അസ്സലാമു അലൈക്കും ആ കുട്ടിക്ക് അനുയോജ്യമായ ഒരു ഇണയെ കിട്ടട്ടെ ഇങ്ങനെ ഈ ഡിഫറെന്റ് മാരേജിൽ നോക്കുന്നവരോട് ഒരു കാര്യം പറയാൻ ഉദ്ദേശിക്കുന്നു നിങ്ങൾ ഉൾക്കൊള്ളാം അല്ലെങ്കിൽ തള്ളിക്കളയാം സാമ്പത്തികം നോക്കി ആരും ഇങ്ങനെയുള്ള കുട്ടികളെ ജീവിതം തുലയ്ക്കാൻ നിൽക്കരുത് മരിക്കുന്നത് വരെയും ഉള്ള കഴിവുണ്ടെങ്കിൽ മാത്രമേ ഇങ്ങനെയുള്ള കുട്ടികളെ വിവാഹം കഴിക്കാവൂ കാരണം നിറത്തിന്റെ പേരിൽ നവവധു ആത്മഹത്യ ചെയ്തത് നമ്മൾ അടുത്ത സമയത്ത് കേട്ടതാണ് അതുപോലെ ഒരിക്കലും ഇതുപോലുള്ള കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കരുത് ജീവിതകാലം മുഴുവനും അവരെ സംരക്ഷിക്കാൻ കഴിവുള്ളവരും മാത്രമേ ഇങ്ങനെയുള്ള കുട്ടികളെ വിവാഹം ചെയ്യാൻ മുന്നോട്ട് ചെല്ലാൻ പാടുള്ളൂ അല്ലാത്തവർ മറ്റുള്ളവർ നോക്കി പോകണം അതായിരിക്കും നല്ലത്❤
ബദരിയാക് അല്ലാഹുവിന്റെ അനുഗ്രഹത്താൽ നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ.ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻
ബദരിയാക്ക് അനുയോജ്യമായ വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲
നല്ലൊരു ജീവിതം കൊടുക്കട്ടെ
അസ്സലാമു അലൈക്കും ആ കുട്ടിക്ക് അനുയോജ്യമായ ഒരു ഇണയെ കിട്ടട്ടെ ഇങ്ങനെ ഈ ഡിഫറെന്റ് മാരേജിൽ നോക്കുന്നവരോട് ഒരു കാര്യം പറയാൻ ഉദ്ദേശിക്കുന്നു നിങ്ങൾ ഉൾക്കൊള്ളാം അല്ലെങ്കിൽ തള്ളിക്കളയാം സാമ്പത്തികം നോക്കി ആരും ഇങ്ങനെയുള്ള കുട്ടികളെ ജീവിതം തുലയ്ക്കാൻ നിൽക്കരുത് മരിക്കുന്നത് വരെയും ഉള്ള കഴിവുണ്ടെങ്കിൽ മാത്രമേ ഇങ്ങനെയുള്ള കുട്ടികളെ വിവാഹം കഴിക്കാവൂ കാരണം നിറത്തിന്റെ പേരിൽ നവവധു ആത്മഹത്യ ചെയ്തത് നമ്മൾ അടുത്ത സമയത്ത് കേട്ടതാണ് അതുപോലെ ഒരിക്കലും ഇതുപോലുള്ള കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കരുത് ജീവിതകാലം മുഴുവനും അവരെ സംരക്ഷിക്കാൻ കഴിവുള്ളവരും മാത്രമേ ഇങ്ങനെയുള്ള കുട്ടികളെ വിവാഹം ചെയ്യാൻ മുന്നോട്ട് ചെല്ലാൻ പാടുള്ളൂ അല്ലാത്തവർ മറ്റുള്ളവർ നോക്കി പോകണം അതായിരിക്കും നല്ലത്❤
Nalla aale kittatte masha allah nalla mol nalla chiri
❤❤❤❤❤
🤲🤲🤲
🌹🙏🌹👍🌹ഹായ് 🌹
നല്ലൊരു പാർട്ണർ വരട്ടെ
👍👌
അള്ളാഹു യോജിച്ച തുണയെ കിട്ടട്ടെ
Nalla aale kittatte
Badriyaaa.etrayum petonn shariyavane
👍🏻