Primitive technology of oven making/how to make an oven at home

Поділитися
Вставка
  • Опубліковано 21 жов 2024
  • #oven
    #villagelife
    #homemadeoven

КОМЕНТАРІ • 1,5 тис.

  • @DELIVERYPICKUP
    @DELIVERYPICKUP 4 роки тому +146

    നല്ല ആശയം നമ്മൾ ഓടി ഓടി കുറെ മുമ്പിൽ ആയിപ്പോയി തിരിഞ്ഞു നോക്കി അപ്പോൾ ആരും എടുത്തില്ല ഒറ്റപ്പെട്ടുപോയ അവസ്ഥ രോഗം ഫ്ലാറ്റ് സമ്പ്രദായം ഗ്യാസ് അടുപ് ഫുഡിന് ടേസ്റ്റ് എല്ല .ഇനി കുറച്ചു പിന്നോട് ഓടുക ആ പഴേകാലത് .നല്ല രുചി നല്ല നാടൻ ഭക്ഷണം ആപഴേ അടുപ് മാണ് ചട്ടിയിൽ ഉള്ള കറിയുടെ രുചി .ഇത്‌ഒകെ ഒന്നുകൂടി നികളുടെ നടസൻ സ്റ്റൈലിൽ പുതു തലമുറക്ക് പ്രചോദനം നന്ദി

  • @pssanesh09
    @pssanesh09 4 роки тому +264

    ഇവളാണിവളാണ് മിടു മിടുക്കി .... ഇവൾക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ👍👍

    • @LeafyKerala
      @LeafyKerala  4 роки тому +8

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @fathimap9197
      @fathimap9197 3 роки тому +1

      @@LeafyKerala 👌 സൂപ്പർ

  • @sreejabaijubaladev7292
    @sreejabaijubaladev7292 4 роки тому +68

    നല്ല നാടൻ സംസാരം...... ഒരു ജാടയുമില്ല. ഓവനെക്കാട്ടിൽ ഇഷ്ടപ്പെട്ടത് അതാണ്.. എല്ലാ ആശംസകളും 👏👏👏

    • @LeafyKerala
      @LeafyKerala  4 роки тому

      Sreeja ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @shyamandtechnology
    @shyamandtechnology 4 роки тому +62

    "മൊബൈൽ ഫോണിന്റെ മഞ്ഞളിപ്പിൽ നിന്ന് മക്കളെ മുഴുവൻ മണ്ണിലേക്ക് ഇറക്കിയ മഹതി" .. അടിപൊളി .. കുട്ട്യോളൊക്കെ മണ്ണിൽ കളിച്ചു തന്നെ വളരണം ! super

    • @LeafyKerala
      @LeafyKerala  4 роки тому +2

      Thanks dear 😍😍😍😍👍

  • @ramankuttyvs3320
    @ramankuttyvs3320 4 роки тому +17

    ഗംഭീരം. ഒരു കുടുംബം മുഴുവൻ പങ്കെടുക്കുന്നത് കാണുമ്പോൾ പ്രത്യേക സന്തോഷം.

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @jihanrihan5226
      @jihanrihan5226 3 роки тому

      @@LeafyKerala
      .

  • @jacobcheriyan
    @jacobcheriyan 2 роки тому +1

    Nice to have involved your kids. Oven looks fabulous by any standard! Bravo!

  • @ajourneythroughthevillages1428
    @ajourneythroughthevillages1428 4 роки тому +11

    ഇപ്പേയാണ് കണ്ണിൽ പെട്ടത് ഈ ചാനൽ ശരിക്കും മറ്റ് ചാനലുകളിൽ നിന്ന് വിത്യസ്ഥം തന്നെ നല്ല നല്ലാവീഡിയേസിനായി കാത്തിരിക്കുന്നു

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @nizamfg
    @nizamfg 4 роки тому +30

    മലയാളത്തിൽ ഇത് പോലെ വേറൊരു channelum ഉണ്ടാവില്ല എന്ന് തോന്നുന്നു

    • @LeafyKerala
      @LeafyKerala  4 роки тому +1

      ഒരുപാട് സ്നേഹം മാത്രം 😍

  • @faisalsalman2601
    @faisalsalman2601 4 роки тому +5

    ഈ വീഡിയോ കാണുന്നത് വരെ ഓവൻ എന്നതൊക്കെ എന്തോ ഒരു വലിയ സംഭവം ആണ് എന്നായിരുന്നു ധാരണ..
    ഒരു പാട് ബേക്കറി ഐറ്റംസ് ഇതു പോലെയാണ് ആണ് ഉണ്ടാകുന്നത് എന്നും മനസ്സിലായി..
    എന്തായാലും സംഭവം കലക്കി പെങ്ങളെ..
    അഭിനന്ദനങ്ങൾ...

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ
      നല്ല വാക്കുകൾക്ക് 😍👍😍👍😍👍Thanks dear 😍😍😍😍👍

  • @nizarpt739
    @nizarpt739 4 роки тому +3

    ഒരു ഓവൻ വാങ്ങണം ഇന്ന് വിചാരിച്ചു ഇരിക്കുവാരുന്നു ഇതാണ് പ്രകൃതിദത്തമായ ഓവൻ ഇതൊന്നു ഉടനെ ഉണ്ടാക്കും വളരെ ഉപകാരം thank for your video

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @hellofriends1508
    @hellofriends1508 4 роки тому +9

    ഈ ബ്ലോഗ് കണ്ടപ്പോൾ പഴയ കുട്ടികാലം എല്ലാം ഓർമ്മ വരുന്നു, ഒന്നും നോക്കിയില്ല അങ്ങ് സബ്സ്ക്രൈബ് ചെയ്തു 👍👍

    • @LeafyKerala
      @LeafyKerala  4 роки тому

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍

  • @SanjuVimal
    @SanjuVimal 4 роки тому +2

    kollammm. kalakkii... variety video. super presentation.

    • @LeafyKerala
      @LeafyKerala  4 роки тому +1

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍

  • @soniyakitchen
    @soniyakitchen 4 роки тому +15

    എന്താ സംഭവം ഇതിനു ഞാൻ എന്താ പറയുക .ഒന്നും പറയാനില്ല പൊളിച്ചു .തകർത്തു👌👌👌👌👌👌

    • @LeafyKerala
      @LeafyKerala  4 роки тому

      Thanks dear 😍😍😍😍👍

  • @SunilKumar-no6uj
    @SunilKumar-no6uj 4 роки тому +93

    ആനി അമ്മാമേ അടിപൊളി മണ്ണും കൊളമാവിന്റെ പശയും ഉള്ളടുത്തോളം ആനിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ

    • @LeafyKerala
      @LeafyKerala  4 роки тому +2

      😆😆😆പിന്നല്ല നമ്മളോടാ 😍😍😍

    • @ahamadnahas8133
      @ahamadnahas8133 4 роки тому +2

      കോളമവിന്റെ പശ എന്താണ്

    • @ansoncpaul5685
      @ansoncpaul5685 4 роки тому +1

      @@ahamadnahas8133 kelamavinte podiyil vellam cherth maitha pasha pole akkunnath

    • @LeafyKerala
      @LeafyKerala  4 роки тому

      👍👍👍👍👍

  • @yasirsha9944
    @yasirsha9944 4 роки тому +64

    ചേച്ചി ഇപ്പോഴാണ് ചാനൽ കണ്ടത്
    എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചം............ അടുത്ത വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നു..... All The Best

    • @LeafyKerala
      @LeafyKerala  4 роки тому +3

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @yasirsha9944
      @yasirsha9944 4 роки тому +2

      Ok ചേച്ചി വളരെ സന്തോഷം

    • @Soulbodyconnection
      @Soulbodyconnection 4 роки тому +1

      ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിൽ.... എന്റെ പേരിലും മണവാളൻ ആൻഡ് സൺസിന്റെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു 😁

  • @lachuzzworld6130
    @lachuzzworld6130 3 роки тому +1

    ഒരു ജാടയുമില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ചേച്ചിക്കിരിക്കട്ടേ എൻ്റെ ലൈക്ക്

  • @georgemangalath
    @georgemangalath 4 роки тому +7

    Your so creative and talented , keep it up

    • @LeafyKerala
      @LeafyKerala  4 роки тому +1

      Thanks dear 😍😍😍😍👍

  • @ramachandranpillai5967
    @ramachandranpillai5967 3 роки тому +1

    MOLE. NEE. MIDUKKIYANU. TECHANICAL. KNOWLEDGE. UNDU. BEST. WISHES. SUPER. ACHAYATHIYA. ALLE.

  • @tressasebastian7015
    @tressasebastian7015 4 роки тому +12

    U r some one really great, very energetic and enthusiastic

    • @LeafyKerala
      @LeafyKerala  4 роки тому

      Thanks dear 😍😍😍😍👍

  • @mblowing5229
    @mblowing5229 3 роки тому

    Enikk valare ishtamanu avatharanam superb good

  • @robinson8280
    @robinson8280 4 роки тому +15

    ഹായ് സിസ്റ്റർ സൂപ്പർ ഇതുവരെയും കാണാത്ത ഒരു വെറൈറ്റി videos
    പൊളിച്ചടുക്കു.. ഇനി പിസ്സ ഉണ്ടാക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ്

  • @irshadhassan4116
    @irshadhassan4116 4 роки тому +1

    ഇത്തിരി വൈക്കോലും ശകലം കുളമാവിന്റെ പശയും കൊണ്ട് അനിയമ്മ സ്റ്റാർ ആവും..നല്ല വ്യത്യസ്തമായ വീഡിയോകൾക് നന്ദി...കൊള്ളാം..😍

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍

  • @habeebrahmanhabi317
    @habeebrahmanhabi317 4 роки тому +8

    ഹായ് ....അമ്പടി കേമി കൊള്ളാല്ലോ. നന്നായിട്ടുണ്ട് God bless you.. continue very well

    • @LeafyKerala
      @LeafyKerala  4 роки тому +1

      Thanks dear 😍😍😍😍👍

  • @ashannair9
    @ashannair9 4 роки тому +1

    സൂപ്പർ ' ആദ്യമായി ആണ് Channel കാണുന്നത് നന്നായിരിക്കുന്നു. മിടുക്കി മിടുമിടുക്കി

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി ഒത്തിരി സ്നേഹം 😍😍

  • @vaheenhussain5128
    @vaheenhussain5128 4 роки тому +10

    Inna kandath channel. Just loved the way of presantation and ur skills. Thx to youtube for putting this in recommentation

    • @LeafyKerala
      @LeafyKerala  4 роки тому +1

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍😍

  • @nithinjohnson1602
    @nithinjohnson1602 4 роки тому +1

    ആനിയമ്മ ചെയുന്ന വീഡിയോ ഒക്കെ കേമം ആണ് ഒരു പ്രാവശ്യം കണ്ട് കഴിയുമ്പോൾ തന്നെ ബാക്കിയുള്ള എല്ലാ വീഡിയോയും എടുത്ത് കാണാൻ തോന്നുന്ന അവതരണം ഒത്തിരി ഇഷ്ടം ആണ് ചെയുന്നത് ഒക്കെ

    • @LeafyKerala
      @LeafyKerala  4 роки тому +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @nisasulu6536
    @nisasulu6536 4 роки тому +15

    Liziqi ചാനലിൽ കണ്ടിട്ടുണ്ട്... എന്തായാലും pwoli

    • @LeafyKerala
      @LeafyKerala  4 роки тому +1

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @loveforever6227
    @loveforever6227 3 роки тому +1

    adi poli.....njanum ethu pole undaakaan karuthi erikaaa...appo anu leafyude videos kandathu......thanks very much.....

    • @LeafyKerala
      @LeafyKerala  3 роки тому

      ഒത്തിരി സ്നേഹം 😍🥰
      ഒത്തിരി സന്തോഷം ❤️❤️❤️

  • @sibithomas3820
    @sibithomas3820 4 роки тому +3

    സൂപ്പർ അവതരണം " ബുദ്ധി വേണം ബുന്ധി "... ഹ ഹ ഹ

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍

  • @abialuva2549
    @abialuva2549 4 роки тому +1

    സത്യൻ അന്തിക്കാടിന്റെ മണ്ണിന്റെ മണമുള്ള പഴയകാല ജയറാം ചിത്രം കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ആണ് ചേച്ചിയുടെ ഓരോ വിഡിയോസും,,,,ഒരിക്കലും തിരിച്ചുകിട്ടാത്ത സുന്ദരമായ ബാല്യകാലം ഓർമ്മവന്നു,,,,താങ്ക്സ് ചേച്ചി,,,ഇനിയും ഇങ്ങനെയുള്ള വീഡിയോ ചെയ്യണേ,,,,നുമ്മ ഇണ്ട് കൂടെ ആശംസകൾ,,,👏👏👏👏👏👍👍👍👍👌👌👌👌

    • @LeafyKerala
      @LeafyKerala  4 роки тому

      ഒരുപാട് ഒരുപാട് സന്തോഷം ഡിയർ 😍😍😍😍തീർച്ചയായും ശ്രമിക്കാം

  • @ibrahimibrahim7389
    @ibrahimibrahim7389 3 роки тому +4

    ആദ്യമായിട്ടാണ് കാണുന്നത് മറക്കില്ല ഉടൻ ഉണ്ടാക്കും ഒന്ന് അടി പൊളിയായി പുക ചുവ വരുമോ

  • @asharali3122
    @asharali3122 4 роки тому +1

    സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ട്ടായി

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ
      നല്ല വാക്കുകൾക്ക് 😍👍😍👍😍👍

  • @rithinkrishna2109
    @rithinkrishna2109 4 роки тому +10

    She gives a new version of vlogging in malayalam. Simply super

    • @LeafyKerala
      @LeafyKerala  4 роки тому +1

      ഒരുപാട് നന്ദി 😍😍😍😍
      സന്തോഷം 👍👍👍

  • @jesbinjohn2542
    @jesbinjohn2542 4 роки тому +1

    ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചതാണ്..

    • @LeafyKerala
      @LeafyKerala  4 роки тому +1

      Thanks dear 😍😍😍😍👍
      സപ്പോർട്ട് ചെയ്യണേ കട്ടക്ക് 😜🤩👍👍👍👍👍

    • @jesbinjohn2542
      @jesbinjohn2542 4 роки тому

      @@LeafyKerala തീർച്ചയായും

  • @arunsai5122
    @arunsai5122 4 роки тому +9

    Very nice chechi , a new kind of vlog presentation in Kerala vloggers all the best for ur bright future 👏👏👏👏👏

  • @surumisohar3515
    @surumisohar3515 4 роки тому +2

    സൂപ്പർ ആണ് കേട്ടോ കിടിലൻ ഈ തല ആരും അടിച്ചു മാറ്റാതെ ഇരിക്കട്ടെ പുലിയാണ് ഡബിൾ പുലി 💞💞💞💞⭐️⭐️⭐️⭐️⭐️🏆

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @annsdesigns4U
    @annsdesigns4U 4 роки тому +10

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ. Supperrrrrr 🥰🥰👌👌👍👍ഒത്തിരി ഇഷ്ടായീ ❤️❤️ചേച്ചി ഈ കൊളമാവ്‌ എന്ത്‌ മരം ആണെന്ന് മനസിലായില്ല അത് ഒന്ന് പറഞ്ഞു തരാമോ

    • @LeafyKerala
      @LeafyKerala  4 роки тому

      അടുപ്പ് ഉണ്ടാകുന്ന വീഡിയോ കണ്ടു നോക്കു അതിലുണ്ട് ua-cam.com/video/6mxCbfbEsoI/v-deo.html

    • @annsdesigns4U
      @annsdesigns4U 4 роки тому

      @@LeafyKerala thank youuu ❤️

    • @R2TechTravel
      @R2TechTravel 4 роки тому

      @@annsdesigns4U kolamav entha enikkum manasilayilla 🤔

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 4 роки тому

      എലമംഗലം മരം

  • @rosammasarangi488
    @rosammasarangi488 2 роки тому

    I am also a Retired nurse from Tata jamshedpur. I love your channel. I too have mud challah, I wish to make one oven..I wish your all success

  • @athifa__
    @athifa__ 4 роки тому +3

    വെറൈറ്റി vedio തന്നെ ആണ് ഏച്ചി 👍👍👍👍👍

  • @mubimubi9945
    @mubimubi9945 4 роки тому +1

    എല്ല കമന്റ്‌ നും റിപ്ലൈ ചെയ്തിട്ടു ണ്ടല്ലോ ആദ്യമായാണ് നിങ്ങളുടെ വിഡിയോ കാണുന്നെ.. സംസാരം ഒരുപാട് ഇഷ്ടായി 😍😍😍😍😍

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍Thanks dear 😍😍

  • @anandtagore4926
    @anandtagore4926 4 роки тому +5

    You are simply amazing.

    • @LeafyKerala
      @LeafyKerala  4 роки тому

      Thanks dear 😍😍😍😍👍

  • @MUSICWORLD-ck4mm
    @MUSICWORLD-ck4mm 4 роки тому +1

    Ningale sammathikkanam chechi ippothe kalathil inganeyokke cheuthallo😍😍😍😍😍 love you so much😘😘😘😘😘😘

    • @LeafyKerala
      @LeafyKerala  4 роки тому

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @ALIBAKKARKL55
    @ALIBAKKARKL55 4 роки тому +62

    മണ്ണുകൊണ്ടുള്ള അടുപ്പ് ഓവൻ വ്യത്യസ്തമായ ഒരു അനുഭവമാണ് എനിക്ക് സമ്മാനിച്ചത്

    • @LeafyKerala
      @LeafyKerala  4 роки тому +1

      ഒത്തിരി സ്നേഹം മാത്രം 😍😍😍😍🤩🤩🤩

    • @arunprasadp8708
      @arunprasadp8708 4 роки тому +3

      ചേച്ചി നല്ല അറിവാണ് ഇത് മണ്ണുകൊണ്ടുള്ള ഓവൻ ഇനിയും ഇതു പോലുള്ള നല്ല വീഡിയോ പ്രദീഷികുന്നു

    • @ritushantasteworldsashasco6985
      @ritushantasteworldsashasco6985 4 роки тому +1

      Theerchayayum undakm

    • @LeafyKerala
      @LeafyKerala  4 роки тому +1

      @@arunprasadp8708 👍👍👍👍

  • @santhoshsanthosh6051
    @santhoshsanthosh6051 4 роки тому +1

    സൂപ്പർ ഐഡിയ ഇനിയും പ്രതീക്ഷിക്കുന്നു.... 👍👍👍👍

    • @LeafyKerala
      @LeafyKerala  4 роки тому

      Thanks dear 😍😍😍😍👍

  • @mollyjose1212
    @mollyjose1212 4 роки тому +9

    Super oven. Great creativity....This is the second video I am watching....all the best...keep going....

    • @LeafyKerala
      @LeafyKerala  4 роки тому

      Thanks dear 😍😍😍😍👍

  • @najeerakp1678
    @najeerakp1678 2 роки тому +1

    Polichutto
    Aaniyama oru sambavam thanne

  • @PrasanthJohnsonParackal
    @PrasanthJohnsonParackal 4 роки тому +5

    കൊള്ളാം ചേച്ചി പുത്തൻ അനുഭവങ്ങൾ 🤝👍

    • @LeafyKerala
      @LeafyKerala  4 роки тому +1

      Thanks dear 😍😍😍😍👍

  • @user-zj9si5nn7u
    @user-zj9si5nn7u 4 роки тому +1

    Chechiiiii superrrrrrrrrrrrrrr adipoli njan Ella video kanarundu njan subscriber annu adipoli 👍👌

    • @LeafyKerala
      @LeafyKerala  4 роки тому

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @vinodpnayar
    @vinodpnayar 4 роки тому +12

    Adipoli I had seen this before but not in india but in Turkey where old cultures and practices still prevails unfortunately ourself we long forgotten
    Great effort a million thanks for such videos

    • @LeafyKerala
      @LeafyKerala  4 роки тому +3

      Thanks dear 😍😍😍😍👍

  • @sumansuni
    @sumansuni 4 роки тому +1

    Midukkiyaa kollam ktoo ....superb

    • @LeafyKerala
      @LeafyKerala  4 роки тому

      Thanks dear 😍😍😍😍👍

  • @shamiabbas3232
    @shamiabbas3232 4 роки тому +6

    എളുപത്തിൽ ഒരടുപ്പ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?. ഒരുപാട് ആളുകൾക്ക് ഉപകാരം ആയിരിക്കും.. പ്ലീസ്

    • @LeafyKerala
      @LeafyKerala  4 роки тому

      തീർച്ചയായും ശ്രമിക്കാം 😍😍😍

  • @rajeev.trajeevthankappan8717
    @rajeev.trajeevthankappan8717 3 роки тому

    യാതൊരു ജാഡയുമില്ലാതെ മനോഹരമായ അവതരണം വളരെ വളരെ നന്നായ്

  • @ratheeshmaveli8587
    @ratheeshmaveli8587 4 роки тому +5

    Good effort.👍👍👍👍👍

    • @LeafyKerala
      @LeafyKerala  4 роки тому +1

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍

  • @bijimolsyamala7412
    @bijimolsyamala7412 Рік тому

    എത്രയോ നാളായി പരതി നടന്ന വീഡിയോ ആണിത്. അനിയമ്മക്ക് ഒരുപാട് നന്ദി ❤❤❤

  • @sudarsanthankappan6424
    @sudarsanthankappan6424 4 роки тому +5

    I was waiting for this . Thank you very much .

    • @LeafyKerala
      @LeafyKerala  4 роки тому

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍

  • @tomperumpally6750
    @tomperumpally6750 4 роки тому +2

    പ്രകൃതിയെയും, പരിസ്ഥിതിയെയും പ്രണയിക്കൂന്നവരെ...,
    മനസ്സിലെ നല്ലോർമ്മകളിൽ ക്ലാവു വീണു തുടങ്ങിയെന്ന് നൊമ്പരപ്പടുന്ന സഹൃദയരെ..,, ചാരം മൂടിത്തുടങ്ങിയ മനസ്സിൻ ദന്തഗോപുരത്തിൽ നിന്നും താൽക്കാലികമായെങ്കിലും രക്ഷപ്പടുത്താൻ , നന്മയും സ്നേഹവുമായി വീണ്ടുമൊരു നിറവിൻ വസന്തത്തിലേക്ക് തിരിച്ചു വിളിക്കുന്ന പ്രിയപ്പെട്ട സഹോദരി....,,
    നമോവാകം...

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി സ്നേഹം സന്തോഷം
      ഈ വാക്കുകൾക്ക്
      ഈ കരുതലിനും
      ഈ സ്നേഹത്തിനു 😍😍👍

  • @niranjanmedia4402
    @niranjanmedia4402 4 роки тому +5

    കോട്ടയം കാരിയാണെന്ന് തോന്നുന്നു. സംസാര ശൈലി സൂപ്പർ. എന്റെ കുടുംബ സുഹൃത്ത് പൊൻകുന്നം കാരിയാണ്. അതേ സംസാരം.

    • @LeafyKerala
      @LeafyKerala  4 роки тому +1

      കോഴിക്കോട് ആണ് പക്ഷേ മലയോര മേഖലയിൽ ആണ് അതാണീ സ്ലാങ്

  • @saaffuusaaiiffu686
    @saaffuusaaiiffu686 3 роки тому +1

    മഴപെയ്യുബോൾ ചുറ്റുപാട് കാണാൻ നല്ല ബംഗിയുണ്ട് ചേച്ചീ നല്ല പച്ചപ്പ്‌

  • @santhammareghunathan884
    @santhammareghunathan884 3 роки тому +3

    Adipoli. May God bless you and your family

    • @LeafyKerala
      @LeafyKerala  3 роки тому

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @naseebali1364
    @naseebali1364 4 роки тому +1

    orupad eshttayi adappum kuttygalem sthalavum pinne engal puliya

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി സ്നേഹം 😍😍

  • @salex9470
    @salex9470 4 роки тому +5

    Great efforts 👍

  • @sajeevpalakkad660
    @sajeevpalakkad660 3 роки тому

    Chechikuttii nannayittunde perfect ok njan first time kanane superrrr

  • @nishaskitchenniceties8650
    @nishaskitchenniceties8650 4 роки тому +3

    ആനി കൊച്ചേ മരം കേറി ഇത് സൂപ്പർ കോഴിക്കോട് എത്തി ഞാനും ഉണ്ടാക്കും ഒന്ന് പെരുവയൽ ആണ് വീട്, എന്റെ അമ്മ അനി കൊച്ചിനെ പോലെ ഇതുപോലെ ചെളിയും പശയും ഒക്കെ വെച്ച് ഒരുപാട് അടുപ്പു ഉണ്ടാക്കിയ ആളാണ്

    • @LeafyKerala
      @LeafyKerala  4 роки тому

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @nishadnishad8286
    @nishadnishad8286 4 роки тому +1

    Super. ഇനിയും ഒത്തിരി നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @LeafyKerala
      @LeafyKerala  4 роки тому

      Thanks dear 😍😍😍😍👍

  • @zibasamad1249
    @zibasamad1249 4 роки тому +3

    പൊളിച്ചു ചേച്ചി👌👌..ഇവിടെയൊക്കെ കളിമണ്ണ് കിട്ടാൻ പാടാണ്..cement കൊണ്ട് ചെയ്യാൻ പറ്റുമോ ചേച്ചി?

    • @LeafyKerala
      @LeafyKerala  4 роки тому +2

      സിമന്റ്‌ കൊണ്ട് ചെയ്ത്തലി ചൂട് തട്ടുമ്പോൾ പോട്ടി പോകില്ലേ

    • @zibasamad1249
      @zibasamad1249 4 роки тому +3

      @@LeafyKerala ഓക്കേ ചേച്ചി..thanks😊

    • @zibasamad1249
      @zibasamad1249 4 роки тому +1

      എന്തായാലും ചേച്ചീടെ കഴിവ് ഞാൻ സമ്മതിച്ചിരിക്കുന്നു...ഒത്തിരി ഇഷ്ട്ടാണ്😍😍😘💞

  • @bijubhaskar1478
    @bijubhaskar1478 4 роки тому +1

    കിടിലൻ..ഓവൻ ആണല്ലോ..... madam അടിപൊളി...... 👌👌👌🌹

    • @LeafyKerala
      @LeafyKerala  4 роки тому

      Thanks dear 😍😍😍😍👍

  • @nehaaa1300
    @nehaaa1300 4 роки тому +3

    Adipoli oven aan chechi ❤

    • @LeafyKerala
      @LeafyKerala  4 роки тому

      Thanks dear 😍😍😍😍👍

  • @samgeorge1415
    @samgeorge1415 4 роки тому +1

    Very fine fantástic molu

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി സന്തോഷം 😍😍😍😍

  • @josephpaul1290
    @josephpaul1290 4 роки тому +11

    Appreciated dear. Well effort. Keep it up

  • @TG-qh8gm
    @TG-qh8gm 4 роки тому +1

    Aduppugal oronnum adipoli.malayalathil aadhyamayan ,ee channel I'll.😍👌👏👏,idhu kand kure peran copy adikkunnadh.njanum natil poyal undakum,adupugalude rajni k Bigg salute,🙏👋

    • @LeafyKerala
      @LeafyKerala  4 роки тому

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍

  • @shameerchemmi9783
    @shameerchemmi9783 3 роки тому +4

    Oru replay പിന്നെ ഞൻ ഓവൻ വീട്ടിൽ ഉണ്ടാക്കി കൊണ്ടിരിക്കുവാ
    പണി കഴിഞ്ഞില്ല ♥️താങ്ക്സ്...

    • @LeafyKerala
      @LeafyKerala  3 роки тому

      ഒത്തിരി സന്തോഷം ❤

  • @malabarviews3070
    @malabarviews3070 4 роки тому +1

    Ayyo. Namichu.good.speach

    • @LeafyKerala
      @LeafyKerala  4 роки тому +1

      സന്തോഷം ട്ടോ 😍😍😍👍

  • @idukkikarikandhari2756
    @idukkikarikandhari2756 4 роки тому +4

    Njn epol chechide video kandilllalllooo ennn vicharichathe ullluuu powlii.... Ini poi video kanattteeee

    • @LeafyKerala
      @LeafyKerala  4 роки тому

      ഉറപ്പായും ഡിയർ
      എന്നിട്ടു അഭിപ്രായം പറയണേ 😍😍😍😍

    • @idukkikarikandhari2756
      @idukkikarikandhari2756 4 роки тому

      Aniyammede video powli alllee.. always simple and humble

  • @mufeedafarooq6237
    @mufeedafarooq6237 8 місяців тому

    എന്ത് രസാ നിങ്ങൾടെ വീഡിയോ സ് എല്ലാം കാണാൻ സംസാരോം പ്രവർത്തിയും എല്ലാം ഒരു പോലെ രസം പിന്നെ ഈ മൂന്ന് കുട്ടികളും ആനിയുടേതാണോ?😊 ഞാൻ ആദ്യായിട്ടാണെന്ന് തോന്നുന്നു comment ഇടുന്നത്. പക്ഷേ ഒരു വിധം എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്.😊

  • @ManiKandan-wh1hl
    @ManiKandan-wh1hl 4 роки тому +3

    നിങ്ങൾ ഒരു സംഭവം തന്നെ സൂപ്പർ ഓവർ . ഒരു നല്ല അഭിനേത്രി കൂടിയാണ്

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @bulletrider6653
    @bulletrider6653 4 роки тому +1

    Adipoli ithu undaaakki nokki polichu.. 👌👌

    • @LeafyKerala
      @LeafyKerala  4 роки тому +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 4 роки тому +5

    Good presentation madam

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി ഹാപ്പി ആയിട്ടോ 😍😍😍

  • @maanushi4051
    @maanushi4051 4 роки тому +1

    അടിപൊളി തന്ന എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് 😄😄😄

    • @LeafyKerala
      @LeafyKerala  4 роки тому

      😍😍😍ഒത്തിരി താങ്ക്സ്
      സപ്പോർട്ട് ഉണ്ടാവണേ 🤩😍

  • @febinanwar545
    @febinanwar545 4 роки тому +5

    സംഗതി പൊളിച്ചു 👍👏👏👏👏👍

    • @LeafyKerala
      @LeafyKerala  4 роки тому

      Thanks dear 😍😍😍😍👍

  • @hamsa0123
    @hamsa0123 4 роки тому +1

    കിടിലൻ പരിപാടി ആണല്ലോ super

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @binnychandy6895
    @binnychandy6895 4 роки тому +3

    "A backward journey into the future"....very good...keep coming up with more, lovely and brilliant ideas..simple and humble presentation...hats off to you...your willingness to work on them...👍👍👍👌👌👌😜🤗🤗🤗👏👏👏👏💐

    • @LeafyKerala
      @LeafyKerala  4 роки тому

      Binny chandy Thanks dear 😍😍😍😍👍

  • @balkeeselavally9685
    @balkeeselavally9685 4 роки тому +1

    Mole ne adipoliyato..oru Big salute

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി സ്നേഹം സന്തോഷം

  • @mohan.thankse.p1386
    @mohan.thankse.p1386 4 роки тому +9

    Kollam Koch's supper god bless you

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @busharashuhaib8970
    @busharashuhaib8970 4 роки тому +1

    Super chechee..mattulla vlogukalil ninn vyathyastham..super

    • @LeafyKerala
      @LeafyKerala  4 роки тому

      Bushra ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

    • @busharashuhaib8970
      @busharashuhaib8970 4 роки тому +1

      @@LeafyKerala chechi endaa cheyyunnad..njan mattulla vlogukalonnum kandittilla..ellam kaananam

    • @LeafyKerala
      @LeafyKerala  4 роки тому +1

      ഇപ്പോൾ ഒന്നും ചെയ്യുന്നില്ല ഡിയർ നേഴ്സ് ആയിരുന്നു ഇപ്പോൾ ഇതൊക്കെ തന്നെ പരിപാടി

  • @arjunlakshman266
    @arjunlakshman266 4 роки тому +5

    നഴ്സിംങ് തന്നെ ആണോ പഠിച്ചേ ?🤔😂😝😝😝
    എന്തയാലും ഓവൻ സൂപ്പർ 👌🏼👌🏼👌🏼😍❤️

    • @LeafyKerala
      @LeafyKerala  4 роки тому +1

      അതെ പക്ഷേ....
      🤩🤩🤩🤩😜👍

    • @arjunlakshman266
      @arjunlakshman266 4 роки тому +1

      Leafy Kerala 😝😝😂😂

  • @jayasagar8668
    @jayasagar8668 3 роки тому +1

    My dear kanna it's very good idia I am also cakes fan n how to bake in that oven show me tq god bless you nu family.

  • @jobyvj9176
    @jobyvj9176 4 роки тому +3

    Great job 👏👏👏👏

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി സന്തോഷം

  • @mohammednavas2439
    @mohammednavas2439 4 роки тому +2

    Variety thanney

    • @LeafyKerala
      @LeafyKerala  4 роки тому +1

      Thanks dear 😍😍😍👍👍👍

  • @royaltechtravelkerala5761
    @royaltechtravelkerala5761 4 роки тому +30

    ഇതിൽ ഫുഡ്‌ ഉണ്ടാകുന്ന വിഡിയോ കാണാൻ കാത്തിരിക്കൂ..................

    • @LeafyKerala
      @LeafyKerala  4 роки тому +1

      Thanks dear 😍😍😍😍👍
      Coming n next weeks

    • @royaltechtravelkerala5761
      @royaltechtravelkerala5761 4 роки тому +3

      @@LeafyKerala ഒരു help ചെയ്യോ
      ua-cam.com/video/Glm8YU1Fzrg/v-deo.html
      ഇത് എന്റെ youtube ചാനൽ ആണ് നിങ്ങൾ അടുത്ത വിഡിയോയിൽ പറയുമോ എന്റെ ചാനൽ subscribe ചെയ്യാൻ നിങ്ങൾ ലിങ്ക് താഴെ കൊടുത്താൽ മതി
      ചെയ്യും എന്നാ പ്രതീക്ഷയോടെ
      By ROYAL TECH

  • @tharaelizabeth8575
    @tharaelizabeth8575 4 роки тому +1

    വളരെ വളരെ അദ്ഭുതം തോന്നിപ്പിച്ച ഒരു വനിത.

    • @LeafyKerala
      @LeafyKerala  4 роки тому

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍

  • @kannarmala
    @kannarmala 4 роки тому +47

    കുട്ടികൾ മണ്ണിൽ കളിച്ചുവളരട്ടെ

    • @LeafyKerala
      @LeafyKerala  4 роки тому +1

      പിന്നല്ലാതെ 👍👍👍👍👍👍👍👍👍

  • @mohammedkm3204
    @mohammedkm3204 4 роки тому +1

    Super mestriiiii well done 👍

    • @LeafyKerala
      @LeafyKerala  4 роки тому

      😍ഒരുപാട് സന്തോഷം 🤩👍

  • @sibichanjoseph5161
    @sibichanjoseph5161 4 роки тому +4

    ചിക്കൻ ഇപ്പൊ തിന്നാം എന്ന് ഓർത് വിഡിയോ കണ്ട ആളുകൾ ഇവിടെ like

  • @VignusKitchen
    @VignusKitchen 4 роки тому +1

    videos okke kaanrondu ellam super aakunondu waiting next video

    • @LeafyKerala
      @LeafyKerala  4 роки тому +1

      Thanks dear 😍😍😍😍👍
      Its all coming stay tuned

  • @aryaandrea4973
    @aryaandrea4973 4 роки тому +3

    Can I use cement instead of mud ....🤔

    • @LeafyKerala
      @LeafyKerala  4 роки тому +1

      No

    • @gloriagloria3146
      @gloriagloria3146 3 роки тому +1

      Hi for the 1st step is using water and the second step my i knw what is the green liquid?

  • @mrahmanartist6507
    @mrahmanartist6507 4 роки тому +1

    ചേച്ചിയുടെ ചാനൽ ഒരുവിത്യസ്ത അനുഭവമാണ് വളരെനന്നായിട്ടുൺട് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
    എല്ലാഭാവുകങളും നേരുന്നു

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @linsonjohnson9658
    @linsonjohnson9658 4 роки тому +4

    Adipolii

    • @LeafyKerala
      @LeafyKerala  4 роки тому +1

      ആ വന്നല്ലോ Thanks dear 😍😍😍😍👍

  • @shameemandoorkonamshameem9475
    @shameemandoorkonamshameem9475 4 роки тому +1

    Sooper vlog othiri ishdamayi nadan samskaram

    • @LeafyKerala
      @LeafyKerala  4 роки тому

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍ഒത്തിരി സ്നേഹം 😍😍😍Thanks dear 😍😍

  • @kannarmala
    @kannarmala 4 роки тому +10

    കുളമാവ് എന്ന ഇല എനിക്ക് മനസിലായില്ല പ്ലീസ് ഇല മാത്രം ഒന്ന് zoom ചെയ്ത് കാണിക്കണേ

    • @LeafyKerala
      @LeafyKerala  4 роки тому +1

      അതിൽ കാണിച്ചിട്ട് ഉണ്ട്‌ ഡിയർ 😍😍

    • @salamvailankara5113
      @salamvailankara5113 4 роки тому +2

      Njagalude nattil kulir mav Ann parayum

    • @selinaabraham4632
      @selinaabraham4632 4 роки тому +2

      പഴയ വീഡിയോയിലും കുളമാവ് എന്ന് പറഞ്ഞത് മനസിലായില്ല

    • @suniltmp2010
      @suniltmp2010 4 роки тому +2

      Pazhayakaalam cementinu pakaram kummayam upoyogikkaru..appolokke kulamaavu ithupole idichu cherkum

    • @mamdanumamdanu9410
      @mamdanumamdanu9410 4 роки тому +1

      Ivideyokke kulirmav, thali ennokke parayum

  • @lovelylord
    @lovelylord Рік тому

    Hai very beautiful place