ശബരിമല യാത്ര!! Sabarimala ayyappa Temple || pulmedu sabarimala yathra 2023 ||Ayyappa temple kerala
Вставка
- Опубліковано 11 лют 2025
- ശബരിമല യാത്ര!! Shabarimala ayyappa Temple || pulmedu sabarimala yathra 2023 ||Ayyappa temple kerala
#sabarimala #sabarimalai #sabarimalatemple #sabarimala_ayyapan #sabarimalanews #pulmedu #2023sabarimalavideo
🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ 🙏
❤
സൂപ്പർ 👌👌👌 🙏
Thanks 🥰
സ്വാമി ശരണം 🙏🙏🙏
27/11/2023 - ൽ രാവിലെ ഞങ്ങളും ഉണ്ടായിരുന്നു. ആദ്യമായാണ് ഇതു വഴി പോകുന്നത്. അതിമനോഹരം. സ്വാമി ശരണം🙏🏼
ഞാൻ 24ന് ആണ് പോയത് സൂപ്പർ അല്ലെ.
@@unnistechvlogsമൂന്നാമത്തെ പാർട്ട് ഇട്ടോ??
നാളെ ഇടും
Erumeli anne nallathe😢❤
ഞാനും 27,28തീയതികളിൽ സന്നിധാനത്തുണ്ടായിരുന്നു 🙏🙏🙏🙏
കരി മല വഴി അടുത്തവെട്ടം 🌹🙏
❤❤❤
സ്വാമി ശരണം സ്വാമിയെ ശരണമയ്യപ്പാ 🕉️ 🙏പുൽമേട് വഴിയുള്ള യാത്ര കഠിനം തന്നെ. കാഴ്ച്ചകൾ മനോഹരമായിരിക്കുന്നു.ഒരാൾക്ക് മാത്രം ഇതുവഴി യാത്ര ചെയ്യാൻ അനുവദിക്കുമോ സ്വാമി
സാധിക്കും മറ്റു ഗ്രുപ്പിന് ഒപ്പമേ വിടുകയുള്ളു.. ആരെങ്കിലും കൂട്ടി പോകുന്നത് ആകും നല്ലത്.
@@unnistechvlogsശരി സ്വാമി ❤. എരുമേലി വഴി പോകാനാണ് ഇത്തവണ , ആദ്യമായാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്.ഞാൻ ഒറ്റയ്ക്ക് ആണ് പോകുന്നത്.കയ്യിലെ പഴ്സും പണവും സൂക്ഷിക്കുന്ന കാര്യത്തിൽ ആണ് ആകുലത😊
ആവശ്യത്തിന് പണം മാത്രം കരുതുക മറ്റു ആവശ്യത്തിന് ATM, google pay okke ഉപയോഗിക്കാം അല്ലോ.
കാട്ടിൽ ആരും പിടിച്ചുപറിക്കു ഒന്നും വരില്ല..
തിരക്കിൽ മാത്രം ശ്രദ്ധിച്ചാൽ മതി.
@@unnistechvlogs ശരി സ്വാമി 😊
അനുവദിക്കും. വേറെ ടീമിന്റെ കൂടെ കൂടി പാസ് എടുക്കണം 🙏
ഉണ്ണിഭായ് നിങ്ങളെക്കാളും ഉഷാറായിട്ടാണ് അച്ഛൻ നടക്കുന്നത് 🙏🙏🙏
അങ്ങനെ വേണമല്ലോ ബ്രോ. അതല്ലേ നമ്മുടെ സന്തോഷം 🥰
Thrissur ninnum engane ivide ethaam? erumeli vazhi varaan pattumo. Ithavanna erumeli to pamba nadannanu poyathu next tym e route pidikannam ennund😊
ഈ വഴി പോകുവാണേൽ എത്ര കിലോമീറ്റർ ദൂരം ഉണ്ട്?..
15 to 18 കാണും.
ഉണ്ണിച്ചേട്ടാ
ഇപ്രാവശ്യം ഇതു വഴി പോണം എന്നുണ്ട്
എത്രമണി വരെ കടത്തി വിടും
അഥവാ നമ്മൾ വൈകിയാൽ വിരി വെക്കാൻ സൗകര്യം ഉണ്ടോ ??
വർഷങ്ങളായി കരിമല വഴി ആണ് പോയിരുന്നത് , ഈ വഴിയും ഒന്ന് അനുഭവിക്കണം എന്നുണ്ട്
2 മണി വരെ കയറ്റി വിടും പക്ഷെ ആ സമയത്ത് പോയാൽ നമുക്ക് ഒന്ന് കണ്ട് രസിച്ചു പോകാൻ പറ്റില്ല..
Can we use action camera for video shooting
Yes.
ഞങ്ങൾ ഇതു വഴി ആണ് ithavana poyath nalla experience anu swami saranam swamiye saranam ayyappa🕉️
തിരക്ക് undarunno
ഇതുവഴി പോകുമ്പോൾ നേരെ ചെല്ലുന്നത് പതിനെട്ടാം പഠിക്കു താഴെ ആണ്.. തിരക്ക് പ്രശ്നം അല്ല.
ഞാൻ പോയ ദിവസം ആയിരുന്നു തുടങ്ങിയിട്ട് ഏറ്റവും തിരക്കുള്ള ദിവസം.
@@unnistechvlogs റിട്ടേൺ പുല്മെടു വഴി തന്നെ തിരിച്ചു വിടുമോ ബ്രോ ടൈമിംഗ് വല്ലതും ഉണ്ടോ
തിരിച്ചും 2മണി തന്നെ..
ഈ വർഷവും ഈ വഴി തന്നെ 🙏
സ്വാമി ശരണം 🙏
@@unnistechvlogsippo open ahnoooo
@@rezstar4057 ആണ് 41 വരെ ഓപ്പൺ ആയിരിക്കും
how many hours to reach sannithanam
Chetta ee vazhi poya nadapanthalill queue nikkano atho direct pathinettam padiyill keran patumo?
പതിനെട്ടാം പടി കയറാതെ മലയ്ക്ക് പോകുമോ സ്വാമി.
പറ്റും ഈ വീഡിയോ യുടെ അടുത്ത പാർട്ട് ഇട്ടിട്ടുണ്ട് അതിൽ ഉണ്ട്. വ്യക്തമായി
Enik asthma und. Enik ee vazhi preshnam aano swami
njnm poyitund enik undu
Malappuram ninn varunnavarkk engane route onn paranju tharumo
അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ, ഈരാറ്റുപേട്ട, മുണ്ടക്കയം, വണ്ടിപ്പേരിയാർ
ഏങ്ങനെ പോയാലും കോട്ടയം പിടിക്കയണം
Swami Vandiperiyar vannu kzhinjal rathri avide viri vekkan sthalam undakumo
ഉണ്ട് പാർട്ട് 1 വീഡിയോ യിൽ അത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒർജിനൽ വഴി എരുമേലി to ബബ അടുത്ത വെട്ടം ആ വീഡിയോ വേണം 🙏🌹
10 വർഷം അതുവഴി ആയിരുന്നു പോക്ക്..
എരുമേലി to പമ്പ കാനന പാത..
ആദ്യം ഒക്കെ ഒറ്റ ദിവസം കൊണ്ട് എത്തിയിരുന്നത് പിന്നീട് 2 ദിവസം ആയി..
കൂടെ വരുന്ന പലർക്കും പ്രായം അത് പറ്റാതെ ആക്കി..
പോണം മക്കളുമായി ഒരിക്കൽ കൂടെ അതിനു അവർ കുറച്ചു കൂടെ വളരണം..
പുൽമേട് വഴി പോകുന്നതിന് ഓൺലൈൻ ബുക്ക് ചെയ്യണോ
വേണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു അത് സത്രത്തിൽ നിന്നും ചെയ്യാം..
സത്രം വഴി ഉള്ള യാത്രക്ക് ബുക്കിങ് ഒന്നും ഇല്ല പക്ഷെ ശബരി മല ബുക്കിങ് എടുക്കണം അല്ലെങ്കിൽ ചിലപ്പോൾ കയറുവാൻ ബുദ്ധിമുട്ട് വന്നേക്കാം.
മലക്ക് പോകുന്നത് ബുക്ക് ചെയ്യുന്നത് കാണിച്ചാൽ മാത്രമേ പാസ് കിട്ടുക ഉള്ളൂ.. (ശബരിമല ദർശനം,)മൊബൈയിൽ nor, ആധാർ ഒരു വ്യക്തിയുടെ ഒറിജിനൽ രേഖ )
Ethra time edthu shabarimala ethan
മറ്റുള്ളവർ 5 അര മണിക്കൂർ ഞാനും കൂടെ ഉള്ള കുറച്ചുപേരും 6 അര മണിക്കൂർ ഇടക്കൊക്കെ വിശ്രമിച്ചു വീഡിയോ ഒക്കെ എടുത്ത് സാവധാനം ആണ് പോയത് അത്രയും സമയം ഒന്നും വേണ്ട നേരെ നടന്നു എത്താൻ..
പക്ഷെ കാട് ഒക്കെ ആസ്വദിച്ചു അങ്ങനെ പോണം അതാണ് ഒരു രസം.
സ്വാമി, നിങ്ങൾ വണ്ടി എവിടെ ഇട്ടു.. എങ്ങനെ ഇവിടേക്ക് തിരിച്ചു വന്നു എന്നും പറയാമോ?
പാർട്ട് 1 കാണാത്തത് കൊണ്ട് ആണ് ബ്രോ ഞാൻ ബസ്സിൽ അല്ലെ വന്നത്..
Ravile ethra manikkannu kayatti vidunnathu ennu paranju tharo
8 മണി മുതൽ 2മണി വരെ കയറ്റി വിടും.
Bro ഈ സൂമ് ചെയ്യുന്ന ക്യാമറ ഏതാ..?
Samsung S21Fe mobile phone aanu bro..
@@unnistechvlogs 💚
Bro ee pass undenkilm virtual q ആവശ്യം വരില്ലലോ?? Pls rply🥹
ആവശ്യം വരില്ല പക്ഷെ എത്രപേർ എത്തി എന്നുള്ള മൊത്തം കണക്കിന് ആണ് അത് ഉപയോഗിക്കുന്നത്.
@@unnistechvlogsthankuhh bro🥹
ഇത് കരിമല റൂട്ട് ആണോ
അല്ല.. പുല്ല് മേടു വഴി ആണ്
No
ഇതുവഴി തിരിച്ചും പോകാൻ പറ്റുമോ?
പറ്റും ലാസ്റ്റ് വീഡിയോ യിൽ അത് കൃത്യമായും കാണിച്ചിട്ടും ഉണ്ട് ബ്രോ.
പോണ വഴിക്ക് കുളിക്കാൻ പറ്റുമോ
പറ്റുമോ എന്ന് ചോദിച്ചാൽ ചെറിയ അരുവികൾ ഉണ്ട് പക്ഷെ അതൊക്കെ ഉപയോഗിക്കുന്നത് ശരിയല്ലല്ലോ. ഉര കുഴിയിൽ കുളിക്കാം അടുത്ത പാർട്ടിയിൽ കാണാം..
@@unnistechvlogs അടുത്ത പാർട്ട് എന്ന് ഇടും ഞാൻ ഡിസംബർ 15 പുല്മെടു വഴി പോകാൻ ഇരിക്കുവാണ്
ഇന്ന് ലാസ്റ്റ് പാർട്ടും ഇട്ടു.. ബ്രോ.
Camera allowed ആണോ ഈ വഴി??
കൃത്യമായി എനിക്ക് അറിയില്ല മറ്റു വിഷയങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ല..
@@unnistechvlogs ഒരു കാര്യം കൂടി... പുല്ലുമെടു വഴി വരുമ്പോൾ വീണ്ടും നടപ്പന്തലിൽ quee നിൽക്കണോ???
വേണ്ട നേരെ 18 ആം പടിക്കു താഴെ ചെല്ലം വാവർ നടയുടെ മുൻപിൽ നിന്നും വലത്തേക്ക് ഒരു ചെക്കിങ് പോയിന്റ് ഉണ്ട്. അവിടെ ടോക്കൺ കൊടുത്താൽ മതി.
മൂന്നാമത്തെ പാർട്ടിൽ അത് കൃത്യമായി കാണിച്ചിട്ടുണ്ട് ബ്രോ.
@@unnistechvlogs thank you brother ❤️✌️✌️
ഇതുവഴിയുള്ള യാത്ര എത്രാം തിയതി വരെയുണ്ടാവും???
മകരവിളക്ക് വരെ കാണും.