ദേഷ്യം വരുമ്പോൾ വേണ്ടാത്തതൊക്കെ പറഞ്ഞു പോയിക് ഉസ്താദേ 😭നന്നാവാൻ വേണ്ടി എല്ലാ ദുആയിലും മക്കൾക്കും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲🏻എല്ലാ ദുആയിലും ഉൾപെടുത്തണേ 🤲🏻
ഈ രണ്ട് ദുആയും നിസ്കാരത്തിൽ ദുആരക്കുമ്പോൾ ചേർക്കാറുണ്ട് ഉസ്താദേ.. നമ്മുടെ എല്ലാവരുടെയും മക്കളെ നല്ല അനുസരണയുള്ള സ്വാലിഹീങ്ങളായ ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന നല്ല മക്കളാക്കട്ടെ.. ആമീൻ യാ റബ്ബൽ ആൽമീൻ.. ദുആയിൽ ഉൾപ്പെടുത്തണേ.. 🤲🤲🤲
അൽഹം ദുലില്ല🤲🤲🤲 ഉസ്താദ് പറഞ്ഞത് പോലെ ചെയ്തു, അൽഹംദുലില്ല ....... എനിയ്ക്ക് നല്ല ഫലം കിട്ടി. 'അല്ലാഹു, ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ........ 🤲🤲🤲 ഇരുലോകവിജയം തന്ന് അനുഗ്രഹിക്കട്ടെ.ആമിൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲💖💖💖💖💖
ഈ ദുആ അറിഞ്ഞ അന്നു മുതൽ എല്ലാ ദിവസവും തെറ്റാതെ ആത്മാർത്ഥമായി ദുആ ചെയ്യാറുണ്ട്... നമ്മുടെ മക്കളെയും നമ്മേയും റബ്ബ് രക്ഷപ്പെടുത്തുമാറാകട്ടെ.. ഇരുലോകത്തും.. ഉസ്താദിന്ന് ആഫിയത്തുള്ള ദീര്ഗായുസ്സിനായി ദുആ ചെയ്യുന്നു..... ദുആ വസ്വിയതോടെ.......
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല ഉപകാരം ആയി ഇൻഷാ അള്ളാ ഇത് പ്രാവർത്തികമാക്കും മക്കളുടെ കാര്യത്തിൽ വലിയ വിഷമത്തിലാണ് കേട്ടത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ പൊന്നു മക്കളുടെ വാപ്പച്ചി റജബ് 7ന് ഞങ്ങളിൽ നിന്നും പടച്ചോന്റെ അടുത്തേക്ക് പോയി.... രണ്ടു ആൺകുട്ടികൾ ആണ് ഞങ്ങൾക്ക്... കുഞ്ഞി മക്കൾ ആണ്... അവരെ ഇനി മുൻപോട്ട് നല്ല രീതിയിൽ വളർത്താനും അവരെ നല്ല നിലയിൽ എത്തിക്കാനും വേണ്ടി എല്ലാവരും ദുആ ചെയ്യണേ 🤲🏻
ഉസ്താദെ ഒരുപാട് കഷ്ട്ടപെട്ടു ഞാൻ കുട്ടികളെ നോക്കുന്നത് എന്നിട്ട് അവർ പറഞ്ഞത് അനുസരികാതെ നടക്കുമ്പോൾ ഞാൻ കുറെ വഴക് പറയാറുണ്ട് ഇപ്പോൾ ഉസ്താദ് പറഞ്ഞു തന്നപ്പോൾ എനിക്ക് വലിയ സങ്കടമായി ഞാൻ ഇനി അവരെ ഒന്നും പറയില്ല ഉസ്താദ് ദുആ ചെയ്യണം
ആമീൻ യാറബ്ബൽ ആലമീൻ ദുആ വസിയത്തോടെ വാപ്പയുഠ ഉമ്മയും ഈ കാര്യത്തിൽ വളരെയധികം വിശമിക്കുന്നു ഞങ്ങളുടെ വേദന അതാണ് ഞങ്ങളെ നോക്കുന്ന മകനാവാൻ ഉസ്താദേ ദുആ ചെയ്യണഠ വാടകയ്ക്ക് ആണ് സ്വന്തം ആയി ഒരു വീട് ആവാനുഠ ദുആ വസിയത്തോടെ
ഉസ്താദെ ഈ ഇടയായി ഒരുപാട് ദേഷ്യം വരുന്നു. Lss പരീക്ഷ യിലും പിന്നെ മദ്രസയിൽ അഞ്ചാം ക്‌ളാസിലാണ് പഠിക്കുന്നത്. പൊതുപരീക്ഷയാണ്. എന്റെ പൊന്നു മക്കൾക്ക് നല്ല സ്വഭാവം കൊടുത്തു ദേഷ്യം ഒക്കെ മാറി പടുത്തത്തിൽ നല്ല ഉന്മേഷം കിട്ടി നല്ല മാർക്ക് കിട്ടി ഉന്നതങ്ങളിൽ എത്താൻ അനുസരണയുള്ള കുട്ടികൾ ആയി വളരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദ് ഞങ്ങൾ അഞ്ചു വക്കത്ത് നിസ്ക്കാരം നിലനിർത്തുന്ന മാതാപിതാക്കൾ തന്നെയാണ് എന്നാലും എന്റെ മോൻ അവൻ ഭയങ്കര അനുസരണക്കേട് ആണ് എപ്പോഴും വഴക്ക് എന്തെങ്കിലും പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് അവന് 16 വയസ്സായി എന്റെ മകന് നല്ല ബുദ്ധി ഉണ്ടാവാൻ ഉസ്താദും എല്ലാവരും ദുആ ചെയ്യണം
എന്റെ യും 16മത്തെ വയസ് ആണ് ഇപ്രാവശ്യം Sslc ആണ് പഠിക്കുന്നില്ല നിസ്കാരം ഇല്ല നല്ല പെരുമാറ്റം ഇല്ല വല്ലാത്ത വിഷമം ആണ് മക്കൾക്ക് വേണ്ടി ദുഹ ചെയ്യുന്നു ഉണ്ട് മാറ്റം ഒന്നും ഇല്ല 😭😭😭ഇ ദുഹാ ആണ് ഞാനും ചൊല്ലുന്നത്
എന്റെ മോൻ എന്നും മദ്യം കഴിക്കാൻ പോകുന്നു അവന് വളരെ ദേഷ്യം വരും എന്റെ മോന് എന്ത് പറ്റി ഉസ്താദെ നല്ല മോൻ ആയിരുന്നു നല്ല നമസ്കാരം ഉള്ള മോൻ ആവാൻ ദുആ ചെയ്യണം ഉസ്താദെ
അൽഹംദുലില്ലാഹ്. എല്ലാ നിസ്കാര ശേഷവും ഉസ്താദ് പറഞ്ഞ ദുആ ചെയ്യാറുണ്ട് ഉസ്താ.. 😭അള്ളാഹു സ്വീകരിക്കാംനും 9വയസ്സായ മോൻ വാശി കൂടുതലാ. അതൊക്ക മാറി അനുസരണ ഉള്ളവരാവാൻ ദുആയിൽ ഉൾപെടുത്തണേ 😭🤲🏻
അൽഹംദുലില്ലാഹ് അല്ലാഹുവേ ജഗളുടെ ഉസ്താദിന് ആഫിയത്തും ദീർഘായുസ് നൽകണേ ഉസ്താദ് എന്റെ ഭർത്താവിന്റയും മക്കളുടെയും എല്ലാ ദുസ്വാഭാഭം മാറിക്കിട്ടാനും ലഹരി ഉപയോഗം മാറിക്കിട്ടാനും പ്രത്യകം ദുആ ചെയ്യണേ
മനസ് റാഹത്താവാനും സമാദാനം ലഭിക്കാനും കുടുംബക്കാരുമായി നല്ലനിലയിലാവാനും ഭർത്താവിനും എനിക്കും മകൻക്കും മരിച്ചു പോയ എല്ലാവർക്കും വേണ്ടിയും ഉസ്താദ് ദുആചെയ്യണം
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲വ അലൈകുമ സലാം വറഹ്മത്തുള്ള ഹി വ ബറ കാത്തു ഹു❤️ ഉസ്താ എൻ്റെ മക്കക്ക് നോമ്പ് കഴിഞ്ഞ് പുതിയ ബാച്ചിലേക്ക് കയറ്റാമെന്ന് ദർസിലെ ഉസ്താദ് പറഞ്ഞിട്ട്ണ്ട് മുടക്ക് ഒന്നും ഇല്ലാതെ അഡ്മിഷൻ കിട്ടാനും അവര് പഠിച്ച് ഉന്നതങ്ങളിലെത്താനും ദുആ ചെയ്യണെ
എന്റെ മോൻ അഹമ്മദ് ഷാ ആലിം കോഴ്സ് പഠിക്കാൻ പോയി ആലുവയിൽ ഒന്നാം ക്ലാസ്സ് കഴിഞ്ഞ് രണ്ടാം ക്ലാസിൽ എത്തിയതും തിരിച്ചു വന്നു aage വിഷമത്തിൽ ആണ് ഓന്റെ മനസ് മാറി വീണ്ടും അവിടെ പോകാൻ ദുആ cgeyyane
ഉസ്താദേ എന്റെ മകന് പഠിക്കാൻ ഒരു താല്പര്യവും ഇല്ല അവന് പഠിക്കാനുള്ള താല്പര്യം ഉണ്ടാകുവാനും നിസ്കാരം ഉണ്ടാകുവാനും സ്വാലിഹായ മോൻ ആകുവാൻ ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് നമ്മുടെ എല്ലാവരുടെയും മക്കളെ അല്ലാഹു ഈ ലോകത്തും പരലോകത്തും ഉപകാരമുള്ള മക്കൾ ആക്കി തരണേ അള്ളാ അല്ലാഹു നമ്മുടെ എല്ലാവരുടെയും ദുആകൾ സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അല്ലാഹ് നമ്മുടെ എല്ലാവരെ മക്കളെയും അള്ളാഹു ഇരുലോകത്ത്തും വിജയം ഉള്ള മക്കളെ ആക്കി തരട്ടെ ആമീൻ ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും ദിര്ഘാഴുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
മക്കൾ സ്വാലിഹീങ്ങളായി തീരാനും ദുനിയാവിലും ആഹിറത്ത് ഉപകാരമുള്ള മക്കൾ ആവാനും പണ്ഡിതനായി തീരാനും അവന്റെ മനസ്സിൽ എല്ലാ പ്രയാസങ്ങളും നീങ്ങി ഈമാനും സ്വാലിഹത്തായ മക്കളാവാനും
അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
chat.whatsapp.com/GLJhaEImTJG1yCHaBAgfen
ദുആ വസിയ്യത്തുകള്‍ ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക
👉 +91 8547211520(വാട്‌സാപ്പ് മാത്രം)
ആമീൻ ആമീൻ യാറബൽ ആലമീൻ
ജെവlp
V
Usthade എന്റെ monte sabhavam nannavan ദുആ cheyyane
Usthad usthadparajapolayann atamon bayagaravashikaranann digiriyann epol awanparayannth nadathe kodukannm jagal vadagakann orupadkadagl ud usthd
പഠിത്തത്തിൽ ശ്രദ്ധ ഉള്ള മക്കൾ ആകാൻ വേണ്ടിയും നമസ്കാരം ഉള്ള മക്കൾ ആകാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്
dua cheyyane usthade
Makallnanavn tuvacayanam
Aameen
Aameen
@@jasminkj9778 malarkey job kittan duhacheyanam
മക്കൾ നന്നാവാൻ അനുസരണ യുള്ള മക്കൾ ആവാൻ പഠിക്കാൻ ഉള്ള മനസ് ഉണ്ടാവാൻ ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ദുഹാ ചെയ്യണേ ഉസ്താദ്
امين يا رب العالمين
ആമീൻ
Aameen
എല്ലാ മക്കൾക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
Aameen. aameen ya rabbal. aalameen
ഇരു ലോകത്തേക്കും ഉപകാരമുള്ള മക്കളാകാൻ ദുഹാ ചെയ്യണേ ഉസ്താദ്
അൽഹംദുലില്ലാഹ്.. നല്ല വിഷയം ഉസ്താദേ.. തെറ്റുകൾ മനസ്സിലായി.. അറിവ് പകർന്നു തന്ന ഉസ്താദിനു ആയസും ആഫിയത്തും റബ്ബ് നൽകട്ടെ.. ആമീൻ
ماشاء الله 👍
Aameen
ആമീൻ
Aameen ya rabbal alameen
ᶠ
🕋അൽഹംദുലില്ലാഹ് 🕋അല്ലാഹുവേ നമ്മുടെ മക്കൾക് ആഭിയത്തും, ബർകതും ഉള്ള ദീർഘായുസ് നൽകണേ. സ്വലിഹായ, ഈമാനുള്ള മക്കളാകണേ. ഈ ലോകത്തും, പരലോകത്തും ഉപകാരമുള്ള മക്കളാക്കി മാറ്റാണെ. ആമീൻ യാറബ്ബൽ ആലമീൻ 🕋🕋🕋അൽഹംദുലില്ലാഹ് 🕋
ആമീൻ 🤲🤲🤲😥
ആമീൻ 🤲🏻
Aameen ya rabbal alameen
ആമീൻ
Aameen
മക്കൾക്ക് പൊതുപരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
എന്റെ മകനും വേണ്ടി ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🤲🤲🤲🤲
Ante maknum vendi dhua cheyyenem usthade
എന്റെ മകളും 5 ൽ ആണ് പൊതു പരീഷയിൽ വിജയിക്കാൻ ദുആ ചെയ്യണം
എന്റെ മകൾ ഏ ഴിലാണ് ദുആ ചെയ്യണേ ഉസ്താതെ
എന്റെ മോൾക്ക് പൊതു പരീക്ഷയിൽ നല്ല വിജയം കിടാൻ ദുആ ചെയ്യണം ഉസ്താദേ
ദേഷ്യം വരുമ്പോൾ വേണ്ടാത്തതൊക്കെ പറഞ്ഞു പോയിക് ഉസ്താദേ 😭നന്നാവാൻ വേണ്ടി എല്ലാ ദുആയിലും മക്കൾക്കും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲🏻എല്ലാ ദുആയിലും ഉൾപെടുത്തണേ 🤲🏻
അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളാക്കണേ അല്ലാഹ് ദുനിയാവിന്റെ ഫിത്നയിൽ പെട്ടുപോവാതെ കാക്കണേ അല്ലാഹ് ദുനിയാവിലും നാളെ പര ലോകത്തും ഉപകാരപ്പെടുന്ന മക്കളാക്കണേ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🙏
ആമീൻ
Aameen
Aameen
ഈ രണ്ട് ദുആയും നിസ്കാരത്തിൽ ദുആരക്കുമ്പോൾ ചേർക്കാറുണ്ട് ഉസ്താദേ.. നമ്മുടെ എല്ലാവരുടെയും മക്കളെ നല്ല അനുസരണയുള്ള സ്വാലിഹീങ്ങളായ ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന നല്ല മക്കളാക്കട്ടെ.. ആമീൻ യാ റബ്ബൽ ആൽമീൻ.. ദുആയിൽ ഉൾപ്പെടുത്തണേ.. 🤲🤲🤲
Aameen
Aameen
Aameen🤲
Aameen
Aameen..
ഇതിലുള്ള എല്ലാ ദുആയും കണ്ടത് മുതൽ ചൊല്ലാറുണ്ട് ഈ ലോകത്തും പരലോകത്തും നമുക്ക് ഉപകാരപ്പെടുന്ന മക്കളാവാൻ ഉസ്താദ് ദുആ ചെയ്യണം
മോന് നമസ്കാരം കറക്റ്റ് ആയിട്ട് നിസ്കരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
മക്കൾ ക്ക് നല്ല വാശിയും ദേഷ്യവും ആണ് ഉസ്താദേ 😔ദുആയിൽ ഉൾപെടുത്തണേ 🤲🏻
അൽഹംദുലില്ലാഹ്. എല്ലാവരുടെയും മക്കളെ അള്ളാഹു ഇഹലോകത്തും പരലോകത്തും ഉപകരിക്കുന്ന സ്വാലിഹീങ്ങളായ മക്കളാക്കട്ടെ. ദുആ ചെയ്യണം ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ.
ആമീൻ
Ameen
Alhamdulilla. Makkal thammilulla bandam Dridamakanum Dua cheyyane usthathe
Aameen
Ameen 🤲🤲🤲
അൽഹം ദുലില്ല🤲🤲🤲 ഉസ്താദ് പറഞ്ഞത് പോലെ ചെയ്തു, അൽഹംദുലില്ല ....... എനിയ്ക്ക് നല്ല ഫലം കിട്ടി. 'അല്ലാഹു, ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ........ 🤲🤲🤲 ഇരുലോകവിജയം തന്ന് അനുഗ്രഹിക്കട്ടെ.ആമിൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲💖💖💖💖💖
മാതാ പിതാ കൾക് ഉപകരമുള്ള മക്കളാക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻😥
ഈ ദുആ അറിഞ്ഞ അന്നു മുതൽ
എല്ലാ ദിവസവും തെറ്റാതെ ആത്മാർത്ഥമായി ദുആ ചെയ്യാറുണ്ട്... നമ്മുടെ മക്കളെയും
നമ്മേയും റബ്ബ് രക്ഷപ്പെടുത്തുമാറാകട്ടെ.. ഇരുലോകത്തും.. ഉസ്താദിന്ന് ആഫിയത്തുള്ള ദീര്ഗായുസ്സിനായി
ദുആ ചെയ്യുന്നു..... ദുആ വസ്വിയതോടെ.......
Makkal swaliheengal ano
ഉസ്താദിന്റെ ക്ലാസ്സ് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല ഉപകാരം ആയി ഇൻഷാ അള്ളാ ഇത് പ്രാവർത്തികമാക്കും മക്കളുടെ കാര്യത്തിൽ വലിയ വിഷമത്തിലാണ് കേട്ടത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ പൊന്നു മക്കളുടെ വാപ്പച്ചി റജബ് 7ന് ഞങ്ങളിൽ നിന്നും പടച്ചോന്റെ അടുത്തേക്ക് പോയി.... രണ്ടു ആൺകുട്ടികൾ ആണ് ഞങ്ങൾക്ക്... കുഞ്ഞി മക്കൾ ആണ്... അവരെ ഇനി മുൻപോട്ട് നല്ല രീതിയിൽ വളർത്താനും അവരെ നല്ല നിലയിൽ എത്തിക്കാനും വേണ്ടി എല്ലാവരും ദുആ ചെയ്യണേ 🤲🏻
ആമീൻ
ഉസ്താദെ ഒരുപാട് കഷ്ട്ടപെട്ടു ഞാൻ കുട്ടികളെ നോക്കുന്നത് എന്നിട്ട് അവർ പറഞ്ഞത് അനുസരികാതെ നടക്കുമ്പോൾ ഞാൻ കുറെ വഴക് പറയാറുണ്ട് ഇപ്പോൾ ഉസ്താദ് പറഞ്ഞു തന്നപ്പോൾ എനിക്ക് വലിയ സങ്കടമായി ഞാൻ ഇനി അവരെ ഒന്നും പറയില്ല ഉസ്താദ് ദുആ ചെയ്യണം
മക്കൾ നന്നായി പഠിക്കാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲🤲
Ameen
Aameen
ആമീൻ
Aameen
ആമീൻ യാറബ്ബൽ ആലമീൻ ദുആ വസിയത്തോടെ വാപ്പയുഠ ഉമ്മയും ഈ കാര്യത്തിൽ വളരെയധികം വിശമിക്കുന്നു ഞങ്ങളുടെ വേദന അതാണ് ഞങ്ങളെ നോക്കുന്ന മകനാവാൻ ഉസ്താദേ ദുആ ചെയ്യണഠ വാടകയ്ക്ക് ആണ് സ്വന്തം ആയി ഒരു വീട് ആവാനുഠ ദുആ വസിയത്തോടെ
ഉസ്താദേ എന്റെ മക്കൾ നിസ്കാരം നിലനിർത്താൻ വേണ്ടി ദുആ ചെയ്യണം 🤲
Usthadh.antekudumbathinumedhuhacheinam
അൽഹംദുലില്ലാഹ് 🤲njangelk 3ആണ്മക്കളാണ് അവരെ സ്വാലിഹായ മക്കളാവനും ദുനിയാവിലും അഹിരത്തിലും ഉപകരിക്കുന്ന മക്കളാവനും ദുആ ചെയ്യണേ ഉസ്താദേ 🤲അള്ളാഹു എല്ലാവരുടെയും മക്കൾക്കു ദീര്ഗായുസ്സും ആരോഗ്യവും ആഫിയത്തും nalkatte🤲ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ദീര്ഗായുസ്സും നൽകണേ അല്ലാഹ് 🤲
അൽഹംദുലില്ലാഹ് എന്റെ തെറ്റുകൾക്ക് റബ്ബ് പൊറുത്തു തരട്ടെ മക്കൾക്കു ഈമാൻ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲😭😭😭
ഉസ്താദെ ഈ ഇടയായി ഒരുപാട് ദേഷ്യം വരുന്നു. Lss പരീക്ഷ യിലും പിന്നെ മദ്രസയിൽ അഞ്ചാം ക്‌ളാസിലാണ് പഠിക്കുന്നത്. പൊതുപരീക്ഷയാണ്. എന്റെ പൊന്നു മക്കൾക്ക് നല്ല സ്വഭാവം കൊടുത്തു ദേഷ്യം ഒക്കെ മാറി പടുത്തത്തിൽ നല്ല ഉന്മേഷം കിട്ടി നല്ല മാർക്ക് കിട്ടി ഉന്നതങ്ങളിൽ എത്താൻ അനുസരണയുള്ള കുട്ടികൾ ആയി വളരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
മക്കളെ എക്സാമിൽ നല്ല മാർക്കും റാങ്കും കിട്ടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
റബ്ബേ എന്റെ ഉമ്മാക്ക് സ്വർഗം കൊടുക്കണേ അല്ലാഹു 🤲🤲🤲💕💕💕💕💕
ഉസ്താദ് ഞങ്ങൾ അഞ്ചു വക്കത്ത് നിസ്ക്കാരം നിലനിർത്തുന്ന മാതാപിതാക്കൾ തന്നെയാണ് എന്നാലും എന്റെ മോൻ അവൻ ഭയങ്കര അനുസരണക്കേട് ആണ് എപ്പോഴും വഴക്ക് എന്തെങ്കിലും പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് അവന് 16 വയസ്സായി എന്റെ മകന് നല്ല ബുദ്ധി ഉണ്ടാവാൻ ഉസ്താദും എല്ലാവരും ദുആ ചെയ്യണം
എന്റെ യും 16മത്തെ വയസ് ആണ് ഇപ്രാവശ്യം Sslc ആണ് പഠിക്കുന്നില്ല നിസ്കാരം ഇല്ല നല്ല പെരുമാറ്റം ഇല്ല വല്ലാത്ത വിഷമം ആണ് മക്കൾക്ക് വേണ്ടി ദുഹ ചെയ്യുന്നു ഉണ്ട് മാറ്റം ഒന്നും ഇല്ല 😭😭😭ഇ ദുഹാ ആണ് ഞാനും ചൊല്ലുന്നത്
Allaa nee vishamagalelam neekkane naadaa
ഞാൻ ദേഷ്യം വരുമ്പോൾ അനാവശ്യമായ വാക്കുകൾ പറയാറുണ്ട് അവരുടെ പ്രവർത്തി കാരണം പറയുന്നതാണ് ദുആ ചെയ്യണം ഉസ്താദേ
SSLC പരീക്ഷയാണ് എൻ്റെ ഒരു മകൾ. പൊതു പരീക്ഷണ് ഒരു മോൾക്ക് മറ്റു പരീക്ഷകളും എഴുതുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകാൻ ദുഹാ ചെയ്യേണമേ
Aameen
Aameen
Aameen
എന്റെ മോൻ എന്നും മദ്യം കഴിക്കാൻ പോകുന്നു അവന് വളരെ ദേഷ്യം വരും എന്റെ മോന് എന്ത് പറ്റി ഉസ്താദെ നല്ല മോൻ ആയിരുന്നു നല്ല നമസ്കാരം ഉള്ള മോൻ ആവാൻ ദുആ ചെയ്യണം ഉസ്‌താദെ
അസ്സലാമു അലയ്ക്കും ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും അല്ലാഹു പ്രദാനം ചെയ്യമാറാകട്ടെ ആമീൻ
ഉസ്താതെ കുട്ടികളെ ദേഷ്യം വരുമ്പോൾ പറയാറുണ്ട്. 😭ഇനി പറയാതിരിക്കാൻ ശ്രദ്ധിക്കാം 🤲🏻🤲🏻🤲🏻🤲🏻😭😭റബ്ബ് പൊറുത്തു തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻
അല്ലാഹ് ഞങ്ങൾക് 3 ആൺ മക്കളെ തന്നു അൽഹദുലില്ലാഹ് അവരെ ദുനിയാവിലും ആഹിറത്തിലും ഉതക്കുന്ന മക്കളാക്കണേ Allah🤲🤲🤲😪😪
മാഷാ അല്ലാഹ് ഇൻക്കും മൂന്ന് ആൺ കുട്ടികൾ ആണ്
Makkal hafilakaan dua cheyyane allaah
Enikum🤲
الحمدلله ماشاالله جزاك الله خيرا 🤲🤲🤲 ഇൻ ഷാ അള്ളാ ഉസ്താദ് പറഞ്ഞ പോലെ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
ആഫിയത്തുള്ള ദീര്ഗായുസ്സിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ . ദു: ആ യിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താ ദേ.
അൽഹംദുലില്ലാഹ് swaleeheenglaya makkalde ഉമ്മയായ ഞങ്ങളെ അല്ലാഹു സ്വീകരിക്കണേ അല്ലാഹ് ദുആ വസിയ്യത്തോടെ ജസാക്കല്ലാഹ് ഹൈർ 🤲👍👍👌👌
മോൻ ഹിഫ്ളിന്പഠിക്കുകയാണ് തജ് വീദിൻ്റെ നിയമത്തോടെ പഠിയാനും മറക്കാദരിക്കാനും ദുആ ചെയ്യണെ ഉസ്താ ദെ
അല്ലാഹുവേ ഞങ്ങളുടെ സമ്പാദ്യം ഞങ്ങളുടെ മക്കളാണ് ഇരു ലോകത്തും ഉപകാരമുള്ള മക്കളാക്കണേ അല്ലാഹ്. രോഗങ്ങൾ ഷിഫയാക്കണേ അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ
Aameen
Aameen
നമ്മുടെ മക്കളെ ഇരു ലോക വിജയികളിൽ ulpeduthane മോൻ നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്ന് നമ്മുടെ മക്കളെ കാക്കണേ
മക്കൾക്ക് നല്ല ആരോഗ്യമുള്ള ദീർഘായുസ്സിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
മക്കൾ നന്നാവാൻ duacheyyanam ഉസ്താദ്
അൽഹംദുലില്ലാഹ്. എല്ലാ നിസ്കാര ശേഷവും ഉസ്താദ് പറഞ്ഞ ദുആ ചെയ്യാറുണ്ട് ഉസ്താ.. 😭അള്ളാഹു സ്വീകരിക്കാംനും 9വയസ്സായ മോൻ വാശി കൂടുതലാ. അതൊക്ക മാറി അനുസരണ ഉള്ളവരാവാൻ ദുആയിൽ ഉൾപെടുത്തണേ 😭🤲🏻
നല്ലത് പറഞ്ഞു തന്ന ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ
Goud
Aameen
ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
മകൻ പൊതുപരീക്ഷയിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
ഒരു പാട് ഉപകാരം ആയി ഉസ്താദെ ഈ ഒരു അറിവ്
നിസ്കാരത്തിൽ ഇഹ്‌ലാസ് കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
എല്ലാമക്കളും നല്ല സ്വാലിഹായ നല്ല അനുസരണയുള്ള മക്കളാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
അല്ലാഹുവേ ഞങ്ങളുടെ മക്കളെ ഇരുലോകത്തും പ്രായോജനപ്പെടുന്ന മക്കളാക്കണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആമീൻ
അൽഹംദുലില്ലാഹ് അല്ലാഹുവേ മക്കളിൽ ബറക്ത് തരണേ റബ്ബേ ആമീൻ ദുഹയിൽ ഉൾപേടുതന്നെ ഉസ്താദ് ആമീൻ
പതിവാക്കൽ ഉണ്ട് ഉസ്താതെ മക്കൾ നന്നാവാനും ഹൈറായ ജോലിയാവനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അല്ലാഹുവേ ജഗളുടെ ഉസ്താദിന് ആഫിയത്തും ദീർഘായുസ് നൽകണേ ഉസ്താദ് എന്റെ ഭർത്താവിന്റയും മക്കളുടെയും എല്ലാ ദുസ്വാഭാഭം മാറിക്കിട്ടാനും ലഹരി ഉപയോഗം മാറിക്കിട്ടാനും പ്രത്യകം ദുആ ചെയ്യണേ
മനസ് റാഹത്താവാനും സമാദാനം ലഭിക്കാനും കുടുംബക്കാരുമായി നല്ലനിലയിലാവാനും ഭർത്താവിനും എനിക്കും മകൻക്കും മരിച്ചു പോയ എല്ലാവർക്കും വേണ്ടിയും ഉസ്താദ് ദുആചെയ്യണം
ഉസ്താദേ മക്കൾ ദീനി ബോധമുള്ള കുട്ടികളാകാൻ ദുആ vasiyathode
എന്റെ മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
മക്കളുടെ സ്വഭാവം നന്നാകാൻ വേണ്ടി ദുഹ ചെയ്യണം ഉസ്താദ്
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
എന്റെ മോൻ ഗൾഫിൽ ആണ് 23വയസ്സാണ് മോൻ എടുക്കുന്ന ജോലിയിൽ ഹയ്റും ബർക്കത്തും ഉണ്ടാകാനും
നല്ല നിലയിൽ ജോലി ചെയ്യാനും ദുഹാ ചെയ്യണേ 🤲🤲
മക്കൾ സ്വാലിഹീങ്ങളാവാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താദേ 😭😭😭
Ma.kaldr.sawab havam.nanavan.duacheyyane
Makanneskarekkanulaamademaataantuhacfuhactayyanamustaat
ഉസ്താദ് പറഞ്ഞത് ശരിയാണ് 😔😔😔😔
ആമീൻ ആമീൻ മക്കൾ സ്വാ ലിഹ് ആയ മക്കളവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
usthade makkal deeni bodathode valararan
ദുനിയാവിലും ആഹിറത്തിലും ഉബകാരമുള്ള മക്കളാവാൻ ദുആ ചെയ്യണേ ഉസ്താതെ
മക്കൾ സ്വാലിഹാക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭🤲🤲🤲🤲
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തുക. ആമീൻ 🤲🏻👍🏻
امين يربلالمن
ഇരുലോകതും ഉപകാരപ്പെടുന്ന സഽലിഹായമകൾ ആവാനും പരീക്ഷയാണ് നല്ല വിജയം കിട്ടാനും ഇരുലോക വിദ്യാഭ്യാസ ഉന്നതിൽ എത്താനും ഇരുലോകവുമായി ജീവിക്കുന്ന സഽലിഹാ ഇണയെ കിട്ടാനും ദുആ ചെയണേ
മാഷാ അല്ലഹ്.നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തും ദീർഘായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Usthade ente monk 16 vayasaayi 10thlan padikkan paranjal deshyaman onnum parayan pattilla ippol pettenn avan apasmaram ndayi ake pedichu Dr kanichapol marunn 3 varsham marunn kudikkan. Ake veshamathilan. Avante swabhavam nannakanum ee asugam poornamayi maranam dual ulpeduthanam usthade
മക്കൾക്ക് പഠിക്കാനും നിസ്‌കരിക്കാൻ തോന്നാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താതെ
ആമീൻ 🤲 സുതാതെ ദുആയിൽ ulpeduthane
എന്റ മോൻ പഠിക്കുവാൻ മടിയാണ് ഉസ്താദ് ദുഃആ ചെയ്യണം .
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲വ അലൈകുമ സലാം വറഹ്മത്തുള്ള ഹി വ ബറ കാത്തു ഹു❤️ ഉസ്താ എൻ്റെ മക്കക്ക് നോമ്പ് കഴിഞ്ഞ് പുതിയ ബാച്ചിലേക്ക് കയറ്റാമെന്ന് ദർസിലെ ഉസ്താദ് പറഞ്ഞിട്ട്ണ്ട് മുടക്ക് ഒന്നും ഇല്ലാതെ അഡ്മിഷൻ കിട്ടാനും അവര് പഠിച്ച് ഉന്നതങ്ങളിലെത്താനും ദുആ ചെയ്യണെ
മക്കൾ നാനാവാൻ ദുഹ ചെയ്യണം ഉസ്താദ് 😭😭😭🤲🤲🤲
ഖുർആൻ ഓതാനും നമസ്കരിക്കാനും ഉപകരിക്കുന്ന സ്വാലിഹായ സന്താനങ്ങൾ ആകാനും അല്ലാഹുവേ നീ തൗഫീഖ് ചെയ്യണേ ദുആ സ്വീകരിക്കണെ അള്ളാ
🤲🤲ആമീൻ 🤲അൽഹംദുലില്ലാഹ് 🤲🤲🤲ദുആ ഉൾപ്പെടുത്തണം 🤲🤲🤲
എന്റെ മോൻ അഹമ്മദ് ഷാ ആലിം കോഴ്സ് പഠിക്കാൻ പോയി ആലുവയിൽ ഒന്നാം ക്ലാസ്സ് കഴിഞ്ഞ് രണ്ടാം ക്ലാസിൽ എത്തിയതും തിരിച്ചു വന്നു aage വിഷമത്തിൽ ആണ് ഓന്റെ മനസ് മാറി വീണ്ടും അവിടെ പോകാൻ ദുആ cgeyyane
മക്കൾ നന്നായാൽ... ഏല്ല ഭാഗ്യം ഉണ്ടാവും... 😔 ameen🤲
ഉസ്താദേ എന്റെ മകന് പഠിക്കാൻ ഒരു താല്പര്യവും ഇല്ല അവന് പഠിക്കാനുള്ള താല്പര്യം ഉണ്ടാകുവാനും നിസ്കാരം ഉണ്ടാകുവാനും സ്വാലിഹായ മോൻ ആകുവാൻ ഉസ്താദ് ദുആ ചെയ്യണം
എല്ലാ പ്രയാസങ്ങൾ മാറാനും മക്കൾ നന്നാവാൻ ധുആ ചെയ്യണം ആ മീൻ
അൽഹംദുലില്ലാഹ് നമ്മുടെ എല്ലാവരുടെയും മക്കളെ അല്ലാഹു ഈ ലോകത്തും പരലോകത്തും ഉപകാരമുള്ള മക്കൾ ആക്കി തരണേ അള്ളാ അല്ലാഹു നമ്മുടെ എല്ലാവരുടെയും ദുആകൾ സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
ആമീൻ 🤲🏻
ഉസ്താദ് എന്റെ ഭർത്താവിന്റെ ദുസ്വഭാവം എല്ലാം മാറി നമസ്കരിക്കാൻ തുടങ്ങി എന്നും നില നിർത്താൻ ദുഹാ cheyyane
Entha cheythath
ഉസ്താദ് ഹലാലായ ഉദ്ദേശം പൂർത്തിയാവൻ ദുഹാ ചെയ്യേനേ 26വർഷമായി വാടക വീട് കടം ഭർത്താവിന് അസുഖം നമുക്ക് സിഹ്ർ മൊത്തം ബാധിച്ചു ദുഹാ ചെയ്യേനേ
ഞങ്ങളുടെ മക്കൾ നന്നാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲Insha allah😔🤲
ഉസ്താദ് നിസ്കരിക്കാത്ത കാര്യത്തിൽ വളരെയധികം വിഷമം ഉണ്ട് അതുകൊണ്ട് പലതും പറഞ്ഞു പോയി അല്ലാഹുവേ നീ പൊറുത്തു തരണേ പടച്ചോനേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. 🤲മാഷാ അല്ലാഹ്.. Allahu നമ്മുടെ എല്ലാവരുടെയും മക്കളെ ദുനിയാവിലും ആഹിറത്തിലും ഉബകാരപ്പെടുന്ന മക്കളാക്കിത്തരട്ടെ.. 🤲🤲ആമീൻ.. ആമീൻ യാ റബ്ബൽ ആലമീൻ.. 😭🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹ് നമ്മുടെ എല്ലാവരെ മക്കളെയും അള്ളാഹു ഇരുലോകത്ത്തും വിജയം ഉള്ള മക്കളെ ആക്കി തരട്ടെ ആമീൻ ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും ദിര്ഘാഴുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
Alhamdulilla makalude manass nannavanum swalihaya nalla inaye kittanum dua cheyyane usthade
അൽഹഠദുലിലാഹ് ആമീന്‍ ആമീന്‍ യാറബിൽആലമീം 🤲🤲🤲🤲
വലിയ വിഷമത്തിലാണ് ഉസ്താതെ രോഗഷമനത്തിന് വേണ്ടി ദുആ ചെയ്യണേ.............🤲
Alhamdhulillah Ennum Chollarund Alhamdhulillah Allahu Thufiq EgatteAameen Usthadhe Dua Cheyyane
ഉസ്താത എന്റമഗൾക് വേണ്ടി ദുഹാചെയ്യണം ameen😰😰
🕋അൽഹംദുലില്ലാഹ് 🕋ആമീൻ യാറബ്ബൽ 🕋ആലമീൻ 🕋
Njangalk ariv pakarnn nalkunna usthadhin allahu aafiyathulla dheergayus nalkatte🤲🤲🤲🤲🤲🌹🌹🌹🌹
Usthade makkalude duswabhavam maran dua cheyyane 🤲🤲🤲🤲🤲🤲
Monn madrasayilu school ilum povan madiyan madimarikitta dua Cheyenne. Usthadhee
മക്കൾ സ്വാലിഹീങ്ങളായി തീരാനും ദുനിയാവിലും ആഹിറത്ത് ഉപകാരമുള്ള മക്കൾ ആവാനും പണ്ഡിതനായി തീരാനും അവന്റെ മനസ്സിൽ എല്ലാ പ്രയാസങ്ങളും നീങ്ങി ഈമാനും സ്വാലിഹത്തായ മക്കളാവാനും
മക്കൾ പരീക്ഷ വിജയം ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ പൊതു പരീക്ഷ ഉസ്താദ്
ഉസ്താദേ നിസ്കരികുല നിസ്കരിക്കാൻ ദുഹാ ചെയ്യണേ മോൻ ദുഹാ ചെയ്യണേ
Makkal swalihakan dua cheyyanam usthade