Sir, എന്റെ മോള് ഇംഗ്ലീഷ് മീഡിയം ആണ്. എക്സാം ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും answer ചെയ്യാൻ പറ്റുമോ? അതോ ഇംഗ്ലീഷ് മീഡിയം select ചെയ്തത്കൊണ്ട് ഇംഗ്ലീഷിൽ മാത്രമേ answer എഴുതാൻ പാടുള്ളു എന്നുണ്ടോ?
അതിന്റെ ആവശ്യം ഇല്ല ഇത് ഒരു മത്സര പരീക്ഷയാണ്. ജയിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല. തുടർന്ന് പഠിക്കുമ്പോൾ ഈ രീതിയിൽ പഠിക്കുക uss നേടുക ജീവിതത്തിൽ വലിയ പരീക്ഷകൾ ജയിക്കാൻ ഇത് കാരണമാകട്ടെ. IAS പാസ്സായവർ പോലും പല പരീക്ഷകിലും പരാജയപ്പെട്ടവരാണ്. ഞാനും തോറ്റിട്ടുണ്ട്. വാശിയോടെ പഠിക്കുക ഉയരങ്ങളിൽ എത്തും
Azeez Sar aellavarkkum lss kittan prarthikkanam. 💖🤲🏻
🙏🙏🤲🏻🤲🏻
💥💯Super class sir 💯💥
സാർ അടിപൊളി ക്ലാസ്സ് ആയിരുന്നു.
sir thank you very much .I like your all class
Tankes sir❤❤🎉🎉
Super class 😍 thank you sir
Thanks and L. S. S class 👍👍
Super class, 👌👌
Sir uss videos edanam👍🏻
Sir,
എല്ലാ വിഷയങ്ങളിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ cheyyamo
ചാനലിൽ കുറെ വീഡിയോ ഇട്ടിട്ടുണ്ട് കാണുക
Thank you..
Thank you sir
Sir lss exam simple aayirunnu maths 2,3 questions maathram kurach confusion indaarnnu
Super lss class
Thanks❤❤
Sir, എന്റെ മോള് ഇംഗ്ലീഷ് മീഡിയം ആണ്. എക്സാം ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും answer ചെയ്യാൻ പറ്റുമോ? അതോ ഇംഗ്ലീഷ് മീഡിയം select ചെയ്തത്കൊണ്ട് ഇംഗ്ലീഷിൽ മാത്രമേ answer എഴുതാൻ പാടുള്ളു എന്നുണ്ടോ?
English thane cheyanam
Ok. Thank you
അപേക്ഷയിൽ പറഞ്ഞ മീഡിയത്തിൽ ആണ് എഴുതേണ്ടത്. അല്ലെങ്കിലും ചിലപ്പോൾ മാർക്ക് തന്നേക്കാം
💝💝💝💝
👍👍👍
👍👍👍👌👌
I LIKE IT LSS
Question paperinte sidil Malayalam undakumo
ഒരേ ചോദ്യപ്പേപ്പറിൽ തന്നെ രണ്ടു ഭാഷയിലും ഉണ്ടാവും
Lss result ennan sir
No ideo we will have to wait
Pen ഉപയോഗിച്ച് എഴുതാമോ LSS. ഇത് വരെ pencils ആണ് കുട്ടി എഴുതിയത്.
ബോൾ പേന ആണ് ഉപയോഗിക്കേണ്ടത്
ബോൾ അല്ല മോൾ ആണ്
😂😂
@@azifrontbench അതെന്താ
Ball pen meana
Maths
E V S
Thankyou sir
EASY TESY 😁🥳😍
Thanku sir
👍🏻👍🏻
Sir pedi aavunnu
അതിന്റെ ആവശ്യം ഇല്ല ഇത് ഒരു മത്സര പരീക്ഷയാണ്. ജയിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല. തുടർന്ന് പഠിക്കുമ്പോൾ ഈ രീതിയിൽ പഠിക്കുക uss നേടുക ജീവിതത്തിൽ വലിയ പരീക്ഷകൾ ജയിക്കാൻ ഇത് കാരണമാകട്ടെ. IAS പാസ്സായവർ പോലും പല പരീക്ഷകിലും പരാജയപ്പെട്ടവരാണ്. ഞാനും തോറ്റിട്ടുണ്ട്. വാശിയോടെ പഠിക്കുക ഉയരങ്ങളിൽ എത്തും
Pen edukkamo
പേന സ്കയിൽ. പെൻസിൽ എല്ലാം കൊണ്ടുപോകാം
👍🤲🤲lss
ഇംഗ്ലീഷിൽ തോട്സ് എങ്ങനെ എഴുതാം
പെട്ടന്ന് പറഞ്ഞു തരാവുന്നത് അല്ല. സന്ദർഭത്തിനനുസരിച്ച് മാറുന്നതാണ്
ഒരു പ്രത്യേക സന്ദർഭത്തിൽ. ഒരാളുടെ ചിന്ത. ആത്മഗതം അതാണ് എഴുതേണ്ടത്
@@azifrontbench ❤️
Thank you sir
👍👍
👍👍👍
👍👍
👍👍