ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തിയ ലീഗിൻ്റെ പാട്ട് കേട്ടിട്ടുണ്ടോ?

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 27

  • @KesavanP-ve2dk
    @KesavanP-ve2dk 11 днів тому +8

    എൻ്റെ സുഹൃത്തേ , നേരാട്ടറിയില്ലെങ്കിലും, എനിക്ക് 80 വയസ്സായി, മലപ്പുറത്ത് ജനിച്ചു വളർന്ന ഒരു പൌരൻ എന്ന നിലയിൽ ചിന്തയാൽ, താങ്കളുടെ കൂടെ ആണെങ്കിലും ഇങ്ങനെ പറയാനുള കഴിവില്ലാത്തതിൻ്റെ അസൂയ ഉള്ളിൽ ഉണ്ടെങ്കിലും ഒരു പാട് അഭിനന്ദനങ്ങൾ. ഇത്തരം പ്രഭാഷണങ്ങൾ അങ്ങയിൽ നിന്നും വീണ്ടു വീണ്ടും പ്രതീക്ഷാ ച്ചു കൊണ്ട് ലാൽ സലാം.❤️❤️❤️❤️❤️❤️

  • @ptapta4502
    @ptapta4502 12 днів тому +11

    Red salute

  • @ibrahimfaz8313
    @ibrahimfaz8313 12 днів тому +5

    കാര്യങ്ങള് വളരെ വസ്തു നിഷ്ഠമായി പ്രതിപാദിച്ചു.ബിഗ് സല്യൂട്ട് രണ്ടത്താണി sir❤❤❤❤❤❤❤❤❤❤❤❤

  • @syamalakumari1673
    @syamalakumari1673 12 днів тому +13

    ഇതൊക്കെ മനസിലാകണമെങ്കിൽ വിദ്യാഭ്യാസം ഉണ്ടാകണം. മാത്രം പോര അതിലൂടെ വിവരങ്ങളും നേടണം. മലപ്പുറംജില്ലയിൽ ഇപ്പോൾ വിദ്യാഭ്യാസം നേടിയവർ ധാരാളം ഉണ്ട്. അതിനുദാഹരണമാണ് ലീഗുകാർമാത്രം വിജയിച്ചു പോന്ന മലപ്പുറത്ത് ഇടതുപക്ഷ ജനാധിപത്യ പാർട്ടി വളർന്നിരിക്കുന്നു. ലീഗിനെ മറി കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു..എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിക്കാൻ ഇടതുപക്ഷപാർട്ടിക്കേ കഴിയൂ... വായനയിലൂടെ കാര്യങ്ങൾ ഗ്രഹിക്കാൻ മലപ്പുറംകാർക്കു കഴിഞ്ഞു. പഞ്ചായത്ത് ഭരണംലീഗുകാർക്ക്. ഒന്നോ രണ്ടോ കോൺഗ്രസുകാർക്കും . ഇപ്പോൾ അതൊക്കെ മാറി..നല്ല മനുഷ്യരായി...

  • @georget.s5867
    @georget.s5867 12 днів тому +5

    ലാൽസലാം.❤❤❤❤❤.

  • @comrade704
    @comrade704 12 днів тому +5

    സൂപ്പർ, എത്ര മനോഹരം ❤❤❤❤❤❤

  • @rajakrishnank7084
    @rajakrishnank7084 12 днів тому +6

    മലഷുറത്തെ കുറിച്ച് ഇത്രയും പറഞ്ഞത് അതിമനോഹരം

  • @vijayankp3551
    @vijayankp3551 10 днів тому

    ലാൽസലാം 🚩❤❤❤ഇങ്ങനെ ഉള്ള അറിവുകളാണ് ജനങ്ങൾക്ക് പ്രധാനമായും കിട്ടേണ്ടത്

  • @KrishnankuttyN-v6i
    @KrishnankuttyN-v6i 12 днів тому +4

    മുസ്ലീം ആൾക്കാർ ഇത് കേൾക്കണം K ട്ടോ👍👍👍

  • @chenthamarakshank-i8v
    @chenthamarakshank-i8v 10 днів тому

    ഇതാണ് ചരിത്രo ! ലാൽ സലാം സഖാവെ !

  • @ismailparakkat7654
    @ismailparakkat7654 12 днів тому +1

    അഭിവാദ്യങ്ങൾ ✊️❤️

  • @raghavankolaprath6836
    @raghavankolaprath6836 12 днів тому +2

  • @ummershanavas3215
    @ummershanavas3215 11 днів тому

    മലപ്പുറം ചരിത്രം മനസ്സിലാക്കാൻ സാധിച്ചു ❤

  • @Paul-zi9lo
    @Paul-zi9lo 12 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @balakrishnant5606
    @balakrishnant5606 9 днів тому

    സാറിന് നമോവാകം.

  • @SreeRamaKrishnan-e6q
    @SreeRamaKrishnan-e6q 12 днів тому

    ♥️♥️♥️♥️♥️♥️♥️super🌹🌹🌹🌹🌹🌹

  • @muhammedalivadakketharayil9976
    @muhammedalivadakketharayil9976 12 днів тому

    👍👍👍❤❤❤

  • @kargilmohanan5036
    @kargilmohanan5036 12 днів тому

    👍👍👍👍👌

  • @kareemkareempk2010
    @kareemkareempk2010 12 днів тому

    Okay 10:14

  • @sukumaranav2139
    @sukumaranav2139 12 днів тому +2

    വസ്തുതാപരം.കേൾക്കേണ്ടതു തന്നെ.

  • @balakrishnant5606
    @balakrishnant5606 9 днів тому

    മലപ്പുറത്തിന്റെ മതേതര സംസ്കാരം നീണാൾ വാഴട്ടെ.

  • @raghavankolaprath6836
    @raghavankolaprath6836 12 днів тому +2

  • @mustafapmustafap143
    @mustafapmustafap143 11 днів тому

    👍👍👍👏👏