സൗരവ് ഗാംഗുലി : കളിക്കളത്തിലെ ദാദയുടെ അമ്പരപ്പിക്കുന്ന കഥ | Sourav Ganguly Silver Screen Malayalam

Поділитися
Вставка
  • Опубліковано 10 чер 2021
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ നിലപാടുകൾകൊണ്ട് ശുദ്ധീകരിച്ച, ധിക്കാരിയെന്നു മുദ്രകുത്തപ്പെട്ടപ്പോളും മുട്ടുമടക്കാതെ തന്റെ ശെരികളുമായി മുന്നോട്ടുപോയ ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ദാദ. “ഇങ്ങനെയുള്ള ക്യാപ്റ്റനു വേണ്ടി ഞാൻ മരിക്കാനും തയ്യാറാണെന്ന്” ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും പോരാളിയായ യുവരാജ്സിങ് വികാരാധീതനായി പറഞ്ഞതും സൗരവ് ഗാംഗുലിയെന്ന ആ പോരാട്ടവീര്യത്തെ നോക്കിയായിരുന്നു. യുവിയുടെ വാക്കുകൾ മാത്രം മതി ടീം ഇന്ത്യയ്ക്ക് അദ്ദേഹം ഒരു ക്യാപ്റ്റൻ മാത്രമല്ലായിരുന്നെന്ന്. ദാദ എന്നാൽ ബംഗാളിയിൽ വല്യേട്ടനെന്നാണ്. ആ വിളി അന്വർത്ഥമാക്കും വിധം അയാൾ തന്റെ ടീമിന്റെ വല്യേട്ടൻതന്നെയായിരുന്നുതാനും. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തേക്ക് അവഗണകൾകൊണ്ട് വരവേല്പുലഭിച്ച ഒരാൾ.. . ഒരു പ്രതിസന്ധിഘട്ടത്തിൽ ക്രിക്കറ്റിന്റെ നായകസ്ഥാനത്തേക്കു എത്തി.. തന്റെ ദീർഘവീക്ഷണം കൊണ്ട് ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റൻ എന്ന് പേരെടുത്തു .. ഒടുവിൽ അവഗണകളുടെ മറ്റൊരു അദ്ധ്യായത്തിൽ തന്നെ വിടവാങ്ങൽ .. ഇതിനിടെ വ്യകതി ജീവിതത്തിൽ ബാല്യകാല സഖിയുമൊത് ഒളിച്ചോട്ടം .. ഇങ്ങനെ പോകുന്ന ഒരു ജീവിത യാത്ര ..ടി വിക്കു മുന്നിൽ സഹരണക്കാരെ പിടിച്ചിരുത്തി കളികാണാൻ പ്രേരിപ്പിച്ച ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ കഥ അഥവാ ബംഗാൾ ടൈഗർ എന്ന് ആരാധകർവാഴ്ത്തിയ ഇടംകൈയൻ ബാറ്റ്സ്മാൻ ദാദയുടെ ജീവിതകഥകേൾക്കാം.
    #സൗരവ് ഗാംഗുലി
    SouravGanguly
    #SilverScreenMalayalam
    #SouravGangulyLifeStoryMalayalam
  • Розваги

КОМЕНТАРІ • 325

  • @nazeerpkmpd4811
    @nazeerpkmpd4811 3 роки тому +129

    ഇനിയും ക്രിക്കറ്റ്‌ കളികൾ ഉണ്ടാവും.... പക്ഷെ ഗാംഗുലി,, സച്ചിൻ... സേവാങ്... ഇവരുടെ കളി കണ്ടവർ തന്നെ ആണ് ഭാഗ്യവാൻമാർ....90s❤

    • @jinuchacko9947
      @jinuchacko9947 3 роки тому +4

      Annokke oro matchum ulsavamayirunnu

    • @nazeerpkmpd4811
      @nazeerpkmpd4811 3 роки тому +3

      @@jinuchacko9947 അതെ ആ ഒരു time ക്രിക്കറ്റ്‌ കളി ആയിരുന്നു സൂപ്പർ.... ടെസ്റ്റ്‌ മാച്ച് വരെ കാണുമായിരുന്നു... പിന്നെ ആരുടെ കയ്യിലും മൊബൈൽ ഇല്ലാലോ അപ്പൊ ടീവിയിൽ ഒരുമിച്ച് ഇരുന്ന് കാണുന്ന ഫീൽ വേറെ തന്നെ... ഇപ്പോഴത്തെ പിള്ളേർ ഒക്കെ മൊബൈൽ തനിച്ചിരുന്നു സ്കോർ മാത്രം നോക്കുന്നു.....

    • @shameerarachanveedu6917
      @shameerarachanveedu6917 3 роки тому +1

      സത്യം ഇപ്പോൾ കളി കാണാറേ ഇല്ല

    • @instastoryworld6436
      @instastoryworld6436 2 роки тому +1

      Sathyam ippo ulla cricket verum shokam aan cricket veruthu

    • @nazeerpkmpd4811
      @nazeerpkmpd4811 2 роки тому +2

      @@shameerarachanveedu6917 ഇപ്പോൾ എല്ലാരും സോഷ്യൽ മീഡിയ അടിക്റ്റ് അല്ലെ... അന്ന് TV മാത്രമേ ഒള്ളു ഒരു ആനന്ദം തന്നെ.. ആയിരുന്നു നാഷണൽ ചാനലും മറ്റും ഓ ഓർക്കാൻ കൊതിക്കുന്ന കാലം 😍😍

  • @bijuma6730
    @bijuma6730 3 роки тому +183

    ഇന്ത്യൻ ടീമിന്റെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിരിക്കാം ഗാംഗുലി. എന്നാൽ ഇന്ത്യൻ ടീമിന്റെ ഒരേയൊരു രക്ഷകൻ അത് ഗാംഗുലി മാത്രമാണ്.

  • @KabeerpmPm
    @KabeerpmPm 3 роки тому +159

    സൗരവ് വിരമിച്ചതിനു ശേഷം വല്ലപ്പോഴുമേ ക്രിക്കറ്റ്‌ കാണാറുള്ളു

  • @jobychacko9814
    @jobychacko9814 3 роки тому +153

    ഏറ്റവും നല്ല ക്യാപ്റ്റൻ ആരാണെന്ന് ചോദിക്കുമ്പോൾ ധോണി, കോഹ്ലി എന്ന് പറഞ്ഞ് വാക്പോര് നടത്തുന്ന കുട്ടികൾക്ക് അറിയില്ല ദാദ ആരായിരുന്നു എന്ന്.... ദാദ ❤️

    • @ajithkumar1640
      @ajithkumar1640 3 роки тому +3

      Ivarkku nalle oru team ne make chaithu koduthathu ganguli aanu

    • @jithinpazheri8078
      @jithinpazheri8078 3 роки тому +1

      Sathyam

    • @mshesgm
      @mshesgm 3 роки тому +1

      Dada

    • @akhilmonchacko7648
      @akhilmonchacko7648 3 роки тому +1

      😍

    • @alfiya7684
      @alfiya7684 3 роки тому

      ടീം ഇന്ത്യയുടെ ഷെൽഫിൽ ഇരിക്കുന്ന 3 icc ട്രോഫി നേടിതരാൻ ധോണി വേണ്ടി വന്നു

  • @nusrishamsu8166
    @nusrishamsu8166 3 роки тому +29

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കളിക്കാരൻ ഗാംഗുലി ❣️❣️

  • @shibinjoy9275
    @shibinjoy9275 3 роки тому +43

    കുട്ടികാലം വസന്തമാക്കി മാറ്റിയ ഹീറോ ഒരേ ഒരു ദാദ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rashidpa6395
    @rashidpa6395 3 роки тому +36

    Cricket കണ്ട് ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് 2003 ഇൽ ഫൈനലിൽ ഇന്ത്യ തോറ്റപ്പോഴാണ് . അന്ന് ഞാൻ വെറും 5th ക്ലാസ്സിൽ പഠിക്കുന്നു.
    അന്നും ഇന്നും എന്നും എന്റെ മനസ്സിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ മാത്രമേ സ്ഥാനമൊള്ളൂ. ദാദ 😘

  • @bineeshtv5632
    @bineeshtv5632 3 роки тому +21

    സൗരവ്.. ക്രിക്കറ്റ് കാണാൻ എന്നെ പ്രേരിപ്പിച്ച ഒരേ ഒരു ഘടകം 💕💕

    • @jinuchacko9947
      @jinuchacko9947 3 роки тому

      Yes Ganguly out ayal TV ku munnil ninnu ezhunettu pokumayirunnu

  • @hemanthvr5116
    @hemanthvr5116 3 роки тому +57

    ദാദ.. INDIA കണ്ട എക്കാലത്തെയും മികച്ച Captain നും, കളിക്കാരനും.. തക൪൬ു തരിപ്പണമായ INDIAN ടീമിനെ കെെ പിടിച്ചുയ൪തതിയ Prethibhasam..

  • @annapremnabas4286
    @annapremnabas4286 3 роки тому +84

    സൗരവ് ഗാംഗുലി, സച്ചിൻ, ദ്രാവിഡ്, സേവാഗ്, യുവി, റോബിൻ ഉത്തപ്പ, ഇവരൊക്കെ ഉള്ള ആ സമയത്ത് ക്രിക്കറ്റ് കാണാൻ വല്യ intrest ആയിരുന്നു ❤❤❤❤

  • @nimeshtirur4417
    @nimeshtirur4417 3 роки тому +46

    മടൽ വെട്ടി ക്രിക്കറ്റ് കളിക്കുന്ന കാലത്ത് ആദ്യ ബോളിൽ ഔട്ടാവുമെന്ന് അറിയാമെങ്കിലും ഇടങ്കയ്യനായ് ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നതിന്റെ കാരണം ഈ മനുഷ്യനായിരുന്നു...

  • @renjithravi4424
    @renjithravi4424 3 роки тому +96

    എന്റെ വീട്ടിലെ എല്ലാവരെയും ക്രിക്കറ്റ്‌ കാണാൻ പഠിപ്പിച്ച ഒരേയൊരാൾ.. ദാദാ... ദാദാ വിരമിച്ചതിന്ശേഷം അമ്മയും മറ്റുള്ളവരും ക്രിക്കറ്റ്‌ കളി കാണാറില്ല.... ഇന്ന് ഇന്ത്യൻ ക്രിക്കറ്റിനെസ്നേഹിക്കുന്ന യുവ തലമുറക്ക് അറിയില്ലായിരിക്കും അവർക്ക് അഹങ്കരിക്കാൻ കാരണക്കാരനായ നമ്മുടെ സ്വന്തം ദാദയെക്കുറിച്ച്...

  • @vijayilayathalapathy
    @vijayilayathalapathy 3 роки тому +35

    കളിയോടുള്ള ആവേശവും, ആത്മാർത്ഥതയും, ആത്മവിശ്വാസവും കൂടാതെ ജീവിതത്തിൽ നല്ലൊരു വ്യക്തിത്വം ഉള്ളതുകൊണ്ടാണ് ദാദ ഇവിടെ വരെ എത്തിയത്,,,ഒരു സിനിമ പിടിക്കാനുല്ല കഥയുണ്ട്.

  • @sahlasah1937
    @sahlasah1937 3 роки тому +162

    ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റൻന്മാരിൽ ഒരാൾ

    • @anamikaanilkumar9626
      @anamikaanilkumar9626 3 роки тому +5

      💯🔥🔥

    • @vipin3039
      @vipin3039 3 роки тому +6

      മികച്ച ക്യാപ്റ്റൻ നിസംശയം പറയാം

    • @ubaidubi6720
      @ubaidubi6720 3 роки тому +6

      Captainmaril oralilla ore captain. Innu kanunna india gangulya undakiyath. Dhoni cupadichathu ganguly undaakiya teamil aanu. Aa team maariyathinu shesham india cupadichitilla

    • @instastoryworld6436
      @instastoryworld6436 2 роки тому

      @@ubaidubi6720 athinu sheshavum champions Trophy adichu 2007 t20 world cupil allarum ganguly yude team allaa but ganguly is the leader behind indian cricket

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be Місяць тому

      അല്ല ഇന്ത്യ കണ്ട ഏറ്റവും
      മികച്ച ക്യാപ്റ്റൻ
      ധോണി ശിക്കാരി ശമ്പു
      ഭാഗ്യം കൊണ്ട് രക്ഷപ്പെടിന്നവൻ
      ടീം ഇന്ത്യയെ ഉണ്ടാക്കിയത്
      ഗാംഗുലി അതിന്ടെ
      ഏറ്റവും നല്ല കാലം
      അനുഭവിച്ചത്
      ഭാഗ്യവാനായ ധോണിയും

  • @sujathaajay1808
    @sujathaajay1808 3 роки тому +43

    മനോഹരമായ ശബ്ദം, നല്ല അവതരണം 👍👍

  • @mohammedeassa3027
    @mohammedeassa3027 3 роки тому +57

    കൊരിത്തരിപ്പോടെയല്ലാതെ ഇയാളുടെ കഥ കെട്ടിരിക്കാനാവില്ല

  • @syandheeppp7799
    @syandheeppp7799 3 роки тому +9

    ദാദയോടുള്ള ആരാധന ഇന്നും ക്രിക്കറ്റ്‌ കളിക്കാൻ എനിക്ക് പ്രചോദനം

  • @gokulkrishnan2163
    @gokulkrishnan2163 3 роки тому +20

    1999 ൽ ശ്രീലങ്കയ്ക്കെതിരെ വേൾഡ് കപ്പിൽ ഇങ്ങേര് അടിച്ച 183ഉം 2003ൽ ഇങ്ങേര് നയിച്ച വേൾഡ്കപ്പും കണ്ടിട്ടാണ് ഞാൻ 2019ൽ പിറന്ന എൻ്റെ മകന് സൗരവ് എന്നു പേരിട്ടത്....

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +37

    ദാദയെ മറ്റ് ക്യാപ്റ്റന്മാരുമായി താരതമ്യം ചെയ്യരുത്.. പൊളിഞ്ഞു പാളീസായ ഇന്ത്യൻ ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത ഒറ്റയാനാണ് ഗാംഗുലി 🔥🔥🔥
    വീരു മുതൽ ധോണി വരെ അദ്ദേഹത്തിന്റെ കണ്ടെത്തലായിരുന്നു..

  • @sumasumakkarunakaran1082
    @sumasumakkarunakaran1082 3 роки тому +21

    ഞാൻ ക്രിക്കറ്റ് കണ്ടിരുന്നത് ദാദ യെ കാണാൻ ആയിരുന്നു

  • @JoseManuel-uu6wg
    @JoseManuel-uu6wg 3 роки тому +44

    കേരളത്തിലെ ഏറ്റവും വലിയ ദാദാ ഫാൻ ഞാൻ ആണ്.

  • @FERRIS554
    @FERRIS554 3 роки тому +78

    ഗാംഗുലി ക്രിക്കറ്റ്‌ നിർത്തിയപ്പോൾ ഞാനും നിർത്തി കളി കാണൽ.

  • @oxembergr5700
    @oxembergr5700 Рік тому +3

    Cinema പോലൊരു ജീവിതം
    Handsome
    Leader
    Outspoken
    Daredevil
    King 👑 of offside
    One and only Daada

  • @sibipalakkad2938
    @sibipalakkad2938 3 роки тому +6

    കൊഴയിലും നാണക്കേടിലും മുങ്ങി നിന്ന ഇന്ത്യൻ ക്രിക്കറ്റ്നെ ഇന്ന് കാണുന്ന ലോകഒന്നാം നമ്പർ ടീമിലേക്ക് നയിച്ച ക്യാപ്റ്റൻ വെടിക്കെട്ട് വീരൻ സേവാങിനെ നമുക്ക് തന്ന നായകൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ദാദ ❤❤❤❤❤❤

  • @vipin3039
    @vipin3039 3 роки тому +25

    ലോർഡ്സ് ടെസ്റ്റ് 1996 അന്ന് 2 മഹാൻ മാരായ കളിക്കാരുടെ അരങ്ങേറ്റം ആയിരുന്നു ലോകം കണ്ടത് ഒന്ന് ദാദാ മറ്റൊന്ന് വൻമതിൽ , ഗാംഗുലി തന്റെ അരങ്ങേറ്റ മത്സരത്തിൽ ലോർഡ്സിൽ സെഞ്ചുറി അടിച്ചപ്പോൾ ദ്രാവിഡ് 96 റൺസും ആയി വരവ് അറിയിച്ചു

  • @pramodachu7777
    @pramodachu7777 3 роки тому +17

    ക്രിക്കറ്റിന്റെ മുത്താണ് ഗാംഗുലി

  • @surendranr1046
    @surendranr1046 3 роки тому +24

    Best captain forever... 💙🔥👌

  • @jithinsavio3812
    @jithinsavio3812 3 роки тому +28

    Leave trophies.. He is d best captain ever for India..

  • @parvathyprasanth6718
    @parvathyprasanth6718 3 роки тому +23

    Sourav Ganguly athoru vkaramayirunnu.

  • @jyothi5563
    @jyothi5563 2 роки тому +4

    കുട്ടിക്കാലത്ത് ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന cricketer.

  • @haripriyamenon6836
    @haripriyamenon6836 3 роки тому +7

    My all time favourite. The Royal Blood. 👍👍👍😀

  • @subeeshkky4468
    @subeeshkky4468 Рік тому +2

    ഇപ്പഴും ന്യൂസ്‌ പേപ്പർ പുറകിൽ നിന്ന് വായിച്ചു തുടങ്ങുന്നുണ്ടെങ്കിൽ അതിന് കാരണം ഒരാൾ മാത്രമാണ്.. ദാദ ❤❤❤❤❤

  • @Vallimurukan749
    @Vallimurukan749 3 роки тому +15

    മികച്ച ക്യാപ്റ്റൻ... ദാദ.👍
    പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നക്ഷത്രങ്ങളെ കീഴടക്കിയ രാജകുമാരൻ എന്ന ജീവചരിത്രം വായിക്കാൻ വേണ്ടി, വീട്ടുകാർ അറിയാതെ സ്പോർട്സ് മാസിക വേടിക്കാൻ സഹോദരന് കൂട്ട് നിൽക്കുമായിരിന്നു. 😜😜

  • @vinodpv1031
    @vinodpv1031 3 роки тому +30

    ആരും അറിയാത്ത സെവാഗ് ഓപ്പണർ ആക്കിയത് ഇല്ലങ്കിൽ സീവാഗിന് നമ്മൾ അറിയില്ല

  • @b04jithinshajikurup37
    @b04jithinshajikurup37 3 роки тому +19

    He change the indian cricket face💪

  • @akzdz1873
    @akzdz1873 3 роки тому +11

    ഇന്ത്യ കണ്ട ഏറ്റവും മികച്ച Captain 💪💪💪

  • @geepee6615
    @geepee6615 3 роки тому +8

    വളരെ വളരെ വളരെ വലിയ സത്യങ്ങൾ......100% പെർഫെക്ട്

  • @lucashoodlucashood18
    @lucashoodlucashood18 3 роки тому +9

    DADA 🔥THE MAN WHO CHANGED INDIAN TEAM, A FEARLESS INDIAN TEAM ❤️

  • @jishnus1548
    @jishnus1548 3 роки тому +7

    "ദാദ മൈ ഫെവെറെറ്റ് ഹീറോ❣️❣️❣️❣️❣️❣️❣️

  • @shihabpnmvts9979
    @shihabpnmvts9979 3 роки тому +12

    Dada is the best captain👍👍❤️

  • @askarcp7472
    @askarcp7472 3 роки тому +7

    ലോകം കണ്ട ഏറ്റവും നല്ല കേപ്റ്റൻ ഗാംഗുലി ദാദ ഗാംഗുലിയുടെ കൂടെ ആര്‌ കളിച്ചാലും അവരെ ആരും ചൊറിയാൻ വരില്ല വന്നാൽ ഗാംഗുലി വിട്ട് കൊടുക്കില്ല ജൂനിയർ സീനിയർ എന്നൊന്നും ഇല്ല ആർക്കും ചാൻസ്

  • @sangeethab8411
    @sangeethab8411 3 роки тому +14

    Ganguly annum ennum evergreen caption

  • @jayeshp4096
    @jayeshp4096 3 роки тому +16

    I will die for such a captain....

  • @ratheeshpklm3175
    @ratheeshpklm3175 3 роки тому +12

    ഒരേഒരു ദാദ 💪💪💪

  • @balakrishnanm6420
    @balakrishnanm6420 3 роки тому +6

    ഇന്ത്യൻ ക്രിക്കറ്റിലെ ഒരു നല്ല നായകൻ

  • @kkabdullakmohamed9618
    @kkabdullakmohamed9618 3 роки тому +2

    കുട്ടിക്കാലത്ത് അതായത്
    1992 മുതലാണ് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ട് തുടങ്ങിയത്
    അന്ന് കേട്ടിരുന്ന പേരുകൾ
    സുനിൽ ഗാവസ്കറുടേയും
    മുഹമ്മദ് അസ്ഹറുദ്ദീന്റേയും
    കപിൽ ദേവിന്റേയും
    ഒക്കെ ആയിരുന്നു
    പിന്നീട് സച്ചിൻ തെണ്ടുൽക്കറുടേയും
    വിനോദ്‌ കാംബ്ലിയുടേയും
    പേരുകൾ
    പിന്നെയങ്ങോട്ട്
    മുഹമ്മദ് അസ്ഹറുദ്ദീൻ
    സച്ചിൻ തെണ്ടുൽക്കർ
    ഈ രണ്ടു പേരുകൾ മാത്രമായി
    അന്ന് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു
    ഫാൻസ്‌ കൂടുതൽ
    1992 ലോകകപ്പിൽ ആയിരുന്നു
    മാർട്ടിൻ ക്രോ എന്ന പേരും അതിനിടയിൽ കേട്ടു
    മാർക്ക് വോയുടെ കളി കണ്ടതുമുതൽ അദ്ദേഹത്തോടും ഇഷ്ടമായി
    കാലുകൾ ഒന്ന് പൊക്കി
    ഓഫ്‌സൈഡിലേക്ക്
    മനോഹരമായി ബൗണ്ടറികകൾ അടിക്കുന്നത് കാണാൻ മാർക്ക് വോയുടേയും കളികൾ കാണാൻ തുടങ്ങി
    പിന്നെ കേട്ട പേര്
    സിനദീൻ സിദാൻ എന്ന ഫുട്‍ബോൾ മാന്ത്രികന്റെ പേര്
    മിഷേൽ പ്ലാറ്റിനിക്ക് ശേഷം ആരെന്ന്
    അതിനുള്ള ഉത്തരം ആയിരുന്നു
    സിനദീൻ സിദാൻ
    പിന്നെ ക്രിക്കറ്റ് കൂടാതെ
    ടെന്നീസും ഫുട്‍ബോളും
    ഇഷ്ട്ടപ്പെട്ടു തുടങ്ങി
    പീറ്റ് സാംപ്രസ്സ്
    ആന്ദ്രേ അഗാസ്സി
    സ്റ്റെഫീ ഗ്രാഫ്
    ഈ മൂവരുടേയും കളികളും കാണാൻ തുടങ്ങി
    പീറ്റ് സംപ്രസ്സിനോടും
    ആന്ദ്രേ അഗാസ്സിയോടും
    സ്റ്റെഫി ഗ്രാഫിനോടും
    മാർക്ക് വോയോടും
    മുഹമ്മദ് അസ്ഹറുദ്ദീനോടും
    സിനദീൻ സിദാനോടും
    ഒക്കെ ആയിരുന്നു താൽപ്പര്യം
    അതിൽ ആന്ദ്രേ അഗാസ്സി ഭംഗിയുടെ അവസാന വാക്കാണെന്ന് കരുതിയിരുന്നു
    പിന്നെയാണ് സൗരവിന്റ വരവോടെ അതെല്ലാം
    മാറിമറിഞ്ഞത്
    പൊടിമീശക്കാരൻ ഇടക്കിടെ ചിമ്മുന്ന ഉണ്ടക്കണ്ണുകൾ ഉള്ള
    ഓഫ്‌സൈഡിൽ വരുന്ന പന്തുകൾക്കെതിരെ അനായാസം ബൗണ്ടറികൾ നേടുന്ന ഫ്ലൈറ്റ് ചെയ്തുവരുന്ന പന്തുകൾക്ക് നേരെ ചാടിയിറങ്ങി സ്റ്റൈലിഷ് സിക്സറുകൾ പറത്തി അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിടുന്ന
    എല്ലാം കൊണ്ടും ഭംഗിയുള്ള
    വായാടിപ്പയ്യൻ
    വോവ് എന്തൊരു ലുക്ക്
    ആരും ഇഷ്ട്ടപ്പെട്ടുപോകും
    അങ്ങനെ ദാദാ എന്ന പേരിനുടമയായ
    ♥️സൗരവ് ഗാംഗുലി♥️
    അന്നത്തെ ഞാനടക്കമുള്ള കുറേ ക്രിക്കറ്റ് പ്രേമികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു
    ലുക്കിലും
    ബാറ്റിങ്ങിലും
    നായകനായും
    എല്ലാം പിന്നെയങ്ങോട്ട്
    സൗരവ് തന്നെയായി മാറി എന്റെ ഹീറോ
    അന്നും ഇന്നും എന്നും
    ഒരു വികാരം
    ♥️സൗരവ് ഗാംഗുലി♥️
    🎁പിറന്നാൾ 🎁ആശംസകൾ🎁
    ♥️ദാദാ♥️
    💚അബ്ദുല്ലാഹ് കൊടുങ്ങല്ലൂർ💚
    💙ഓൾ💙കേരളാ💙
    ♥️സൗരവ്‌ ഗാംഗുലി♥️
    ♥️ഫാൻസ്‌♥️

  • @anamikaanilkumar9626
    @anamikaanilkumar9626 3 роки тому +28

    Dada ishtam❤️
    The way you said Ganguli is awesome 😁❤️❤️

  • @sijovarghese5991
    @sijovarghese5991 3 роки тому +12

    Dada is best for ever.

  • @shibukottuvankonam7561
    @shibukottuvankonam7561 3 роки тому +8

    step out hitinu soudhariyam undakil aadhiyam orma varunna mugham dadhayudethu aanu 😍😍😍

  • @norad4173
    @norad4173 3 роки тому +3

    I stopped watching cricket after he left cricket! Best captain ever❤️

  • @askarcp7472
    @askarcp7472 3 роки тому +12

    ലോകം കണ്ട ഏറ്റവും നല്ല കേപ്റ്റൻ കയറി അടിക്കുന്ന സിക്സും 10 പേര് ഓഫ്‌സൈടിൽ നിന്നാലും അതിനിടയിലൂടെ ബോൾ കാണാൻ പോലും പറ്റാത്ത സ്പീഡിൽ കുതിക്കുന്ന ഫോറും ഇന്ന് അങ്ങനെ ഒരാൾ ഉണ്ടോ ഉണ്ടെങ്കിൽ പേര് പറയൂ

  • @bino298
    @bino298 3 роки тому +2

    Down the track..... And big one...... ഇത് ഗാംഗുലിക്ക് മാത്രം അവകാശപ്പെട്ടത് ആയിരുന്നു ♥️♥️♥️♥️♥️♥️♥️

  • @ananduc.s.6096
    @ananduc.s.6096 3 роки тому +7

    Don't mind the trophies..Sourav Ganguly enna oru captan undaayirunnillengil innu kaanunna indian time undakillarunnu..The real tiger🔥

  • @sanalkumar2444
    @sanalkumar2444 3 роки тому +9

    ദാദാ.. 🔥🔥🔥🔥🔥

  • @seenadeepika9724
    @seenadeepika9724 Рік тому +1

    ചേച്ചി പറഞ്ഞത് സത്യം ആണ് ഞങ്ങൾ പോലും കൈൽ ബാറ്റ് പിടിച്ചത് ആ മനുഷ്യനിൽ നിന്നും ഉണ്ടായ വികാരം കൊണ്ടാണ് ഇന്ന് ഇന്ത്യ ഈ നിലയിൽ ലോകം കണ്ട മികച്ച ടീം ആയത് തന്നെ ആരും തിരിഞ്ഞു നോക്കാതെ പോയാ ഒരു ടീമിനെ സ്വന്തം തോളിൽ കയറ്റി മുൻപോട്ട് കൊണ്ട് വന്ന കുറെ മികച്ച കളിക്കാരെ ഇന്ത്യൻ ടീമിന് നൽകി ഇന്നും തന്റെ പിള്ളേർ തളർന്നു എന്ന് തോന്നിയാൽ കമന്റ് ഏറ്ററിൽ നിന്നും അവർക്ക് എൻർജി കൊടുക്കുന്ന ആ വല്യേട്ടൻ തന്നെ ആണ് എങ്ങനെ മറക്കാൻ ആണ് ഞങ്ങളുടെ ആ വലിയേട്ടനെ 😘😘😘😘

  • @siyadmajeed8475
    @siyadmajeed8475 3 роки тому +3

    ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും Greatest ക്യാപ്റ്റൻ മാത്രമല്ല ലോക ക്രിക്കറ്റിലെ ഇതിഹാസം കൂടിയാണ്.

  • @naaztlk5174
    @naaztlk5174 3 роки тому +10

    Senior member poyathode cricket Kaliyude interest poyi.. avar indayath kondaan India No1 Enna pattam angikarichath❤️

  • @archadeviarchadevi9089
    @archadeviarchadevi9089 3 роки тому +14

    Good work plss Hansika Mothvaniyude lyf story cheyyuvo

  • @vimalvasuvimalvasu8634
    @vimalvasuvimalvasu8634 3 роки тому +2

    Godfather of indian cricket...........!

  • @gracechacko4937
    @gracechacko4937 3 роки тому +2

    School padikkunna kalathu Veetil TV illengilum Manorama news matram vayichu Ganguliye snehichavar undo. Notebooks vangikumbo gangulyde picture ullathu matram vangan nokkum. He was an amazing captain.

  • @surendranr1046
    @surendranr1046 3 роки тому +13

    ❤🔥ദാദ ❤🔥

  • @arunajay7096
    @arunajay7096 Рік тому +2

    ഇന്ത്യൻ ടീമിനെ "ടീം ഇന്ത്യ" ആക്കിയ ദാദ 🔥😍💪

  • @sujeshc9566
    @sujeshc9566 3 роки тому +10

    The Legend...💪💗
    The Great Dada...💪💗

  • @aryachakki2242
    @aryachakki2242 3 роки тому +12

    Dada 😘

  • @222ggguull
    @222ggguull 3 роки тому +16

    Dada oru vikaram ayirunnu.eppozhm

  • @krishna-jz3gw
    @krishna-jz3gw 3 роки тому +9

    Good video.please do the story of Shraddha Kapoor and Samantha Ruth Prabhu 🤗🙏🙏🤩

  • @joandthegirl5294
    @joandthegirl5294 3 роки тому +6

    Always a die hard fan...🥰🥰

  • @afsaljabbar8335
    @afsaljabbar8335 3 роки тому +9

    ദാദ ❤❤❤

  • @arshaarcha8336
    @arshaarcha8336 3 роки тому +8

    Dada😘

  • @jinuchacko9947
    @jinuchacko9947 3 роки тому +4

    Classile ella koottukaru thendikalum sachin fan , ennittum njan ottakku fight cheythu ninnu e dadakku vendi..He is a real Tiger..

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +7

    Dada😍😍😍😍 love you😍😍😍

  • @avaneethnair1965
    @avaneethnair1965 3 роки тому +6

    Dada an emotion❤️

  • @binum5803
    @binum5803 3 роки тому +5

    Cricket ine oru mathamaayum sachine athinde dhaivamaayum kandirunna oru sadhaarana indiakkaaranu aa mathathil viswasikkaanulla Prerana aayirunnu SOURAV GANGULY

  • @gurudharsan9822
    @gurudharsan9822 3 роки тому +7

    My dadha

  • @aryalakshm.i
    @aryalakshm.i 3 роки тому +9

    Karthik Aryan And Ayudhman khurana life story cheyyo

  • @akhilasas7185
    @akhilasas7185 3 роки тому +3

    Adipoli presentation Dada Favourite Captian❤

  • @marcomattorazi1430
    @marcomattorazi1430 3 роки тому +6

    DADA BEST EVER CAPTAIN

  • @sreejithlalu7154
    @sreejithlalu7154 3 роки тому +7

    🔥🔥🔥ദാദ 🔥🔥🔥

  • @niranjananiranjana9525
    @niranjananiranjana9525 3 роки тому +10

    1st 🤩🤩

  • @shameershameer3239
    @shameershameer3239 3 роки тому +5

    Vishual kanunnathu poleyanu avatharanam voice very nice ma'm oru rakhshayum illa

  • @satheesh98b
    @satheesh98b 3 роки тому +2

    during my child hood, my classmate used to speak lot about Ganguly, because of that I started watching cricket, after Dravid retirement I stopped watching cricket, now only checking scorecard

  • @amalsanthmayyoor4435
    @amalsanthmayyoor4435 3 роки тому +1

    Sathyam anu.njanum cricket kanarilla dada retire cheydathinu sesham.Souravinod athrakku ishtam ayirunnu.Orupad miss cheyyunnu

  • @musammilmuchu9311
    @musammilmuchu9311 3 роки тому +7

    Legend 🥰❤️

  • @videocreater1239
    @videocreater1239 3 роки тому +4

    Super voice 👌👌

  • @vijeshk8995
    @vijeshk8995 3 роки тому +4

    Ganguly 🔥

  • @subijayasreeame3374
    @subijayasreeame3374 2 роки тому

    നല്ല അവതരണം

  • @sabashsubu1244
    @sabashsubu1244 2 роки тому +2

    നഗ്മയുമായി ഡിൻകോൾഫി ഉണ്ടായിരുന്നു. പക്ഷേ അത് മുന്നോട്ടു പോയില്ല.

  • @nimeshtirur4417
    @nimeshtirur4417 3 роки тому +2

    ദാദ... ❤❤❤❤❤❤❤❤❤❤

  • @neverevergiveup8722
    @neverevergiveup8722 3 роки тому +5

    LEGEND💜💜💜

  • @amitha.m.saraswathy2923
    @amitha.m.saraswathy2923 3 роки тому +7

    If you find yourself in a situation where you have to work hard to get the most out of your hard work, you will be able to change it on your style.

  • @anumol55
    @anumol55 2 роки тому +1

    My favourite cricketer ganguly❤️❤️❤️❤️❤️❤️

  • @arjunmm6561
    @arjunmm6561 Місяць тому +1

    Offside nte രാജകുമാരൻ 💫

  • @shanithshanu
    @shanithshanu Рік тому

    I like Sourav ganguly very much gud capaticy for Indian team .Match winner for pressure situvations

  • @sidhartha8928
    @sidhartha8928 Рік тому +1

    Ore kidilam varum futuril ❤❤❤

  • @deepasanthosh4468
    @deepasanthosh4468 3 роки тому +7

    Smriti mandhanantha video cheyumo

  • @praveeshankoran6170
    @praveeshankoran6170 3 роки тому +5

    Dada ❤️

  • @binusanu8366
    @binusanu8366 3 роки тому

    Dada uyir.... Tanx dada namuk viru വിനെ തന്നതിന്

  • @greenyluv
    @greenyluv 3 роки тому

    Great Indian Capton as well as Good Batsman...

  • @nithinraj2870
    @nithinraj2870 3 роки тому +3

    dada ❤❤❤

  • @prathapana.g1872
    @prathapana.g1872 3 роки тому +3

    Best captain 🙏