15.30 ടൈമിംഗ് ശരിക്കും നോക്കൂ സമൂഹമേ... അമ്മച്ചി മുറുക്കിതുപ്പിയ മുറുക്കാൻ കയ്യിൽ എടുത്തു എറിയുന്നു 😜😜😜 ആ കൈകൊണ്ടു നല്ല വടയും പരിപ്പുവടയും വിതരണം ചെയ്യുന്നു.... കൊള്ളാം ഭേഷ്... extreme level hygienic 😂😂😂
Kottayam medical collegile senior lecture aaya Francis chettanu ithinu samayam kandethunnath kalayodulla adangatha abiniveasam aanu ,salute Dr Francis sir
ഓ.😁കട.ഉടമ.നല്ല അല്ല ഭർത്താവിനെ പേലെ ഭരൃയും.വെറെ.ഒരു പയ്യൻ വന്ന് അതും ശരി അല്ല 😀ബുദ്ധിവൈകലൃം.ഉള്ള മനുഷ്യൻ.ആണ് എന്ന് പേലു. ഇല്ല. ഈകടയിൽ.ആരും പേകരുത് ഓർമ്മ വേണം.മറകരുത് 😢😢😢
സാബുച്ചേട്ടാ... ഫ്രാൻസിസ് ചേട്ടാ ഇപ്പൊ ടെൻഷൻ അടിച്ചിരിക്കുമ്പോൾ സിനിമ... ഗേയിം ഒന്നും വേണ്ട നിങ്ങളുടെ പ്രോഗ്രാം... മതി സമയം പോകുന്നതേ അറിയുന്നില്ല... പക്കാ യാണ് ❤😂
ക്ലൈമാക്സിൽ - സാബു ചേട്ടൻ ഇങ്ങേരുടെ കൂടെ വന്നതല്ലേ എന്നു ചോദിച്ചപ്പോൾ ഒരു ട്വിസ്റ്റ് ഇടാമാരുന്നു - തലക്കു സുഖമില്ലത്ത സഹോദരനെ കടക്കാരെ ഏൽപ്പിച്ച് മുങ്ങാൻ ശ്രമിക്കുന്ന ആളായി മാറിയാ മതിയാരുന്നു.
മുമ്പ് കുറേ സമ്മാനങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ വെറും ഒരു സമ്മാനം മാത്രമേ ഉള്ളൂ എനിക്ക് തോന്നുന്നു ആ ചേച്ചി ഒരെണ്ണം അടിച്ചത് കൊണ്ട് ഒരു സമ്മാനത്തിൽ ഒതുക്കിയതാണോ
ഈ പരിപാടി മുഖാന്തിരം അവരുടെ ജീവിതമാർഗം വഴിമുട്ടിയിരിക്കുകയാണ്.കുളത്തുപ്പുഴ Forest റേഞ്ച് ഓഫീസിൽ നിന്നും വഴിയോര കച്ചവടം നിർത്തലാക്കാൻ നോട്ടീസ് കിട്ടിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ പൊളിച്ചു മാറ്റണം. ഇത്തരം പ്രോഗ്രാം നടത്തുമ്പോൾ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുമോ എന്ന് മുൻകൂട്ടി ചിന്തിക്കേണ്ടതാണ്. അവരുടെ അന്നം മുടങ്ങി...
ISRO യില്‍ Senior Scientist ആയ് ജോലി ചെയ്യുന്നതിന് ഇടയിലും ഈ പ്രോഗ്രാം ചെയ്യാന്‍ സമയം കണ്ടെത്തുന്ന ഫ്രാന്‍സിസ് ചേട്ടനെ എത്ര അഭിനന്ദനങ്ങള്‍ നല്‍കിയാല്‍ മതി ആകും
*നമുക്കൊരു മാനസിക അസുഖo ഉണ്ടായാൽ നമ്മുടെ മാതാപിതാക്കൾ ഒഴികെ ആരും തന്നെ ക്ഷമയോട് പെരുമാറുക ഇല്ല* 🥺🥺🥺
സത്യം.
ആ ആളുകൾ എല്ലാവരും ഒട്ടും ദയ ഇല്ലാതെയാണ് പുള്ളിയോട് പെരുമാറുന്നത്...
ayooo sathyam thanna
Sathyam paavam thonni🥹🥹
100%സത്യം 😔
Ithane manushyanmarude usual mugham except a very few % of people.Same to animals and other humans
കടക്കാരൻ ഒരു ദയയും ഇല്ലാത്ത ആളാണ് ആ ചേച്ചിയും
🙏🙏🙏
ആ ആളുകൾ എല്ലാവരും ഒട്ടും ദയ ഇല്ലാതെയാണ് പുള്ളിയോട് പെരുമാറുന്നത്...
ഈ അവസ്ഥ നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവർക്കോ വരാം, അത് മറക്കരുത്...
അതുകൊണ്ടല്ലേ bro അവർക്ക് ഗിഫ്റ്റ് ഒരു box മാത്രം കൊടുത്തത് ക്രൂരത കാണിക്കുന്നവർക്കെല്ലാം ഇതായിരിക്കും സമ്മാനം ഒക്കെ
ആ തള്ള അതിനേലും വലിയ ദുഷ്ട അതിന്റെ മുഖം കണ്ടില്ലേ ക്രൂര മുഖം
🙏🙏
15.30 ടൈമിംഗ് ശരിക്കും നോക്കൂ സമൂഹമേ...
അമ്മച്ചി മുറുക്കിതുപ്പിയ മുറുക്കാൻ കയ്യിൽ എടുത്തു എറിയുന്നു 😜😜😜
ആ കൈകൊണ്ടു നല്ല വടയും പരിപ്പുവടയും വിതരണം ചെയ്യുന്നു....
കൊള്ളാം ഭേഷ്... extreme level hygienic 😂😂😂
🙏🙏🙏
ഒരു മനുഷ്യത്വം ഇല്ലാതെ.. ചായക്കടകർ...
ഒരു ദയ കാണിക്കാം... ഇതുപോലെ ഉള്ള മനുഷ്യർ അനേകം ഉണ്ട്.....
അവസാനം അവരുടെ ഒരു ചിരി 😒😒😒..
Yes, ഒരു രൂപയുടെ കണക്ക് പറഞ്ഞു പോലും കൊല്ലും കൊലയും നടക്കും നമ്മുടെ നാട്ടിൽ
@@radiofm7694aaa 1 roopa avarkk valuthaayrikkum
വളരെ ക്രൂരരായ മനുഷ്യരാണ് ആ കടക്കാർ....
അയാൾ ചൂടുവെള്ളം ഒഴിക്കുമോ എഥാർത്ഥമായി സുഖമില്ലാത്ത ഒരാൾ വന്നാൽ ഇവരൊക്കെ ഇങ്ങനെയൊക്കെതന്നെ ആയിരിക്കുമല്ലോ പ്രതികരിക്കുക
പൈലെറ്റ് ആയിട്ടും ആ ഫ്ലൈറ്റ് സൈഡിൽ നിർത്തി പ്രാങ്ക് ചെയ്യാൻ ഇറങ്ങി വരുന്ന ഫ്രാൻസിസ് ചേട്ടൻ 😍😍
😂😂😂😂😂😂❤️
😅😜
കൊല്ലം ചിന്നകടയിലുള്ള എയർപോട്ടിലാണോ നിർത്തിയത് അതോ കൊല്ലം ഹാർബർ റോഡിന്റെ സൈടിലാണോ നിർത്തിയത്
8:25 എടാ മാഹീനെ എടാ മാഹീനെ 🤣🤣🤣🤣🤣🤣🤣
അപ്പോൾ ശെരിക്കും മാനസികവൈകല്യം ഒള്ള ഒരാളോട് ഇങ്ങനെയൊക്കെ പെരുമാറും ഇവരൊക്കെ അല്ലെ 🙏
Shop ഉടമ ഒരു ദുഷ്ടൻ...!
Athine othe Bharya😄
Bharya ann scene
@@reshmars8524shma you look so adorable
അവള് സ്വല്പം ലൂസാണ്.
Jeevikkan thudangiyath aanu allathea pattich jeevikkan vendi thudangiyath alla
ചേട്ടൻ ചേച്ചിയും ചേച്ചി ചേട്ടനുമാണല്ലേ? 😃😃
അതു പറഞ്ഞല്ലോ ഒന്ന ഒന്നര എന്ന് , ആഞ്ഞ് അടിച്ചാൽ ഓ മൈ ഗോഡ് തീർന്നു......😂😂
ലെഫ്റ്റനെന്റ് കേണൽ ആയിട്ടും ഈ പരിപാടിക്കു വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനും ആർമിയിൽ മേജർ ആയ സാബു ചേട്ടനും spr👍
😂😂😂😂😂❤️
😂😂😂😂😂😂
കമൻ്റ് വായിച്ച് കിളി പോയ ഞാൻ!
Kottayam medical collegile senior lecture aaya Francis chettanu ithinu samayam kandethunnath kalayodulla adangatha abiniveasam aanu ,salute Dr Francis sir
😂😂😂😂😂😂❤️
ചേച്ചി യുടെ ശബ്ദം. മുൻ ആരോഗ്യ മന്ത്രി. KK. ശൈലജ യുടെ അതെ ശബ്ദം
ചിന്നക്കട സബ് കളക്ടർ ആയി നിയമിച്ചിട്ടും ഒഴിവ് സമയങ്ങളിൽ oh my godil വരുന്ന സാബു ചേട്ടന് അഭിവാദ്യങ്ങൾ 👍🏻🔥
🙃
😂😂😂
😂😂😂😂😂😂😂❤️
സബ് അല്ല
Francis ചേട്ടൻ നല്ലൊരു നടനാണ്.. 👍🏻👍🏻
Francis and sabu both are better than nowadays mallu movies comedians
@@rejinrajan3184 ll
മുള്ളുവേലി കെട്ടാൻ പോകുന്നതിനിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുന്ന നമ്മുടെ ഫ്രാ ചേട്ടന് ഒരു വലിയ കയ്യടി .
അത് കലക്കി
😂😂😂😂❤️
😂
ithanu sathyam
@@sumeshbmc1360 super
ഉച്ചക്കട പഞ്ചായത്ത് പ്രെസിഡന്റ് ആയിട്ടും പോലും ആൾക്കാരെ ചിരിപ്പിക്കുന്ന ഈ പ്രോഗ്രാമിന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ 👌
ഒന്ന് podawe
😂😂😂😂❤️
എലിയെ പിടിക്കുന്ന സാധനം ഫ്രാൻസിസ് ചേട്ടൻ തിന്നു പക്ഷേ ആ ചേച്ചി തല്ലിയെങ്കിലും അവസാനം കരഞ്ഞു പോയി 😢😢
ഓ.😁കട.ഉടമ.നല്ല അല്ല ഭർത്താവിനെ പേലെ ഭരൃയും.വെറെ.ഒരു പയ്യൻ വന്ന് അതും ശരി അല്ല 😀ബുദ്ധിവൈകലൃം.ഉള്ള മനുഷ്യൻ.ആണ് എന്ന് പേലു. ഇല്ല. ഈകടയിൽ.ആരും പേകരുത് ഓർമ്മ വേണം.മറകരുത് 😢😢😢
ഇതുപോലുള്ള prank ൽ പൊളിച്ചടുക്കും അണ്ണന്മാർ 😂👌
ഐഎസ്ആർഒ സയന്റിസ്റ്റ് ജോലിക്കിടയിലും വീഡിയോ ചെയ്യാൻ സമയം കണ്ടെത്തുന്ന ഡോക്ടർ ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ ❤️
ഒന്ന് എഴീച്ചു പോടെയ്
@@ASH03ASH സത്യം . ഇങ്ങനെ ഒരു.........
😁😁😁
😳😳😳
ഇതും കണ്ടോണ്ടു ഗൂഗിളിൽ പുള്ളിയെ പറ്റി സെർച്ച് ചെയ്ത njan😎
ആയുർവേദ ഡോക്ടർ ഫ്രാൻസിസ് ചേട്ടൻ, തിരക്കിനിടയിലും സമയം കണ്ടെത്തുന്നതിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്....
😂😂😂😂😂❤️
അമേരിക്കയിൽ നിന്നും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന സാബു മച്ചാ 👍
അമേരിക്കയിൽ സാബു ചേട്ടന് എന്താ പരിവാടി സാബു ചേട്ടൻ ഇവിടെ തന്നെയാ
ഓരോ vanangal
Myru... Ith kerala aadw
ni BH
പ്രസിഡന്റ് ആയിരുന്നോ
ലിസി ചേച്ചി Last ഗുണ്ടയെപ്പോലെ സ്ലേ മോഷനിൽ ഒരു നോട്ടമുണ്ട്! ആരും പേടിച്ചു പോകും
കടക്കാർ ഒട്ടും സ്നേഹമില്ലാത്തവർ
മന്ത്രി ആയിട്ടും ഈ പ്രോഗ്രാമിന് വേണ്ടി സമയം കണ്ടെത്തി വരുന്ന സാബുച്ചേട്ടൻ....🙏
ഓവേർ ആക്കല്ല
കൂടുതൽ. ഓവർ. വേണ്ട. കണ്ടിട്ട്. പോടെ.
മനുഷത്വമില്ലാത്ത കടക്കാരൻ, ഭാര്യ, നാട്ടുകാർ..
അതെ
ഈ അടുത്ത കാലത്തു കണ്ട സൂപ്പർ skit. ചിരിച്ചു ഉപ്പാട് ഇളകി. സാബുവിന്റെ നമ്പർ പറയുന്നത് കേട്ടാൽ ചിരിച് മണ്ണ് കപ്പും
IAS ജോലിക്കിടയിലും സമയം കണ്ടെത്തി ഈ പ്രോഗ്രാമിൽ അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടന്റെ മനസ് 👍🏻👍🏻
😂
😀😀😀😀😁😁😂😂😂😂👌
Co.0
😂😂😂😂😂❤️
😂😂😂😂😂😂❤️
ചന്ദ്രനിൽ കാലുകുത്തുന്നതിനിടയിലും oh my god ne വേണ്ടി സമയം കണ്ടെത്തുന്ന francis ചേട്ടന് അഭിനദനങ്ങൾ 😅😅
😂😂😂😂😂❤️
ഇങ്ങനത്തെ കമന്റ് കുറേ കാണുന്നു...ഇതിന്റെ പിന്നിലെ കാരണം എന്താണ്...ട്രോളുകയാണെന്നു മനസ്സിലായി.. ട്രോളാനുള്ള കാരണം???
@@bhai9811 aaaro oral ith pole adyamai comment itu.. Pinne varunnorum pokunnorum ith polathe comment ahnu. 😀😄🤣
@@soumyasunny8278 സത്യത്തിൽ ഫ്രാൻസിസ് ചേട്ടന് വേറെ എന്തെങ്കിലും ജോലി ഉണ്ടോ?
ഇത് എന്റെ നാട്ടിൽ ആണല്ലോ😃😃
നല്ല ബെസ്റ്റ് നാട്.. നാട്ടുകാർ 🤮🤮
Aaaa chaya kada karan kunnaik nalla thayolli tharam ahnullo brw avnane kayil kittiyal 2ennam koduk
ഫ്രാൻസിസ് ചേട്ടാ നിങ്ങളുടെ അഭിനയം അപാരം തന്നെ. ചിരിച്ചു ചിരിച്ചു ഞാൻ തളർന്നു 😄😄😄😄
,,,,,, I
എൻറെ ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ ഈ പ്രോഗ്രാം എല്ലാദിവസവും കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എത്ര മനോഹരമായയാണ് നിങ്ങൾ പെർഫോം ചെയ്യുന്നത് സൂപ്പർ സൂപ്പർ
കേരള സംസ്ഥാന വാഴ കൃഷി വികസന വകുപ്പിന്റെ director ആയി ജോലി നോക്കുന്ന തിരക്കിനിടയിലും ഈ പരിപാടിക്കായി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ മാസ്സ് ആണ്
😂😂😂😂😘❤️
ചേച്ചി ലിസി അല്ല ലിസ ആണ് വീണ്ടും ലിസ 😆😆
Made for each other കടക്കാരനും ഭാര്യയും .
Super episode.i enjoyed a lot. നീ എൻറെ കൂടെ പഠിച്ചതല്ലേ 😂. എന്തായാലും എപ്പിസോഡ് സൂപ്പർ 👍👍
ചിരിക്കാനുള്ള വക കമന്റ് ബോക്സിലാ....😀😀😀
Aa chechiyude caring
ഒരു ദുഷ്ട സ്ത്രീ അയാള് ചൂല് വച്ചു കുത്തി പലരേം കണ്ടു
എന്റെ നാട് കുളത്തൂപ്പുഴ ❤👍
Friends.... 7:36 onu sukshichu nokkiye.....aaa...money chettan pass chayne....
Great 🙌🏻
7:19 🤣🤣🤣🤣🤣😂 50 vayas
കുമളി തഹസീൽദാർ ആയിട്ടുപോലും ഈ പരിപാടിക്ക് സമയം കണ്ടെത്തി വരുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 👍
Good episode 👌
My best program in kumady tv
ചേച്ചി കലിപ്പിലാണ് 😀😀😀
നിങ്ങൾ രണ്ടാളും ഒരു സംഭവം തന്നെ 👍👍👍😄😁😆
നീ പറന്ന പോണത് 😂😂😂സാബു ചേട്ടൻ തഗ് 😂😂
സാബുച്ചേട്ടാ... ഫ്രാൻസിസ് ചേട്ടാ ഇപ്പൊ ടെൻഷൻ അടിച്ചിരിക്കുമ്പോൾ സിനിമ... ഗേയിം ഒന്നും വേണ്ട നിങ്ങളുടെ പ്രോഗ്രാം... മതി സമയം പോകുന്നതേ അറിയുന്നില്ല... പക്കാ യാണ് ❤😂
K s r t c കണ്ടക്ടർ ആയിട്ട് പോലും പ്രോഗ്രാം ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ മാസ്സ്
സത്യത്തിൽ ഇവർക്ക് എന്താ ജോലി പലരും പല ജോലികളാണ് പറയുന്നത്
ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ പൊഴിക്കരയിൽ മണലൂറ്റൻ പോകുന്ന സാബു ചേട്ടൻ...
ആരൊക്കെയാ പോയെന്നു ചോദിക്ക്
സാബുച്ചേട്ടൻ :ആരൊക്കെയാ പോയത്
ഫ്രാൻസിസ് ചേട്ടൻ :ഞാൻ ഒറ്റക്ക്
ലെ കട ഉടമ ചേട്ടൻ = ആ ഇത് അതാ. ഏത്? മറ്റതാ 🤓
ഒരാഴ്ച 3 ദിവസമെങ്കിലും ഈ കടയില്‍ നിന്നും ചായ കുടിക്കുന്നു കുളത്തൂപ്പുഴ
ആ ചേട്ടന്റെയും ചേച്ചിയുടെയും ചിരി കണ്ടോ, സാധു മനുഷ്യർ♥️
അടിച്ചാലും കൊണ്ടോളം എന്ന് പറഞ്ഞത് 🤣നിങ്ങളുടെ ഒരു അവസ്ഥ കൊള്ളാം ഇനിയും കൊണ്ടുകൊണ്ട് മുന്നോട്ടു പോവുക all the best 👍🥰
ക്ലൈമാക്സിൽ - സാബു ചേട്ടൻ ഇങ്ങേരുടെ കൂടെ വന്നതല്ലേ എന്നു ചോദിച്ചപ്പോൾ ഒരു ട്വിസ്റ്റ് ഇടാമാരുന്നു - തലക്കു സുഖമില്ലത്ത സഹോദരനെ കടക്കാരെ ഏൽപ്പിച്ച് മുങ്ങാൻ ശ്രമിക്കുന്ന ആളായി മാറിയാ മതിയാരുന്നു.
സാബു അണ്ണനും ശശിയായി 😄😄😄പോ നിങ്ങളും പോ 😄😄😄
കേമം 👌കെങ്കേമം 👌👌good performance 👌👌👌❣️🌹
Super🥰🥰🥰🥰🥰🥰🥰
chaya kada nadatunna aa pooranu nalla adiyude kuravundu
മുമ്പ് കുറേ സമ്മാനങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ വെറും ഒരു സമ്മാനം മാത്രമേ ഉള്ളൂ എനിക്ക് തോന്നുന്നു ആ ചേച്ചി ഒരെണ്ണം അടിച്ചത് കൊണ്ട് ഒരു സമ്മാനത്തിൽ ഒതുക്കിയതാണോ
ഒന്ന് കൊള്ളുന്നവരെ ഫ്രാൻസിസ് ചേട്ടൻ പോവില്ല.. കൊണ്ട് കഴിഞ്ഞപ്പോ കുറച്ചു നേരത്തെക്ക് മാറി നിന്നു.. വേദന കുറഞ്ഞപ്പോ വീണ്ടും വന്നു..
Francis chetan...😍
ഈ പരിപാടി മുഖാന്തിരം അവരുടെ ജീവിതമാർഗം വഴിമുട്ടിയിരിക്കുകയാണ്.കുളത്തുപ്പുഴ Forest റേഞ്ച് ഓഫീസിൽ നിന്നും വഴിയോര കച്ചവടം നിർത്തലാക്കാൻ നോട്ടീസ് കിട്ടിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ പൊളിച്ചു മാറ്റണം. ഇത്തരം പ്രോഗ്രാം നടത്തുമ്പോൾ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുമോ എന്ന് മുൻകൂട്ടി ചിന്തിക്കേണ്ടതാണ്. അവരുടെ അന്നം മുടങ്ങി...
അത് നന്നായി
Its good move vro😅
ഫ്രാൻസിസ് ചേട്ടൻ : എങ്ങനെ നടക്കും
കടക്കാരൻ : കാല് കൊണ്ട് നടക്കും
തുഗ്
കൊള്ളാം അടിപൊളി. പക്ഷേ ഒരു horror prank പ്രതീക്ഷിക്കുന്നു.
Adipoli ❤️❤️👌👌👌👌
Adipoli 😄😄
Aunty daa kudiyumolayum supper
Ayye ithinteyo vayass nokkande bro 🤮🤮
സമ്മാനം കുറഞ്ഞു കുറഞ്ഞു വരുന്നല്ലോ..
ആ കടക്കാരന്‍ ചെട്ടനെ സമ്മതിക്കണം ..ആ nighty ഇട്ട പിശാചി ന്റെ കൂടെ എങനെ ജീവിക്കുന്നൊ എന്തൊ ..
രണ്ടും കണക്കാ 😂😂😂
പത്രപ്രവർത്തനത്തിനിടയിലും സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
😂😂😂😂😂😂❤️
@@salamkinara8841 oro episodum oro alkar ayitalle varan
❤️
🤣🤣🤣🤣polichu......
ISRO യില്‍ Senior Scientist ആയ് ജോലി ചെയ്യുന്നതിന് ഇടയിലും ഈ പ്രോഗ്രാം ചെയ്യാന്‍ സമയം കണ്ടെത്തുന്ന ഫ്രാന്‍സിസ് ചേട്ടനെ എത്ര അഭിനന്ദനങ്ങള്‍ നല്‍കിയാല്‍ മതി ആകും
Ayyo kashttam
👌👌👌
Great acting
Adi poli 👍
15:10- 15:30.ningal po po po po.🤣🤣🤣🤣🤣🤣🤣🤣🤣
ഞാനും ഇതിനത്തുള്ളതാ നിങ്ങളിങ്ങു വാ 😂😂😂😂
മുട്ടായി എല്ലാം പൊടിയാക്കിയോ അണ്ണാ..😂😂😂
Vadakkum.nadhan.super.skit
നല്ല മനസ്സുള്ള ഒരു ചേച്ചി അവസാനം പറയുന്നത് കേട്ടോ... പാവം..
സാബു അണ്ണൻ സൂപ്പർ
Super abhinayam ninghalaannu superstars🙏
ദുഷ്ടരായ കടക്കാർ🤬🤬🤬🤬
ഫ്രാൻസിസ് ചേട്ടാ.... പൊളിച്ചു
എനിക്കും ഒരു അവസരം തരുമോ..
DGP ജോലിക്കിടയിലും വീഡിയോ ചെയുന്ന ഫ്രാൻസിസ് ചേട്ടന് ആശംസകൾ 😒
😂😂😂😂❤️
CPCRI യിൽ സീനിയർ Scientist ആയി ജോലി ചെയ്യുന്ന പ്രാഞ്ചി ചേട്ടൻ മാസ്സ് ആണ്........
Francis chettan Village officer aayittum ee programil varunundallo...masss
Ithevida place?
രോഷാക്കിലെ വില്ലേനായിട്ട് പോലും ഈ പ്രാങ്ക് പരിപാടി തുടർന്നു പോകുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ 🥰🙏🏻
roshokil ayaal evdaaa
Mashi ittu nokkiyaal polum kanilla roshakil
സൂപ്പർ
പ്ലാൻ ഇല്ലാതെ ചെയ്തു അതാ പ്രശ്നം.... അവർ ബുദ്ധി ഇല്ലാത്തവർ അല്ല... നിങ്ങളുടെ കൂടെ വന്നത് ആണോ എന്ന് 😂😂
ആ തള്ളയെ കണ്ടിട്ട് തന്നെ പേടി ആകുന്നു... അതിന്റെ അയല്പകത്തു താമസിക്കുന്ന ആളുകളുടെ അവസ്ഥ
ടി മ് സൂപ്പർ