മദ്യ കുപ്പിയിൽ ആർട്ട് വർക്ക് ചെയ്യാമോ...? പല്ലി ചിലച്ചാൽ അച്ചട്ടോ...? സംശയങ്ങൾക്ക് മറുപടി Badri New

Поділитися
Вставка
  • Опубліковано 9 лют 2025
  • ABO-0619
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    സ്വലാത്ത്
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    fathih swalath
    arshad badri islamic speech
    കൊഴിഞ്ഞു പോയ നഖം, മുടി, രോമങ്ങൾ കുഴിച്ചിടാൻ സ്ഥലം ഇല്ലാത്തവർ എന്ത് ചെയ്യണം...?
    പ്രാവിന്റെ കണ്ണീർ വീണാൽ വീട് മുടിഞ്ഞു പോകുമോ ...?
    ലൗ ബേഡ്‌സ് പക്ഷികളെ വളർത്തുന്നതിന്റെ വിധി ...?
    പല്ലി ചിലച്ചാൽ പറയുന്ന കാര്യം അച്ചട്ടോ...?
    മദ്യ കുപ്പിയിൽ ആർട്ട് വർക്ക് ചെയ്യാമോ...?
    വെറൈറ്റി സംശയങ്ങൾക്ക് ഉത്തരവുമായി ഉസ്താദ്
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadrivaduthala
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadri
    #arshadbadri_speech

КОМЕНТАРІ • 258

  • @seenarafeeq1054
    @seenarafeeq1054 7 місяців тому +14

    ഉസ്താദ്. ദുഹാ ചെയ്യുക. നല്ല ക്ലാസ്സ്‌. അറിവ് പഠിപ്പിച്ച. ഉസ്താദ്. ദീർഘ യുസ്. നൽകട്ടെ. Ammen

  • @Khamarunneesa-si3yj
    @Khamarunneesa-si3yj 7 місяців тому +14

    ഉസ്താദെ ദുആ യിൽ ഉൾപെടുത്തണെ ഞാൻ നന്നാവാനും ദുൻയാവിലും ആഖിറത്തിലും വിജയികളുടെ കുട്ടത്തിൽ ഉൾപെടുത്താനും പ്രയാസങ്ങൾ മാറാനു പ്രത്യേകം ദുആ ചെയ്യണെ😭🤲🏽

  • @thahirans1039
    @thahirans1039 7 місяців тому +1

    മനസ്സിൽ ഉണ്ടായിരുന്ന ചില സംശയങ്ങൾക്ക് ഉത്തരം കിട്ടി.Alhamdulillah..
    അല്ലാഹു ഉസ്താദിന് ആഭ്യത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...

  • @آمينبنتزيد
    @آمينبنتزيد 7 місяців тому +37

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിൻറെ ക്ലാസ്സ് എപ്പോഴും കേൾക്കാറുണ്ട് എൻറെ അനിയത്തിയുടെ മോന് നല്ല ഒരു വിവാഹാലോചന നടത്താൻ പ്രത്യേകം ദുആ ചെയ്യണം എന്ന് വസിയത്ത്❤

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  7 місяців тому +7

      അല്ലാഹു ഹൈറായ നിക്കാഹ് അടുപ്പിച്ച് തരട്ടെ

    • @yahabeebee1361
      @yahabeebee1361 7 місяців тому +2

      @@ArshadBadriOfficial-gk9yo ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @badariyashiju7234
      @badariyashiju7234 7 місяців тому

      Ameen

    • @ayshaabdulrahman3236
      @ayshaabdulrahman3236 7 місяців тому

      Evideyan sthalam

    • @Zerinmeharin
      @Zerinmeharin 7 місяців тому

      🤲🏻​@@ArshadBadriOfficial-gk9yo

  • @PathummaKkkk
    @PathummaKkkk 7 місяців тому +3

    ഉസ്താെത അൽഹദ് ലീലഉസ്താദ് ഈ മാൻ കിട്ടി മരിക്കാൻ ഉസ്താദ് പ്രത്യകം ദുഹാ ചെയ്യണം ആമീൻ ആമീൻ

  • @MaimuSalam
    @MaimuSalam 7 місяців тому +2

    അറിവിന്റെ വെളിച്ചം നൽകുന്ന ഉസ്താദിന് ദീർഘായുസ് ഉണ്ടാവട്ടെ 🤲🤲

  • @shahanaharis824
    @shahanaharis824 7 місяців тому +4

    ഇരു ലോകത്തും വിജയം ലഭിക്കാൻ dua ചെയ്യണേ ഉസ്താദ് 😊

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 7 місяців тому +1

    അൽഹമ്ദുലില്ല ഒരുപാട് സംശയം ഇന്നത്തെ ക്ലാസ്സിൽ തീർന്നു കിട്ടി അറിവ് പകർന്നു നൽകിയ ഉസ്താദിന്നും ഇതിന്റെ അണിയറ പ്രവർത്തകർക്കും അള്ളാഹ് ആഫിയതുള്ള ദീർഘസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @FathimaRiyas-f9z
    @FathimaRiyas-f9z Місяць тому

    മാഷാഅല്ലാഹ്‌ 🤲 എല്ലാ മനസ്സിലാക്കി നല്ല ബുദ്ധി തരട്ടെ ഉസ്താദ് ദുആ ചെയ്യണേ

  • @fathimarafeedha2632
    @fathimarafeedha2632 7 місяців тому +1

    മാനസിക പ്രയാസങ്ങൾ മാറി റാഹത്തുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢

  • @Zerinmeharin
    @Zerinmeharin 7 місяців тому +1

    ഉസ്താദിന്റെ മജ്ലിസ് എന്നും കേൾക്കാറുണ്ട് നിന്റെ അനിയന്റെ കല്യാണം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Zeenath-v4z
    @Zeenath-v4z 7 місяців тому

    വാ അലൈകും സലാം വാ റഹ്മതുല്ലാഹി വാ ബറക്കാത്തു ഉസ്താദേ ഈ പറഞ്ഞ സംശയങ്ങൾ എല്ലാം എനിക്കുമുണ്ടായിരുന്നു ഉസ്താദ് പറഞ്ഞു തന്നപ്പോൾ അതെല്ലാം മാറി അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും അണിയറ പ്രവർത്തകർക്കും അല്ലാഹു ഹൈറും ബർക്കത്തും സമാദാനവും സന്തോഷവും പ്രധാനം ചെയുമാറക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @jeenasaleem3955
    @jeenasaleem3955 7 місяців тому

    ഇത് ഞാനും കേൾക്കാൻ കാത്തിരുന്ന ക്ലാസ്സാണ് ഉസ്താദ് 🤲🏻🤲🏻

  • @safalasafala4390
    @safalasafala4390 7 місяців тому

    അൽഹംദുലില്ലാഹ് ഒരുപാട് സംശങ്ങൾ മനസിലാക്കി തരുന്നുണ്ട് ഉസ്താദ് അള്ളാഹു സ്വീകരിക്കട്ടേ. ആമീൻ 🤲

  • @yahabeebee1361
    @yahabeebee1361 7 місяців тому +1

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്.. 🤲. ഈ എന്റെയും ഒരു പാട് ആളുകളുടെയും സംശയം മാറിയിട്ടുണ്ടാവും. നല്ല ക്ലാസുകളുമായി ഈ ചാനൽ മുന്നോട്ട് പോവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲.റഹ്മാനായ റബ്ബ് ഇരു ലോക വിജയികളിൽ ഉസ്താദിനെയും ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തട്ടെ 🤲

  • @AyshaMuhammed-rc9lv
    @AyshaMuhammed-rc9lv 7 місяців тому +2

    ഞാൻ ഉസ്താദിന്റെ class എന്നും കേൾക്കാറുണ്ട് എന്റെ മോന്റെ കല്യാണം ശരിയാവാൻ ദുആ ചെയ്യണം

  • @nefeesa6951
    @nefeesa6951 7 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാ ഹു ബർ ക്ക ത്ത് നൽഗട്ടെ. നല്ല അറി വു ഗൾ ആണ് ഉസ്താദ്. പറ ഞു തന്നത്. അള്ളാ ഹു ബാർ ക്ക ത്ത് നൽ ഘ ട്ടെ. ആമീൻ യാറബ്ബൽ ആ ല മീൻ

  • @shahanaharis824
    @shahanaharis824 7 місяців тому +1

    വീട് പണി ബുദ്ധിമുട്ടൊന്നും കൂടാതെ തുടങ്ങാനും നല്ല സ്വാലിഹായ മക്കളുണ്ടാവനും dua ചെയ്യണേ ഉസ്താദ് 😢😊

  • @shylaaa6789
    @shylaaa6789 7 місяців тому

    ഞാൻഎല്ലാംക്ലാസ്സ്‌ഉം കേൾക്കും ഉസ്താദേ ദിക്ർഎടുക്കുന്ന സമയം എന്റെ തല മുതൽകാല് പെരുപ്പ് വരും, എന്ത്കൊണ്ടാണ് ഇങ്ങനെവരുന്നത് മറുപടിതരണെ ഉസ്താദേ 🤲🤲🤲🤲🤲ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ 🤲🤲🤲🤲🤲

  • @haseenaak4085
    @haseenaak4085 7 місяців тому +5

    മരിക്കുന്ന സമയത്ത് കലിമ ചെല്ലി വിട പറയാൻ ദുആ ചെയ്യണെ

  • @shareefpp7542
    @shareefpp7542 7 місяців тому +1

    Usthaade halaalaaya muraadukal niraveraan dua cheyyenne😢😢😢🤲🤲

  • @rasheedamp
    @rasheedamp 7 місяців тому +1

    അൽഹംദുലില്ലാഹ് എല്ലാം റാഹത്തിൽ ആവാൻ ദുഹാചെയ്യണേ

  • @minumumthas210
    @minumumthas210 7 місяців тому

    അൽഹംദുലില്ലാഹ് നല്ല അറിവുകൾ ഇനിയും ഒരുപാട് കേൾക്കാൻ അല്ലാഹു തൗഫീക്ക്‌ ചെയ്യട്ടെ ആമീൻ 🤲🏻🤲🏻

  • @dailyvlogsbyrahma
    @dailyvlogsbyrahma 7 місяців тому

    അൽഹംദുലില്ലാഹ് ഒരുപാട് സംശയങ്ങൾക് ഉള്ള മറുപടി കിട്ടി ഉസ്താദ് വളരെ സന്തോഷം ഒരു സംശയം ചോദിക്കട്ടെ ബാങ്ക് കൊടുക്കുമ്പോ നമ്മൾ ബാത്‌റൂമിൽ ആണെങ്കിൽ ബാങ്കിന് ഇജാമ്പത് കൊടുക്കേണ്ടതുണ്ടോ ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  7 місяців тому +2

      മനസ്സിൽ പറയുക, ഉറക്കെ അവിടെ വെച്ചു പറയരുത്

  • @Jaseenanasar...6611
    @Jaseenanasar...6611 7 місяців тому

    ماشاءالله......الحمدلله...ഒരുപാട് സംശയങ്ങൾക്ക് മറുപടി കിട്ടി 👌🏻👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻

  • @jeenasaleem3955
    @jeenasaleem3955 7 місяців тому

    Usthadinte i class kelkunnathu nalla oru arivanu 🤲🏻🤲🏻

  • @Sakkeenakasim
    @Sakkeenakasim 7 місяців тому

    പ്ലാറ്റിൽ ആണ് താമസം വീടില്ല സ്ഥലം ഇല്ല വളരെ പ്രയാസം ആണ് ക്ളോസറ്റിൽ ആണ് ഇടൽ സംശയം തീർന്നതിൽ സന്തോശം ഉസ്താദിന് ആഫിയത്തും ആരോഗ്യം ആ‌യുസും അള്ളാഹു നൽകട്ടെ ആമീൻ

  • @jubairiya7008
    @jubairiya7008 7 місяців тому +2

    ഭർത്താവിന്റെ രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @vavasworld2.046
    @vavasworld2.046 7 місяців тому

    ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ ആമീൻ🤲🏼🤲🏼🤲🏼

  • @HajaraaHajaraa
    @HajaraaHajaraa 7 місяців тому

    അറിവ് തരുന്ന ഉസ്താദിനെ ദീർഗായുസ് അല്ലാഹു ന ൽ ഗ ട്ടെ

  • @fayisumer6392
    @fayisumer6392 7 місяців тому

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲 duavaswiyyathode സാറ

  • @shemibasheer568
    @shemibasheer568 7 місяців тому

    ദുഅഃ ചെയ്യണേ ഉസ്താദ്

  • @RamlaRamlaramla-qk5gw
    @RamlaRamlaramla-qk5gw 7 місяців тому

    Mon gulfil poyittund nalla joli shariyaayi kittaan dua cheyyanee usthaade

  • @jameelamuhammadhali5842
    @jameelamuhammadhali5842 7 місяців тому

    അൽഹംദുലില്ലാഹ്.. ഉപകാര മുള്ള നല്ല ക്ലാസ്സായിരുന്നു..

  • @razialetheefa6839
    @razialetheefa6839 7 місяців тому

    മോൻ്റെ ചെവിയുടെ പ്രശ്നങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲

  • @ShoukShemi
    @ShoukShemi 7 місяців тому

    Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲

  • @ramlarv3289
    @ramlarv3289 7 місяців тому +1

    ഉസ്താദ് പറയുന്നതൊക്കെ ശരിയാണ് എനിക്ക് ഇതെല്ലാം അറിയാം പക്ഷേ ഒന്നുകൂടി കേട്ട് നോക്കി ഈങ്ങാപ്പുഴ ഉള്ള ഉസ്താദ് ക്ലാസ്സ് എടുക്കുമ്പോൾ പറഞ്ഞിട്ടുണ്ട് ഞാൻ എല്ലായ്പ്പോഴും ഉസ്താദിന്റെ വീഡിയോ കേൾക്കാറുണ്ട് ചൊല്ലാനുള്ളത് ചൊല്ലാറുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഭർത്താവ് ചോദിച്ചിരുന്നു എറണാകുളത്ത് എവിടെയാണ് എന്നുള്ളത് അവിടുത്തെ കുറച്ച് സ്ഥലങ്ങളെല്ലാം ഭർത്താവിന് അറിയാം പറഞ്ഞത് ഞാൻ കേൾപ്പിച്ചിരുന്നു നമ്മളെ പൈസ വേറെ ആളെ കയ്യിൽ ആയിരുന്നു കിട്ടിയിട്ടില്ല വല്ലാത്തൊരു ടെൻഷനായി പോയി ഉസ്താദ് ഒന്ന് ദുആ ചെയ്യണം കിട്ടാന് അവരും നമ്മളും മരിക്കുന്നതിന്റെ മുമ്പായിട്ട് കിട്ടണം കുറേ ഫതഹ് സൂറത്ത് ഓതിയിട്ടുണ്ട് കയ്യിൽ കിട്ടിയിട്ടില്ല പ്രത്യേകമായി ദുബായിൽ ഉൾപ്പെടുത്തണം

  • @electrovlogz
    @electrovlogz 7 місяців тому

    അൽഹംദുലില്ല ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 7 місяців тому

    Alhamdulilla nalla class aayirunnu thankyou ustaf

  • @abdulkalam812
    @abdulkalam812 7 місяців тому +2

    അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲

  • @Nusaifa_beevi
    @Nusaifa_beevi 7 місяців тому

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @azanp9814
    @azanp9814 7 місяців тому

    Alhamdulillah alhamdulillah i rabbil Alameen 🤲🏻❤️🌹💚👍 usthade manassile ella halalayàmuradukalumhasilakuvan വേണ്ടി ഉസ്താദ് പ്രത്യേകം dua cheyyane 🤲🏻 ameen 🤲🏻 ya rabbal Alameen 🤲🏻❤️🌹👍

  • @rasheedamuhammed534
    @rasheedamuhammed534 7 місяців тому

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തേനേ 🤲🏻🤲🏻🤲🏻

  • @jubiahmed5803
    @jubiahmed5803 7 місяців тому

    ❤Alhamdulillah❤ Aellahu usthsdhinte ilmil barakathu kodukkene

  • @peermohamedussainp8119
    @peermohamedussainp8119 7 місяців тому

    Dua cheyuga Usthad

  • @moithue
    @moithue 7 місяців тому

    Usthathy inta alla duayil ulpeduthana dua vasiyathoda

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 7 місяців тому

    ഉസ്താതേ എൻറെ മോൾക്ക് മക്കളില്ല വിവാഹം കഴിഞിട്ട് 16 വർഷമായി വെല്ലാത്ത വെശമത്തിലാണ് എത്രയും വേഗം വേഗം കണ്ടുണ്ടാവാൻ തു ആ ചെയ്യണം ഉസ്താതേ🤲🤲🤲🤲🤲🤲

  • @ramlach9116
    @ramlach9116 7 місяців тому

    Duayil ulpeduthane usthade monde kallianam sheriyavan

  • @Ijas-lb7rg
    @Ijas-lb7rg 7 місяців тому +1

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @nabeesavp8938
    @nabeesavp8938 7 місяців тому

    Asugagalellam maran dua edukkanam usthadhe🤲

  • @jameelaabubaker7409
    @jameelaabubaker7409 7 місяців тому

    Mon22 വയസ് ഉണ്ട് അവൻ namaskarikanum ജോലി sheriyavanum dua ചെയ്യണം ushad

  • @rinshananidha2249
    @rinshananidha2249 7 місяців тому

    aameen yaa rabbal aalameen usthadinte vilappetta duha yil enneyum kudumbatheyum ulpedutthane usthade

  • @SuharaShameer-zl6te
    @SuharaShameer-zl6te 7 місяців тому

    ഉസ്താദ് മോൻ എഴുതിയ എക്സാം ജയിക്കാൻ ദുആ ചെയ്യണേ

  • @SAYYIDMUHAMMADMISBAH
    @SAYYIDMUHAMMADMISBAH 7 місяців тому

    Dua cheyyane

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 7 місяців тому

    Alhamdulillah duaayil ulpeduthane usthade

  • @Jaseenanasar...6611
    @Jaseenanasar...6611 7 місяців тому

    آمِينْ يَا رَبَّ الْعَالَمِين🤲🏻🤲🏻🤲🏻

  • @s....n5725
    @s....n5725 7 місяців тому

    Masha allah ❤. നല്ല ക്ലാസ്

  • @muhammedfarhan8620
    @muhammedfarhan8620 7 місяців тому

    Duhayil ulpeduthane usthade khyrunnisa

  • @FathimaSuhra-h4s
    @FathimaSuhra-h4s 7 місяців тому

    Usthade valare nalla ariv

  • @raseenamajeed1720
    @raseenamajeed1720 7 місяців тому

    Alhamdulilla. Bismillaah usthaduintte. Duaayil njaghaleayum njangalkku. Vendappettavareyum. Ulppeduthane

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 7 місяців тому

    ഉസ്താനേ എ മോൾക്ക് മക്കളില്ല എത്ര യുവേ ഗം കണ്ടണ്ടാവാൻ തുആ ചെയ്യണം ഉസ്താതേ🌹🤲🤲🤲🤲

  • @Abida-tc8bo
    @Abida-tc8bo 7 місяців тому

    ആമീൻ ദുആയിൽ ഉൾപെടുത്തണ യ്

  • @ShamilaSyed-g4s
    @ShamilaSyed-g4s 7 місяців тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ളുപ്പെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻😢

  • @jasminnizar6670
    @jasminnizar6670 7 місяців тому +1

    💚💚💚💚💚اللهم صلي على سيدنا محمد💚💚💚💚

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 7 місяців тому +1

    AL H സന്തോഷം

  • @naseemak9251
    @naseemak9251 7 місяців тому +2

    അൽഹഠദൂലിലാഹ് ആമീൻ

  • @nachusnachu2760
    @nachusnachu2760 7 місяців тому

    👍super class

  • @nafeesanafeesa4004
    @nafeesanafeesa4004 7 місяців тому

    Duajayyanam.usthade

  • @badariyashiju7234
    @badariyashiju7234 7 місяців тому

    Duacheyyane usthade

  • @shakkiraek6283
    @shakkiraek6283 7 місяців тому

    ഉസ്താദ് പിന്നെ പുതിയാപ്ലക്ക് നല്ലൊരു കച്ചവടം കട എളുപ്പം ആക്കണേ ദുആ ചെയ്യണം ഞങ്ങൾ കഷ്ടപ്പാടിലാണ് പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യൂ

  • @shamseerdj8825
    @shamseerdj8825 7 місяців тому

    Duail ulpedutahanm ustahad

  • @hamnamuhammed8774
    @hamnamuhammed8774 7 місяців тому +2

    Aadinteyum poochayudeyum romam aayaal ath najisano usthade
    Pala veedukalilum poochaye akath valarthunnund
    Niskara payayiloke kayariyal..
    Vishadikarikamo

  • @Abida-tc8bo
    @Abida-tc8bo 7 місяців тому

    നല്ല ഒരു അറിവായിരു ന്നെ ഇതുപോലെയുള്ള അറിവ് വെ ണ മെ

  • @jameelaabubaker7409
    @jameelaabubaker7409 7 місяців тому

    Usthad mon namas

  • @FarveezPaiju
    @FarveezPaiju 7 місяців тому

    Duayil ulpedutane Usta

  • @NaseeraParakkanni
    @NaseeraParakkanni 7 місяців тому

    Tention marraanum makkal nannavaanum monde fix maarikittanum duaa cheyyeanname 🤲🙏

    • @AzeezSKP123-zy6rg
      @AzeezSKP123-zy6rg 7 місяців тому

      Tention marraanum makkal nannavan dua cyeyyanam usthade

  • @peepee1447
    @peepee1447 7 місяців тому +1

    ഉസ്താദ്ധെ എന്റെ ഇക്കാക് കൂടുതൽ വെള്ളം കുടിക്കാൻ പറ്റില്ല. കിഡ്നി ഫൈൽ ആയി ഡയാലിസിസ് ചെയ്യുകയാണ് 😭ദിവസം ഒരുലിറ്റർ വെള്ളം. ദാഹം മാറുവോളം വെള്ളം കുടിക്കാനും ഡയാലിസിസിൽ നിന്ന് സലാമത് കിട്ടാനും ദുഹാ ചെയ്യണേ 😭

  • @MUBASHIRAMUBEE-wq8sx
    @MUBASHIRAMUBEE-wq8sx 7 місяців тому

    Alhamdhulillah
    Aameen ya rabbal Alameen
    Usthadinte class kettitt orupad elmu Ariyanum jeevidathil pravarthikanakkanum Kazhinju marannam vare nilanirthan Nadhan Nammalkku Thoufeeque Nalkatte
    Usthadinu Nadhan dheergayusulla Aafiyath Nalkumarakatte.. Aameen

  • @SeenathSeenu-br8cn
    @SeenathSeenu-br8cn 7 місяців тому

    നല്ല ക്ലാസ്സ്‌

  • @abduljaleel8918
    @abduljaleel8918 7 місяців тому

    Pravine valarthunnathil barkkath nashtappedumo🤲🏻

  • @HakkimSha-yb2mr
    @HakkimSha-yb2mr 7 місяців тому

    അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ് ആമീൻ ആമീൻ അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ

  • @SidhaFaisal
    @SidhaFaisal 7 місяців тому

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @hajuhaju8572
    @hajuhaju8572 7 місяців тому

    ദുആ ചെയ്യണം ആഗ്രഹങ്ങൾ സാധിക്കാൻ ദുആ ചെയ്യണം

  • @nishaasharaf1357
    @nishaasharaf1357 7 місяців тому

    Duayil ulppeduthane usthade ente molkku CMA exam kazhinju vijayikkan dua cheyyane

  • @hashim.m2743
    @hashim.m2743 7 місяців тому +1

    കടം ഉണ്ട് ഉസ്താദേ ലോൺ ഉണ്ട് വീട് വിറ്റ് കടം വീടാൻ ഉദ്ദേശിക്കുന്നു എത്രയും വീട് വിൽക്കാനുള്ള
    ദുആ പറഞ്ഞു തരാമോ
    ഒരുപാട് കാര്യങ്ങൾ ചെയ്തു.മാസം നല്ലൊരു amount ലോൺ അടക്കണം ഇപ്പോൾ നാലു മാസമായി ലോൺ അടക്കാൻ പറ്റുന്നില്ല ഒരു പരിഹാരം പറഞ്ഞു തരണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 7 місяців тому +2

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @moideenkutty5398
    @moideenkutty5398 7 місяців тому

    Nalla class

  • @SuharaM-dx8yl
    @SuharaM-dx8yl 7 місяців тому

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @mdshafishshafeek2654
    @mdshafishshafeek2654 7 місяців тому

    Alhamdhurilla aameenyarabbalalameen 🤲

  • @kadeejakadeeja6651
    @kadeejakadeeja6651 7 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @yahabeebee1361
    @yahabeebee1361 7 місяців тому

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shamseerdj8825
    @shamseerdj8825 7 місяців тому

    Alhamdulillah alhamdulillah alhamdulillah

  • @fathimabm6135
    @fathimabm6135 7 місяців тому

    Aameen mashaallah 🤲🤲🤲

  • @Shaibavlogz
    @Shaibavlogz 7 місяців тому

    അൽഹംദുലില്ലാഹ് 👏👏👏

  • @ansabafathima1784
    @ansabafathima1784 7 місяців тому

    Dua cheyanne usthade

  • @nachusnachu2760
    @nachusnachu2760 7 місяців тому

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @bahhassafi1275
    @bahhassafi1275 7 місяців тому

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @GamingFactors
    @GamingFactors 7 місяців тому

    Nalla. Class. Duvacheyyenum

  • @abidapadappil4278
    @abidapadappil4278 7 місяців тому

    Duayil ulpeduthanausthada

  • @jabirkm453
    @jabirkm453 7 днів тому

    Money plant valarthunnath kand oral paranju ath daridryam undakumenn sheriyano?