മോഹനൻ ചേട്ടന്റെ ചായക്കട വേറെ ലെവൽ ആണ് മക്കളേ|street food kerala|

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 174

  • @somansreebhadra7163
    @somansreebhadra7163 2 роки тому +30

    സാധാരണക്കാരന്റെ കടകൾ കണ്ടുപിടിച്ചു പരിചയപ്പെടുത്തുന്നു. അഭിനന്ദനങ്ങൾ

  • @sujeshpachu194
    @sujeshpachu194 2 роки тому +48

    🤤പൊറോട്ട ബീഫും🤤 അത് നമ്മളെ മലയാളികളുടെ ദേശീയ ഭക്ഷണം ❤ബീഫും പപ്പടം പൊളിയാ 🤤

  • @pratheepjawahar23
    @pratheepjawahar23 2 роки тому +34

    பல you tubers பெரிய hotel களில் பணம் வங்கி பொய் review செய்வார்கள்.... நீங்கள் சிறிய அளவிலான ஹோட்டல் review செய்து உண்மை சொல்லி வருவது சிறப்பு வாழ்த்துக்கள் 👍👍👍

  • @keralavillagestories
    @keralavillagestories 2 роки тому +5

    ചെറിയ ചെറിയ തട്ടുകടക്കാരായ തൊഴിലാളികളെ ഉൾപെടുത്തികൊണ്ട് ചെയുന്ന വീഡിയോസ്... സൂപ്പർ 👍👍

  • @chithranjali.s.n6152
    @chithranjali.s.n6152 2 роки тому +18

    പൊളിച്ചു മോനേ ദിനേശാ അടിപൊളി പൊറോട്ടയും ആ ബീഫ് റോസ്റ്റ്👍👍💜👍👍👍

  • @sudhanair8177
    @sudhanair8177 2 роки тому +1

    സാധാരണക്കാരുടെ ചായക്കടയിലെ ഭക്ഷണത്തിന് രുചി ഒരു പ്രത്യേകതരം തന്നെ 100% ആത്മാർത്ഥമായി ട്ട് ഉണ്ടാക്കുന്നതാണ് എവിടെയാ സ്ഥലം മാഷേ ബീഫ് കണ്ടപ്പൊ വായിൽ കപ്പൽ ഓടി

  • @deepak.p.p2515
    @deepak.p.p2515 2 роки тому +3

    ഇക്ക ആളെ കൊതി പി കുന്ന വീഡിയോ സൂപ്പർ ♥️♥️♥️♥️😍😍

  • @sheeba5014
    @sheeba5014 2 роки тому +5

    തിന്നാനും വേണം കുറച്ച് ഭാഗ്യം 😊😊

  • @rajup1134
    @rajup1134 2 роки тому +7

    അണ്ണാ പൊറോട്ടയും ബീഫ്‌വും 😋🤤👍

  • @ansarmarackar8159
    @ansarmarackar8159 2 роки тому +1

    ഇക്കാ... നിങ്ങടെ തനിനാടൻ ഫുഡ്‌ സീരീസ് പൊളി... അതൊരു വേറെത്തന്നെ വൈബ്... കാണുമ്പോൾ കണ്ണിനൊരു കുളിർമയാണ്.. All d Best 👍

  • @Noojamansoor786
    @Noojamansoor786 2 роки тому +1

    Ente nattil adthaitum ee kada youtubil kandu poi vangi kazhchu. Onnum parayanilla poli taste ❤️

  • @araviaravindakshan2347
    @araviaravindakshan2347 2 роки тому +5

    ഇക്ക നിങ്ങൾ വേറെ ലെവൽ നമ്മുടെ പാലക്കാട്‌ രുചികളും ഒന്ന് കാണിച്ച നന്നായിരിക്കും സ്നേഹത്തോടെ സ്വന്തം ഇക്ക 👍👍👍👍👍🙏🙏🙏🙏😀😀😀😀😀

    • @mcastlem
      @mcastlem 2 роки тому

      ഈ ചാനലിലെ വിഡിയോകൾ കൂടി ഒന്ന് കണ്ട് നോക്കൂ...

    • @anithaks6690
      @anithaks6690 2 роки тому

      Kollankode hotelil ninnu food kazhichittund thamizhan chuva

  • @waldbeere1766
    @waldbeere1766 2 роки тому +5

    Nalla tasty food aanel face il enthoru santhoshaa😍😍

  • @ASH03ASH
    @ASH03ASH 2 роки тому +11

    ആവി പറക്കുന്ന ബീഫ് കണ്ടപ്പോൾ തന്നെ 🤩🤩🤩🤩

    • @mcastlem
      @mcastlem 2 роки тому

      ഈ ചാനലിലെ വിഡിയോകൾ കൂടി ഒന്ന് കണ്ട് നോക്കൂ...

  • @sujeshpachu194
    @sujeshpachu194 2 роки тому +4

    നാളെ പൊറോട്ട ബീഫും കഴിക്കണം ഏട്ടൻ കൊതിപ്പിച്ചു 🤤🤤

  • @adhidiyaadhidiya3917
    @adhidiyaadhidiya3917 2 роки тому +1

    Ente vidinte avida eee kada nalla food annu

  • @manuppahamza4738
    @manuppahamza4738 2 роки тому

    എന്റെ ഹകീം ഭായ് അടിപൊളി കൊതിച്ചിട്ട് കാര്യമില്ലല്ലോ ഗൾഫിൽ ആയിപ്പോയില്ലേ മോനെ സാധാരണക്കാരന്റെ കടകൾ മായമില്ലാത്ത ഭക്ഷണം കറിക്കുട്ടുകൾ ഇവർ ഉയർന്നു വരട്ടെ അഭിനന്ദനങ്ങൾ ഹകീം 🌹

  • @k.dshortstudio4351
    @k.dshortstudio4351 2 роки тому +9

    ചേട്ടൻ ഞങ്ങളുടെ മുത്താണ് ❤️

  • @anniemani9800
    @anniemani9800 2 роки тому +2

    ബീഫ് റോസ്റ്റ് കണ്ടിട്ട് തന്നെ കൊതിയായി

  • @jaibujacob123
    @jaibujacob123 2 роки тому +1

    Hakim bhai ningal supera.keep going...........

  • @akhilagopinath8529
    @akhilagopinath8529 2 роки тому

    Kollath ayathil evideya e kada

  • @vishnurajr
    @vishnurajr 2 роки тому

    Rathri ethra mani vare kanum

  • @vishnuprathap3504
    @vishnuprathap3504 10 місяців тому

    ente ponnu bro video edukumpo vertical ayite edukathe plz, kalupidikam

  • @appu2589
    @appu2589 2 роки тому +3

    അടിപൊളി👍🏼ബീഫിന് പലയിടത്തും തോന്നിയ വിലയാണ് എന്റെ നാട്ടിൽ 120രൂപയാണ് വില സാധനമാണെങ്കിൽ വളരെ മോശവും ഇത് 80 രൂപക്ക് മര്യാദവില തന്നെ💚💚💚💚

  • @midhunck1290
    @midhunck1290 2 роки тому +1

    Chettaa nigalude blogs adipoli annuu ❤️❤️

  • @soulcurry_in
    @soulcurry_in 2 роки тому

    Salaam Abdul Bhai. Enikku oru jaaryam maatram manasalvinlya. Eppozhum beefum parotteyum kazhicaalum, bhai vallare slim and trim annalo. Achu enginaya?
    Ithu ante favourite channel aanu. Endal chal ithil oru social purposum indu. God bless you Bhai

  • @gymeworkout3210
    @gymeworkout3210 Рік тому

    ഞാൻ കഴിച്ചു.. ബീഫ് fry rost പോലെ thonichu... അത്ര ഭയങ്കര സംഭവം ആയി തോന്നിയില്ല പക്ഷെ എല്ലായിടത്തും പോലെ കൊള്ളാം 🙏🙏🙏

  • @sajinibenny4057
    @sajinibenny4057 2 роки тому +4

    Aaha,
    Adipoli 🥰🥰

  • @himeshkm2543
    @himeshkm2543 2 роки тому +3

    Beef കണ്ടാൽ തന്നെ love at first sight😍

  • @vishaksyam5917
    @vishaksyam5917 2 роки тому

    Eee veedinta thottaparam anu entta veedu aaa beef nte. Smell avide varum appo njn cashum jondd eranggum ❤❤

  • @kurianvarughese687
    @kurianvarughese687 2 роки тому +4

    കണ്ടിട്ട് പൊറോട്ട കിടു ❤

  • @praveenvp1764
    @praveenvp1764 2 роки тому +6

    Nostalgic feel porotta sambar : 22 years back

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому

      എനിക്ക് 32 വർഷം മുൻപുള്ള നൊസ്റ്റു ആണ് ❤❤

  • @Scotishmallu1990
    @Scotishmallu1990 2 роки тому +1

    മോഹനൻ ചേട്ടന്റെ ഫുഡിന് കോൺസിസ്റ്റൻസി തീരെ ഇല്ല കാരണം എന്റ അനിയനും ഫ്രണ്ട്സും കഴിച്ചട്ടു അവരുടെ നല്ല അഭിപ്രായം കേട്ടതിനു ഞാനും ഭാര്യയും മകനും അളിയനും കൂടെ ഒരു മാസം മുൻപ് ഉച്ച നേരത്തു പോയി കഴിച്ചു എന്നാൽ ഫുഡ് ഒരു ആവറേജ് ആയിട്ടാണ് തോന്നിയത്, ബീഫ് നല്ല കട്ടിയായിരിന്നു കൂടാതെ പൊറോട്ടായിക് സോഫ്റ്റ്നസ്സും ഇല്ലായിരുന്നു, ഞാൻ കഴിച്ചതിനു ശേഷം അവനെ തെറി വിളിക്കുകയും ചെയ്തു. ഇതിനു ശേഷം അവനും ഒരു ദിവസം വീണ്ടും ഉച്ചക്ക് പോയി കഴിച്ചു അവനും എനിക്കുണ്ടായ സമാനമായ അനുഭവമായിരിന്നു.
    അവന്റെ അഭിപ്രായത്തിൽ രാവിലെ കിട്ടുന്നത് പോലെ സോഫ്റ്റ് ആയ പൊറോട്ടയോ ബീഫ് കറിയോ അല്ല ഉച്ചക്ക് കിട്ടുന്നത്. സൊ പോകുന്നവർ അതുംകൂടെ കോൺസിഡർ ചെയ്യണം

  • @eyamol
    @eyamol 2 роки тому

    Thrissur kodungallur azhicode puthanpalli mohanan chettan kada super dry beef curry varu tray cheyu

  • @midhilajhassan5673
    @midhilajhassan5673 2 роки тому +1

    അടിപൊളി ഫുഡ്‌ ആണ് മോനെ 🔥

  • @krishnakumarkumar6666
    @krishnakumarkumar6666 2 роки тому

    ഞങ്ങടെ കൊല്ലത്താണ് ഈ കട ഒന്ന് പോയി കഴിക്കണം

  • @krishnaprasadvp2737
    @krishnaprasadvp2737 2 роки тому +1

    Videos always super 😊❤️❤️

  • @ktmreels1147
    @ktmreels1147 2 роки тому

    time eppol?

  • @asishcu
    @asishcu Рік тому

    ഇന്ന് കഴിച്ചു... ഫുഡ്‌ സൂപ്പർ ❤️
    വില കുറച്ചു കൂടുതൽ ആയി തോന്നി 🤝🏻

  • @kishorkichu3669
    @kishorkichu3669 2 роки тому

    Ikka paalakkaadu ulla prabha hotel il onnu poyi nokkutto .,.poli food aanu❤️

  • @sajinsajin5648
    @sajinsajin5648 2 роки тому

    Dosha chadni papadam rasavada pwolikkm

  • @johnsonalexander2708
    @johnsonalexander2708 2 роки тому

    What is your height?

  • @sandy____697
    @sandy____697 2 роки тому +2

    സൂപ്പർ ബീഫ് 🔥🔥

  • @aswins2783
    @aswins2783 2 роки тому +1

    Poliyanu broo njn mohanan chettante kadayil ninnu kazhichittund

  • @sajeeshcg9579
    @sajeeshcg9579 2 роки тому

    Bilal beef aanoO ethu

  • @busywithoutwork
    @busywithoutwork 2 роки тому

    Mohanetto.. Oru rakshellya
    Super..

  • @sajad.m.a2390
    @sajad.m.a2390 8 місяців тому

    വീഡിയോ 👍..

  • @Marcusgregarry
    @Marcusgregarry 2 роки тому +1

    I really miss Kerala food

  • @dileepkumar-wb2hd
    @dileepkumar-wb2hd 2 роки тому

    Bhai... potato curry koodi kanikanamayirunu.... missed potato curry..😔😔😔😔😔

  • @arunkp2245
    @arunkp2245 2 роки тому

    Ok good 👍
    Nannayittundu

  • @thugsontheway7123
    @thugsontheway7123 2 роки тому

    ആശാനെ kodugallur sringaputhund ithu പോലൊരു ലെവൽ കട 🌍

  • @jmanoj975
    @jmanoj975 2 роки тому

    കൊതിപ്പിക്കല്ലേ അണ്ണാ ....

  • @salimsali309
    @salimsali309 2 роки тому

    Beef kandalariyam polichu

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 2 роки тому +1

    പൊളിച്ചു 👍

  • @pauljames3721
    @pauljames3721 2 роки тому

    ഒരു കൊല്ലക്കാരൻ ആണ് ഞാൻ.
    കറക്റ്റ് ലൊക്കേഷൻ ഒന്ന് ഷെയർ ചെയ്യാമോ...?

  • @pradeepjacob2568
    @pradeepjacob2568 2 роки тому +1

    Mouth watering good.

  • @noumiau.m7286
    @noumiau.m7286 2 роки тому +1

    Polichu ennike venam😆

  • @krishnaindubinumon6829
    @krishnaindubinumon6829 Рік тому

    സൂപ്പർ

  • @Linsonmathews
    @Linsonmathews 2 роки тому +4

    അമ്പോ 😋😋😋 കൊതി പടർത്തുന്ന items തന്നെ ആദ്യം മുതൽ ഈ കടയിൽ 😍👍

  • @maragathavel4483
    @maragathavel4483 2 роки тому +1

    என் இனிய நண்பா நலமா நலமுடன் வாழனும் வளமுடன் வளரனும் வாழ்த்துக்கள் வாழ்க வளமுடன்

  • @teamtkp14
    @teamtkp14 2 роки тому +2

    Ellarum onnee support cheyum guyzzzz
    Ikkaa mohanan chettante beef polichuu💞

    • @mcastlem
      @mcastlem 2 роки тому +1

      ഈ ചാനലിലെ വിഡിയോകൾ കൂടി ഒന്ന് കണ്ട് നോക്കൂ...

  • @itsmearakkalev4393
    @itsmearakkalev4393 2 роки тому +2

    Ufff 😍💯

  • @saifinnisa8020
    @saifinnisa8020 2 роки тому +1

    നമ്മുടെ സ്ഥിരം കടയാണ്

    • @mcastlem
      @mcastlem 2 роки тому

      ഈ ചാനലിലെ വിഡിയോകൾ കൂടി ഒന്ന് കണ്ട് നോക്കൂ...

  • @karthikbaiju7438
    @karthikbaiju7438 2 роки тому +3

    സ്വർഗ്ഗം മാമ സ്വർഗ്ഗം 😁♥️♥️♥️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    സൂപ്പർ ♥️👍😍💖

  • @arshadarshu2186
    @arshadarshu2186 2 роки тому

    Anne njan adich kollum 😀veruthe kothippikunnu

  • @aswinc3428
    @aswinc3428 2 роки тому +2

    Poli 🔥

  • @binoybruno2418
    @binoybruno2418 Рік тому

    Innu poi kazhichu😌😘

  • @emmanuu6032
    @emmanuu6032 2 роки тому +4

    Kollam pwer🔥❤️

  • @varghesekj299
    @varghesekj299 2 роки тому +1

    Superb 👍

  • @kavyamadhavan007
    @kavyamadhavan007 2 роки тому

    Superb

  • @shafikattungal5638
    @shafikattungal5638 2 роки тому

    adipoli super ikkaa

  • @mathewpv8875
    @mathewpv8875 2 роки тому +1

    സൂപ്പർ 😄😄😄😄

  • @sajeevjoseph5773
    @sajeevjoseph5773 2 роки тому +1

    മാഷേ എനിക്ക് നിങ്ങളുടെ വീഡിയോയും നിങ്ങളെയും ഇഷ്ടം ആണ്. പക്ഷെ ഈ വീഡിയോ ഇഷ്ടപ്പെട്ടില്ല. ആ പൊറോട്ടയും ബീഫും കണ്ടിട്ട് എന്റെ ചങ്ക് തകർന്നു പോയി. ഈ ഡൽഹിയിൽ ഒറ്റക്കിരുന്നു അല്പം ചോറും ചിലപ്പോൾ ചപ്പാത്തിയും എന്തെങ്കിലും തട്ടിക്കൂട്ട് കറിയും കഴിക്കുന്ന എന്റെ അവസ്ഥ. എന്നെപ്പോലെയുള്ളവരെ ഇങ്ങിനെ കൊതിപ്പിക്കുന്ന നിങ്ങളോട് ദൈവം ചോദിക്കും 💐💐💐💐🌹🌹🌹🌹❤❤❤❤

  • @justinbenny4662
    @justinbenny4662 2 роки тому +2

    ❤❤❤

  • @emjay1044
    @emjay1044 2 роки тому +2

    Bring back the correct video dimensions, your videos are becoming less enjoyable with current format. Anyhow the content is really good

  • @nithinn408
    @nithinn408 2 роки тому +2

    നമസ്കാരം ഇക്കാ 🙋‍♂️

  • @bijuks-kr1vb
    @bijuks-kr1vb Рік тому

    Chechi. Beautiful. Galamer

  • @aboobakersiddeeq2491
    @aboobakersiddeeq2491 2 роки тому

    Oru pad esttam❤❤

  • @swasthik658
    @swasthik658 2 роки тому +1

    Pwolii😋😋

  • @bijuks-kr1vb
    @bijuks-kr1vb Рік тому

    Super. OLd. Man.

  • @charlasmanu2543
    @charlasmanu2543 2 роки тому

    Inu perottayum.beefum kazikkanam😋

  • @jithilrajv4190
    @jithilrajv4190 2 роки тому

    Hiii ikka sugam anno

  • @jijisugathan4108
    @jijisugathan4108 2 роки тому

    Kollaam superrrr

  • @prakashcs2945
    @prakashcs2945 2 роки тому

    Ikka best of luck

  • @sufiyanmuhammed
    @sufiyanmuhammed 2 роки тому

    Ente vtnte adthulla kada

  • @Moosa-mk4ci
    @Moosa-mk4ci 2 роки тому

    Mashaallha super

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 2 роки тому

    Kollathu hotel address please

  • @murugarajmurugan8269
    @murugarajmurugan8269 2 роки тому

    Super anna

  • @shajuanchery5937
    @shajuanchery5937 2 роки тому

    Nadan oonu please.

  • @babuchellppanchellppan5248
    @babuchellppanchellppan5248 2 роки тому

    polichu

  • @binukhankhan754
    @binukhankhan754 2 роки тому

    Kollathu ebida location

  • @AiwaAsh
    @AiwaAsh 2 роки тому +1

    Super beef 😍

  • @devidas671
    @devidas671 2 роки тому

    ക്യാമറാമാന് ക്ഷമക്കുള്ള അവാർഡ് കൊടുക്കണം!

  • @saleempkd4674
    @saleempkd4674 2 роки тому +1

    ഞാൻ ഹക്കീമിന്റെ കൂടെ ചേർന്നാൽ കൊള്ളാമായിരുന്നു

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 2 роки тому +1

    👌👌👌👌👌

  • @appuappu8648
    @appuappu8648 2 роки тому

    Ikka sugano

  • @sureshnair2393
    @sureshnair2393 2 роки тому

    Nice video Keep it up

  • @ashif5169
    @ashif5169 2 роки тому +1

    ❤️‍🔥💖🔥💖❤️‍🔥

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому

    Good