കുഞ്ഞാവയുടെ പുത്തൻവീടും വീട്ടുകാരെയും കാണിക്കാം

Поділитися
Вставка
  • Опубліковано 10 лют 2025
  • #njangalinganokkeya#love#deepthiseethathode#familyvlog#villagelife#

КОМЕНТАРІ • 627

  • @Jarinahas
    @Jarinahas 11 годин тому +177

    ഒരുങ്ങിയാലും ഇല്ലെങ്കിലും നമ്മുടെ ദീപ്തി സുന്ദരിയാ ❤️

  • @prajithkarakkunnel5482
    @prajithkarakkunnel5482 11 годин тому +167

    ആർക്കും അച്ചാച്ചിയുടെ അത്ര ഗ്ലാമർ ഇല്ല, അച്ചാച്ചി, അണ്ണാണി. രണ്ട് പേരും ഒടുക്കത്തെ ലുക്ക് 👍😄നുമ്മ അച്ചാച്ചി ഫാൻ ആണ്.11:35👍എല്ലാരും പൊളി 🥰

    • @ambilibaiju4595
      @ambilibaiju4595 10 годин тому +5

      സത്യം എനിക്ക് രണ്ട് പേരെയും ഒത്തിരി ഇഷ്ടം ആണ്

    • @elizabeththomas9452
      @elizabeththomas9452 8 годин тому +3

      അണ്ണാണി അചാച്ചി ഒടുക്കത്തെ വിടലാണ് ബായ് അതാണ് 😂😂😂❤❤❤

  • @VaijayanthyManoharan
    @VaijayanthyManoharan 9 годин тому +34

    അങ്ങനെ കുഞ്ഞാവയും വീട് വെച്ചു, കുഞ്ഞാവയുടെ ചേട്ടനെ കണ്ടില്ല ♥️♥️♥️👌👌👌

  • @unnikrishnantp3156
    @unnikrishnantp3156 9 годин тому +55

    വീടും, ഗൃഹപ്രവേശവും, തൊട്ട് വിവാഹവും. നിങ്ങൾ അർഹിക്കുന്ന ഈശ്വരാനുഗ്രഹം 'എങ്ങിനെയാണ് ഇത്രയും ഒരുമയുള്ള കണ്ണൂർ അമ്മു മലപ്പുറം അമ്മു എല്ലാവരും ഹിമാലയമായ സീതത്തോട്ടിലെ പുണ്യഭ്രമിയിൽ Deepthi എന്ന മഹാലക്ഷ്മി യുടെ കൂടെ എത്തി. ഇതിനെയാണ് നിയോഗം എന്നു പറയുന്നത്. കുഞ്ഞാവയും ഇതിൽ കൂട്ടുചേരുന്നു. ഈ സ്റ്റേഹവും ഒരുമയും സന്തോഷവും എന്നും നിലനിൽക്കട്ടെ. സർവ സൗഭാഗ്യങ്ങളും നേരുന്നു

    • @geethakumari4934
      @geethakumari4934 7 годин тому +1

      സീതതോട്ടിൽ നിന്നും സീതീദേവിയുടെ നാട്ടിലെത്തി ദീപ്തി ഭാഗ്യവതി

  • @orupravasi9922
    @orupravasi9922 10 годин тому +140

    ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്നം ആണ് സ്വന്തമായി ഒരു കൊച്ച് വീട്.🏡 കുഞ്ഞാവക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയും ആശംസകലും 🙏🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @arathidas
    @arathidas 9 годин тому +30

    കുഞ്ഞാവചേട്ടനും family ക്കും ഒരായിരം ആശംസകൾ 🥳😍ദീപ്തി ചേച്ചിക്ക്‌ നല്ലൊരു ജീവിതം ആശംസിക്കുന്നു ❤️

  • @rajilarahman744
    @rajilarahman744 10 годин тому +54

    എല്ലാവരും വളരെ സുന്ദരികൾ ആയിരിക്കുന്നല്ലോ.. സുലുകുട്ടിയെ ഇത്രയും സന്തോഷമായി ഇതിനു മുന്നേ കണ്ടിട്ടില്ല❤️❤️❤️

  • @reejaa1107
    @reejaa1107 8 годин тому +19

    സുലു അമ്മേടേം അച്ഛാ ചീടെ മനസ് നിറഞ്ഞ സന്തോഷം കണ്ടപ്പോ ഒരു പാട് സന്തോഷം എല്ലാ വിദ ആശംസകളും പ്രാർത്ഥനയും

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 9 годин тому +72

    ഒടുവിൽ ചെരേണ്ടവരെ തന്നെ ദൈവം ഒരുമിച്ചു ചേർത്ത് god is great

  • @shinysabu6124
    @shinysabu6124 10 годин тому +47

    നല്ല ഭംഗിയുണ്ട് എല്ലാവരും കിച്ചു വന്നതുകൊണ്ട് എല്ലാം നന്നായി കാണാൻ പറ്റി,❤❤️ കുഞ്ഞാവയുടെപുതിയ വീട് കേറികൂടൽ ഞങ്ങൾ എല്ലാവരും കൂടിയ പോലെ ഒരു സംതൃപ്തി ❤❤️

  • @Tooprettyhuh
    @Tooprettyhuh 10 годин тому +38

    Kannur Ammu blue churidhar il നല്ല ഭംഗിയുണ്ട്♥️

  • @reshmaratheesh6729
    @reshmaratheesh6729 10 годин тому +46

    നിർമല അമ്മ pandathe നാണം ഓക്കേ പോയിട്ടുണ്ട്.... ദീപ്തിക്ക് സപ്പോർട്ട് ആയിട്ടു കട്ടക്ക് കൂടെ ഉണ്ടാവും 🎉❤

  • @karthikaabey7124
    @karthikaabey7124 10 годин тому +54

    കിച്ചു വീഡിയോ എടുത്താൽ നല്ല രസം ആണ് കാണാൻ 😊😊😊😊

    • @orupravasi9922
      @orupravasi9922 8 годин тому

      കിച്ചു കമ്മിറ്റെഡ് ആണ് 😄😄😄😄😄😄😄😄😄😄🤙🏻🤙🏻

    • @LiyaLiya-rk5zd
      @LiyaLiya-rk5zd 7 годин тому

      👍👍👍🥰🥰🥰🥰

  • @orupravasi9922
    @orupravasi9922 8 годин тому +19

    ശാലിനി ചേച്ചി ഇന്ന് അടിപൊളി ആയിട്ടുണ്ടല്ലോ കണ്ണാടി ഒക്കെ വെച്ച് 😄👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @remyau546
    @remyau546 7 годин тому +6

    കുഞ്ഞിപിള്ളേർക്ക് പുതിയ കളിപ്പാട്ടം കിട്ടുമ്പോൾ ഉള്ള സന്തോഷം പോലെയ അച്ചാച്ചിക്ക് അമലു, പൊന്നിയെ ഒക്കെ കണ്ടപ്പോൾ ❤

  • @SameerPandikad
    @SameerPandikad 10 годин тому +22

    ച്ചോച്ചി അടുപ്പ് കത്തിക്കുമ്പോൾ നടുക്കു തെ അടുപ്പിൽ ഒരു കലത്തിൽ വെള്ളം വെക്കണം ഇല്ലക്കിൽ പുക അകത്ത്ക്ക് വരും ചെറിയ ഒരു മൺകലത്തിൽ വെച്ചാൽ മതി എല്ലാരും അങ്ങനയെ

  • @MayaSubhash-ul6ww
    @MayaSubhash-ul6ww 6 годин тому +5

    എല്ലാവരുടേയും സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. Annani സ്വന്തം veedupole ഓടിനടക്കുന്നു നിങ്ങളുടെ ഒക്കെ സ്നേഹവും ഒരുമയും കണ്ടു kannuniranju.suluammayum ammumarum adipoliaayittundu kunjan nallathayittundu.kalyanavedioyikku kathirikkunnu ellananmakalum ഉണ്ടാവട്ടെ

  • @reshmaratheesh6729
    @reshmaratheesh6729 10 годин тому +56

    അണ്ണാണി യെ പോലത്തെ ഒരു ബ്രദർ നെ കിട്ടിയത് ദീപിതി yude ഭാഗ്യം... Arum ഒന്നും പറയാതെ തന്നെ കണ്ടു അറിഞ്ഞു ചെയുന്നു..

  • @geethuragesh9673
    @geethuragesh9673 5 годин тому +3

    41:54 achachyde ജീവനുകൾ 🥹🥹ഇപ്പോഴാ achachikku ജീവൻ വീണത് എന്തൊരു സ്നേഹമാണ് എല്ലാവരും കൂടെ 🥹🥹🥹🧿🧿🧿

  • @SindhuSuresh-z7v
    @SindhuSuresh-z7v 10 годин тому +44

    കണ്ണൂർ അമ്മു നല്ല സുന്ദരിയായിട്ടുണ്ട്, പഴയ സിനിമ നടി സ്വപ്നയെ പ്പോലെ തന്നെയുണ്ട് അതേപോലെ അമ്മു ആചുരിദാറിലും ഒരുപാടു സുന്ദരി ആയിട്ടുണ്ട്‌ ദീപ്തി ഏത് വേഷത്തിലും സുന്ദരി തന്നെ 🎉🎉🎉🎉🎉🎉

  • @deepuzvlog
    @deepuzvlog 11 годин тому +255

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤

    • @Arshad-z8k
      @Arshad-z8k 10 годин тому +6

      😊😍

    • @rahulp3642
      @rahulp3642 9 годин тому +3

      🤭

    • @ann-y2u
      @ann-y2u 8 годин тому

      👋

    • @rocknroll9876
      @rocknroll9876 Годину тому

      deepusvlog നിങ്ങളറിഞ്ഞില്ലേ?? കുഞ്ഞാവയുടെ കാലമൊക്കെ കഴിഞ്ഞു.

    • @rocknroll9876
      @rocknroll9876 Годину тому

      🤪🤪

  • @karthikaabey7124
    @karthikaabey7124 10 годин тому +22

    ചന്ദ്രൻ ചേട്ടന്റെ കുഞ്ഞു മക്കളെ കണ്ടപ്പോൾ സന്തോഷം ആയി 😍😍😍

    • @r_v299
      @r_v299 8 годин тому +2

      കൃഷ്ണൻ ചേട്ടന്റേ കുട്ടികൾ?

  • @josephco7228
    @josephco7228 9 годин тому +21

    എല്ലാം സൂപ്പർ 👌വിളക്ക് കത്തിച്ചപ്പോൾ കുഞ്ഞാവയുടെ ചേട്ടൻ കത്തിച്ചില്ലല്ലോ 🤔ആളെ കാണിച്ചില്ല 👍

  • @_Unniyettan_unni_
    @_Unniyettan_unni_ 9 годин тому +15

    Iwaaa 💪🏻..... നിർമല 'അമ്മ സ്കോർ ചെയ്തു ഇന്ന്

  • @rajumv5300
    @rajumv5300 11 годин тому +15

    എന്ത് ഭംഗിയാണ് കൃഷ്ണനെ കാണാൻ സൂപ്പർ സൂപ്പർ

  • @allwynstores9885
    @allwynstores9885 9 годин тому +19

    ഷോപ്പിൽ വന്ന് പർച്ചേസ് ചെയ്തതിന് നന്ദി . എല്ലാവിധ ആശംസകളും നേരുന്നു.
    ആൽവിൻ സ്റ്റോഴ്സ് പുൽപള്ളി

  • @bharathasok8886
    @bharathasok8886 6 годин тому +2

    ഏതൊരു മനുഷ്യൻ ആഗ്രഹിക്കുന്നതും ഒരു വീട് എന്ന സ്വപ്നമാണ്. കുഞ്ഞുവാവക്കും കുടുംബത്തിനും ആശംസകൾ നേരുന്നു ❤

  • @subaida652
    @subaida652 10 годин тому +16

    അമലുവിനെയും അപ്പൂനെയും കണ്ടില്ല എന്ന് coment ചെയ്യാൻ തുടങ്ങിയപ്പോൾ ദാ അവരെത്തി.❤❤❤ എല്ലാവരെയും കണ്ടപ്പോൾ happy ആയി

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 8 годин тому +7

    നല്ല വീട്.. നന്നായിട്ടുണ്ട് എല്ലാരും 👌👌ആയിട്ടുണ്ട്..ടീച്ചറും, വാവയും 😜👌😘😘.. ബ്ലൗസ് ശെരിയല്ല.. നല്ല പാകത്തിന് തയ്ക്കു..

    • @shemimoly8656
      @shemimoly8656 Годину тому

      ബ്ലൗസ്സിന് ഒരു കുഴപ്പവും ഇല്ല

  • @rasheeda3568
    @rasheeda3568 10 годин тому +20

    വീട്ടിൽ ഒരുപാട് സാധനം നിറയ്ക്കാതെ. കുറച്ച് കുറച്ച് സാധനം വൃത്തിക്ക് വെച്ചാൽ മതി.. എല്ലാ നന്മകളും,എന്നും കുഞ്ഞ് സ്വർഗമായിരിക്കട്ടെ

  • @ramanirajendra5688
    @ramanirajendra5688 8 годин тому +3

    കുഞ്ഞാവയുടെയും ദീപ്തിഉടെയും പുതിയ വീടിനെ ഒരായിരം ആശംസകൾ ♥️♥️
    ഇന്നെ ദീപ്തി സുന്ദരി ആണ്. 💓

  • @r_v299
    @r_v299 9 годин тому +10

    വന്നവരും നിന്നവരും പോയവരും എല്ലാം ഒരേ വൈബ് ❤❤

  • @Shruthyskumar-s2c
    @Shruthyskumar-s2c 10 годин тому +7

    Congratulations 🏡❤❤ ee veetilum seethathode veetilum nalla happy ayi elarumkude otthorumichu ennum jeevikan daivam anugrahikatte🙏🏻🙏🏻❤

  • @REEJABabu-h7q
    @REEJABabu-h7q 10 годин тому +18

    സുന്ദരിയാണന്ന് പറയുഎന്ന് പറയണ്ട. ഞങ്ങളുടെ ദിപ്തിക്കുട്ടി സുന്ദരി തന്നെയാണ്. അച്ചാച്ചി മനസ്സിന്റെ സന്തോഷം വന്നപ്പോൾ കൂടുതൽ സുന്ദരൻ . സുലു അമ്മ സാരിയിൽ സുന്ദരി തന്നെ. ബാക്കി എല്ലാവരും സുന്ദരൻമാരും, സുന്ദരിമാരും തന്നെ. പുതിയ വീട്ടിൽ ഐശ്വര്യവും, സമാധാനവും ദൈവ കടാക്ഷവും എന്നും ഉണ്ടാവട്ടെ.

    • @lathikak3109
      @lathikak3109 10 годин тому

      സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ

  • @bijisajeevan748
    @bijisajeevan748 10 годин тому +32

    വീട് നന്നായി ഇഷ്ടപ്പെട്ടു, നല്ല ഒതുക്കമുള്ള വീട് ❤️

  • @liyasara938
    @liyasara938 9 годин тому +4

    ഒത്തിരി സന്തോഷം...എല്ലാ നന്മകളും ഉണ്ടാവട്ടെ 🫂❤️

  • @avaaccounts8522
    @avaaccounts8522 8 годин тому +26

    കണ്ണൂർ അമ്മു നന്നായിട്ടുണ്ട്. കുഞ്ഞാവ ക്കും കുടുംബത്തിനും നന്മകൾ നേരുന്നു 🙏🏻. ദീപ്തി തലയിൽ എന്തോ വെച്ച പോലെ അനങ്ങാതെ നടക്കുന്നു ഒരുങ്ങുമ്പോൾ. അമ്മു വീഡിയോ edukkunnatha നല്ലത്. ശാലിനി and family യെ കണ്ടപ്പോ വല്യ സന്തോഷം

  • @rajeena366
    @rajeena366 10 годин тому +17

    നിര്മലാമ്മ ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട് ☺️

  • @JanuJanu-r6o
    @JanuJanu-r6o 11 годин тому +17

    നിശ്ചയത്തിന്റെ വീഡിയോ പോലെ ഈ വീടിന്റെ പാലുകാച്ചാൽ വിഡിയോക്കും കാത്തിരിക്കുവായിരുന്നു 😍

  • @CreativeIdeasbyTeena
    @CreativeIdeasbyTeena 11 годин тому +40

    ഈ വീഡിയോക് കട്ട വെയിറ്റ് ആയിരുന്നു...ഈ വീട് കണ്ടപ്പോൾ ഞങ്ങൾക്കും ഒത്തിരി സന്തോഷം ആയി...

  • @AdmiringMoon-fe8wb
    @AdmiringMoon-fe8wb 8 годин тому +4

    കുഞ്ഞാവേ കുറി തൊടുമ്പോൾ മോതിര വിരൽകൊണ്ടേ കുറി varacholuta❤️

  • @sujareghu7391
    @sujareghu7391 7 годин тому +2

    കിടു❤❤ വിനെ കരയിപ്പിച്ചത് മാത്രം ഇഷ്ടമായില്ല. അമലു❤❤❤

  • @jaimonipe7349
    @jaimonipe7349 10 годин тому +83

    ഇതിൽ ഏറ്റവും സുന്ദരി മലപ്പുറം അമ്മു

    • @DXG453
      @DXG453 10 годин тому +7

      No ദീപ്തി ഇവളെ പ്രായം ആവുമ്പോൾ മലപ്പുറം അമ്മു എങനെ നോക്കാം ഇപ്പോഴും ദീപ്തി

    • @praveenavp7
      @praveenavp7 10 годин тому +1

      Body shape മലപ്പുറം അമ്മു തന്നെ കൂടാതെ mughasoundaryavum ​@@DXG453

    • @SreelekhaSreelekha-qk8jp
      @SreelekhaSreelekha-qk8jp 8 годин тому +1

      എന്തോ...😂എങ്ങനെ 😜

    • @faizafami6619
      @faizafami6619 8 годин тому

      Second Kannur Ammu

    • @geethakumari4934
      @geethakumari4934 7 годин тому

      കുഞ്ഞാവയുടെ ഭാഗ്യമാണ് ദീപ്തി ദീപ്തിയുടേത് കുഞ്ഞാവയും

  • @sandyakalarikkal9282
    @sandyakalarikkal9282 9 годин тому +7

    ഒന്നും പറയാനില്ല ദീപ്തി കണ്ണും മനസും നിറഞ്ഞു വീട് സൂപ്പർ കുഞ്ഞിക്കിളി എവിടെ

  • @mariyammajoseph3332
    @mariyammajoseph3332 9 годин тому +4

    Kichu mon s dialogue, Suluamme kasheduth veesh.Happy moments ✨️ ♥️ ❤️ 💖 😀 💕

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 8 годин тому +3

    നല്ല വീട് 👌👌🥰
    കുഞ്ഞാവക്കും ഫാമിലിക്കും എല്ലാ വിധ ആശംസകളും നേരുന്നു🥰🥰🥰
    ദീപ്തി മോൾ സാരിയിലും അമ്മു മാർ ചുരിദാറിലും അമ്മമാർ അടിപൊളി സാരികളിലും അടിപൊളി ലുക്കിലാണിന്ന് 🥰🥰🥰 അച്ചാച്ചിയുടെ കുഞ്ഞുങ്ങളോടുള്ള സ്നേഹം 🥰🥰🥰♥️♥️♥️
    കിച്ചുമോന്റെ തമാശകലർന്ന പ്രസന്റേഷൻ 🥰🥰🥰എല്ലാംകൊണ്ടും ഇന്നത്തെ വീഡിയോ soooooppppprrrrrrr👌👌👌🥰🥰🥰

  • @sujathaan7225
    @sujathaan7225 10 годин тому +10

    Kannur ammu and Malappuram ammu looking really beautiful

  • @jessythomas561
    @jessythomas561 9 годин тому +4

    Kunjava deepthi adipoli veedu ❤dhaivam anugrahikatte 🎉kichu vannathode ellam ushaarayi😊super ❤

  • @simishibu3142
    @simishibu3142 9 годин тому +8

    ഇന്ന് കണ്ണൂർ അമ്മു കാണാൻ നല്ല ഭംഗി ❤❤

  • @JaseeraSakkeer
    @JaseeraSakkeer 7 годин тому +3

    ഇത്രയും അധികം മനസ്സറിഞ്ഞ് സ്നേഹിച്ച ഒരു യൂട്യൂബ് ചാനൽ എന്റെ ജീവിതത്തിൽ ഇല്ലഅത്രയും അധികം ഇഷ്ടമാണ് ചേച്ചിയെയും കുടുംബത്തെയും മനസ്സിൽ ഒരുപാട് സങ്കടങ്ങൾ വരുമ്പോൾ ഇരുന്നു കാണുന്ന ഒരേ ഒരു ചാനൽ ചേച്ചിയുടെ മാത്രമാണ് ഇന്ന് മുടങ്ങാതെ എല്ലാ വീഡിയോകളും കാണാനായി ഞാൻ കാത്തിരിക്കും എന്നെങ്കിലും നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ഈ ചാനലിലെ എല്ലാ അംഗങ്ങളും എന്റെ ഒരു കുടുംബത്തെ പോലെയാണ് ഒരുപാട് സ്നേഹത്തോടെ എല്ലാവിധ ആശംസകളും നേരുന്നു എന്നും ഇതുപോലെ സന്തോഷമായിരിക്കുക എന്റെ പ്രാർത്ഥനയിൽ എന്നും ഈ കുടുംബം ഉണ്ടായിരിക്കും

  • @sandhyanandakumar9254
    @sandhyanandakumar9254 8 годин тому +2

    Kunja housewarming super God blessing ellarum koodi adipoli❤ kichu kidu😄ammukuttykal suluamma achachi😍nirrmalamma💞

  • @soumyakunjappan7904
    @soumyakunjappan7904 10 годин тому +6

    Nalla resonde Deepthiye kanan nalla costume❤❤❤

  • @Ganeshan.p-w8n
    @Ganeshan.p-w8n 5 годин тому

    ഈ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു കണ്ടു വളരെ സന്തോഷം എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @VIJAYALAKSHMIJANAKIAMMA-hp3gq
    @VIJAYALAKSHMIJANAKIAMMA-hp3gq 9 годин тому +10

    ഞങ്ങളുടെ നാട്ടിൽ കതകു തുറന്ന് വീട്ടിനകത്ത് വിളക്കും പാലും വെള്ളവും പണപ്പെട്ടിയുമൊക്കെയായിട്ട് വീടിനകത്തു കയറിയിട്ടാണ് പാലുകാച്ചുന്നത്. അതു കുറച്ചു കൂടി ദൈവീകവും ഐശ്വര്യവുo ആണെന്നു തോന്നുന്നു .

    • @BushraArshad-z2n
      @BushraArshad-z2n 8 годин тому

      Athoke already avide kandallo. Means ath morning thanne cheith kaanum paalu kachunna chadang pinneed cheithu anganaavum.

  • @Dinsonthettayil
    @Dinsonthettayil 9 годин тому +8

    പാല് വിതരണത്തിലൂടെ കുടുംബത്തിൻ്റെ ഐശ്വര്യം

  • @princykt8564
    @princykt8564 9 годин тому +4

    Guruvayoorappan anugrehikatte ellavareyum ennum happy ayirikatte❤

  • @lakshmi2282
    @lakshmi2282 7 годин тому +1

    Puthiya veetilekku ellavidha asamsakalum nerunnu. Ellavarum innu super ayirunnu prathyekichu kichuvum kiduvum❤

  • @sulalsulal4782
    @sulalsulal4782 8 годин тому +5

    Kannuoor Ammu thes life is successful god bless you ...❤❤❤❤❤❤

  • @Jaseentha-c1n
    @Jaseentha-c1n 8 годин тому +3

    ഈ വീടിയോക്ക് വെയിറ്റ് ച്ചെയു കായിരുനു ദീപ്ത്തിക്കുo കുഞ്ഞാവക്കും ഒരായിരം ആശംസഹൾ❤❤❤❤❤❤❤

  • @kunjumolpappachan2995
    @kunjumolpappachan2995 5 годин тому

    എല്ലാ അനുഗ്രഹങ്ങളും രണ്ടു കുടുംബങ്ങൾക്കും ജഗതിശ്വരൻ നൽകട്ടെ ക്ഷണിക്കപെട്ടു വന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സന്തോഷം അറിയിക്കുന്നു 😄😄👍 വീടും വീട്ടുകാരും പിന്നെ ഭക്ഷണവും സൂപ്പർ 👏👏👏👏👏👍👌❤️

  • @AmbiliSudarsanan-s4d
    @AmbiliSudarsanan-s4d 9 годин тому +7

    Nalla veedu,aviduthe jeevitham santhoshkaramakatte,.aashamsakal.

  • @thamannaahh._2274
    @thamannaahh._2274 7 годин тому +1

    രണ്ടു അമ്മുമാരും സുന്ദരികൾ ആയിരുന്നു..

  • @sreedeviram2667
    @sreedeviram2667 11 годин тому +10

    ആഹാ വന്നല്ലോ കിച്ചുമാല 😂🥰🥰🥰🥰🥰🥰👍👍👍👍👍👌👌👌👌👌 കിടുകുട്ടന് എന്തു പറ്റി ദീപ്തി 👌🥰🥰🥰🥰🙏🙏🙏🙏🙏

  • @shaharbann8664
    @shaharbann8664 8 годин тому +7

    എന്തു സുന്ദരിയാ 🥺... ചേച്ചി... Beautiful couple❤

  • @jeenajoy4048
    @jeenajoy4048 9 годин тому +7

    നല്ല വീടുംനല്ല ആളുകളും എല്ലാവരും ഒന്നിച്ചു കൂടിയപ്പോഅതിന്റെ ഒരു സന്തോഷം വേറെ ലെവലാ കിച്ചു കൃത്യ സമയത്ത് എത്തി ഇല്ലായിരുന്നേൽ കിച്ചുന് ഈ സന്തോഷത്തിൽ പങ്ക് ചേരാൻ പറ്റി ല്ലായിരുന്നു

  • @SajiSoman-lk4wl
    @SajiSoman-lk4wl 7 годин тому +1

    നന്നായിമക്കളെ നന്നായി ഒരായിരം ആശംസകൾ പുണ്യം ചെയ്തവരാണ് നിങ്ങളുടെ പൂർവികർ അതാണ് ദീപ്തിക്കു ഇതുപോലെ ഒരു സന്തോഷം കിട്ടാൻ കാരണം ഞാൻ 12ആം തിയതിക്കുളിൽ അബുദാബിയിൽ നിന്നും വരും ചിലപ്പോൾ തിരക്കില്ലങ്കിൽ ഞാൻ എത്തും കല്യാണത്തിന് ഓക്കേ ഓൾ ദിബസ്റ്റ്

  • @jayakvr7592
    @jayakvr7592 9 годин тому +8

    കുംഭമേള Fame മൊണാലിസ ❤ വെള്ളാരം കണ്ണി 🥰 ദീപ്തി teacher ന്റെ നാത്തൂൻ 😅 💞💞💞💞🥰🥰🥰❤❤❤

    • @rtvc61
      @rtvc61 Годину тому

      ഇയ്യോ.. ഭയങ്കരം തന്നെ 🤣🤣🤣

  • @sreekumariks9820
    @sreekumariks9820 7 годин тому +1

    കുഞ്ഞാവയുടെ വീട് നന്മ കൊണ്ട് നിറയട്ടെ🙏🥰

  • @Sreejagnair-j7p
    @Sreejagnair-j7p 9 годин тому +5

    ദീപ്തി ടീച്ചർ അല്ലെങ്കിലും സുന്ദരി ആണല്ലോ എപ്പോഴും സുന്ദരി എന്ന് പറയേണ്ട കാര്യമില്ലല്ലോ

  • @sijidesilvathomas8296
    @sijidesilvathomas8296 8 годин тому +1

    Veedum palukachal ellam nannayirikkunnu ethokka kanichu tharunnathinu othiri nanni daivam dharalamayi anugrahikkatta 😀👏👏🙏👍❤❤

  • @anoopkb3406
    @anoopkb3406 10 годин тому +6

    വീടിന്റെ വിൻഡോസ് എല്ലാം അലുമിനിയം ആണല്ലോ സൂപ്പർ 👌

  • @elsygeorge9435
    @elsygeorge9435 10 годин тому +4

    Achachi oru hero aanu ketto wat a loving father.

  • @kunjattakunju9564
    @kunjattakunju9564 11 годин тому +14

    അയ്യോ ദീപ്തി സുന്ദരി ആണല്ലോ...😂

  • @Smithajkmy
    @Smithajkmy 7 годин тому

    എനിക്കും അന്ന് കണ്ടപ്പോ ഈ കൃഷ്ണ നെ നല്ല ഇഷ്ടം ആയി അവിടെ ഉള്ള എല്ലാ കൃഷ്ണമാരെയും എന്താ ഭംഗി ഉണ്ടായിരുന്നത് സൂപ്പർ 🥰🥰🥰

  • @MayaDevi-bq9ti
    @MayaDevi-bq9ti 8 годин тому +2

    Oru pakshe ithrayum santhoshamay deepthye kandittindo guys

  • @sarithaharilal8064
    @sarithaharilal8064 11 годин тому +6

    അത് സത്യം aanallo😂😂😂ദീപ്തികുട്ടി ഒരുങ്ങിയാലും ഇല്ലെങ്കിലും സുന്ദരി ആണല്ലോ 🥰🥰🥰

  • @ShilaShi-c5m
    @ShilaShi-c5m 9 годин тому +4

    Veed Super kunjuvava God bless you ❤❤❤❤

  • @shirinrinu3988
    @shirinrinu3988 10 годин тому +5

    ഇന്ന് എല്ലാരും സിമ്പിൾ & elegant ❤

  • @riyak5143
    @riyak5143 11 годин тому +7

    Wishing You happy and long life in new house❤❤❤God bless all🙏🙏

  • @Nalini1961
    @Nalini1961 9 годин тому +2

    കുഞ്ഞാവയുടെ ഗൃഹപ്രവേശം ❤❤❤🎉

  • @Tani-h4k
    @Tani-h4k 9 годин тому +18

    Aiwa ഒരു നല്ല കയറിക്കൂടൽ കൂടിയ ഫീൽ ❤
    ഈ വീട്ടിൽ വന്നുപോകുന്നവർക്കും താമസിക്കുന്നവർക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤️❤️

  • @sindhus9047
    @sindhus9047 10 годин тому +5

    Deepthy ammu deepu kidu ellavarum super❤️❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @SudhaN-x4w
    @SudhaN-x4w 10 годин тому +27

    നല്ല വിട് എന്ത് ഭംഗി ആയിട്ടാ എല്ലാവരും ഒരോ കാര്യങ്ങളും ചെയ്യുന്നത് ഇങ്ങെനെ ഭംഗി ആയിട്ട് പോട്ടെ നല്ലതു മാത്ര വരട്ടെ

  • @bijuvettiyar9282
    @bijuvettiyar9282 10 годин тому +5

    കുഞ്ഞാവ ❤️ദിപ്തി ❤️കിച്ചു ❤️അമ്മു 1❤️അമ്മു 2❤️അമ്മ ❤️അച്ഛൻ ❤️ചേട്ടായീ എല്ലാവരും പൊളിച്ചു 🥰❤️🥰🥰🥰🥰🥰

  • @rejithkuttipoyil2604
    @rejithkuttipoyil2604 6 годин тому +1

    Kichu is back with fire 🔥 ഇന്നത്തെ എന്റെ ഹീറോ അണ്ണാണിയാണ് 🙏 പ്രസാദം ഒരുക്കാനും ഓടിനടന്ന് വിളമ്പാനും ഒരുമടിയുമില്ലാതെ എൻജോയ് ചെയ്ത് കാര്യങ്ങൾ നടത്തുന്ന അണ്ണണി പോളിയാണ് ❤️ ലളിതവും സുന്ദരവുമായി വീട് ഒരുക്കിയ കുഞ്ഞാവക്കും കുടുംബത്തിനും എന്റെ സ്നേഹം അറിയിക്കുന്നു 🙏 മനസ്സിന്റെ സന്തോഷം പോലെ എല്ലാവരും സുന്ദരീ സുന്ദരന്മാരായിരിക്കുന്നു 👌 പ്രത്യേകിച്ച് കുഞ്ഞാവയും ടീച്ചറും. രണ്ടുപേരുടെയും വസ്ത്രധാരണം സൗന്ദര്യത്തിന് മാറ്റുകൂട്ടി ❤️ അചാച്ചിക്ക് കുഞ്ഞുമക്കളോടുള്ള കളർപ്പില്ലാത്ത സ്നേഹം കണ്ടിരിക്കുന്നത് ഹൃദയാവർജ്ജകം തന്നെ ❤️❤️❤️

  • @mayakrishna140
    @mayakrishna140 8 годин тому +2

    ഒരുങ്ങിയാലും ഇല്ലെങ്കിലുംസുന്ദരിയാന്നു പറയാൻപറഞ്ഞു😂😂😂❤❤❤ സന്തോഷം മാത്രംഎല്ലാഭാവുകങ്ങളുംനേരുന്നു🙏🙏🙏

  • @aryaa6995
    @aryaa6995 9 годин тому +2

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤

  • @meeramenon2521
    @meeramenon2521 9 годин тому +6

    Both ammus r looking vry sweet with gorgeous suits

  • @AfluHh-s6r
    @AfluHh-s6r 7 годин тому +2

    കുഞ്ഞിനെ കൊണ്ട് വന്നില്ലേ എല്ലാം സൂപ്പർ ഒരു പാട് സന്തോഷം

  • @NadeenaGeorge
    @NadeenaGeorge 5 годин тому

    Achachi moledulla. Sneham kandappol pettannu sangadam. Vannuuu❤❤❤ ❤️ love you family

  • @libyjomon3946
    @libyjomon3946 10 годин тому +4

    Waiting arunnu thankyou deepthi❤❤

  • @NishiShami
    @NishiShami 8 годин тому +1

    Achhaachiyum❤❤kumbavam aavarde sahakaranam kand kunjaavede❤ bhendukalum❤ ayakalkarum okke nallath parayunundavum❤❤theerrcha

  • @mohammeddhilshad546
    @mohammeddhilshad546 9 годин тому +5

    Super veed kichu vannu❤️❤️

  • @SujaRamesh-w8e
    @SujaRamesh-w8e 10 годин тому +3

    Seetha thottile rani sundhariya❤❤❤

  • @rajanisuresh5037
    @rajanisuresh5037 11 годин тому +32

    ഇതിൽ ഏറ്റവും സുന്ദരി സുലു അമ്മ 🥰🥰🥰

  • @santoshpillai8689
    @santoshpillai8689 10 годин тому +5

    Congratulations kunja,Deepthi🎉🎉🎉❤

  • @aminaamy477
    @aminaamy477 4 хвилини тому

    ഒരുങിയാലും ഒരുങ്ങി ഇല്ലെങ്കിലും സുന്ദരി തന്നെയാണ്❤❤

  • @neethu_dev
    @neethu_dev 7 годин тому

    Nalla veeda oru positive vibe feel cheyyunna veedu😄❤❤❤. A suggestion mukalil room vaykkunnath veethiyil nalla room thanne undaakane..seethathottile pole polichu mattunna type onnum vaykkalle..time eduthayaalum nalla room thanne vaykkane❤❤❤kunjavakkum ammaykkum achannum deepthikkum ella santhoshavum veetil ninnudaakattw❤🙌.

  • @sheebasanthosh5686
    @sheebasanthosh5686 7 годин тому +1

    Achhachium കുട്ടികളും ❤❤❤❤❤

  • @nilaela9532
    @nilaela9532 8 годин тому +6

    ഈ അവസരത്തിൽ പറയാമോ നെഗറ്റീവ് ആക്കല്ലേ
    കുഞ്ഞാവയെ തേച്ചു പോയ ആളുടെ അവസ്ഥ 👍😂😂

    • @ajirenny1612
      @ajirenny1612 5 годин тому

      അത് പോലെ വിജയ്