സമുദായ സ്നേഹികൾ നൽകിയ സമ്പത്ത് സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അറിവില്ലാത്ത പണ്ഡിതന്മാരും സാമുദായിക സംഘടന നേതാക്കന്മാരും ഒരു കാര്യം മനസ്സിലാക്കണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരഹിതർ സ്വന്തമായി വീടില്ലാത്തവർ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്നവർ കൂടുതലും ഈ സമുദായത്തിൽ പെട്ടവർ
അത് സ്വയം കണ്ണാടിയിൽ നോക്കി പറ,വഖ്ഫ് ബോർഡിലും ട്രൈബ്യൂണലിലുമുള്ളത് ഒരു മുൻ കോടതി ജഡ്ജി,2 മുൻ എം.പിമാർ,2 മുൻ എം.എൽ.എമാർ,2 ബാർ കൗൺസിൽ മെമ്പർമാർ എന്നിവരാണ്. സംഘപരിവാർ അരച്ചു തരുന്ന വിഷം കുടിക്കും മുൻപ് ഇതൊക്കെയൊന്നു അന്വേഷിക്കണം. ഏത് മസ്ജിദ് കണ്ടാലും അവിടെയൊക്കെ അമ്പലമുണ്ടായിരുന്നെന്ന് പറയുന്നവൻമാരാണ് ഇപ്പോൾ വഖ്ഫ് ബോർഡിനെതിരെ സംസാരിക്കുന്നത്
@muthalifyoosuf anoo shoo 3 richest property ullavaralaa Kastam Athu engana vanuu onnu teraku Tamil nadu oru full state waqf ennu parju case koduthu Karnadaka full famers area waqf ananu case koduthu Nengala pola ullavar undagil India will over
അങ്ങിനെയെങ്കിൽ ഇപ്പോഴത്തെ സംസ്ഥാന സർക്കാരാല്ലേ ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം ?' ഒരു സർവ്വകക്ഷി യോഗം വിളിച്ച് പ്രശ്ന പരിഹരിക്കാമെങ്കിൽ എന്തുകൊണ്ട് അതിനു ശ്രമിക്കുന്നില്ല?
According to section of 40 of waqf can be made claims on any property of anyone without considering their legal property. Even they have made claims on property of many people including ambani house, indian parliament, google india and other property in India. It is not acceptable. New waqf board bill 2024 is changing this rule of section of 40 of waqf board bill. I think that waqf board has not right to made claims on any property without any legally documents. I think that central government should strictly action to amending waqf board. I think that there is no legal support claims made by Farooq college that every property of munnambath is of thei land. Who did made claim on this property is not Farooq college authority. Only waqf boar is claiming that all property of munnambath is of waqf board property. If I have made mistake mention above plz apologize me. Thank you
. മുനമ്പ ത്തേത് രേഖകൾ ഉള്ള ഭൂമി യാണ്.രേഖകൾ ഇല്ലാത്ത ഭൂമി സർക്കാർ ഏറ്റെടുത്തു കൊള്ളുക അത് പോലെ എല്ലാ സമുദായ ങ്ങളുടെ യും ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുമോ?
പാട്ട ഭൂമി എങ്ങനെയാണ് വഖ്‌ഫ് ചെയ്യാൻ പറ്റുന്നത് അത് ഫാറൂഖ് കോളേജിന് ഗിഫ്റ്റ് കൊടുത്തു അവർ അത് വിറ്റു തന്നെ പോലെ ഉള്ള അന്യന്റെ വിയർപിൽ നിന്ന് വീതം പറ്റുന്നവർ ഇങ്ങനെ അത്തും പിത്തും വിളിച്ച് പറഞ്ഞു നടക്കുന്നു
@@Gomantha578 അത് ഫാറൂഖ് കോളേജിന് കൊടുക്കും മുമ്പേ കുടിയന്മാർ കയ്യെറിയിരുന്നു. അതിന്റെ യഥാർത്ഥ അവകാശി വക്ഫ് ഫാറൂഖ് കോളേജിന്റെ പേരിൽ നു കൈമാറി അവർക്കാക്കട്ടെ കയ്യേറിയ ഭൂമിയിൽ നിന്നും അവരെ ഇറക്കി വിടാനും പറ്റിയില്ല. അവർ അന്ന് നടപടി സ്വീകരിച്ചിരുന്നു രണ്ടു തവണ കോടതിയിൽ അനുകൂല വിധി നേടിയടുത്തതാണ് പക്ഷെ വോക്ഫ് ബോർഡ് അന്നേ അതിൽ നിന്ന് പുറത്താക്കാൻ പറ്റില്ലന്ന് പറഞ്ഞു സെറ്റിൽമെന്റ് നടത്തി പോയി പക്ഷെ വക്ഫ് ഭൂമി ആയതിനാൽ പിന്നീട് അവർക്ക് പ്രശനം വന്നു
@@NoorKhan-hw4sf bro എല്ലാ ഭൂമിയും വക്ഫ് കൊടുക്കാൻ പറ്റില്ല സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയതെ വാക്ഫ് ആയി കൊടുക്കാൻ പറ്റുകയൊള്ളു പാട്ടത്തിന് കിട്ടിയ ഭൂമി ഗിഫ്റ്റ് ആയെ കൊടുക്കാൻ പറ്റുകയൊള്ളു അത് ഗിഫ്റ്റ് കിട്ടിയതാണ് എന്ന് ഫാറൂഖ് കോളേജ് കോടതിയിൽ പറഞ്ഞിട്ടുണ്ട് അവിടെ ഉള്ള എല്ലാവരും പണം കൊടുത്ത് വാങ്ങിയവരല്ല കയ്യെറിയവരും ഉണ്ട് അവരാണ് ഇത് കത്തികു ന്നത് അവിടെ ഉള്ള താമസകാരെ ഒരിക്കലും കുടി ഇറക്കരുത് അത് ഹറാം ആണ്
ما شاء الله .اعزك الله امين
സമുദായ സ്നേഹികൾ നൽകിയ സമ്പത്ത് സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അറിവില്ലാത്ത പണ്ഡിതന്മാരും സാമുദായിക സംഘടന നേതാക്കന്മാരും ഒരു കാര്യം മനസ്സിലാക്കണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരഹിതർ സ്വന്തമായി വീടില്ലാത്തവർ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്നവർ കൂടുതലും ഈ സമുദായത്തിൽ പെട്ടവർ
സമുദായ സ്നേഹം. രാജാവ് പാട്ടത്തിന് കൊടുത്ത മുനബത്തെ ഭൂമി അടിച്ചു മാറ്റിയത് തന്നെ ഏറ്റവും വല്യ വിശ്വാസ വഞ്ചന ആണ്.
Good speech
Good 👍
🌷
400 ഏക്കർ കൊടുത്തിട്ട് അവിടെ തിരിഞ്ഞു നോക്കാത്ത ഫറോക്ക് കോളേജ് ആണ് തെറ്റ് കാർ
@@EAAmaan-gh1qx തീർച്ചയായും, അവർ കച്ചവടം ചെയ്തു
Kastam
അത് സ്വയം കണ്ണാടിയിൽ നോക്കി പറ,വഖ്ഫ് ബോർഡിലും ട്രൈബ്യൂണലിലുമുള്ളത് ഒരു മുൻ കോടതി ജഡ്ജി,2 മുൻ എം.പിമാർ,2 മുൻ എം.എൽ.എമാർ,2 ബാർ കൗൺസിൽ മെമ്പർമാർ എന്നിവരാണ്. സംഘപരിവാർ അരച്ചു തരുന്ന വിഷം കുടിക്കും മുൻപ് ഇതൊക്കെയൊന്നു അന്വേഷിക്കണം. ഏത് മസ്ജിദ് കണ്ടാലും അവിടെയൊക്കെ അമ്പലമുണ്ടായിരുന്നെന്ന് പറയുന്നവൻമാരാണ് ഇപ്പോൾ വഖ്ഫ് ബോർഡിനെതിരെ സംസാരിക്കുന്നത്
@muthalifyoosuf anoo shoo
3 richest property ullavaralaa
Kastam
Athu engana vanuu onnu teraku
Tamil nadu oru full state waqf ennu parju case koduthu
Karnadaka full famers area waqf ananu case koduthu
Nengala pola ullavar undagil India will over
Enkil aa pavangalkullath vittukoduk arude vidyabhyasam sthreekalku purathirangamo?
അങ്ങിനെയെങ്കിൽ ഇപ്പോഴത്തെ സംസ്ഥാന സർക്കാരാല്ലേ ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം ?' ഒരു സർവ്വകക്ഷി യോഗം വിളിച്ച് പ്രശ്ന പരിഹരിക്കാമെങ്കിൽ എന്തുകൊണ്ട് അതിനു ശ്രമിക്കുന്നില്ല?
According to section of 40 of waqf can be made claims on any property of anyone without considering their legal property. Even they have made claims on property of many people including ambani house, indian parliament, google india and other property in India. It is not acceptable. New waqf board bill 2024 is changing this rule of section of 40 of waqf board bill. I think that waqf board has not right to made claims on any property without any legally documents. I think that central government should strictly action to amending waqf board. I think that there is no legal support claims made by Farooq college that every property of munnambath is of thei land. Who did made claim on this property is not Farooq college authority. Only waqf boar is claiming that all property of munnambath is of waqf board property. If I have made mistake mention above plz apologize me. Thank you
Dear Bro.
Without proof, Waqf board can't claim any property. Here What happened that Farooq college sold to somebody.
. മുനമ്പ ത്തേത് രേഖകൾ ഉള്ള ഭൂമി യാണ്.രേഖകൾ ഇല്ലാത്ത ഭൂമി സർക്കാർ ഏറ്റെടുത്തു കൊള്ളുക അത് പോലെ എല്ലാ സമുദായ ങ്ങളുടെ യും ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുമോ?
വാക്ഫ് ആണെങ്കിൽ ഫാറൂഖ് കൊള്ളജ് അതെങ്ങനെ വിൽകും????
കേരളത്തിൽ ഭാവിയിൽ സമാധാനം ഉണ്ടാകില്ല sure
🌷
പാട്ട ഭൂമി എങ്ങനെയാണ് വഖ്‌ഫ് ചെയ്യാൻ പറ്റുന്നത് അത് ഫാറൂഖ് കോളേജിന് ഗിഫ്റ്റ് കൊടുത്തു അവർ അത് വിറ്റു തന്നെ പോലെ ഉള്ള അന്യന്റെ വിയർപിൽ നിന്ന് വീതം പറ്റുന്നവർ ഇങ്ങനെ അത്തും പിത്തും വിളിച്ച് പറഞ്ഞു നടക്കുന്നു
Vaqaf bhoomi orikkalum aarum ubyigikkarud gunam pidikilla thirich kittanam
@NoorKhan-hw4sf bro അത് വഖ്‌ഫ് ഭൂമി അല്ല ഫാറൂഖ് കോളേജിന് ഇഷ്ടധാനം കിട്ടിയതാണ് അതിൽ പണം കൊടുത്ത് വാങ്ങിയവരും ഉണ്ട് കയ്യെറിയവരും ഉണ്ട്
@@Gomantha578
അത് ഫാറൂഖ് കോളേജിന് കൊടുക്കും മുമ്പേ കുടിയന്മാർ കയ്യെറിയിരുന്നു. അതിന്റെ യഥാർത്ഥ അവകാശി വക്ഫ് ഫാറൂഖ് കോളേജിന്റെ പേരിൽ നു കൈമാറി അവർക്കാക്കട്ടെ കയ്യേറിയ ഭൂമിയിൽ നിന്നും അവരെ ഇറക്കി വിടാനും പറ്റിയില്ല. അവർ അന്ന് നടപടി സ്വീകരിച്ചിരുന്നു രണ്ടു തവണ കോടതിയിൽ അനുകൂല വിധി നേടിയടുത്തതാണ് പക്ഷെ വോക്ഫ് ബോർഡ് അന്നേ അതിൽ നിന്ന് പുറത്താക്കാൻ പറ്റില്ലന്ന് പറഞ്ഞു സെറ്റിൽമെന്റ് നടത്തി പോയി പക്ഷെ വക്ഫ് ഭൂമി ആയതിനാൽ പിന്നീട് അവർക്ക് പ്രശനം വന്നു
@Gomantha578 sir sariyan sir Muslim sthabanathin danamay kodukunnadan sir vaqaf enn parayunnad i oru bramans aan i ad aan Muslim low aan subject
@@NoorKhan-hw4sf bro എല്ലാ ഭൂമിയും വക്ഫ് കൊടുക്കാൻ പറ്റില്ല സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയതെ വാക്ഫ് ആയി കൊടുക്കാൻ പറ്റുകയൊള്ളു പാട്ടത്തിന് കിട്ടിയ ഭൂമി ഗിഫ്റ്റ് ആയെ കൊടുക്കാൻ പറ്റുകയൊള്ളു അത് ഗിഫ്റ്റ് കിട്ടിയതാണ് എന്ന് ഫാറൂഖ് കോളേജ് കോടതിയിൽ പറഞ്ഞിട്ടുണ്ട് അവിടെ ഉള്ള എല്ലാവരും പണം കൊടുത്ത് വാങ്ങിയവരല്ല കയ്യെറിയവരും ഉണ്ട് അവരാണ് ഇത് കത്തികു ന്നത് അവിടെ ഉള്ള താമസകാരെ ഒരിക്കലും കുടി ഇറക്കരുത് അത് ഹറാം ആണ്
എന്ന് പാടം നികത്തി നോളേജ് സിറ്റി എന്ന് പറഞ്ഞു മാളുകൾ ഉണ്ടാക്കി അഭിമാനം കൊള്ളുന്നവൻ
അവിടെ പാടം ഇല്ല.😊
@apar3627 ശരിയാണ് ഇപ്പൊ അവിടെ പാടം ഇല്ല 😂ap തുരപ്പനാണ് ഓരോ സർക്കാരിനോടും പറ്റി കൂടി കാര്യം സാധിച്ചെടുത്തു
@@Gomantha578 ഒന്ന് പോടാ വിവരം ഇല്ലാത്തവനെ
@@abdhlhakeemhakeem2574 സത്യം വിളിച്ച് പറയുമ്പോൾ വിവരം ഇല്ലാത്തവൻ അവിടെ പാടം ആണോ എന്ന് ഒന്ന് പോയി അന്വേഷിക്ക്
@@Gomantha578കൈതപൊയിൽ ആ സ്ഥലത്ത് ഇപ്പാൾ എന്നല്ല മുമ്പും പാടം ഇല്ല .
Good👍🏻
🌹