*നമ്മൾ മലയാളികൾ പ്രത്യേകിച്ച് ഏറ്റവും കൂടുതൽ പ്ലാൻ ചെയ്തിട്ടും ഇതുവരെ നടക്കാത്ത ഈ യാത്ര ഉണ്ടെങ്കിൽ അത് ഈ സ്വർഗ്ഗ ഭൂമിയായ ലേഹ് ലഡാക്ക് ആയിരിക്കും* 🤗😍 akcta
BRO യുടെ പ്രവർത്തനങ്ങൾ അറിഞ്ഞതിൽ സന്തോഷം ... ഇത്തരം ദുർഘടമായ സ്ഥലങ്ങളിൽ റോഡുകൾ നിർമ്മിക്കുവാനുള്ള അവരുടെ കഴിവുകൾ അപാരം തന്നെ ..... BROയ്ക്ക് അഭിനന്ദനങ്ങൾ.........."" !!
എത്രയോ biker's ഇവിടെ യേക്ക് പോയി ആരും ഇതു പോലെ ഒരു വിവരണം തന്നില്ല വെറുതെ ഒരു vlog channel ന് വേണ്ടി പോയിട്ടു വരുന്നു എന്താണ് കാണേണ്ടത് എന്താണ് അറിയേണ്ടത് അതിന് സഫാരി മാത്രം thank you sir
ഈ video ഇൽ ഉള്ള adds എല്ലാം ഞാൻ skip ചെയ്യാതെ കണ്ടിരുന്നു... അങ്ങനെ ചെയ്താൽ channel നു benefit ഉണ്ടെന്ന ധാരണയിലാണ് add full കണ്ടത്...safari യെ സ്നേഹിക്കുന്ന പ്രേക്ഷകരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ചേതമില്ലാത്ത ഉപകാരമാണെന്നു തോന്നുന്നു... ശരിയാണെന്നു തോന്നുന്നുണ്ടെങ്കിൽ എല്ലാവരും ഈ രീതി തുടരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു... Safari എന്ന channel എന്നും നിലനിൽക്കണം... നമ്മളാലാവുന്നതു ചെയ്യണം
സഞ്ചാരത്തിലെ മനോഹരകാഴ്ചകളും അതിനു ചേർന്ന വിവരണവും കണ്ണിനും കാതിനും ഇമ്പമേകുന്നു .ഇതാണ് സഞ്ചാരം മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത്- അടുത്ത episode വരുന്നതുവരെ കണ്ടവ വീണ്ടും കാണാനുള്ള തോന്നൽ - വിരസത ഒരിക്കലും ഉണ്ടാകാറില്ല. വളരെ നന്ദി
ആദ്യമായി തന്നെ sir ൻ്റെ ബഹിരാകാശ യാത്രക്കുള്ള എല്ലാ ആശംസകളും നേരുന്നു. ഇന്ന് instagram ,Facebook & tiktok..etc.... ഇതിലൊകെ ആനന്ദം കണ്ടെത്തുന്ന വിദ്യാർത്ഥികൾ Sir ൻ്റെ ഈ പരിപാടികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നതിൽ വിഷമം ഉണ്ട്. ഭാവി കേരളത്തെ പറ്റിയുള്ള Sir ൻ്റെ ആശയങ്ങൾ കൂതൽ വ്യക്തമാക്കിക്കൊണ്ടുള്ള കുറച്ചു വീഡിയോകൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കു.ഇതുപോലെ ലോകം കണ്ട ഒരു വ്യക്തിക്ക് മാത്രമെ എല്ലാ തലങ്ങളിലും എന്തൊക്കെ മാറ്റം കൊണ്ടുവരണമെന്ന് ഏറ്റവും നല്ല രീതിയിൽ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ സാതിക്കുകയൊള്ളു. നിങ്ങളുടെ ആശയങ്ങൾ പൊക്കിപ്പിടിച്ചു കൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കാൻ അഴിമതിയും വൃത്തികെട്ട രാഷ്ട്രീയവും മടുത്ത ഒരു യുവതല ഉണ്ടാകുമെന്ന് ഞാൻ അടിയൊറച്ചു വിശ്വസിക്കുന്നു . ഇപ്പോളും ടir ൻ്റെ level ഭൂരിഭാഗം മലയാളികൾക്കും മനസ്സിലായിട്ടില്ല എന്നുള്ളതാണ് സത്യം . ബഹിരാകാശ യാത്രയോടെ താക്കൾ കുടുതൽ ജനശ്രദ്ധ പിടിച്ചുപറ്റുകയും അതിലൂടെ കുടുതൽ പേർ താങ്കളെ അടുത്തറിയുകയും തങ്കളുടെ ആശയങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുകയും ചെയ്യും.ഞങ്ങൾ എല്ലാവരും താങ്കളെ പോലെ തന്നെ ആ ചരിത്ര നിമിഷത്തിനായ് കാത്തിരിക്കുകയാണ്, എല്ലാവിധ പിന്തുണകളും ആശംസകളും.❣️❣️❣️❣️
SGK :" സിന്ധുവിന്റെ വഴി മുടക്കികൾ ആയ പാറ കെട്ടുകൾ കാണാം " പ്രമുഖ യൂട്യൂബ് വ്ലോഗെർ :"ധാ അവിടെ ഒരു വലിയ പാറ " ഇതാണ് സഞ്ചാരവും വ്ലോഗും തമ്മിൽ ഉള്ള വ്യത്യാസം
വ്യത്യസ്ഥമായ ഭൂപ്രകൃതിയിലുള്ള യാത്ര , അതുകൊണ്ട് തന്നെ ഈ സഞ്ചാരം ഇങ്ങനെ കണ്ടിരിക്കാൻ തോന്നും 😊🥰😊🚶♀️😊 വെറുതെയല്ല നമ്മുടെ ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ് എന്നു പറയുന്നെ 😊♥️🇮🇳
യാത്രയില്‍ അപ്പപ്പോള്‍ പരിച്ചയപെടുന്നസഹായത്രികരോടുള്ള യാത്രപറച്ചിലാണ് യാത്രികനെ വളരെയേറെ ചിന്തിപ്പിക്കുന്നത്. വീണ്ടും കാണാം എന്നു പറയുമ്പോഴും വീണ്ടും ഇനി തമ്മില്‍ കാണാന്‍ സാധ്യതയില്ല എന്ന യാതാര്‍ത്ഥ്യം മനസ്സില്‍ ഒളിപിക്കുന്നു. ക്യാമറയില്‍ പതിഞ്ഞ അപരിചിതര്‍ പിന്നീട് അവരുടെ പേരുപോലും മറന്നു സ്മാരക ശിലകളായി നാം എടുത്ത ചിത്രങ്ങളില്‍ ജീവിക്കുന്നു.
കഴിഞ്ഞ വർഷം ലഡാക് സെൻട്രൽ gov under കൊണ്ട് വന്നതിന് ശേഷം.. പല ടെവേലോപ്മെന്റ്റ് നടക്കുന്നുണ്ട്.. കശ്മീർ ഒപ്പം ആയിരുന്നത് കൊണ്ട് അവര്ക് ഉള്ള gov ഉദ്ദേശിച്ച ആനുകൂല്യങ്ങൾ കശ്മീർ പാർട്ടി കാർ കൊണ്ട് പോകുന്നു എന്ന് ok news കേട്ടിരുന്നു.. അത് കൊണ്ട് ആണ് ഇവിടെ development ഉണ്ടാവാത്ത പോലെ തോന്നുന്നത്.. ഇപ്പോ യൂണിയൻ ടെറിറ്റോറി ആയതോടെ സെൻട്രൽ gov പ്രൊജക്റ്റ് കൊണ്ട് വരുമ്പോൾ അവർക്കും കിട്ടുന്നുണ്ട്.. ഇപ്പോൾ തന്നെ ചൈന - ഇന്ത്യ war ഇഷ്യൂ നടക്കുന്നത് കൊണ്ട് ആർമി development ഫീൽഡിൽ വർക്ക് ചെയുന്നുണ്ട്.. ബ്രിഡ്ജ് & റോഡ് ok നിർമിക്കാൻ തുടങ്ങി.. ഇത് വഴി നേപ്പാൾ + ടിബറ്റ് tech ചെയ്ത് കൈലാസ യാത്രക്ക് ഉള്ള റോഡ് നിർമിച്ചിരുന്നു.. ആ റോഡ് നിർമിക്കുന്നതിന് മുൻപ് വരെ അവിടെക്ക് ഉള്ള റൂട്ട് യാത്ര കുറെ time എടുത്തിരുന്നു.. ഇപ്പോൾ time save ചെയ്യാൻ പറ്റുന്നു.. ഇപ്പോൾ നിർമിച്ച റോഡ് ചൈന ബോർഡർ മുൻപ് വരെ എത്തുന്നുണ്ട്.. അവിടെ നിന്ന് tibat ബോർഡർ നടന്ന് പോകാവുന്നതേ ഉള്ളോ.. അത് കൈലാസ മനസാ സരോവർ യാത്ര ചെയുന്നവർക് ഒരുപാട് help ചെയ്യും.. but അതിൽ നേപ്പാൾ ഇഷ്യൂ ഉണ്ടാകുന്നുണ്ട്.. അവരുടെ സ്ഥലത്ത് കൂടെ ആണ് റോഡ് നിർമിച്ചത് എന്നൊക്കെ പറഞ്.. but actuly ഇ റോഡ് നേപ്പാൾ ഒരു പ്രോബ്ലം ഉണ്ടാകുന്നില്ല.. അത് വരെ അവർക്കും തീർത്ഥാടനം നടത്താൻ help ചെയുക ആണ് ചെയ്തത് ആർമി.. but ഇപ്പോൾ നേപ്പാൾ - ഇന്ത്യ ഇഷ്യൂ ഇ യാത്ര എത്ര മാത്രം ബാധിക്കും എന്ന് അറിയില്ല.. പിന്നെ ഇപ്പോ അവിടെ ലഡാക് കുറെ ടെലിഫോൺ നെറ്റ്‌വർക്ക് പോസ്റ്റുകൾ ok ആർമി പല സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.. അത് ചൈനയും ആയി war വന്നാൽ ആർമി ടീം പെട്ടന്ന് ആശയ വിനിമയം നടത്താൻ അവസരം നൽകുന്നു.. പിന്നെ ഇപ്പോ അവിടെ ജോലിക്ക് ചെയുന്നവർക് 100-170% increment ഉണ്ട് സാലറി.. അത് data എൻട്രി & സിവിൽ.. മറ്റുള്ള കണ്സ്ട്രക്ഷന് ഫീൽഡിൽ ഉള്ളവർക്കു ok.. ഗൾഫ് പോകുന്നതിനേക്കാൾ നല്ലത് ലഡാക് പോകുന്നത് ആണ്.. gov ലഡാക് നല്ല രീതിയിൽ development ചെയ്യാൻ ഉള്ള പ്ലാനിങ് ആണെന്ന് തോന്നുന്നു.. ഇ ചൈന ഇഷ്യൂ വന്നതോടെ
ലാമയൂരു ലേഹ് വഴി ഒരു സംഭവം തന്നെയാണ് അത്രക്കും അത്ഭുതകരമായ കാഴ്ചകളാണ് നമുക്ക് സമ്മാനിക്കുക. മഞ്ഞുകാലം കഴിഞ്ഞ് പോണം എന്നാൽ മാത്രമേ മലകളുടെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ കഴിയുകയുള്ളു...
ഇനി ee അടുത്ത് എവിടേം യാത്ര pattilanu ഞാൻ മനസ്സിലാക്കി കഴിഞു but യാത്ര അതെ feel kittuna channel unde ennu eniku mansilayi athu കൊണ്ട് ഓരോ ദിവസം എന്റെ സഞ്ചാരം .safariku oppam ആയിരിക്കും
it is my dream to visit leh ladak. thank u sanshohji. how well u r explaining and first time i hear about moon land in earth. that is also in India. wonderful
ഇനി ആരൊക്കെ
lakdak video
ചെയ്താലും sgk sir ചെയ്യുമ്പോൾ അതിന് അതിന്റെതായ കാല്പനികഭംഗി ആയിരിക്കും ആ വാക്കുകൾക്കും ദൃശ്യങ്ങൾക്കും 😍👍👌👍🔥
Discipline ulla ore oru travelogue
രാഹുലിനും പരിചയപ്പെടുത്തിയ സന്തോഷിനും ഒരായിരം നന്മകൾ നേരുന്നു.
*നമ്മൾ മലയാളികൾ പ്രത്യേകിച്ച് ഏറ്റവും കൂടുതൽ പ്ലാൻ ചെയ്തിട്ടും ഇതുവരെ നടക്കാത്ത ഈ യാത്ര ഉണ്ടെങ്കിൽ അത് ഈ സ്വർഗ്ഗ ഭൂമിയായ ലേഹ് ലഡാക്ക് ആയിരിക്കും* 🤗😍
akcta
BRO യുടെ പ്രവർത്തനങ്ങൾ അറിഞ്ഞതിൽ സന്തോഷം ... ഇത്തരം ദുർഘടമായ സ്ഥലങ്ങളിൽ റോഡുകൾ നിർമ്മിക്കുവാനുള്ള അവരുടെ കഴിവുകൾ അപാരം തന്നെ ..... BROയ്ക്ക് അഭിനന്ദനങ്ങൾ.........."" !!
ജവഹർലാൽ നെഹ്രു എന്തുചെയ്തു എന്നല്ലേന്യൂജെൻരാഷ്ട്രീയകാരുടെ ചോദ്യം അദ്ദേഹത്തെഒരുസ്ത്രീലബടനായിചിത്രീകരിക്കാനാണുഇന്നത്തെ രാഷ്ട്രീയ കാർക്കിഷ്ടം
എത്രയോ biker's ഇവിടെ യേക്ക് പോയി ആരും ഇതു പോലെ ഒരു വിവരണം തന്നില്ല വെറുതെ ഒരു vlog channel ന് വേണ്ടി പോയിട്ടു വരുന്നു എന്താണ് കാണേണ്ടത് എന്താണ് അറിയേണ്ടത് അതിന് സഫാരി മാത്രം thank you sir
Ok po iiii
Ini ipo avida povanda
വീട്ടിലിരുന്നു ലോകസഞ്ചാരം നടത്താൻ അവസരമുണ്ടാക്കിത്തന്ന സഫാരി ചാനലിന് പ്രണാമം.
ഈ video ഇൽ ഉള്ള adds എല്ലാം ഞാൻ skip ചെയ്യാതെ കണ്ടിരുന്നു... അങ്ങനെ ചെയ്താൽ channel നു benefit ഉണ്ടെന്ന ധാരണയിലാണ് add full കണ്ടത്...safari യെ സ്നേഹിക്കുന്ന പ്രേക്ഷകരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ചേതമില്ലാത്ത ഉപകാരമാണെന്നു തോന്നുന്നു... ശരിയാണെന്നു തോന്നുന്നുണ്ടെങ്കിൽ എല്ലാവരും ഈ രീതി തുടരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു...
Safari എന്ന channel എന്നും നിലനിൽക്കണം... നമ്മളാലാവുന്നതു ചെയ്യണം
ഒരിക്കലെങ്കിലും പോയി കാണേണ്ട കിടു സ്ഥലം 👍❣️
😍😍😍😍😍
തീർച്ചയായും 😍✌️
സഞ്ചാരത്തിലെ മനോഹരകാഴ്ചകളും അതിനു ചേർന്ന വിവരണവും കണ്ണിനും കാതിനും ഇമ്പമേകുന്നു .ഇതാണ് സഞ്ചാരം മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത്- അടുത്ത episode വരുന്നതുവരെ കണ്ടവ വീണ്ടും കാണാനുള്ള തോന്നൽ - വിരസത ഒരിക്കലും ഉണ്ടാകാറില്ല. വളരെ നന്ദി
Salute Indian Army 🇮🇳🇮🇳🇮🇳❤️
2 7k
BSF um undu
Am an employee of BRO....and thank u for mentioning about BRO
Kishtwar to Jammu roads are under BRO?
@@saljuvarghesealmost whole himalayas. State lucky
ആദ്യമായി തന്നെ sir ൻ്റെ ബഹിരാകാശ യാത്രക്കുള്ള എല്ലാ ആശംസകളും നേരുന്നു. ഇന്ന് instagram ,Facebook & tiktok..etc.... ഇതിലൊകെ ആനന്ദം കണ്ടെത്തുന്ന വിദ്യാർത്ഥികൾ Sir ൻ്റെ ഈ പരിപാടികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നതിൽ വിഷമം ഉണ്ട്. ഭാവി കേരളത്തെ പറ്റിയുള്ള Sir ൻ്റെ ആശയങ്ങൾ കൂതൽ വ്യക്തമാക്കിക്കൊണ്ടുള്ള കുറച്ചു വീഡിയോകൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കു.ഇതുപോലെ ലോകം കണ്ട ഒരു വ്യക്തിക്ക് മാത്രമെ എല്ലാ തലങ്ങളിലും എന്തൊക്കെ മാറ്റം കൊണ്ടുവരണമെന്ന് ഏറ്റവും നല്ല രീതിയിൽ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ സാതിക്കുകയൊള്ളു. നിങ്ങളുടെ ആശയങ്ങൾ പൊക്കിപ്പിടിച്ചു കൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കാൻ അഴിമതിയും വൃത്തികെട്ട രാഷ്ട്രീയവും മടുത്ത ഒരു യുവതല ഉണ്ടാകുമെന്ന് ഞാൻ അടിയൊറച്ചു വിശ്വസിക്കുന്നു . ഇപ്പോളും ടir ൻ്റെ level ഭൂരിഭാഗം മലയാളികൾക്കും മനസ്സിലായിട്ടില്ല എന്നുള്ളതാണ് സത്യം . ബഹിരാകാശ യാത്രയോടെ താക്കൾ കുടുതൽ ജനശ്രദ്ധ പിടിച്ചുപറ്റുകയും അതിലൂടെ കുടുതൽ പേർ താങ്കളെ അടുത്തറിയുകയും തങ്കളുടെ ആശയങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുകയും ചെയ്യും.ഞങ്ങൾ എല്ലാവരും താങ്കളെ പോലെ തന്നെ ആ ചരിത്ര നിമിഷത്തിനായ് കാത്തിരിക്കുകയാണ്, എല്ലാവിധ പിന്തുണകളും ആശംസകളും.❣️❣️❣️❣️
സഞ്ചാരം ഫാൻസ്💃🏻💃🏻💃🏻💃🏻💃🏻
Addict aahnallo😁..ennum 1 minute aavumbol comment kaanarund
@@darkknightcuts913 👀
@@messitalks2262 ആണല്ലോ കട്ട ഫാൻ സഞ്ചാരം😀
@@darkknightcuts913 hai
@@darkknightcuts913 😂
SGK :" സിന്ധുവിന്റെ വഴി മുടക്കികൾ ആയ പാറ കെട്ടുകൾ കാണാം "
പ്രമുഖ യൂട്യൂബ് വ്ലോഗെർ :"ധാ അവിടെ ഒരു വലിയ പാറ "
ഇതാണ് സഞ്ചാരവും വ്ലോഗും തമ്മിൽ ഉള്ള വ്യത്യാസം
😂😂😂
Epic 😂
SGK : ലതാക്കി വിഭവങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ചു
പ്രമുഖൻ : മാഗി കിട്ടി വേറെന്ത് വേണം ഇനി .
🤩
@@dragonpaili696 👍😁
കൊച്ചി to Kashmir ബൈക്ക് യാത്രയിൽ ഒരു ദിവസം ലാമയുരേ താമസിച്ചിട്ടുണ്ട്., 🥰🥰
The background song played during monastery visit is hearttouching.
I do like those Chants.. 🙂
Ohm mani Padma Hum
@@jerusalem0771 om mani padma hum meditation music
ഒന്നും പറയാനില്ല.ഒരായിരം നന്ദി മാത്രം.🙏🙏🙏🙏.ഈ കാഴ്ചകൾ ഇവയെ കൂടുതൽ മനോഹരമാക്കി തന്നതിന്. ❤️❤️
സിന്ധുവിനെ കാണാൻ എന്താ ഭംഗി..😍😍
അവിടം ജനനിബിഢമായിരുന്നെങ്കിൽ ഗംഗയുടെ അവസ്ഥയായേനെ.. 😑
സത്യo ജനങ്ങൾ തിങ്ങി വസിക്കുന്നിടത്തെ നദികൾ ആകെ വൃത്തികേട് ആയിരിക്കും
@@anasthyaanas7158 👍
🔥🔥😓
@@anasthyaanas7158 👍👍👍
2 turnover aayi 5 വർഷം ആ സുന്ദര ഭൂമിയിൽ ജീവിച്ചു ..😘😘
✌️
💪
Tangall armyil ano sir
@@mohammedfahiz2556 yess
@@abhilashap3046 hlo sri
Om Maani Padme Hum. The repetition of this Mantra is a marvelous background.
Om.. Mani padme... Monastry kanikumbo ulaa bgm... Super... Very mind healing song....
കഴിഞ്ഞ വർഷം ഇൗ സമയം ലഡാക്കിൽ ആയിരുന്നു...1 വർഷത്തെ ഓർമാപുതുക്കൻ വേണ്ടി കണ്ടതാ....bt ipo ഒന്നുകൂടി അവിടെ പോയ feel .....thank safari❤️
വ്യത്യസ്ഥമായ ഭൂപ്രകൃതിയിലുള്ള യാത്ര , അതുകൊണ്ട് തന്നെ ഈ സഞ്ചാരം ഇങ്ങനെ കണ്ടിരിക്കാൻ തോന്നും 😊🥰😊🚶♀️😊 വെറുതെയല്ല നമ്മുടെ ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ് എന്നു പറയുന്നെ 😊♥️🇮🇳
എല്ലാ വിഡിയോസിലും present ആണല്ലെ ✌️
@@lijolijo8909 😊🤭
ഇതിലെ ആ പ്രാർത്ഥനസൗണ്ട് കേൾക്കാൻ എന്തു രസമാണ് മനസ്ഏതോ സ്വോപ്നലോഹത്തുഎത്തിയത്പോലുണ്ട് എത്ര കേട്ടാലും മതിയാവില്ല 🙏🙏😒😒
Outstanding description. No one can explain like this. What a wonderful person.
യാത്രയില്‍ അപ്പപ്പോള്‍ പരിച്ചയപെടുന്നസഹായത്രികരോടുള്ള യാത്രപറച്ചിലാണ് യാത്രികനെ വളരെയേറെ ചിന്തിപ്പിക്കുന്നത്. വീണ്ടും കാണാം എന്നു പറയുമ്പോഴും വീണ്ടും ഇനി തമ്മില്‍ കാണാന്‍ സാധ്യതയില്ല എന്ന യാതാര്‍ത്ഥ്യം മനസ്സില്‍ ഒളിപിക്കുന്നു. ക്യാമറയില്‍ പതിഞ്ഞ അപരിചിതര്‍ പിന്നീട് അവരുടെ പേരുപോലും മറന്നു സ്മാരക ശിലകളായി നാം എടുത്ത ചിത്രങ്ങളില്‍ ജീവിക്കുന്നു.
സത്യം
സഞ്ചാരം fan🤚
വിസ്മയ കാഴ്ചകൾ കാണുകയും കേൾക്കുആനും അവസരം ഒരുകിയ സഫാരി സഞ്ചരത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
സഞ്ചാരം കാണുന്ന ഓരോ നിമിഷവും ആ കാഴ്ച്ചകളിൽ ജീവിക്കാൻ കഴിയുന്നു. ജീവചൈതന്യമായൊഴുകുന്ന സിന്ധുനദിക്ക് നമസ്കാരം! ഓരോ എപ്പിസോഡും അത്യന്തം ആവേശകരം!
It's jz amazing santhosh sir😊 I have been following sancharam for 7 years even before safari.Amount of positivity depositing in my mind is huge
Nammal enthaanu kaanunnthenn ariyaan ingale video kaanukaye vazhiyullu..🥰
വല്ലാത്ത ഫീലിംഗ് തരുന്ന BGM ...Om mani padme Hum..... Thanks SGK.....
കഴിഞ്ഞ വർഷം ലഡാക് സെൻട്രൽ gov under കൊണ്ട് വന്നതിന് ശേഷം.. പല ടെവേലോപ്മെന്റ്റ് നടക്കുന്നുണ്ട്.. കശ്മീർ ഒപ്പം ആയിരുന്നത് കൊണ്ട് അവര്ക് ഉള്ള gov ഉദ്ദേശിച്ച ആനുകൂല്യങ്ങൾ കശ്മീർ പാർട്ടി കാർ കൊണ്ട് പോകുന്നു എന്ന് ok news കേട്ടിരുന്നു.. അത് കൊണ്ട് ആണ് ഇവിടെ development ഉണ്ടാവാത്ത പോലെ തോന്നുന്നത്.. ഇപ്പോ യൂണിയൻ ടെറിറ്റോറി ആയതോടെ സെൻട്രൽ gov പ്രൊജക്റ്റ് കൊണ്ട് വരുമ്പോൾ അവർക്കും കിട്ടുന്നുണ്ട്.. ഇപ്പോൾ തന്നെ ചൈന - ഇന്ത്യ war ഇഷ്യൂ നടക്കുന്നത് കൊണ്ട് ആർമി development ഫീൽഡിൽ വർക്ക് ചെയുന്നുണ്ട്.. ബ്രിഡ്ജ് & റോഡ് ok നിർമിക്കാൻ തുടങ്ങി.. ഇത് വഴി നേപ്പാൾ + ടിബറ്റ് tech ചെയ്ത് കൈലാസ യാത്രക്ക് ഉള്ള റോഡ് നിർമിച്ചിരുന്നു.. ആ റോഡ് നിർമിക്കുന്നതിന് മുൻപ് വരെ അവിടെക്ക് ഉള്ള റൂട്ട് യാത്ര കുറെ time എടുത്തിരുന്നു.. ഇപ്പോൾ time save ചെയ്യാൻ പറ്റുന്നു.. ഇപ്പോൾ നിർമിച്ച റോഡ് ചൈന ബോർഡർ മുൻപ് വരെ എത്തുന്നുണ്ട്.. അവിടെ നിന്ന് tibat ബോർഡർ നടന്ന് പോകാവുന്നതേ ഉള്ളോ.. അത് കൈലാസ മനസാ സരോവർ യാത്ര ചെയുന്നവർക് ഒരുപാട് help ചെയ്യും.. but അതിൽ നേപ്പാൾ ഇഷ്യൂ ഉണ്ടാകുന്നുണ്ട്.. അവരുടെ സ്ഥലത്ത് കൂടെ ആണ് റോഡ് നിർമിച്ചത് എന്നൊക്കെ പറഞ്.. but actuly ഇ റോഡ് നേപ്പാൾ ഒരു പ്രോബ്ലം ഉണ്ടാകുന്നില്ല.. അത് വരെ അവർക്കും തീർത്ഥാടനം നടത്താൻ help ചെയുക ആണ് ചെയ്തത് ആർമി.. but ഇപ്പോൾ നേപ്പാൾ - ഇന്ത്യ ഇഷ്യൂ ഇ യാത്ര എത്ര മാത്രം ബാധിക്കും എന്ന് അറിയില്ല.. പിന്നെ ഇപ്പോ അവിടെ ലഡാക് കുറെ ടെലിഫോൺ നെറ്റ്‌വർക്ക് പോസ്റ്റുകൾ ok ആർമി പല സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.. അത് ചൈനയും ആയി war വന്നാൽ ആർമി ടീം പെട്ടന്ന് ആശയ വിനിമയം നടത്താൻ അവസരം നൽകുന്നു.. പിന്നെ ഇപ്പോ അവിടെ ജോലിക്ക് ചെയുന്നവർക് 100-170% increment ഉണ്ട് സാലറി.. അത് data എൻട്രി & സിവിൽ.. മറ്റുള്ള കണ്സ്ട്രക്ഷന് ഫീൽഡിൽ ഉള്ളവർക്കു ok.. ഗൾഫ് പോകുന്നതിനേക്കാൾ നല്ലത് ലഡാക് പോകുന്നത് ആണ്.. gov ലഡാക് നല്ല രീതിയിൽ development ചെയ്യാൻ ഉള്ള പ്ലാനിങ് ആണെന്ന് തോന്നുന്നു.. ഇ ചൈന ഇഷ്യൂ വന്നതോടെ
Any mechanical engineering vacancy?
That luscious turquoise colour of river indus 😍
എന്തു രസമാണ് താങ്കളുടെ ഈ യാത്ര വിവരണം കേൾക്കാൻ നന്മകൾ നേരുന്നു
സഞ്ചാരം എന്നും ഇഷ്ടം ❤️❤️❤️
ലാമയൂരു ലേഹ് വഴി ഒരു സംഭവം തന്നെയാണ് അത്രക്കും അത്ഭുതകരമായ കാഴ്ചകളാണ് നമുക്ക് സമ്മാനിക്കുക. മഞ്ഞുകാലം കഴിഞ്ഞ് പോണം എന്നാൽ മാത്രമേ മലകളുടെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ കഴിയുകയുള്ളു...
സഞ്ചാരം കാണാൻ വല്ലാത്തൊരു feeling തന്നെയാ
ഗുഡല്ലൂർ മലയാളി 😊
@@sijucabservicegoa1254 👍👍👍👍😊😊😊😊
Om mani padme hum ..
What a bgm...
1st viewer..... love you safari...... waiting always new episode
ഇനി ee അടുത്ത് എവിടേം യാത്ര pattilanu ഞാൻ മനസ്സിലാക്കി കഴിഞു but യാത്ര അതെ feel kittuna channel unde ennu eniku mansilayi athu കൊണ്ട് ഓരോ ദിവസം എന്റെ സഞ്ചാരം .safariku oppam ആയിരിക്കും
What a marvel!ous place with lots of mountains. Tha k you.
This is real exploration
it is my dream to visit leh ladak. thank u sanshohji. how well u r explaining and first time i hear about moon land in earth. that is also in India. wonderful
20:01 ഇതു പ്രതിമ അല്ല....🤩😁
ശരിയാണ്, ഹിമാലയം എത്ര കണ്ടാലും മതിവരില്ല.👍
SGK is an Artist & Sancharam is the Art
സന്തോഷ് ജോർജ് കുളങ്ങര ഒരു സംഭവം തന്നെയാണ് 🌹🙏
BRO നാട്ടുകാർകു കല്ല് പറക്കാൻ ജോലി കൊടുത്തത് അവരുടെ കൂടെ സപ്പോർട്ട് കിട്ടാൻ വേണ്ടി ആണ്.. നല്ല കാര്യം
India 🧡🚩🇳🇵🇮🇳
Big salute Indian Army, love you my Indian Army 😘😍💕💕💕🇮🇳
പ്രകൃതി ഭംഗി ആസ്വദിക്കാൻ ഈ വിവരണം പ്രചോദനം നല്കുന്നു.
Ladakil ninnum ee vedio kanunnathil santhosham
Adipoli yathra...
മൂണ്ലാൻഡ് കിടിലൻ സ്ഥലം തന്നെ... ലഡാക് സൂപ്പർ 😍😍😍
സഫാരി ഒരു പാട് ഇഷ്ടമായി❤️🌷
❤india
"Hum mani pandme hum" ബിജിഎം ഒരു പ്രത്യേക ഫീൽ വീഡിയോയ്ക്ക് നൽകുന്നുണ്ട്
സഞ്ചാരം ഈ പ്രോഗ്രാം ടിവിയിലൂടെ കണ്ടെങ്കിലും വീണ്ടും കാണാൻ വിരസത തോന്നുന്നില്ല. വേറെ ലെവൽ പ്രോഗ്രാം
👍👍👍
സഞ്ചാരികളുടെ പറുദീസയാണ് ഹിമാലയം ഞാൻ സെപ്തംബർ
2021 ന് ഹിമാലയൻ ബുള്ളറ്റിൽ മണാലിയിൽ നിന്നും ലടാക്ക് ശ്രീനഗർ ട്രിപ്പ് പോയിട്ടുണ്ട്
7:51 രാഹുൽ എന്ന ധീരൻ,
Big fan of sgk
Thanks ....SGK👍👍👍👍
Good video content like always.. 👍
🙏All Videos are very informative
Ladakh..Paradise in earth
Enie aaroke vloge cheythaalum...sancharam vere level
സ്പൾബർ 💜💜💜
2020 kannunnavar undo...
നിങ്ങളുടെ വീഡിയോ കാണാനുള്ള ഏറ്റവും വലിയ കൗതുകം അത് നിങ്ങളുടെ സംസാരത്തിലുള്ള ശൈലിയാണ്
❤️❤️❤️
Thank you santhosh ji ...
Sir please upload the previous episodes of ladakh... 2,3&4...
SGK 💪💪😍💯
ധാർമിക മതങ്ങളുടെ ഉൽഭവ നധിയാണ്
സിന്ധു നദീ
Real.truth
You are wise man
Waiting for the next episode
സൂപ്പർ 👍🏻💕♥️
Om Mani Padme Hum ❤️🙏
❤️😘👌👍
SGK🧡🧡
background music 😍
Nice
Safariiiii 😍😍😍
സ്പൾബർ ഫാൻസ് 😬
Wow.. ഇതൊരു പ്രതിമയല്ല..!!
Ireland. Vedeo. Varumo
Spulber 🔥
Nice video
Amazing 💓💓
Kanchenjunga and everest mountains video undo enik kananam
You are welcome
😍
Thanks Safari
Ithu kanumbol oru feel anu
💖💖💖💖👍👍💖💖💖💖
Katta waiting for Mexican sancharam🇲🇽
നിങ്ങൾ appozhanu ee video shoot ചെയ്തത്
6:42 song ethanu ?
BGM is super...