായകന് ആദരാജ്ഞലികൾ..🌹🌹
മലയാള സിനിമാ സംഗീത ലോകം, വേണ്ട രീതിയിൽ, ഗൗനിക്കാതിരുന്ന ,പരിഗണന കൊടുക്കാതിരുന്ന, മഹാനായ കലാകാരൻ ഇടവാ ബഷീറിന് പ്രണാമം🌹🌹🌹
പ്രിയപ്പെട്ട ഗായക അങ്ങയ്ക്ക് സ്നേഹത്തിൽ പൊതിഞ്ഞ ആധ രാജ്ജലികൾ '
APJ കലാം സാറിന്റെ വേർപാടിനെ അനുസ്മരിപ്പിച്ച അന്ത്യ യാത്ര .... നിത്യ ശാന്തി നേരുന്നു.🌷
പാട്ട് പാടി മലയാളി മനസിൽ കുടിയേറിയ മഹാൻ...ഇന്ന് പാട്ട് പാടി കൊണ്ട് അദ്ദേഹം നമ്മളെ വിട്ടു പോയി...He is an all-time legend...RIP🌹🌹🌹
ബഷീർക്കക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടാണ് മാനഹാതും ആണ് അതുകൊണ്ട് ആണ് മരിക്കുമ്പോളും അത് പാടാൻ കഴിഞ്ഞത്
അദ്ദേഹത്തിന്റെ ആ ഹിന്ദി സോങ് കേട്ടപ്പോൾ സങ്കടമായി പോയി...
ഇടവ ബഷീർ മരിച്ചു എന്ന് അറിഞ്ഞിട്ട് കാണാൻ വന്നത് ആണ് അല്ലാഹു കബർ വിശാലമാക്കട്ടെ ആമീൻ
ഞാൻ 👍♥️
ഞാനും ആമീൻ
Yes, ആദരാജ്ഞലികൾ
ഞാനും ആ ദുഃഖത്തോടെ, അള്ളാഹു കമ്പാര് വിശാല ആകട്ടെ... Amen
ആമീന്
അനായാസേന മരണം 🙏🙏... ഏതൊരു ആളുടെയും ആഗ്രഹം... പ്രണാമം 🙏🙏
ആദരാജ്ഞലികൾ true artist ❤❤❤🌹🌹🌹🌹🌹
പ്രണാമം ബഷീറിക്കാ അവസാനിമിഷം എന്റെ നാട്ടിൽ (blue daimonds 50th celibration)
ബഷീർക്ക മരണപ്പെട്ടതിനു ശേഷം ഇത് കണ്ടവർ ആരൊക്കെ
ഞാൻ. നഷ്ടബോധം തോന്നുന്നു അദ്ദേഹത്തിന്റെ പാട്ട്കൾ നേരത്തെ കാണാഞ്ഞതിൽ
അനുഗ്രഹീത കലാകാരന് ആദരാഞ്ജലികൾ 🙏🙏🙏
മതമേതായാലും മനുശ്യഹ്രദയം സന്തോശമാക്കാൻ, ഹൃദയ സ്പർശിയായ ഗായകൻ, ആത്മാവിനു നിത്യ ശാന്തി നേരുന്നു 🌹🌹🌹🌹🌹
നന്മയുള്ള കലാകാരൻ, പ്രണാമം 🙏🏻💐💐💐
ഈ ആദരവിന് flowers കോമഡി ഉത്സവ ടീമിന് അഭിമാനിക്കാം
അള്ളാഹു മഹ്ഫിറത് നൽകുമാറാകട്ടെ 🌹
പറയാൻ വാക്കുകളില്ല ഏറ്റവും ടോപ് സൗണ്ട് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
Aameen yarabal Aalameen
ഇടവബഷീറിന്റെ ഗാനമേളയിൽ ആദ്യമായി പാടി ഞാൻ കേട്ടിട്ടുള്ളത് "ഹരിവരാസനം" എന്ന ഗാനമാണ്. അത്ഭുതപ്പെടുത്തുന്ന ക്ലാരിറ്റിയോടെയാണ് അത് ശ്രോതാക്കൾ കേട്ടിരുന്നത് !!!
പണ്ട്... അന്നത്തെ കാലഘട്ടത്തിൽ മിക്കവാറും എന്നും പ്രോഗ്രാം ഉള്ള ഒരു പ്രശസ്ത ഗായകനായിരുന്നു ശ്രീ ഇടവാ ബഷീർ...അതിന്റെ കൂടെ ഏതെങ്കിലും പ്രശസ്ത കാഥികന്റെ കഥാപ്രസംഗവും ഉണ്ടാവും...അല്ലെങ്കിൽ ഏതെങ്കിലും ഗ്രൂപ്പിന്റെ ഹാസ്യകലാപ്രകടനവും അവതരിപ്പിക്കാറുണ്ട്...!!!
What a voice, missed badly till now, condolences
kanneeril kuthirnna pranamam Priya paatukara. rip badsheerka 🌹
Sradhaanjalikal 🙏
Marikunnilla. Eppozhum janamanasil🌹🌹🙏
Marikumbozhum ,ee pattu padiyanu marichath Manaha tum.
Adhehathinu ishttapetta hindi song ayirikum.
ഇടവ ബഷീർ.. ആദരാഞ്ജലികൾ.. 😌
ആദരാഞ്ജലികൾ 🌹🌹
ആദരാജ്ഞലികൾ 🙏🏻
ഞാനും ഇടവ ബഷീർ മരിച്ചു എന്നറിഞ്ഞ് പാട്ട് കേൾക്കുകയാണ് 😪
ഞാനും
പ്രിയപ്പെട്ട ഗായകന് പ്രണാമം 🌹 🙏 🙏
Basheer ikka❤❤❤
ആദരാഞ്ജലികൾ Sir
RIP IDAVA BASHEER🙏🏻
ആദരാഞ്ജലികൾ.....
ഇടവാ ബഷീറിന്
ആദരാഞ്ജലികൾ
Annokke orupadu kettitund athum family ayitta pone ambalapatambil☺️
ആദരാഞ്ജലികൾ 😥🙏
ഇക്ക ❤❤❤❤❤❤
May his soul rest in peace, a dedicated servant to his heavenly talent
💗💗
ആദരാജ്ഞലികൾ 😪
ആദരാഞ്ജലികള്‍ 🙏🙏🙏
Legend 🙏🏽
Eppol njan ariyunnu
😭❤️❤️
മരിച്ചത് കേട്ട് പ്രോഗ്രാം സെർച് ചെയ്ത് ഞാൻ
undu sakhi😘😗😗😘😘
🌹🌹🌹😢
ആദരാഞ്ജലികൾ
Condolences ❤
Great musian 🙏🙏🙏🙏🙏🙏
ഞാനും
🌹🌹🌹🌹🌹
atharanjalikal
🙏🙏🌹🌹🌹🙏🙏🙏
പ്രണാമം
🙏🙏🙏🙏🙏🙏🌹
R i p 🙏🌹
അമ്മോൻ
Innalillah
🙏🙏🙏
HEARTFELT CONDOLENCES 🙏🌹
🤲🤲
He died on stage while singing Maana ho tum song , his Aalithiramallakel song with Vani Jayaram was famous .
nice .....golden basheer sir....
🌹🌹😔😔
പ്രണാമം 🌹
1 st comment
Rip basheerkka .marichappol paatt kelkkaan thonni elllaam super. Maanahe thum avasanamayi paadi ath nilachu poyallo
Sir goodbye 😄
RIP
Supeer
edava basheer
Pullide koode dass ennu paranja oru artist koode undarnu
Bnbroidrywork
ആദരാഞ്ജലികൾ...
RIP
ആദരാഞ്ജലികൾ 🌹
RIP