@@Sajna-s6n അത് സത്യം ആണ് neethuzz വീഡിയോസ് ഞാൻ അമ്മയ്ക്ക് ഫ്രീ ടൈമിൽ കാണാൻ download cheythu കൊടുത്ത് അപ്പോ അമ്മയോട് ഞാൻ പറഞ്ഞു , ഇതൊക്കെ ഒരാള് ആണ് വെറെ വെറെ role ചെയ്യുന്നതാണെന്ന്. അമ്മ സമ്മതിച്ചില്ല.പിന്നെ കുറെ video എടുത്തു കാനിച്ചപ്പോഴ അമ്മയ്ക്ക് വിശ്വാസം ആയതു.... അടിപൊളി എന്ന് അമ ആദ്യമേ പറഞ്ഞു കേട്ടോ neethuzzz e... ... അമ്മ ഇപ്പൊ ഫാൻ ആയി
ഓരോ വീഡിയോക്കും താങ്കൾ ഇടുന്ന effort💯 തീൻമേശയിൽ തന്നെ ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ഭക്ഷണരീതിയും വ്യത്യസ്ത ഭക്ഷണ തളികയും നൽകിക്കൊണ്ട് കഥാപാത്രങ്ങളെ വ്യത്യസ്തമാക്കി തന്നെ അവതരിപ്പിച്ചതിന് പിന്നിലെ താങ്കളുടെ effort🔥
ഇതിലെ മരുമോൾ യഥാർത്ഥമാണെങ്കിൽ ഉടനെ ഡൈവോഴ്സ് ചെയ്യണം. കാരണം എത്ര സ്വപ്നം കണ്ടിട്ടായിരിക്കും ഓരോ ജീവിതത്തിലേക്ക് പെണ്ണുങ്ങൾ കാലു കുത്തുന്നത്. ഹൈദരാബാദിലെ ജീവിതം സ്വപ്നം കണ്ടിരിക്കുകയല്ലേ അവള് പിന്നെ അങ്ങോട്ട് പോകാതെ ഇവിടെ ചാണാനും വാരി കൊണ്ടിരിക്കണോ? കഷ്ടപ്പെട്ട് പഠിച്ചത് ഗ്യാസ് പോലുമില്ലാത്ത വീട്ടിലേക്ക് വന്നു ജീവിക്കാനാണോ??
കല്യാണം കഴിഞ്ഞ ഫസ്റ്റ് ദിവസത്തെ അടുക്കള കയറൽ ഒരു വല്ലാത്ത ഫീലാ 🤣😅😅😅😅😜😜മുത്തശ്ശി വല്ലാത്ത സംഭവം 😜😜മരുമോൾക് ഒരു എല്ല് കൂടുതലാണല്ലോ 😜😅🤣2 ദിവസം കൊണ്ട് വല്യമ്മയിമ്മ ആ എല്ല് ഓടിച്ചു കൊടുത്തോളും 😅😅😜😜😜🤣😅
ഞാൻ കല്യാണം കഴിഞ്ഞു ചെന്നപ്പോളും ഇതുപോലെ ആയിരുന്നു അവിടെ. തനി നാട്ടിൻപുറം.ഇപ്പോൾ ഞങ്ങൾ ദുബായിൽ ആണ്. ഇടക്ക് നാട്ടിൽ പോകുമ്പോൾ നാട്ടിൻപുറത്തുള്ള വീട്ടിൽ താമസിക്കുന്നത് ശെരിക്കും enjoy cheyarondu.
Neethuzzz പൊളിച്ച് video 😂😂😂 ഞാൻ കല്യാണം കഴിഞു പോയപ്പോ ചേട്ടായിയുടെ അമ്മൂമ്മ ഉണ്ടു അവിടേ ഇതെ പോലേ മുഷുക്ക് പിടിച്ചത്. ഇപ്പഴും അവിടേ തന്നെ ഉണ്ട് അതിനെ ഓർമ വന്നു 😂😂😂❤❤❤❤ ഞാൻ ഇപ്പൊ അവിടുന്ന് രക്ഷ പെട്ടു.🎉🎉🎉🎉 ❤❤❤ ഇതേ പോലേ കറിക്ക് ഒക്കെ അരിയും.. വൃത്തി ഇല്ല ഒട്ടും. ആ വീട്ടിലെ എല്ലാരും ആയും അമ്മൂമ്മ തല്ല് പിടുത്തം തന്നെയാ. അവർക്കു ഒരു entertainment 😂😂😂😂😂🎉🎉
@@Neethuzzz ohhh ഉണ്ടേ... അത് എല്ലാരും പടം ആയലെ അതിനെ വിളിക്കൂ 🤭 മുമ്പെ വിളിച്ചാൽ കാലനും ഒരു സ്വസ്ഥത കിട്ടില്ല.അതവും വിസ വരാത്തത്...കൊച്ചു പിള്ളര് മുതൽ വലിയവരെ വരെ ചൊറിയണം തള്ളയ്ക്ക്🤭😂😂😂😂
@@Neethuzzz neethuzinte ഒരു വീഡിയോ ഉണ്ടായിരുന്നില്ലേ frd വീട്ടിലേക്ക് മക്കളെയും കൂട്ടി പോവുന്ന വീഡിയോ...അമ്മൂമ്മ ഒരു ദിവസം escape ആയി കുടുംബശ്രീക്ക് പോയ വീഡിയോ .എൻ്റമ്മോ അത് കണ്ട് ആണ് എൻ്റെ അമ്മ ആദ്യമായി ഇയാളുടെ വീഡിയോ കാണാൻ തുടങ്ങിയത്... ചിരിച്ചു ചത്തു.അമ്മയും മോളും ആയി act ചെയ്തതു ഒരാള് തന്നെ ആണെന്ന് പറഞ്ഞുപ്പോ അമ്മ അതിശയിച്ചു പോയി...സൂപ്പർ ആണെന്ന് ആദ്യെ പറഞ്ഞു.❤❤❤❤🎉🎉🎉🎉
ഞങ്ങളുടെ അവിടെയും ഉണ്ട് അമ്മൂമ്മ... അമ്മായിഅമ്മയുടെ അമ്മയാണ്.. അമ്മൂമ്മയും പറയാൻ ഉള്ളത് വെട്ടിത്തുറന്ന് പറയും.. പാവം അമ്മായിഅമ്മ ആണ് എല്ലാത്തിനും ഇടയിൽ പെട്ടുപോകുന്നത്...
കാര്യം സ്വന്തം വീട്ടിൽ എന്തൊക്കെ ഉണ്ടെങ്കിലും ഇങ്ങിനെ ഒക്കെ കഴിക്കുന്ന കാണുമ്പോ അറിയാതെ ഒരു കൊതി വന്നു പോകും എന്തായാലും നല്ല രസം ഉണ്ടായിരുന്നു കാണാൻ... എല്ലാ ക്യാരക്ടറും പൊളി ആയി നീതു സൂപ്പർർർബ്.... 👌👌👌👏👏👏👏💞💞
പറ യാ തിരിക്കാൻ വയ്യ സുമിത്രയും അടുപ്പും പുകയും ആ നെറ്റിയും ഒക്കെക്കൂടെ നൊസ്റ്റോടു നൊസ്റ്റാൾജിയ ❤
കഷ്‌ടപ്പെട്ടതിനു അനുസരിച് വീഡിയോ സൂപ്പർ ആയിട്ടുണ്ട്...... 👍👍👍👍
@AKSHAYCMENON accont ayakkuu
🥰
❤❤❤
@AKSHAYCMENON ഇത് എന്താണു സംഭവം..ഓണത്തിനിടയ്ക്ക് ഒരു പുട്ട് കച്ചവടം 😂😂😂
ഫുഡ് കഴിക്കാൻ അല്ലെ പാവം @@vijivijitp9622
എല്ലാവരും സൂപ്പറാണ് ♥️♥️♥️♥️ എങ്കിലേറ്റവും ഇഷ്ടപ്പെട്ടത് മുത്തശ്ശിയെ 🫶🍫🍫🧁 ശിവ ശിവ
ഇതെല്ലാം ഒരാള്‍ ആണെന്ന് vishwasikaane thonnunnilla
അതാണ് നീതു നിന്റെ വിജയം .
നല്ല video ചിരിച്ച് ഒരു വഴിക്കായി 😂
❤❤❤❤Thanks
@@Sajna-s6n അത് സത്യം ആണ് neethuzz വീഡിയോസ് ഞാൻ അമ്മയ്ക്ക് ഫ്രീ ടൈമിൽ കാണാൻ download cheythu കൊടുത്ത് അപ്പോ അമ്മയോട് ഞാൻ പറഞ്ഞു , ഇതൊക്കെ ഒരാള് ആണ് വെറെ വെറെ role ചെയ്യുന്നതാണെന്ന്. അമ്മ സമ്മതിച്ചില്ല.പിന്നെ കുറെ video എടുത്തു കാനിച്ചപ്പോഴ അമ്മയ്ക്ക് വിശ്വാസം ആയതു.... അടിപൊളി എന്ന് അമ ആദ്യമേ പറഞ്ഞു കേട്ടോ neethuzzz e... ... അമ്മ ഇപ്പൊ ഫാൻ ആയി
Ethanne ezhuthannu vicharichu vanna njan
@@vijivijitp9622y h 7jb😅 ,llll
😂😂😂😂
മുത്തശ്ശി എപ്പോഴും മൂക്കി കൈ ഇടും 😄😄പ്രായം ഉള്ള ആളുകളെ അവതരിപ്പിക്കുന്ന ത് ആണ് സൂപ്പർ 👏👏 മുത്തശ്ശി യുടെ ഏമ്പക്കം 👍👍
🥰
😅😅😅
@@Neethuzzzmuttashi character superrr❤🎉
സൂപ്പർ ഡാ സൂപ്പർ ഓരോ സീനും. ലാസ്റ്റ് ചിരിച്ചു മതിയായി. 👌🌹🌹💞
മുത്തശ്ശി കുടുക്കി , ഈ മുത്തശ്ശിയെ കണ്ടപ്പോൾ ഫിലോമിന ചേച്ചിയെ ഓർമവന്നു .. അതെ അഭിനയം
❤❤❤
കലക്കീ ട്ടോ നീതു.
മുത്തശ്ശി.. കിടുക്കീ..😂
ഓരോരുത്തരുടേയും ഭക്ഷണ കഴിക്കുന്ന രീതി...😂 അമ്മോ.. ചിരിച്ചു മതിയായി 🎉🎉🎉😂😂❤
🥰
❤❤❤
Thankyou ❤❤❤
ഓരോ വീഡിയോക്കും താങ്കൾ ഇടുന്ന effort💯 തീൻമേശയിൽ തന്നെ ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ഭക്ഷണരീതിയും വ്യത്യസ്ത ഭക്ഷണ തളികയും നൽകിക്കൊണ്ട് കഥാപാത്രങ്ങളെ വ്യത്യസ്തമാക്കി തന്നെ അവതരിപ്പിച്ചതിന് പിന്നിലെ താങ്കളുടെ effort🔥
ഇതിലെ മരുമോൾ യഥാർത്ഥമാണെങ്കിൽ ഉടനെ ഡൈവോഴ്സ് ചെയ്യണം. കാരണം എത്ര സ്വപ്നം കണ്ടിട്ടായിരിക്കും ഓരോ ജീവിതത്തിലേക്ക് പെണ്ണുങ്ങൾ കാലു കുത്തുന്നത്. ഹൈദരാബാദിലെ ജീവിതം സ്വപ്നം കണ്ടിരിക്കുകയല്ലേ അവള് പിന്നെ അങ്ങോട്ട് പോകാതെ ഇവിടെ ചാണാനും വാരി കൊണ്ടിരിക്കണോ? കഷ്ടപ്പെട്ട് പഠിച്ചത് ഗ്യാസ് പോലുമില്ലാത്ത വീട്ടിലേക്ക് വന്നു ജീവിക്കാനാണോ??
വല്ലാത്ത ഒരു ശിവ ശിവ ആയി പോയി 😂🤣😂🤣
😂😂😂😂❤ അത് ശരി അപ്പോൾ ഇത് അഭിനയം അല്ലേ ശരിക്കും ഇങ്ങനെ ആണോ പശു പേടിച്ചുപോയി പാവം ❤
😂😂
ആദ്യം ആയിട്ടാണ് അടുത്ത് കാണുന്നെ 😂
😅
കല്യാണം കഴിഞ്ഞ ഫസ്റ്റ് ദിവസത്തെ അടുക്കള കയറൽ ഒരു വല്ലാത്ത ഫീലാ 🤣😅😅😅😅😜😜മുത്തശ്ശി വല്ലാത്ത സംഭവം 😜😜മരുമോൾക് ഒരു എല്ല് കൂടുതലാണല്ലോ 😜😅🤣2 ദിവസം കൊണ്ട് വല്യമ്മയിമ്മ ആ എല്ല് ഓടിച്ചു കൊടുത്തോളും 😅😅😜😜😜🤣😅
ഓരോരുത്തർ ഭക്ഷണം കഴിക്കഉന്നത് കാണാൻ നല്ല രസം കലക്കി മുത്തശ്ശി ശിവ ശിവ
ഇതൊക്കെ ഒരാൾ തന്നെ ആണല്ലോ കഴിക്കുന്നെ എന്ന ഞാൻ ആലോചിച്ചത് 😂
ആഹാ മുത്തശ്ശി കിളവിയെ വല്ലാ കിണറ്റിലും എടുത്തു ഇടു 🤣🤣
മുത്തശ്ശി വായ അടച്ചു ഇരിക്കു ഈച്ച കേറും 😂😂😂😂
ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം.... അടിപൊളി അഭിനയം.... 👏👏🌹🌹👍
ചേച്ചിക്ക് ഈ കമ്മലാണ് ചേർച്ച ❤❤
നീതുവിന്റെ വീഡിയോസ് ഒരു ഒറ്റയാൾ പോരാട്ടം ആണ്.
ഞാൻ ആദ്വയായിട്ടാ നീതിൻ്റെ വിഡിയോ കണ്ടത് ഓരോ കഥാപാത്രങ്ങളോടും 100 % സത്യസന്ധത പുലർത്തിയിട്ടുണ്ട് സൂപ്പർ
അമ്മായിടെ പിരികം അടിപൊളി... അമ്മുമ്മയും 👌🏻👌🏻👌🏻... മൊത്തത്തിൽ ❤❤❤❤
😂❤
Neethu hair ippo super ayallo .. Entha use cheyunne?
5 carecter, enganeingane thinnunne
😂😂😂😂 adipoli, super
Puttu allelo..cake podichathanallo😂video super❤
മുത്തശ്ശി കറിയ്ക്ക് അരിയുന്നത് കണ്ടപ്പോൾ നെഞ്ചിടിച്ചു പോയി 😮😮😮 നീതൂസ് പൊളിയാണ് 👌👏😍❤️
സത്യം.
ചിരിച്ചു മണ്ണ് കപ്പി 😂😂😂😂@@beenakb2594
🥰
മുത്തശ്ശി ആള് പുലിയല്ലേ 😂😂
@@Neethuzzz ❤️❤️❤️
തക്കുടു നെ ഇങ്ങട് കെട്ടിച്ചു വിട്ടതാണാ 😅😅😅😅
"Shivaaa shivaaa"athanu highlights 😂😂😂❤
Neethu😂😂 ഒരു രക്ഷയും ഇല്ല dear👌👌 എന്റെ പൊന്നോ 😂😂 ,
മുത്തശ്ശി എന്റെ അമ്മായിഅമ്മയുടെ അതേ സ്വഭാവം😁
അടിപൊളി 👍👍👍👍
ചൊറിയണം മുത്തശ്ശി. 😜😀
ഇതൊക്കെ എങ്ങിനെ പറ്റുന്നെടോ,,,, super
ന്റെ പൊന്നോ നമിച്ചു 😊😊😊😂😂
അടിപൊളി
അവിടെ അനിയത്തി. ഇവിടെ മുആശ്ശി 😅😅😅😅
ഞാൻ കല്യാണം കഴിഞ്ഞു ചെന്നപ്പോളും ഇതുപോലെ ആയിരുന്നു അവിടെ. തനി നാട്ടിൻപുറം.ഇപ്പോൾ ഞങ്ങൾ ദുബായിൽ ആണ്. ഇടക്ക് നാട്ടിൽ പോകുമ്പോൾ നാട്ടിൻപുറത്തുള്ള വീട്ടിൽ താമസിക്കുന്നത് ശെരിക്കും enjoy cheyarondu.
ഒരു പാട് ഇഷ്ടമായി
പിന്നെ എന്ത് എണ്ണയാണ്തലയിൽ തേക്കുന്നത് ഒന്നു പറഞ്ഞു തരുമോ
Super and each character performance adipoli 👌👌🥰🥰
ന്റെ പൊന്നോ ഒരു രക്ഷയുമില്ല 😂😂
Chechi.... Real hairil enth treatmenta cheythekunne
Behind the Scenes കണ്ടപ്പോഴാണ് മനസ്സിലായത് സ്വന്തം കാര്യമാണ് നീതു video ആക്കിയത് എന്ന്.😂😂😂
Enta ponno aa kazhikkunna style😂😂😂😂😂😂
Ennalum ee adukala etha neethu..ethu veda.. super
മോനും മരുമോളും Bread പൊടിച്ചതാണോ കഴിച്ചത്?😂😂
Ayyo chirichu chathu 😂 super ❤️
മുത്തശ്ശി കറിക്കരിയുമ്പോൾ മൂക്കിൽ വിരലിട്ടത് തീരെ ഇഷ്ടായില്ല ....
Last powli allarum super😂😂😂😂😂😂😂🎉🎉🎉🎉🎉🎉
എനിക്ക് വല്യ ഇഷ്ടാ നീതുവിനെ.... ഏത് വേഷവും നല്ല രീതിയിൽ കൈകാര്യം ചെയ്യും... ❤️
നീതു video അടിപൊളി ❤❤
എല്ലാവരും ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോ മൈ ബോസ് സിനിമ ഓർത്തു 😂
വീഡിയോ അടിപൊളി, നീതുവിന്റെ മുത്തശ്ശി വേഷം എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤❤
Super 👌 super 👌 👍
Nte Neethoo...chirichu vayyandayeetta😂❤
Chechide maxi gown dress white colour evidenna vaangiye. Link idamo
Talented actress
Ellavarudeyum food kazhikkunna reethi adipolyyyy❤
😂😂😂adipoli
Super aantto.... 👍👍👍
ഗ്യാസ് ഇല്ലെങ്കിലും വീട്ടിൽ ഫ്രിഡ്ജ് ഒക്കെയുണ്ട് 😂😂
അതെ അതെ😂😂😂
😁
Neethuzzz പൊളിച്ച് video 😂😂😂 ഞാൻ കല്യാണം കഴിഞു പോയപ്പോ ചേട്ടായിയുടെ അമ്മൂമ്മ ഉണ്ടു അവിടേ ഇതെ പോലേ മുഷുക്ക് പിടിച്ചത്. ഇപ്പഴും അവിടേ തന്നെ ഉണ്ട് അതിനെ ഓർമ വന്നു 😂😂😂❤❤❤❤ ഞാൻ ഇപ്പൊ അവിടുന്ന് രക്ഷ പെട്ടു.🎉🎉🎉🎉 ❤❤❤ ഇതേ പോലേ കറിക്ക് ഒക്കെ അരിയും.. വൃത്തി ഇല്ല ഒട്ടും. ആ വീട്ടിലെ എല്ലാരും ആയും അമ്മൂമ്മ തല്ല് പിടുത്തം തന്നെയാ. അവർക്കു ഒരു entertainment 😂😂😂😂😂🎉🎉
😀😀😀 ipolumndo ammuma
@@Neethuzzz ohhh ഉണ്ടേ... അത് എല്ലാരും പടം ആയലെ അതിനെ വിളിക്കൂ 🤭 മുമ്പെ വിളിച്ചാൽ കാലനും ഒരു സ്വസ്ഥത കിട്ടില്ല.അതവും വിസ വരാത്തത്...കൊച്ചു പിള്ളര് മുതൽ വലിയവരെ വരെ ചൊറിയണം തള്ളയ്ക്ക്🤭😂😂😂😂
@@Neethuzzz neethuzinte ഒരു വീഡിയോ ഉണ്ടായിരുന്നില്ലേ frd വീട്ടിലേക്ക് മക്കളെയും കൂട്ടി പോവുന്ന വീഡിയോ...അമ്മൂമ്മ ഒരു ദിവസം escape ആയി കുടുംബശ്രീക്ക് പോയ വീഡിയോ .എൻ്റമ്മോ അത് കണ്ട് ആണ് എൻ്റെ അമ്മ ആദ്യമായി ഇയാളുടെ വീഡിയോ കാണാൻ തുടങ്ങിയത്... ചിരിച്ചു ചത്തു.അമ്മയും മോളും ആയി act ചെയ്തതു ഒരാള് തന്നെ ആണെന്ന് പറഞ്ഞുപ്പോ അമ്മ അതിശയിച്ചു പോയി...സൂപ്പർ ആണെന്ന് ആദ്യെ പറഞ്ഞു.❤❤❤❤🎉🎉🎉🎉
Neethu വേറെ level
മുത്തശ്ശി അടിപൊളി 😂😂😂😂
നീതു ചേച്ചി,സൂപ്പർ ,ഒരുപാട് ഇഷ്ടമായി❤ചേച്ചിയെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰
മുത്തശ്ശിയുടെ കാല് 😂😂😂
😂😂😂 super 👌 😂😂😂😂😂
നല്ല നാടൻ മുത്തശ്ശി മുത്തശ്ശിയുടെ ഓരോ സംസാര ശൈലിയും നമ്മുടെ നാട്ടിൻ പുറത്തെ മുത്തശ്ശിയുടെത് പോലെ തന്നെയാ❤
👍
❤❤❤❤❤❤
Superb ayit undu❤❤❤❤❤
ശെരിക്കും അഞ്ചു പേര് ആ ടേബിൾൻ ചുറ്റും ഇരിക്കുന്ന പോലെ
ഞാൻ ഓർക്കുന്ന പോലും ഇല്ല 😂😂
നീതു അടിപൊളിയാണ്
Maggie കഴിക്കുന്ന 73 വയസ്സുള്ള എൻ്റെ അമ്മായിയമ്മയും, Maggie ഏഴ് അയലത്ത് അടുപ്പിക്കാത്ത ഞാനും 😂😂
Super .Adipoli.❤❤❤🎉🎉🎉
Ente barthav nte veetil eppo vannu Neethu....😂😂😂😅
ആദ്യം ലൈക് പിന്നെ കാണും 👌👌 🤣🤣
Neethu luv u
Shiva shiva muthashi role super neetus❤😂😂😂😂😂
Nithus super performance
എൻ്റെ friend ഇത് പോലെ ഒരു അവസ്ഥയിൽ പെട്ട് last divorce വരെ എത്തി 😮😮
Super 🥰🥰🥰🌹❤️❤️
സൂപ്പർ ആക്ടിങ്🥰🥰🥰🥰🥰😂
Iam bathing one day in 3 days❤😂
🤣🤣🤣😂😂😂👍
😍😍😍😍👍👍
All super😍😍
തീം സൂപ്പർ...
പക്ഷേ കുടുംബത്തിൽ ആണും പെണ്ണും ആരും ഇല്ലേ അഭിനയിക്കാൻ.
Ente Neethu chechee polichu❤❤
മുത്തശ്ശി adipoli ayi😄
Neethu aanu sherikkum lady superstar
ഇത്ര വലിയ വീട്ടിൽ ഗ്യാസ് ഇല്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ വയ്യ 🤒🤔🤭😅😅... ആന വാങ്ങാം പറ്റും തോട്ടി വാങ്ങാൻ ആണോ പിന്നെ പണി 🤔🤔
ഞങ്ങളുടെ അവിടെയും ഉണ്ട് അമ്മൂമ്മ... അമ്മായിഅമ്മയുടെ അമ്മയാണ്.. അമ്മൂമ്മയും പറയാൻ ഉള്ളത് വെട്ടിത്തുറന്ന് പറയും.. പാവം അമ്മായിഅമ്മ ആണ് എല്ലാത്തിനും ഇടയിൽ പെട്ടുപോകുന്നത്...
കാര്യം സ്വന്തം വീട്ടിൽ എന്തൊക്കെ ഉണ്ടെങ്കിലും ഇങ്ങിനെ ഒക്കെ കഴിക്കുന്ന കാണുമ്പോ അറിയാതെ ഒരു കൊതി വന്നു പോകും എന്തായാലും നല്ല രസം ഉണ്ടായിരുന്നു കാണാൻ... എല്ലാ ക്യാരക്ടറും പൊളി ആയി നീതു സൂപ്പർർർബ്.... 👌👌👌👏👏👏👏💞💞
Thank you..
❤❤❤ thankyou ❤❤❤❤
Super mole 🌹❤️❤️🥰🥰🥰. അല്ല the best
മുത്തശ്ശി സൂപ്പർ 😂😂
Oru film.kandapole 😊 ore time etra item food aaa alle neethuzz 😂
Ith arude veed
പാത്രത്തിലെ കഞ്ഞിവെള്ളത്തിൽ swimming practice ചെയ്യുന്ന മുത്തശ്ശി 😂
5പേര് കഴിക്കുന്ന ഭക്ഷണം ചെല്ലുന്നത് ഒരേ വയറ്റിൽ ആണല്ലോ 😂😂😂
😂😂😂😂
😂😂സത്യം
മുത്തശ്ശി സീൻ ആണ് 😂🥳✨️❤️
Super🎉😂😂😂😂😂❤
സൂപ്പർ 🎉🎉നെക്സ്റ്റ് പാർട്ട് പ്രതീക്ഷിക്കുന്നു 😇😇😇🥰
എന്റെ കുട്ടി വീണ്ടും ഞെട്ടിച്ചു. സൂപ്പർ ❤️❤️🥰🥰👌🏻👌🏻
സൂപ്പർ എല്ലാം ക്യാരറ്ററും ഒന്നിനുഒന്നു സൂപ്പർ ❤❤❤❤
Sooper neetuze sugamano climax polichu