ബാലേട്ടന്റെ ചായക്കടയിൽ ഒരിക്കലെങ്കിലും പോകണം സ്വാഭാവം കൊണ്ടും രുചി കൊണ്ടും മനസ്സ് കീഴടക്കും

Поділитися
Вставка
  • Опубліковано 5 жов 2024
  • ബാലേട്ടന്റെ ചായക്കടയിൽ ഒരിക്കലെങ്കിലും പോകണം സ്വാഭാവം കൊണ്ടും രുചി കൊണ്ടും മനസ്സ് കീഴടക്കും
    Porotta
    Beef
    Liver
    Pothinkal
    Location
    Balettante chayakkada
    goo.gl/maps/dN...

КОМЕНТАРІ • 116

  • @dr.sindhu.v398
    @dr.sindhu.v398 2 роки тому +79

    സംസാരിക്കാൻ വയ്യാത്ത ഹാരിസ് ഇക്കയും കേൾക്കാൻ ബുദ്ധിമുട്ടുള്ള ദാമു ഏട്ടനും... 😍😍

  • @musicallyamal20
    @musicallyamal20 2 роки тому +5

    നിങ്ങളെ പോലെയുള്ള ഫുഡ് വ്ലോഗ്ഗേർസ് ആണ് എനിക്കിഷ്ടം ..സാദാരണക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു അതിലും സാദാരണക്കാരായ ആൾക്കാർ നടത്തുന്ന ഭഷ്യ ശാലകൾ പരിചയപെടുത്തുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤️👍

  • @muhammednaufels8523
    @muhammednaufels8523 2 роки тому +14

    വല്ലാത്തൊരു കെമിസ്ട്രി...
    നമ്മുടെ ചുറ്റും ഉള്ള സാദാരണക്കാർ
    സഹോദരി സഹോദരന്മാർ
    സ്റ്റാർ ആവുന്നു
    ഈ പരിപാടിയിലൂടെ 👌❤

  • @ranjithranju812
    @ranjithranju812 2 роки тому +34

    കണ്ടതിൽ വെച്ച് മനസ്സ് നിറഞ്ഞയിച്ച വീഡിയോ 😍

  • @ameen3657
    @ameen3657 2 роки тому +27

    ഇങ്ങളെ അവതരണം നല്ല ഇഷ്ടമാണ്

  • @nusaibch6054
    @nusaibch6054 2 роки тому +19

    നമ്മുടെ സ്വന്തം മോന്താൽ .... ബാലേട്ടൻ്റെ കട

  • @sdmhzn7581
    @sdmhzn7581 2 роки тому +2

    ചെറിയ കടകൾ
    വളരെ മികച്ച അവതരണം
    ആരെയും കുറ്റം പറയില്ല
    ഭക്ഷണത്തെ കുറ്റം പറയില്ല
    അതാണ് ഈ ചാനലിന്റെ പ്രത്യേകത 🔥

  • @pganilkumar1683
    @pganilkumar1683 2 роки тому

    പ്രിയപ്പെട്ട ഹക്കിം...
    മനോഹരമായ എപ്പിസോഡ്...
    മയ്യഴിപ്പുഴയുടെ തീരങ്ങളിൽ......
    താങ്കൾക്കും താങ്കളുടെ ചാനലിനും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു...
    നന്ദി പൂർവ്വം 🙏

  • @ansarmarackar8159
    @ansarmarackar8159 2 роки тому +4

    അടിപൊളി ലൊക്കേഷൻ..
    അടിപൊളി ഭക്ഷണം...
    പിന്നെ അത്തരം ഭക്ഷണം കഴിക്കുമ്പോൾ വെള്ളവസ്ത്രം MUST എന്ന ഉപദേശവും.... പൊളി 👍👍

  • @Greenshock
    @Greenshock 2 роки тому +5

    സിംപിൾ അവതരണം... അതു പോലെ താങ്കൾ അവതരിപ്പിക്കുന്ന ആൾക്കാർ വളരെ ചെറിയ സംരംഭകർ ഉം... All the best👍

  • @MusicLife-f8b
    @MusicLife-f8b 2 роки тому +6

    *ഒരേ പോളി സൂപ്പർ വളോഗ് ഞാൻ മുടങ്ങാതേ കാണും മനസ്സിന് ടെൻഷൻ കയറിയാൽ ഇക്കാസ് വൈൻ സ്ട്രീറ്റ് ഫുഡ്. ഹക്കീം ബ്ലോഗ്‌ എല്ലാം കാണും*

  • @stormff3938
    @stormff3938 2 роки тому +16

    Pawangalude swantham street food Kerala😍

  • @venugopal-yl8hz
    @venugopal-yl8hz 2 роки тому +11

    എന്റെ പൊന്നേ കൊതിപ്പിക്കുന്ന അവതരണം 💞

  • @qranabe1022
    @qranabe1022 2 роки тому +1

    കുട്ടനാട്ടിൽ. പോയില്ല. ഇതുവരെ.അവിടുത്തെ.കുട്ടനാടൻ.കറികൾ.സൂപ്പർ. ആണ്.ഞാൻ കുട്ടനാടുകാരൻ.ആണ്.അവിടെ പോയി.ബളോഗ്.ചെയ്യണം.കെട്ടൊ.

  • @aneeshameed5470
    @aneeshameed5470 2 роки тому +4

    മോന്താലിന്റെ മുത്ത് ഹാരിസ്ക്ക ചേപ്രത്

  • @appu2589
    @appu2589 2 роки тому +4

    സമാവർചായ, ബീഫ്, ലിവർ,❤️❤️💚💚 ഒരു സംഭവം തന്നെ ഈ കട ഈ കടപരിചയപ്പെടുത്തിയതിൽ വലിയൊരുനന്ദി🙏🙏🙏🙏🙏🙏

  • @sanal763
    @sanal763 2 роки тому +8

    ഇടയ്ക്ക് ഇക്കയുടെ തമാശ "വെള്ള ഷർട്ട് ഇട്ട് വരണം ഇത് കഴിക്കുമ്പോൾ".

  • @aneesdeeju6482
    @aneesdeeju6482 2 роки тому +4

    ബാലേട്ടന്റെ ചായക്കടയിൽ 35 വർഷം മുൻപ് ആദ്യമായി ബീഫ് കറി കുക്കറിൽ തയ്യാറാക്കി കാണിച്ചു കൊടുത്ത ആൾ ആണ് മോന്താലിന്റെ മറ്റൊരു മുത്ത് ആയ കുഞ്ഞിക്കണ്ടി കരീം എന്ന ലാലാ കരീം ഭായി

  • @filooskitchen7824
    @filooskitchen7824 2 роки тому +2

    ഇക്കാ🤣 വെള്ള ഷർട്ടിലെ കാര്യം പറഞ്ഞത് കലക്കി

  • @nooranoora838
    @nooranoora838 2 роки тому +6

    ഞാൻ സൈഫുദ്ധീൻ മോന്താൽ ഞാൻ ആദ്യമായി ജോലി എടുത്ത കട അന്ന് എനിക്ക് ബാലേട്ടൻ 8രൂപ ആണ് കൂലി തന്നത് 😉☹️😥

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 роки тому +2

    കണ്ടിട്ട് കൊതിയായിട്ട്... ഇടക്കുവച്ചു വീഡിയോ കാണൽ നിർത്തി.....🤣😜😄😂

  • @varghesekj299
    @varghesekj299 2 роки тому +1

    💕Super💕 Volume ethiri kuravano ekka ?

  • @babujacob4991
    @babujacob4991 2 роки тому +1

    ഒത്തിരി നന്ദി

  • @anandhajithcshibin7105
    @anandhajithcshibin7105 2 роки тому +1

    Ikka kandupidikunna place pakka ayirikum😍

  • @petkerala2979
    @petkerala2979 2 роки тому +1

    Ekka food nu മാർക് കൊടുക്കണേ........ അടിപൊളി ആണെങ്കിൽ 10/10....അവറേജ് aanangil10/8.... കുഴപ്പം ഇല്ലങ്കിൽ 10/7.....

  • @anashadi5003
    @anashadi5003 2 роки тому

    White shirt nde kaaryam parannad nannayi👍👍👍

  • @francislobo9216
    @francislobo9216 2 роки тому +2

    നന്നായിട്ടുണ്ട്. 👍👍👍

  • @muttyyanmulakal5923
    @muttyyanmulakal5923 2 роки тому +4

    ഇക്കാക്ക് നന്നായി ഡെയിലി നല്ല വെറൈറ്റി ഫുഡ്‌ കഴിക്കാം

  • @mylifegallery7715
    @mylifegallery7715 2 роки тому +1

    Nammude natilokke vannu le mashallah 👍

  • @asharpm1691
    @asharpm1691 2 роки тому +1

    Vatakara Nishara hotel video cheyyo
    Super aanu

  • @nithinn408
    @nithinn408 2 роки тому +5

    നമസ്കാരം ഇക്കാ 🙋‍♂️💖💖💖

  • @sivashambokk3478
    @sivashambokk3478 2 роки тому +1

    Ekkante avadarnam elimayodula samsaram ethanu ekka ellavarilum verittu nirthunath.. Ekka poliyanu njan ekkayude fan aaanu.. Enim enim oyaragal thandate 😍😍😍

  • @sarathst4370
    @sarathst4370 2 роки тому +2

    Beautiful ambience ❤️👌

  • @beenapulikkal5709
    @beenapulikkal5709 2 роки тому +2

    നിങ്ങളുടെ വിഡിയോ സൂപ്പർ ആണ് ❤❤❤❤

  • @bijumaya8998
    @bijumaya8998 2 роки тому +1

    ഇക്ക സൂപ്പർ അടിപൊളി

  • @geethan6465
    @geethan6465 2 роки тому

    Super..ee.videoyum.sound kuravano.eni.ente phoninte kuzhappano..enthayalum.nannayitunddu beef mayam..

  • @selvakumarsubbu4258
    @selvakumarsubbu4258 2 роки тому +2

    വയനാട്ടിൽ കഴിച്ച പോത്തിന് കാല് മാഹിയിൽ കിട്ടൂല

  • @joelkjinu1490
    @joelkjinu1490 2 роки тому +1

    Adipoli 🤩

  • @sajad.m.a2390
    @sajad.m.a2390 8 місяців тому

    വീഡിയോ 👍..

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 роки тому +1

    Good presentation. 👍👍👍

  • @mohammmmmedzainn
    @mohammmmmedzainn 2 роки тому +1

    Ningal kannur indo ?

  • @askaryaseen9368
    @askaryaseen9368 2 роки тому +1

    Ikka muthanu 🥰🥰🥰 അസ്സലാം allaikum

  • @shanilkumar6441
    @shanilkumar6441 Рік тому

    എന്റെ വീടിനടുത്താണ് ബാലേട്ടൻ

  • @fisalfasail2776
    @fisalfasail2776 2 роки тому +1

    വയനാട്ടിൽ ഉള്ള പോത്തും കാൽ ഇറച്ചി ഉണ്ട് സൂപ്പർ വയനാട് നിരവിൽ പുഴ എത്തുന്നതിനു മുമ്പ്

  • @reshmavr4315
    @reshmavr4315 2 роки тому +2

    👌👌👌

    • @reshmavr4315
      @reshmavr4315 2 роки тому +1

      ഞാൻ രജിത ശ്രീലക്ഷ്മി ഹോട്ടൽ കേരളശ്ശേരി അവിടേയു० വന്നിരുന്നു🙏🙏🙏

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    Pwolichu

  • @harispatdyharis1699
    @harispatdyharis1699 2 роки тому

    നല്ല കട

  • @Nadwalker
    @Nadwalker 2 роки тому

    Kothipikkkanayitoru channel 😋

  • @aswinc3428
    @aswinc3428 2 роки тому +2

    Poliche 😘

  • @sreeharikg3426
    @sreeharikg3426 2 роки тому +1

    Polli sannam chetta mass👍👍👍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    Super

  • @praveenpn4103
    @praveenpn4103 2 роки тому +1

    Super ikka ❤️

  • @sakeerkm7635
    @sakeerkm7635 2 роки тому

    ഹക്കീം. ബായ്. ഗുഡ്. ലുക്ക്

  • @justinbenny4662
    @justinbenny4662 2 роки тому +2

    ❤❤❤

  • @nirmalbabya
    @nirmalbabya 2 роки тому +7

    വെള്ള ഷർട്ട് ഇല്ലാ ഇക്കാ... ക്രീം കളർ ഷർട്ട് ആയാൽ കുഴപ്പാവോ 😜

  • @vimod74
    @vimod74 2 роки тому

    Njamala Naatil estam pole inghanathe indaavum… You can explore …LOVED YOUR CAUTIOUS CALL OUT… ON TO AVOID WHITE SHIRT 😄😄

  • @vidhusvinil3417
    @vidhusvinil3417 2 роки тому

    Nammude swantham monthaal🤩🤩

  • @vishakkk9878
    @vishakkk9878 2 роки тому

    correct location evideya. .

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 2 роки тому +3

    വെള്ള Shirt ആവുമ്പോൾ കളർ full അയിക്കോളും 😁😂😂

  • @tasteoflife9941
    @tasteoflife9941 2 роки тому +4

    Moideen ikkas chayakkada ivade onnu varanam ikka thrissur anu

  • @appu.m.k.d.5587
    @appu.m.k.d.5587 2 роки тому

    Hi.muhammad..thwayyib

  • @meindulekha
    @meindulekha 2 роки тому

    Ikka shirt polichuu😇

  • @naushadverygoodkareem159
    @naushadverygoodkareem159 2 роки тому

    ഇക്ക നിങ്ങൾ പൊളി

  • @SUNUMK
    @SUNUMK 2 роки тому +1

    😍👍❤️

  • @sujithkumarkeenath6682
    @sujithkumarkeenath6682 2 роки тому

    Ernakulath enganatge hotels kurava😒

  • @razekrazek9259
    @razekrazek9259 2 роки тому

    അസ്സലാമുഅലൈക്കും 👍👍👍👌👌🌹

  • @ASH03ASH
    @ASH03ASH 2 роки тому +5

    ബീഫും പൊറോട്ടയും ❤❤❤❤

  • @ashif5169
    @ashif5169 2 роки тому +1

    ❤️‍🔥🔥❤️‍🔥

  • @ashiquemohdh5768
    @ashiquemohdh5768 2 роки тому +2

    Monthal ballatten 👋

  • @praveenchand8035
    @praveenchand8035 2 роки тому

    👍

  • @sirajnk1488
    @sirajnk1488 2 роки тому +1

    👍👍👍

  • @Sweetiepie435
    @Sweetiepie435 2 роки тому +2

    കണ്ണൂർ ഇരിട്ടി റോഡിൽ മട്ടന്നൂർ കഴിഞ്ഞിട്ട് ചാവശ്ശേരി എന്ന സ്ഥലത്തു അലീക്കാന്റെ തട്ട് കടയിൽ ഒന്ന് കയറാൻ പറ്റുമെങ്കിൽ നല്ലൊരു നാടൻ ഫുഡിന്റ വീഡിയോ കിട്ടും

  • @vipinkv3229
    @vipinkv3229 2 роки тому

    Voice kurachu kuoodi clarity venom

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому

      Ear ഫോണിൽ ok ആണ്

  • @ശിവപ്രസാദ്-ഘ1ഡ

    എന്താന്നറിയില്ല ഈ ബീഫും പൊറോട്ടയും കണ്ടാൽവായിൽ വെള്ളം വരും. (ഇതിനെയാണോ കൊതിയൻ എന്ന് പറയുന്നത്😁😁😁

  • @jithinjithin6371
    @jithinjithin6371 2 роки тому

    Good

  • @athulabiteams5446
    @athulabiteams5446 2 роки тому +1

    ചേട്ടൻ എല്ലായ്റ്റവും കഴിക്കുമല്ലോ 😜👍

  • @basithbz4628
    @basithbz4628 2 роки тому

    Rate parajilla

  • @tasteoflife9941
    @tasteoflife9941 2 роки тому

    Njan

  • @Moosa-mk4ci
    @Moosa-mk4ci 2 роки тому

    👍 👍 👍

  • @MIRRORROCK
    @MIRRORROCK 2 роки тому

    🥰👍

  • @gopeshgopi1239
    @gopeshgopi1239 2 роки тому

    വീഡിയോ ക്ലാരിറ്റി ശ്രെദ്ധിക്കു

  • @shaniftp1834
    @shaniftp1834 2 роки тому

    Elka poli 😋😋😋

  • @rajeshachulechu2656
    @rajeshachulechu2656 2 роки тому +1

    സെക്കന്റ്‌

  • @arunkrishnatt9747
    @arunkrishnatt9747 2 роки тому

    Oh 55 years

  • @ടിപ്പുസുൽത്താൻ-ജ3ജ

    Hakeem bhai vallatha Lahariyaanu

    • @reshmavr4315
      @reshmavr4315 2 роки тому +1

      സൂപ്പർ ഇക്ക നന്നായിട്ടുണ്ട് ഞാൻ നിങ്ങ ടെ ആരാധികയാണ് ഹോട്ടൽ ശ്രീലക്ഷ്മി കേരളശ്ശരി രജിത🙏🙏🙏

  • @rishadsvlog3260
    @rishadsvlog3260 2 роки тому

    Monthal teams like adiii....

  • @NanduDamodharan
    @NanduDamodharan 2 роки тому

    How to maintain your slim body, beef to much 🤔 😕 😏

  • @Dileepdilu2255
    @Dileepdilu2255 2 роки тому

    💛❤️👍👍😍💞

  • @ameen3657
    @ameen3657 2 роки тому +1

    Third

  • @savad7483
    @savad7483 2 роки тому

    കുഞ്ഞിക്കണ്ടി കരീം എന്ന ലാലാ ഭായ് ആണ് ബലാട്ടെനിക്ക് ബീഫ് ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുത്തത്

  • @safeerks5433
    @safeerks5433 2 роки тому

    ഫസ്റ്റ് ❤❤😍

  • @jayakumarkapprassery2197
    @jayakumarkapprassery2197 2 роки тому

    ഹോട്ടലുകളെ പറ്റി വീഡിയൊ ചെയ്ത് തടി കൂടുന്നുണ്ട്.

  • @ManiKandan-bt8he
    @ManiKandan-bt8he 2 роки тому

    🤪🤪🤪

  • @mansoorckde
    @mansoorckde 2 роки тому

    അടിപൊളി

  • @retheeshr7615
    @retheeshr7615 2 роки тому +2

    ❤️❤️❤️

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 2 роки тому +1

    😍😍

  • @ansarnazeer1631
    @ansarnazeer1631 2 роки тому

    👌👍🏻

  • @sareepattambi9372
    @sareepattambi9372 2 роки тому

    👍🏻

  • @sameesart2618
    @sameesart2618 2 роки тому

    👍🏻👍🏻👍🏻

  • @kavyamadhavan007
    @kavyamadhavan007 2 роки тому

    Superb