Sabarimala Kaanana Patha Makaravilakk View Point Sathram Pullumedu Path സത്രം പുല്ലുമേട് കാനന പാത
Вставка
- Опубліковано 11 лют 2025
- സത്രം പുല്ലുമേട് കാനന പാത മകരവിളക്ക് വ്യൂ പോയിന്റ് ,Makaravilakk View Point , makaravilakk live, Sathram pullumed kaanana patha, sathram, pullumedu, Sabarimala makaravilakk, sabarimala makarajyothi, makarajyothi darsan view point #sabaibrahim #makaravilakk #swamisaranamayyappa #pullumedu #ayyappa #ayyappan #ayyan #keralatourism #pulmedu #pulmedu-sabarimala
ಸ್ವಾಮಿ ಶರಣಂ
പന്തളത്ത് നിന്നു പോയത് കണ്ടു.പക്ഷേ ഓരോ സ്ഥലവൂം വിശദമായി പറയേണ്ടതായിരുന്നു.ആശംസകൾ
ഒരു കലർപ് ഇല്ലാത്ത നല്ല വിവരണം
Om Swamiye 🙏🙏🙏🙏Swamiye saranam 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️
Swami sharanam🙏
സ്വാമി ശരണം
ഇതു വഴി തിരിച്ചു വരാനും പറ്റും
പുല്ലുമേട് വഴി.അതിൻറെ വിവരണം ഇഷ്ടമായീ
ഈ വഴിയിൽ കൂടെ സന്നിധാനത്തിൽ നിന്നും തിരിച്ചു പോകാനും പറ്റുമോ, അതിനു അനുവാദം ഉണ്ടോ 🤔തിരിച്ചു ആരും പോകുന്നത് കാണുന്നില്ല അതുകൊണ്ട് ചോദിച്ചതാ
തിരിച്ചു പോകാൻ കഴിയും ... രാവിലെ 9 മണി മുതൽ 11 വരെയേ കടത്തി വിടൂ ......
ആ വഴിയിൽ കൂടി തിരിച്ച് പോരാൻ പറ്റുന്നതാണ് ഒറ്റയ്ക്ക് പോകാൻ പറ്റുന്ന വഴിയല്ലാതെ ശബരിമലയിൽ നിന്നും സന്നിധാനത്ത് നിന്നും ഒരു കുഴിി ഭാഗത്തിൽ കൂടി ഉള്ള വഴിയാണ് ഇത് ഇത് കോമഡി വഴി വന്നെത്തും കോമഡി കട്ടപ്പന കമ്പംപെട്ട് വഴിയുള്ളവർക്കൊക്കെ സുഖകരമായ യാത്രയാണ് ഇത് യഥാർത്ഥ കാനനപാത അല്ല സാധാരണ യാത്രക്കാർ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പാത യാത്രയാണ് ഇത് അവരുടെ വീടുകളിലേക്കും നിരന്തരം പോയിക്കൊണ്ടിരുന്ന വഴിയാണിത് സന്നിധാന ത്തിലേക്കുള്ള കാനനപാത ഒറിജിനൽ ഇത് അല്ല ഈ വഴിക്ക് ക്ഷേത്രത്തിലേക്ക് ക്ഷേത്രത്തിൽ നിന്ന് മറ്റുള്ള സ്ഥലങ്ങളിലേക്കും പോകാം പ്രത്യേകിച്ചും തമിഴ്നാട്ടുകാർക്കാണ് ഏറ്റവും എളുപ്പം തമിഴ്നാട്ടുകാർക്ക് ഇടുക്കി ജില്ലക്കാർക്ക് ഒക്കെ അത്യാവശ്യം മൂന്നാർ മറയൂർ ഭാഗമുള്ളവർക്കൊക്കെ എളുപ്പമാണ് ഇവർ പാത
തിരുവനന്തപുരത്ത്
നിന്ന് വരുന്നവർ ഏതു ബസിലാണ് കയറേണ്ടത്. എവിടെ ഇറങ്ങണം
എരുമേലി വഴി മുണ്ടക്കയം എത്തി അവിടുന്ന് കുമിളി ബസിൽ കയറി വണ്ടിപ്പെരിയാർ ഇറങ്ങണം...അവിടെനിന്ന് ksrtc or trip Jeep കിട്ടും സത്രതിലേക്ക് ...അവിടെ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 വരെ കയറ്റി വിടും... കഴിവതും നേരെത്തെ എത്താൻ ശ്രമിക്കുക ഉച്ച കഴിഞ്ഞു മഴ ഉള്ളത് കൊണ്ട് കുട or വഴിയിൽ ഉപേഷികകത്ത തരം മഴ കോട്ട് കരുതുക..ഇടയിൽ എങ്ങും മഴ കൊള്ളാതെ കേറി നിൽക്കാൻ സ്ഥലം ഇല്ല...ഇപ്പൊ മറ്റു വഴികളിൽ കൂടി പോകുന്നതിലും തിരക്ക് കുറവ് ഈ വഴി അണ്... 12 km നടക്കണം എങ്ങിലും നേരിട്ട് പതിനെട്ടാം പടിയുടെ താഴെ ആണ് ഇത് വഴി വരുന്നവര് ചെന്ന് കയറുന്നത് അത് കൊണ്ട് നല്ല തിരക്കുള്ള ദിവസം പോലും പമ്പ മുതൽ സന്നിധാനം വരെയുള്ള ക്യൂ ഇല്ലാതെ തൊഴാൻ പറ്റും...സ്വാമി ശരണം
മകരവിളക്കിന് ശേഷം ഇതു വഴി പോകാൻ കഴിയുമോ
Eth phonil anu shoot cheithath
I phone 11
Spot booking undo ?
Yes
3വർഷം സ്ഥിരം ആയി പുല്ലുമെടു വഴിയിൽ ആണ് പോകെയ്ക്കൊണ്ടിരുന്നത് ഈ വർഷം പോകാൻ പറ്റില്ല
എന്ത് പറ്റി... അടുത്ത തവണ പോകാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
ഇതു വഴി പോകാൻ വേർച്ചൽ ക്യു ആവശ്യം ഉണ്ടോ
yes... starting point il kittum
🏃💨run away from islaam muslim🔪 jihaadi Hotels, 6th century butcher nabees vaavar or baaber had no connection between Ayappa and vaavar never worship there.
Contact number തരാവോ plz
8592910249
ഉഡായിപ് 😂😂😂
എന്ത് ഉടായിപ്പ്