വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു, ചേട്ടൻ ഉണ്ടാക്കിയ വൈൻ ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു. താറാവ് ഉണ്ടാക്കുന്ന വീഡിയോ ചേട്ടൻ ചെയ്തിട്ടില്ലേ, ക്രിസ്മസിന്റെ അന്ന് ഞാൻ ഒരുപാട് നോക്കി പക്ഷെ കണ്ടില്ല വേറെ കുറെ ആൾക്കാരുടെ ഉണ്ട്. ഒരു താറാവ് കറിയുടെ വീഡിയോ ചെയ്യണേ pls. ചിക്കൻ ഫ്രൈ സൺഡേ ഉണ്ടാക്കിയിട്ട് പറയാം. ചേട്ടന്റെ റെസിപ്പി ആണ് ഇപ്പോൾ കൂടുതൽ ഫോളോ ചെയ്യുന്നത്. 🥰❤❤❤❤❤
Happy New year ❤❤
Pin cheyane sir❤
Happy New Year to you too! ❤️
ചേട്ടാ അടിപൊളി 👌😍 എന്തായാലും ഉണ്ടാക്കി നോക്കും 😊
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
👍@@SajiTherully
Saji chaetta super njn kadala curry potato curry pinne variety beef curry okkae try chaithu kidu taste Anu
Same churchil Anu ennathu Santhosham
❤
Thank You Limna 😍❤️
ചേട്ടാ adipoli anallo easy and Tasty recipe try cheyyam keto 😋 👌
ചേട്ടന്റെ ഭാര്യയുടെ ഒരു ഭാഗ്യം 🥹🥰
😄😊
അടിപൊളി ബട്ടർ ജ്യൂസി ചിക്കൻ ഫ്രൈ 😘😘😘😘
Try cheyyaam 😊
Chetta.. Polichu 👌👌👌👌
Super❤
Super will try Thanks for sharing ❤❤
😍❤️ Please try it and let me know
@SajiTherully sure sir
Happy New Year
Super chicken🙏👌❤️🌹😋
Sooper❤❤
വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു, ചേട്ടൻ ഉണ്ടാക്കിയ വൈൻ ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു. താറാവ് ഉണ്ടാക്കുന്ന വീഡിയോ ചേട്ടൻ ചെയ്തിട്ടില്ലേ, ക്രിസ്മസിന്റെ അന്ന് ഞാൻ ഒരുപാട് നോക്കി പക്ഷെ കണ്ടില്ല വേറെ കുറെ ആൾക്കാരുടെ ഉണ്ട്. ഒരു താറാവ് കറിയുടെ വീഡിയോ ചെയ്യണേ pls. ചിക്കൻ ഫ്രൈ സൺഡേ ഉണ്ടാക്കിയിട്ട് പറയാം. ചേട്ടന്റെ റെസിപ്പി ആണ് ഇപ്പോൾ കൂടുതൽ ഫോളോ ചെയ്യുന്നത്. 🥰❤❤❤❤❤
😍❤️ ഇവിടെ താറാവ് അങ്ങനെ കിട്ടാനില്ല... എന്നാലും കുറച്ച് താറാവ് റെസിപ്പി ഇടാൻ ശ്രമിക്കാം
@SajiTherully 🙏🙏🙏❤
Healthy recipie
സൂപ്പർ സൂപ്പർ❤❤❤❤
😍❤️
Must try item ❤️❤️❤️
Thank you ❤️
ചിക്കൻ മസാല പുരട്ടി ഫ്രിഡ്ജിൽ ഫ്രീസറിൽ തന്നെ വയ്ക്കണോ അതോ താഴെ വെച്ചാൽ മതിയോ.? അല്ലെങ്കിൽ ചിക്കൻ ചിക്കൻ കേടുവരുമോ?
മസാല പുരട്ടി ഫ്രീസറിൽ വെക്കേണ്ട ആവശ്യമില്ല... താഴെ വെച്ചാൽ മതി... കേട് വരില്ല
@@SajiTherully thank you sir
First ❤️❤️❤️
😍❤️🏆
@@SajiTherully Thank you 😍
Very good Malayi Chicken undakunna recipe parayamoo
തീർച്ചയായും ശ്രമിക്കാം😊
ഹൃദയം തരണേ❤❤ കൂട്ടു കൂടനെ ഇത് കേൾക്കാൻ ഞാൻ വരുന്നത്
😍❤️
Super 😋😋
Share cheyyam koottu koodam❤❤
😍❤️
👌👌👌
👌👌👌👌
Can you pls share chukk appam recipe
Will try
@SajiTherully Thanks🙏😇
❤❤❤❤❤
അടുത്തത് കോഴി ഇല്ലാതെ കോഴികറിയും.🤪
സർന്റെ ഗ്ലാമർ ന്റെ രഹസ്യം ഇത് ഒക്കെ ആണ് അല്ലെ 🤍🤍.. ഇത് ഒക്കെ കഴിച്ചു sirnu ഗ്ലാമർ കൂടുന്നുണ്ട് 😁😍
😍❤️ രഹസ്യമല്ലേ പരസ്യമാക്കാൻ പാടില്ലല്ലോ... 😄
@സജിത്തേറുള്ളി Hi സർ സുഖം ആണോ
കൂട്ട് കൂടണേ ഹൃദയം തരണേ 😄
കായം ചേർക്കുന്നത് ആദ്യം കാണുവ
ഞാനും ടേസ്റ്റ് വേറെ ആവും...
നല്ലതാണ്