പഠിച്ച് നേടാനുള്ള ട്രിക്കുകൾ - PSC Tricks malayalam

Поділитися
Вставка
  • Опубліковано 24 сер 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 225

  • @shifanakt9895
    @shifanakt9895 10 місяців тому +222

    2024 ldc eythunnaver ndo❓️

  • @rajisharaji7874
    @rajisharaji7874 10 місяців тому +121

    Thank you, 33 വയസ്സ് 3 മക്കളുടെ അമ്മ TTC പഠനം കഴിഞ്ഞ് 14 വർഷം കഴിഞ്ഞ് ഇപ്പോൾ K tet നേടി. ഇനി ലക്ഷ്യം അടുത്തു വരാൻ പോകുന്ന LP | Up Exam . സാഹചര്യങ്ങളെല്ലാം എന്റെ ആഗ്രഹത്തിന് തടസ്സമായാണ് വരുന്നത്. എല്ലാം മറികടന്ന് എനിക്ക് ലക്ഷ്യത്തിൽ എത്തിയേ പറ്റൂ. തളരുമ്പോൾ എല്ലാം താങ്കളുടെ വാക്കുകൾ വീണ്ടും ശക്തി നൽകും . ❤❤❤

    • @user-gc6zv9fb2m
      @user-gc6zv9fb2m 10 місяців тому +3

      മുന്നോട്ട്. ..... 👍

    • @neenusam1708
      @neenusam1708 10 місяців тому +11

      എനിക്കും 33 വയസ് 2 മക്കളുടെ അമ്മ.. ഇന്നു ഞാൻ മാഡം പറഞ്ഞ UPST നേടി.. നമ്മൾ ഇറങ്ങുമ്പോൾ കൂടെ നിൽക്കാൻ ആരുമുണ്ടായെന്നു വരില്ല.. കഠിനാധ്വാനം ചെയ്യാനുള്ള മനസും ഉറച്ച ദൈവ വിശ്വാസമുണ്ടെങ്കിൽ നമുക്ക് നേടിയെടുക്കാൻ സാധിക്കും..keep going on👍🏻

    • @user-lv3uu6xb7q
      @user-lv3uu6xb7q 10 місяців тому +1

      😊😊😊😊😊😊😊😊😊

    • @arunkumarap4435
      @arunkumarap4435 10 місяців тому +1

      Munnottu thanne

    • @himapriyan9859
      @himapriyan9859 10 місяців тому +1

      Same 2 makkalude amma TTC onnum ellya

  • @thwaybaismail400
    @thwaybaismail400 10 місяців тому +99

    Great ♥️♥️Thank you so much sir.. 33 വയസ്സിൽ പിഎസ് സിയിലേക്ക് ഇറങ്ങിയ എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രചോദനം ആണ് സാറിന്റെ വീഡിയോകൾ. അള്ളാഹു സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲

  • @Psc__Vibes__Only__
    @Psc__Vibes__Only__ 4 місяці тому +2

    Hello sir ☺
    പിഎസ്‌സി മോട്ടിവേഷൻ വീഡിയോസ് ഇനിയും ചെയ്യണേ കേൾക്കുമ്പോൾ മനസ്സിന് നല്ല ഇച്ഛാശക്തി കിട്ടാറുണ്ട്😊❤
    പഠിക്കാനിരിക്കുമ്പോൾ ആത്മവിശ്വാസം കൂട്ടാൻ ആയിട്ട് ഞാൻ സാറിൻറെ വീഡിയോ എപ്പോഴും കാണാറുണ്ട് god bless you sir

  • @adri-and-anvi
    @adri-and-anvi 10 місяців тому +8

    2 കുട്ടികളുടെ amma. Bടെക് കഴിഞ്ഞിട്ടു 14 വർഷം ആയി ഇതു psc എഴുതാൻ പറ്റുന്ന last ചാൻസ്.... മനസ്സിൽ നിരാശ തോന്നുമ്പോഴൊക്കെ ഈ സുഹൃത്തിന്റെ vedeo കാണും... വീണ്ടും പഠിക്കാനിരിക്കും.... Crack ചെയ്യാൻ ആകുമോ എന്നൊരു വലിയ ആശങ്കയുണ്ട് മനസിന്‌..... നിരാശ കൂടി വരുമ്പോളൊക്ക എന്നെ ജീവിതത്തിലേക്ക് ky നീട്ടി വലിച്ചു വീണ്ടും പ്രതീക്ഷ തരുന്ന ഈ സുഹൃത്തിനു ഒരായിരം നന്ദി...

    • @jayap2000
      @jayap2000 9 місяців тому

      Doubt adikallu namuk kittum en thanne karuthalla chechi ..njan psc alla neet student anu enik ee video oru motivation aayi

  • @niranjana4282
    @niranjana4282 10 місяців тому +18

    Thank u....🌿☘️🍃 Ee series thudarane, frndsinte distraction ozhivakan ulla karyangal koode paranju tharane

  • @smithaachu9733
    @smithaachu9733 10 місяців тому +6

    എൻ്റെ മനസ്സ് ഇങ്ങനെ തന്നെ ആണ്...😔...പേടി ഉണ്ട്....കിട്ടിയില്ലേൽ പിന്നെ എന്ത്....എങ്ങനെ നന്നായി നേടാൻ ചെയ്യണം ഇങ്ങനെ ഒക്കെ ചിന്തകള് മാത്രം..... എനിക്ക് കിട്ടുമോ ഇതൊക്കെ ആണ്.. ചിന്ത...😭..😢😮

  • @saranyak715
    @saranyak715 10 місяців тому +1

    എന്റെ മനസിലെ ഒരു പാട് സംശയങ്ങൾക്ക് ഉത്തരം സാർ തന്നുകൊണ്ടയിരിക്കുന്നു നന്ദി , നന്ദി ,

  • @crayonsmedia7695
    @crayonsmedia7695 10 місяців тому +3

    Sir ന്റെ ഗൈഡിങ്ങിൽ ഞാൻ ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു
    Thank you ❤

  • @prasannapraveen-rf9my
    @prasannapraveen-rf9my 10 місяців тому +2

    ഈ വീഡിയോ കാണാൻ ചില പ്രത്യേക സാഹചര്യത്തിൽ അൽപ്പം വൈകി.....❤ dear.... എന്റെ പ്രശ്നം നെഗറ്റീവ് ചിന്തകൾ കാരണം ശരിക്കും പഠിക്കാൻ പറ്റുന്നില്ല.....Pls.... പരിഹാരം അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു

  • @rubeenam.k1547
    @rubeenam.k1547 10 місяців тому +7

    Sir,
    Please continues this series 👍👍💥💥✌️

  • @Chibro-fu5np
    @Chibro-fu5np 10 місяців тому +5

    എന്നിൽ ഉള്ള ഓരോ drawback ഉം മനസിലാക്കി തന്നു
    Thank you sir✨

  • @user-rl4rv5vf7f
    @user-rl4rv5vf7f 10 місяців тому

    Thanku കൂട്ടുകാരാ . താങ്കളെ പോലുള്ള നന്മ നിറഞ്ഞ മനസ്സുകൾക്ക് ഒരായിരം നന്ദി

  • @navi9050
    @navi9050 9 місяців тому +1

    33 വയസിൽ തുടങ്ങുന്നു.35 l job കിട്ടും.thanku soo much sir .

  • @remyasudheer1032
    @remyasudheer1032 10 місяців тому +1

    Thank you sir.waiting for another video.This is very helpful.

  • @krishnapriyaj6
    @krishnapriyaj6 10 місяців тому +2

    Good morning sir....❤😊🎉
    Thank you sir.......sirntae oppam undaee....sirntae support iniyum undavanam👍🏻✌🏻💪🏻🔥💯

  • @gp8313
    @gp8313 10 місяців тому +1

    Thank you Sir.....❤
    Next vdo le procrastination avoid cheyyunnathine Pati koode parayamo...

  • @RemyaPR238
    @RemyaPR238 10 місяців тому +2

    ഒരുപാട് നന്ദി സർ ഈ സീരിസ് തുടരണം ഞാൻ ഒരു വീട്ടമ്മ യാണ്‌.

  • @sahasdesigns8774
    @sahasdesigns8774 10 місяців тому

    Thankyou ഡിയവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടകട്ടെ

  • @maneesha55555
    @maneesha55555 10 місяців тому +2

    Lots of Gratitude to You dear Sir💛✨

  • @jawadjawu5475
    @jawadjawu5475 10 місяців тому +3

    എന്താണെന്നറിയില്ല i am too satisfied with myself ❤️ definitely i will crack it 💥

  • @syamilisasankan5622
    @syamilisasankan5622 9 місяців тому

    Thank u sir for this video..🙏🙏part 3 waiting

  • @rajisuresh5104
    @rajisuresh5104 10 місяців тому +7

    Morning 🥰രാവിലെ ഇതു കേൾക്കാൻ തന്നെ ഒരു സുഖം ആണ് 🥰

  • @djoo7696
    @djoo7696 10 місяців тому +1

    Thank You Sir🙏🏼
    Thank You So Much💙

  • @das8735
    @das8735 9 місяців тому +2

    Sir, Continue this series please....

  • @shafeequ.k5723
    @shafeequ.k5723 10 місяців тому +2

    Good morning sir, thank you so much 🥰

  • @lakshmilachu2018
    @lakshmilachu2018 10 місяців тому +3

    Psc related ayi ithupole iniyum videos venam sirr😢😢😢😢😢❤❤❤❤❤

  • @neethusugesh
    @neethusugesh 10 місяців тому +1

    ഒരുപാട് നന്ദി.❤❤❤

  • @drrakhi987
    @drrakhi987 10 місяців тому +1

    Thank u brother 😊. ( Take care of ur voice )

  • @jaisuryakannan472
    @jaisuryakannan472 10 місяців тому

    Thank you sir I am a cs aspirant this helps me a lot..

  • @sukanyasuku7910
    @sukanyasuku7910 10 місяців тому

    Thank you sir ❤️ Thank you universe 🙏🏻

  • @SheesArt
    @SheesArt 10 місяців тому +1

    Thanks bro ❤..God bless

  • @kavithu2311
    @kavithu2311 10 місяців тому

    Thank you Sir❤❤
    God bless you

  • @mallualchemist
    @mallualchemist 9 місяців тому

    Sirr your mindblowing knowledge awesome and useful all 💯🥰🥰

  • @archana2764
    @archana2764 10 місяців тому +3

    Sir pls continue this series ❤

  • @jpofficial2535
    @jpofficial2535 10 місяців тому +1

    Thank you sir..❤🙏🏻😊

  • @sruthisruthikr6742
    @sruthisruthikr6742 10 місяців тому

    Correct.. Ithilleki mattethekilum enn chidhikunna aalanu njn.. Aganeyanu psc padanathe approach cheyunne.. Ini maranam... Thank u sir..

  • @letscrackit590
    @letscrackit590 10 місяців тому +1

    Thank you so much..... ❤️❤️❤️❤️

  • @anjalikr1992
    @anjalikr1992 10 місяців тому

    Sir,Eniku enne thanne nalla pole kanan kazhiyunnu.Tnq dear sir.

  • @nimmynandu9271
    @nimmynandu9271 10 місяців тому +1

    Aniku 36 vayassu 28 vayassil njan psc ku erangi UP exam supply il vannu pinned padikan patiyilla sammathichilla pinne aniku avsaram corona roopathil vannu annu Book thurannilla adutha up vannu but marichu padichu revision ella so allam arinjitum kiti anna exam kitiyilla annal kazhiyilla nirthi but ennu anne aniku chutum ninnu anne mudakiya aa oru space ozhinju eppol time waste akan thonnunnilla erangi eni nediye adangu last chance chutum joli onnum ayille ayille annu parayunnavarku marupadi kodukanam ennu teacher's day matu teacher nu njan wish cheythu adutha varsham matu adyapakarodoppam anneyum wish cheyyanam teacher anna aa vakku kelkan aa santhosham anikum undavate allavarkum teachers day asamsakal

  • @navami7954
    @navami7954 10 місяців тому

    Expecting next vdo sooon

  • @RANEESHARINU
    @RANEESHARINU 10 місяців тому

    Thankyou❤❤❤I am a neet aspirant

  • @archanakk1629
    @archanakk1629 10 місяців тому +2

    How to avoid Procrastination ? Ithinu help cheyan oru video idavo

  • @gowrikrishna9498
    @gowrikrishna9498 8 місяців тому

    Sir plz continue this series🙏

  • @diyu7865
    @diyu7865 10 місяців тому +1

    Thank you dear friend

  • @sebymolgeorge3953
    @sebymolgeorge3953 2 місяці тому

    Thank you... Sir👍👍

  • @abhilashmadhavan5766
    @abhilashmadhavan5766 10 місяців тому +1

    Thank you so much,

  • @abilashpreena4532
    @abilashpreena4532 10 місяців тому

    Thanku.....

  • @mashalootymashalooty2571
    @mashalootymashalooty2571 7 місяців тому

    Thank you brother♥️...

  • @anjanatheresajacob
    @anjanatheresajacob 10 місяців тому

    Thank u universe ✨️

  • @user-il8by5ok6d
    @user-il8by5ok6d 10 місяців тому

    Thank u soo much..❤❤

  • @ajmalaju4291
    @ajmalaju4291 10 місяців тому +1

    Igal muthanu poiliyanu supparanu thank you sir❤❤🥰🥰

  • @nadiyamoidu9353
    @nadiyamoidu9353 10 місяців тому

    Thank You ❤❤❤

  • @snehavp2091
    @snehavp2091 10 місяців тому

    Thank you sir 🥰

  • @SinchuMohanan-zi9iw
    @SinchuMohanan-zi9iw 10 місяців тому +1

    Tnq sir❤

  • @mazinmazincv7192
    @mazinmazincv7192 7 місяців тому +1

    I still hope you will uploaded Next video on this series

  • @deepan4093
    @deepan4093 10 місяців тому +10

    Sir njan ഒരുപാട് ആഗ്രഹിച്ച ഒരു video ആണ് ഇത് ഞാന്‍ ഒരു psc പഠിക്കുന്ന ഒരാള്‍ ആണ് എനിക്ക് ഇവിടെ negative ആയി നില്‍ക്കുന്ന ആള്‍ എന്റെ Husbend തന്നെ യാണ് ഒരു exam um നല്ല athu പോലെ എഴുതാന്‍ പറ്റിയിട്ടില്ല നല്ലതു പോലെ drinkins ചെയ്യും ആളുകളude മുന്നില്‍ വച്ച് തന്നെ എന്നെയും മക്കളെയും nanmakeduthum എന്റെ വീട്ടുകാരെയും kandooda പലതവണ ജീവിതം അവസാനിപ്പിക്കണം എന്ന് വിചാരിച്ചു but ഒരു ജോലി ഉണ്ടെങ്കില്‍ ഒറ്റക്ക് ജീവിക്കാൻ kazhiyumallo എന്ന് കരുതി എന്നാൽ ഈ നരകത്തില്‍ നിന്ന് കൊണ്ട് എങ്ങനെ njan ഒരു ജോലി നേടും എനിക്ക് ഒരു ജോലി അത്യാവശ്യം ആണ് sir ന്റെ എല്ലാ videos കാണുന്നത്‌ കൊണ്ട് ഒരു ആശ്വാസം ആണ് ഞാന്‍ എങ്ങനെ യാണ് sir ഇനി മുന്നോട്ടു പോകേണ്ടത് please replay sir

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq 10 місяців тому +2

      Keep going🔥

    • @cmaswathi
      @cmaswathi 10 місяців тому +3

      Sir nu mail cheyyu. Mail id description l und. Samayam pole sir reply tharum. Aa samayam ningal padich thudangu....... Joli kitum

  • @dia-18904
    @dia-18904 10 місяців тому

    Thank you ❤️

  • @Nikhilasinoj604
    @Nikhilasinoj604 10 місяців тому

    Sirr great.❤

  • @neemalitheesh9515
    @neemalitheesh9515 10 місяців тому

    Thank u sir🙏🏻🙏🏻

  • @jomishakj3555
    @jomishakj3555 10 місяців тому

    Thank you sir.....

  • @sruthimk3292
    @sruthimk3292 10 місяців тому

    Thank you brother

  • @lekshmi5247
    @lekshmi5247 10 місяців тому

    Thankyou sir❤😊

  • @Shadow12053
    @Shadow12053 10 місяців тому

    Thank you 🙏🏻🙏🏻

  • @anilaanu394
    @anilaanu394 10 місяців тому

    Thankyou sir ❤🙏

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 10 місяців тому

    Thanks sir....

  • @shifashamnad4928
    @shifashamnad4928 10 місяців тому +2

    Thankyou for the wrds..😇am a cs aspirant..
    So motivated aaytt irikuka ennth bhynkara imprtant aan..athinte vd cheyyumo sir..also ngtve thoughts avoid cheyyan..failureinodulla pedi..overthinking kond palappozhum start cheyyanulla budhimutt..comparison kondulla confidence illayma..ithinokke enthenkilm tips undo sir...
    Pls sir..

  • @sijisajimudeen9545
    @sijisajimudeen9545 10 місяців тому

    Thank u frnd😍🥰

  • @majidamumthasmc3502
    @majidamumthasmc3502 10 місяців тому

    Thanks a lot

  • @suryam3035
    @suryam3035 10 місяців тому

    Thank you sir

  • @shikhakm4592
    @shikhakm4592 10 місяців тому

    Thank u sir 🔥

  • @anoljoseph2050
    @anoljoseph2050 10 місяців тому

    Thank you so much sir

  • @smhere5747
    @smhere5747 10 місяців тому

    Thanks ☺️

  • @jineshera3328
    @jineshera3328 10 місяців тому

    ❤❤Thanks sir😊😊😊😊

  • @shithinkuttappy5205
    @shithinkuttappy5205 10 місяців тому

    Please upload part3

  • @vinithasunil6550
    @vinithasunil6550 10 місяців тому

    Thank u sir

  • @devu733
    @devu733 10 місяців тому

    Thanks sir god bless you.sir ente psc last exam anu ippol pediyum tensionum anu.ente ettavum agrham anu oru govt job

  • @dilud874
    @dilud874 10 місяців тому

    Good mrng sir 👍

  • @althafiyaminnu3435
    @althafiyaminnu3435 10 місяців тому

    Tnqu sir❤ i love uuu❤

  • @amjithdev2204
    @amjithdev2204 10 місяців тому

    Tq u brother❤️

  • @user-vj6eq4km7m
    @user-vj6eq4km7m 6 місяців тому

    Thanks sir

  • @pravishank1452
    @pravishank1452 10 місяців тому

    Thanqqqq sir......❤

  • @Vv-nv9xm
    @Vv-nv9xm 10 місяців тому +1

    സർ എന്നെ ബാധിച്ചത് മറ്റൊന്നാണ്
    കൊറോണ സമയത്ത് ഡിഗ്രി കഴിഞ്ഞ ഞാൻ പെട്ടെന്ന് പണി കിട്ടാൻ വേണ്ടി , Banking തിരഞ്ഞെടുത്തു 1 കൊല്ലത്തോളം online. ആയി പഠിച്ചു ചില പ്രീലിം സ് പാസായി
    എന്നാൽ കാര്യങ്ങൾ മാറിമറിച്ചത് , ഞാൻ ഒരു ബാങ്കിൽ ലോണടക്കാൻ പോയപ്പോളാണ് , അവിടുത്തെ മാനേജർ എന്നോട് ഈ മേഖലയിലെ stress നെ ക്കുറിച്ച് പറഞ്ഞു തന്നു , കേരളത്തിൽ ഇത് കാരണം ആത്മഹത്യ വരെ നടന്നെന്ന് പറഞ്ഞു.
    എന്നോട് ssc / psc / higher graduation നോക്കാൻ പറഞ്ഞു
    അന്നു മുതൽ എന്റെ intrest കുറഞ്ഞു തുടങ്ങി
    Pre ക്ലിയറാക്കുമെങ്കിലും mains തോൽക്കുന്നു
    ഈ ജൂണിൽ lic ado mains
    തോറ്റതോടെ ഞാൻ മടുത്ത് നിർത്തി .
    ഞാനിനി ഒരു bank employee ആയാലും എനിക്ക് അതിൽ തൃപ്തി ഉണ്ടാകില്ല എന്ന തോന്നൽ
    2 ദിവസം മുമ്പ് എനിക്ക് 24 വയസായി
    ഇപ്പോൾ എനിക്ക് ഒരു ലക്ഷ്യമില്ലാതെ ടെൻഷനിലാണ്
    3.5 year കരിയർ ഗാപ്
    Totally Lost 😢
    എന്തായിരിക്കണം എന്റെ next steps
    Give me some suggestions please anyone 🙏

    • @shyama876
      @shyama876 10 місяців тому +6

      Iyal banking tanne nokkuuu.. Prelims okke clear cheyittille.. Sure ayyum kittum job... Ann iyalod paranja a sir entu kond stress karanam joli resign cheytilla.. Ellavarum nammale talarttsnn oronn parayum.. Ath care cheyyande.. Ippol exam kure varann undallo.. Athinu vendii padikuuuu👍

    • @powerful6815
      @powerful6815 10 місяців тому +2

      Bro. Prilims kitteelle nallathalle. You can. Ella job num stress undavum. Mindset nammal set akknm strong ayitt. Weak ayirikkunna time il nammalkk palathum thonnum, athonnum reality avilla. Ippo onnude padikkan thudangoo
      Njan 3 yrs ayi psc eyuthnnu. Prilims um kittiyilla. Enikk consistency an problem

    • @vvkktm458
      @vvkktm458 10 місяців тому +1

      njan oru bank employee aanu....aa manager paranjathu okke seriyaanu...but job venda ennu vekkanalla angane paranjathu.... something is better than nothing. You can join bank too. But athode exam ezhuthu nirtharuthu.....nannayi paditham thudarnnu.... SSC/PSC jobs okke nokanam

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 10 місяців тому

      Banking nod enikk valiya interest illarnnu.But bankil exam clear cheytha pettenn job kittum enn paranjindann njan ath nokkan thudangiye.Personally enikk psc,uosc okkeyann ishtam undarnne.But ithokke enn kittana time kure edukkum ennokke paranj jlkure demotivation 😢. Eth select cheyyum ennariyilla

  • @AmaneesLite
    @AmaneesLite Місяць тому

    Pse last chance ആണ്. എവിടെയും എത്തിയില്ല. ജൂലൈ 6 ആണ് exam ആകെ ടെൻഷൻ ആണ്. അതിൽ നിന്നും ഒന്ന് മാറി പഠിക്കാൻ ഒരു vedio ചെയ്യോ please. എന്റെ കൂടെ ആരും ഇല്ല പഠനം താല്പര്യം ഉള്ളവർ ഇല്ല

  • @mrerfect175
    @mrerfect175 10 місяців тому +1

    ❤👍

  • @anaghak3834
    @anaghak3834 10 місяців тому

    Good morning sir

  • @rajulashafeeq1528
    @rajulashafeeq1528 10 місяців тому

    Tnkuuu sir😍

  • @Ranimukharji182
    @Ranimukharji182 7 місяців тому

    Really miss ur videos sir

  • @sandhya8340
    @sandhya8340 10 місяців тому

    👍

  • @manmade390
    @manmade390 10 місяців тому

    Good morning bro

  • @Shajana409
    @Shajana409 10 місяців тому +7

    Mattulla aalukale Yan sahikkkan kzhiyathath veettkar polum supportilla vdo theerchayayum idane strong aavan

    • @smithaachu9733
      @smithaachu9733 10 місяців тому +2

      SSS😔

    • @priyamvadapriyamvada1697
      @priyamvadapriyamvada1697 10 місяців тому +1

      Athokke motivation aayi edukku daa... Avarde munnil jayich kanikkan uracha theerumanam edukku... Nammude munnil lakshyam mathram.🔥 athinu vendi prayathnikkuuu...definitely result undavum❤️

  • @ramkmusics1998
    @ramkmusics1998 10 місяців тому

    ❤️😍

  • @anjitha2447
    @anjitha2447 10 місяців тому +1

    Gd morning sir
    Najn 1year ayi psc padikunu ethylum ee pravishyam najn vaggum sir

  • @anjanaunnikrishnan7459
    @anjanaunnikrishnan7459 10 місяців тому

    Good morning

  • @gowrikrishna9498
    @gowrikrishna9498 6 місяців тому

    Sir nxt video upload cheyumoo plzz

  • @akhilapraveen8680
    @akhilapraveen8680 10 місяців тому

    🙏

  • @vyshnavivaisu3082
    @vyshnavivaisu3082 10 місяців тому +2

    Hi sir, i have seen most of your vdos....i am preparing for competitive exams.... But recently i attended one exam and my mindset also prepared for that will be for mine... Unfortunately i couldnt to grab😞....sir now iam very deppressed and i cannot able to focus to my studies.
    Even a single page i couldn't able to complete..... Iam in trouble because two more exams are upcoming and my chances are going down...... SIR PLEASE HELP ME, I NEED YOUR GUIDANCE, I HOPE YOU WILL CONSIDER MY REQUEST AND GIVE ME A SOLUTION THROUGH YOUR ADVICE... BECAUSE YOUR WORDS AND VIDEOS ARE SO VALUABLE FOR ME AND MY FRIENDS WHO ARE GOING THROUGH SAME SITUATIONS.... 🙏🙏🙏🙏🙏

  • @sumagopan8801
    @sumagopan8801 10 місяців тому

  • @Lachoos731
    @Lachoos731 10 місяців тому

    ❤❤❤

  • @athiraarun4248
    @athiraarun4248 Місяць тому

    Next video pls