അല്ലാഹുവേ 🤲💚ഈ ദുആ അറിയാൻ ഭാഗ്യം ലഭിച്ചത് പോലെ പതിവാക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ 🤲ഞങ്ങളുടെ മക്കളെ ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഉസ്താദേ മക്കൾ അനുസരണ ഉള്ള മക്കൾ ആകാനും ദീനിബോധം ഉള്ള മക്കളാക്കാനും മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യുന്ന മക്കളാ കാൻ വേണ്ടി ദുആ വസിയത്തോടെ 🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
അൽഹംദുലില്ലാഹ് 💜എന്റെ മോൾ 4മാസവും,,, മരുമകൾ 3മാസവും ഗർഭിണികൾ ആണ്.. സ്വാലിഹീങ്ങളായ, ആരോഗ്യവും, ആഫിയത്തും,, ദീര്ഗായുസ്സും ഉള്ള നല്ല മക്കളെ കിട്ടുവാൻ ഉസ്താദും മറ്റു നമ്മുടെ അൻവരെ ഫ്ജർലെ എല്ലാ അംഗങ്ങളും ദുആ ചെയ്യണേ 🤲🤲💜
അൽഹംദുലില്ലാഹ് സുബിഹിന്റെയും സുന്നതിന്റെയും ഇടയിൽ യാ ഹയ്യു യാ ഖയും 40 പ്രാവശ്യം ഇഖ്‌ലാസ് 10 പ്രാവശ്യം ഓതാറുണ്ട് നില നിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ഉസ്താദ് ദുആ ചെയ്യണേ
അല്ലാഹുവിനെ ഇഷ്ടപെടുന്ന അല്ലാഹുവിനു ഇബാദാത് ചെയ്യുന്ന, മുത്തായ നബി (സ )യുടെ പാത പിൻപറ്റി ജീവിക്കുന്ന, എല്ലാ ഔലിയാക്കാളിലും, അമ്പിയാകളിലും വിശ്വാസിക്കുന്ന നല്ല സ്വലിഹായ മക്കളാക്കി മാറ്റാണെ നമ്മുടെ മക്കളെ 🤲അവരെ കാണുമ്പോൾ മനസിന് സന്തോഷവും കണ്ണിനു കുളിർമയും നൽകണേ റബ്ബേ 🤲♥️ആമീൻ യാറബ്ബൽ ആലമീൻ 🤲
ഉസ്താദേ എന്റെ മക്കളും നിസ്കരിക്കാൻ ഭയങ്കര മടി ആണ്. ഞാനും എപ്പോഴും ഈ കാര്യത്തിൽ ദുഖിത ആണ്. ഞാൻ നിറബന്ധിക്കുമ്പോൾ മാത്രം അവർ ചെയ്യും അലസത ആ കാര്യത്തിൽ.. അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഈ അറിവ് ഞങൾ എത്തിച്ചു തന്നതിന് ഉസ്താദിനു റഹ്മത്ത് റബ്ബ് തരട്ടെ ആമീൻ 🤲. ഉസ്താദേ മക്കളെ ഈ അലസത മാറാനും, അവർക്കു നല്ലപ്പടിപ്പു ഉണ്ടാകാനും അവർ കുടുംബത്തിന് ഉപകാരം ഉള്ള മക്കൾ ആകാനും ദുഹാ ചെയ്യണേ..
അൽഹംദുലില്ലാഹ്. സൂറത്തുൽ iklas എന്നും പതിവാക്കാനും ഞങ്ങള്ക് ഭാഗ്യം തരണേ.. ഞങളുടെ മക്കൾ ഇരു വീട്ടിലും ഉപകരിക്കുന്ന സ്വാലിഹായ മക്കളെകാൻ ഉസ്താദ് ദുആ ചെയ്യണേ 🤍🤍
അല്ലാഹുവേ 💚ഈ ദുആ മനസ്സിലാക്കാൻ തൗഫീഖ് ലഭിച്ച അൻവാറെ ഫജ്റിൽ അംഗമായിട്ടുള്ള മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകൾക്കും ജീവിതത്തിൽ ഉടനീളം ഈ ദുആ പ്രാവർത്തികമാക്കാൻ തൗഫീഖ് നൽകേണമേ 🤲🤲💚
അൽഹംദുലില്ലാഹ് നമ്മുടെ എല്ലാവരുടെയും മക്കളെ നിസ്ക്കാരം നില നിർത്തുന്നവരാ ക്കി തരണേ റബ്ബേ.. നിസ്‌ക്കരിക്കാത്തവർക്ക് ഉസ്താദ് പറഞ്ഞു തന്ന ആയത്തിന്റെ ബർക്കത്ത് കൊണ്ട് നിസ്‌കരിക്കാൻ തോന്നിപ്പിക്കണേ അല്ലാഹ്.. എല്ലാ മക്കൾക്കും നമുക്കും ഹിദായത്ത് നൽകണേ.. ഇരുലോകത്തും നമുക്ക് ഉപകാരപ്പെടുന്ന മക്കളക്കണേ പടച്ചവനേ.. ഉസ്താദിന്റെയും നമ്മുടെയും ദുആ സ്വീകരിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ 🤲🏻 ഈ ദുആ അറിയാൻ ഭാഗ്യം ലഭിച്ചത് പോലെ ജീവിതത്തിൽ പതിവാക്കാനും തൗഫീഖ് നൽകണേ🤲🏻 നമ്മുടെ മക്കളെ സ്വാലിഹായ മക്കളായി വളരാൻ അനുഗ്രഹം നൽകണേ 🤲🏻🤲🏻 മക്കൾക്ക് എന്നും അല്ലാഹുവിന്റെ കാവൽ നൽകണേ🤲🏻🤲🏻💚 ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ ഉസതാദേ ഒരു പാട് സന്തോഷമായി ഇന്നത്തെ ക്ലാസും കേട്ടിട്ട് അൽഹംദുലില്ലാഹ് എന്റെ മകൻ 10 വയസ്സ് ഉണ്ട് നിസ്കാരമുള്ളതും ഖുർആൻ ഓതൽ മടി കൂടാതെ ജീവിതത്തിൽ എന്നും ചെയ്യാൻ ദുആ യിൽ ഉൾപ്പെടു ത്തണമേ ഉസ്താദേ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
2 ആൺ മകളെ നല്ല സ്വാലിഹായ മക്കൾ അകാനും ദീനിയായ ഉയർചയിൽ എത്താൻ പഠിപ്പിൽ നല്ല ഉന്നത വിജയം കൊടുക്കാനും ശരീരത്തിലെ എല്ലാ ബുദ്ധിമുട്ട് മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ
ഉസ്താദേ, ദുആ ചെയ്യേണമേ ആമിൻ🤲 യാറബ്ബിൽഅലാമിൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 എന്റെ ഈ കുടു൦ത്തിലെ എല്ലാവർക്കും ഹയ്യ്റു൦ബർക്കത്തു൦ ലഭിക്കാൻ വേണ്ടി ദുആ ചെയ്യേണമേ🤲🤲 ആമിൻ യാറബ്ബിൽഅലാമിൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് നമ്മുടെ പ്രിയപ്പെട്ട ഉസ്താദിന്റെ class.. വളരെ വളരെ റാഹത്തായത്.. ആദ്യമേ പറയട്ടെ.. ഇത്രയും നല്ലൊരു അറിവ് തന്ന നമ്മുടെ ഉസ്താദിന് റബ്ബേ എല്ലാ ഖൈറും ബർക്കത്തും ഇരുലോക വിജയവും നൽകണേ റബ്ബേ.. എവിടെയാണെങ്കിലും ഒരു പോറൽ പോലും വരാതെ കാത്തു രക്ഷിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ പരമകാരുണ്യവാനും കരുണാനിധിയുമായ റബ്ബേ മാലികുൽ മുലൂക് ആയ നാഥാ ഞങ്ങള്ക്ക് അറിവുകൾ പകർന്നു തരുന്ന ഞങ്ങളുടെ ബഹുമാനം നിറഞ്ഞ പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും ഉസ്താദിനു ഇൽമു പഠിപ്പിച്ചു കൊടുത്ത ബഹുമാനം നിറഞ്ഞ ഉസ്താദുമാർക്കും അവരുടെ കുടുംബങ്ങൾ ക്കും യാ അല്ലാഹ് ഖൈറും ബറകത്തും നിറഞ്ഞ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണേ അർഹമുറഹിമീനായ അല്ലാഹ് 🤲🏻🤲🏻🤲🏻 ഉസ്താദിനും കുടുംബത്തിനും എല്ലാവർക്കും ബറകാതു നൽകണേ allah🤲🏻🤲🏻🤲🏻. എത്രയോ അറിവില്ലാത്ത കാര്യങ്ങൾ ആണ് ഉസ്താദിൽ നിന്നും പഠിക്കുന്നത് 💯 എല്ലാം പഠിച്ചു മനസ്സിലാക്കി ജീവിതത്തിൽ പകർത്തി അതനുസരിച്ചു ജീവിക്കുവാൻ എനിക്കും makkalkkum കുടുംബത്തിനും എന്ന പോലെ നമ്മുടെ Anvarey fajrintey മുഴുവൻ കുടുംബങ്ങൾക്കും നീ തൗഫീഖ് ചെയ്യണേ റബ്ബേ. ഈ പുണ്യമായ മാസത്തിന്റെ ബറകാതു കൊണ്ട് അള്ളാഹു നമുക്ക് എല്ലാവർക്കും നല്ലത് മാത്രം വറുത്തട്ടേ 🤲🏻🤲🏻🤲🏻. ഞങ്ങളുടെ ഉസ്താദേ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും എന്നപോലെ anvarey fajrintey മുഴുവൻ കുടുംബത്തെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻 എല്ലവർക്കുo റബ്ബേ നല്ലത് മാത്രം varuthaney എന്ന 🤲🏻യോടെ...
Alhamdulillah ഉസ്തേ ഞങ്ങളുടെ ബൾബ് അറിഞ്ഞാണ് ഒരോ ദിവസവും ക്ലാസകൾ ഇടുന്നത് ഇന്നത്തെ വിഷയത്തിൽ ഞാൻ നീറി നീറി വിഷമിക്കുകയാരുന്നു എന്റെ മകന്റെ കാര്യത്തി .ൽ ഉസ്ത പറയുന്ന എല്ലാവരു പറയുന്നതും ഞാൻ ഓതുന്നുണ്ട് എന്റെ മോന് ഹിദയാ ത്തിലാക്കൻ എല്ലാവരും എന്റെ മോന് വേണ്ടി ദു അ ചെയ്യണം ഉസ്തദിന കുടുംബത്തിനു ആഫിയത്തോട് കൂടിയ ള്ള ദീർഘായുസ് നൽകട്ടെ ആമീൻ
Mashah allaah 💚Alhamdulillah... എനിക്കു 9മാസം ആണ് അടുത്ത മാസം ആണ് ഡെലിവറി ഡേറ്റ്... ഇന്നലെ കൂടി വിചാരിച്ചു ഉസ്താദ് ഇതിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ എന്ന്... 💚🥹🥹റാഹത്തായ സുഖപ്രസവത്തിനും പ്രസവം എളുപ്പമാകാനും ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന കുട്ടി ആവാൻ ഉസ്താദ് എല്ലാരും ദുആ ചെയ്യണേ..... 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഞങളുടെ മക്കൾ ദുനിയാവിൽ അക്കിരത്തിലും ഉപകരിക്കുന്ന മക്കളാകണം അല്ലാഹ് 🤲ഈ ആയതിന്റെ ബർകത് കൊണ്ട് ഞങ്ങളെ മക്കളെ സോലിഹീങ്ങളാകണം അല്ലാഹ് 🤲ഉസ്താദിന്റെ വിലപ്പെട്ട ദുഹാ കൊണ്ട് ഞങ്ങളെ മക്കളെ നീ ഈമാന്നുള്ള മക്കളാകണം അല്ലാഹ് 🤲🤲യാ റബൽ ആലമീൻ
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ നമ്മുടെ മക്കളെ അള്ളാഹു ഇരുലോകത്തും ഉപകാരപ്പെടുന്ന മക്കളിൽ ഉൾപെടുത്തട്ടെ നമ്മുടെ മക്കളെ അള്ളാഹു അള്ളാഹു നന്നാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
Usthadhe ente barthav usthadhe ഈ chinthayulla ആളാണ്.athram ചിന്തകളില്‍ നിന്ന് എന്റെ barthav ന് നന്നാക്കുവാന്‍ ഉസ്താദിന്റെ ദുആ ഇല്‍ ഞങ്ങളെയും ulpeduthane Aameen....
നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യാനും ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാനും മറക്കല്ലേ..!
അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
chat.whatsapp.com/DJxzmFbCZ3l7zhFvOFGIkB
ഇന്ന് ചൊല്ലേണ്ടത്👇
ua-cam.com/video/k9wslqPJeHk/v-deo.html
സൂറത്തുല്‍ അസാസ്(سورة الأساس) എന്നറിയപ്പെടുന്ന വി:ഖുര്‍ആനിലെ സൂറത്ത്: സൂറത്തുല്‍ ഇഖ്‌ലാസ് سورة الإخلاص
നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
thanzeelmedia.blogspot.com/p/swalath-counter.html
നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
thanzeelmedia.blogspot.com/p/dikr-counter.html
മൂന്നു പെണ്മക്കൾ ആണ്. ആ മക്കൾ നല്ല മക്കളായി വളരാൻ ദുആ ചെയ്യണേ 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Alhamdhulilla.
അൽഹംദുലില്ലാഹ് 🕋ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ 🤲💚ഈ ദുആ അറിയാൻ ഭാഗ്യം ലഭിച്ചത് പോലെ പതിവാക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ 🤲ഞങ്ങളുടെ മക്കളെ ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
Aameen
2:21
ആമീൻ 🤲🏻
ആമീൻ
ഒരുപാട് അറിവിനെ പഠിപ്പിച്ചു തരുന്ന ഉസ്താദിന് റഹ്മാനായ റബ്ബ് ദീർഘായുസ്സ് നൽകട്ടെ ആമീൻ
Aameen
Aameen
ഉസ്താദേ മക്കൾ അനുസരണ ഉള്ള മക്കൾ ആകാനും ദീനിബോധം ഉള്ള മക്കളാക്കാനും മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യുന്ന മക്കളാ കാൻ വേണ്ടി ദുആ വസിയത്തോടെ 🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
അൽഹംദുലില്ലാഹ് 💜എന്റെ മോൾ 4മാസവും,,, മരുമകൾ 3മാസവും ഗർഭിണികൾ ആണ്.. സ്വാലിഹീങ്ങളായ, ആരോഗ്യവും, ആഫിയത്തും,, ദീര്ഗായുസ്സും ഉള്ള നല്ല മക്കളെ കിട്ടുവാൻ ഉസ്താദും മറ്റു നമ്മുടെ അൻവരെ ഫ്ജർലെ എല്ലാ അംഗങ്ങളും ദുആ ചെയ്യണേ 🤲🤲💜
Insha allah
Inshaallah
അൽഹംദുലില്ലാഹ് ആമീൻ insha അല്ലാഹ്
അല്ലാഹു സുഗപ്രസവത്തിലൂടെ സ്വാലിഹീങ്ങളായ മക്കളെ കൊടുക്കട്ടെ
ഇന്ഷാ അല്ലാഹ്,.. ആമീൻ യാ റബ്ബൽ ആലമീൻ
കുട്ടികൾ സ്വാലിഹീങ്ങൾ ആകാനും ഓർമ്മ ശക്തി വർദ്ധിക്കാനും ദുആ ചെയ്യണെ 🤲ബഹുമാന്യൻ ആയ🤲ഉസ്താദ് 🤲
സത്യമാണ് ഉസ്താദേ അമ്മാതിരി മക്കളെ കാര്യത്തിൽ അതേ വിചാരമുള്ള 👍👍👍👍👍👍👍
അൽഹംദുലില്ലാഹ് ഇൻശാ അള്ളാഹ് ആമീൻ 🤲🏻
മാഷാ അള്ളാ ഉപകാരപ്രദമായ ഒരു പാട് അറിവുകൾ പറഞ് തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുളള ദീർഘായുസ്സ് നല്കി അനുഗ്രഹിക്കണേ യാ അള്ളാ
അൽഹംദുലില്ലാഹ് സുബിഹിന്റെയും സുന്നതിന്റെയും ഇടയിൽ യാ ഹയ്യു യാ ഖയും 40 പ്രാവശ്യം ഇഖ്‌ലാസ് 10 പ്രാവശ്യം ഓതാറുണ്ട് നില നിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ഉസ്താദ് ദുആ ചെയ്യണേ
അല്ലാഹുവിനെ ഇഷ്ടപെടുന്ന അല്ലാഹുവിനു ഇബാദാത് ചെയ്യുന്ന, മുത്തായ നബി (സ )യുടെ പാത പിൻപറ്റി ജീവിക്കുന്ന, എല്ലാ ഔലിയാക്കാളിലും, അമ്പിയാകളിലും വിശ്വാസിക്കുന്ന നല്ല സ്വലിഹായ മക്കളാക്കി മാറ്റാണെ നമ്മുടെ മക്കളെ 🤲അവരെ കാണുമ്പോൾ മനസിന് സന്തോഷവും കണ്ണിനു കുളിർമയും നൽകണേ റബ്ബേ 🤲♥️ആമീൻ യാറബ്ബൽ ആലമീൻ 🤲
Aameen
🤲🏼🤲🏼🤲🏼
അള്ളാഹുവേ മക്കളെ നല്ല സ്വഭാവം കൊടുക്കണേ അള്ളാ. 🤲🤲🤲🤲🤲
ഉസ്താദേ എന്റെ മക്കളും നിസ്കരിക്കാൻ ഭയങ്കര മടി ആണ്. ഞാനും എപ്പോഴും ഈ കാര്യത്തിൽ ദുഖിത ആണ്. ഞാൻ നിറബന്ധിക്കുമ്പോൾ മാത്രം അവർ ചെയ്യും അലസത ആ കാര്യത്തിൽ.. അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഈ അറിവ് ഞങൾ എത്തിച്ചു തന്നതിന് ഉസ്താദിനു റഹ്മത്ത് റബ്ബ് തരട്ടെ ആമീൻ 🤲. ഉസ്താദേ മക്കളെ ഈ അലസത മാറാനും, അവർക്കു നല്ലപ്പടിപ്പു ഉണ്ടാകാനും അവർ കുടുംബത്തിന് ഉപകാരം ഉള്ള മക്കൾ ആകാനും ദുഹാ ചെയ്യണേ..
Aameen Aameen
Aameen aameen aameen
Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹 usthadine. Allahu. Anugrahikkatte..🤲🤲🤲
Aameen Aameen Aameen
ഭർത്താവും മക്കളും സ്വാലിഹീങ്കളവൻ ദുആ ചെയ്യണേ ഈ ദുആ പറഞ്ഞു തന്ന ഉസ്താദിന് അഫിയ്യത്തുള്ള ദീര്ഗായുസ്സ് അള്ളാഹു തരട്ടെ
അൽഹംദുലില്ലാഹ്,,,, prathyakamduachayanamustha
നമ്മുടെ മക്കൾക്ക് ആഫിയത്തും ആരോഗ്യവും, ദീർഘായുസ്സും, സൽസ്വഭാവവും നൽകണേ അല്ലാഹ് 🤲നേരായ മാർഗത്തിലുള്ള ജീവിതം അവർക്ക് നൽകണേ🤲 ആമീൻ 🤲
ആമീൻ
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
അല്ലാഹുവേ ഞങ്ങളുടെ ഈ മാൻ ഖൽബിൽ ഉറപ്പിച്ച തരണേ 🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ
അൽഹംദുലില്ലാഹ്.ഉസ്താതിൻറെ ഈ വിലപ്പട്ട ദുഹ ഞങ്ങൾക്ക് എന്നും ചൊല്ലാൻ നാഥാ നീ തൗഫീക്ക് തരണേ
അൽഹംദുലില്ലാഹ്. സൂറത്തുൽ iklas എന്നും പതിവാക്കാനും ഞങ്ങള്ക് ഭാഗ്യം തരണേ.. ഞങളുടെ മക്കൾ ഇരു വീട്ടിലും ഉപകരിക്കുന്ന സ്വാലിഹായ മക്കളെകാൻ ഉസ്താദ് ദുആ ചെയ്യണേ 🤍🤍
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
അല്ലാഹുവേ 💚ഈ ദുആ മനസ്സിലാക്കാൻ തൗഫീഖ് ലഭിച്ച അൻവാറെ ഫജ്റിൽ അംഗമായിട്ടുള്ള മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകൾക്കും ജീവിതത്തിൽ ഉടനീളം ഈ ദുആ പ്രാവർത്തികമാക്കാൻ തൗഫീഖ് നൽകേണമേ 🤲🤲💚
Aameen ya rabbul alameen
ഉമറത്തു ആമീൻ യാ റബ് ൽ ആലമീൻ.@@rajeenarafirafi5326
അൽഹംദുലിലാഹ് അല്ലാഹുവേ ഉസ്താദ് ഈ പറഞ്ഞുതരുന്ന അമല് ഞങ്ങൾക്ക് ഉപകാരമായി തരടെ ആമീൻ യാറബിൽ ആലാമീൻ ഉസ്താദിന് അല്ലാഹു ദീ൪ഘആയൂസ് നൽകടെ ആമീൻ യാറബിൽ ആലാമീൻ🤲🤲🤲
Alhamdhulillah mashaallah ameen
യാ അല്ലാഹ് ഈ ആയത്തി ന്റെ ബർക്കത്തു കൊണ്ട് മക്കൾ solihaya മക്കളാക്കി തരണേ തമ്പുരാനെ റബ്ബേ 🤲🤲😭😭😭😭😭😭😭😭😭😭😭😭
Ameen ya rabbit Alamein
Jazakallah khair
ഉസ്തദേ നമസ്കരിക്കൻ നുള്ള മടി മറ്റാൻ ഉള്ളാ പ്രാർത്തന
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ
Aameen aameen aameen yarabbal aalameen
ഞങ്ങളുടെ മക്കൾക്ക് ദുആ ചെയ്യണേ ഈ പറഞ്ഞ കാര്യങ്ങളിൽ വിഷമം ഉള്ളവരാണ് ഞങ്ങൾ വിഷമത്തിലാണ് നല്ല ഒരറിവ് തന്ന ഉസ്താദിന് നന്മകൾ ഉണ്ടാവട്ടെ ആമീൻ 🤲🏻
ആമീൻ
അൽഹംദുലില്ലാഹ് 🤲🕋ഈ വിശിഷ്ഠ തിങ്കളാഴ്ച ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തുക🤲ഉസ്താദ്
അൽഹംദുലില്ലാഹ് നമ്മുടെ എല്ലാവരുടെയും മക്കളെ നിസ്ക്കാരം നില നിർത്തുന്നവരാ ക്കി തരണേ റബ്ബേ.. നിസ്‌ക്കരിക്കാത്തവർക്ക് ഉസ്താദ് പറഞ്ഞു തന്ന ആയത്തിന്റെ ബർക്കത്ത് കൊണ്ട് നിസ്‌കരിക്കാൻ തോന്നിപ്പിക്കണേ അല്ലാഹ്.. എല്ലാ മക്കൾക്കും നമുക്കും ഹിദായത്ത് നൽകണേ.. ഇരുലോകത്തും നമുക്ക് ഉപകാരപ്പെടുന്ന മക്കളക്കണേ പടച്ചവനേ.. ഉസ്താദിന്റെയും നമ്മുടെയും ദുആ സ്വീകരിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ 🤲🏻 ഈ ദുആ അറിയാൻ ഭാഗ്യം ലഭിച്ചത് പോലെ ജീവിതത്തിൽ പതിവാക്കാനും തൗഫീഖ് നൽകണേ🤲🏻 നമ്മുടെ മക്കളെ സ്വാലിഹായ മക്കളായി വളരാൻ അനുഗ്രഹം നൽകണേ 🤲🏻🤲🏻 മക്കൾക്ക് എന്നും അല്ലാഹുവിന്റെ കാവൽ നൽകണേ🤲🏻🤲🏻💚 ആമീൻ യാ റബ്ബൽ ആലമീൻ
Ameen ameen yarabal alameen
അളളാഹുവേ ഞങ്ങളുടെ മകളെ എല്ലാം വരേയും സലിഹീങളകണേറബേ
Allah njangalude makkale swaliheengalakan dua cheyyane
Ameen@@Raihanath-p6q
ആമീൻ ഉസതാദേ ഒരു പാട് സന്തോഷമായി ഇന്നത്തെ ക്ലാസും കേട്ടിട്ട് അൽഹംദുലില്ലാഹ് എന്റെ മകൻ 10 വയസ്സ് ഉണ്ട് നിസ്കാരമുള്ളതും ഖുർആൻ ഓതൽ മടി കൂടാതെ ജീവിതത്തിൽ എന്നും ചെയ്യാൻ ദുആ യിൽ ഉൾപ്പെടു ത്തണമേ ഉസ്താദേ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
Alhamdulillah Mashaallah
2 ആൺ മകളെ നല്ല സ്വാലിഹായ മക്കൾ അകാനും ദീനിയായ ഉയർചയിൽ എത്താൻ പഠിപ്പിൽ നല്ല ഉന്നത വിജയം കൊടുക്കാനും ശരീരത്തിലെ എല്ലാ ബുദ്ധിമുട്ട് മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങളുടെ അമലുകൾ നീ സ്വീകരിക്കണേ അല്ലാഹ് ആമീൻ 🤲ആമീൻ 🤲
അൽഹംദുലില്ലാഹ് മോൻ ആക്കാടമിയിൽ പഠിക്കുകയാണ് അവിടെ നിന്ന് തന്നെ പഠിക്കാനും നല്ല മക്കളാക്കാനും ഉസ്താദ് ദുഹാ ചെയ്യണം
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ
അല്ലാഹുവേ നമ്മെയും നമ്മുടെ മക്കളെയും നമുമായി ബന്ധപെട്ടവർ ഉസ്താദ്മാർ സംഘാടകർ എല്ലാവരെയും നീ നിന്റെ സ്വാലിഹീങ്ങളായ മുത്താക്കീങ്ങളിലും മുഖ്ളിസീങ്ങളിലും ഉൾപ്പെടുത്തണേ റഹ്‌മാനെ
മോൻ ഹുദവിക്ക് പഠിക്കുകയാണ് ഇപ്പൊ പഠിക്കാൻ പോവാൻ മടിയാണ് മനസ്സ് മാറി ഹുദവി കോഴ്സ് പൂർത്തിയാക്കാൻ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്താൻ ദൂആ ചെയ്യണം
ഉസ്താദേ, ദുആ ചെയ്യേണമേ ആമിൻ🤲 യാറബ്ബിൽഅലാമിൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 എന്റെ ഈ കുടു൦ത്തിലെ എല്ലാവർക്കും ഹയ്യ്റു൦ബർക്കത്തു൦ ലഭിക്കാൻ വേണ്ടി ദുആ ചെയ്യേണമേ🤲🤲 ആമിൻ യാറബ്ബിൽഅലാമിൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ulpeduthane ഉസ്താദിന് ആരോഗ്യവും ദീര്ഗായുസും നൽകണേ അള്ളാ ഉസ്താദിന്റെ ക്ലാസും ദിക്റുകളും വല്ലാത്ത ഒരു ഭാഗ്യമാണ്
അല്ലാഹുവേ നമ്മുടെ മക്കളെ അഞ്ചു വഖ്ത് നിസ്കരിക്കാനും നന്മകൾ ചെയ്യാനുള്ള മനസ്സും തൗഫീകും നൽകട്ടെ ആമീൻ ആമീൻ ദുആയിൽ ഉൾപ്രടുത്തണേ ഉസ്താദേ
അള്ളാഹു വേ ഞങ്ങൾക്ക് പൊറുത്തു തരേണമേ
അൽഹംദുലില്ലാഹ് നമ്മുടെ പ്രിയപ്പെട്ട ഉസ്താദിന്റെ class.. വളരെ വളരെ റാഹത്തായത്.. ആദ്യമേ പറയട്ടെ.. ഇത്രയും നല്ലൊരു അറിവ് തന്ന നമ്മുടെ ഉസ്താദിന് റബ്ബേ എല്ലാ ഖൈറും ബർക്കത്തും ഇരുലോക വിജയവും നൽകണേ റബ്ബേ.. എവിടെയാണെങ്കിലും ഒരു പോറൽ പോലും വരാതെ കാത്തു രക്ഷിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲💜
Ameen yarabal alameen 🤲🤲🤲
മക്കൾ ന ന്നവൻ dua
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങളുടെയും മക്കളുടെയും മനസ്സുകളിൽ ഇമാനിന്റെ വേരിച്ചോ നൽകണേ മക്കൾ അഞ്ചു വഖ്ത്തും മടികൂടാതെ നമസ്കാരംനിലനിറുത്തു്ന്ന മക്കളാക്കണേ അല്ലാഹ് 🤲ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ 🤲
Alhamdulillah alhamdulillah alhamdulillah
മകന് പരീക്ഷയാണ് എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസാവാൻ ദുആ ചെയ്യണെ ഉസ്താ ദേ
🤲🕋ഈ വിശിഷ്ഠ തിങ്കളാഴ്ച ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തുക
റ അറിവ് പകർന്നു തന്ന ഉസ്താദിന് ഭീ😊 ദീർഘായിസും ആഫിയും നൽകിഅല്ലാഹു അനുഹിക്കട്ടെ
അൽഹംദുലില്ലാഹ് ദുആയിലുള്പെടുത്തണേഉസ്താദേ
അല്ലാഹുവെഞങ്ങളുടടെ മക്കലെ നീ സ്വാലിഹീങ്കളകി നിസ്കാരം നിലനിർത്തി നാളെകുള്ള മുതൽ കൂട്ടാക്കി തരണേആമീൻ യാ റബ്ബൽ അകമേ 🤲ദുആയിൽ ഉൾപ്പെടുത്തണേ വിഷമങ്ങളെല്ലാം മാറി ആക്കിബത് നന്നായി മരിക്കാൻ 🤲
അല്ലാഹുവേ പരമകാരുണ്യവാനും കരുണാനിധിയുമായ റബ്ബേ മാലികുൽ മുലൂക് ആയ നാഥാ ഞങ്ങള്ക്ക് അറിവുകൾ പകർന്നു തരുന്ന ഞങ്ങളുടെ ബഹുമാനം നിറഞ്ഞ പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും ഉസ്താദിനു ഇൽമു പഠിപ്പിച്ചു കൊടുത്ത ബഹുമാനം നിറഞ്ഞ ഉസ്താദുമാർക്കും അവരുടെ കുടുംബങ്ങൾ ക്കും യാ അല്ലാഹ് ഖൈറും ബറകത്തും നിറഞ്ഞ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണേ അർഹമുറഹിമീനായ അല്ലാഹ് 🤲🏻🤲🏻🤲🏻 ഉസ്താദിനും കുടുംബത്തിനും എല്ലാവർക്കും ബറകാതു നൽകണേ allah🤲🏻🤲🏻🤲🏻. എത്രയോ അറിവില്ലാത്ത കാര്യങ്ങൾ ആണ് ഉസ്താദിൽ നിന്നും പഠിക്കുന്നത് 💯 എല്ലാം പഠിച്ചു മനസ്സിലാക്കി ജീവിതത്തിൽ പകർത്തി അതനുസരിച്ചു ജീവിക്കുവാൻ എനിക്കും makkalkkum കുടുംബത്തിനും എന്ന പോലെ നമ്മുടെ Anvarey fajrintey മുഴുവൻ കുടുംബങ്ങൾക്കും നീ തൗഫീഖ് ചെയ്യണേ റബ്ബേ. ഈ പുണ്യമായ മാസത്തിന്റെ ബറകാതു കൊണ്ട് അള്ളാഹു നമുക്ക് എല്ലാവർക്കും നല്ലത് മാത്രം വറുത്തട്ടേ 🤲🏻🤲🏻🤲🏻.
ഞങ്ങളുടെ ഉസ്താദേ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും എന്നപോലെ anvarey fajrintey മുഴുവൻ കുടുംബത്തെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
എല്ലവർക്കുo റബ്ബേ നല്ലത് മാത്രം varuthaney എന്ന 🤲🏻യോടെ...
Alhamdulillah
ഉസ്തേ ഞങ്ങളുടെ ബൾബ് അറിഞ്ഞാണ് ഒരോ ദിവസവും ക്ലാസകൾ ഇടുന്നത് ഇന്നത്തെ വിഷയത്തിൽ ഞാൻ നീറി നീറി വിഷമിക്കുകയാരുന്നു എന്റെ മകന്റെ കാര്യത്തി .ൽ ഉസ്ത പറയുന്ന എല്ലാവരു പറയുന്നതും ഞാൻ ഓതുന്നുണ്ട് എന്റെ മോന് ഹിദയാ ത്തിലാക്കൻ എല്ലാവരും എന്റെ മോന് വേണ്ടി ദു അ ചെയ്യണം ഉസ്തദിന കുടുംബത്തിനു ആഫിയത്തോട് കൂടിയ ള്ള ദീർഘായുസ് നൽകട്ടെ ആമീൻ
Duail ulpeduthanay
അല്ലാഹുവെ 🤲🕋പരിപാവനമായ ഈ മാസത്തിന്റ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നുള്ള മുഴുവൻ സൽകർമങ്ങളും ഖബൂൽ ചെയ്യേണമേ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🕋🤲
ആമീൻ
Ameen yarabbal alameen
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെഅടുത്തനം ഉസ്താദ്
❤Duaa, vasiyyathcheyyunnu
ദുആയിലുള്പെടുത്തണേ... ഉസ്താദേ... 🤲🤲🤲
Mashah allaah 💚Alhamdulillah...
എനിക്കു 9മാസം ആണ് അടുത്ത മാസം ആണ് ഡെലിവറി ഡേറ്റ്... ഇന്നലെ കൂടി വിചാരിച്ചു ഉസ്താദ് ഇതിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ എന്ന്... 💚🥹🥹റാഹത്തായ സുഖപ്രസവത്തിനും പ്രസവം എളുപ്പമാകാനും ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന കുട്ടി ആവാൻ ഉസ്താദ് എല്ലാരും ദുആ ചെയ്യണേ..... 🤲🏻🤲🏻🤲🏻
🕋അൽഹംദുലില്ലാഹ് 🕋അൽഹംദുലില്ലാഹ് 🕋ഇൽമിന്റെ വാതായനങ്ങൾ വിശ്വാസികൾക്ക് തുറന്നു നൽകുന്ന ഉസ്താദിനെ അല്ലാഹു ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ
Aameen Yaa Rabbal Aalameen
ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങൾ നിറവേറാൻ നിസ്ക്കരിക്കുന്ന മക്കൾ ആ കാനും പ്രത്യോകം ദുആ ചെയ്യണം
അൽഹംദുലില്ലാഹ് ♥️അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തണേ മരണം വരെ ഈമാൻ നിലനിർത്തണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋💚
Ameen yarabbal alameen
പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ
Aameen Yaa Rabbal Aalameen
ഉസ്താദേ എന്റെ മോൾ പ്രസവത്തിനു ആയിട്ടുണ്ട് സുഖ പ്രസവത്തിനായി ദുആ ചെയ്യണേ
അല്ലാഹുവേ നേരായ മാർഗ്ഗത്തിൽ അല്ലാഹുവിനെ പേടിച്ച് ഭയ ഭക്തിയേടെ ജീവിക്കുന്ന സ്വാലിഹും സ്വാലിഹത്തുമായ മക്കളെ ഞങ്ങൾക്ക് നൽകണേ അള്ളാ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲 ദുആ വസിയത്തോടെ
നീറുന്ന എന്റെ മനസ്സിനെ സന്തോഷത്തിലാക്ക് അല്ലാഹ്.. ദുആ ചെയ്യണേ..
ഉസ്താദേ മക്കളുടെ സ്വഭാവം നന്നാക്കാനും ഓതാനും പഠിക്കാനുമുള്ള മനസ്സ് ഉണ്ടാകാനും നല്ല ഓർമ്മശക്തി യുണ്ടാ കാനും ദുആ ചെയ്യണേ
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ
Usthade Makkal Swalihaya Makkal Akanum nigal prethyegam duaa cheyyane
ഉസ്താദേ എന്റെ പേര് മക്കൾക്ക് ഇതുപോലെ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്നെയും കുടുംബത്തെയും ദുആ ഉൾപ്പെടുത്തണം
പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
ഉസ്താദ് പോരമക്കൾ നിസ്കരിക്കുന്നില്ല പഠിക്കാത്തത് കൊണ്ടല്ല മദറസ പത്രണ്ട് വരെ പഠിച്ചു എന്നിട്ട് പോലു നിസ്കരിക്കുന്നില്ല ഇവർ നല്ലവരായി തീരാൻ ധുഹാ ചയ്യണം
Ameen ❤
അൽഹംദുലില്ലാഹ്.ഈ അറിവ് നമുക്ക് ചെയ്യാൻ കഴിയാതെ... അറിയാതെ പോയല്ലോ.. 🥺നമ്മുടെ മക്കളെ അല്ലാഹു നിസ്കാരമുള്ളവരിൽ ഉൾപ്പെടുത്തട്ടെ.. ആമീൻ 🤲🤲🤲🤲🤲🤲🤲
അല്ലാഹുവേ നമ്മുടെ മക്കൾ, അവരുടെ മക്കൾ വരും തലമുറ മുഴുവൻ സ്വലിഹായ മക്കളാക്കി മാറ്റാണെ റബ്ബേ 🤲ആമീൻ 🤲
ആമീൻ യാ റബ്ബൽ ആലമീൻ. ദു: ആ യിൽ ഉൾപ്പെടുത്തണേ.
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
Alhamdulillah alhamdulillah ameen
അല്ലാഹു നമ്മുടെ മക്കളെ swaliheengalil ulpeduthatte. Irulokathum ഉപകാരപ്പെടുന്ന swalihaya makkalakkane Allah. امين يارب العالمين 🤲usthade duail ulpeduthane 🤲
വളരെ വിഷമത്തിലാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
Usthaadhe ente mone hafil aakkaaan enikk vallaatha aagrahamaann. Hafil aakaan dua cheyyanne
Aameen 🤲🤲🤲
Aameen aameen yarabbal aameen 🤲🤲🤲
അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഞങളുടെ മക്കൾ ദുനിയാവിൽ അക്കിരത്തിലും ഉപകരിക്കുന്ന മക്കളാകണം അല്ലാഹ് 🤲ഈ ആയതിന്റെ ബർകത് കൊണ്ട് ഞങ്ങളെ മക്കളെ സോലിഹീങ്ങളാകണം അല്ലാഹ് 🤲ഉസ്താദിന്റെ വിലപ്പെട്ട ദുഹാ കൊണ്ട് ഞങ്ങളെ മക്കളെ നീ ഈമാന്നുള്ള മക്കളാകണം അല്ലാഹ് 🤲🤲യാ റബൽ ആലമീൻ
Masha allha 🤲🏻
ഞങ്ങളുടെ കടങ്ങൾ വീടാനും വീടു പണി കടങ്ങൾ ഇല്ലാതെ പൂർത്തിയാകാനും മക്കളുടെ വാശിയും ദേഷ്യവും മാറാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ അല്ലാഹ് മക്കളെ ദീനുള്ള muthkeengalil😢പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲
Alhamdulillah alhamdulillah alhamdulillah 🤲
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ നമ്മുടെ മക്കളെ അള്ളാഹു ഇരുലോകത്തും ഉപകാരപ്പെടുന്ന മക്കളിൽ ഉൾപെടുത്തട്ടെ നമ്മുടെ മക്കളെ അള്ളാഹു അള്ളാഹു നന്നാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ🧕🤲🏾🤲🏻🤲🏼
Ente 4,Penn"makkallil 2,makkalum avarude bharthaakkan'maarum makkallum niskkaram nompu qur"aan othunnath ithinellaam Madi kaannikkunnu jolikku pokunnathu kond "Samayakkurav"aann avar parayunna kaarannam😢 njan avareyorth eppozhum sankada ppedunnu ellaavarum nervazhikku nayikkan dua"cheyyannam usthadhe😢
Alhamdulillah ☺️
Usthadhe ente barthav usthadhe ഈ chinthayulla ആളാണ്.athram ചിന്തകളില്‍ നിന്ന് എന്റെ barthav ന് നന്നാക്കുവാന്‍ ഉസ്താദിന്റെ ദുആ ഇല്‍ ഞങ്ങളെയും ulpeduthane Aameen....