മുട്ട ഒരിക്കലെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ നിങ്ങൾക് ഇഷ്ട്ടപെടും.

Поділитися
Вставка
  • Опубліковано 14 тра 2019
  • #iftarrecipe #ramadanspecial #masalaeggfry #currykkoott #currykoott #currykkoottu
    masala egg fry recipe
    egg fry recipe
    special egg recipe
    iftar recipe
    ramadan special recipe
    egg fry curyy
    Ramadan recipes
    ramadan special
    nombuthura special
    Million views videos
    Rice vada recipe • ബാക്കി വന്ന ചോറു കൊണ്ട...
    Egg masala • മുട്ട ഒരിക്കലെങ്കിലും ...
    homemade wheat noodles • 1കപ്പ്‌ ഗോതമ്പ്പൊടി ഉണ...
    easy layer porotta • വീശിയടിച്ചു കഷ്ടപെടാതെ...
    restaurant style gobi Manchurian • ഗോബി മഞ്ചൂരിയൻ || rest...
    soft paalappam recipe • Perfect Palappam Recip...
    Steel Kadai: amzn.to/2F3k7Mp
    Kitchen organizer - amzn.to/2F1WaF5
    Knife I use - amzn.to/3lgNytE
    Organic almonds - amzn.to/33wtNrX
    Wood pressed ground nut oil: amzn.to/3ixk60M
    Organic Jaggery: amzn.to/33vKOm7
    Organic Crushed jaggery: amzn.to/3d3uaxi
    Turmeric powder: amzn.to/3nhCFK1
    Organic aloevera gel - amzn.to/33yey1L
    Wood pressed coconut Oil: amzn.to/3d2TF28
    Sweet almond oil - amzn.to/2SqHgeI
    Desi Ghee: amzn.to/3niyrBZ
    Virgin Coconut Oil:amzn.to/3ixBO4p
    Basmati rice I use - amzn.to/2GELaOB
    Vanilla Extract: amzn.to/3jxM7qx
    collapsable Dish tub with cutting board -amzn.to/3jzpAJJ
    Wood Pressed Groundnut Oil: amzn.to/2GBoDlN
    My Cast Iron Kadai: amzn.to/33tVlOS
    Small Cast Iron Kadai- amzn.to/33uMtbH
    Large Cast Iron Kadai: amzn.to/30C0JNX
    My Pressure Cooker: amzn.to/2GBNTYY
    amzn.to/3d7Vtqr
    Apple Cider Vinegar: amzn.to/3jDnh8A
    Moringa Powder: amzn.to/3lgfiyJ
    Ragi Flour: amzn.to/2HYzpmK
    My Dosa Tawa: amzn.to/3jzmju2
    My Stone Grinder: amzn.to/2GJ3NAH
    The Blender - amzn.to/3d2XGne
    Chia Seeds: amzn.to/33yMhZ0
    Earthen Kadai/Clay Pots Cooking Pre-Seasoned - Manchatti - amzn.to/33HWfb9
    Stainless Steel Multi Kadai with 5 plates- amzn.to/33CZ5hw
    Prestige Omega Deluxe Granite Kadai, -h ttps://amzn.to/3abGxpQ
    Prestige Aluminium Pressure Cooker, 3 Litres, amzn.to/30Hxry4
    Revolving Spice Rack set (16 pieces)- amzn.to/31GnFeW
    3 in 1 Kitchen Sink Organizer - amzn.to/33M1XZp
    Waterproof Cotton Kitchen Apron amzn.to/2XLoUIp
    Kitchen Bathroom Sponge Soap Water Draining Hanging Plastic Holder amzn.to/2F8oSUz
    Mixing Bowl Washing Rice, Vegetable and Fruits Drainer Bowl- amzn.to/31yGlx4
    Rice Pulses Fruits Vegetable Noodles Pasta Washing Bowlamzn.to/2XIJqJI
    Stainless Steel Straineramzn.to/3ipjUkF
    Revolving Spice Rack amzn.to/31DNZX3
    Best Sellers in Home & Kitchenamzn.to/2PQ2guh
    Other popular recipes
    • wheat idiyappam recipe...
    • ബാക്കി വന്ന ചോറു കൊണ്ട...
    • പൂ പോലെ സോഫ്റ്റ് ഇഡ്ഡ...
    • വെറും 3 ചേരുവകൾ കൊണ്ട്...
    • Perfect Palappam Recip...
    • ഗോബി മഞ്ചൂരിയൻ || rest...
    • ഈസി എഗ്ഗ് ഫ്രൈഡ് റൈസ്...
    • ടേസ്റ്റി ചെമ്മീൻ റോസ്സ...
    • വെറും 5 മിനുട്ട് കൊണ്ട...
    • പെർഫെക്റ്റ് ഇടിയപ്പംറെ...
    • വെറും 5 മിനുട്ട് കൊണ്ട...
    • മത്തി മുളകിട്ടത് || sa...
    • ഒരു പറ ചോറുണ്ണാൻ ഈ മുള...
    • സോഫ്റ്റ് റൊട്ടി || Sof...
    • ചക്കക്കുരു മുരിങ്ങക്ക ...
    • ടേസ്റ്റി ചെമ്മീൻ തോക്ക...
    • നാടൻ മീൻ കറി NAADAN M...
    • വെറും 20രൂപകൊണ്ട് അടിപ...
    • Special palappam recip...
    • ബാക്കി വന്ന ഇഡ്ഡ്ലി കൊ...
    • ചില്ലി ചിക്കൻ ഹോട്ടലിൽ...
    • Classic bread toast re...
    • ദിലീപേട്ടന്റെ ദേ പുട്ട...
    • ബ്രഡ് കൊണ്ട് ഒരു കിടില...
    • ചാള തോരൻ നാടൻ രുചിയോടെ
    • 3 തക്കാളി ഉണ്ടെങ്കിൽ ഇ...
    • ഇഡ്ഡ്ലി മാവ് ഇരിപ്പുണ്...
    • ചോറിനു ഒഴിച്ച് കറി ഇല്...
    • ഇനി മീൻ വറക്കുമ്പോൾ ഇത...
    • നാടൻ കപ്പ പുഴുക്കും കാ...
    • ടപ്പേന്നൊരു രസം ഉണ്ടാക...
    Perfect Palappam || നല്ല സോഫ്റ്റ് പാലപ്പം. vellayappam kerala style
    • Perfect Palappam Recip...
    അമ്മ സ്പെഷ്യൽ പാലപ്പം കപ്പി കാച്ചാത്ത പാലപ്പം റെസിപ്പി|| palappam kerala style
    • Special palappam recip...
    പൂവു പോലെ സോഫ്റ്റ്‌ പാലപ്പം റെസിപ്പി Soft Paalappam Recipe
    • ഒരുപ്രാവശ്യം പാലപ്പം ഇ...
    യീസ്റ്റ് വേണ്ട ബേക്കിംഗ് സോഡയും വേണ്ട നല്ല പൂ പോലെ സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കാം soft palappam
    • യീസ്റ്റ് വേണ്ട ബേക്കിം...
    അരി കുതിർക്കാൻ മറന്നാലും നല്ല പൂ പോലത്തെ പാലപ്പം ഉണ്ടാക്കാം easy palappam with rice flour
    • അരി കുതിർക്കാൻ മറന്നാല...
    ഗോതമ്പ് പാലപ്പം അരിയും വേണ്ട അരിപ്പൊടിയും വേണ്ട || Wheat paalappam
    • ഗോതമ്പ് പാലപ്പം അരിയു...
    മട്ട അരി കൊണ്ട് നല്ല പൂ പോലത്തെ പാലപ്പം ഉണ്ടാക്കിയെടുക്കാം | kerala palappam recipe
    • മട്ട അരി കൊണ്ട് നല്ല പ...
    #currykkoott #leftoverricerecipe #currykkoott #currykoott #currykkoottu #vadarecipe

КОМЕНТАРІ • 1 тис.

  • @ctsuhailctsuhail6322
    @ctsuhailctsuhail6322 5 років тому +221

    ആദ്യമായി ഉണ്ടാക്കി നോക്കി ഉപ്പക്കും. ഉമ്മക്കും ഒന്നും മനസിലായില്ല ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഒന്ന് കഴിച്ചു നോക്കി 👌👌👌😋😋ഇത്ര രസമുണ്ട് എന്ന് ഞാൻ ഒരിക്കലും വിചാരിചിരുന്നില്ല

  • @RadhaKrishnan-ww6vq
    @RadhaKrishnan-ww6vq 5 років тому +1018

    Video kanum munbu comments vayikkunnavar adi like. 😆😆😆

  • @saleemohneeyundokooderiyqd9943
    @saleemohneeyundokooderiyqd9943 5 років тому +583

    ആദ്യം ഒരു ഇഡ്ഡലി പാത്രം വാങ്ങിക്കണം ശമ്പളം കിട്ടട്ടേ

    • @Rashidap14
      @Rashidap14 5 років тому +2

      .

    • @mammas1226
      @mammas1226 5 років тому +2

      saleem oh neeyundo koode riyqdh idiyappa chembayalum mathi

    • @saleemohneeyundokooderiyqd9943
      @saleemohneeyundokooderiyqd9943 5 років тому +8

      @@mammas1226 ഓക്കേ എല്ലാത്തിനും ശമ്പളം കിട്ടട്ടെ അഞ്ചിന്റെ പൈസ കയ്യിൽ ഇല്ല

    • @silpa9456
      @silpa9456 5 років тому +2

      @@saleemohneeyundokooderiyqd9943 joli kittiyo

    • @nishas2101
      @nishas2101 5 років тому

      🤣🤣🤣

  • @renjithpss3837
    @renjithpss3837 5 років тому +405

    ഇതാണോ മുട്ടലി

  • @aleenafd2369
    @aleenafd2369 5 років тому +9

    I like this very much. Thanks Aunty

  • @babyshajahan2198
    @babyshajahan2198 5 років тому +7

    First a edhupole mutta pizhikkiyadh kanunnafh super

  • @ajithamohan4981
    @ajithamohan4981 5 років тому +42

    ഞാൻ first time ആ ണ് വീഡിയോ കാണുന്നത്. നല്ല ഒരു recipi തന്നെ കണ്ടു. ഒരുപാട് ഇഷ്ടമായി. തീർച്ചയായും ട്രൈ ചെയ്യും...

  • @shabeervp795
    @shabeervp795 5 років тому +3

    പെങ്ങൾ കുക്കറും മുട്ടയും കൊണ്ട് അടുക്കളയിൽ കേറിയിട്ടുണ്ട്... അപ്പൊ പൂച്ചക്ക് ഇന്ന് കുശാലായി.... എനിക്ക് അവളുടെ സ്പെഷ്യൽ ഓംലെറ്റും കഴിക്കാം...

  • @beenavenugopalannair
    @beenavenugopalannair 5 років тому +73

    Steaming the eggs was really a good idea,but I think the second portion should be modified.

    • @junaisjunu8284
      @junaisjunu8284 5 років тому

      beena venugopalannair 9961333107

    • @avengerquiz9218
      @avengerquiz9218 5 років тому

      എടി മണ്ടി പെണ്ണെ ഒന്ന് പോഡി ആരെങ്കിലും ഇങ്ങനെ ശ്രമിക്കിയഓ നിനക്ക് വല്ല കാര്യവുമുണ്ടോ ഇത് യൂട്യൂബിൽ ഇറക്കേണ്ടത്

  • @tharikida100
    @tharikida100 5 років тому +10

    No need iddly pot.
    Just boil eggs and make some cuttings then continue step²
    Easy

  • @himamukundan5216
    @himamukundan5216 5 років тому +7

    Puzhungiya mutta ingane cheyyarundu. But iddly parachil puzhungunna idea super

    • @shuhaibaabdulla277
      @shuhaibaabdulla277 5 років тому

      അതെയതെ പുഴുങ്ങി ഫ്രൈ ചെയ്യാറുണ്ട് ഇതാദ്യം സൂപ്പർ

  • @mariammajoseph2306
    @mariammajoseph2306 4 роки тому +1

    Looks great amy thank you

  • @irshanaibrahim673
    @irshanaibrahim673 5 років тому +5

    Njan ith innale try cheythu nalla spicy snack aane👍

  • @kingofkerala8948
    @kingofkerala8948 5 років тому +114

    മുട്ട വ്യത്യസ്ഥ രീതിയിലെ പാചകം....അസ്സലായിട്ടുണ്ട്.....അടിപൊളി......

  • @1281aa
    @1281aa 5 років тому +9

    Made it yesterday.. liked it ,thank you :)

  • @ayurtalksandtips-dr.manjuk7938
    @ayurtalksandtips-dr.manjuk7938 5 років тому +28

    First time watching this recipe...Seems really tasty and healthy😊

    • @deepasrecipes
      @deepasrecipes  5 років тому +1

      Thank u dr

    • @junaisjunu8284
      @junaisjunu8284 5 років тому

      Ayur Talks and Tips -Dr.Manju Karakkat 9961333107

    • @mkuttynakheel3759
      @mkuttynakheel3759 5 років тому

      Fantastic test

    • @VijiViji-pd6oh
      @VijiViji-pd6oh 5 років тому

      Ayur Talks and Tips -Dr.Manju Karakkat of a o

    • @angelandmummykitchen9598
      @angelandmummykitchen9598 4 роки тому

      സിമ്പിൾ ആയി പൊറോട്ട വീട്ടിൽ തന്നെ ഉണ്ടാക്കാം ഒന്ന് കണ്ട് മക്കളെ പ്ലീസ്
      ua-cam.com/video/iYj78CyKeDw/v-deo.html

  • @arunaravind571
    @arunaravind571 5 років тому +4

    Superb... Variety ennu aaru enthu chaithalum parayarulla pathivu pallavi... Evide yadhartha variety kandu... Hats off..

  • @ithal__5135
    @ithal__5135 5 років тому +5

    Chechiii njan video kandittu undakki nokkiii achan amma pinne husband.. Avarkk undakkiyath koduthappol enne adhyam kaliyakkiyenkilum .... Kazhichu kazhinjappol njan kayyadi nediiii superrr anu.... Njangalkk ishttamayiiii😍😍😍❤️

  • @MaharajaXpress
    @MaharajaXpress 4 роки тому +2

    I love watching your videos! Warm greetings from Holland :)

  • @anasmuhammed7446
    @anasmuhammed7446 5 років тому +7

    Puthiya oru recipie...thank u

  • @anjunaanjuna9878
    @anjunaanjuna9878 5 років тому +5

    Njan undakkiiii super super suuuper

  • @manjubiju2290
    @manjubiju2290 5 років тому +9

    Super👌

  • @marymalamel
    @marymalamel 5 років тому +2

    Great Idea.thankyou for sharing 👍👍👍👍

  • @bijutm4838
    @bijutm4838 5 років тому +15

    Super tto
    I liked

  • @rolex990i
    @rolex990i 5 років тому +4

    അടിപൊളി 👌👌👌👌👌😋😋😋എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം

  • @chandramathypadmanabhan2591
    @chandramathypadmanabhan2591 5 років тому +8

    Super👌👌👌

  • @UpasanaBobby
    @UpasanaBobby 5 років тому +3

    ഇൗ കലാപരിപാടി ഞാൻ ഇടക്ക് ചെയ്യാറുണ്ട്. ഞാൻ കറിവേപ്പില ധാരാളം ഇടും frying പാനിൽ.

  • @sweetsaltnspicy9985
    @sweetsaltnspicy9985 5 років тому +10

    Wow different way to cook to egg in idli pot👍🏻👌🏻👌🏻😃 sub and liked✅

  • @madhusoodanan1698
    @madhusoodanan1698 5 років тому +120

    അല്പം കൂടി ശബ്ദത്തിൽ വിവരണം നൽകൂ.. ഇത് ഇപ്പൊ നിങ്ങൾക് മാത്രമേ കേൾക്കാൻ സാധിക്കൂ

    • @sreelathap9587
      @sreelathap9587 5 років тому +2

      Vellam kudichittu orazhcha aayi kaanum

    • @shanavastk8901
      @shanavastk8901 5 років тому

      Yട ശബ്ദമില്ല

    • @supermedia0083
      @supermedia0083 5 років тому

      Madhu soodanan പd J
      Google

    • @nparla4763
      @nparla4763 5 років тому

      എംഫ്ളിൻറിലൊരു കുട്ടിയുണ്ട്. ചെവിക്കല്ലിളക്കി കയ്യീത്തരും 😍

    • @munsilamunsila1571
      @munsilamunsila1571 4 роки тому

      Theera...Sondilla....

  • @nizarkadathoor3386
    @nizarkadathoor3386 5 років тому +10

    Super...

  • @jeffyfrancis1878
    @jeffyfrancis1878 5 років тому +2

    Kollam, super. Subscribe cheythu. Variety receipe.

  • @Little_Grey_Cells
    @Little_Grey_Cells 5 років тому +3

    Nannayitund😊

  • @lalithacp9468
    @lalithacp9468 5 років тому +9

    Try cheythu superb adipoli
    So yummy 😋😋

  • @muhammedshihab2380
    @muhammedshihab2380 5 років тому +4

    super.anu i.try it.alredy

  • @zemazaharabathul7894
    @zemazaharabathul7894 5 років тому +1

    try cheythu , spr , iniyum ithu pole ulla items idanee

  • @brillietnelson4545
    @brillietnelson4545 3 роки тому +2

    നല്ല ഉപയോഗം tank you ചേച്ചി🙏 ഇത് ചെയ്തുനോക്കി അവരും ലൈക് അടി ❤️

  • @azadashraf3910
    @azadashraf3910 5 років тому +8

    Super

  • @shanavasnazeer4068
    @shanavasnazeer4068 5 років тому +140

    ഇവിടെ ഉള്ള പകുതി എണ്ണത്തിന്റെ ചെവിക്കു വല്ല തകരാറ് ഉണ്ടോ..? നല്ല അടിപൊളി ആയിട്ടു കേൾക്കാം.. ചുമ്മാ negative അടിക്കുന്നത് ആണ് കുറെ എണ്ണം

  • @cheenuthudu2534
    @cheenuthudu2534 5 років тому +2

    Njan eth direct panil thanne cheyum .😊

  • @salusaji3880
    @salusaji3880 5 років тому +1

    വെറൈറ്റി റെസിപ്പി... thank u so much

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 5 років тому +45

    ശബ്ദം വളരെ കുറവാണ്.. (സൂപ്പർ 👍)

    • @safeera3116
      @safeera3116 5 років тому +1

      sathyam

    • @farookparamb1613
      @farookparamb1613 5 років тому +1

      Sathyam

    • @angelandmummykitchen9598
      @angelandmummykitchen9598 4 роки тому

      സിമ്പിൾ ആയി വീട്ടിൽ തന്നെ പൊറോട്ട ഉണ്ടാക്കാം
      ua-cam.com/video/iYj78CyKeDw/v-deo.html

  • @nithinharih9154
    @nithinharih9154 5 років тому +3

    Adipoli ellarum onnu try chaithu noku

  • @aneeshms132
    @aneeshms132 5 років тому +2

    We will try it.....

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому

    try chaidu nokkam. thanks

  • @pachushine7644
    @pachushine7644 5 років тому +4

    Adipowli 👌👌👌👌👌😋😋😋😋😋😋😋

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 5 років тому +82

    Try cheythu 👌kuttikalk ishtayi

    • @deepasrecipes
      @deepasrecipes  5 років тому +3

      Thank u ramya🙂🙂👍

    • @shadows6446
      @shadows6446 5 років тому +1

      Hai , oru samshayam iyal try cheythathanallo athukonda idali kuttuvathil vellam ozhikkano atho free ayitt vechal mathyo

    • @deepasrecipes
      @deepasrecipes  5 років тому +3

      @shadow's Enth sadanam anelum aviyil vekanam engil vellam ozhikanam suhruthe

    • @silpa9456
      @silpa9456 5 років тому

      @@deepasrecipes 😂👌

    • @vloggermedia9880
      @vloggermedia9880 5 років тому

      8

  • @Butterfly..7
    @Butterfly..7 5 років тому +2

    Try cheythu ellarkum ishtaayi👌👌👌

  • @annamapt6760
    @annamapt6760 3 роки тому

    Explained it so well without boring people.
    Perfect .👍

  • @divyaadarsh9067
    @divyaadarsh9067 5 років тому +3

    Looking sooo spicy

  • @Safjasibrahim
    @Safjasibrahim 5 років тому +5

    This is idhimutta.... Its kannur spcl ramadan receipe

    • @kt.m9535
      @kt.m9535 3 роки тому

      ഇതാണോ.ഇഡലിഭയി

  • @swolihshalu2541
    @swolihshalu2541 5 років тому +1

    Veraityayittundallo👌👌👌

  • @umarchettithodi4009
    @umarchettithodi4009 5 років тому +1

    Try cheyth nokkanam insha allah

  • @aniyanchettan7944
    @aniyanchettan7944 5 років тому +6

    muttayude gunangal ellam mudinjahaa.rubber fry

  • @mazhavillumazhavillu8650
    @mazhavillumazhavillu8650 5 років тому +5

    നന്നായിട്ടുണ്ട് ട്ടൊ!👌

  • @sheejanarayanan9454
    @sheejanarayanan9454 5 років тому +2

    Egg sadharanapole puzhugi fry chythal taste maarumo?

  • @nicythomas635
    @nicythomas635 4 роки тому

    Chechi.. Super... I will try...

  • @thasnikp9082
    @thasnikp9082 5 років тому +24

    Haaay mutta porichchath adipoli

  • @astel_1064
    @astel_1064 4 роки тому +4

    Ethu ishtapettavar adi oru like

  • @RawWindows
    @RawWindows 4 роки тому +2

    ഓറഞ്ചുകൊണ്ടുള്ള വിഭവം അടിപൊളിയായിട്ടുണ്ട്. നല്ല വിഭവമാണ്,പ്രത്യേകിച്ച് ഈ കോവിഡുകാലത്തേക്ക് ആരോര്യകരമായതാണ്.ഈ സ്വീറ്റ് വീട്ടമ്മമാര്‍ക്ക് പരീക്ഷിക്കാവുന്നതാണ്.എല്ലാവരും ഇതു കാണണം.

    • @keralapmaykerala1513
      @keralapmaykerala1513 4 роки тому

      Hai.

    • @sulochanaamma6815
      @sulochanaamma6815 Рік тому

      ​@@keralapmaykerala1513 😂 അമ്മ
      രാം രാം❤ മഞ്ഞ പച്ച ബ രാം😂❤
      Ha
      Zee

  • @sudhacs7585
    @sudhacs7585 5 років тому +1

    Masala ennayille kallangi povathirikan masalayille kurache arri podi or corn flour mix cheytha mathi.

  • @nb6420
    @nb6420 5 років тому +37

    കുറച്ചു കൂടി ശബ്ദം കുറച്ചു പറയണേ, ചെവി പൊട്ടിപോകുന്നു 🙄🙄🙄🙄

  • @jaseemismail7866
    @jaseemismail7866 5 років тому +3

    EVERYTHING SUPER . BUT U NEED TO CHANGE THE NONSTICK PAN. ITS GONE MADAM.A SURE TICKET TO MANY DISEASES

    • @deepasrecipes
      @deepasrecipes  5 років тому

      Yeh i changed it already. Thank u dear

  • @rafeeqrahoof3103
    @rafeeqrahoof3103 5 років тому +2

    Chechi superaaaa

  • @GaimReview
    @GaimReview 4 роки тому +1

    this method is very easy and tasty tks

  • @nishanisha1255
    @nishanisha1255 5 років тому +3

    Pwoliiiiii

  • @athulyaath7507
    @athulyaath7507 5 років тому +48

    Sound Kuravanu

  • @lincylechu5525
    @lincylechu5525 5 років тому +2

    Time കിട്ടുമ്പോൾ ഉറപ്പായിട്ടും try ചെയ്യും
    Thanks chechi

  • @ambilyp.a9597
    @ambilyp.a9597 5 років тому +2

    Super taste ayirunnu....🤗

  • @veni9738
    @veni9738 5 років тому +16

    Steaming the egg was healthy.later so much oil was used to fry.End result not so appealing.Must be hard rubbery. Eggs dont need this much of cooking

  • @simiyasavad2117
    @simiyasavad2117 5 років тому +9

    chechy mulaku koodi poyi engane kazhikum?

  • @marytintu1995
    @marytintu1995 3 роки тому

    Kollallo variety aanu. Pakshe simple aanennu parayaruthu

  • @charuscreativityhub3113
    @charuscreativityhub3113 5 років тому +1

    Adipoli... Try cheythutto...

  • @prabhujyothi5911
    @prabhujyothi5911 5 років тому +3

    Sound kuravanankilum nalla vekthathayum maathuryavumund ... mutta resipy inniyum predishikunu....

  • @irshadahmed8586
    @irshadahmed8586 5 років тому +4

    Kurachoode shabdham kooti samsarikkan shramikkuka

  • @bindukp5419
    @bindukp5419 3 роки тому

    Chechi adipwoli ente veetile ellavarkum ushttamayi 👌👌👌👌

  • @vaisakhgv8064
    @vaisakhgv8064 5 років тому +1

    Ek num ...fabulous....i think v can add currey leaves b other spices..

  • @vipin2254
    @vipin2254 5 років тому +5

    കൊള്ളാലോ സംഭവം 😋

  • @bhagyalakshmi3918
    @bhagyalakshmi3918 5 років тому +4

    Very slow video.. but gud recipe

  • @user-wv2ed8gz4y
    @user-wv2ed8gz4y 5 років тому +2

    Enthina ethrakkuu kastapadunnaa.. Use directly oil egg and masala in pan.

  • @kptechvideos990
    @kptechvideos990 4 роки тому +2

    Veriety recipe❤️

  • @khithashdharvesh1790
    @khithashdharvesh1790 5 років тому +4

    Njan aadyamayit aane eee channel kanunath but bayankara estapettu evideya natil dubail aano evideya njanum burdubai aane

  • @jjk3240
    @jjk3240 5 років тому +2

    So much chilly?

  • @fathimasmagicbakes5076
    @fathimasmagicbakes5076 4 роки тому

    Njan ithu undakki ellarkkum ishtaayi

  • @ameerpadar7212
    @ameerpadar7212 5 років тому +31

    ആദ്യം തന്നെ മസാല വിതറി കൊടുത്താൽ പോരെ ഒരു മുട്ട തിന്നാൻ ഇത്ര കഷ്ടപെടാനോ

  • @vijeshvarma2233
    @vijeshvarma2233 5 років тому +3

    Name of the masala ingredient please give

    • @ajeshac2860
      @ajeshac2860 5 років тому +4

      Vijesh Varma salt... Chillypowder.... Coriander powder.... Turmeric powder... pepper powder and garam masala powder....

    • @ShijuAluva
      @ShijuAluva 5 років тому

      എന്തോന്ന് വേണമെന്ന് 🤔🤔🤔

  • @roobyramadas8794
    @roobyramadas8794 4 роки тому +1

    സൂപ്പർ ചേച്ചി

  • @surprisekitchen8946
    @surprisekitchen8946 5 років тому +1

    adipoli

  • @jayleo9677
    @jayleo9677 5 років тому +4

    You could have beat the egg with those spices and steamed rather than frying it later with that much oil.

  • @thumbuzvlogssreerajiv8726
    @thumbuzvlogssreerajiv8726 5 років тому +4

    Dear kurachu kuddi voice veannam plz volume vallarea koravanne

  • @vijeshvarma2233
    @vijeshvarma2233 5 років тому +1

    Thanks.

  • @ranjitkurup6213
    @ranjitkurup6213 5 років тому +5

    Njan try cheythu..but e vedio kandittu allatto...super anu

  • @bhuwanezh
    @bhuwanezh 5 років тому +4

    Fud taste ano illayoo !! Iyalada voice kollam !! Athinelu aaluku kandu like adikadehh!!

  • @deepas9287
    @deepas9287 4 роки тому +1

    Adipoli

  • @oggyandbabu2839
    @oggyandbabu2839 4 роки тому +2

    അടിപൊളി സൂപ്പർ

  • @Minsa316
    @Minsa316 5 років тому +3

    സൂപ്പർ...👍 നിങ്ങളുടെ voice...കിടു

  • @Ajaykumar-pu6fe
    @Ajaykumar-pu6fe 5 років тому +13

    ഒരു വെറൈറ്റി തന്നെയാണ്.... എല്ലാം എല്ലാർക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ...
    Good....

  • @athiraschandran2864
    @athiraschandran2864 3 роки тому +2

    Pwoli🤩

  • @user-ck1bm4bw7f
    @user-ck1bm4bw7f 5 років тому +35

    മസാല ഉണ്ടാക്കുമ്പോൾ അല്പം കോൺഫ്ലോർ പൊടി ഇട്ടുകൊടുത്താൽ മതി നന്നായി ഒട്ടിപ്പിടിക്കും..

  • @geethukrishna8346
    @geethukrishna8346 5 років тому +3

    Steam cheyyaan ethra tym edukkanam

  • @premlala2222
    @premlala2222 5 років тому +2

    Veru nice