Ape Classic ഉം വിടപറഞ്ഞു ഗയ്‌സ് ഇനി എന്ത്| Shijo Videos

Поділитися
Вставка
  • Опубліковано 9 вер 2024
  • Ape Classic ഉം വിടപറഞ്ഞു ഗയ്‌സ്..ഇനി എന്ത് | Auto rickshaw Videos| Ape auto
    Insta link:www.instagram....

КОМЕНТАРІ • 24

  • @outsider9966
    @outsider9966 11 місяців тому +1

    Epozum eragunudu

  • @johnmanoj2132
    @johnmanoj2132 Рік тому +4

    എന്തായാലും ഇപ്പോൾ ബജാജ് സെയിൽസ് മുന്നേറ്റം ഉണ്ടെന്ന് തോന്നുന്നു

    • @sajeeshthattarukuzhiyil
      @sajeeshthattarukuzhiyil Рік тому

      ബജാജ് സർവീസ് വളരെ മോശം ആണ് ഇവിടെ ട്രൈ സ്റ്റാർ ആയിരുന്നു പൂട്ടിപ്പോയി എടുത്ത പലരും പെട്ടു

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Рік тому

      @@sajeeshthattarukuzhiyil ബജാജ് നല്ല വണ്ടിയാണ് ഞാൻ b6എടുത്തു കോംബാക്ട് അടിപൊളി മൈലേജ് സർവീസ് സൂപ്പർ ചാവക്കാട് ബജാജ് ഷോറൂം നല്ല ഉത്തവാദിത്യം ഉള്ളവർ തെന്നെയാണ് ♥️♥️♥️♥️

    • @sajeeshthattarukuzhiyil
      @sajeeshthattarukuzhiyil Рік тому

      @@muhammedshafeekshafeek7772 ഞാൻ പെട്ടു

  • @rktheteam3445
    @rktheteam3445 Рік тому +1

    2013 model kutty deisel price ekadesham ethra varum wayanatil

  • @riyasv9758
    @riyasv9758 Рік тому +1

    Auto field outdated aayi...kaaranam ella routelum bus aayi...mathramalla ellavarude veettilum onnum randum vandikal aayi...ini valla matro citikalil kalikkan marhre pattu...allenkil side aayi vere valla paniyum venam
    Allenkil retirement life...gulf..anganeyenthenkilum....

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Рік тому

    ആപ്പേ ഡീസൽ എടുക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ക്ലാസിക് എടുത്തോളൂ ഇനി വരുന്നത് പഴയ മോഡൽ 600സിസി എൻജിൻ ആണെങ്കിൽ നമ്മുക്ക് ആവശ്യമില്ലാത്തതും കൂടുതൽ ചിലവ്ഉള്ളതും ആവാനാണ് സാധ്യത ഞാൻ കഴിഞ്ഞ മാസം ബജാജ് x vide CNGഒന്ന് എടുത്തു

  • @athuljohnson657
    @athuljohnson657 Рік тому +4

    Bs6.2 Bajaj compact auto rickshaw review venam

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому

    ക്ലാസ്സിക്കിന്റെ വാട്ടർ കണക്ഷൻ ഒഴിവാക്കിയാൽ തനി bs4 വണ്ടിയാണ്!

  • @jithin.cjithin.c1476
    @jithin.cjithin.c1476 Рік тому

    👍🏻👍🏻

  • @sanilsallu5309
    @sanilsallu5309 Рік тому

    Avanam eduthu njan ayirunnu 😌

  • @kasaragodmachan6162
    @kasaragodmachan6162 Рік тому

    Bs6 ille?

  • @riyaspp3349
    @riyaspp3349 Рік тому

    Athul 👍

  • @user-hn2zc5fi1m
    @user-hn2zc5fi1m Рік тому

    Ayyopaavam

  • @KLsevntyone
    @KLsevntyone Рік тому

    എന്തിനാ നിർത്തിയത് 🤔

  • @anandhuanandhu2323
    @anandhuanandhu2323 Рік тому +1

    Inale ente ape auto dx delivery ayrnu🥰

  • @shyamlin1818
    @shyamlin1818 Рік тому +1

    Obd 2... bs6 വേർഷൻ 2 മോഡൽ വരുന്നെന്നു പറയുന്നു ape

  • @latheefky7925
    @latheefky7925 Рік тому +2

    നിറുത്തിയതിന്റെ കാരണമെന്തായിരിക്കും 🤔