അകാലത്തിൽ മൃതി അടഞ്ഞ താരങ്ങൾ | Malayalam Actors Who Passed away Untimely

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 190

  • @muhammedfahadnp
    @muhammedfahadnp 4 роки тому +31

    മലയാള സിനിമയിലേ എക്കലതേയും പൗരുഷമാർന്ന നായകൻ'ജയൻ

  • @mkpillai8689
    @mkpillai8689 4 роки тому +4

    ജയൻ എന്ന നടനെ, ജീവിതത്തെ, പ്രേത്യേകിച്ചു സിനിമാ ജീവിതത്തെ എനിക്ക് എപ്പോഴും ബന്ധിപ്പിക്കാൻ കഴിയുന്നത് ബ്രൂസിലിയുടെ സിനിമാ ജീവിതവുമായാണ്.
    രണ്ട് പ്രതിഭകളും വളരെ ചെറിയ കാലം കൊണ്ടു പ്രേക്ഷകമനസ്സുകളിൽ ഒരു നടൻ എന്നതിനപ്പുറം ഇടം പിടിച്ചു, ആക്ഷൻ രംഗങ്ങളിൽ, സിനിമയുടെ പശ്ചാത്തലം എന്നിവയിലൊക്കെ അവിശ്വസനീയമായ സമാനതകൾ ഉണ്ടായി.
    മരണത്തിൽ പോലും ഈ സമാനതയുണ്ടായി എന്നത് ചിന്തനീയമാണ്...

    • @rmk25497
      @rmk25497 3 роки тому

      സത്യമാണ്

  • @hanimlp6867
    @hanimlp6867 4 роки тому +26

    ഇത്ര നേരത്തെ മരിക്കണ്ടായിരുന്നു മണി ചേട്ടൻ 😭😭

  • @padmakumark6962
    @padmakumark6962 4 роки тому +25

    മലയാളസിനിമയിൽ ജയേട്ടന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു.

  • @chevirivijayan5549
    @chevirivijayan5549 2 роки тому +3

    ഒരിക്കലും മറക്കാൻ പറ്റാത്ത മുഖം
    ജയൻ

  • @muhammedrafi2313
    @muhammedrafi2313 4 роки тому +4

    ഇവർ. ഉണ്ടായിരുനെങ്ങിൽ. മലയാള. സിനിമകൾ.. രക്ഷ പെട്ടേനെ.

  • @_dann1._
    @_dann1._ 4 роки тому +6

    Jayan ente hero

  • @company6676
    @company6676 5 років тому +57

    ജയൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @babufrancis6651
    @babufrancis6651 6 років тому +57

    ചേട്ടാ എന്തെങ്കിലും വിളിച്ചു പറയരുത് 1970 ൽ ജയൻ സൂപ്പർ സ്റ്റാർ ആയിട്ടില്ല അന്ന് നസിർ ആണ് സ്റ്റാർ 1972,73ഓടുകൂടി വിൻസെന്റ് സ്റ്റാർ ആയി ഒപ്പം രാഘവനും. സുധിറും. രവികുമാറും അടുത്ത ബാച്ചിലാണ് സോമൻ. സുകുമാരൻ . ജയൻ ഇവർ മൂന്നു പേരും സ്റ്റാർ ആയി എങ്കിലും ജനഹൃദയങ്ങളിൽ ഇന്നും സൂപ്പർസ്റ്റാർ ജയനാണ് മലയാളസിനിമ ഉള്ളടുത്തോളം കാലം

    • @renjithpr1170
      @renjithpr1170 5 років тому +3

      Nazeer ennum സൂപ്പർസ്റ്റാർ anu

    • @sachinthomas5762
      @sachinthomas5762 5 років тому +2

      Sathyan master

    • @varool97
      @varool97 4 роки тому +3

      Thikkurissi sukumaran nair
      First known super star of Malayalam film(1950s)
      Sathyan sir (1950s,1960s,1970s)
      Nazeer sir (1950s, 1960s,1970s)
      Jayan (1970s)
      Jayan only spend his life 10 months and 26 days of a single year 1980 from the 1980s....
      It's better to say jayan is superstar of 1970s....
      He had acted in more films in between 1972 - 1979

    • @varool97
      @varool97 4 роки тому

      നടൻ ജയാൻ 1980 കളിൽ 10 മാസവും 16 ദിവസവും മാത്രമാണ് ജീവിച്ചിരുന്നത്

  • @avinash.p.j.2251
    @avinash.p.j.2251 3 роки тому +3

    Jayan sir Mani chettan the two legends whom the Malayalam film industry really misses.

  • @bijupadanilam1922
    @bijupadanilam1922 4 роки тому +2

    Supper macha jayan

  • @akbarlatheef7832
    @akbarlatheef7832 4 роки тому +3

    Jayan chettan 💔

  • @sariga9979
    @sariga9979 8 років тому +38

    സത്യം, ചില മരണങ്ങൾ മനുഷ്യന്റെ സമനില തെറ്റിക്കും. ജീവിച്ചിരിക്കുംബോൾ നമ്മെ സന്തോഷിപ്പിക്കുന്ന അല്ലെങ്കിൽ ചിരിപ്പിക്കുന്ന ചിലർ..അവർ എന്നും നമ്മുടെ നല്ല ഓർമ്മകൾ ആയിരിക്കും ഒരിക്കലും മരിക്കാത്ത ഓർമ്മകൾ

    • @icymonii7820
      @icymonii7820 8 років тому +5

      jayan. urvashi. kalaabhavan mani. jishnu. kochin haneeefa

    • @ameenshaji1981
      @ameenshaji1981 7 років тому +1

      kalppana alle mariche urvashi marichittonnum illa

    • @majeedmaju7673
      @majeedmaju7673 6 років тому +2

      റാണിചന്ദ്ര അന്തരിച്ചത് 1978 ജനുവരി 1 ന് ആയിരുന്നു. 1976 അല്ല. ബോംബയിൽ നിന്ന് ദുബായ് യാത്രയിലായിരുന്നു plain crash.

    • @sandyvargies8530
      @sandyvargies8530 6 років тому +1

      sariga oki

    • @luthufiyaazeez6087
      @luthufiyaazeez6087 6 років тому +1

      Icymon I I Urvashi maricho chetta eppo😃😃😃

  • @amkvideos1608
    @amkvideos1608 5 років тому +35

    വെള്ളിനക്ഷത്രം സത്യം എന്ന ചിത്രങ്ങളിൽ അഭിനയിച്ച തരുണി സഛ് ദേവ് എന്ന ബാലതാരത്തിനെ അറിയില്ലേ 2012 ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ വിമാന അപകടത്തിൽ പെട്ടാണ് മരിച്ചത്

  • @nithinsunilkumar4624
    @nithinsunilkumar4624 5 років тому +9

    ,ഒരു തീരാ നഷ്ടം ആണ്

  • @navaneethmullappally1735
    @navaneethmullappally1735 5 років тому +20

    Manichettan marakkan pattilla. ..love u

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 4 роки тому +3

    മലയാള സിനിമയിലെ മുഖശ്രീ ഉണ്ടായിരുന്ന നടി വിജയശ്രീയെ ആര് മറന്നാലും അവർ അഭിനയിച്ച ഗാന രംഗങ്ങൾ കണ്ടവർ അവരെ മറക്കുകയില്ല. അവരുടെ മരണത്തെ കുറിച്ച് "'അമ്മ" യോ wcc യോ ഇനിയെങ്കിലും ഒരു അന്വേഷണം നടത്തി യാഥാർഥ്യം പുറത്തു കൊണ്ടുവരണം

  • @monachanmtm381
    @monachanmtm381 2 роки тому +2

    ജയൻ അന്നു മരിച്ചില്ലാരുന്നേൽ ഇന്നു മോഹൻ ലാൽ മമ്മുട്ടി ഇങ്ങനെ ആകില്ല 👍

  • @navaneethmullappally1735
    @navaneethmullappally1735 5 років тому +7

    He is the real hero ....love u Jayan sir

  • @sakeerhussain1654
    @sakeerhussain1654 5 років тому +11

    മോനിഷ മുരളി രാജൻ p ദേവ് സിൽക്ക് സ്മിത സത്യൻ സുബൈർ

  • @hussaintk3559
    @hussaintk3559 4 роки тому +1

    നല്ല അവതരണം

  • @ambu.kambu.k6907
    @ambu.kambu.k6907 5 років тому +23

    നിങ്ങൾ മറന്നാലും ഞങ്ങൾക്ക് വിജയശ്രീയെ മറക്കാൻ കഴിയില്ല

    • @kumarp6469
      @kumarp6469 5 років тому +2

      Vijayasree

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 роки тому +3

      @@kumarp6469 മലയാള സിനിമയിലെ മുഖശ്രീ ഉണ്ടായിരുന്ന നടി വിജയശ്രീയെ ആര് മറന്നാലും അവർ അഭിനയിച്ച ഗാന രംഗങ്ങൾ കണ്ടവർ അവരെ മറക്കുകയില്ല. അവരുടെ മരണത്തെ കുറിച്ച് "'അമ്മ" യോ wcc യോ ഇനിയെങ്കിലും ഒരു അന്വേഷണം നടത്തി യാഥാർഥ്യം പുറത്തു കൊണ്ടുവരണം

    • @vpsasikumar1292
      @vpsasikumar1292 4 роки тому +1

      Sweet vijayasree

  • @RajaRaja-tf6ix
    @RajaRaja-tf6ix 5 років тому +32

    ജയൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ലാലും മമ്മൂട്ടി യും ഉണ്ടാകില്ലായിരുന്നു.

    • @sreenathsreenath3357
      @sreenathsreenath3357 5 років тому +3

      അത് കൊണ്ടല്ലേ ജയൻസാറിന്റ ഒരു അനുശോചനചടങ്ങ് പോലും ഇവമ്മാര് നടത്താത്തത് മരിച്ചു ഇത്രയും വര്ഷങ്ങളായി ഇപ്പോഴും ജീവിക്കുന്നു ആരാധകരിൽ

    • @ajasmohammad6031
      @ajasmohammad6031 5 років тому +1

      Raja Raja orikkalumilla. Jayan innu undayirunnu enkil Oru mikacha villan aakumayirunnu. Nf vsrgees, soman ivareyokkey poley.

    • @sadhanandhannk4964
      @sadhanandhannk4964 4 роки тому

      @@ajasmohammad6031 ൾ

    • @muhammedanzil8797
      @muhammedanzil8797 4 роки тому

      Avar avidepovum

  • @habxbxkf.4025
    @habxbxkf.4025 2 роки тому

    വേദനയോടെ അനുസ്മരിക്കുന്നു
    1

  • @mohandaspalamoottle2903
    @mohandaspalamoottle2903 6 років тому +8

    Real superstar jayan sir..

  • @fasalu.malappuram4698
    @fasalu.malappuram4698 5 років тому +11

    ഞങ്ങളുടെ മണി ചേട്ടൻ

  • @jinshaganga
    @jinshaganga 6 років тому +22

    Mani chettan...the great legend

  • @kuriancc456
    @kuriancc456 6 років тому +12

    ടൂറിസ്റ്റ്ബംഗ്ലാവ്,സൂര്യവംശം,തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല എന്നീ സിനിമകളില്‍ ജയന്‍ അഭിനയിച്ചിട്ടെ ഇല്ല .ജയന്‍ മര്‍ച്ചന്‍റ് നേവിയിലെ പെറ്റി ഓഫീസര്‍ ആയിരുന്നു.ജയന്‍റെ ബന്ധുവായ ജയഭാരതിയാണ് ജയനെ സിനിമയില്‍ കൊണ്ടുവരുന്നത്‌.പോസ്റ്റുമാനെ കാണാനില്ല എന്നചിത്രത്തില്‍ ജയന്‍ നക്സലൈറ്റായി അഭിനയിച്ചിട്ടില്ല ഒരു പാട്ടു സീനില്‍ [ഹിപ്പികളുടെ നഗരം ......] മാത്രമേയുള്ളൂ.ജയന്‍ മലയാള സിനിമയിലെ എതിരില്ലാത്ത ആദ്യ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു.ബാക്കിയുള്ള സൂപ്പര്‍സ്റ്റാറുകള്‍ക്ക് എതിരുണ്ടായിരുന്നു [ഉദാ: സത്യന്‍ - പ്രേം നസീര്‍ ,സോമന്‍ - സുകുമാരന്‍ , മമ്മൂട്ടി - മോഹന്‍ലാല്‍]എന്നിങ്ങനെ.അടിമക്കച്ചവടം എന്ന സിനിമയില്‍ പ്രേം നസീര്‍ ഇല്ല.സായൂജ്യത്തില്‍ കണ്ണിനു കര്‍പ്പൂരം എന്നൊരു പാട്ടെ ഇല്ല. മറഞ്ഞിരുന്നാലും എന്ന ഗാനമാണുള്ളത്. ചുമ്മാ അറിയാന്മേലെങ്കില്‍ കാണികളെ വിഡ്ഢികളാക്കരുത്.

  • @sunilap6192
    @sunilap6192 5 років тому +4

    Monisha,Mayoori....maranno,soundarya...meesha madhavanile purushu...aarokkeyo vittupoyi

  • @supermedia3767
    @supermedia3767 4 роки тому +1

    super

  • @BEN-ej4df
    @BEN-ej4df 5 років тому +5

    Manichettaaaa.... Angekku maranam illa.. Love you too

  • @FORESTTRIP-r3i
    @FORESTTRIP-r3i 4 роки тому

    സൂപ്പർ

  • @mujeebrahman1279
    @mujeebrahman1279 5 років тому +8

    മുരളി

  • @mujeebrahman1279
    @mujeebrahman1279 5 років тому +13

    Best villain ഉമ്മർ

  • @subramaniyanpulikkakundilc6300
    @subramaniyanpulikkakundilc6300 8 років тому +27

    മയൂരി, സ്മിത, മോനിഷ, ശ്യാമ, etc.

    • @tittopi137
      @tittopi137 6 років тому

      Subramaniyan Pulikkakundil Chakkan yes

    • @SanaSana-vd1cd
      @SanaSana-vd1cd 6 років тому

      Subramaniyan Pulikkakundil Chakkan Bgfgggfffcfgvbmlbzjjc Xggghbvvhhv

    • @basheertanikat4821
      @basheertanikat4821 5 років тому +1

      സിൽക് സ്മിതയെവിടെ വിട്ടു പോയല്ലൊ.

    • @azeeskg5229
      @azeeskg5229 4 роки тому

      9

  • @babucal8822
    @babucal8822 5 років тому +12

    മലയാളം സിനിമയിലെ ആദ്യത്തെ ആത്മഹത്യ വിജയശ്രീയുടെ താണ് അത് മറന്നോ??????

    • @asainaranchachavidi6398
      @asainaranchachavidi6398 5 років тому

      babu cal മലയാള സിനിമയിലെ ആദ്യത്തെ ആത്മഹത്യ പഴയ കാല ( ബ്ലാക്ക് & വൈറ്റ് സിനിമയിലെ നായിക ) മിസ്സ് കുമാരിയാണ്

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 роки тому +1

      It seems to be not a suicide, but may be planned attempt by any envious for her continuous success in the film industry and likely loss of chances, taken or given publicity as suicide to save somebody envious. Somebody may please investigate in this matter.

    • @vpsasikumar1292
      @vpsasikumar1292 4 роки тому

      Correct

  • @venupp3649
    @venupp3649 5 років тому +3

    Rani Chandra, mother, and her sisters we're dead in a plane crash from Mumbai to Dubai, it was jumbo jet. Not to Chennai as the narrator says. All the passengers including crew about 400 we're killed immediately after the take off. She was a queen of Kochi.

    • @majeedmaju7673
      @majeedmaju7673 5 років тому

      Respected venu. Whatever you explain about ranichandra exactly correct. One person named അഖിലാണ്ഡബ്രഹ്മം argued to me this reply chart rani chandra killed flight journey bombay to chennai in 1976. Please venu please your messege pass to aghilanda brahmam.

  • @n.r.mohanan9460
    @n.r.mohanan9460 4 роки тому +1

    ഇവർ എല്ലാവരും മൺമറഞ്ഞു പോയി എന്ന് വിസ് സ്വസിക്കാൻ കഴിയുന്നില്ല

  • @kuttikakuttyka5495
    @kuttikakuttyka5495 6 років тому +6

    80,Nov, 16th was that tragedy which the malayalie film love ers really shocked as because of jayan ,s departure for ever and ever, but the super star of the nation
    Mr,jayan the first super duper action hero of malayalie and Malayalam cinema industry .
    That was the greatest tragedy to mlm film love ers for ever and ever.
    After 38 yrs passed ,but the gap of jayan which he leaves in Malayalam film industry is still unfilled.
    *Let's salute that great actor of Malayalam ever seen.*

  • @SRTechTravel
    @SRTechTravel 5 років тому +3

    mani chettante marana kaaranam ippolum sthireekarichitilla

  • @sreenivasankv2669
    @sreenivasankv2669 6 років тому +13

    Jayan .......hridhayathil.....

  • @syedshafi2044
    @syedshafi2044 7 років тому +7

    jayan only action hero.sukumaran dialogue viruthan.soman Ella rolilum thilangiya nadan. muvarum malayalacinaye cinima aakiya sakthar ivarke sheshamulla nadanmark mathrka

  • @shazzzzvlogs1226
    @shazzzzvlogs1226 8 років тому +50

    ചെട്ട നമ്മുടെ മോനിഷ ചെച്ചിയെ വിട്ടുപോയി.....

  • @Assy18
    @Assy18 5 років тому +49

    ഇന്ത്യയിലെ മുഴുവൻ താരങ്ങളെ എടുത്തു വച്ചാലും ജയൻന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും.....ജയനെ ആരുമായി കംപൈർ ചെയ്യരുത്

  • @shrijilkattykatty2784
    @shrijilkattykatty2784 4 роки тому

    Kollaam

  • @മണികണ്ഠൻവെമുല

    മണി ചേട്ടൻ 😔😔

  • @kumarja2699
    @kumarja2699 Рік тому

    RIP

  • @VenusOnlineTV
    @VenusOnlineTV 7 років тому +27

    Jayan mattu ullavare aayi compir chayyam pattilla jayan marichathu cinima yil act chayyan vandi aanu allathe vare asoogam kondo swantham karyathinu poya accedent undayatho alla

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 5 років тому +16

    കൊച്ചിൻ ഹനീഫക്കയെ മറന്നതാണോ?

  • @Blessonsibyofficial
    @Blessonsibyofficial 6 років тому +5

    Pavam manichettan

  • @Nightrider238
    @Nightrider238 3 роки тому

    Jayettane asugam badhikan asugam kurach pulikkum.

  • @tcsundaram2713
    @tcsundaram2713 4 роки тому +1

    റാണി പത്മിനി കഥയറിയാതെ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ യാണ് രംഗത്ത് എത്തിയത്

  • @statusworldmalayalam911
    @statusworldmalayalam911 5 років тому +5

    Mani chettan poly

  • @kadherdxb259
    @kadherdxb259 6 років тому +7

    Jayan

  • @shathikesav7435
    @shathikesav7435 6 років тому +2

    Marichavare kurrichaano iyaal parrayunnathu chila raashtriyakkaarude prasangam poleyundu parama boar onnu mayathil parranjude.

  • @jannafiros2507
    @jannafiros2507 5 років тому +1

    Maniyannaaaa....... Miss u😥

  • @akhil.k.s4603
    @akhil.k.s4603 4 роки тому

    Enniyum kurae paerunde

  • @vijayankrishnan1717
    @vijayankrishnan1717 7 років тому +10

    mkha,nadan,jayan,mlyala,,,,, de,mukha,sabunthariyam,real,hero,jayatta,nanni,

  • @jeopaul6532
    @jeopaul6532 6 років тому +6

    Manichetta i love youuuu

  • @mohammedrashik7407
    @mohammedrashik7407 5 років тому +2

    Adaraanjalikal!

  • @balakrishnankottepat8869
    @balakrishnankottepat8869 6 років тому +3

    good

  • @mujeebrahman1279
    @mujeebrahman1279 5 років тому +8

    അഭിനയ കുലപതി തിലകൻ

  • @grandmedia6753
    @grandmedia6753 2 роки тому

    സംഭവം നന്നായിട്ടുണ്ട് പക്ഷെ അവതരണം ഫുട്ബോൾ അന്നൗൺസ്‌ മെന്റ് പോലെ യായി

  • @aljazeem576
    @aljazeem576 3 роки тому +1

    മോനിഷ എവിടെ?

  • @sasidharannair7133
    @sasidharannair7133 5 років тому +4

    ഇതില്‍ വിജയശ്രീയെ വിട്ടുപോയതെന്ത് ???

  • @chandrikanair6677
    @chandrikanair6677 5 років тому

    can you upload the life style of late actor sudheer age , education , family

  • @adwaith2810
    @adwaith2810 7 років тому +7

    ayo ithonum enik kanan vayee nashtangal ath valutha...

  • @alexchacko7461
    @alexchacko7461 7 років тому +2

    💐💐💐👍
    From Fort Kochi 😎😎😎

  • @brnairbrnair8075
    @brnairbrnair8075 4 роки тому

    Kaalam thelinju paadam kaninju..... IDIMUZHAKKAM

  • @varool97
    @varool97 4 роки тому +2

    Jayan....
    Film star of 1970s

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 3 роки тому

    MANI CHETTANE ETRA KAALAM KAZHINJALUM MARAKILLA

  • @vijayankrishnan1717
    @vijayankrishnan1717 7 років тому +8

    Maha nadan jayan sir janagal annum orkkunna nadan.nanni sir u a e

  • @latheesha9392
    @latheesha9392 5 років тому +3

    monishaye orickalum ozhivackaruthayirunnu

  • @itsme1938
    @itsme1938 7 років тому +11

    ഹനീഫിക്ക, സുകുമാരി ഒക്കെ വിട്ടുപോയല്ലോ

    • @HOTNSOURTV
      @HOTNSOURTV  7 років тому +2

      Sorry, അടുത്ത എപ്പിസോഡിൽ ഉറപ്പായും ഉൾപ്പെടുത്തും.

    • @andrewsvt1476
      @andrewsvt1476 6 років тому +1

      വിന്സന്റിനെ മറന്നുപോയോ !

    • @swethavijayan8469
      @swethavijayan8469 6 років тому

      C bh g of

    • @Lonewolf-rj2hn
      @Lonewolf-rj2hn 5 років тому

      @@HOTNSOURTV
      Mayoori, Monisha, oke evede?

    • @nishakuttanad220
      @nishakuttanad220 4 роки тому

      അവരൊന്നും അകാലത്തിൽ മരിച്ചതല്ലല്ലോ ....പ്രായം ചെന്നല്ലേ

  • @cgopinath7
    @cgopinath7 5 років тому +3

    Jayan always has a fake smile on his face! Oh! he is an actor and is always acting.

  • @vpsasikumar1292
    @vpsasikumar1292 4 роки тому

    Njangade vijayasree evde..? Kashtom avare vityath vlare mosham

  • @nishadn2072
    @nishadn2072 5 років тому +1

    Mani chettane marakila

  • @sachinvidhyarthi3021
    @sachinvidhyarthi3021 8 років тому +13

    പാസി അല്ല ചേട്ടാ.. പശി (വിശപ്പ്‌)

  • @nidhinsv3976
    @nidhinsv3976 4 роки тому

    Monisha'ye marannupoyo asaane?

  • @vijayakumarvijayan5340
    @vijayakumarvijayan5340 6 років тому +1

    അടിമക്കച്ചവടം സിനിമയിൽ നസീർ അഭിനയിച്ചിട്ടില

  • @mujeebrahman1279
    @mujeebrahman1279 5 років тому +10

    പ്രേംനസീർ പറഞ്ഞില്ല

    • @BENJAMIN-tz1dd
      @BENJAMIN-tz1dd 5 років тому

      Mujeeb Rahman he was 65 when he died that too on natural causes

  • @sakeerhussain1654
    @sakeerhussain1654 5 років тому +1

    Where is monisha

  • @vijianil4096
    @vijianil4096 5 років тому +2

    Monishaye marannodee

  • @ashokanch1100
    @ashokanch1100 2 роки тому

    റിസബാവാ എവിടെ

  • @didart.t2063
    @didart.t2063 8 років тому +7

    ithil orupaad thaaragale vttu...

  • @lakshmysathya5714
    @lakshmysathya5714 7 років тому +6

    Vijaya sree ye maranno

  • @mujeebrahman1279
    @mujeebrahman1279 5 років тому +5

    സുകുമാരൻ

  • @jinujoy8546
    @jinujoy8546 4 роки тому

    ചെമ്പടയിൽ എവിടെ മണി ചേട്ടൻ ഉള്ളത്

  • @Assy18
    @Assy18 5 років тому +8

    ജയൻ 😍😍😍

  • @jancymichael9036
    @jancymichael9036 4 роки тому +1

    കല്പന ഇയെലൗ യു

  • @vijuviju8748
    @vijuviju8748 4 роки тому

    😭😭

  • @sudharscbelekar6641
    @sudharscbelekar6641 4 роки тому

    Manichettan

  • @chandrikanair6677
    @chandrikanair6677 6 років тому +3

    what about ratheesh , vijayashree

    • @subhash78adhri77
      @subhash78adhri77 5 років тому

      Mani cheytaney ellaathaaķiyathu friends thanney aanu
      Mani cheytantey pichavaangi suhicha friends thanney

    • @subhash78adhri77
      @subhash78adhri77 5 років тому +1

      Ee parayunathu aaraadaa enganaano njangadey priya thaarsngaley kurichu parayunathu
      Especially mani cheytaney kurichu parayumbole yengilum kurachu feelodukoodi parayaamaayirunoo😭

    • @abdulkareemabdulkareem3486
      @abdulkareemabdulkareem3486 5 років тому +1

      Naseer, agalathelalla

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 роки тому

      Wnat about Sreenath and Kuttoor Soman

  • @nisriyak8811
    @nisriyak8811 5 років тому +1

    Vallatha oru sangadama
    Ivaroke manjpokumpo

  • @sreenivasankv2669
    @sreenivasankv2669 6 років тому +8

    Jayan anoruthan

  • @sudhysiva3316
    @sudhysiva3316 8 років тому +7

    change the present style...

  • @brnairbrnair8075
    @brnairbrnair8075 4 роки тому

    Jaynte naayika shobha e marannu poyo

  • @DrKunjamma
    @DrKunjamma 2 місяці тому

    മുരളി ജയൻ മകൻ തന്നെ. നല്ല ഛായ.

  • @thajuriyadh2904
    @thajuriyadh2904 2 роки тому +1

    സംഘർഷം

  • @anandhupnva6277
    @anandhupnva6277 5 років тому +1

    Allavarum marannalum Rajan B dev eanna nadane orikkalum anik marakkan kazhiyilla

    • @shajanjose8713
      @shajanjose8713 5 років тому

      നാടകത്തിലെ അഭിനയത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരാളെ സിനിമയിലുള്ളു. കാട്ടുകുതിര രാജൻ പി ദേവ്.സിനിമയിലു० വിസ്മയിപ്പിക്കുന്ന പ്രകടന० കാഴ്ച വെച്ചു