എണ്ണ ഇല്ലാതെ ജ്യൂസി ചിക്കൻ ഫ്രൈ | Chicken butter fry | Chicken fry recipe malayalam | Chicken fry

Поділитися
Вставка
  • Опубліковано 8 лют 2025
  • In this video shows that how to make juicy chicken fry with butter.
    #chickenfry #chickenfryrecipe #sajitherully #juicychickenry #Chickenbutterfry #butterchickenfry
    chicken fry recipe kerala style
    chicken fry recipe malayalam
    saji therully chicken fry
    chicken fry saji therully recipe
    Butter chicken fry
    Chicken butter fry saji therully
    kozhi porichathu
    കോഴി വറുത്തത്
    Ingredients -
    Chicken - 1 kg - കോഴിയിറച്ചി
    Vinegar - 4 tbsp - വിനാഗിരി
    Kashmiri chilly powder - 2 tbsp - പിരിയാൻ മുളക്പൊടി
    Red chilly powder - 1 tbsp - മുളക്പൊടി
    Ginger - 20 g - ഇഞ്ചി
    Garlic - 15 g - വെളുത്തുള്ളി
    Garam masala - 1 tsp - ഗരംമസാല
    Turmeric - 1/2 tsp - മഞ്ഞൾ പൊടി
    Salt - 1/2 tbsp - ഉപ്പ്
    Asafoetida - 1 tsp - കായം പൊടി
    Butter - 75 g - വെണ്ണ
    Curry leaves - കറിവേപ്പില
    contact
    e-mail sajicobesk@gmail.com
    whatsapp 9846188144

КОМЕНТАРІ • 75

  • @nancynelson4490
    @nancynelson4490 Місяць тому +3

    Hello sir this is the 2nd time i have prepared your chicken butter fry my family liked it so they told me to prepare today also hubby was telling this recipe is better than kabaab Thanks a lot for sharing Waiting for more tasty recipes God bless you ❤❤❤ sir😇

    • @SajiTherully
      @SajiTherully  Місяць тому +2

      @@nancynelson4490 😍❤️ Thank you for your valuable feedback 🙏🏻

  • @sree.r2284
    @sree.r2284 Місяць тому +4

    സൂപ്പർ ചിക്കൻ ഫ്രൈ... Thank You ❤

  • @daksharajeev366
    @daksharajeev366 Місяць тому +4

    വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു, ചേട്ടൻ ഉണ്ടാക്കിയ വൈൻ ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു. താറാവ് ഉണ്ടാക്കുന്ന വീഡിയോ ചേട്ടൻ ചെയ്തിട്ടില്ലേ, ക്രിസ്മസിന്റെ അന്ന് ഞാൻ ഒരുപാട് നോക്കി പക്ഷെ കണ്ടില്ല വേറെ കുറെ ആൾക്കാരുടെ ഉണ്ട്. ഒരു താറാവ് കറിയുടെ വീഡിയോ ചെയ്യണേ pls. ചിക്കൻ ഫ്രൈ സൺ‌ഡേ ഉണ്ടാക്കിയിട്ട് പറയാം. ചേട്ടന്റെ റെസിപ്പി ആണ് ഇപ്പോൾ കൂടുതൽ ഫോളോ ചെയ്യുന്നത്. 🥰❤❤❤❤❤

    • @SajiTherully
      @SajiTherully  Місяць тому +1

      😍❤️ ഇവിടെ താറാവ് അങ്ങനെ കിട്ടാനില്ല... എന്നാലും കുറച്ച് താറാവ് റെസിപ്പി ഇടാൻ ശ്രമിക്കാം

    • @daksharajeev366
      @daksharajeev366 Місяць тому

      @SajiTherully 🙏🙏🙏❤

  • @SP-ql9xz
    @SP-ql9xz Місяць тому +2

    Came out easy & tasty
    Thx ❤

  • @fadacentre4428
    @fadacentre4428 Місяць тому +2

    Delicious chicken fry 😊

  • @catherinemalathi
    @catherinemalathi Місяць тому +1

    Looks yummy yummy yummy

  • @SheejaSheejavc
    @SheejaSheejavc Місяць тому +1

    Woo👍👍👍👌

  • @reenajohn2182
    @reenajohn2182 18 днів тому

    Super

  • @CookwithRanchi_Malayali
    @CookwithRanchi_Malayali Місяць тому +1

    Chetta.. Polichu 👌👌👌👌

  • @limnajose6823
    @limnajose6823 Місяць тому +1

    Saji chaetta super njn kadala curry potato curry pinne variety beef curry okkae try chaithu kidu taste Anu
    Same churchil Anu ennathu Santhosham

  • @geethakumarivk2983
    @geethakumarivk2983 Місяць тому +1

    Super❤

  • @aswathyvr452
    @aswathyvr452 Місяць тому +1

    Try cheyyaam 😊

  • @dhvnika
    @dhvnika Місяць тому +2

    First ❤️❤️❤️

    • @SajiTherully
      @SajiTherully  Місяць тому +1

      😍❤️🏆

    • @dhvnika
      @dhvnika Місяць тому

      @@SajiTherully Thank you 😍

  • @Priya-v2n3k
    @Priya-v2n3k Місяць тому +1

    അടിപൊളി ബട്ടർ ജ്യൂസി ചിക്കൻ ഫ്രൈ 😘😘😘😘

  • @VyshnaviKeralakumar
    @VyshnaviKeralakumar Місяць тому +1

    Try cheythu, it's delicious 😋😋😋❤❤❤❤❤
    Happy New year

    • @SajiTherully
      @SajiTherully  Місяць тому

      Thank you so much for trying it! 😊
      Happy New Year 😍❤️

  • @shiniani
    @shiniani Місяць тому +1

    Sooper❤❤

  • @beenageorge7273
    @beenageorge7273 Місяць тому +2

    Super chicken🙏👌❤️🌹😋

  • @ampiligopalakrishnan605
    @ampiligopalakrishnan605 Місяць тому +1

    Happy New Year

  • @helenjohnpatric13
    @helenjohnpatric13 Місяць тому +1

    Healthy recipie

  • @arjunab6486
    @arjunab6486 Місяць тому +1

    Super 😋😋

  • @Anil-k9l9b
    @Anil-k9l9b Місяць тому +1

    സൂപ്പർ സൂപ്പർ❤❤❤❤

  • @Archana---vishn
    @Archana---vishn Місяць тому +1

    Must try item ❤️❤️❤️

  • @dhvnika
    @dhvnika Місяць тому +27

    ചേട്ടന്റെ ഭാര്യയുടെ ഒരു ഭാഗ്യം 🥹🥰

    • @SajiTherully
      @SajiTherully  Місяць тому +3

      😄😊

    • @Joseya_Pappachan
      @Joseya_Pappachan Місяць тому

      ​@@SajiTherully വീട്ടിൽ ഒന്നും ഉണ്ടാക്കാൻ Chance ഇല്ല. 😂

    • @musthafaMMD
      @musthafaMMD Місяць тому +1

      വീഡിയോയിൽ കൈ മാത്രമേ കാണുന്നുള്ളൂ .വൈഫായിരിക്കും പാചകം ചെയ്യുന്നത് ..

    • @SajiTherully
      @SajiTherully  Місяць тому +1

      @@musthafaMMD ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാൽ കൈ ആരുടേതാണെന്ന് മനസ്സിലാകും😄

  • @nancynelson4490
    @nancynelson4490 Місяць тому +1

    Super will try Thanks for sharing ❤❤

  • @jainashiju2228
    @jainashiju2228 Місяць тому +1

    ചേട്ടാ adipoli anallo easy and Tasty recipe try cheyyam keto 😋 👌

    • @SajiTherully
      @SajiTherully  Місяць тому +1

      😍❤️ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

    • @jainashiju2228
      @jainashiju2228 Місяць тому

      @SajiTherully sure

  • @shebeeskitchentips007
    @shebeeskitchentips007 Місяць тому +1

    ❤❤❤❤😊

  • @lalimmarajeeve6047
    @lalimmarajeeve6047 Місяць тому +3

    ഹൃദയം തരണേ❤❤ കൂട്ടു കൂടനെ ഇത് കേൾക്കാൻ ഞാൻ വരുന്നത്

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux Місяць тому +1

    👌👌👌

  • @hamidmlrzan8894
    @hamidmlrzan8894 Місяць тому +1

    Hammus,gothamb dosa vdio ഇടുമോ? Pls rply

    • @SajiTherully
      @SajiTherully  Місяць тому

      താമസിയാതെ ചെയ്യാം

  • @Alina.78
    @Alina.78 Місяць тому +3

    ചിക്കൻ മസാല പുരട്ടി ഫ്രിഡ്ജിൽ ഫ്രീസറിൽ തന്നെ വയ്ക്കണോ അതോ താഴെ വെച്ചാൽ മതിയോ.? അല്ലെങ്കിൽ ചിക്കൻ ചിക്കൻ കേടുവരുമോ?

    • @SajiTherully
      @SajiTherully  Місяць тому +1

      മസാല പുരട്ടി ഫ്രീസറിൽ വെക്കേണ്ട ആവശ്യമില്ല... താഴെ വെച്ചാൽ മതി... കേട് വരില്ല

    • @Alina.78
      @Alina.78 Місяць тому

      @@SajiTherully thank you sir

  • @sureshthampy5368
    @sureshthampy5368 Місяць тому +1

    Very good Malayi Chicken undakunna recipe parayamoo

    • @SajiTherully
      @SajiTherully  Місяць тому

      തീർച്ചയായും ശ്രമിക്കാം😊

  • @bareeratm1307
    @bareeratm1307 Місяць тому +1

    👌👌👌👌

  • @priyadersiniv8305
    @priyadersiniv8305 Місяць тому +1

    ❤❤❤❤❤

  • @nancynelson4490
    @nancynelson4490 Місяць тому +1

    Can you pls share chukk appam recipe

  • @vrindaomanakuttan6916
    @vrindaomanakuttan6916 Місяць тому +6

    Happy New year ❤❤
    Pin cheyane sir❤

    • @SajiTherully
      @SajiTherully  Місяць тому +2

      Happy New Year to you too! ❤️

  • @girijasdreamworld
    @girijasdreamworld Місяць тому +1

    New friend vedieo adipoli stay connected

  • @mohammed_fouzudheen
    @mohammed_fouzudheen Місяць тому +1

    Share cheyyam koottu koodam❤❤

  • @abi_831
    @abi_831 Місяць тому +2

    അടുത്തത് കോഴി ഇല്ലാതെ കോഴികറിയും.🤪

  • @deepaharilal-ee7kc
    @deepaharilal-ee7kc Місяць тому +1

    സർന്റെ ഗ്ലാമർ ന്റെ രഹസ്യം ഇത് ഒക്കെ ആണ് അല്ലെ 🤍🤍.. ഇത് ഒക്കെ കഴിച്ചു sirnu ഗ്ലാമർ കൂടുന്നുണ്ട് 😁😍

    • @SajiTherully
      @SajiTherully  Місяць тому +1

      😍❤️ രഹസ്യമല്ലേ പരസ്യമാക്കാൻ പാടില്ലല്ലോ... 😄

    • @deepaharilal-ee7kc
      @deepaharilal-ee7kc Місяць тому

      @സജിത്തേറുള്ളി Hi സർ സുഖം ആണോ

  • @BeemaShameer-ye3dg
    @BeemaShameer-ye3dg Місяць тому +2

    കായം ചേർക്കുന്നത് ആദ്യം കാണുവ

    • @abdulsha1823
      @abdulsha1823 Місяць тому

      ഞാനും ടേസ്റ്റ് വേറെ ആവും...

    • @SajiTherully
      @SajiTherully  Місяць тому +1

      നല്ലതാണ്

  • @salisibi2296
    @salisibi2296 Місяць тому +1

    ꫝꪖρρꪗ ꪀꫀ᭙ ꪗꫀꪖ𝘳 𝘴ꪖ𝓳𝓲𝓲ꫀ❤❤🤝🤝